നാനൂറ് സീറ്റ് എന്ന ലക്ഷ്യം പ്രതിപക്ഷത്തിന്റെ മുന്നിലേയ്ക്കിട്ട് ബിജെപി സഖ്യം നേടിയെടുത്തതെന്ത് ?

Sdílet
Vložit
  • čas přidán 20. 05. 2024
  • നാനൂറു സീറ്റ് എന്ന പച്ചപ്പു കാട്ടി മരുഭൂമിയിലേയ്ക്കു നയിക്കപ്പെട്ടപോലെയാണ് ഇന്‍ഡി സഖ്യം ഇപ്പോള്‍. തെരഞ്ഞടുപ്പു തന്ത്രങ്ങളുടെ കാണാപ്പുറങ്ങള്‍ |ELECTION2024|
    #elections2024 #indialliance #bjp #modi

Komentáře • 144

  • @user-fd1pw9mx3u
    @user-fd1pw9mx3u Před 12 dny +59

    മജോറിറ്റി NDA ക് ഇപ്പോഴേ കിട്ടിക്കഴിഞ്ഞു, ഇനിയുള്ളത് ബോണസ് 💪🥰👍

  • @malabargazette2809
    @malabargazette2809 Před 12 dny +47

    ബിജെപിയുടെ വിജയം ആഘോഷിക്കാൻ ജൂൺ നാലിനു ലീവ് sanction ആക്കി കാത്തിരിക്കുന്നു

  • @user-xl9vv1tv9r
    @user-xl9vv1tv9r Před 12 dny +54

    ബി ജെ പി ഒറ്റക്ക് 340നും 355 നും ഇടയിലുള്ള സീറ്റുകൾ ഉറപ്പായും ലഭിക്കും.

  • @sudeeshmanammal5891
    @sudeeshmanammal5891 Před 12 dny +22

    ബിജെപിയുട നല്ല ഭരണം കയ്ച്ച വെക്കുന്നു അതാണ് തുടർ ഭരണം

  • @sudeeshmanammal5891
    @sudeeshmanammal5891 Před 12 dny +26

    ബിജെപി 388❤️കേരളത്തിൽ 3 തമിഴ് നാട് 5

    • @sureshhariharan7815
      @sureshhariharan7815 Před 12 dny

      കേരളത്തിൽ മൂന്നോ? ഏതൊക്കെയാണ് പ്രതീക്ഷിക്കുന്നത്?

    • @sajeevbk5727
      @sajeevbk5727 Před 10 dny

      കേരളത്തിൽ 10 സീറ്റ് ബിജെപിക്ക്,ബാക്കി പലതിലും രണ്ടാം സ്ഥാനം.....

  • @sunilkumar-gq2xu
    @sunilkumar-gq2xu Před 12 dny +12

    കർണാടകത്തിൽ പോലും 23 to 25 സീറ്റ്‌ NDA ക്ക്‌ കിട്ടുമെന്നാണ് ഇവിടുത്തെ ground റിപ്പോർട്ട്‌. കേരളത്തിൽ മാത്രം പപ്പു PM🤣

  • @mohankumar-ce3nl
    @mohankumar-ce3nl Před 12 dny +25

    JAI JAI JAI JAI JAI JAI JAI JAI JAI JAI JAI JAI JAI JAI MODIJI

  • @vsomarajanpillai6261
    @vsomarajanpillai6261 Před 12 dny +24

    ഇത്തരം ചർച്ചകളധികവും കേരളത്തിലാണ് മറ്റെങ്ങും അത്രകാര്യമായ ചർച്ചകളില്ല മാത്രമല്ല ഇത്തരം ചർച്ചകളുടെയെല്ലാം പിന്നിൽ ഇവിടുത്തെ Left Lebaral കളും So called Secularist കളും ഒപ്പം വിദേശ ശക്തികളുമുണ്ട് പക്ഷേ ഈ ചർച്ചകളൊന്നും ഈ ചർച്ച നടത്തുന്നവർക്ക് അനുകൂല സാഹചര്യം ഉണ്ടാകില്ല ഒരു പക്ഷേ 400+ എന്നതിൽ അല്പം വ്യത്യാസം ഉണ്ടാകാം 350 + എന്നതിൽ ഒതുങ്ങാം അതിൽ കവിഞ്ഞ് ഒരു വ്യത്യാസവും ഉണ്ടാകില്ല ഇപ്പോൾത്തന്നെ 300+ സീറ്റുകൾ BJP ക്ക് കിട്ടിക്കഴിഞ്ഞു അത് എണ്ണുമ്പോൾ മനസിലാകും ഇനി 400+ ലേക്കാണ് എത്തേണ്ടത്

  • @binubinu.s4278
    @binubinu.s4278 Před 12 dny +5

    Thanks brothers 🥰🙏....കേരളത്തിൽ ഒട്ടുമിക്ക ചാനൽ വ്യക്തികളും വസ്തുതകൾ മറച്ചു വച്ചു ഈ കേരളത്തിലേ ജനങ്ങളെ തെറ്റിതരിപ്പിച്ചു തെറ്റായ വാർത്തകൾ ജനങ്ങൾക്ക്‌ കൊടുക്കുന്നതിൽ കേരളത്തിലേ ഹമാസ് ഓളി പ്രീണന വേശ്യ മാത്യമാ ജീർണലിസം വളരെ വലിയ പങ്ക് വഹിക്കുന്നൂ... ഈ ഭാരതത്തിൽ നടക്കുന്ന ഒട്ടുമിക്ക വികട അജണ്ടയിൽ ഊന്നിയ പ്രശ്നങ്ങൾക്കും പ്രധാന പങ്ക് കേരളത്തിലേ ജീർണലിസം വഹിക്കുന്നൂ....എന്നത് ഒരു സത്യം ആണ്...

  • @jayasreepwarrier2536
    @jayasreepwarrier2536 Před 12 dny +9

    ഈ ചർച്ചകളും തിരഞ്ഞെടുപ്പു കഴിയുന്നതിനുമുമ്പെയുള്ള വോട്ടെണ്ണലും എല്ലാം കേരളത്തിൽ മാത്രമെ നടക്കുന്നുള്ളൂ. കേരളത്തിനു പുറത്ത് ഇതൊന്നും ഒരു ചർച്ചയെയല്ല. പ്രതിപക്ഷംവരുകയാണെങ്കിൽ മിനിമം 10 പ്രധാനമന്ത്രിമാരെങ്കിലും വേണ്ടി വരും. അതൊന്നും നടക്കുന്ന കാര്യമല്ല

  • @santhosha9221
    @santhosha9221 Před 12 dny +6

    കൂപമണ്ഡുപങ്ങൾ കിണറിന് പുറത്തുള്ള ഒരു കാര്യവും അറിയുന്നില്ല.... എന്നിട്ട് അവസാനം ഒരു കൂട്ട കരച്ചിലും

  • @HaridasanKklm-gu6hc
    @HaridasanKklm-gu6hc Před 12 dny +7

    ഒന്നും പറയാൻ ഇല്ല വേറെ ഒരു പുതിയ ജന്മം വേണ്ടി വരും കാര്യം ഇപ്പോഴുള്ള പ്രെതിപക്ഷത്തിൽ വിശ്വസിക്കാൻ പറ്റിയ ഒരു നേതാക്കൾ പോലും ഇല്ല 🤔🤔

  • @sureshkumarvp2688
    @sureshkumarvp2688 Před 12 dny +9

    പാഞ്ചാലി അവിയൽ വെച്ചില്ലായിരുന്നു എങ്കിൽ !!! ഇന്ത്യാ മുന്നണിയെ ഏതുപേര് വീളിച്ചേനേം? !!!!!!!!!!!!!

    • @abbaabenjaminmancaud3384
      @abbaabenjaminmancaud3384 Před 12 dny

      Khichdi Front!

    • @Ananya_anoop
      @Ananya_anoop Před 12 dny +2

      26 പ്രധാനമന്ത്രിമാർ ഇണ്ടി
      മുന്നണിക്ക് 🎉

    • @Ananya_anoop
      @Ananya_anoop Před 12 dny

      കിണ്ടി /ഇണ്ടി അവിയൽ
      മുന്നണി

  • @radhakrishnancherumuttam2575

    In KERALA. B. J. P will gain minimum 6 seats

  • @ashokgopinathannairgopinat1451

    380 - 402 -ൽ വരെ വരാം BJP

  • @sudeeshmanammal5891
    @sudeeshmanammal5891 Před 12 dny +4

    NDA 410

  • @subashanair983
    @subashanair983 Před 12 dny +6

    മമാ പത്രങ്ങൾ വായിക്കാറില്ലേ

  • @sadanandanvayalveetil7132

    ദാഷട്രീയ കാലാപ സ്ഥ തന്നെ മാറ്റി മറിക്കാൻ പോരുന്ന വിധത്തിൽ Gap വന്ന് പോയി. എന്തിനധികം ക്ഷണകാലം കഴിഞ്ഞു മഴക്കാലം വരെ മാറ്റി പന്നു.എന്നിട്ടും തിരഞ്ഞെടുപ്പ് തീർന്നില്ല. ഇത്ര നീണ്ടു നിൽക്കരുതായിരുന്നു

  • @RadhaKrishnan-no9eq
    @RadhaKrishnan-no9eq Před 8 dny

    ഈ ഇലക്ഷൻ കഴിയുമ്പോൾ ഇന്ത്യ മുന്നണി ഇനി കാണില്ല

  • @sivaramakrishnana7421
    @sivaramakrishnana7421 Před 12 dny +4

    425 പ്ലസ്

  • @sureshmb3358
    @sureshmb3358 Před 12 dny +3

    NDA 378+

  • @rekhavenu2159
    @rekhavenu2159 Před 12 dny +2

    ജയ് ഭാരത് !

  • @prakashn3463
    @prakashn3463 Před 12 dny +14

    മണ്ടത്തരം പറയാതെ..2019ൽ UDF വിജയിച്ചത് ശബരിമല ഇഷ്യൂവിൽ ഒരു വിഭാഗം ഒന്നടങ്കംLDF വരരുത് എന്ന് തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലും ആയിരുന്നു..

    • @anakhaanu1758
      @anakhaanu1758 Před 12 dny +3

      ayinu ldf evde jaayichalum cntral govt il nth relevance....rahul gandhi jayikum PM akuvenn parakke vshvasich

    • @vdubalrampm2648
      @vdubalrampm2648 Před 12 dny +3

      പിന്നെ പൊട്ടൻ പപ്പു വയനാട് മൽസരിച്ചതും

    • @krishnadas8353
      @krishnadas8353 Před 11 dny

      കേരളവും കേന്ദ്ര ഭരണവും എന്താ ബന്ധം? ഇവിടെ ഒരു ചടങ്ങിന് വോട്ട് ചെയ്യുന്നു എന്ന് മാത്രം, എന്തിന് വേണ്ടിയാണ് തിരഞ്ഞെടുപ്പ് എന്ന് ജനങ്ങൾക്ക് അറിയുമായിരുന്നെങ്കിൽ ഇവിടെ കേന്ദ്ര മന്ത്രിമാർ ഉണ്ടാവുകയും ഇവിടെയും പുരോഗതി ഉണ്ടാവുകയും ചെയ്യുമായിരുന്നില്ലേ?

  • @sreerajsukumarannair2772

    2019 ഇൽ april 11 - മുതൽ May 19 വരെ ആയിരുന്നു. May 23 ഇന് counting. 7ഘട്ടം തന്നെയായിരുന്നു ആക്കാലത്തും. 2024 യുമായി അത്ര വലിയ വ്യത്യാസം അക്കാര്യത്തിൽ ഇലക്ഷൻ schedule ഇന് ഇല്ല. ഒരു 7-10 ദിവസത്തെ വ്യത്യാസം മാത്രം.🙏🏻🇮🇳

  • @savithriravi3038
    @savithriravi3038 Před 12 dny +1

    Janangalude netavu Modiji ki Jai

  • @sajeevbk5727
    @sajeevbk5727 Před 10 dny

    കേരളത്തിൽ നിന്നുള്ള എംപി കൾക്ക് കേന്ദ്ര മന്ത്രി സഭയിലെ വകുപ്പുകളെ കുറിച്ച്,5ഓ,6ഓ എന്ന് ചർച്ച നടത്തുക..ഭരണഘടനയിൽ എന്തൊക്കെയാണ് ഭേധഗതി വരുത്തേണ്ടത് എന്നത് ചർച്ച ചെയ്യുക..

  • @omsanthi558
    @omsanthi558 Před 12 dny +9

    BJP യുടെ vote share 42 ശതമാനം ആകും, കർണാടകയിൽ BJP ക്ക് ചെറിയ ക്ഷീണം ഉണ്ടാകാം.പക്ഷേ over all BJP ക്ക് തനിച്ച് 310-315 സീറ്റ് ലഭിക്കും.

    • @amalnath6477
      @amalnath6477 Před 12 dny +3

      Bjp alone atleast 330(+ or -5)seats

  • @ramachandrannairkp9733

    NAMO NAMO NAMO Namah❤❤❤❤🙏❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @prpkurup2599
    @prpkurup2599 Před 12 dny

    Rp ji നമസ്തേ 🙏

  • @remeshvijayan9486
    @remeshvijayan9486 Před 12 dny +6

    No any selfesteemed Sanatani will not vote for anti-sanatani paries like congress or Left parties.

  • @anilkumara.p7615
    @anilkumara.p7615 Před 12 dny

    Good

  • @ppprajeev
    @ppprajeev Před 12 dny

    ഭയങ്കരം

  • @sharobkumar235
    @sharobkumar235 Před 12 dny

    yes correct👍👍

  • @unnikrishnanprabakar463

    😅😅😢

  • @harikumarbhatt4069
    @harikumarbhatt4069 Před 10 dny

    Kerala MP will sit in opposition only.

  • @rajagopalnair7897
    @rajagopalnair7897 Před 12 dny

    Very lengthy election dates and boring procedure.

  • @agopakumar6206
    @agopakumar6206 Před 12 dny

    Correction, culture, creativity,

  • @chandrannair9189
    @chandrannair9189 Před 12 dny

    Excellent and right prediction.Modiji will be the PM. There is no doubt. There is no leader other than Modiji. INDI will destroy India because there is no clean gentleman in INDI. Don't allow the corrupted party to come to power.

  • @manoharanc2899
    @manoharanc2899 Před 12 dny +1

    No Congress in bharatham

  • @rafeequepshan
    @rafeequepshan Před 10 dny

    June 4 നു രണ്ട് പേരും ചാനലിൽ വീണ്ടും വരണം...😅

  • @user-oz3br3tk8h
    @user-oz3br3tk8h Před 12 dny +1

    കേരളത്തിലേ ഏഷ്യാനെറ്റ്‌ മാതൃഭൂമി അതുപോലുള്ള ചാനൽ കണക്കുകൾ ആരു വിശ്വസിക്കും അവർക്കു ബിജെപി ശത്രു പാർട്ടി ആണ് ee ചാനൽ കളികൾ എല്ലാവർക്കും അറിയാം

  • @ratheeshk7143
    @ratheeshk7143 Před 12 dny

    BJP 370 NDA 417 SEAT BARANA THUDARCHA - EMPEROR OF THE WORLD GREAT MODI JI BHARATHATHE NAYIKUNNU # 87 SEAT INDY COMPANY 32 SEAT CONGRESS MUKTHA BHARATHAM YAADARTHYAMAKUNNU # JUNE 4 NE EVM EVM ENNATTAHASICHE PAPPU PATTAYAYILEKE VADIYAKUM

  • @mkrajeev5523
    @mkrajeev5523 Před 12 dny

    Al. Kheralathile maprakal mathram parayum kuthumunnaniye pokki.

  • @pranjanandasaraswati-sc2sv

    Bjp 332, baki nda 66,ആകെ398.
    പ്രതിപക്ഷം 143

  • @Ananya_anoop
    @Ananya_anoop Před 12 dny

    BJP ..... 365 , . NDA ...... 408
    ബാക്കി ഇണ്ടി ഗണ്ടി മുന്നണി

  • @ramachandrannairkp9733

    INDI Only in Kerala Majority's not out of Kerala Kerala specially made for Rahulgundi 😂

  • @JayanBalakrishnan
    @JayanBalakrishnan Před 12 dny

    Kerala UDF --LDF MEDIA avoid discussion about development or the JIHADI menace because both UDF --LDF has no policy to give to VOTERS but have only one aim of bringing down Modi .

  • @sajinc7359
    @sajinc7359 Před 10 dny

    Adutha election nu india munnani l kure per onnum undavilla

  • @gopalakrishnankuruvali847

    ബിജെപി യെ മാറ്റുന്നത് എന്തിനാണ്. എന്താണാവരുടെ തെറ്റും ദോഷവും. ജനവിരുദ്ധ പരിപാടികൾ ബിജെപി സർക്കാർ ചെയ്യുന്നുണ്ടോ? ഇതിന് വ്യക്തമായ അഭിപ്രായം രാഷ്ട്രീയക്കാർ അല്ലാത്തവർ നിഷ്പക്ഷമായി പറയട്ടെ.

    • @otpmohan8402
      @otpmohan8402 Před 12 dny

      Business men and corporates making money in Modi’s India. Poor/common people have only dreams and die with dreams or can pray or chant God’s name or can do YOGA 24 hours.
      The wealth concentrated in the richest 1% of India's total population (143 crores) now in Modi’s India. Rest (99%) of all poor and middle category.India’s majority of population falls in poor and middle class. India is a poor country.
      Modi & Team transferring public wealth to businesses. Where the King is a Trader, Subjects are Beggars.
      Manipulated numbers and statistics will deceive...No improvement on Real GDP per capita in last one decade.
      In politics there is no good and bad. Intellectual people knows that God has no role in politics. King's performance will evaluate people.
      Electoral Bonds are biggest SCAM.
      Last decade witnessed massive Growth for Corporates...Growth goes to 1% out of total population...:-)
      Last 10 years unemployment and inflation are skyrocketed.
      China has taken many areas of India.
      PS: God /God's name/religion strategy will not work in 2024. Paradigm shifted now to real issues.

  • @udayakumar5154
    @udayakumar5154 Před 12 dny +3

    അത് വെറുതെ പറഞ്ഞതൊന്നും അല്ല . കൃത്യവും വ്യക്തവുമായ ലക്ഷ്യങ്ങളോടെ തന്നെയാണ് അങ്ങിനെ പറഞ്ഞത് നാന്നൂറിന് മുകളിൽ പ്രതീക്ഷിച്ചുകൊണ്ട് തന്നെയാണ് അത് പറഞ്ഞത് . ഇനി അതിന് പുതിയ ന്യായീകരണം കണ്ടെത്തേണ്ട .

  • @ramachandrannairkp9733

    Bjp above 400 seats Wait For June 4...❤

  • @abeychan1970
    @abeychan1970 Před 12 dny

    BJP തിരിച്ചു വരും. 416 .സീറ്റ് .

  • @harikumarbhatt4069
    @harikumarbhatt4069 Před 10 dny

    Keralam Ee pappune vidilla atraku prabhudhar aanu ivide ullathu.

  • @patriotic8128
    @patriotic8128 Před 12 dny

    Don't speak both of you simultaneously..
    It's really embarrassing..
    Ariyatha panikku pokaruthu..

  • @vinodkumarpadmanabha8034
    @vinodkumarpadmanabha8034 Před 12 dny +1

    അഞ്ഞൂറോളം എം പിമാരുടെ പിന്തുണയോടെ മോദിജി അതിശക്തിമാനായി തിരിച്ചു വരുന്നു, ഇവിടെ (കേരളത്തിൽ) ബി ജെ പി തൂത്തു വാരും, മോദിജിയുടെ മന്ത്രിസഭയിൽ പലരുമുണ്ടാകും, 🎉😂❤

  • @sreekumariprithviraj769
    @sreekumariprithviraj769 Před 12 dny +1

    Why don't you both sit face to face and split the screen?

  • @asvijayakumar3700
    @asvijayakumar3700 Před 12 dny

    400 സീറ്റ് എന്നൊക്കെ പറഞ്ഞാൽ ജനങ്ങളോടും ജനാധിപത്യത്തോടുള്ള വെല്ലുവിളി അല്ലേ ?😊

    • @malavikakumar6212
      @malavikakumar6212 Před 12 dny +3

      അല്ല.... അവരുടെ ഭരണത്തിൽ അവർക്കുള്ള വിശ്വാസം... ജനങ്ങളുടെ വിശ്വാസം...... കേരളത്തിൽ ഉള്ള പൊട്ടകിണറ്റിലെ തവളകളുടെ അല്ല

    • @asvijayakumar3700
      @asvijayakumar3700 Před 12 dny

      മോദിജിയുടെ ഭരണം രാജ്യത്തെ 21 കുത്തകകൾക്ക് വേണ്ടിയായിരുന്നു എന്നുള്ളത് പൊട്ടന്മാർ ഒഴികെ എല്ലാവർക്കും മനസ്സിലായി
      വിലക്കയറ്റത്തിൽ കൂടെയും നികുതി വർധനയിലൂടെയും സാധാരണക്കാരായ ജനങ്ങളെ കുത്തുപാള എടുപ്പിച്ചത് പൊട്ടന്മാർ ക്കൊഴികെ എല്ലാവർക്കും മനസ്സിലായി
      ഇന്ത്യൻ മതേതര രാജ്യമാണെന്ന് പൊട്ടന്മാർ അല്ലാത്തവർക്ക്എല്ലാം മനസ്സിലാകും
      വർഗീയത തിന്നുകയും കുടിക്കുകയും ചെയ്യുന്ന വർഗീയവാദികൾ വർഗീയതയുടെ അടിമകൾ ആയതുകൊണ്ട് അവർക്ക് ഇതൊന്നും മനസ്സിലാവില്ല

    • @savithrynair9950
      @savithrynair9950 Před 12 dny

      Pinarayiday vveettil ninnu?

    • @asvijayakumar3700
      @asvijayakumar3700 Před 12 dny

      400 ൽ തോറ്റു
      മോദി ചായ വിറ്റ വകയിൽ

  • @user-ex7sd9dx6j
    @user-ex7sd9dx6j Před 10 dny

    Bjp 408 Seat 2024

  • @rageshnair9422
    @rageshnair9422 Před 11 dny

    എന്ത് കണ്ടിട്ടാണ് എണ്ടി സഖ്യത്തിന് 400 ഒക്കെ പ്രവചിക്കുന്നത്-

    • @sajeevbk5727
      @sajeevbk5727 Před 10 dny

      നല്ല ഭരണം,വികസനം,അഴിമതി ഇല്ലാത്ത ഭരണം...പോരെ വേണങ്കിൽ 10000 എണ്ണം പറയാം

  • @sharobkumar235
    @sharobkumar235 Před 12 dny

    BJP seat 379 NDA seat 400

  • @harikumar4829
    @harikumar4829 Před 12 dny +2

    My prediction in Kerala is
    Congress -13, Muslim league - 2, Kerala Con (Joseph) -1, RSP(Prema.cha)- 1 UDF Total-17
    BJP-2
    LDF (CPI) -1 in Mavelikara(Arun Kumar)

    • @ramachandrannairkr5618
      @ramachandrannairkr5618 Před 12 dny

      ആലപ്പുഴ ബിജെപിക് കിട്ടാൻ ഒരു സാധ്യത ഉണ്ട്

  • @vijayakumarnpillai594
    @vijayakumarnpillai594 Před 12 dny

    😂Indiyude ANDI pokum 😂😂😂

  • @AnilKumar-sv5ec
    @AnilKumar-sv5ec Před 11 dny

    തിരിച്ചുവരും മെന്ന് അല്ല തുടരും

  • @higherbeingX
    @higherbeingX Před 11 dny

    BJP will get 333 seats alone

  • @rajucharles2957
    @rajucharles2957 Před 12 dny

    BJP will bite the dust 🧌
    Depends on EVM🕺🏿

    • @SomarajanK
      @SomarajanK Před 12 dny +2

      george soras paid comments. Indians can't accept a mixed blood pappu as the PM of this country. EVM , FROONAM, GURBHINI ,soolam are the narration of anti - lndian jihadi , kurisukrishi medias.

    • @savithrynair9950
      @savithrynair9950 Před 12 dny

      EVM implement khangress only. Madaamma jayichirunnu EVM kaaranam.

    • @harikumarbhatt4069
      @harikumarbhatt4069 Před 10 dny

      EVM 's bad luck if BJP wins.

  • @otpmohan8402
    @otpmohan8402 Před 12 dny

    BJP can get 100 - 150 seats in 2024. 400 is a dream in 2024. Business men and corporates making money in Modi’s India. Poor/common people have only dreams and die with dreams or can pray or chant God’s name or can do YOGA 24 hours.
    The wealth concentrated in the richest 1% of India's total population (143 crores) now in Modi’s India. Rest (99%) of all poor and middle category.India’s majority of population falls in poor and middle class. India is a poor country.
    Modi & Team transferring public wealth to businesses. Where the King is a Trader, Subjects are Beggars.
    Manipulated numbers and statistics will deceive...No improvement on Real GDP per capita in last one decade.
    In politics there is no good and bad. Intellectual people knows that God has no role in politics. King's performance will evaluate people.
    Electoral Bonds are biggest SCAM.
    Last decade witnessed massive Growth for Corporates...Growth goes to 1% out of total population...:-)
    Last 10 years unemployment and inflation are skyrocketed.
    China has taken many areas of India.
    PS: God /God's name/religion strategy will not work in 2024. Paradigm shifted now to real issues.

  • @rajkerala3014
    @rajkerala3014 Před 12 dny

    ബിജെപിക്ക് ഒരു സീറ്റും കിട്ടില്ല... നിങ്ങൾ കാശു വാങ്ങി ഓശാന പാടി നടക്കു.. കേരളത്തിൽ നീയൊക്കെ ഇങ്ങനെയല്ലേ പറയൂ

  • @smp5271
    @smp5271 Před 12 dny

    Bjp will not cross 200.
    Rahul Gandhi is the best leader in the world and Rahul is next pm

    • @SomarajanK
      @SomarajanK Před 12 dny

      pappu gandi... The pm of india? Indians can't imagine this idiot Raul vincy as the PM of lndia. He can open an italianlian piza hut in caunaght place in Delhi.

    • @savithrynair9950
      @savithrynair9950 Před 12 dny

      Oru pottanay veroru pottanallay ariyu.

    • @smp5271
      @smp5271 Před 12 dny

      @@savithrynair9950 uvvey uvvey.
      People of India wants only Rahul as pm

    • @prasadmg5405
      @prasadmg5405 Před 11 dny

      ​@@smp5271Oh is it so?

    • @smp5271
      @smp5271 Před 11 dny

      @@prasadmg5405 Atheda brain washed andh bhakt

  • @grigoryaugustine1705
    @grigoryaugustine1705 Před 12 dny

    Evm bjpyude കൈയിൽ ആണല്ലോ, അപ്പോൾ കാര്യം എളുപ്പം aanu

    • @unnikrishnannair5098
      @unnikrishnannair5098 Před 12 dny

      പഴയ കഥ. പുതിയത് ഒന്നും ഇല്ലേ

    • @nishadm.p1829
      @nishadm.p1829 Před 12 dny

      നീ കൊണ്ട് പോയി കേസ് കൊട്

    • @malavikakumar6212
      @malavikakumar6212 Před 12 dny +2

      @grigoryaugustine1705 ആണോ..... ശ്ശോ..... എങ്കിൽ കേരളത്തിൽ കൂടി ആ evm ഒന്ന് try ചെയ്യൂ bjp......... ഒരു 10 സീറ്റ്‌ എങ്കിലും പിടിക്കൂ... 🙏🙏

    • @savithrynair9950
      @savithrynair9950 Před 12 dny

      Pazhaya rodhanam

    • @AnilKumar-sv5ec
      @AnilKumar-sv5ec Před 11 dny

      നിന്നെ ഉണ്ടാക്കിയവൻ നിന്നെ ഓർത്ത് ലജിക്കുന്നുണ്ടാകും

  • @unnimadhavankoottakkil6607

    ഫനോയിൽ രമേശൻ എന്ന കള്ളസാമി ബിബിസി പറഞ്ഞെന്നും പറഞ്ഞു ഇണ്ടി മുന്നണി ജയിക്കും എന്ന് പറഞ്ഞു കൊണ്ട് ഒരു വീഡിയോ ഉണ്ട്

    • @user-oz3br3tk8h
      @user-oz3br3tk8h Před 12 dny

      Vedio viral ആകാൻ ഉള്ള കളി ആരു കാണുന്നു ee വക fake vedios

    • @unnikrishnannair5098
      @unnikrishnannair5098 Před 12 dny

      BBC ക് ഇവിടെ വോട്ട് ഇല്ല. അവർ പറഞ്ഞാൽ ആരു ശ്രദ്ധിക്കും

    • @unnikrishnannair5098
      @unnikrishnannair5098 Před 12 dny +1

      ഹിന്ദുകളെ പറ്റിച്ചുകാശ് ഉണ്ടാക്കുന്ന സ്വാമി മാരെ കണ്ടിട്ടുണ്ട്. മുസ്ലിം നേ പറ്റിച്ചു കാശ് ഉണ്ടാക്കുന്ന സ്വാമിk അഭിനന്ദനങ്ങൾ

    • @krishnakumars9763
      @krishnakumars9763 Před 12 dny

      ഫനോയിൽ രമേശൻ മുസ്ലിംകളെ പറ്റിച്ചു വീടും സ്ഥലവും വാങ്ങിച്ചു. ഇവൻ എപ്പോഴും ഹിന്ദുക്കളെ കുറ്റം പറഞ്ഞു ഞമ്മന്റെ ആളുകളെ പറ്റിച്ചു സുഖമായി ജീവിക്കുകയാണ്. ഇവൻ അല്ലാഹുവാണ് എന്റെ ഡെയ്‌വാമെന്ന് പറഞ്ഞു ഇവന്മാരെ പറ്റിച്ചു നടന്ന കള്ള സ്വാമിയാണ്. എന്തായാലും NIA ivane
      പോക്കാനിരിക്കുവാ. അതിനു മുൻപുതന്നെ ഇവനെ ഞമ്മന്റെ ആളുകൾ കൈകാര്യം ചെയ്യാനിരിക്കുവാ എന്നാണ് കേൾക്കുന്നത്. കള്ളൻ ഫനോയിൽ രമേശൻ പെട്ടു.

    • @tastyfood1248
      @tastyfood1248 Před 12 dny

      അത് PFI ആ സാമിയാണ്