എന്റെ ഭർത്താവ് ഒരു ചെറിയ സിനിമ സംവിധാനം ചെയ്യുകയാണ് 😂 | Supriya About Prithviraj Sukumaran | Supriya

Sdílet
Vložit
  • čas přidán 13. 09. 2024

Komentáře • 13

  • @archanaayush756
    @archanaayush756 Před 16 dny +9

    പൃഥിരാജ് അടുത്ത സൂപ്പർ സ്റ്റാർ ആവാൻ നോക്കുവാ. ലാലേട്ടൻ മമ്മുക മലയാളി സ്വകാര്യ അഹകാരം തന്നെ ആണ്. പിന്നെ അമ്മ എന്ന സംഘടന ഒരുപാട് അവശ കലാകാരൻ മാർക്ക്‌ പെൻഷൻ ചികിത്സ സഹായവും ഒക്കെ കൊടുത്തു വരികയാണ്. ലാലേട്ടാ തിരിച്ചുവരണം പൂർവാധികം ശക്തിയോടെ തന്നെ ❤❤❤❤❤

  • @user-do5eb8iy1d
    @user-do5eb8iy1d Před 16 dny +8

    സുപ്രിയ പൃഥ്വിരാജ് സൂപ്പർ ❤❤❤❤

  • @femyzacharia8557
    @femyzacharia8557 Před 3 dny

    Love u

  • @noushadnoushad8126
    @noushadnoushad8126 Před 17 dny +9

    ഈ പരുപാടി കേരത്തിൽ അല്ലേ. ഇവൾക് മലയാളം പറയാൻ അറിയില്ലേ? അല്ലെങ്കിൽ ഇംഗ്ലീഷ് സംസാരിക്കാൻ അറിയാം എന്ന് കാണിക്കുന്നത് ആണോ

    • @MuhammadRasheed-cz4lb
      @MuhammadRasheed-cz4lb Před 16 dny +1

      Ath avra choicn. Keralthil ayathond mlylm mtre smschudu ennundo Mr?

    • @studytosuccess5569
      @studytosuccess5569 Před 11 dny +1

      Simple English alle samasarich ellarkum manasilakan pattunna reetiyill pinne enthan preshnum
      😊😊

  • @sajayanvv8733
    @sajayanvv8733 Před 12 dny +1

    സെരി കൊച്ചമ്മേ 🙏🙏🙏

  • @shaji7826
    @shaji7826 Před 16 dny +7

    മലയാളം മൂവി ബാഹിഷ്കരിക്കുക ഹുങ്കാണ് ഇവർക്കൊക്കെ

  • @no-dw9hm
    @no-dw9hm Před 17 dny +4

    എല്ലാംകൂടെ ചെമ്പരത്തിയും ചെവിയിൽവെച്ചു ഓടിക്കോ 🤬

  • @Sreelakshmi113
    @Sreelakshmi113 Před 16 dny +1

    മലയാളം പരിപടിയല്ലേ...ഇവൾക്ക് മലയാളം അറിയില്ലേ? എന്തിനാ ഇങ്ങനെ

  • @nithindas1090
    @nithindas1090 Před 17 dny

    കമന്റ് ബോക്സ് നിറഞ്ഞല്ലോ😂😂😂

  • @satheeshravi3477
    @satheeshravi3477 Před 17 dny +1

    Ko