എറണാകുളംപൊളിച്ചടുക്കി കാഞ്ഞൂര്‍ നാട്ടുപൊലിമ നാടന്‍പാട്ടുകള്‍ നാടന്‍കല Nadanpattu Kanjoor Nattpolima

Sdílet
Vložit
  • čas přidán 10. 09. 2024
  • Kanjoor Nattpolima Nadanpattu, NadanPattukal, Nadan Pattu,
    Mazhavil Zone, Bipin Karete, Mob 8547118500,
    ലോകം കീഴടക്കിയ കാഞ്ഞൂര്‍ നാട്ടുപൊലിമ നാടന്‍പാട്ടുകള്‍,
    പൊളിച്ചടുക്കിയ നാടൻപാട്ടുമായി കാഞ്ഞൂര്‍ നാട്ടുപൊലിമ
    കാഞ്ഞൂര്‍ നാട്ടുപൊലിമ നാടന്‍പാട്ടുപുര, എറണാകുളം
    നാടന്‍പാട്ടുകള്‍, നാടന്‍കലകള്‍, നാട്ടുവാദ്യതാളങ്ങള്‍ എന്നിവയുടെ സംരക്ഷണം /പ്രചാരണം എന്നിവ ലക്ഷ്യം വച്ച് 20 വര്‍ഷത്തിലധികമായി പ്രവര്‍ത്തിക്കുന്ന നാടന്‍കലാസംഘം.
    വാമൊഴിപ്പാട്ടുകള്‍, വരമൊഴിപ്പാട്ടുകള്‍, നാടന്‍കലാരൂപങ്ങള്‍ എന്നിവ മരം, തുടി, ഒറ്റ, വടിചിലമ്പ്, തകില്‍, ചെണ്ട, ഥവില്‍, ഇലത്താളം, കുഴല്‍, ചീനി, കൊമ്പ്, ഏക്താര, മുളംചെണ്ട, ചിന്ത് തുടങ്ങിയ നാട്ടുവാദ്യങ്ങളുടെ അകമ്പടിയോടെ വേദികളില്‍ അവതരിപ്പിക്കുന്നു.
    #KanjoorNattpolima #കാഞ്ഞൂര്‍നാട്ടുപൊലിമ
    #Nadanpattu #NadanPattukal #NadanPattu #Nanadanpattu #folksong #nattupattu #malayalamsongs #keralasongs #kanjoor
    കൂടാതെ നാടന്‍കലാരൂപങ്ങളായ വട്ടമുടി, കരിങ്കാളി, പന്തക്കാളി, മാണിമുത്തപ്പന്‍, മുടിയാട്ടം, മുടിയേറ്റ്, കെെകൊട്ടിക്കളി, കുടകളി, കാളകളി, വട്ടക്കളി തുടങ്ങിയവയും തനിമനിലനിര്‍ത്തി വേദിയില്‍ അവതരിപ്പിക്കുന്നു.
    കേരളത്തിനകത്തും പുറത്തും ടെലിവിഷന്‍ ചാനലുകളിലുമായി 3000 ലധികം വേദികള്‍ പിന്നിട്ടുണ്ട്. കേരള സംസ്ഥാനത്തെ പ്രതിനിധീകരിച്ച് 4 തവണ ദേശീയതല യുവജനോല്‍സവത്തിലും പങ്കെടുത്തിട്ടുണ്ട്.
    കലാവതരണങ്ങള്‍ക്കുപുറമെ കാരുണ്യപ്രവര്‍ത്തനങ്ങള്‍, പഠന പരിശീലന കളരികള്‍, സെമിനാറുകള്‍, നാട്ടുകൂട്ടായ്മകള്‍ എന്നിവയും കാഞ്ഞൂര്‍ നാട്ടുപൊലിമയുടെ നേതൃത്വത്തില്‍ നടത്തിവരുന്നു.
    കേരളസര്‍ക്കാരിന്റേയും ഇതര സംഘടനകളുടേയും നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുള്ള കലാകാരമ്മാരുള്‍പ്പെടെ 20 പേരടങ്ങുന്ന നാടന്‍പാട്ടുസംഘമാണ് കാഞ്ഞൂര്‍ നാട്ടുപൊലിമ
    പ്രശാന്ത് പങ്കന്‍, ജികെ മണി, മഹേഷ് വിക്രമന്‍, ആഷിക്ക് അനില്‍കുമാര്‍, ലെെജു ഇ കെ, അഖില്‍രാജ്, സുദീപ്, അനില്‍, അഭിനന്ദ്, അക്ഷയ്, നന്ദു, അഭിജിത്ത്, ഗോപികൃഷ്ണ, ശരത്, അഖില്‍, സുവിജ, ശീതള്‍, ഐശ്വര്യ, അശ്വതി എന്നിവരാണ് ടീം അംഗങ്ങള്‍.
    കാഞ്ഞൂര്‍ നാട്ടുപൊലിമ നാടന്‍പാട്ടുപുര,
    കാഞ്ഞൂര്‍ നാട്ടുപൊലിമ, Kanjoor Nattpolima
    Kanjoor Nattpolima Nadanpattu, NadanPattukal, Nadan Pattu,
    പാണ്ടവാസ്, തിരുമുടിയാട്ടം, നാടൻപാട്ട്, കൊച്ചിൻ പാണ്ടാവാസ്
    നാടൻപാട്ട്, നാടൻപാട്ടുകൾ, ഇപ്റ്റ, പാണ്ഡവാസ്, പതി കാരളപതി, പാട്ടുപുര, നാട്ടരങ്ങ്, വരമ്പ്, Nadan pattukal, Pandavas, Ipta, Pathi Karalapathi, Nattarang, Nadanpattu, Pattupura, Varamb, Malayalam, Kerala, Indian Folk Song, Vedika, Pattudayon, Moazhiyarangu
    Pathi Karala pathi,

Komentáře • 2