lawn, garden, പുൽത്തകിടി ഒരുക്കാം ഈസിയായി.carpet grass,korean grass, Mexican grass, garden design

Sdílet
Vložit
  • čas přidán 21. 08. 2024
  • #kool green art
    #garden
    #gardenscapes
    #gardening
    #grass
    #landscape
    #ideas
    #homegarden
    #plants
    #rose
    #lawn
    #gardeningideas
    Garden setting ideas.Prince Kumbukkadan: Our channel has useful videos for you on plants and vegetables,as well as garden analysis, gardening ideas, pot making, terrace gardening, garden visit and nursery visit. Through this you can see many ideas with plastic bottles and glass bottles Here you can see tropical interior and tropical ഹോം ideas
    Kitchen Gardening
    devil's backbone trail
    devil's backbone
    backbone pic
    devil's backbone plant
    how to plant a tree
    indoor plants
    pedilanthus tithymaloides
    pedilanthus plant
    low maintenance plant
    Gardening
    Lown grass
    Courian grass
    Mexican grass
    Keniyan grass
    Grass impliment
    Landscaping method
    Stone paving
    Pebbles
    Stone
    Modern Landscape Design Ideas 2021 Backyard Landscaping design Ideas
    lawn design ideas
    Garden Design for Small Gardens
    Front Yard Landscaping Ideas
    front sidewalk landscape design ideas, small backyard landscape design
    modern outdoor home garden

Komentáře • 347

  • @RideToMyYard
    @RideToMyYard Před 3 lety +12

    പുതിയ അറിവുകളാണ്👍🙏

    • @Koolgreenart
      @Koolgreenart  Před 3 lety

      ❤🙏❤

    • @faisalkayalmadathilfaisalkayal
      @faisalkayalmadathilfaisalkayal Před 3 lety +2

      എന്താണ് വളം പച്ച പിന് ഉള്ള വളം എന്താ

    • @Koolgreenart
      @Koolgreenart  Před 3 lety +3

      @@faisalkayalmadathilfaisalkayal മഗ്‌നീഷ്യം 5 gm 1 ltr vellathil kalakki thalichaal mathy

  • @AngelDoesArt
    @AngelDoesArt Před 3 lety +5

    Beautiful share dear love the beautiful grass. Looks beautiful 😍 30th 👍🏻done my dearest bro. Take care Love from here ❤️❤️🙏🏼

    • @Koolgreenart
      @Koolgreenart  Před 3 lety

      Thank you dear sis jishakoche 🙏❤🙏

  • @peacegardenvlogs3917
    @peacegardenvlogs3917 Před 2 lety +2

    താങ്ക്സ് സാർ എല്ലാം വെക്തമായി
    പറഞ്ഞുതന്നു

  • @anishmenon6101
    @anishmenon6101 Před 3 lety +9

    Amazing !! hard work pays off

  • @kjpaulraj5764
    @kjpaulraj5764 Před 3 lety +7

    Your presentation is good and like a professional Thank you for the brief.

  • @ultimatenature9683
    @ultimatenature9683 Před 3 lety +3

    Congratulations..... Share knowledge.... 🌷🌷🌷👍

  • @passive_tribe6641
    @passive_tribe6641 Před 3 lety +2

    Thank you
    I am planning to do it

  • @zuwaibaiqbal8893
    @zuwaibaiqbal8893 Před rokem +1

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @visionofNILA
    @visionofNILA Před 3 lety +2

    Ilakiya mannil veruthe ee grass vitharkoduthittu athinu mele kurach mannu ittu koduthittu vellam spray cheythu koduthaalum grass valarum

  • @abdulsathar3725
    @abdulsathar3725 Před 3 lety +2

    Very good

  • @satheesanv7081
    @satheesanv7081 Před 3 lety +3

    കുറച്ചു ദിവസം ആയി മാഷുടെ വീഡിയോ കണ്ടിട്ട് സൂപ്പർ👍👍👍👌👌🤝🤝

    • @Koolgreenart
      @Koolgreenart  Před 3 lety

      ❤🙏❤ഒരുപാടു നന്ദി സഹോ ❤🙏❤

  • @vandified1340
    @vandified1340 Před 3 lety +3

    Nice video

  • @MalabarAyurvedaNursery
    @MalabarAyurvedaNursery Před 3 lety +2

    Good information 👌👌👌

  • @aswathytom5479
    @aswathytom5479 Před 3 lety +2

    First

  • @SureshKumar-sh5ne
    @SureshKumar-sh5ne Před 2 lety +1

    Thanks you sir Good information

  • @shameemkv5451
    @shameemkv5451 Před 2 lety +1

    Adipoli work . nannaayittund

  • @fasttech2.025
    @fasttech2.025 Před 3 lety +4

    Thank-you 😊 💓

  • @RemyaGeo
    @RemyaGeo Před 5 měsíci +1

    നല്ല അറിവുകൾ. Tku 😊 രാവിലെ മുതൽ വൈകിട്ട് വരെ കഠിനമായ വെയിൽ ഉള്ള സ്ഥലത്തു വെക്കാൻ പറ്റിയ grass ഏതാണെന്നു പറയാമോ

    • @Koolgreenart
      @Koolgreenart  Před 5 měsíci +1

      Mexican നല്ലതാണ്.. Maitanense കൂടുതൽ ആണ്..

    • @RemyaGeo
      @RemyaGeo Před 5 měsíci

      @@Koolgreenart tku

  • @aparnadevi3277
    @aparnadevi3277 Před 3 lety +1

    Good & beautiful idea sir

  • @seekerala2122
    @seekerala2122 Před rokem +1

    Cholipyrose,tatamida..metericium 20gm in one litre

  • @remasterracegarden
    @remasterracegarden Před 3 lety +2

    Nice video 😊

  • @wingsoffire1079
    @wingsoffire1079 Před 2 lety +1

    Thank for the information 👍👍

  • @santhoshkumar-sd3so
    @santhoshkumar-sd3so Před 3 lety +1

    Very Good Vedio

  • @shizysanil
    @shizysanil Před 2 lety +3

    Super 🙏

  • @anwarkormath
    @anwarkormath Před 3 lety +2

    നല്ല അവതരണം

  • @poppycolor1331
    @poppycolor1331 Před 3 lety +2

    Super video...

  • @abhinayvlogs7863
    @abhinayvlogs7863 Před 3 lety +1

    Supper video👍👍

  • @sheejasneha8985
    @sheejasneha8985 Před 2 lety +3

    Fabulous I love that work

  • @atharmujeeb4330
    @atharmujeeb4330 Před rokem +1

    Thank you

  • @gouthamsettan3226
    @gouthamsettan3226 Před 2 lety +1

    👍 super

  • @sajidsaqafi7649
    @sajidsaqafi7649 Před 3 lety +1

    Good

  • @amalnath5726
    @amalnath5726 Před 2 lety +1

    Nice

  • @adishvlog8360
    @adishvlog8360 Před 2 lety +1

    Super 👍👍

  • @safwansafwanvlog9317
    @safwansafwanvlog9317 Před 2 lety +1

    Super

  • @shyna3004
    @shyna3004 Před 3 lety +1

    Super👍

  • @HOMEYTIPSANDVLOG
    @HOMEYTIPSANDVLOG Před rokem +24

    എന്റെ വീട്ടിൽ പുല്ലുവളരാൻ അഞ്ചു പൈസക്ക് ചിലവില്ല. 😄😄😄😄

    • @Koolgreenart
      @Koolgreenart  Před rokem +3

      😂😂😂😂😂😂

    • @FarseenaSiyas
      @FarseenaSiyas Před rokem +2

      പുല്ലു ചെത്തി ഷെയ്പ്പ് ചെയ്യാറുണ്ടോ ?

    • @roshnidhanan3134
      @roshnidhanan3134 Před 8 měsíci

      Ente veetilum ...pullu parikkane chilavullu😂

    • @seenathtp2650
      @seenathtp2650 Před 5 měsíci

      aa pull Kanan bangiyundo

  • @nithyaarul1532
    @nithyaarul1532 Před rokem +1

    Chetta ithu nattukazhinjal kozhi (hen) nashippikumo.athu kothi thinnum ennu parayunnu sheriyano?

    • @Koolgreenart
      @Koolgreenart  Před rokem

      Ithu kozhi thinnalum kuzhappamilla....നശിക്കില്ല

  • @atharmujeeb4330
    @atharmujeeb4330 Před 2 lety +1

    Thank You

  • @craftandcookbysmithasunil6788

    പുല്ല് വാങ്ങാൻ കിട്ടുന്ന ഒരു നഴ്സറിയുടെ പേരും വിലാസവും പറഞ്ഞു തരാമോ... please

  • @sadiquepanamanna9330
    @sadiquepanamanna9330 Před 2 lety +2

    സോഡ് ബിക്സിംഗ് രീതിയിൽ വേര് പിടിച്ച് ലോൺ സെറ്റാവാൻ ഏകദേശം എത്ര ദിവസമെടുക്കും? അതിന് നനക്കേണ്ട രീതി എങ്ങനെ?

    • @Koolgreenart
      @Koolgreenart  Před 2 lety

      വെള്ളം കുത്തി ഒഴിക്കാതെ spray ചെയ്യണം 6 months എടുക്കും

  • @mujeepk9032
    @mujeepk9032 Před 2 lety +2

    Magnesium sulphate (Epsom salt) aano ninghal paranjathu

    • @Koolgreenart
      @Koolgreenart  Před 2 lety

      മഗ്‌നീഷ്യം എന്ന് പറഞ്ഞാൽ mathi

  • @FantasyJourney
    @FantasyJourney Před 3 lety +1

    very good

  • @cosmicplot6833
    @cosmicplot6833 Před rokem +1

    Ente veetil show wallinte thazhe grassinu vendiyulla space aakiyirunnu… athil concrete waste ittarnnu … ath kurach eduthu maatty mukalil soil ittaal grass valarumo???please reply….

    • @Koolgreenart
      @Koolgreenart  Před rokem

      യെസ് 5 ഇഞ്ച് കനത്തിൽ മണ്ണ് ഇടണം

  • @jameskj974
    @jameskj974 Před 2 lety +1

    Thanks

  • @aparna3441
    @aparna3441 Před 3 lety +1

    സൂപ്പർ ..കുറഞ്ഞ ഏരിയയിൽ നമുക്കിതുപോലെ ചെയ്യാൻ പറ്റുമോ ..

    • @Koolgreenart
      @Koolgreenart  Před 3 lety +2

      തീർച്ചയായും..... ❤🙏❤

  • @vinumon6879
    @vinumon6879 Před 2 lety +1

    Kummayam pinne urumb podi use cheyyan paranju nursery chettan ath use cheyyamo

  • @fathimathrinsha7089
    @fathimathrinsha7089 Před 3 lety +2

    Muthangapullinte shalyathin prathivithi Ondo sir

    • @Koolgreenart
      @Koolgreenart  Před 3 lety

      മുത്തങ്ങയുടെ കിഴങ്ങു ഉൾപ്പെടെ ഒരു കമ്പി കൊണ്ടു കുത്തി ഇളക്കി കളയണം

  • @Zos385
    @Zos385 Před 2 lety +1

    Super info❤️

  • @jaseerabee
    @jaseerabee Před rokem +1

    Ente veetil ithuvechitt ithinte idayiloode vere pala pullum chediyum oke mulachu ake kadupidichu angane varThirikkan entha cheyya?

    • @Koolgreenart
      @Koolgreenart  Před rokem

      കൃത്യമായ പരിപാലനം വേണം... മാസത്തിൽ ഒരിക്കലെങ്കിലും കള സസ്യങ്ങൾ വേരോടെ കുത്തി എടുത്തു കളയണം saho

  • @vipinjaina
    @vipinjaina Před 2 lety +1

    ചേട്ടാ, കൂടുതൽ സ്ഥലം ഉണ്ടെങ്കിൽ buffallo grass ആണോ നല്ലത്, pearl grass ആണോ നല്ലത്

    • @Koolgreenart
      @Koolgreenart  Před 2 lety +1

      Pearl ആണ് നല്ലത്

    • @vipinjaina
      @vipinjaina Před 2 lety +1

      @@Koolgreenart ചേട്ടാ ഇത് കേരളത്തിൽ എവിടെ കിട്ടും. Sheet ആയി കിട്ടുമോ. Sq. Feet ഇന് എന്തു rate വരും.

    • @Koolgreenart
      @Koolgreenart  Před 2 lety +1

      @@vipinjaina എല്ലാ nursurikalilum കിട്ടും

    • @vipinjaina
      @vipinjaina Před 2 lety

      @@Koolgreenart let me try. Wayanad ഇല്ല എന്നാണ് പറഞ്ഞത്. Check ചെയ്യാം 👍
      Thank you very much

    • @Koolgreenart
      @Koolgreenart  Před 2 lety +1

      @@vipinjaina tharappel നഴ്സറി യിൽ ഒന്ന് ചോദിച്ചു നോക്കു saho

  • @hannahanna6177
    @hannahanna6177 Před 2 lety +1

    വൗ m👍👍👍

  • @vasanthapillai3318
    @vasanthapillai3318 Před rokem +1

    Pullu virichitt 9 divasamaayi.. Karinjathano atho cheenjathano ennu manassilakunnilla.. Rnthu cheyyanam

    • @Koolgreenart
      @Koolgreenart  Před rokem

      ഒരു പിക് അയച്ചാൽ മനസ്സിലാകും 9539850880

  • @vipinjpillai7545
    @vipinjpillai7545 Před 3 lety +1

    Niraya pull kayariya area first time yengana mannu orukam. Kilachu pullu maatiyal mathiyakumo

    • @Koolgreenart
      @Koolgreenart  Před 3 lety +1

      കിളച്ചു പുല്ലു മാറ്റി 2 വീക്സ് ഇടണം.... മഴ ഇല്ലങ്കിൽ നനച്ചു കൊടുക്കണം... അപ്പോൾ സീഡ് വീണത് മുളച്ചു വരും അവ വേരോടെ പിഴുതു കളയണം..... പിന്നീട് ഒരു തവണ കൂടി ഇതു ആവർത്തിച്ചാൽ നല്ലത്... ശേഷം പുല്ലു വെക്കാം

  • @midumidulaj3390
    @midumidulaj3390 Před 3 lety +2

    Lwnil kalakal niranju poyi ath powan enthenkilum vazhi undo sir

    • @Koolgreenart
      @Koolgreenart  Před 3 lety

      ഒരു പിക് ഇടാമോ 9539850880

  • @abbasik7992
    @abbasik7992 Před rokem +1

    1200sft und nalla sooreya pagasam carpets ano nadalano nallad

    • @Koolgreenart
      @Koolgreenart  Před rokem +1

      നാടന് വലിയ കേറിങ് വേണ്ട... ഭംഗി കാർപെറ്റീനാണ്... Pearlgrass ഇപ്പോൾ അവൈലബിൾ ആണ് ഒന്ന് അത് നോക്കു

  • @smallgreenworld8998
    @smallgreenworld8998 Před rokem +1

    ഉദയം മുതൽ അസ്തമയം വരെയുള്ള വെയിൽ കൊള്ളുന്ന സ്ഥലമാണ്. Pearl grass നട്ടാൽ കരിയുമോ. അനുയോജ്യമായ grass ഏതാണെന്നു പറയാമോ

  • @himalayannomad7474
    @himalayannomad7474 Před 3 lety +1

    ❤❤

  • @akhila6132
    @akhila6132 Před 11 měsíci +1

    Flowering plants nte idayiloode grass cheyyaan pattuooo

    • @Koolgreenart
      @Koolgreenart  Před 11 měsíci

      സൺലൈറ്റ് ഉണ്ടെങ്കിൽ പറ്റും

  • @safeeravees2246
    @safeeravees2246 Před 2 lety +1

    ചിത്തലിനുള്ള മരുന്ന് അടിച്ചു അപ്പൊ തന്നെ grass വെക്കാൻ pattumo

  • @rahulrajesh8003
    @rahulrajesh8003 Před 3 lety +2

    Cheta aaa carpet grass ethraa prize ath evidunaaa prize parayamoo

  • @shi4920
    @shi4920 Před 2 lety +1

    Veyil kurav ulla bhagath grass pidikinnilla ,
    Landscape cheydha grass aa bhaghath nashich poyi koodudhal mann aayitt nilkkunnu
    Endhelm Solutin undo?

    • @Koolgreenart
      @Koolgreenart  Před 2 lety

      നല്ല സൺലൈറ്റ് വേണം
      പോയ സ്ഥലത്തു pearl ഗ്രാസ് വച്ചു പിടിപ്പിക്കാം

  • @johnabraham2318
    @johnabraham2318 Před rokem +1

    Ok

  • @mujeepk9032
    @mujeepk9032 Před 2 lety +1

    പുല്ല് പിടിപിക്കുമ്പോള്‍ chithalinu ഏതു marunnaanu use ചെയ്യേണ്ടത്

  • @ramshad6378
    @ramshad6378 Před 2 lety +2

    Hlooo....chithal nashini ethra days koodumbo prayogikanam? Valamo?pls reply.nte grass full unangi poyi

    • @Koolgreenart
      @Koolgreenart  Před 2 lety +1

      Chithal kandu thudangumbol.. Cheythal mathi... 2 months il orikkal kodukkunnathum nallatha

    • @ramshad6378
      @ramshad6378 Před 2 lety

      @@Koolgreenart thank you.....

    • @ramshad6378
      @ramshad6378 Před 2 lety +2

      @@Koolgreenart almost full unangi poyii...ini athil ninnum Nalla grass varo

    • @Koolgreenart
      @Koolgreenart  Před 2 lety

      @@ramshad6378 yes

    • @ramshad6378
      @ramshad6378 Před 2 lety +1

      @@Koolgreenart ningal nalloru you tuber anu.thanks for ur reply.one more qn....unangya pullu mati kalayamo

  • @petstationkannurreels922
    @petstationkannurreels922 Před 3 lety +3

    Result vedio venam

    • @Koolgreenart
      @Koolgreenart  Před 3 lety +1

      ഇതു ജസ്റ്റ്‌ ഇൻഫർമേഷൻ
      റിസൾട്ട്‌ ഞാൻ ചെയ്ത കുറച്ചു ഗാർഡൻ ഇട്ടിട്ടുണ്ട് ❤

  • @alenfone7902
    @alenfone7902 Před 3 lety +2

    Mexican grass ഇങ്ങനെ ചെയ്യാൻ പറ്റുമോ??

  • @mujeepk9032
    @mujeepk9032 Před 2 lety +1

    Nalla pacha coloril വരാൻ enthu medicine aanu use ആക്കേണ്ടത്... Usage enghane.... Price...

    • @Koolgreenart
      @Koolgreenart  Před 2 lety +1

      മഗ്‌നീഷ്യം 10 gm 1ltr water കലക്കി spray ചെയ്യണം

    • @mujeepk9032
      @mujeepk9032 Před 2 lety +1

      Thanks

    • @mujeepk9032
      @mujeepk9032 Před 2 lety

      Magnesium sulphate (episom salt) aano.... Ninghal പറഞ്ഞത്

  • @dd-ow7lg
    @dd-ow7lg Před 3 lety +2

    Ith red soilil valarjmo

  • @seekerala2122
    @seekerala2122 Před rokem +1

    Bavistin for കുമിൽ

  • @whatsup_viral
    @whatsup_viral Před rokem +1

    Veyil illatha stalathu pullu vekkan vazhi undo

  • @hamzack4377
    @hamzack4377 Před rokem +1

    ടറസിൽ മുകളിൽ മണ്ണിട്ട് പുൽ വിരിച്ചാൽ ടറസ്സിൽ വെള്ളം ചോർച്ച വരുമോ?

    • @Koolgreenart
      @Koolgreenart  Před rokem +2

      Yes ഒരു mat വാങ്ങാൻ കിട്ടും ടെറസിൽ വിരിക്കാൻ എന്നിട്ട് പുല്ലു നടാം

  • @Sijum7685
    @Sijum7685 Před 2 lety +2

    Fertilizer koodi parayamo?

    • @Koolgreenart
      @Koolgreenart  Před 2 lety +1

      19.19.19 സ്പ്രേ ചെയ്‌താൽ നല്ലതാണ്

  • @kavyaanoop7527
    @kavyaanoop7527 Před 2 lety +1

    Lawn l idayk yellow colour aayi vann pull parinju pokunnnu athin.enda cheyyande athupole lawn pettan padarnn kittan yeth fertilizer.aan.use cheyyendath pls.rplyyyy

    • @Koolgreenart
      @Koolgreenart  Před 2 lety +2

      Contaf enna oru marunnu und....manjappu maran cheythal mathy
      Valaran uria 10grm 1 ltr vellathil kalakki ozhikkuka

    • @kavyaanoop7527
      @kavyaanoop7527 Před 2 lety +1

      @@Koolgreenart thankyou somuch for fast rply sir ..soo happpy

    • @kavyaanoop7527
      @kavyaanoop7527 Před 2 lety +1

      Uriya ethra thavana cheyyanm masathil orikal mathiyo

    • @Koolgreenart
      @Koolgreenart  Před 2 lety

      @@kavyaanoop7527 yes

  • @julyvlogs9625
    @julyvlogs9625 Před 3 lety +1

    Kollathu pullu vangn patiya nursery evdeyenu paranj tharmo

    • @Koolgreenart
      @Koolgreenart  Před 3 lety +1

      കരുനാഗപ്പള്ളി മണ്ണാശ്ശേരി

  • @sadikalikodinhi7408
    @sadikalikodinhi7408 Před 3 lety +1

    👍

  • @Ramees_Sha
    @Ramees_Sha Před 3 lety +2

    എനിക്ക് ടെറസ്സിൽ ചെയ്യണം എന്നുണ്ട് ഏതാണ് നല്ല രീതി.. Rate എത്ര ആകും sqr feet ന്

    • @Koolgreenart
      @Koolgreenart  Před 3 lety +1

      നന്നായി waterproofing ചെയ്യണം... ടെറസിൽ വിരിക്കാൻ ഒരു ഷീറ്റ് കിട്ടും.... ഗ്രാസ് 20 മുതൽ കിട്ടും

    • @Ramees_Sha
      @Ramees_Sha Před 3 lety +1

      @@Koolgreenart thanks sir

    • @Koolgreenart
      @Koolgreenart  Před 3 lety

      @@Ramees_Sha 🙏❤

  • @binijarajan4772
    @binijarajan4772 Před 2 lety +1

    ചേട്ടാ എന്റെ പുല്ലിൽ ചിതൽ വരുന്നു
    ചിതലിനെ നശിപ്പിക്കാൻ ചാഴിപ്പൊടി വെള്ളം പറ്റുമോ ......?

  • @skull.Graph_
    @skull.Graph_ Před 2 lety +3

    Oru Grass (Sqft) ethra rupees varum.

  • @vishnumah1729
    @vishnumah1729 Před 3 lety +1

    ചിതലിനുള്ള മരുന്ന് കെമിക്കൽ ആണേൽ കുഴപ്പമുണ്ടൊ

    • @Koolgreenart
      @Koolgreenart  Před 3 lety +1

      കുഴപ്പം ഇല്ല... അടിച്ചിട്ട് 2days കുഞ്ഞുങ്ങളെ അവിടേക്കു കയറ്റരുത്

    • @vishnumah1729
      @vishnumah1729 Před 3 lety

      @@Koolgreenart illa

    • @Koolgreenart
      @Koolgreenart  Před 3 lety +1

      @@vishnumah1729 👍

  • @kumbukkadan
    @kumbukkadan Před 3 lety +2

    ❤🙏❤

  • @sasikaladevi3251
    @sasikaladevi3251 Před 2 lety +1

    പുല്ല് വെട്ടിയതിന് ശേഷം എന്തു വളമാണ് ചേർക്കുന്നത്

    • @Koolgreenart
      @Koolgreenart  Před 2 lety +1

      യൂറിയ 10 gm 1ltr വെള്ളത്തിൽ കലക്കി തളിക്കാം

  • @soniaprince1804
    @soniaprince1804 Před 3 lety +3

    💕

  • @adarshrashmi4990
    @adarshrashmi4990 Před 2 lety +1

    Pullu vachittu ethra time nanakanam

    • @Koolgreenart
      @Koolgreenart  Před 2 lety

      വേനൽ ക്കാലം 2 നേരം നനക്കണം

  • @AbHiLaShAbHi-cc6zb
    @AbHiLaShAbHi-cc6zb Před 3 lety +2

    Ithu evde kittum trivandruth

    • @Koolgreenart
      @Koolgreenart  Před 3 lety

      Kuzhippallam botanical ഗാർഡനിൽ കിട്ടും... ബാലരാമപുരം rout

    • @AbHiLaShAbHi-cc6zb
      @AbHiLaShAbHi-cc6zb Před 3 lety +1

      @@Koolgreenart thank you💐

  • @hanfasworld4460
    @hanfasworld4460 Před 2 lety +2

    1 mattindy price ethrayan

  • @rashimuthuz2412
    @rashimuthuz2412 Před 3 lety +1

    17 sqwft ethra varum

  • @lekhasuraj7060
    @lekhasuraj7060 Před 3 lety +2

    എന്റെ ഗാർഡനിൽ മണ്ണിര ശല്യം കൂടുതൽ ആണ് ചെളി പൊങ്ങി വന്നു പുല്ല് നശിക്കുന്നു എന്താണ് പരിഹാരം പറഞ്ഞു തരുമോ

    • @Koolgreenart
      @Koolgreenart  Před 3 lety

      Shade ano

    • @Ki_rann88
      @Ki_rann88 Před 2 lety +1

      മണ്ണിര പോകാൻ എന്ത് ചെയ്യണം

    • @Ki_rann88
      @Ki_rann88 Před 2 lety +1

      Pls rpply

    • @Koolgreenart
      @Koolgreenart  Před 2 lety +1

      @@Ki_rann88 നല്ല സൂര്യപ്രകാശം അടിച്ചില്ലങ്കിൽ മണ്ണിര വരും

    • @Koolgreenart
      @Koolgreenart  Před 2 lety +1

      ചിതൽ മരുന്ന് ഒഴിച്ചാൽ... കുറെ നാൾ വരില്ല

  • @ananthus9571
    @ananthus9571 Před 3 lety +1

    Pachapu koodan enthu cheyanam???

    • @Koolgreenart
      @Koolgreenart  Před 3 lety +2

      മഗ്‌നീഷ്യം 5 gm oru litter വെള്ളത്തിൽ കലക്കി spray ചെയ്‌താൽ mathi

  • @outofsyllabusjomonjose4773

    ❤❤✌✌✌✌

  • @febiya8832
    @febiya8832 Před 5 měsíci +1

    Price plss and name

  • @blackheart7776
    @blackheart7776 Před 3 lety +2

    മുയൽ ഈ ചെടി കഴിച്ചാൽ കുഴപ്പം ഉണ്ടോ

    • @Koolgreenart
      @Koolgreenart  Před 3 lety +1

      ഇല്ല

    • @Koolgreenart
      @Koolgreenart  Před 3 lety +2

      മരുന്ന് അടിച്ചത് കഴിച്ചാൽ പ്രശ്നം

  • @anumanilalkathu5457
    @anumanilalkathu5457 Před 2 měsíci +1

    Where we get this grass

  • @ihsannainu8583
    @ihsannainu8583 Před 2 lety +2

    ചിതൽ മരുന്ന് അടിച്ചിട്ടും ചിതൽ വരുന്നു.. പുല്ല് മഞ്ഞ colour ആവുന്നു..എന്ത് ചെയ്യും

    • @Koolgreenart
      @Koolgreenart  Před 2 lety +1

      എന്ത് മരുന്നാണ് യൂസ് ചെയ്തേ

    • @ihsannainu8583
      @ihsannainu8583 Před 2 lety

      @@Koolgreenart Tatafan

    • @ihsannainu8583
      @ihsannainu8583 Před 2 lety +2

      പുല്ല് ചീയാതെ നല്ല പച്ച പിടിക്കാൻ എന്താണ് ചെയ്യേണ്ടത് ...?

    • @Koolgreenart
      @Koolgreenart  Před 2 lety +1

      Tatamida enna marunnu kittum

    • @ihsannainu8583
      @ihsannainu8583 Před 2 lety

      @@Koolgreenart ഉപയോഗം ഒന്ന് പറഞ്ഞു തരുമോ

  • @ravindranathkt8861
    @ravindranathkt8861 Před 2 lety +1

    ഒരു തരം ചെറിയ fern ന്റെ ശല്യമുണ്ട്. ഇത്‌ വല്ലാതെ spread ആവുന്നു. ലോണിലെ മണ്ണിൽ പച്ച പൂപ്പൽ പോലെ തുടങ്ങി fern ആയി വളരുകയാണ്. കണ്ടമാനം വിത്തുകളുമുണ്ടാവും.നിയന്ത്രിക്കാൻ വളരെ പ്രയാസം. നശിപ്പിയ്ക്കാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ?

    • @Koolgreenart
      @Koolgreenart  Před 2 lety

      അതിനെ കളയാൻ വലിയ പ്രയാസം ആണു.. ചെറു സസ്യമല്ലേ

    • @ravindranathkt8861
      @ravindranathkt8861 Před 2 lety

      😟

    • @Koolgreenart
      @Koolgreenart  Před 2 lety

      @@ravindranathkt8861 ഒരു മരുന്ന് ഉണ്ട് ഫലപ്രദം ആണോ എന്ന് നോക്കിയിട്ട് പറയാം

    • @ravindranathkt8861
      @ravindranathkt8861 Před 2 lety

      @@Koolgreenart Thank you

    • @zamabuazza6623
      @zamabuazza6623 Před rokem +1

      ഫോട്ടോ വിടൂ പരിഹാരം പറഞ്ഞു തരാം 14 ഇയർ എക്സ്പീരിയൻസ്

  • @vinukattil7723
    @vinukattil7723 Před 7 měsíci +1

    : പുൽതകിടി സക്വയർ ഫീറ്റ് എന്നാ വില എവിടെ കിട്ടും

    • @Koolgreenart
      @Koolgreenart  Před 7 měsíci +1

      25 മുതൽ നഴ്സറികളിൽ കിട്ടും

  • @advkurianjoseph5514
    @advkurianjoseph5514 Před 3 lety +2

    design ചെയ്തു തരുമോ.

    • @Koolgreenart
      @Koolgreenart  Před 3 lety

      ഫോട്ടോ തന്നാൽ മതി..

  • @hibzzcake
    @hibzzcake Před 2 lety +1

    Ith cut cheyyunna month eadha?

    • @Koolgreenart
      @Koolgreenart  Před 2 lety

      3 മാസത്തിൽ ഒരിക്കൽ കട്ട്‌ ചെയ്താൽ നല്ലതാ

    • @hibzzcake
      @hibzzcake Před 2 lety +1

      @@Koolgreenart തണുപ്പ് കാലം ആണോ അതോ ചൂട് കാലത്ത് ആണോ നല്ലത്?

    • @Koolgreenart
      @Koolgreenart  Před 2 lety

      @@hibzzcake മഴക്കാലത്തിനു മുമ്പ്

  • @8f.11.anzal.n6
    @8f.11.anzal.n6 Před 3 lety +2

    Hai sirr

    • @Koolgreenart
      @Koolgreenart  Před 3 lety +1

      ഹായ്‌ മോനേ

    • @8f.11.anzal.n6
      @8f.11.anzal.n6 Před 3 lety

      @@Koolgreenart sir st.thomas.schoolila njaan padikkunnath

  • @ramlu_kunjimon1486
    @ramlu_kunjimon1486 Před rokem +1

    ഞാൻ വാങ്ങിച്ച് അതേ പോലെ അങ്ങു താഴെ കുറച്ച് വളം ഇട്ട് വെച്ച് വെയിൽ കൊണ്ടാണോ അറിയില്ല unanghunnu 😰😰

    • @Koolgreenart
      @Koolgreenart  Před rokem

      Enthu വളം

    • @ramlu_kunjimon1486
      @ramlu_kunjimon1486 Před rokem

      ജൈവ വളം കടയിൽ നിന്ന് vànghichath നല്ല വയിലുള്ള സ്ഥലം ആയത് കൊണ്ടകുമോ

  • @aktech6858
    @aktech6858 Před 3 lety +2

    അയിന്റെ വില കൂടെ പറഞ്ഞു poo🙏