Daily use Simple English Sentences

Sdílet
Vložit
  • čas přidán 5. 07. 2023
  • #spokenenglishmalayalam #dailyuseenglish #spokenenglish #english #malayalam #englishmalayalam #simpleenglish #englishforbeginners #englishsentences #englishforbeginners #thenylaland

Komentáře • 418

  • @TheNylaLand2.0
    @TheNylaLand2.0  Před 11 měsíci +53

    Very Simple English Sentences for Daily use
    Click to watch
    czcams.com/video/yrK7um705ts/video.html

  • @user-lk8kf2vf6f
    @user-lk8kf2vf6f Před 2 měsíci +16

    നല്ല ക്ലാസ്സ് ടീച്ചർ ഞാനും ഒരു പത്താം ക്ലാസ് വരെ പഠിച്ചിട്ടുള്ളൂ.. ഇപ്പോ പഠിക്കാത്തതിന്റെ വില മനസ്സിലാകുന്നത്... ഞാൻ വിദേശത്ത് ഒരു മാസമായി വന്നിട്ട് ഇവിടെവന്നപ്പഴാ പഠിക്കാത്തതിന്റെ ബുദ്ധിമുട്ട് മനസിലായി അങ്ങനെയാ ഞാൻ ഈ ക്ലാസ് കണ്ടത്... ഇതിന് മുൻപ് വേറെ ക്ലാസ് കണ്ടിട്ട് ഒന്നും മനസിലായില്ല ഇത് Clear ആയിട്ട് മനസിലായി ഇതുപോലെ വേറെയും പ്രതിഷിക്കുന്നു മാഡം... 🙏

  • @margretantony689
    @margretantony689 Před 7 měsíci +22

    👏👏👏👍👍👍 ഒട്ടും ഇംഗ്ലീഷ് അറിയാത്തവർ പെട്ടെന്ന് പഠിച്ചെടുക്കാൻ പറ്റും താങ്ക്യൂ ടീച്ചർ

  • @sunnyvarghese9872
    @sunnyvarghese9872 Před měsícem +3

    Simple and useful for everyday life

  • @charammak5279
    @charammak5279 Před 11 měsíci +36

    നല്ല വീഡിയോ എന്നെപ്പോലുള്ളവർക്ക് പഠിക്കാൻ പറ്റിയത് ഒരുപാട് നന്ദിയുണ്ട് ❤🙏🏻 വാക്കുകൾ നമുക്ക് പഠിച്ചു കഴിഞ്ഞു കൂട്ടി പറയാൻ പഠിക്കാം അല്ലേ മോളെ ഞാനൊരു സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് പഠിക്കുന്നുണ്ട് പക്ഷേ അതിലൊന്നും ഇങ്ങനെയൊന്നുമല്ല പഠിപ്പിക്കുന്നത് എന്റെ ഇന്നുവരെ കയറിയില്ല നാലുമാസം പഠിച്ചു ഞാൻ വെറും പത്താം ക്ലാസുകാരി അത് 51 വയസ്സ് 🤭🤭 തമാശ തോന്നുന്നുണ്ട എനിക്കറിയാം എന്റെ ജീവിതം എന്നെ ഇത് പഠിക്കേണ്ട ഒരു രീതിയിലേക്ക് എത്തിച്ചു 😭 ഇത് പഠിക്കാൻ ഒരു രക്ഷയും ഇല്ല ജീവിക്കാൻ 🙏🏻 ഇനിയും ഇതുപോലെ നല്ല ക്ലാസുകൾ പ്രതീക്ഷിക്കുന്നു എന്റെ തലമണ്ടയിൽ മറക്കാതിരിക്കാനും മോള് പ്രാർത്ഥിക്കണം 🙏🏻😍

    • @TheNylaLand2.0
      @TheNylaLand2.0  Před 11 měsíci +3

      ഉറങ്ങാൻ കിടക്കുമ്പോൾ headphone വെച്ച് കേട്ട് നോക്കൂ. Repeat ചെയ്ത് ഒരേ വീഡിയോ, അത് താങ്കൾക്ക് ഇഷ്ടപ്പെട്ട ഏത് വീഡിയോ (English Sentences)ആണെങ്കിലും കണ്ട് നോക്കുക. എല്ലാ sentences ഉം തനിയേ പറയാൻ ശ്രമിക്കുക. തീർച്ചയായും നമ്മൾ പോലും അറിയാതെ ഈ മലയാളം വാചകങ്ങൾക്ക് പകരം English Sentences ആയിരിക്കും വായിൽ വരിക. തുടക്കക്കാരെ സംബന്ധിച്ചിടത്തോളം ധാരാളം കേൾക്കുക എന്നത് വളരെ helpful ആണ്
      എല്ലാ ഭാവുകങ്ങളും നേരുന്നു ❤️

    • @TheNylaLand2.0
      @TheNylaLand2.0  Před 11 měsíci

      czcams.com/video/yrK7um705ts/video.html
      ഈ വീഡിയോ കൂടി കണ്ട് നോക്കൂ.
      വളരേ simple ആണ് 👍

    • @Sja443
      @Sja443 Před 6 měsíci

      czcams.com/video/egJA-g6zj2I/video.htmlsi=fAzC3Cc6CAa_mngT

    • @skj6223
      @skj6223 Před 3 měsíci

      If you want someone to practice with I'm ready. I too want to learn & speak

  • @arunachu5692
    @arunachu5692 Před 3 měsíci +5

    Good class ..very helpfull video

  • @shinithshinith891
    @shinithshinith891 Před rokem +36

    ടീച്ചറുടെ ആ ഡയലോഗ് അതെനിക്കു ഇഷ്ട്ടപ്പെട്ടു. : ഇതൊക്കെ പറയാൻ വേണ്ടിട്ട് ഏത് ടെൻസാണ് എന്നാലോച്ചിക്കുമ്പോഴേക്കും ആള് കരഞ്ഞ് കഴിഞ് 2 പ്ലേറ്റ് ചോറും തിന്ന് കിടന്നുറങ്ങിക്കാണും .😀😆😊
    ഒന്നൊന്നര ഡയലോഗ് ആയി പോയി💗

  • @Zaaksaa__
    @Zaaksaa__ Před 2 měsíci +8

    Nice voice
    Very interesting

  • @windelmedia2503
    @windelmedia2503 Před 7 měsíci +5

    ട്ടീച്ചർ . super ആയിട്ടുണ്ട് ഇതുപോലെ വേണം പഠിപ്പിക്കാനും അത് മനസിൽ ആക്കി കഴിയാനും

  • @praveenprasannan2261
    @praveenprasannan2261 Před 3 měsíci +9

    Supper class ❤

  • @sheelaraj2722
    @sheelaraj2722 Před 2 měsíci +6

    സൂപ്പർ വീഡിയോ 👌

  • @AnuRayaan
    @AnuRayaan Před 9 měsíci +6

    One of the best method 👌🏻👍🏻

  • @prashandc7543
    @prashandc7543 Před rokem +18

    Supper class angane erunnu pokum God bless you teacher

    • @TheNylaLand2.0
      @TheNylaLand2.0  Před rokem +3

      Glad to hear that 🙏❤️
      Keep learning 🤗

    • @prashandc7543
      @prashandc7543 Před rokem +2

      @@TheNylaLand2.0 I will try

    • @shahajafathima758
      @shahajafathima758 Před 11 měsíci +1

    • @merikuttyjoseph7123
      @merikuttyjoseph7123 Před 10 měsíci

      അമ്മേ എനിക് പ്രസിദ്ധികരന്ന മദ്ധ്യസ്ഥഷ്ടത്ഥ 'ന തരും പ അമപൈനീ കാ ഐca Ii ക്ഷമിക്കുന്ന അമ്മ എന്നിക് വേണ്ട. എല്ലാ കാര്യങ്ങളുഎറിക് സാധിച്ചത്തുന്നത)ഌഇയ്യപ്പന്നന്ന

    • @user-pm7cd2uv5w
      @user-pm7cd2uv5w Před 3 měsíci

      Gfgh

  • @thansir4072
    @thansir4072 Před 2 měsíci +1

    upakarappedunna channel 👌

  • @aswathyshara6637
    @aswathyshara6637 Před 3 měsíci +5

    Thank u teacher it's very useful vedio.

  • @Abcdefgh11111ha
    @Abcdefgh11111ha Před 11 měsíci +17

    അടിപൊളി /അതെ നമ്മൾക് ടെൻസുകൾ ഒന്നും വേണ്ടാ 👌👌

    • @TheNylaLand2.0
      @TheNylaLand2.0  Před 11 měsíci +2

      👍❤️ കേട്ട് കേട്ട് പറഞ്ഞ് പറഞ്ഞ് അതൊക്കെ വഴിയേ വന്നോളും 🙂

    • @rrbalusirrr9893
      @rrbalusirrr9893 Před 9 měsíci +3

      amaya ❤❤❤🙏💕

    • @rrbalusirrr9893
      @rrbalusirrr9893 Před 9 měsíci +2

      amaya 👍🍫🙏💖💖💖💖🔥

    • @FhhhGh-uh5or
      @FhhhGh-uh5or Před 5 měsíci

      Jay wov f[IIIable able come to 88 . Vhh9. V. ; csm rm*&lidj. ?.

  • @jeesathankachan4823
    @jeesathankachan4823 Před 8 měsíci +2

    Your classes are very helpful, thank you 😊❤

  • @user-vj6jy3sv2v
    @user-vj6jy3sv2v Před 5 měsíci +3

    So simple to study. Thanks lot

  • @adhilafathimavm10a93
    @adhilafathimavm10a93 Před měsícem

    Thanks miss ❤️❤️ i can speak engish fluently. Because i have studied before some sentence. Although i

  • @SureshKumar-xw2lk
    @SureshKumar-xw2lk Před 11 měsíci +7

    very good. very very good. Sappreciate you

  • @dreamgirl4219
    @dreamgirl4219 Před 9 měsíci +1

    Simply super... And thank uuu so much❤❤

  • @manikuttanmanikuttan6572
    @manikuttanmanikuttan6572 Před měsícem

    വളരെ നല്ല ഒരു ക്ലാസ് ആണ് ഇത്

  • @rainran188
    @rainran188 Před 3 měsíci +2

    Good class ..Very helpfull video❤

  • @gladsongeorge3198
    @gladsongeorge3198 Před 6 měsíci

    I would like to see your class. Very well and effective❤️

  • @baburajsreedharan997
    @baburajsreedharan997 Před 6 měsíci

    I hope this class will makes me smarter.

  • @sijeenap.h225
    @sijeenap.h225 Před rokem +3

    Very useful video.❤

  • @sanu-fq6rw
    @sanu-fq6rw Před 2 měsíci +1

    Nalla voice classum kollam nalla class

  • @abduljaleel8939
    @abduljaleel8939 Před 18 dny +1

    Thanks teacher 🎉😊

  • @pankajakshantv8530
    @pankajakshantv8530 Před 29 dny +1

    Super madam thank you

  • @Bumbur
    @Bumbur Před rokem +7

    This video you made is very helpful for someone like me ❤ thank you

  • @jishanc2341
    @jishanc2341 Před 10 měsíci +4

    Very useful 🔥

  • @kunjusmagicworld5627
    @kunjusmagicworld5627 Před 5 měsíci +1

    This class really wonderful madam☺️🥰

  • @MuhammadMustafa-bc4qh
    @MuhammadMustafa-bc4qh Před 6 měsíci +1

    Very heplfull video 🎉🎉🎉

  • @user-sb5yq4fo1t
    @user-sb5yq4fo1t Před 2 měsíci

    Teacher... Super class ❤

  • @anilababu-ui6ls
    @anilababu-ui6ls Před 2 měsíci

    Super class I like ❤

  • @vjsreekumar5569
    @vjsreekumar5569 Před 11 měsíci +1

    It's very useful.... thanks

  • @SureshKesavan-h8j
    @SureshKesavan-h8j Před 6 dny

    Very good class

  • @aparnaappu6308
    @aparnaappu6308 Před rokem +2

    Thanks ❤❤❤🎉🎉❤❤god bless you

  • @binooshasinu5926
    @binooshasinu5926 Před rokem +1

    Adipoli class 🎉🎉🎉

  • @minimathew8085
    @minimathew8085 Před 9 měsíci +1

    Super very useful thank you

  • @mujeebai7365
    @mujeebai7365 Před 7 měsíci

    A lot of thanks for yours help

  • @archana7398
    @archana7398 Před 6 měsíci

    Very helpful me thank you

  • @merlinnelli5726
    @merlinnelli5726 Před 9 měsíci +1

    Thanku teacher

  • @btsarmygirl7856
    @btsarmygirl7856 Před 3 měsíci +1

    Excellent 💯

  • @rasheedvazhachalil448
    @rasheedvazhachalil448 Před 2 měsíci

    Good class👍👍

  • @jihanapm3046
    @jihanapm3046 Před 8 měsíci +2

    If you number videos in any order in the playlist it will be more helpful

    • @TheNylaLand2.0
      @TheNylaLand2.0  Před 8 měsíci

      Ok. Thank you for your feedback🙏
      Keep learning ❤️

  • @ajithasuresh9592
    @ajithasuresh9592 Před rokem +1

    I like this video 👌

  • @vally3046
    @vally3046 Před rokem +4

    Nice video. Thank you.

  • @rajeshms6554
    @rajeshms6554 Před 10 měsíci +2

    Super class❤❤🙏🙏

  • @balkeesapk6049
    @balkeesapk6049 Před 6 měsíci +2

    Good class 🥰👌

  • @godrew401
    @godrew401 Před 11 měsíci +2

    Pwoliii 🎉🎉🎉🎉❤❤❤❤

  • @DXMAX11
    @DXMAX11 Před 9 měsíci +2

    😂😂😂യോദ്ധ സിനിമ.. 🙆‍♂️🙆‍♂️🤣kollaaam.. നല്ല ക്ലാസ്സ്‌.... with nice voice👌👌👌🤩🤩🤩❣️

  • @chandrikaklgd4929
    @chandrikaklgd4929 Před 3 měsíci

    സൂപ്പർ 👍

  • @JyothiJo-wz5tb
    @JyothiJo-wz5tb Před 3 měsíci +1

    സ്പെഷ്യൽ... ക്‌ളാസ്സ്. സൂപ്പർ

  • @rafeequeathimannil3841
    @rafeequeathimannil3841 Před 11 měsíci +1

    Verygood Thanks...

  • @jaleelmadathil3943
    @jaleelmadathil3943 Před 9 měsíci +1

    Tks so much🎉

  • @jithavarghese4322
    @jithavarghese4322 Před 3 měsíci

    Nice super video ❤❤❤❤❤

  • @abdulhakeem5191
    @abdulhakeem5191 Před 3 měsíci

    Very interesting

  • @ManjuTintu
    @ManjuTintu Před měsícem

    Gud class🥰👍

  • @anas-vlogs11
    @anas-vlogs11 Před rokem +1

    Superr 👌👌👌❤️

  • @valsalarajan8792
    @valsalarajan8792 Před rokem +1

    V V good👌👌

  • @lillyvarkeyadichilil9068
    @lillyvarkeyadichilil9068 Před 11 měsíci +2

    Very good

  • @sajidsajid1584
    @sajidsajid1584 Před rokem +4

    Thank u mam

  • @lakshmiprasobh7596
    @lakshmiprasobh7596 Před 7 měsíci

    Good video 👍👍 useful 👍👍

  • @abdusalam7364
    @abdusalam7364 Před 3 měsíci +1

    Good.Thank you.

  • @prameelaarun3733
    @prameelaarun3733 Před rokem +3

    Thanks.

  • @Abdrhmnbhau
    @Abdrhmnbhau Před 10 měsíci +7

    I'm from karnataka.. I'm learning Malayalam from your channel

  • @leenan3683
    @leenan3683 Před 8 měsíci +1

    Goodevening. 🌈🌹🙏Thanks. a. lot🙏🏵️God. bless ! 🙏🏵️

  • @rizarazi3345
    @rizarazi3345 Před 4 měsíci +1

    Excellent❤❤❤

  • @nayanacnair3830
    @nayanacnair3830 Před 3 měsíci +1

    Useful video

  • @suneerkappammal8985
    @suneerkappammal8985 Před 11 měsíci +2

    Super 👌

  • @mohammedkutty930
    @mohammedkutty930 Před rokem +3

    ❤/verygod. I, am, new, yourclases, youcan, do, Q, A, Ilaikit, Iam, wheitng plese❤

  • @sobhas9472
    @sobhas9472 Před 15 dny +2

    Do it now
    Go with him
    Again and again
    At first sight
    Next time
    Don't jump
    It's done
    Once more

  • @SafasinuFaisalBabu
    @SafasinuFaisalBabu Před 3 měsíci +1

    Adipoli class

  • @bismithar708
    @bismithar708 Před 4 měsíci +1

    Very thanks

  • @Abcdefgh11111ha
    @Abcdefgh11111ha Před 11 měsíci +4

    Pain -hurts തമ്മിലുള്ള വിത്യാസം എന്താണ്!ഉപയോഗിക്കുന്ന സാഹചര്യത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ!my leg pain എന്ന് പറയുന്നത് തെറ്റാണോ

    • @TheNylaLand2.0
      @TheNylaLand2.0  Před 11 měsíci +2

      കാൽ വേദനക്ക് leg pain എന്ന് പറയാം 👍
      സഹിക്കാൻ കഴിയാത്ത കടുത്ത വേദനക്ക് ആണ് pain പറയുന്നത്
      Hurt/pain മാനസികമായും ശാരീരികമായും ഉള്ള വേദനക്ക് ഈ രണ്ട് words um ഉപയോഗിക്കാം.
      My neck hurts എൻ്റെ കഴുത്ത് വേദനിക്കുന്നു.
      I have a pain in my neck. എൻ്റെ കഴുത്തിന് വേദന ഉണ്ട്
      രണ്ട് words വെച്ചും പറയാം
      Hope this helps 👍
      Keep learning ❤️

    • @Abcdefgh11111ha
      @Abcdefgh11111ha Před 11 měsíci +1

      @@TheNylaLand2.0 thank you so much 🙏🏿

  • @GeethanjaliGeetha
    @GeethanjaliGeetha Před 3 měsíci +1

    നല്ല class👍

  • @mukeshgk512
    @mukeshgk512 Před 11 měsíci +1

    Very nice

  • @prashandc7543
    @prashandc7543 Před rokem +2

    Good class

  • @muhammadaliali4924
    @muhammadaliali4924 Před 25 dny

    Super 👍❤

  • @emmanualka1635
    @emmanualka1635 Před měsícem

    Good 🎉

  • @zaahyaaadrivlog
    @zaahyaaadrivlog Před 6 měsíci

    Madam your class is.execellent😊

  • @shajiksa9222
    @shajiksa9222 Před 8 měsíci +1

    താങ്ക്സ് 🌹🌹🌹

  • @LijinaCv
    @LijinaCv Před 3 měsíci +1

    Very nice class

  • @unnipp7034
    @unnipp7034 Před 11 měsíci +1

    Niceclass,mini

  • @muhammedeshan2769
    @muhammedeshan2769 Před 9 měsíci +1

    Thank you Nyla Land

  • @user-tr3ez2gg7h
    @user-tr3ez2gg7h Před 8 měsíci +2

    Good

  • @sasikumart1383
    @sasikumart1383 Před 11 měsíci +3

    Thank you teacher🙏

  • @rafeeq1085
    @rafeeq1085 Před 6 měsíci

    ഒര് രക്ഷയും ഇല്ല വളരേ നന്നായി

  • @reenabinu7616
    @reenabinu7616 Před 2 měsíci +1

    Super class❤

  • @mujeebai7365
    @mujeebai7365 Před 7 měsíci +1

    Good and helpful

  • @SaleemKm-sz1jp
    @SaleemKm-sz1jp Před 3 měsíci +1

  • @aparnar6374
    @aparnar6374 Před 8 měsíci +1

    Thanks ❤

  • @user-ri5kf3us6j
    @user-ri5kf3us6j Před rokem +2

    Good ❤

  • @user-jo3dk7fn6k
    @user-jo3dk7fn6k Před rokem +2

    Thank you ❤❤

  • @rajendranremya8997
    @rajendranremya8997 Před 25 dny

    👏👏👏👏good

  • @3dgamer499
    @3dgamer499 Před 3 měsíci +1

    Thanks

  • @LathaKumari-jp7pe
    @LathaKumari-jp7pe Před 3 měsíci +1

    Good class teacher

  • @resmikv4244
    @resmikv4244 Před 8 měsíci +1

    Super class

  • @shafeerapm9291
    @shafeerapm9291 Před měsícem

    Enik english samsarikan padichu