ദുരന്തമേഖലയിലെ മനസ് നിറയ്ക്കും കഥ; എട്ടാം നാൾ ഫിദ ജീവനോടെ തിരികെ

Sdílet
Vložit
  • čas přidán 10. 09. 2024
  • ദുരന്തമേഖലയിലെ മനസ് നിറയ്ക്കും കഥ; എട്ടാം നാൾ ഫിദ ജീവനോടെ തിരികെ

Komentáře • 478

  • @keerthanadinesh2288
    @keerthanadinesh2288 Před 29 dny +4763

    എത്ര പ്രണയങ്ങൾ ആ മണ്ണിൽ പൊഴിഞ്ഞു പോയിട്ടുണ്ടാകും അല്ലെ..... 🥺💔

  • @user-zt4vy9ub4e
    @user-zt4vy9ub4e Před 29 dny +1820

    നിഷ്കളങ്ക മനസ്സുള്ള ആ സഹോദരൻ, നല്ലൊരു ജീവിതം തുടങ്ങട്ടെ,,,

  • @aswathycv8508
    @aswathycv8508 Před 29 dny +1877

    ❤️പഠിത്തം കഴിഞ്ഞ ഞാൻ ഓളെ കൊണ്ടോരും ❤️രണ്ടു പേർക്കും നല്ലത് വരുത്തട്ടെ ❤️

    • @subinpauljoy
      @subinpauljoy Před 29 dny +43

      അതെ പഠിത്തം കഴിയട്ടെ. എന്തെങ്കിലും വേണേങ്കിൽ നമ്മളൊക്കെ ഉണ്ടല്ലോ

    • @hibaworld2.0
      @hibaworld2.0 Před 29 dny +13

      Ameen

    • @priyap2620
      @priyap2620 Před 27 dny +1

      ❤❤❤❤❤

    • @AfsalPc-zb6xc
      @AfsalPc-zb6xc Před 25 dny

      Hy

  • @Rk......12336
    @Rk......12336 Před 29 dny +1234

    സന്തോഷമേകുന്ന വാർത്തയാണ്
    ഫിദ എങ്ങിനെ രക്ഷപ്പെട്ടു എന്നും കൂടെ പറയാമായിരുന്നു

  • @adhishankar1449
    @adhishankar1449 Před 29 dny +536

    വിധി കാത്ത് രക്ഷിച്ച ഫിദ യെ ജീവൻ്റെ ജീവനായി ആയുസ്സ് മുഴുവൻ ചേർത്ത് നിർത്തൂ.. ഒരായിരം ആശംസകൾ ❤❤

  • @rsr1887
    @rsr1887 Před 29 dny +1505

    അവരുടെ പ്രണയം സത്യമുള്ളതാ അതാണ് അവന് അവളെ തിരിച്ചു കിട്ടിയത് ❤😢

    • @HariSree-is6wg
      @HariSree-is6wg Před 29 dny +12

      Athe....❤❤

    • @su84713
      @su84713 Před 29 dny +201

      അപ്പോ മരിച്ചവരുടെ പ്രണയങ്ങൾ തമാശ ആയിരുന്നോ? ഹണിമൂൺ ആഘോഷിക്കാൻ വന്ന ഒരു കുട്ടി വിധവ ആയി തിരിച്ച് നാട്ടിൽ പോയി അവർക്ക് സത്യമില്ലായിരുന്നോ? ദൈവം വിളിക്കുമ്പോൾ എല്ലാവരും പോയേ പറ്റൂ. സത്യം ഉണ്ടേലും ഇല്ലേലും😢😢😭😭

    • @SuhailKv-oe7ns
      @SuhailKv-oe7ns Před 29 dny +18

      അങ്ങനെ ഒന്നും illa😣

    • @jinchungwook2602
      @jinchungwook2602 Před 29 dny +42

      എടോ പറയുമ്പോ മരിച്ച മനുഷ്യന്മാരേ കൂടി ഒന്നു ഓർക്കണം.

    • @vrtcrude2862
      @vrtcrude2862 Před 29 dny

      ​@@su84713correct

  • @hayy1900
    @hayy1900 Před 29 dny +679

    അർജുൻ എന്ന സഹോദരൻ ഇത് പോലെ രക്ഷപെട്ടു കിട്ടിയാൽ മതി യായി രുന്നു

  • @ssc8140
    @ssc8140 Před 26 dny +57

    Basil ജോസഫ് പോലെ തോന്നി ഇങ്ങനെ കേൾക്കുമ്പോൾ ഒരാശ്വാസം കര കളഞ്ഞ സ്നേഹം എന്നും നിലനിൽക്കട്ടെ❤

  • @Inovasy_tech
    @Inovasy_tech Před 29 dny +590

    ഈ വേദനകൾക്ക് ഇടയിലും നിങ്ങൾക്ക് മംഗളം നേരുന്നു, അവളോടുള്ള സ്നേഹം നിന്നെ കൊണ്ട് ഇത്രയും നൻമ ചെയ്യൻ പ്രേരിപ്പിച്ചെങ്കിൽ aa സ്നേഹം അനശ്വര ആവട്ടെ എന്ന് പ്രാർത്ഥിക്കാം

  • @subairmachincheri9852
    @subairmachincheri9852 Před 29 dny +555

    വേഗം നിക്കാഹ് ചെയ്തു നല്ലൊരു ജീവിതം ഉണ്ടാകട്ടെ❤

  • @archanavinod1
    @archanavinod1 Před 29 dny +138

    പഠിത്തം കഴിഞ്ഞാ, ഞാൻ ഓളെ കൊണ്ടോരും..,❤❤❤❤❤❤❤

  • @ajitha3497
    @ajitha3497 Před 29 dny +610

    മോനേ ഇത്‌ പോലെ ഒത്തിരി പേരുടെ ഹൃദയത്തിലെ പ്രണയം മണ്ണിൽ ഒലിച്ചു പോയിട്ടുണ്ടാവും നിങ്ങൾക്ക് തിരികെ തന്ന പ്രണയം.... മതിയാവോളം... പ്രേണയിച്ചു ജീവിക്കാൻ... സർവേശ്വരൻ അനുഗ്രഹിക്കട്ടെ 😂😂😂❤❤

    • @Ammuammus12369
      @Ammuammus12369 Před 29 dny +54

      ആരും അറിയാത്ത മറ്റൊരു കഥ ഇണ്ട്, എന്റെ ഫ്രണ്ട് ഒരു കുട്ടിയെ സ്നേഹിച്ചിരുന്നു, അവൾ ഈ ഉരുൾ പൊട്ടലിൽ മരിച്ചു അത് അറിഞ്ഞ അവൻ സൂയിസൈഡ് ചെയ്തു

    • @ajitha3497
      @ajitha3497 Před 29 dny +14

      @@Ammuammus12369 അയ്യോ എന്തൊരു വിധിയാടോ... പറഞ്ഞിട്ടും കരഞ്ഞിട്ടും കാര്യമില്ല ഇല്ലേ 🙏🙏

    • @m_shibilim
      @m_shibilim Před 29 dny

      ​@@Ammuammus12369☹️☹️

    • @Black_angel82
      @Black_angel82 Před 29 dny +3

      ​@@Ammuammus12369 ദൈവമേ.. 🥺🥺

    • @mts23188
      @mts23188 Před 29 dny +5

      ​@@Ammuammus12369 really 😢 can't believe man how cruel fate😢

  • @user-wy9mj5qt4z
    @user-wy9mj5qt4z Před 29 dny +508

    ദൈവത്തിനു നന്ദി, അവർ സന്തോഷത്തോടെ ജീവിക്കട്ടെ,❤

  • @janu....6617
    @janu....6617 Před 29 dny +136

    ഏതോ ചാനലിൽ ആരോ ആർക്കോ കൊടുക്കാൻ എഴുതി വച്ച പ്രണയാര്‍ദ്രമായ ഒരു കത്ത് കണ്ടിരുന്നു !പാതിയും ചെളിയിൽ കുതിര്‍ന്ന് 😢😢😢😢അങ്ങനെ പറയാനിരുന്നതും പറഞ്ഞതുമായ എത്ര പ്രണയങ്ങൾ മണ്ണ് കൊണ്ടു പോയി കാണും..😢😢😢😢 ഫിദയ്ക്കും അൻസിലിനും ആശംസകള്‍ ♥

  • @UNDERTHEVEGA
    @UNDERTHEVEGA Před 29 dny +95

    വലിയ കാഴ്ചപ്പാട് ഉള്ള പയ്യൻ ഇവരുടെ പ്രണയം ഒരു ഫിലിം ന് വക കാണുന്നു ഗോഡ് ബ്ലെസ് urs

    • @manishsuresh4996
      @manishsuresh4996 Před 29 dny +15

      Cinemayum koppum onnum venda Bhai, avar santhoshathode jeevikkatte

  • @Shahidnvm
    @Shahidnvm Před 29 dny +82

    എന്നും രാവിലെ വാർത്ത kelkaarullath സങ്കടപെടുത്തുന്ന വാർത്തകളായിരിക്കും ഇന്ന് അതിനു വിപരീതമായി സന്തോഷത്തിന്റെ വാർത്തയാണ് വയനാട്ടിൽ നിന്നുള്ള സങ്കടകരമായ വാർത്തകളിൽനിന്നും oru😊സന്തോഷവാർത്ത

  • @K.M.A.Sharaf
    @K.M.A.Sharaf Před 29 dny +252

    വിധിച്ചത്എന്നായാലും എങ്ങനേയുംകിട്ടും...☝🏽🥴

  • @afromalluz
    @afromalluz Před 29 dny +29

    എത്ര എത്ര കഥകളാണ് ഒരൊറ്റ രാത്രികൊണ്ട് പ്രകൃതി സൃഷ്ടിച്ചത് ❤❤

  • @febifebishukoor4868
    @febifebishukoor4868 Před 29 dny +115

    ഭാഗ്യമുള്ള കുട്ടിയാണ് ആ മോള്. അല്ലെങ്കിൽ ഈ മോനെ അവൾക്കു കിട്ടില്ലായിരുന്നു 🥰

  • @RasmiyaRisana
    @RasmiyaRisana Před 29 dny +52

    3 4 മാസങ്ങൾക്ക് മുമ്പ് നികാഹ് കഴിഞ്ഞ വധു ഉരുൾപൊട്ടലിൽ മരണപ്പെട്ടു😢 അവൻ ഒറ്റക്കായി , അവന് സമാധാനവും സന്തോഷവും നൽകണേ അല്ലാഹ്

  • @rejithamolpk
    @rejithamolpk Před 29 dny +52

    നിന്റെ സ്നേഹം സത്യം ആണ് ചെക്കാ 🥰❤️❤️❤️

  • @adhi_meow
    @adhi_meow Před 29 dny +123

    വളരെ സന്തോഷം തോന്നിയ നല്ല ഒരു വാർത്ത 😊❤❤

  • @user-tg8sd9bu3n
    @user-tg8sd9bu3n Před 28 dny +12

    ഇത്രയും ദിവസം സങ്കടം കൊണ്ടാ കണ്ണ് നിറഞ്ഞത്,, ഇന്ന് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു..

  • @sujas8123
    @sujas8123 Před 29 dny +66

    ഇനിയുള്ള ജീവിതം സന്തോഷകരമാകട്ടെ 🙏🙏🙏🙏

  • @MyBapputty
    @MyBapputty Před 29 dny +41

    മറഞ്ഞുപോയ ജീവനുകൾക്ക് ഇടയിൽ മായാതെ നിന്നൊരു പ്രണയകഥ...
    വേദനകൾക്ക് ഇടയിലും നേരുന്നു ആശംസകൾ....

  • @nechoosnechu9198
    @nechoosnechu9198 Před 29 dny +17

    ഇത് കേട്ടപ്പോ സങ്കടവും സന്തോഷവും കൊണ്ട് കണ്ണ് നിറഞ്ഞു 😥

  • @SDSChanal
    @SDSChanal Před 29 dny +383

    വാർത്ത കുറച്ചു കൂടി വ്യക്തമാക്കാമായിരുന്നു. ഫിദ എങ്ങനെ രക്ഷപെട്ടു. ഇപ്പോൾ എങ്ങനെ ഉണ്ട് എന്നെല്ലാം

    • @Snowdrops314
      @Snowdrops314 Před 29 dny +11

      ഫിദ എങ്ങനെ രക്ഷപെട്ടു എന്ന് ഫിദയോട് ചോദിച്ചാലല്ലേ അറിയൂ..?? 🙄🙄🙄

    • @Alanvlogger_xy2151
      @Alanvlogger_xy2151 Před 29 dny +1

      Pooo😂❤

    • @MuhammadIqbal-wv3hl
      @MuhammadIqbal-wv3hl Před 23 dny

      അതൊക്കെ അവളോട്‌ ഇവൻ ചോദിച്ചിട്ടുണ്ടാവുമല്ലോ

  • @VishnuVishnu-vb4ho
    @VishnuVishnu-vb4ho Před 29 dny +47

    ഞാൻ എന്തിനാണ് ഇങ്ങനെ പുഞ്ചിരിക്കുന്നത് 🥰🥰

  • @Ashi6666
    @Ashi6666 Před 29 dny +32

    😢😢കേട്ടപ്പോൾ ഒരുപാട് സങ്കടം വന്നു 🙏🏻🙏🏻
    മാഷാഹ് അല്ലാഹ് 🤲🤲

  • @shifazilvnb5195
    @shifazilvnb5195 Před 29 dny +33

    സത്യസന്ധ മായ സ്‌നേഹം...❤ennum ഉണ്ടാവട്ടെ 👍🏻

  • @jasminazeer-rz5jk
    @jasminazeer-rz5jk Před 28 dny +4

    എത്രയും വിഷമങ്ങൾക്കു ഇടയിൽ കൂടി ഒരു നല്ല വാർത്ത alhamdulillha🤲🤲🤲

  • @user-zo4vo1mf8s
    @user-zo4vo1mf8s Před 29 dny +11

    ❤❤❤❤ ഇതാണ് യഥാർത്ഥ പ്രണയം സന്തോഷമായി ജീവിതം തുടങ്ങട്ടെ

  • @SanthoshVP-jx8cw
    @SanthoshVP-jx8cw Před 29 dny +33

    Havuuuu oru santhosha vaartha kettallo🙏🙏🙏

  • @lissygeorge3211
    @lissygeorge3211 Před 29 dny +10

    ഈസഹോദരനെ ദൈവം അനുഗ്രഹിക്കട്ടെ.

  • @user-nr4ri7cd3g
    @user-nr4ri7cd3g Před 29 dny +20

    ദൈവം അനുഗ്രഹിക്കട്ടെ ... 🙏

  • @user-cv4fe1fp6v
    @user-cv4fe1fp6v Před 28 dny +5

    ഇവരുടെ കാര്യത്തിൽ എതിർക്കാൻ ആരുമില്ല 💞

  • @NivyaSarath-nv4nt
    @NivyaSarath-nv4nt Před 29 dny +9

    വഴക്കും ബഹളം ഒന്നും ഇല്ലാതെ ജീവിച്ച എത്രയോ കുടുബം അവിടെ നിന്നും യാത്രയായി 😔😔😔

  • @wayanadankochunni5663
    @wayanadankochunni5663 Před 29 dny +125

    കാമുകി മരിച്ചതറിഞ്ഞ് കാമുകൻ ആത്മഹത്യ ചെയ്ത കഥയുമുണ്ട് ഈ കൂട്ടത്തിൽ അത് ആരും അറിഞ്ഞില്ല😢😢😢😢

  • @anandu.m242
    @anandu.m242 Před 29 dny +28

    Pure love❤❤

  • @kavya1977
    @kavya1977 Před 29 dny +10

    Athmartha sneham ayathukond akam chilapol daivam rakshichathu❤❤

  • @ammuaim263
    @ammuaim263 Před 27 dny +1

    അർജ്ജുനും ഇതു പോലേ തിരികേ വരാൻ പ്രാർത്ഥിക്കുന്നു🙏🏻🙏🏻🙏🏻

  • @Job_Helpers
    @Job_Helpers Před 29 dny +8

    ഭാഗ്യവാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ❤️

  • @bindhugopalan559
    @bindhugopalan559 Před 29 dny +13

    സന്തോഷ കണ്ണീരോടെ ..എനിയ്ക്ക് ഇത് കണ്ട് തീർക്കാൻ പറ്റിയത്

  • @tajenthomas5449
    @tajenthomas5449 Před 29 dny +13

    ദൈവത്തിന് നന്ദി

  • @adwaithcarlo5689
    @adwaithcarlo5689 Před 29 dny +6

    ദൈവം നിങ്ങളുടെ കൂടെ ❤❤❤❤❤

  • @anukumar449
    @anukumar449 Před 21 dnem

    എന്നും നന്മകൾ നൽകി ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @shilpachippu7113
    @shilpachippu7113 Před 29 dny +25

    നല്ലൊരു പയ്യൻ 👍

  • @sirajelayi9040
    @sirajelayi9040 Před 29 dny +11

    എത്ര എത്ര സ്വപ്നങ്ങൾ അലിഞ്ഞ് ചേർന്ന,തകർന്നടിഞ്ഞ മണ്ണ്.ഇനി അങ്ങനെ ഒരു മണ്ണ് ഭൂമിയിൽ പിറവി കൊള്ള)തിരിക്കട്ടെ...

  • @preethidileep668
    @preethidileep668 Před 29 dny +66

    അപ്പോൾ ഫിദ എവിടെ പരിക്ക് ഉണ്ടോ 🤔😢ഒന്നും വ്യക്തമായില്ല 🤔

    • @Sha-u8q
      @Sha-u8q Před 29 dny +3

      വാടക വീട്ടിൽ ആണെന്ന് പറഞ്ഞല്ലോ... അപ്പൊ കുഴപ്പം ഒന്നും ഇല്ലായിരിക്കും

    • @preethidileep668
      @preethidileep668 Před 29 dny

      @@Sha-u8q ok👍

  • @josephpmjosephjosu7584

    ദൈവത്തിനു നന്ദി അവർ സന്തോഷത്തോടെ ജീവിക്കട്ടെ

  • @sayanamolsimon744
    @sayanamolsimon744 Před 29 dny +4

    Santhosham orupadu.. Thanku God 🙏 🙏 🙏 😊😊😊😊

  • @AswinMadappally
    @AswinMadappally Před 29 dny +6

    ❤️❤️

  • @minhafathima8741
    @minhafathima8741 Před 29 dny +5

    നല്ലൊരു ജീവിതം ഉണ്ടാവട്ടെ

  • @Jesusloveonly
    @Jesusloveonly Před 29 dny +36

    🧐വാലും മൂടും ഇല്ലാത്ത വർത്താ🚶🏼‍♀️🚶🏼‍♀️🚶🏼‍♀️😬😬.. ഫിദയെ ങ്ങനെ കിട്ടി 🤔ങ്ങനെ കണ്ടു മുട്ടി എന്നൊക്കെ പറയിൻ ഒന്ന് വേഗം 😐😩😩..

    • @sona-fw6gz
      @sona-fw6gz Před 29 dny

      ഫിദ ജീവനോടെ ഉണ്ടെന്ന് അവൻ അറിഞ്ഞു കാണില്ല

  • @bibinpwilson27
    @bibinpwilson27 Před 29 dny +4

    എൻ്റെ കൂടെ മേപ്പടിയിൽ അൻസിൽ ഉണ്ടായിരുന്നു മൃതദേഹങ്ങൾ കഴുകുമ്പോൾ അവൻ ഇടയ്ക്കിടയ്ക്ക് പറയുമായിരുന്നു 😢❤

  • @Zish_Elham
    @Zish_Elham Před 29 dny +1

    പടച്ചോൻ സന്തോഷമുള്ള ജീവിതം നൽകി ദൈവം അനുഗ്രഹിക്കട്ടെ ആമീൻ

  • @user-he9de4un2y
    @user-he9de4un2y Před 26 dny +1

    രണ്ടുപേർക്കും അള്ളാഹു ദീർഘായുസ്സും ആഫിയത്തും കൊടുക്കട്ടെ അവരുടെ ആഗ്രഹങ്ങൾ അല്ലാഹു പൂർത്തീകരിക്കട്ടെ

  • @noohniban7349
    @noohniban7349 Před 29 dny +4

    ഇതാണ് യഥാർഥ സ്നേഹം

  • @ManeeshaManeesha-xq2jo
    @ManeeshaManeesha-xq2jo Před 29 dny +3

    Aa kutty bhagayam cheytha kutty anu ithrayum sneham illa oru life parnare kittan pokukayalle ❤❤

  • @Mejo791
    @Mejo791 Před 28 dny +1

    എന്നും സന്തോഷായി ഇരിക്കട്ടെ❤❤❤❤

  • @nammuandme
    @nammuandme Před 29 dny +9

    ഇനി മോനേ ഉള്ളൂ അവർക്ക് 😢❤

  • @user-wo3ok2fk7j
    @user-wo3ok2fk7j Před 24 dny

    ഇതൊക്കെയാണ്... യഥാർത്ഥ പ്രണയം ❤️

  • @anithakrishnan2948
    @anithakrishnan2948 Před 29 dny +3

    ഞാൻ ഓളെ കൊണ്ടുവരും. പിന്നെന്തു വേണം ഒരു പെണ്ണിന് 👏👏👏👏👏👏

  • @sajanavinod6556
    @sajanavinod6556 Před 24 dny

    God bless u makkalee😍😍

  • @annaann9808
    @annaann9808 Před 23 dny

    Daivam ningale Anugrahikkatte makkale

  • @RazackPn
    @RazackPn Před 29 dny +4

    Cinima. എടുക്കട്ടേ. എന്നാൽ.. വരും. നിനങ്ങളുടെ പ്രണയം... 🙏🙏എല്ലാവിധ ആശംസകൾ

  • @sanjuk3702
    @sanjuk3702 Před 29 dny +3

    Ella aashamsakalum god bless u both

  • @shameersamu322
    @shameersamu322 Před 29 dny +10

    ഇവൻ അവളെ പൊന്ന് പോലെ നോക്കും

  • @ApputhiHasun
    @ApputhiHasun Před 28 dny

    Allahuve ivark deergayusdum aarogiyavim koduthu santhoshamai jeevikane

  • @nithyab3774
    @nithyab3774 Před 28 dny

    And there are MEN like him ❤
    she is really blessed to have such a partner ❣️

  • @AmmuRoji-n7t
    @AmmuRoji-n7t Před 28 dny +1

    Aaa ettanum chechiyum oru ayiram varshm jivikatte ❤️😊

  • @tharac5822
    @tharac5822 Před 26 dny

    ഈ അൻസിൽ ഒരിക്കലും ഫിദയെ കൈ വിടില്ല. 👍🏻👍🏻👍🏻👍🏻👍🏻👍🏻🙏🏻🙏🏻♥️❤️♥️❤️♥️❤️

  • @Josephmathew-l7z
    @Josephmathew-l7z Před 24 dny

    വരും നന്നായി വരും മോനേ 🙏🙏🙏🙏

  • @ShahanasShahana-bj5gm
    @ShahanasShahana-bj5gm Před 27 dny +1

    അൽഹംദുലില്ലാഹ് കോടി ടിക്കണക്കിന് കണ്ണീർ കണങ്ങൾക്കിടയിൽ ഒരു പുഞ്ചിരിയുടെ പൂത്തിരിയെങ്കിലും കത്തിയല്ലോ എല്ലാ വിധത്തിലും അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ🤲🤲🤲

  • @ambilivr3044
    @ambilivr3044 Před 29 dny +1

    ❤️❤️❤️❤️❤️❤️ഒരു പാട് ദുഖത്തിൽ ഒരു സന്തോഷം 🙏🙏🙏🙏

  • @Abhinirose
    @Abhinirose Před 28 dny

    നല്ല മാതാപിതാക്കൾക്ക് ഉള്ള നല്ല മകൻ.

  • @sallyzachariah8913
    @sallyzachariah8913 Před 26 dny

    Nobody knows how and when our death happens. So always be ready ensuring the life after death in eternal joy through the faith in Jesus Christ the true Almighty Living God 🙏
    Acts 4:12 ""Salvation is found in no one else other than JESUS CHRIST, for there is no other name under heaven given to mankind by which we must be saved.”
    He who believe in Jesus Christ will live even though he dies. Jesus Christ is the Only Way, the Truth, and the Life

  • @user-dp1jr9ys8j
    @user-dp1jr9ys8j Před 21 dnem

    Happy,,life,,,,kitum,,njan,prarthikum

  • @user-mu9mv9pm5w
    @user-mu9mv9pm5w Před 29 dny

    Ee dhukkathilum i the ori santhosha varthaya ❤️❤️ rendu perum ini onich jeevikkatte ❤️❤️❤️

  • @jannamariyamk.c7745
    @jannamariyamk.c7745 Před 29 dny +1

    Parishudhamaya pranayam❤…ennennum nilanilkatte

  • @shynicu1290
    @shynicu1290 Před 24 dny

    True love never ends🥺♥️

  • @sherinvarghese8557
    @sherinvarghese8557 Před 29 dny

    Deivam eruvareum daralamai anugrahikateee❤

  • @NizamKhalid-gc7dq
    @NizamKhalid-gc7dq Před 28 dny

    നല്ല സന്തോഷം നിറഞ്ഞ വാർത്ത👍

  • @basheerkk3321
    @basheerkk3321 Před 24 dny

    Ethra ethra pranayangal ayiirikkum avide polinj poyath😢😢😢

  • @salimnalloor8324
    @salimnalloor8324 Před 23 dny

    പാവം.. നിങ്ങള്ക്ക് രണ്ടുപേർക്കും ആശംസകൾ

  • @muhammedansil5205
    @muhammedansil5205 Před 28 dny

    Real love story ❤ പടച്ചവൻ നിങ്ങളെ ഒരുമിപ്പിക്കട്ടെ ✌️

  • @_Shinind_Star_
    @_Shinind_Star_ Před 28 dny

    ❤❤❤❤ mumbottulla jeevidam happy ayi jeevikooo

  • @AbdulKareem-yq5yw
    @AbdulKareem-yq5yw Před 24 dny

    ലൈലാ മജ്നു വിനെയും, ഷാജഹാനെയും മുംതാസിനെയും, തോൽപിക്കുന്ന പ്രണയം

  • @user-tp9oe5rs1o
    @user-tp9oe5rs1o Před 23 dny

    വിവാഹ ആശംശകൾ നിങ്ങൾക്ക് നേരുന്നു🎉

  • @SheebaJ-cs3sv
    @SheebaJ-cs3sv Před 29 dny +12

    Mashaallha

  • @AlfunaAmeen
    @AlfunaAmeen Před 29 dny +3

    പടച്ചോന്റെ കാവൽ എന്നെന്നും ഉണ്ടാവട്ടെ 😊😍🤲 ആമീൻ💞

  • @sajeersaji812
    @sajeersaji812 Před 29 dny +2

    മരണം തോറ്റു പ്രണയത്തിൻ മുൻപിൽ
    ❤🫶

  • @pmpmp570
    @pmpmp570 Před 24 dny

    സന്തോഷം

  • @znyper
    @znyper Před 29 dny +1

    Nallathu varatte ❤

  • @paaruparuzz8637
    @paaruparuzz8637 Před 28 dny +1

    ❤️❤️❤️❤️🙏😔

  • @muhammedparamba
    @muhammedparamba Před 27 dny

    👍ഇതൊക്കെ യാണ് real love

  • @Akhila-aa
    @Akhila-aa Před 29 dny

    നല്ല ഒരു ജീവിതം ഉണ്ടാകട്ടെ....... സ്നേഹിച്ചവളെ ഒരിക്കലും കൈവിടരുത്

  • @shamiscreation3510
    @shamiscreation3510 Před 28 dny

    Aa uppa surakshithamaya karangalil aanu avale eelpich pooyath... inshallah...aashamsakal❤️

  • @HamdhaChinnu
    @HamdhaChinnu Před 26 dny

    മംഗളാശംസകൾ..❤

  • @user-ec2oz6oz1g
    @user-ec2oz6oz1g Před 27 dny

    God bless you ❤