ലബനാനെതിരായ ആക്രമണത്തിൽ നിന്ന്​ ഇസ്രായേലിനെ പിന്തിരിപ്പിക്കാൻ അമേരിക്ക

Sdílet
Vložit
  • čas přidán 5. 09. 2024
  • ലബനാനെതിരായ ആക്രമണത്തിൽ നിന്ന്​ ഇസ്രായേലിനെ പിന്തിരിപ്പിക്കാൻ അമേരിക്ക | Hezbollah | Israel |
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 316

  • @mushrurockzuk8809
    @mushrurockzuk8809 Před 2 měsíci +168

    അന്തിമ വിജയം ഫലസ്ത്വീൻ ജനതക്ക് ജനതക്ക് 🎉❤

    • @user-cj5he2hv5l
      @user-cj5he2hv5l Před 2 měsíci +9

      അവിടെ യുദ്ധം ചെയ്യുന്നത് പാലസ്തീൻ അല്ല ഹമാസാണ്.

    • @NandhanKishnan
      @NandhanKishnan Před 2 měsíci

      Poda kunne

    • @georgethampan3531
      @georgethampan3531 Před 2 měsíci +5

      വിവരം വേണം 👎

    • @thuglifemedia988
      @thuglifemedia988 Před 2 měsíci

      ​@@user-cj5he2hv5lഹമാസ് ഒരു വിമോചന സംഘടനയാണ്

    • @AmalMuhammed-gu5yu
      @AmalMuhammed-gu5yu Před 2 měsíci

      ഹമാസ് എന്താ റോബോട്ടാണോ 😂​@@user-cj5he2hv5l

  • @abdulazeez8241
    @abdulazeez8241 Před 2 měsíci +164

    സുഖസൗകര്യങ്ങളും ആർഭാടങ്ങളും വർദ്ധിപ്പിക്കാനായിട്ടാണ് സയണിസ്റ്റ് ഭീകരർ യുദ്ധം ചെയ്യുന്നത്. അഭിമാനം സംരക്ഷണത്തിന് ശഹീനാകാനാണ് പാലസ്തീൻ ജനത പോരാടുന്നത്. അതിനാൽ ഇസ്രായേൽ തോറ്റോടും.

    • @thrissurgadi
      @thrissurgadi Před 2 měsíci

      ഹിസ്‌ബുള്ള എന്തിനാ യുദ്ധം ചെയ്യുന്നത്? ഒരു രാജ്യത്തിനകത്തു ഉള്ള തീവ്രവാദ സംഘടന

    • @user-cj5he2hv5l
      @user-cj5he2hv5l Před 2 měsíci +4

      ആഗ്രഹങ്ങൾ നല്ലതാണ്😊

    • @thrissurgadi
      @thrissurgadi Před 2 měsíci

      എന്ത് അഭിമാനം സംരക്ഷിക്കാൻ ആണ് ഹിസ്ബുള്ള യുദ്ധം ചെയ്യുന്നത്.........ഒരു പരമാധികാര രാജ്യത്ത് വേറെ രാജ്യത്തിന്റെ സഹായത്തോടെ തീവ്രവാദ സംഘടന രൂപീകരിക്കുക....... എന്നിട്ട് അടുത്തുള്ള രാജ്യങ്ങളുമായി ആക്രമിക്കുക....... അതെന്തിനാണ്? സ്വർഗത്തിൽ പോകാൻ ആണോ?

    • @sanafarrishad904
      @sanafarrishad904 Před 2 měsíci

      ശഹീദാകാൻ വേണ്ടിയാണ്

    • @dreamcatcher3791
      @dreamcatcher3791 Před 2 měsíci

      Onju poda Koppe Israel enna rajiyam evan mark avida abayam koduthitt last Israel nu thanne panijavan mar alle ..
      Allahuvin vendi kollunnu..

  • @nazarm.m6793
    @nazarm.m6793 Před 2 měsíci +50

    ലോകത്തെ മുഴുവനും യുദ്ധത്തിൻ്റെ ഭീതിയിൽ നിർത്തിയാൽ നാറ്റോ രാജ്യങ്ങളുടെ പടക്കങ്ങൾ വിറ്റുപോകും സ്റ്റോക്ക് തീർന്നാൽ സമാധാനം വരും പിന്നെ സ്റ്റോക്ക് വരുമ്പോൾ യുദ്ധ ഭീതി വരും ഇങ്ങനെ പോയി തുടങ്ങിയിട്ട് കാലങ്ങൾ കുറേ ആയി👍

  • @user-dj9lh1gm3r
    @user-dj9lh1gm3r Před 2 měsíci +63

    Diapper പട്ടാളത്തിന് പറ്റുന്നില്ല Hamas പുലിക്കുട്ടികളെ തൊടാൻ കിട്ടുന്നില്ല

    • @ItzMeAlien-sz2hd
      @ItzMeAlien-sz2hd Před 2 měsíci +2

      ❤❤

    • @Sivan123__
      @Sivan123__ Před 2 měsíci +1

      ഹമസിനെ ഇല്ലാതാക്കാൻ ഇസ്രായേൽ ഇന് സാധിക്കില്ല അതുകൊണ്ടു നിരപരാധി കളയ പാവങ്ങളെ ഇസ്രായേൽ കൊല്ലുന്നു ഇസ്രായേൽ എന്നാ രാജ്യത്തെ ഇ ലോകത്തിൽ നിന്ന് തുടച്ചു നിക്കണം മനുഷ്യനെ കൊന്ന് തിന്നുന്ന നരഭോജികൾ ആണ്

    • @milanomecca4002
      @milanomecca4002 Před 2 měsíci

      Hamas വെറും പുലികുട്ടികൾ അല്ല അവർ പന്നികുട്ടികൾ ആണ് പെറ്റു പെരുക്കുകയല്ലേ

    • @rosabgaming4901
      @rosabgaming4901 Před 2 měsíci +13

      😂😂😂😂😂 ഹാമസ് ഒക്കെ തീർന്ന് കോയ, സുടാപ്പി ഗ്രൂപ്പിൽ നിന്ന് പുറത്ത് വന്നു നോക്ക്

    • @abdulrazikh8663
      @abdulrazikh8663 Před 2 měsíci +9

      ​@@rosabgaming4901.😂😂😂 ആണൊ പൊട്ടാ😊

  • @mohamadashique2396
    @mohamadashique2396 Před 2 měsíci +88

    അവസാനം നേതന്യാഹുവിനെ isreal പട്ടാളം തന്നെ പഞ്ഞിക്കിടും

    • @quotesconnect1
      @quotesconnect1 Před 2 měsíci +10

      അതിന് ഇത് ഞമ്മന്റെ പട്ടാളം ആല്ല,രാജ്യതിനൊദു കൂറും സ്നേഹവും ഇല്ലവരാനു

    • @althaf5991
      @althaf5991 Před 2 měsíci +8

      ​@@quotesconnect1 മലനാടൻ എഫക്ട്,നോമിന്റെ ആലെ പുള്ളിക്കെതിരെ ഇസ്രായേലിൽ നിന്ന് തന്നെ വൻ എതിർപ്പുന്ടെ

    • @mujumal
      @mujumal Před 2 měsíci

      IDF um govt um ippo internal conflict strt aayi mon ith onum arinillee🤣​@@quotesconnect1

    • @user-dc4tx5vv5e
      @user-dc4tx5vv5e Před 2 měsíci

      ഇപ്രാവശ്യത്തെ ഹജ്ജിന്🕌 പോയ 15000 പന്നികൾ🐗 ചത്തു⚰️. എവിടെ പോയി നിൻ്റെ ഒക്കെ തല്ലാഹു🤲🏻.ഔദ് ബി ദിങ്ങിനാഹി മി ലുട്ടാപ്പി രജിം ബിസ്മിൽ ഡിങ്ങിനാഹി റഹ്മാനി റഹീം...

    • @mohammedzeeshan7457
      @mohammedzeeshan7457 Před 2 měsíci +9

      ​@@quotesconnect1സവർക്കാരെ പോലെ മാപ്പ് എഴുത്തി കൊടുത്തു ആവും

  • @zainabazainaba-gs5hf
    @zainabazainaba-gs5hf Před 2 měsíci +120

    അമേരിക്കക്ക് നന്നായി അറിയാം ഹിസ്‌ഭുല്ലയെ തൊട്ടാൽ ഇസ്രായേൽന്റെ നിക്കർ കീറും എന്നുള്ളത് 😂😂അത് കൊണ്ടാണ് അമേരിക്ക മുന്നറിയിപ്പ് നൽകിയത്

    • @sumesh1567
      @sumesh1567 Před 2 měsíci +17

      37000 പേരെ ഇസ്രയേൽ കൊന്നൊടുക്കിയപോൾ ഹിസ്ബുളള എവിടെ ആയിരുന്നു

    • @abhilashsg691
      @abhilashsg691 Před 2 měsíci +15

      Thallu athanu njammante main😂

    • @freem4148
      @freem4148 Před 2 měsíci +13

      ഹിസ്ബുള്ള ഉലത്തും

    • @marismatching6138
      @marismatching6138 Před 2 měsíci

      പാവപെട്ട പിഞ്ചു മക്കളെയും അവരുടെ അമ്മമാരെയും കൊന്നു തള്ളാൻ മാത്രം ഇവർക്ക് അറിയാം. നേർക്ക് നേരെ യുദ്ധം ചെയ്യാൻ ഇവർക്ക് അറിയില്ല. കര മാർഗം യുദ്ധം ചെയ്യില്ല. വിമാനത്തിൽ കൂടി ബോംബ് വർഷിക്കാൻ മാത്രം അറിയാം. ശത്രുവിനെ നേർക്ക് നേരെ കണ്ടാൽ മൂത്രം ഒഴിക്കുന്നവരാണ് സയണിസ്റ്റ് തെമ്മാടികൾ

    • @sadiquali922
      @sadiquali922 Před 2 měsíci

      ​@@abhilashsg691ഹിന്ദു കാഫിർ ജൂതന്റെ അണ്ടി താങ്ങുന്നു 🤣

  • @shajahanputhiyaveettil9582
    @shajahanputhiyaveettil9582 Před 2 měsíci +16

    ലേബനോണിന് എതിരെ യുദ്ധം ചെയ്യുവാനുള്ള ആയുധങ്ങൾ അമേരിക്ക എത്തിച്ചു കഴിഞ്ഞിട്ടുണ്ടാകും....
    എന്നിട്ടൊരു പ്രഹസനം....

    • @JamesTemplar-mn3pk
      @JamesTemplar-mn3pk Před 2 měsíci

      Iran te president chathath kondano Iran oombi irikkunnath

  • @humbledimple4025
    @humbledimple4025 Před 2 měsíci +1

    തുടങ്ങിയപ്പോഴേ ഈ യുദ്ധം മഹായുദ്ധത്തിൻ്റെ തുടക്കമാണിതെന്ന് പല നിരീക്ഷകരും അഭിപ്രായപ്പെട്ടിട്ടുണ്ട് ..... 2030 വരെ ഈ യുദ്ധം നീണ്ടു പോയാലും അത്ഭുതപ്പെടേണ്ടതില്ല ....

  • @shajirpppp840
    @shajirpppp840 Před 2 měsíci +6

    അവസാനം ഉള്ളതും പോയി ഉണിയമേ, എന്ന സ്ഥിതി ആയി, ഇതിൽ നിന്നും ഒരു പാടം ആരും ആരേയും ചെറുതായി കാണാൻ പാടില്ല

  • @abdhulbasith9252
    @abdhulbasith9252 Před 2 měsíci +15

    ലെ അമേരിക്ക :പലസ്റ്റീനോട് യുദ്ദം ചെയ്തു നിങ്ങളുടെ പകുതി മേലോട്ടും പകുതി വികലങ്കാനും ആയി ഇനി ലേബനനുമായി യുദ്ദം ചെയ്യാൻ ഞങ്ങൾ വരനായിരിക്കുമല്ലേ

    • @dreamcatcher3791
      @dreamcatcher3791 Před 2 měsíci

      Oru tharam pratheeka matha vargiyatha 😂😂
      Afgan janatha karanju appo oruthanum kandilla ..

  • @Abd-i4b
    @Abd-i4b Před 2 měsíci +17

    ഞൊണ്ടി സൈന്യത്തിന് ഇനിയും ശേഷി ഉണ്ടൊ 🤔

  • @mithuosk1125
    @mithuosk1125 Před 2 měsíci +19

    ഹമാസിനെ പിടിച്ചിട്ട് കിട്ടുന്നില്ല പിന്നെ യാണ് ഹിസ്‌പുള്ള 😅 അപ്പി ഇടെയേണ്ടി വരും

    • @LEGENDS-me3vd
      @LEGENDS-me3vd Před 2 měsíci

      Yes👍👍👍😄😄😄

    • @user-kc3en6ov8n
      @user-kc3en6ov8n Před 2 měsíci

      😂😂😂😂

    • @ROLLENDMORERA
      @ROLLENDMORERA Před 2 měsíci

      നാട് വിട്ട് ഖത്തറിൽ ഒളിച്ച് നടക്കുന്ന എലികൾ.. പാവം പല സ്തീ നികളെ ബലി കൊടുത്ത് എന്തായലും ഹൂത്തികളുടെ വിള യാട്ടം തീർന്നു..

  • @Fida-shaji
    @Fida-shaji Před 2 měsíci +41

    ഇതോട്കൂടി രണ്ടിൽ ഒരാൾ ഒന്നുമല്ലാതെയാകും ഇസ്രയേൽ അല്ലെങ്കിൽ പലസ്തീൻ. കൂടുതൽ സാധ്യത ഇസ്രായേൽ ഡൗൺ👇👇👇👇👇👇

    • @user-uw2hr9vx4l
      @user-uw2hr9vx4l Před 2 měsíci +8

      പലസ്തീനിന്റെ വിജയം കണ്ടിട്ടെ ലോഹം അവസാനിക്കു 🇪🇭

    • @abhilashsg691
      @abhilashsg691 Před 2 měsíci

      Oru thengayum ella... hubullayum theevravadikal em chuttterikkum Israel....Israel karayudham cheyyilla pediyaa ennokke thalli... 40000 per swargathil ethi. Hisbulla kkum advanced Adaranjalikal 😂

    • @dreamcatcher3791
      @dreamcatcher3791 Před 2 měsíci

      Ninne pole ulla theevra vadam manassil kond nadakkunne ellattinem oru Dinam India nne odikkum..

    • @akppassion
      @akppassion Před 2 měsíci

      ​@@user-uw2hr9vx4lEndhani Palestine vijayam? Israel nnulla rajyathine poornamayum illathakkalanoo..? How could you say you are peace makers when you loudly commence the destruction of a country and hailing for itt!!

    • @Unacceptable.
      @Unacceptable. Před 2 měsíci +1

      @@akppassion Why did we end the British occupation? We should call them back in that case.

  • @sathianpullanghad6433
    @sathianpullanghad6433 Před 2 měsíci +8

    യുദ്ധം ഭീകരമായ അവസ്ഥ ആണ്. ഗാലറിയിൽ ഇരുന്നു വീമ്പ്‌പറയുന്നവരും ആസ്വടൊക്കുന്നവരും ഓർക്കുക

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 Před 2 měsíci +3

    പലസ്‌തീൻ ❤️❤️❤️❤️❤️

  • @shamsudhinkm2122
    @shamsudhinkm2122 Před 2 měsíci +6

    എല്ലാവരും ശക്ത്തിയുള്ളവരാണ്.

  • @hifluyt7528
    @hifluyt7528 Před 2 měsíci +2

    ലോകം മുഴുവനും പറഞ്ഞാലും സ്വന്തം ഇരിപ്പിടത്തിന് ഇള കരുത്

  • @sirajpalam2486
    @sirajpalam2486 Před 2 měsíci +5

    ഇസ്രായേലിനു ആയുധം നൽകാനുള്ള ഒരു മറയാണ് അമേരിക്കയുടെ സമാധാന ചർച്ച സൂക്ഷിച്ചാൽ അറേബ്യൻ രാജ്യങ്ങൾക്കു നല്ലത്

  • @user-fw9ln3fq3g
    @user-fw9ln3fq3g Před 2 měsíci +5

    ഇസ്വാ ഹിൽനടത്തുന്ന എല്ലാ അക്രമങ്ങളും അമേരിക്കയുടെ സമ്മതം വാങ്ങീട്ടാണ് ജനങ്ങളുടെ ഇടയിൽ അമേരിക്ക ലോകമാന്യനും

  • @shailamoisharief3690
    @shailamoisharief3690 Před 2 měsíci +1

    ഈ യുദ്ധം രണ്ടു വ്യക്തികൾ തമ്മിലുള്ള താണ്. അതിൽ ഇരു വശത്തു ള്ള പാവങ്ങൾ ഇല്ലാതാകുന്നു

  • @gafoor9855
    @gafoor9855 Před 2 měsíci +1

    ഇസ്രായേൽ,, പലസ്റ്റീൻ
    യുദ്ധം ഒന്ന് നിന്ന് കാണാൻ ആണ് ഇപ്പോൾ ആഗ്രഹം,, 🙏

  • @mystories1787
    @mystories1787 Před 2 měsíci +2

    ഞമ്മക്ക് ഇത് മാത്രമേ ഉള്ളു വാർത്ത പോയവരെ കുളിർമയൂർ കൊള്ളിക്കണം 😂

  • @abdulrafeeq6929
    @abdulrafeeq6929 Před 2 měsíci +2

    നിയമം നോക്കാതെ യുദ്ധം ചെയ്യും ഹസ്സൻ നസ്റുള്ള അതായത് ഇപ്പോൾ ഇസ്രായേൽ ഗാസയിൽ ചെയ്തത് ഹിസ്‌പുള്ള ചെയ്യും...😂😂

  • @salim55327
    @salim55327 Před 2 měsíci

    Mediaone കോമഡി ആവുന്നുണ്ട്

  • @mohammedat8630
    @mohammedat8630 Před 2 měsíci

    🤲🏻🤲🏻

  • @komalambbhargavi9208
    @komalambbhargavi9208 Před 2 měsíci +5

    തെക്കൻ ലെബനോനിൽ നിന്നും വടക്കൻ ലെബനോനിലേക്ക് സ്ത്രീകൾക്കും കുട്ടിക്കൾക്കും ഗർഭിണികൾക്കും രക്ഷപ്പെടാൻ ഉള്ള സമയമാണ് പാണ്ടി ലോറി കാണുമ്പോൾ മസിലു പിടിച്ച് നിൽക്കുന്ന തവള ആകാതിരുന്നാൽ കൊള്ളാം ഹിസ് പുള്ളയ്ക്ക് വരുന്നത് ഹെവി പണിയാണ്😂😂😂😂😂😂😂

    • @mashoodpp3208
      @mashoodpp3208 Před 2 měsíci

      അത് കൊണ്ടാണല്ലോ അമേരിക്ക ലെബാനോനെ
      അടിക്കരുതെന്ന് പറഞ്ഞത്?
      ട്രൗസർ കീരുമെന്ന് അറിയാം. ഗാസയിൽ തന്നെ ഹമാസ് കാരെ കാണുമ്പോൾ മുട്ടിടിച്ചു അടിവയറിലൂടെ നുരയും പതയും ഒലിച്ചിറങ്ങു
      ന്നതിനു ആസനത്തിൽ തുണി ചുറ്റിയാ നടപ്പ് inter national diapper force. Idf😂.
      സൈന്യത്തിന്റെ 35%തീർന്നു
      ഇസ്രായേൽ ഭീകരർക്ക്.
      ബാക്കിയുള്ള പകുതിയും
      യുദ്ധം ഭയം കൊണ്ട് തുടരാനും ആഗ്രഹിക്കുന്നില്ല.
      ടൈംസ് ഓഫ് ഇന്ത്യ ഇന്നലെ
      റിപ്പോർട്ട്‌ ചെയ്തതൊന്നും കണ്ടില്ലേ? വെറുതെ കിണറ്റിലെ തവള ആവല്ലേ?
      ഹമാസ് അല്ല. ഹിസ്‌ബുള്ളാ.
      ഹമാസ് മുപ്പത്തഞ്ചു തീർത്തെങ്കിൽ ബാക്കി അവരും കൈകാര്യം ചെയ്യും. ധൃതി കാണിക്കല്ലേ.

    • @hashirhash5956
      @hashirhash5956 Před 2 měsíci +4

      Israel army already comedy pc aayi maari 😂😂😂😂

    • @komalambbhargavi9208
      @komalambbhargavi9208 Před 2 měsíci +1

      @@hashirhash5956 ഗാസയിൽ ഹമാസ് പർദ്ധ ഇട്ട് നടക്കുന്നത് മനസ്സിലാക്കത്തതോ

    • @hashirhash5956
      @hashirhash5956 Před 2 měsíci

      @@komalambbhargavi9208 3 days kondu Hamasine thudach neekum ennum parannu poyathaa ur so called “ powerful Israel Army “ 😂😂 Ennit Enthayi .. enthra Ennam chath odungi Israelindeth ennnu vallathum ariyavo 😂 avarude Army spokes person thanne parayunnu Hamasine illathakan patootla ennu …

    • @komalambbhargavi9208
      @komalambbhargavi9208 Před 2 měsíci

      @@hashirhash5956 സ്ത്രീകളേയും കുട്ടികളേയും മുന്നിൽ നിർത്തി യുദ്ധം ചെയ്യുന്ന ഹമാസ്

  • @bevatsunil4883
    @bevatsunil4883 Před 2 měsíci

    ഇതൊക്കെ അങ്ങോട്ട് ചെന്ന് ചോദിച്ചു വാങ്ങുന്ന തിരിച്ചടി. പിന്നെ കിടന്നു മോങ്ങിയിട്ട് കാര്യമില്ല.

  • @shafitravel
    @shafitravel Před 2 měsíci +3

    ഇസ്രായേൽലിനെ തോല്പിക്കാൻ അല്ലാഹുനുപോലും ആവില്ല...

  • @user-kc3en6ov8n
    @user-kc3en6ov8n Před 2 měsíci

    Free palastine🌹🌹🌹🌹

  • @mohammedkoya1212
    @mohammedkoya1212 Před 2 měsíci +1

    ഈ വാർത്ത നമ്മുടെ ജയശങ്കർ വക്കീൽ കേൾക്കുന്നുണ്ടോ

  • @muneerkz3570
    @muneerkz3570 Před 2 měsíci +1

    ❤️❤️❤️❤️❤️❤️❤️👍👍👍👍

  • @lionsap
    @lionsap Před 2 měsíci +1

    എന്നാണ് ഇറാനുമായുളള യുദ്ധം 🤲☪️🔥🚀

    • @AbdulAzeez-pg2cm
      @AbdulAzeez-pg2cm Před 2 měsíci +3

      Nirayudaraya hamasintemunnilpidichunilkkunnilla pinneyano iranodu

    • @JamesTemplar-mn3pk
      @JamesTemplar-mn3pk Před 2 měsíci +1

      ​@@AbdulAzeez-pg2cmIrante presidentine konna Israelinod vishaalamanaskanaaya aashan kshemichirikkunnu

  • @user-cc3mf4sz9x
    @user-cc3mf4sz9x Před 2 měsíci

    Better resignation

  • @nazarnakatil5224
    @nazarnakatil5224 Před 2 měsíci +5

    🇯🇴🇯🇴🇯🇴🇯🇴🇯🇴🇯🇴🇯🇴🤲🤲🤲🤲🤲🤲🤲

  • @basheerecha5592
    @basheerecha5592 Před 2 měsíci

    👍👍👍👍👍❤❤❤❤

  • @ROLLENDMORERA
    @ROLLENDMORERA Před 2 měsíci

    Rip 🎉🎉🎉 ഹിസ്ബുള്ളയും ഹമാസിനും

  • @user-gy3wx1zr9q
    @user-gy3wx1zr9q Před 2 měsíci

    കർത്താവിനെ കൊന്നവരുമായി ഞങൾ വിട്ടു വീഴ്ച ഇല്ല

  • @chandrashekar9913
    @chandrashekar9913 Před 2 měsíci +1

    യുദ്ധം നിർത്താനല്ലല്ലോ ഹമാസ് യുദ്ധം തുടങ്ങിയത്...😂😂അവരും യുദ്ധം ചയ്യുന്നുണ്ട്..അതാണല്ലോ ബന്ദികളെ വിടാത്തത്..😂😂😂

  • @RajyasnehiUm
    @RajyasnehiUm Před 2 měsíci +3

    ഇസ്രായേൽ പാവപ്പെട്ട ഫലസ്തീനികളെ ആക്രമിക്കുന്ന നിർത്തിയിട്ട് ഇതുപോലുള്ള ലബ്നോണിലെ ഹിസ്ബുളിലെ ആക്രമിക്കൂ... അതാണെങ്കിൽ കാണാനും രസമുണ്ട് രണ്ടുപേരും വലിയ മോശമുള്ള ശക്തികളുമല്ല 2006 നമ്മൾ കണ്ടതാണല്ലോ 😄..

  • @user-dn4lb8gm6j
    @user-dn4lb8gm6j Před 2 měsíci

    പ്ലീസ്ധീനിക്കേറില്ലടായാൽ പുറത്ത് നിന്ന് ആള് വരുജൂടാ &സയണിസ്റ്റേടെറിസ്റ്റേ

  • @EKASHRAF-hx9if
    @EKASHRAF-hx9if Před 2 měsíci +1

    1 D F തലവൻ.പറഞ്ഞതാന്. സെരി.

  • @GodlyLovesYou
    @GodlyLovesYou Před 2 měsíci

    ഹിസ്പുള്ള അമേരിക്കക്ക്‌ ഒരു ഇരയെ അല്ല. പക്ഷെ യുദ്ധം ഒരു ബിസിനെസ്സ് ആയതിനാൽ മത വെറിയൻ മാർ ഉദ്ദേശിക്കുന്ന പോലെ ഒന്നുമല്ല കാര്യങ്ങൾ.
    ഒരു വലിയ ബിസിനസ് രാജ്യമാണ് ചൈന. അവർക്ക്‌ എല്ലാ യുദ്ധങ്ങളിലും സാനിധ്യമുണ്ട്.

  • @majeedmajeed9274
    @majeedmajeed9274 Před 2 měsíci +1

    Rasiyudea Anava kapl u s ntea arikathethi yutham valuthayal u s um nashikum

  • @AbdulKader-do3be
    @AbdulKader-do3be Před 2 měsíci

    😢😢😢oe

  • @nabeeltoday
    @nabeeltoday Před 2 měsíci +1

    ആർക്കു വേണം അമേരിക്കയുടെ ഉപദേശം.ഇസ്രായേൽ തന്നെയാണ് അമേരിക്ക.അമേരിക്ക തന്നെയാണ് ഇസ്രായേൽ.അമേരിക്ക യുദ്ധം ചെയ്യരുത് എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അത് തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി ആണ്.അവർ രഹസ്യമായി ഇസ്രായേലിന് അനുവാദം കൊടുത്തിരിക്കുന്നു.

  • @ebinks300
    @ebinks300 Před 2 měsíci

    Nenaku entha salary

  • @rahuljacker5970
    @rahuljacker5970 Před 2 měsíci

    Save bulla ⚰

  • @josejose7972
    @josejose7972 Před 2 měsíci

    വരാനുള്ള്ത് വഴിയിൽ തങ്ങില്ല😊.

  • @milanomecca4002
    @milanomecca4002 Před 2 měsíci +3

    അവസാനിപ്പിക്കാൻ ആരൊക്കെയാ തുടങ്ങിയത്

    • @anwarmohdnowshad4070
      @anwarmohdnowshad4070 Před 2 měsíci

      ninte thantha thudangi,,but thudach kalanj vazh vechirnel theetathinu pakaram pazham kityene🤣🤣🤣🤣

  • @armaanannu8674
    @armaanannu8674 Před 2 měsíci

    ഈ അമേരിക്കൻ പ്രസിഡണ്ടായി വരുന്ന പോന്നതും വരുന്നതും എല്ലാം കണക്ക് തന്നെ പിന്നെയും കുറച്ചു നല്ലവണ്ണം കാഴ്ച വെച്ചത് ആ ഒബാമ തന്നെ

  • @sinmacho6988
    @sinmacho6988 Před 2 měsíci

    ഇത് അയൽ രാജ്യങ്ങളിലേക്ക് അയൽ രാജ്യങ്ങളിലേക് വ്യാപിക്കും... ഇസ്രായേൽ ലോകത്തിനു ഭീഷണി..

  • @Abdulkader-et9jp
    @Abdulkader-et9jp Před 2 měsíci

    വിക് മാറ്റ്

  • @lndkl8695
    @lndkl8695 Před 2 měsíci +1

    KothamNaya yuday Kotham keerum😅

  • @Chris-2102
    @Chris-2102 Před 2 měsíci

    ഈ ഹിച്ച്ബുള്ള താടിക്കാരൻ ഹെലിക്കോപ്റ്ററിലാണോ യാത്ര😆
    രണ്ടു മാസം മുമ്പ് ഒരു താടിക്കാരൻ ഇത് പോലെ വീമ്പ് പറഞ്ഞ് ഹെലിക്കോപ്റ്ററിൽ യാത്ര ചെയ്തായിരുന്നു😆

  • @SunilKumarETKumar-ux4fu
    @SunilKumarETKumar-ux4fu Před 2 měsíci

    Iran ntea kazhappu theernnu

  • @maniyamkad1
    @maniyamkad1 Před 2 měsíci

    ഒരു ചെറു സംഘമായ ഹമാസിൻ്റെ തോൽപ്പിക്കാൻ കഴിയാത്ത isra ഹെൽ ലെബനൻ എന്ന രാഷ്ട്രത്തെ എങ്ങനെ തോൽക്കും

  • @Kkk42667
    @Kkk42667 Před 2 měsíci

    അമേരിക്ക നശിക്കട്ടെ ലോകത്‌ സമാധാനം വരട്ടെ

  • @chabdulbasheer2722
    @chabdulbasheer2722 Před 2 měsíci

    nethanyaaahu singing same song--finaly only nethanyaahu will be there front and back nothing

  • @Love55w
    @Love55w Před 2 měsíci

    മോദി ജി ഇടപെട്ടാൽ തീരുന്ന പ്രശ്നമേ ഉള്ളൂ ഇന്ന് ലോകത് ....

    • @safubhai377
      @safubhai377 Před 2 měsíci

      അവിടെ തൂറാ അല്ല മോദി😂😂

  • @tomjoseph333
    @tomjoseph333 Před 2 měsíci

    ഒരു ന്യൂക്ലിയർ ബോoമ്പ് ഇട്ട് പ്രശ്നം പരിഹരിക്കുക

  • @heldyjose7831
    @heldyjose7831 Před 2 měsíci +1

    Ethra valiya nuna parayaan ninkalkke pattuu😂😂

  • @AnwarJublee
    @AnwarJublee Před 2 měsíci

    ഷിയാ ❤❤❤

  • @gom7741
    @gom7741 Před 2 měsíci

    2006 til thottodiya charithraman israeal nnnn

  • @user-bo8eg4nf7s
    @user-bo8eg4nf7s Před 2 měsíci

    Lokattu manusyare tammitallikkum ennittu maanyanmaaraayittu abhinayikum america

  • @MalayaliGramam-pt8wm
    @MalayaliGramam-pt8wm Před 2 měsíci

    അമേരിക്ക ഇസ്രായേല്‍ ന് പണി കൊടുക്കുക ആണ്‌... വഴിയേ മനസില്‍ ആകും 😂😂😂

  • @nisarn2641
    @nisarn2641 Před 2 měsíci

    Israilinte katha kayiyum❤❤😂😂😂😅😅😅😅😅😅

  • @helloenthund4408
    @helloenthund4408 Před 2 měsíci

    ഹമാസ് ഏതാണ്ട് തീര്‍ന്നു. ഇനി കൂശ് ബുള്ളനെ നേരിടും. ഒരു രണ്ടു കൊല്ലത്തിനകം ഇസ്രയേലിന്‍റെ ശത്രുക്കള്‍ നിര്‍ജീവമാകും

  • @habeebi4209
    @habeebi4209 Před 2 měsíci

    ഹമാസ് നെ നശിപ്പിക്കാൻ പാട് പെടും

  • @user-pv9od2my2k
    @user-pv9od2my2k Před 2 měsíci

    Gaza kazyinju ini hisbulla

  • @HA-ii8dh
    @HA-ii8dh Před 2 měsíci

    Vada vada Israel😂

  • @sidheequethayyil9253
    @sidheequethayyil9253 Před 2 měsíci

    Blengo. Matheyayo. 😂

  • @Foreverp7
    @Foreverp7 Před 2 měsíci

    Isreal thoorum

  • @latheefkt5101
    @latheefkt5101 Před 2 měsíci

    idoday joodanday samadanam avasanikkunnadayrikkum

  • @achumuralimurali8428
    @achumuralimurali8428 Před 2 měsíci

    മറ്റേ ബോംബ് ഒന്നപൊട്ടിക്ക് അണ്ണാ

  • @user-su4rj2pj2b
    @user-su4rj2pj2b Před 2 měsíci

    നെതന്യാഹു വിനെ ഇല്ലാതാക്കികൊണ്ട് ഈ യുദ്ധം വേഗം അവസാനിപ്പിക്കണം

  • @ismukolari
    @ismukolari Před 2 měsíci

    Israyeel avasanikunnathinte soojanayA

  • @abdulrahmankar1222
    @abdulrahmankar1222 Před 2 měsíci

    ബ്ലിങ്കൻ മെനക്കെട്ടിട്ട് കാര്യമില്ല ബൈഡൻ യുദ്ധത്തിൽ നിന്ന് പിന്നോട്ടില്ല

  • @muhammadumaibibrahim.kerala
    @muhammadumaibibrahim.kerala Před 2 měsíci

    ഇതെല്ലാം basted ജോ ബൈഡൻ ൻ്റെ ഓരോരോ അടവ് ആണ് മാഷേ 🤛🤛🤛

  • @eldhoujosepheldhoujoseph4043

    അടുത്ത കൂട്ട കരച്ചിൽ ലേബനിലിലെ 😳😳😳

  • @user-jg1bn1jz6w
    @user-jg1bn1jz6w Před 2 měsíci

    Israeli people neversleep peacefully

  • @RejiPaul-xk9mm
    @RejiPaul-xk9mm Před 2 měsíci

    നസറുള്ളയുടെ കയ്യിൽ ഔന്നും ഇല്ല തള്ള് മാത്രം

    • @noushadusman9031
      @noushadusman9031 Před 2 měsíci

      ആണോ അപ്പൊ അമേരിക്ക കള്ളം പറഞ്ഞതാവും ല്ലേ...😂

  • @haneefakodungallur6321
    @haneefakodungallur6321 Před 2 měsíci

    😂😂😂😂😂

  • @Saleemreem-vn3jc
    @Saleemreem-vn3jc Před 2 měsíci

    യേശുവിനെ കുരിശിലേറ്റിയ ജൂതനെ മൂട് താങ്ങി നിൽക്കുന്ന അച്ചായൻ മാരുടെ ഒരു അവസ്ഥ 😂😂😂

    • @joyjacob2510
      @joyjacob2510 Před 2 měsíci

      യേശുവിനെ കുരിശിൽ തറച്ച് കൊന്നത് കൊണ്ടാണ് ക്രിസ്ത്യാനികൾ ഉണ്ടായത്(just read Hebrews ch9:11)

    • @Saleemreem-vn3jc
      @Saleemreem-vn3jc Před 2 měsíci

      @@joyjacob2510 എന്നിട്ടും എന്തിനാ ഇങ്ങനെ മുസ്ലിമിനെ കൊല്ലാൻ ജൂത ന് കൂട്ട് നിൽക്കുന്നത്

  • @rosabgaming4901
    @rosabgaming4901 Před 2 měsíci +5

    🔥🔥🔥ലേബയോണിന്നിലെ സ്ത്രീകളും ഗര്ഭണികളും 😂😂😂

    • @milanomecca4002
      @milanomecca4002 Před 2 měsíci +1

      പത്തെണ്ണത്തിനെ ഞാൻ എടുത്തോളാം

    • @airu4192
      @airu4192 Před 2 měsíci

      😂😂😂

    • @user-ji5el4wq4w
      @user-ji5el4wq4w Před 2 měsíci +2

      നിനക്ക യോഗ്യതയുണ്ടോ അതിന്😂😂

    • @proove789
      @proove789 Před 2 měsíci +7

      ​@@milanomecca4002nintea ammeyum പെങ്ങൾറെയും നാനും എടുക്കാം

    • @iamakhilmohd
      @iamakhilmohd Před 2 měsíci +5

      ​@@milanomecca4002കർത്താവിന്റെ ജനതയുടെ യഥാർത്ഥ മുഖം

  • @user-pv9od2my2k
    @user-pv9od2my2k Před 2 měsíci

    Gaza kazyinju ini hisbulla

    • @shafeekabbas9129
      @shafeekabbas9129 Před 2 měsíci

      Ad nadakool hisbullane thottal israil😂 theern😂

  • @mumbai5
    @mumbai5 Před 2 měsíci

    😂😂😂😂