Guinea Pig as a money Pig | ഗിനി പന്നി വിശേഷങ്ങൾ |

Sdílet
Vložit
  • čas přidán 5. 09. 2024
  • ഗിനി പന്നി വളർത്തൽ കൊണ്ട് നല്ലവരുമാനം.
    ത്യഗരാജൻ : 7510638466
    Facebook : / pappaya.vlogs.7
    Facebook page : / pappayavlogs2019
    Instagram / pappayavlogs
    Twitter : Pa...
    CZcams : www.youtube.co...
    Website : pappayavlogs.in/
    what's app : 9497851143

Komentáře • 352

  • @gsm9450
    @gsm9450 Před rokem +3

    പൊന്നു സഹോദരന്മാരെ ... തീറ്റ കൊടുത്തു മടുക്കും. ആരും ചതിയിൽ വീഴണ്ട. ഈ ഉണങ്ങി വരണ്ട സമയത്ത് പച്ചനിറത്തിൽ ഒരു വസ്തുവും കിട്ടാനില്ല. വള്ളികളും പച്ചപ്പുല്ലും ഉണ്ടോ.. വളർത്താം.
    പഞ്ചപാവം ജീവികൾ ആണ്. നല്ല. നേരമ്പോക്കാണ്. പക്ഷെ തീറ്റകൊടുക്കാൻ ഇല്ലെങ്കിൽ ദയവായി ആരും വളർത്താൻ മിനക്കെടരുത്. പെട്ടന്ന് പെറ്റു പെരുകും ചെയ്യും. എന്റെ കയ്യിൽ ഇപ്പോൾ മൂന്നെണ്ണം ഉണ്ട്. അനുഭവം ഗുരുനാഥൻ. വളർത്താം... പട്ടിണിക്കിടരുത്......

  • @bijisaji1100
    @bijisaji1100 Před 4 lety +84

    നേരത്തെ വീഡിയോയിൽ ഒരു ജോഡിക്ക് 500 രൂപക്ക് മേടിച്ചു എന്നാണ് പറഞ്ഞത് എന്നാൽ ഇപ്പോൾ 1000 രൂപയായി

    • @MrSabupalace
      @MrSabupalace Před 4 lety +8

      ഡിമാന്റ്‌ കൂടിയെന്ന് ചുരുക്കം

    • @user-lm4sm6hr8e
      @user-lm4sm6hr8e Před 3 lety +2

      Demand kooodi

    • @mukeshbhai-pf8bt
      @mukeshbhai-pf8bt Před 3 lety +5

      400 രൂപ

    • @albinmohanan1371
      @albinmohanan1371 Před 3 lety +1

      Aventay buisness kollam

    • @vishnuraju2129
      @vishnuraju2129 Před 3 lety +10

      വാങ്ങിക്കാൻ വില കുടുതലും വിൽക്കാൻ വില കുറവും

  • @abijitm.k7208
    @abijitm.k7208 Před 3 lety +8

    Oru pair 300 nu kitum from government institute. Tropical Institute for Ecological Studies, Pampady, Kottayam. Orennathinu 150rs.

  • @sheejasurendran9051
    @sheejasurendran9051 Před 3 lety +5

    I want to buy... Entha cheyyendathu.... Oru reply tharo chetta... Ithine vangan entha cheyyendathu.... Valathan anu.. Details parayamo....

    • @abinn7717
      @abinn7717 Před 3 lety

      Ethu grass ellam kazhikum. Rabbit poleya.Breed aakunatanu.Pair nu Rs 600ഉണ്ട് eppol.

  • @amoreliebe3164
    @amoreliebe3164 Před 3 lety +6

    Biscuit onum koduthooda ente ponnu cheatta... Serikum aryavunnavarod chodich nok... sweet athinte aaayissu kurayum🤦🤦🤦

  • @aadhiiabhi1096
    @aadhiiabhi1096 Před 4 lety +8

    പറയുന്ന ചേട്ടൻ വായിച്ചത് ഹാംസ്റ്റെറിനെ പറ്റിയാണ്. 300 മുതൽ 500 രൂപക്കുള്ളിൽ ഒരു പെയർ ഈ കാണുന്ന ഗിനിപിഗ് കിട്ടും. ആദ്യമായിട്ട് കാണുന്നവർ രസത്തിന് മേടിക്കും എന്നല്ലേ ഈ ഐറ്റത്തിന് സ്ഥിരം മാർക്കറ്റ് ഇല്ല. ക്യാഷ് മുടക്കി വലിയരീതിയിൽ ചെയ്യാൻ ഉദ്ദേശിക്കുമ്പോൾ തുടക്കത്തിലേ ഡിമാൻഡ് പിനീട് ഉണ്ടേയെന്ന് വരില്ല.

  • @sheelalinto9836
    @sheelalinto9836 Před 3 lety +3

    ഇതിനു പെയർ 600രൂപയെ ഉള്ളു... ചാലക്കുടി യിൽ കിട്ടും.... എന്റെ വീട്ടിൽ ധാരാളം വളർത്തുന്നുണ്ട്... ഇപ്പോൾ ഒരുവിധം കൊടുത്തു.. ഞാൻ കൊടുത്തിരിന്നത് 500 രൂപ പെയർ anu

    • @janakikv2480
      @janakikv2480 Před 3 lety

      പല ഇടതും പല വിലയാണ് ബ്രോ പിന്നേ നമ്മുടെ സാധനം നമ്മൾ പറയുന്ന വില ആണ് അനിയനും പൈസ കൂട്ടി പറഞ്ഞോ ആരും ഒന്നും പറയില്ല

    • @babyki329
      @babyki329 Před 3 lety

      Mobile no please

  • @josbinbijuc1171
    @josbinbijuc1171 Před 4 lety +3

    Adhyathae videoyil 500 rs annu medichae ennanallo parangathu randamatha videoyil vila koodiyallo

  • @ironic673
    @ironic673 Před 3 lety +2

    ഞാൻ ഒരു ജോഡി വാങ്ങിച്ചു 300₹ 5 കുഞ്ഞുങ്ങളെ വിറ്റു 500 രൂപക്ക്. ജോഡിക്ക് 400 രൂപയിൽ കൂടുതൽ ഒന്നും ഇല്ല.

    • @amalraj3036
      @amalraj3036 Před 3 lety

      Evida sthalam

    • @manuao4143
      @manuao4143 Před 3 lety +1

      👍ഞങ്ങടെ എവിടെയും അത്രയേ ഉള്ള

    • @KL10CREATION
      @KL10CREATION Před 3 lety

      Kodukkan undo 7736593359

    • @ironic673
      @ironic673 Před 3 lety +2

      ഞാൻ എന്റെ കുട്ടുകർക്കു ചുമ്മാ കൊടുത്തു കുറെ ഇപ്പൊ 8എണ്ണം ഉണ്ട് കടയിൽ കൊടുത്താൽ ഒരെണ്ണത്തിന് 100 വച്ചുതരും, പിന്നെ വിൽക്കാൻ തോന്നില്ല 🥰🥰

    • @ironic673
      @ironic673 Před 3 lety

      @@amalraj3036 കാഞ്ഞിരപ്പള്ളി

  • @sayujithsayujith8451
    @sayujithsayujith8451 Před 4 lety +5

    ചേട്ടൻ പറയുന്ന pair 1000 രൂപ ഉണ്ട് എന്ന് പറയുന്നത് hamster ന് ആണ് hamster ന് rate കൂടുതൽ ആണ് ഇതിന് അത്ര രൂപ ആകില്ല pair 500 ഒക്കേ ആകുള്ളൂ

  • @raajunni2302
    @raajunni2302 Před 4 lety +26

    ചോദ്യങ്ങൾ ചോദിക്കുന്ന വ്യക്തിയെ ചോദ്യം ചോദിക്കാൻ അനുവദിക്കുന്നില്ല,, ആൾ ഇത്തിരി സംസാര പ്രിയൻ ആണെന്ന് തോന്നുന്നു 🤭

  • @renjithkrishna3199
    @renjithkrishna3199 Před 4 lety +4

    ഇപ്പോൾ കുക്കിംഗ് വീഡിയോ ചെയ്യുന്നില്ലേ

    • @FARMINGMACHAN
      @FARMINGMACHAN  Před 4 lety +1

      Varunna week undakum....
      Weekly 3 vedios undakum.. Eat_travel_agricultural...

  • @powerfullindia5429
    @powerfullindia5429 Před 3 lety +16

    അണ്ണൻ പറഞ്ഞു പറഞ്ഞു അങ്ങ് വില കൂട്ടുവല്ലോ 🤣🤣

  • @aloozvlogs1709
    @aloozvlogs1709 Před 3 lety +1

    Ikkum vnmm ithine... 😓😓😓😓..shooo cute...aara vtl ethichu tara..?cod

  • @minitomy5337
    @minitomy5337 Před 4 lety +2

    Scientific food ?

  • @suryasurya-lo7ps
    @suryasurya-lo7ps Před 4 lety +3

    നമസ്കാരം. നന്ദി.

  • @judsonfernandez67
    @judsonfernandez67 Před 3 lety +1

    Ethinu ethra vila ella

  • @reejavidyasagar3832
    @reejavidyasagar3832 Před 4 lety +4

    എല്ലാപേരും ഒരു കൂട്ടിൽ കിടന്നാൽ തമ്മിൽ കടിപിടി കൂടുന്ന പ്രശ്നം ഒന്നും ഇല്ലേ?

  • @sajans1887
    @sajans1887 Před 3 lety +3

    Bro,koodinullil soil aano marapodi aano itekunne??

  • @redheartentertains5490
    @redheartentertains5490 Před 4 lety +3

    Koodi vannal 300 rupa. ....aaaarkkka vendea.... Pand evedea orupad ennom undayirunnu ,,athine onn oruvakkan petta paaad.... Hooo😇

  • @nabeel3272
    @nabeel3272 Před 3 lety +3

    Calicut oru female kodkkan umd

  • @m3techfactory616
    @m3techfactory616 Před 2 lety +1

    Njan vangeeppo 600 rupayayirunnu

  • @vyshnavms5668
    @vyshnavms5668 Před 2 lety +3

    Ee type breedinu 1000onnum thanne illa ith normal guinea ahnu. 300starting ahnu common rate

  • @VISHNU-ti3bi
    @VISHNU-ti3bi Před 3 lety +2

    ദിന കൊടുക്കുന്നുണ്ടോ

  • @aimees6576
    @aimees6576 Před 3 lety +3

    Peninte ശല്ല്യം ഉണ്ട്, എങ്ങനെ ഒഴിവാക്കാം അതിനെ

  • @joycy_james
    @joycy_james Před 3 lety +2

    guinne pig anaano pennano ennariyann entha cheyya

  • @pet_vibes_2469
    @pet_vibes_2469 Před 3 lety +1

    Enthokkae aanu vilichu parayunnath.. Ariyellenkil thettaya information paranju kodukkaderikkuka🙏🙏

  • @iqbalvs3965
    @iqbalvs3965 Před 2 lety

    തൊടുപുഴ എന്റെ വീട് അവിടെ ഉണ്ട്

  • @jeromeantony5930
    @jeromeantony5930 Před 3 lety +2

    Bro american bully video cheyavo

  • @sahil-zf8oe
    @sahil-zf8oe Před 3 lety +3

    Kannur kittan undoo 2pair venm

    • @varunkp9620
      @varunkp9620 Před 3 lety

      @SHYAMRAJ PAYYANNUR VOLGS evide

    • @jomittk2817
      @jomittk2817 Před 3 lety

      @SHYAMRAJ PAYYANCHAL VOLGnumber plss

  • @AtoZMediaV07
    @AtoZMediaV07 Před 3 lety +5

    Suprb vlog bro.😍..subscribed☺️

  • @indramohan7760
    @indramohan7760 Před 3 lety +5

    സൂപ്പർ ഞാനും വളർത്തുന്നുണ്ട്

  • @niyasr1440
    @niyasr1440 Před 4 lety +5

    Pair 300

  • @junaidwayanad8831
    @junaidwayanad8831 Před 3 lety +1

    ഇതിന്ന് inbreeding പ്രോബ്ലോം ഉണ്ടാവുമോ? മുയലിനു ഉള്ളത് പോലെ

  • @amzvlog4624
    @amzvlog4624 Před 3 lety

    Trivandrumil evade kitumenn ariyuo

  • @sibithomas97
    @sibithomas97 Před rokem

    Hlo enek 3 per kodukanud

  • @most_valuable
    @most_valuable Před 2 lety +2

    600 RS എന്റെ അടുത്ത് കൊടുക്കാൻ ഉണ്ട് 🔥🔥🔥❤❤❤

  • @rajithworld
    @rajithworld Před 4 lety +3

    Thaluuuu... Anna.. I brought fit 500 pair

    • @navaneethakrishnan9783
      @navaneethakrishnan9783 Před 4 lety

      Where u buy plz tell location I needed @Rajith kumar

    • @rajithworld
      @rajithworld Před 4 lety

      @@navaneethakrishnan9783 I brought at Kozhencheri

    • @navaneethakrishnan9783
      @navaneethakrishnan9783 Před 4 lety

      Sry for disturbing.. Wht is the price.. wht types of breeds @Rajith kumar

    • @navaneethakrishnan9783
      @navaneethakrishnan9783 Před 4 lety

      Rajith kumar send ur contact no.

    • @rajithworld
      @rajithworld Před 4 lety

      @@navaneethakrishnan9783 At that time I brought pair for 500.. It was some 6 months back.. Now I am not in Kerala

  • @helvinaneesh.5835
    @helvinaneesh.5835 Před 3 lety +1

    👍

  • @prabhanvn5578
    @prabhanvn5578 Před 4 lety +1

    1000 rubake Gody kuafukunudo

  • @sabithasugunan6207
    @sabithasugunan6207 Před 3 lety +1

    I love thiss❤

    • @unnikrishnan9553
      @unnikrishnan9553 Před 2 lety

      🍈😋😋🥥🍇🍇🍇🥝🍅🍅🍏🍋🍌🍎🍐🍈🥥🍆🍆🥕🍇🍇🥕🥕🍒🍒🥝🥝🍐🌽🍓❤️🍓🍓❤️❤️❤️💓💓🥑🥑🥑🍋🍋🍋🍊🍊🥔🥔🍊🍊🍊🍊

    • @unnikrishnan9553
      @unnikrishnan9553 Před 2 lety

      Wwww,ww

  • @nakshatrahome2253
    @nakshatrahome2253 Před 2 lety +2

    ജോടി 200 രൂപ കിട്ടും

  • @l4ammu862
    @l4ammu862 Před 3 lety +1

    1 1/2 KG ULLADHINYA ONNU THUKKIKANIKKAMO..E MUDHAL THALLUVA Sadha nadan muyal 2 kg max ..parishanathinu varunnu medikkan...nokkierunno..😁😁😂😂

  • @sureshvyli6315
    @sureshvyli6315 Před 4 lety +5

    ഇതിനെ കുളിപ്പിക്കാൻ പറ്റുമോ

  • @sanifsalim6509
    @sanifsalim6509 Před 3 lety +1

    Bro transportation undoo kozikode

  • @krishnankutty2177
    @krishnankutty2177 Před 3 lety +3

    നമ്മുടെ നാട്ടിൽ സാദാരണ കാണുന്ന ഗിനിക് ജോഡി 500മുതൽ ആണ്. പുറത്തുനിന്നു വരുന്ന വെറൈറ്റി വിലയിൽ മാറ്റം ഉണ്ട്

  • @deepakvijayan2542
    @deepakvijayan2542 Před 3 lety +2

    💕

  • @IamExoticpetsLover
    @IamExoticpetsLover Před 3 lety +1

    Poli video

  • @rizwan6288
    @rizwan6288 Před 4 lety +3

    Ith പന്നി വർഗം ആണോ മുയൽ വർഗമാണോ?

  • @robingeorgegeorge8955
    @robingeorgegeorge8955 Před 4 lety +2

    Kuginna kittumo

  • @niyasr1440
    @niyasr1440 Před 4 lety +3

    Pair ethra

  • @unaisemm
    @unaisemm Před 3 lety

    ഏത് ആണ് മുയൽ കഴിക്കുന്നതാണ് നിങ്ങൾ കണ്ടിട്ടുള്ളത്...... പെൺ മുയൽ ആണ് കഴിക്കുക. അതും വല്ലപ്പോഴും

  • @powerfullindia5429
    @powerfullindia5429 Před 3 lety +2

    കൊറോണ വാക്‌സിസ് പരീക്ഷണം നടത്താം 😍👌

  • @SunilSunil-xz4sy
    @SunilSunil-xz4sy Před rokem

    Ente aduthundu

  • @Funnyoutfitkidos
    @Funnyoutfitkidos Před rokem

    Njan innu 100 roopak orennam vangi

  • @user-nb3ss7ck2f
    @user-nb3ss7ck2f Před 3 lety +2

    ടെറസിൻ്റെ മുകളിൽ ഇട്ടു വളർത്തിയാൽ കുഴപ്പമുണ്ടോ

    • @avaniammu4038
      @avaniammu4038 Před 2 lety +2

      പരന്ത് കൊണ്ട് പോകും

    • @user-mg5oo5qz4f
      @user-mg5oo5qz4f Před 2 lety

      @@avaniammu4038 ഒലക്ക പറ ഞാനും അങ്ങനെ തന്നെ വളർത്തുന്നത് 😁

  • @anishjoseph7927
    @anishjoseph7927 Před rokem

    ഇത്രയ്ക്കും മാർക്കറ്റ് ഉണ്ടോ

  • @jimmathewjacob4693
    @jimmathewjacob4693 Před 3 lety +1

    Epool avidelum sale undo?

  • @sha9423
    @sha9423 Před 4 lety +2

    2 njanghalkkum venam

  • @madfury3107
    @madfury3107 Před 3 lety +3

    ഒരു pir മുയലിനു 450 ഒള്ളു പിന്ന ഈ ഗിനി പിഗ്‌നിനു 1000🤔

  • @leo.jvillapuram
    @leo.jvillapuram Před 3 lety +3

    പുട്ട് കഴിക്കുമോ

  • @justinjames1027
    @justinjames1027 Před rokem

    Vagubol vila endavume
    Kutteye vilkubo vila kitunume ella🤧🤧🤧

  • @bijudt
    @bijudt Před 3 lety +3

    ഗിനി പന്നിയുടെ കുഞ്ഞുങ്ങൾ പ്രസവത്തോടെ, അല്ലെൻകിൽ ഒരു ദിവസത്തിനുള്ളിൽ ചത്ത് പോകുന്നു എന്തയിരിക്കും കാരണം

    • @ashiqashi5936
      @ashiqashi5936 Před 3 lety +1

      Atrem aayusee indavollerikkum chathupoyenokke

    • @Akash-in1gr
      @Akash-in1gr Před 3 lety

      @@ashiqashi5936 😂😂😂😂😂

  • @STEPHINZ
    @STEPHINZ Před 4 lety +1

    Kollam machane thanks

  • @r_y_lvkla2882
    @r_y_lvkla2882 Před 4 lety +2

    ചേട്ടാ പുള്ളിയുടെ കൈയിൽ ഉള്ളത് ഗിനി പിഗ് അല്ലെ, പുള്ളി പറയുന്നത് ഹാംസ്റ്റെറിന്റെ റേറ്റ് ആണ്

  • @nithinstarview1820
    @nithinstarview1820 Před 3 lety

    Can I buy one

  • @sistersvlogs8266
    @sistersvlogs8266 Před rokem

    😍😍😍ഇവിടെയും und

  • @niyasr1440
    @niyasr1440 Před 4 lety +1

    Bad smell undo

  • @pomysamy5422
    @pomysamy5422 Před 3 lety +1

    Money pig cute though 😂😂😂

    • @pomysamy5422
      @pomysamy5422 Před 3 lety

      Not money pig honest sincere loving pig too now

    • @pomysamy5422
      @pomysamy5422 Před 3 lety

      More of a family oriented one 👍👍

    • @user-mg5oo5qz4f
      @user-mg5oo5qz4f Před 2 lety

      @@pomysamy5422 ഡാ പോത്തേ ഗിനി വേണോ

  • @akhilvr4843
    @akhilvr4843 Před 4 lety +6

    👌

  • @roothlessangel5595
    @roothlessangel5595 Před 4 měsíci

    Guinea pig for sale

  • @user-qr4wm2eo5i
    @user-qr4wm2eo5i Před 4 lety +2

    Chetta ithinu smell indavoo

  • @jithindev6103
    @jithindev6103 Před 3 lety +1

    Pathanamthitta ഉള്ളവര് ഉണ്ടോ എങ്കിൽ എന്റെ കൈയിൽ രണ്ടു എണ്ണം ഉണ്ട്

  • @ranjithravi4038
    @ranjithravi4038 Před 3 lety +5

    Thalli marakkanu 500rs ullu jodi

    • @mohamed_rafee
      @mohamed_rafee Před 3 lety

      Bro yeniki venam

    • @nithishnithi4340
      @nithishnithi4340 Před 3 lety +1

      പല സ്ഥലങ്ങളിലും പലവിലയാണ് ഇപ്പോൾ പൊതുവെ ഡിമാൻഡ് കൂടുതലാണ്

  • @nijivimal8234
    @nijivimal8234 Před 3 lety +1

    👌😆👍😀😍

  • @itzmeloyal8034
    @itzmeloyal8034 Před 2 lety +1

    എനിക്ക് 350 rs gini pig കിട്ടി

  • @anishjoseph7927
    @anishjoseph7927 Před rokem

    ഭയങ്കര തള്ളൽ

  • @niyasr1440
    @niyasr1440 Před 4 lety +2

    Enth thallanu chetta

  • @abhilashkuttan830
    @abhilashkuttan830 Před 3 lety +2

    എവിടെ കിട്ടും, എത്രയാണ് വില ,വിൽക്കുന്നവരുടെ ഫോൺ നമ്പർ ഉണ്ടോ

  • @akhilchikku8847
    @akhilchikku8847 Před 4 lety +2

    Alappuzha evidalum guinipigs available undooo??????

  • @JOSIANGREENVLOGS
    @JOSIANGREENVLOGS Před 3 lety +2

    ഇങ്ങനെ വില കൂട്ടാതെ.

  • @ravananyt4008
    @ravananyt4008 Před 4 lety

    Place evdeya vangan vendi ayirunu

    • @redheartentertains5490
      @redheartentertains5490 Před 4 lety

      Ethine vaagiyitt entha neettom... Aarkkum venda... 0 value...
      Vella moyalum kunjine medikkk... Athanenkil pinneyum better

    • @pgourisankar3247
      @pgourisankar3247 Před 3 lety +1

      @@redheartentertains5490 Athokke orortharude istamalle

    • @user-mg5oo5qz4f
      @user-mg5oo5qz4f Před 3 lety +1

      @@pgourisankar3247 അതെ 👍

  • @niyasr1440
    @niyasr1440 Před 3 lety

    I want

  • @kunjansvlog4975
    @kunjansvlog4975 Před 3 lety +2

    എനിക്ക് ഒരു ജോടി ഗിനി പന്നിയെ
    വേണം

    • @user-mg5oo5qz4f
      @user-mg5oo5qz4f Před 2 lety

      നിങ്ങൾ ഗേൾ ആണോ എങ്കിൽ വാ. ഞാൻ തരാം

    • @lijijohnson7371
      @lijijohnson7371 Před 2 lety

      Pls contact me.njan tharam .

  • @PASSION_FRUIT_2020
    @PASSION_FRUIT_2020 Před 3 lety +1

    ഒരു ജോഡി വേണം .. ഇദ്ദേഹത്തിന്റെ contact നമ്പർ ഉണ്ടോ...

  • @pailwaanvlogs5716
    @pailwaanvlogs5716 Před 3 lety

    Ente kayil gini pig undu

  • @sonijeen7294
    @sonijeen7294 Před 4 lety +1

    Ithinae വാങ്ങാൻ തൃശൂർ, എറണാകുളം ജില്ല യിൽ എവിടെ കിട്ടും

  • @karthikks3331
    @karthikks3331 Před 4 lety +1

    Guinea pig varalthunnavar undo

  • @karthikvlogs4918
    @karthikvlogs4918 Před 2 lety

    Elladathum 500 price

  • @jashimpm2644
    @jashimpm2644 Před 3 lety

    Supper

  • @srinidhifangirl2513
    @srinidhifangirl2513 Před 3 lety

    ഇത് എലിയുടെ ഇനമാണോ

  • @psygaming6087
    @psygaming6087 Před 4 lety +1

    Avada

  • @smartedu8529
    @smartedu8529 Před 4 lety +1

    5000 രൂപയോ 300 rs ആണെന്ന് കേട്ടു

    • @FARMINGMACHAN
      @FARMINGMACHAN  Před 4 lety

      ഇതിന്റെ മഹാരാഷ്ട്ര, ഗുജറാത്ത്‌ എന്നിവിടങ്ങളിൽ 5000 മുകളിലാണ് വെള്ള പന്നിക്ക് വില

    • @darkweb7148
      @darkweb7148 Před 4 lety

      @@FARMINGMACHAN ആവശ്യക്കാര്‍ ഉണ്ടെന്ന് കണ്ടാല്‍ വില കയറ്റും

    • @farisnaseem7256
      @farisnaseem7256 Před 3 lety +1

      Ith thanne pala breed undallo....
      Pala breedinum pala vila aairikkum

  • @dijinkdavis5612
    @dijinkdavis5612 Před 3 lety +1

    Ntellund kodukan

  • @satheeshpdennis676
    @satheeshpdennis676 Před rokem

    ഇയാൾ ഭയങ്കര നുണ പറയുന്ന ആള് ആണല്ലോ. പോരാത്തതിന് ഒടുക്കലത്തെ തള്ളും.. 😀

  • @santhoshkumar9904
    @santhoshkumar9904 Před 3 lety +1

    ഇതിന്റെ ആയുസ്സ് എത്ര വരും

  • @HFXedition
    @HFXedition Před 3 lety

    ജോഡി800 രൂപീസ്

  • @sunileffect2255
    @sunileffect2255 Před rokem

    ഈ പുള്ളി പറഞ്ഞത് മൊത്തം തെറ്റ്. ഇതിന്റെ ഗർഭ കാലം,56ദിവസമാണ്.ഇപ്പോ ഇതിന് 1600രൂപ വിലയുണ്ട്. ഞാൻ ഇതിനെ കൊടുക്കുന്നത് 1200-1800ആണ്‌.

  • @maryamm5258
    @maryamm5258 Před 3 lety

    Ivarude number undo

  • @sinjilop330
    @sinjilop330 Před 3 lety +2

    തള്ള്