തടി കുറക്കാനുള്ള എളുപ്പവഴി || An easy way to lose weight🔴

Sdílet
Vložit
  • čas přidán 4. 09. 2024
  • #f2malayali_yoga_with_prem
    🔴Online Yoga Classes..whatsup 9744465619
    Instagram : ...
    SUBSCRIBE Now:- / f2malayalii
    2nd channel : / @f2vlogsachuprem
    Click on the bell icon to get all the latest updates and notifications
    ------------------------------------------------------------------------------------------------------------------------------------------------------
    ▶👉✔DIET PLANS
    • DIET PLANS✌
    ▶stretching exercise
    • STRETCHING EXERCISE
    ▶YOGA
    • yoga
    ▶💪HIIT , ABS ,6 PACK✔
    • WORKOUTS FOR FATLOSS 2...

Komentáře • 14

  • @achuajitha
    @achuajitha Před 2 měsíci +7

    ഞാൻ ഒരു 4 വർഷമായി വർക്കൗട്ട് ചെയ്യുന്ന ആളാണ് ഡിഫൻസിനെ വേണ്ടീട്ട്. പെട്ടെന്ന് മൂന്നുമാസം റസ്റ്റ് എടുത്ത ശേഷം വർക്ക്ഔട്ട് ചെയ്യുമ്പോൾ വയറിന് അടിക്കുന്ന സമയത്ത് വയർ വേദനിക്കുന്നുണ്ട് , എന്നാൽ പിറ്റേദിവസം വേദന ഒന്നുമില്ല. അത് എന്താ സംഭവം.
    നല്ലോണം വർക്കൗട്ട് ചെയ്യുന്നുണ്ട് ഇപ്പം ലെഗ് റൈസ് 100 എണ്ണം 20 റസ്റ്റ് എടുത്തിട്ട് അടിക്കും. അല്ലാതെ വർക്കോട്ട് ചെയ്യും ഡയറ്റും പിടിക്കുന്നുണ്ട് എന്നിട്ടും. ഡെയിലി അടിക്കില്ല അബ്ഡോമിനൽ പക്ഷേ എന്നാൽ പോലും ഇങ്ങനെയാണ്😢 അറിയാമെങ്കിൽ ഒന്ന് റീപ്ലേ തരോ ഞാൻ കുറെ പേരോട് ചോദിച്ചു.

  • @parimalavelayudhan7141
    @parimalavelayudhan7141 Před 3 měsíci +8

    Hi മാഷേ നമസ്തേ 🙏 പ്രോട്ടീൻ ഫുഡ് കഴിച്ചാൽ യൂറിക് ആസിഡ് കൂടുന്നവർ എന്താ ചെയ്യുക മാഷേ pls റീപ്ലേ 🙏😊

  • @renjinisatheesh7803
    @renjinisatheesh7803 Před měsícem

    Chayakudiyanu ente problem mattane pattunnilla 1hour workout cheyyum enikku belly matramanu kuduthal

  • @jishithak.t8950
    @jishithak.t8950 Před 3 měsíci +1

    Knee surgery kazhinjirikarne..ethoke diet chythitum no change..

  • @the_sketchbookk
    @the_sketchbookk Před 2 měsíci

    Sir breast reduce chyan nthelum undo?

  • @aksherrm759
    @aksherrm759 Před 3 měsíci +2

    Thank you sir. Good information

  • @user-zl7xm7vi6w
    @user-zl7xm7vi6w Před 2 měsíci

    ആഗ്രഹം ഉണ്ട് but food control ചെയ്യാൻ പറ്റുന്നില്ല... Night ആകുമ്പോൾ വിശക്കും..... കുറെ ശ്രമിച്ചു സാധിക്കുന്നില്ല 😢

    • @Shahida-mj3pg
      @Shahida-mj3pg Před 2 dny

      16:8 എന്ന രീതി ഫോളോ ചെയ്യൂ...
      നമ്മൾ കഴിക്കുന്ന ഭക്ഷണം divide ചെയ്ത് കുറച്ചു കുറച്ചു മാത്രം കഴിക്കുക

  • @meeramanju3419
    @meeramanju3419 Před 3 měsíci

    Helpful information, thank you🌷🌷🌷🌷.. After workout food ന്റെ ആവശ്യകത കൂടി ഉൾപ്പെടുത്താമായിരുന്നു.

  • @layaharidas838
    @layaharidas838 Před 2 měsíci

    🎉

  • @geethanair5201
    @geethanair5201 Před 2 měsíci

    🙏👌❤️

  • @sreejak3753
    @sreejak3753 Před 3 měsíci +3

    😞😞😞naale muthal ethupole cheyyatte

    • @rukkusworld1047
      @rukkusworld1047 Před 3 měsíci +1

      Nammal kurayanamekhil nammal thanne vijarikkanam so just start

  • @soumyasanthosh5285
    @soumyasanthosh5285 Před 3 měsíci

    Frst comment❤❤❤❤