മുഖം തിളങ്ങാനും വണ്ണം കുറയാനും APPLE CIDER VINEGAR For Glowing Skin & Weight Loss | Benefits & Uses
Vložit
- čas přidán 21. 07. 2023
- APPLE CIDER VINEGAR For Glowing Skin & Weight Loss | Benefits & Uses | This Will Happen If You Start Using Apple Cider Vinegar Everyday.
മുഖം തിളങ്ങാനും വണ്ണം കുറയാനും APPLE CIDER VINEGAR എങ്ങനെ ഉപയോഗിക്കണം ആർക്കൊക്കെ ഉപയോഗിക്കാം, അതിന്റെ ഗുണങ്ങൾ എന്തൊക്കെ എന്നുള്ളതാണ് ഇന്നത്തെ വീഡിയോ. കാണാം ഉച്ചക്ക് 2 മണിക്ക്. വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ ഷെയർ ചെയ്യുക.
For business inquiries: infoddvloges@gmail.com
For Appointments: Contact. 8593056222
Dr. Divya's Homoeopathic Speciality Clinic,
Dr. Divya's Skin & Hair Clinic
Kowdiar, Trivandrum
08593056222.
Subscribe :
/ drdivyanaironline
Follow us on
Facebook:
/ drdhsc
/ actressdr.divya
Instagram:
/ dr.divyasclinic
/ dr.divya_nair
Thank you Dr for giving the right information of Apple Cider Vinegar
Doctor hair caring nne kurich oru detailed ayya video iduoo ethra day kudumbo wash cheynnum, oiling, pinne oru week ll ethra day llan pack okke idandth athokke. Nan kore videos okke nokki but dry scalp um hairfall oro days kudumbo worst avanna
Good Morning Divya 😊
Thank you dr❤️
Chechi super aayittunde 👍👍👍
Thank you doctor 😊😊🙏🙏
Please suggest a good brand
Thank you. Dr
Good video Dr.
👍😍❤
Cosrox snail essence review cheyymo
Nalla quality ullathe eatha
താങ്ക്സ് ഡോക്ടർ
Brestfeed mothersnu use cheyyammo
Good😊
Can we mix ACV in juice without sugar?
Thank u so much dr. ......❤❤❤
Dr feeding mother acv use chiyaan patumo
Thanks dr
Super video
Mam, freckles treatment parayumo
Good👍🏻
................ GOOD................
ആഹാ good info❤❤
Thank you for sharing your kind informations 👍 ❤️
തലവേദനയ്ക്കുള്ള മരുന്ന് പറഞ്ഞു തരുമോ
Thank u 🥰❤️
Good content mam thankyou.👍
Dr thank you
Good👍❤❤
Daily verum vayattil green tea kudikkunundu. Appol idaneram ithu upayoghikkamo
Thanku,❤️❤️
Thyroid ullavar use cheyyamo
ഇടയ്ക്ക് ട്രാവൽ വ്ലോഗ് ഒക്കെ ചെയ്യണം 🥰
Faty liver ullavarku kazikkamo
Divasathil ethre vattam kudikanam?
hi, waiting mam
Is it good for pigmentation
3 years expire aaya mother applesider vinegar hair & face cleaning upayokichotte?
Please reply.🙏
❤
Thiroied ullavarkku kazhikkamo
Mam ith hair use cheyyumnath nallath aanoo hair loss undaavoo
❤❤❤❤
Breast feed cheyyunnavarkku kazhikkamo
Dr
🌸🌸🌸
Thyroid ullavare eduthal kuzhapundoo
👍👍👍👍👍
Feed cheyyunna ammamark ith kudilkan pattuo...pls reply
ആലപ്പുഴയിൽ ബ്യുട്ടി ട്രീറ്റ്മെന്റ് നടത്തുന്ന ഹോമിയോ ക്ലിനിക് ഉണ്ടോ
Feeding cheyyunnavarkk pattumo
Chechi 15 vayasullavarkk kazhikkan pattumo
✋✋
Conceive aakathavarkk kudikkavo
Brestfeeding moms ന് use ചെയ്യാമോ
Periods timil kazhikamo
പെയിന്മാറികിട്ടാൻ. ഏതാചെയ്യട്ട്
Homeo യിൽ face വെളുക്കാനുള്ള എന്തേലും മരുന്നുണ്ടോ?
❤❤
Paale kodukkunna ammamaar kudikkavooo... 2vayase kazhinjee kunjine
Dr. ഞാൻ പ്രേഗ്നെൻസി നോക്കുന്നുണ്ട്. എനിക്ക് കഴിക്കാൻ പറ്റുമോ
Pcod ഉളവർ കഴിക്കാൻ പറ്റോ
B.. P. ക്ക് മരുന്ന് കഴിക്കുന്നവർക്ക് കഴിക്കാമോ? Controlled ആണ്
Engine market l ninn quality product aanenn manassilakuka?
Glass bottle with mother good parayunne , recommend brand Bragg
Dr 86kg weight, kidney stone undu low sugar, ithu enikku kudikkamo?. please reply Dr
Doubt, you will get a reply.
ഇങ്ങിനെ എപ്പോഴും സുന്ദരിയായി വന്നാൽ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുവാൻ സാധിക്കുന്നില്ല .... ഇങ്ങിനെയാണേൽ ഈ കളിക്ക് ഞാനില്ല ❤❤❤
😂
എന്തോന്ന് വെറുപ്പിക്കലാടെ 🤢
Uffffff🤮
😂😂😂😂😂😂
Make up aade...valiyaa sundari onnumallaa😂😂
ശരീരവേലം ഉണ്ടാകുമോ രാവിലെ വെറും വയറ്റിൽ കഴിച്ചാൽ
Breast feeding ചെയ്യ്യുന്നവർക് kazhikkamo
Dr ഞാൻ വാങ്ങിയതിൽ appil viniger ennu മാത്രമേ ഉള്ളു ഞാൻ യുട്യൂബിൽ നോക്കിയത്തിൽ എല്ലാം apple cider viniger എന്നാണ്... സൗദിയിൽ ആണ് ഉള്ളത് ഞാൻ.... അപ്പോൾ അത് ഉപയോഗിക്കമോ.... Reply cheyyo
Apple cider vinegar Bragg brand try cheyyu with mother
പാദസ്വരം സീരിയൽ ആണ് ഓർമ്മ വരുന്നത് ഡോക്ടറെ കാണുമ്പോൾ
❤❤
സത്യം 🥰
ഗ്യാസ് കേറി ഇരിക്കുമ്പോ ഇതു dilute ചെയ്തു ഉപയോഗിക്കുമ്പോൾ നല്ല ആശ്വാസം തോന്നാറുണ്ട് പിന്നെ carrot, ബീറ്റ്റൂട്ട് cucumber ഇവ തിളപ്പിച്ച് അറിയ വെള്ളത്തിൽ ഉപ്പിട്ട് വച്ചിട്ട് എന്നിട്ട് കുറച്ചു ആപ്പിൾ വിനാഗിരി ഒഴിച്ച് ഉപയോഗിച്ചാൽ ഗ്യാസ് trouble ഉണ്ടാകാതെയില്ല
നല്ലൊരു ബ്രാൻഡ് suggest ചെയ്യാമോ ഡോക്ടർ??
Bragg
Pcod ullavar kazhikaamooo
Apple sider vinegar ഏതാ വാങ്ങിക്കേണ്ടത്? Please reply me
Organic,raw-unfiltered with mother
Try Bragg it’s amazing
🥰. 👍🙏
എനിക്ക് തൈറോയിഡ് ഉണ്ട് . രാവിലെ വെറും വയറ്റിൽ കുടിക്കാമോ. അതുപ്പോലെ. തൈറോയിഡിന്റെ ഗുളിക കഴിച്ച്. എത്ര മണിക്കു കഴിഞ്ഞ് കഴിക്കാം
Thyroid undenkil medicine use chheyandaa.oru ayurvedic marunn paranj tharam.ente molk thyroid undayrun.Tsh 100 ayrun. Kadukka podichtum,chittamruthinte neerum koodi 1 spoon eduth 2 drop honey koodi cherth verum vayatil kazhikuka.1 month.theerchayayum normal avum thyroid.anubhavam👍👍
@@ponnusponnu3707 1:10 😅 1:11
@@ponnusponnu3707enikku
Good information.
Thyroid high aanu. Ividey Bangalore il kadukka kittum but chittameuthu kittillya. Entha cheyyuga.
@@Deekaytalks chitamruth ayurvedic medicine kittuna kadayil chodich nok.ath oru valli pole aanu.ath cheriya piece eduth chathach athinte neeru aanu edukendath
@@ponnusponnu3707❤
Hi medam
എന്റെ മോൾക് 12 വയസ്സ് കഴിഞ്ഞു ഇപ്പോൾ അവൾക് Wight 55kg ഉണ്ട് മോൾക് പറ്റിയ ഒരു diat പറഞ്ഞു തരുമോ
Plz replay തരണം
Ente 10 vayassulla mon 57 kg anu 😢
എന്റെ മോൾക്ക് 8 വയസ്സ്... അവൾക്ക് 45 kg ഉണ്ട്😢😢
എനിക്ക് മോൾടെ കാര്യം ആലോചിക്കുമ്പോ വലിയ ടെൻഷൻ ആണ്.. ഞാൻ ഇപ്പോൾ സൗദിയിൽ ആണ്.. ഞാൻ അവളെ ഇപ്പോൾ daily നടത്തിക്കാൻ കൊണ്ട് പോവും.. ഒരു 40 to 45 minute ഒക്കെ നടത്തിക്കും.. പിന്നെ ഫുഡ്ഡ് കൊറച്ചു അളവ് കുറച്ചിട്ട് കൊടുക്കാൻ തുടങ്ങി.. ഇപ്പോൾ two weeks ആയി.. അവൾ one kg കുറഞ്ഞു.. ഇത് follow up ചെയ്യണം ഇനി... ഞാൻ അവളെ pregnent ആവുന്നത് 18 വയസിൽ ആണ്.. അന്ന് ഞാൻ 38 kg ആയിരുന്നു.. ഹസ്ബൻഡും slim ആണ്...
മറ്റൊരു കാര്യം പറയാൻ വിട്ടു പോയി.. മക്കൾക്ക് ഇതിൽ പറയുന്നതൊന്നും കൊടുക്കല്ലേ ട്ടോ.. ആപ്പിൾ cider vinegar കൊടുക്കരുത് മക്കൾക്ക്..
ഇതിനു കൃത്യമായി Dr നെ തന്നെ പോയ് consult ചെയ്യൂ.... Adult ആകാത്ത കുട്ടിയല്ലേ സ്വയം diet എടുത്ത് മണ്ടത്തരം ചെയുകയും അരുത് . പലതിന്റെയും deficiency ഉണ്ടാകും. Exercise മാത്രമാണ് പിന്നെ വിശ്വസിക്കവന്നത്.
Pregnancy tyml use cheyamo
Use akkathirikkunnathanu kooduthal nallath
ഏതാണ് നല്ല പ്രൊഡക്റ്റ്
American Garden
உன் கண்கள் உன் லிப்ஸ் 🎉
🥰eruma
Copy..Paste.
ക്യാൻസർ ഉള്ളവർക്ക് കുടിക്കാൻ പറ്റുമോ മാഡം
നിങ്ങളുടെ ഡോക്ടറെ consult ചെയ്യൂ
Yenik facil black dots und
Eth use cheythal maro
Please റിപ്ലൈ madam
Reply plssss
Hot vellamo tanuttha vellamo
Dr Mobil number tarraavo,
ക്ലിനിക് നമ്പർ 8593056222