പ്രസംഗം നിര്‍ത്തണോ....? വേണ്ടെന്ന് കുട്ടികള്‍.. കുട്ടികള്‍ക്കൊപ്പം മഴ നനഞ്ഞ് സുരേഷ്‌ഗോപി

Sdílet
Vložit
  • čas přidán 19. 06. 2024
  • പ്രസം​ഗത്തിനിടെ മഴ... പ്രസംഗം നിര്‍ത്തണോ? വേണ്ടെന്ന് കുട്ടികള്‍.. കുട്ടികള്‍ക്കൊപ്പം മഴ നനഞ്ഞ് സുരേഷ്‌ഗോപി.. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ കീഴിൽ കോവളം ആർട്സ് & ക്രാഫ്റ്റ്സ് വില്ലേജിൽ നടന്ന യോഗാദിനാചാരണത്തിനിടെയാണ് സംഭവം
    #sureshgopi #YogaDay #Kovalam
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews

Komentáře • 745

  • @rahulas4824
    @rahulas4824 Před 20 dny +1905

    ഞാൻ ട്രിവാൻഡ്രം ഉള്ളതാണ്.... തൃശ്ശൂർ കർക്ക് നന്ദിയുണ്ട് ഇങ്ങനെ ഉള്ള ഒരാളെ ജയിപ്പിച്ചതിൽ...

    • @maheswaranv8712
      @maheswaranv8712 Před 20 dny +23

      ​@@nazarchittethu8282thudangiyo karachil 😂.njan kore neram nokkuvaayirunnu antham kammiye. Alla chetta bjp kku keralathil oru seat kittilla ennu paranjavar keralathil oru seat kittaan kashtapedunnu .pinne veroru pramughan naale ravile vare thaamara viriyu athu kazhinjaal vaadum ennu paranja aa pramughane ee nimishathil smarikkunnu

    • @adarshadarsh9426
      @adarshadarsh9426 Před 20 dny +13

      ​@@nazarchittethu8282 😂പൂട്ടിച്ചിട്ട് കൊണയടിക്ക്

    • @nazarchittethu8282
      @nazarchittethu8282 Před 20 dny

      @@adarshadarsh9426 നേമത്ത് കണ്ടില്ലേ, പക്ഷെ ഒരു അബദ്ധം ആർക്കും പറ്റും, രണ്ട് പ്രാവശ്യം തോറ്റതല്ലേ സഹതാപം തോന്നി ചെയ്തതാണ്, 5 വർഷം സഹമന്ത്രി ആയിക്കോട്ടെ,

    • @Sunil-nz1mv
      @Sunil-nz1mv Před 20 dny +1

      ​@@nazarchittethu8282നീ ഒരു സ്വർണ്ണക്കിരീടം മാത്രമല്ലേ കണ്ടുള്ളൂ? അദ്ദേഹം ചെയ്ത നിരവധി സേവനങ്ങളും പ്രവർത്തങ്ങളും അവിടുത്തെ ജനങ്ങൾ കണ്ടു. അതുകൊണ്ടാണ്ടാണ് ഇദ്ദേഹം ജയിച്ചത്. മറ്റു രണ്ടു രാഷ്ട്രീയക്കാരിൽ നിന്നും ഇക്കാര്യത്തിൽ ഇദ്ദേഹം വ്യത്യസ്തനായിരുന്നു. പിന്നെ എങ്ങനെ ജയിക്കാതിരിക്കും?

    • @YippeeeTeena
      @YippeeeTeena Před 20 dny +6

      Thnq im so proud sg kyu vote cheyrhathil ❤

  • @muraleedharannair2480
    @muraleedharannair2480 Před 20 dny +2634

    ഇതാണ് നേതാവ് ഇങ്ങിനെ ആവണം നേതാവ് ഇങ്ങിനെ ആകാവ് നേതാക്കന്മാർ 👍🏻👍🏻👍🏻👍🏻

    • @muraleedharannair2480
      @muraleedharannair2480 Před 20 dny +1

      @@nazarchittethu8282 എന്ന് കൊള്ള കാരുടെ ഭക്തൻ ആയ സുടാപ്പി 🤣🤣🤣

    • @sreejithprabhakar4196
      @sreejithprabhakar4196 Před 20 dny

      @@nazarchittethu8282 ithil entha anthamayit ulladh?

    • @user-zi4sb9li2r
      @user-zi4sb9li2r Před 20 dny +58

      ​@@nazarchittethu8282എന്ന് പാവം സുഡാപി 😂

    • @abhisheknair7225
      @abhisheknair7225 Před 20 dny

      ​@@nazarchittethu8282ഇതിൽ എന്താ അന്തഭക്തൻ വിളി മുഴങ്ങാൻ കാരണം, ആരായാലും ഏത് പാർട്ടിക്കാരൻ ആയാലും ഇങ്ങനെ തന്നെ ആവണം, SG അല്ലെങ്കിലും നല്ലൊരു വ്യക്തി കൂടിയാണ് അതിൽ ആർക്കും സംശയം വെക്കേണ്ട കാര്യവുമില്ല.

    • @Godofficialkeralam
      @Godofficialkeralam Před 20 dny +12

      ആരുടെ നേതാവ്?
      പുനൂൽ ഇട്ടവരുടെ???

  • @vishnuNandakumar1
    @vishnuNandakumar1 Před 20 dny +2130

    ജനങ്ങളുടെ നേതാവ്❤❤❤❤SG അടുത്ത മുഖ്യമന്ത്രി ആവണം..

    • @user-sj6db2dg5s
      @user-sj6db2dg5s Před 20 dny +10

      👍

    • @BabuBabu-mr2ld
      @BabuBabu-mr2ld Před 20 dny +27

      എന്നിട്ട് വരേണ്യവർഗത്തിനായ് പ്രയത്നിക്കണം

    • @mooranyujoki
      @mooranyujoki Před 20 dny +21

      ​@@BabuBabu-mr2ld pattikajathikkarante chorichil😂

    • @anilnair8771
      @anilnair8771 Před 20 dny +76

      ​​@@BabuBabu-mr2ldആരാടോ ഈ വരേണ്യ വർഗ്ഗം ഇപ്പോൾ?? കഴിഞ്ഞ ദിവസത്തെ ഒരു വാർത്ത നിങ്ങൾ വായിച്ചിരുന്നോ? അർജുൻ കൃഷ്ണ എന്ന ഒരു പത്താം ക്ലാസ് ഫുൾ എ പ്ലസ് മാർക്കു വാങ്ങിയ വിദ്യാർഥിക്ക് പ്ലസ് വണ്ണിന് സീറ്റില്ല. അഥവാ കിട്ടിയില്ല. കാരണം എന്താണെന്നോ!! അവൻ ജനറൽ കാറ്റഗറി ആയിപ്പോയി !! അതായത് താൻ ഈ പറയുന്ന വരേണ്യ വർഗ്ഗം!! കയറിക്കിടക്കാൻ ഒരു നല്ല വീടു പോലുമില്ലാത്ത വരേണ്യ വർഗ്ഗം!!!
      ജോലി, വിദ്യാഭ്യാസം തുടങ്ങി സമസ്ത മേഖലകളിലും ഇപ്പോൾ ഇതുതന്നെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.

    • @Aath_Mika
      @Aath_Mika Před 20 dny +16

      പിന്നെ ബോംബോളികൾക് വേണ്ടി ഇപോ പ്രയത്നിക്കുന്നില്ലേ... അത് മതി 😂​@@BabuBabu-mr2ld

  • @gopinathnambiath
    @gopinathnambiath Před 20 dny +1771

    കേരളത്തിന് വേണം ഇത് പോലൊരു മുഖ്യ മന്ത്രിയെ❤

    • @bijuaugustine4347
      @bijuaugustine4347 Před 20 dny +11

      ഇപ്പോൾ ഒരെണ്ണം ഉണ്ടല്ലോ പോരെങ്കിൽ രണ്ടുകൊല്ലം കഴിയുമ്പോൾ ഒന്ന് ശ്രമിച്ചു നോക്ക് 🤣🤣

    • @pink35day5
      @pink35day5 Před 20 dny

      Athine irakkivittudw​@@bijuaugustine4347

    • @RafiKuruvani
      @RafiKuruvani Před 20 dny +4

      athu kurachu kooduthalle chetta..

    • @richurichu8781
      @richurichu8781 Před 20 dny

      Ippoyolla poorimone kalum kollam

    • @user-wj6tp3vq4e
      @user-wj6tp3vq4e Před 20 dny +3

      ശ്രമിച്ചാൽ കിട്ടും

  • @shabin1925
    @shabin1925 Před 20 dny +651

    പ്രബുദ്ധരായ തൃശൂർ ജനതക്ക് നന്ദി... കേരളത്തിന്‌ ഇങ്ങനെയൊരു കേന്ദ്ര മന്ത്രിയെ സമ്മാനിച്ചതിൽ 🙏🏻🙏🏻🙏🏻❤

    • @Adhityaadhi-22
      @Adhityaadhi-22 Před 17 dny +3

      Thank you 👍🏻♥️ രാവിലേ 6.30 ക്ക് എണീറ്റ് പോയി വരിയിൽ നിന്ന് ഇദ്ദേഹത്തിന് vote ചെയ്യുമ്പോ വല്ലാത്തൊരു പ്രതീക്ഷ ഉള്ളിൽ അലയടിച്ചു 😊

  • @ptsp4313
    @ptsp4313 Před 20 dny +833

    തൃശ്ശൂരിലെ ജനങ്ങൾക്ക് നന്ദി പറയുന്നു🎉🎉🎉🎉🎉

  • @gyprotech7703
    @gyprotech7703 Před 20 dny +451

    കുട്ടികളുടെ കൂടെ 👏👏👏👏👍👍👍

  • @SanamMohan-ze4ci
    @SanamMohan-ze4ci Před 14 dny +2

    വിവരവും ബോധവുമുള്ള ഒരു മനുഷ്യനെ രാഷ്ട്രീയത്തിൽ ആദ്യമായി കാണുന്നു.❤❤

  • @pramodhsurya612
    @pramodhsurya612 Před 20 dny +416

    കുട മാറ്റാൻ പറഞ്ഞതു തന്നെ അദ്ദേഹത്തിന്റെ ഹൃദയ വിശാലത ജീവിതത്തിൽ എന്തൊക്കെ സ്ഥാനമാനങ്ങൾ ലഭിച്ചാലും ആവശ്യമില്ലാത്തതൊന്നും വേണ്ട അത്രതന്നെ മനുഷ്യനോടും പ്രകൃതിയോടും കടപ്പാടുള്ള ആളെ ആവണം തിരഞ്ഞെടുക്കേണ്ടത് എന്ന് തൃശ്ശൂർക്കാർ ഒരു സന്ദേശം കൂടി നൽകുന്നു ഞാനും ഒരു തൃശ്ശൂർ ജില്ലക്കാരൻ അഭിമാനം എന്റെ ഏട്ടനെ കുറിച്ച് 🔥

    • @aseem.6
      @aseem.6 Před 18 dny +2

      P.R work iniyum kanan kidakkunnathalleyullu.. 😂

    • @Gunter06
      @Gunter06 Před 17 dny +3

      ​@@aseem.6seri koyaa😂

    • @Lolanlolan304
      @Lolanlolan304 Před 17 dny +2

      ​@@aseem.6കരഞ്ഞു തീർക്കാൻ കോയമാരുടെ ജീവിതം ഇനിയും ബാക്കി 🤣🤣

    • @sreelathamanoj7000
      @sreelathamanoj7000 Před 17 dny +1

      100%%%%❤❤❤❤❤❤

    • @rsnair123
      @rsnair123 Před 17 dny +2

      @@aseem.6കരച്ചിൽ തീർന്നില്ലേ മുത്തേ

  • @suryagayathri7733
    @suryagayathri7733 Před 20 dny +361

    തൃശ്ശൂരിലെ സത്യക്രിസ്തിയാനികൾക്ക് കേരള ജനതയുടെ ഒരായിരം നന്ദി 👍🏻

    • @aswathyvineeshneerthattil3202
      @aswathyvineeshneerthattil3202 Před 18 dny +7

      എല്ലാ മതങ്ങളും വോട്ട് ചെയ്തിട്ടുണ്ടേ ഞാനും ഉണ്ട് മതം അല്ല to സുരേഷേട്ടനെ അത്രക് ഇഷ്ട വോട്ട് ചെയ്തു സന്തോഷിക്കുന്നു

    • @dcp9924
      @dcp9924 Před 17 dny

      😂😂😂😂😂😂

  • @rijumonmmanoharan6996
    @rijumonmmanoharan6996 Před 20 dny +114

    തൃശ്ശൂരിലെ ജനങ്ങൾക് ഒരായിരം നന്ദി ❤❤❤❤

  • @rajeshpnr4656
    @rajeshpnr4656 Před 20 dny +51

    കുരുപൊട്ടുന്നവർ കണ്ടു പഠിക്കടെ.,. ഇതാണ് ഒരു ജനപ്രതിനിധി..... ഇതൊക്കെ മുൻകൂട്ടി തീരുമാനിച്ചതാവും എന്നൊക്കെ പറയുന്നവരും ഉണ്ടാകും അല്ലെ..... ഇതാണ് വിവേകം എവിടെ എപ്പോൾ എങ്ങനെ പെരുമാറണം എന്ന് അദ്ദേഹത്തിനറിയാം..... ❤️❤️❤️💐💐💐

  • @ajscrnr
    @ajscrnr Před 20 dny +988

    പൊതു ജനം ഇതൊക്കെ ശ്രദ്ധിക്കുന്നുണ്ട് എന്ന് അന്തങ്ങൾക്ക് ആരെങ്കിലും പറഞ്ഞ് കൊടുക്കുമോ,,
    ജനങ്ങളോടുള്ള ഇടപെടൽ എങ്ങനെ വേണമെന്ന് സുരേഷ് ഗോപി വ്യക്തമായി പഠിച്ചിട്ടുണ്ട്,,കടക്ക് പുറത്ത് ഡയലോഗ് അടിക്കുന്നതും മൈക്ക് ഓപ്പറേറ്ററോട് ദേഷ്യപ്പെടുന്നതും അല്ല വിപ്ലവം,,സൗമ്യത ഉള്ള ആരും കമ്മി ആകില്ല....

    • @kannan6927
      @kannan6927 Před 20 dny +7

      Ippole varum sangi enne paranje.

    • @jomolvarghese4553
      @jomolvarghese4553 Před 17 dny

      എന്നിട്ട് രാജീവ്‌ ചന്ദ്രശേഖറിനെ തോൽപ്പിച്ചില്ലേ

    • @kannan6927
      @kannan6927 Před 17 dny +4

      @@jomolvarghese4553
      Aduthapravishyam jayikkam.

    • @akasha1282
      @akasha1282 Před 16 dny +1

      ​@@jomolvarghese4553ശെരിയാ അതുപോലെ തന്നെ ആകും അല്ലെ ബാക്കി 19 സീറ്റിലും ചെമ്പട തോറ്റു പോയത് 😂😂

  • @chachakp2979
    @chachakp2979 Před 20 dny +132

    നവകേരള AC ബസ് പോകുന്ന വഴിയിരികിലെ വിദ്യാലയങ്ങളിലെ കുഞ്ഞുങ്ങളെ മുഖ്യമന്ത്രിയെ അഭിവാദ്യം ചെയ്യാനായി പൊരിവെയിലത്ത് മണിക്കുറുകൾ നിർത്തിയതോർമ്മ വരുന്നു..എന്താണ് മാനവികതയെന്ന് പിണറായിയും റിയാസും കണ്ടു പഠിക്കണം SGയിൽ നിന്ന്. SG❤❤❤❤

    • @INDIANBROTHERHOOD100
      @INDIANBROTHERHOOD100 Před 20 dny +3

      മതിൽ പൊളിച്ച കാര്യം മറന്നോ

    • @aneesnaseeb4004
      @aneesnaseeb4004 Před 17 dny +3

      ഞാനും ഒരു കമ്യൂണിസ്റ്റ്കാരൻ ആയിരുന്നു... പക്ഷേ ആ രക്ഷാപ്രവർത്തനം എൻ്റെയും എൻ്റെ കൂട്ടുകാരുടെയും മുന്നിൽ വച്ചായിരുന്നു എങ്കിൽ.... ഞങ്ങളും അവർക്ക് സമ്മാനം നൽകുമായിരുന്നു. ഒരു പാവപെട്ടവനെ അടിക്കുന്ന അടി . അവൻ്റെ വീട്ടുകാർ കാണുമ്പോൾ കണ്ണിൽ കൂടി കണ്ണീർ അല്ല ചോരയാകും വരുക. പാവം....

  • @IndusCreed0123
    @IndusCreed0123 Před 20 dny +181

    ഇങ്ങനെ ഒരാളെ ജയിപ്പിച്ചതിൽ തൃശ്ശൂർകർക്ക് 💜🤍💯 നന്ദിയുണ്ട് 🙏

  • @dipin2
    @dipin2 Před 20 dny +344

    ഈ വീഡിയോ ഇപ്പൊ തന്നെ കിടിലൻ bgm ഒക്കെ ഇട്ട് പിള്ളേര് viral ആക്കിയിട്ടുണ്ട്

    • @mymedia3900
      @mymedia3900 Před 20 dny +8

      Link ഉണ്ടെങ്കിൽ share ചെയ്യാമോ ❤

  • @noushujafu
    @noushujafu Před 20 dny +88

    മനസ്സിൽ നന്മ ഉള്ള ഒരു നേതാവിനെയും ജനങ്ങൾ എന്നും അകറ്റി നിറുത്തില്ല.. അതിനു ഉദാഹരണം ആണ് സുരേഷേട്ടൻ ❤

  • @user-vd8gm4dz1j
    @user-vd8gm4dz1j Před 20 dny +428

    കേരളത്തിൽ വാഴ മന്ത്രി മാർ SG കണ്ടു പഠിക്കണം
    SG ❤🙏👍🔥

  • @jpnair1015
    @jpnair1015 Před 20 dny +488

    next CM in kerala.

  • @humanbeingo
    @humanbeingo Před 20 dny +40

    അത്... അതാണ്.. 👍🏻👍🏻 എനിക്ക് പറ്റിയില്ലല്ലോ ഇദ്ദേഹത്തിന് വോട്ട് ചെയ്യാൻ... തൃശ്ശൂർ ജില്ലക്കാരൻ അല്ലാത്ത ഞാൻ

  • @dr.ranjithsivadas3202
    @dr.ranjithsivadas3202 Před 20 dny +322

    എൻ്റെ ഭഗവാനെ ഈ സ്ഥാനത്ത് that പ്രതാപനെങ്ങാനും ആയിരുന്നെങ്കിൽ.... terrific ഓർക്കാൻ പോലും വയ്യ

    • @sreejithprabhakar4196
      @sreejithprabhakar4196 Před 20 dny +7

      @@nazarchittethu8282 undayirunnavar e naadinuvendi enth cheythu adime? enagne enthelum nallath cheythirunel prathapan avasanam odendi varillayirunu, pne nehru family mathram rajyam bharikkanam enn vicharikunna nine pole ulla congikal anu sherikkum antha bhakthanmar

    • @rajkarayadan8080
      @rajkarayadan8080 Před 20 dny +5

      @@nazarchittethu8282 വേറൊരാള് ഒരു വഴക്കുലയുമായി പോയിരുന്നു.. അതും കണ്ടിരുന്നു ടീവിയിൽ

    • @DhanyaDays
      @DhanyaDays Před 20 dny

      😄

    • @SivaniSivakumar24
      @SivaniSivakumar24 Před 17 dny +1

      Ara e prathapan🤔?

    • @rajalakshmymv6292
      @rajalakshmymv6292 Před 14 dny

      😂😂

  • @Ajnathan641
    @Ajnathan641 Před 20 dny +213

    സുരേഷ് ഗോപി 🧡🧡🧡

  • @user-xf4hc7vh7l
    @user-xf4hc7vh7l Před 20 dny +212

    ❤sg❤️ഇഷ്ട്ടം ❤

  • @user-tg5yf6xe1x
    @user-tg5yf6xe1x Před 20 dny +275

    കുട്ടികളുടെയും കൂട്ടുകാരൻ❤

    • @dcp9924
      @dcp9924 Před 17 dny

      അതെ, ലുട്ടാപ്പി കഥകൾ പണ്ടേ കുട്ടികൾക്ക് ഇഷ്ടാ 🤣

    • @user-jf8hi7dw8o
      @user-jf8hi7dw8o Před 16 dny

      English arinjudenkil lutapi kadha ayitt tonnum😂

  • @krishnakumar-yw7fm
    @krishnakumar-yw7fm Před 20 dny +124

    തൃശൂരിലെ ഗഢീകൾക്ക് നന്ദി.... 🧡🧡😍😍
    ഇങ്ങേരെ ജയിപ്പിച്ചതിന് ☝

  • @sajeeshpsajeeshp2789
    @sajeeshpsajeeshp2789 Před 20 dny +38

    ന്റെ തൃശൂർ കാരെ... ഞങ്ങൾക്ക് നിങ്ങളോട് അസൂയ തോന്നുന്നൂ.... ഞങ്ങൾക്ക് ഇങ്ങനെ ഒരുഭാഗ്യംകിട്ടിയില്ലലോ നിങ്ങൾ എടുത്തല്ലോ എന്നോർക്കുമ്പോൾ 🧡🧡🧡🧡🧡🧡💙💙💙💙❤❤❤❤

  • @reghuprasad3614
    @reghuprasad3614 Před 20 dny +126

    SG ❤

  • @prasanthpushpangadan3233
    @prasanthpushpangadan3233 Před 20 dny +33

    അവർ നയുന്നെങ്കിൽ ഞാനും നനയും , ആരും കൈയ്യടിച്ച് പോവും🙏🙏🙏

  • @dadeepak1
    @dadeepak1 Před 19 dny +18

    മലയാളികളുടെയും ഇപ്പൊ ഭാരതത്തിന്റെയും സ്വകാര്യ അഹങ്കാരം.... സുരേഷേട്ടൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @user-ci3of4jd8s
    @user-ci3of4jd8s Před 15 dny +2

    കേരളത്തിൽ വേണം ഇതുപോലെ ഒരു മുഖ്യ മന്ത്രി യെ 👍👏👏👏👏

  • @malllufan
    @malllufan Před 20 dny +15

    തൃശ്ശൂരിലെ ജനങ്ങൾക്ക് ഒരുപാട് നന്ദി ❤❤❤❤❤❤

  • @pckrishnarajan
    @pckrishnarajan Před 20 dny +52

    ഈശ്വരൻ മണപൂർവ്വം മഴയിലൂടെ അനുഗ്രഹിച്ച ഒരു ദിനം...

  • @renjunayana7252
    @renjunayana7252 Před 20 dny +11

    സുരേഷേട്ടൻ ബിഗ് സല്യൂട്ട് നമ്മുടെ കേരളം തിരിച്ചുകൊണ്ടുവരണം

  • @gopikavijayan7329
    @gopikavijayan7329 Před 20 dny +36

    ഒരു നിമിഷം APJ Abdul kalam sirne ഓർത്തു poyi 🥹

    • @dcp9924
      @dcp9924 Před 17 dny

      അയ്യോ അങ്ങനെ ഒന്നും ഓർത്ത് കലാം സാറിന്റെ വില കളയല്ലേ.......
      സന്തോഷ്‌ പണ്ഡിറ്റിനെ ഓർത്താൽ മതി ധാരാളം 👍

    • @techs9994
      @techs9994 Před 15 dny +1

      ​@@dcp9924nalla സങ്കടം ഉണ്ടല്ലോ😂

    • @dcp9924
      @dcp9924 Před 15 dny

      @@techs9994 എടൊ കലാം സാർ എവിടെ,,,,, ഈ സുരേഷ് എവിടെ,..
      ഒരാൾ "മിസൈൽ man "സുരേഷോ വെറും പട്ടി ഷോകൾ മാത്രം 👍👍

    • @Bhoomi-lx5re
      @Bhoomi-lx5re Před 14 dny

      APJ Abdul Kalam sirne compare cheyyan pattunna aarum nammude natilillla. Adheham orupad orupad uyarangalilanu. Prathyekich aa elima. Enne pidich ini suduvo kongiyo kammiyo aakikolu. Pakshe APJ yude ezhayalath varilla pulli

    • @pythagorraneousgregariouss8498
      @pythagorraneousgregariouss8498 Před 14 dny

      നീ പോയി വല്ല ഉസ്തുവിനെയും കണ്ട് പഠിക്ക്. അതേ നിനക്കൊക്കെ വിധിച്ചിട്ടുള്ളൂ ... @@dcp9924

  • @user-oi8jp4ei9d
    @user-oi8jp4ei9d Před 15 dny +4

    ത്രിശ്ശൂരുകാർക്ക് ❤❤❤ തെറ്റിയില്ല ❤ നിങ്ങളാണ് ശരി

  • @harikrishnans6292
    @harikrishnans6292 Před 20 dny +22

    SG❤
    Commondraaaa moneee..... ❤
    That's Heroic❤

  • @dd-vlogs4179
    @dd-vlogs4179 Před 20 dny +80

    I am a communist supporter. I challenged and criticised Suresh Gopi on many platform, where he seemed to be trying to win public votes. However, what you did here was truly remarkable and made me feel that you are a genuine leader.

    • @dicruzz1103
      @dicruzz1103 Před 20 dny +6

      U will at last change your party as well ...wait for it ..He is a leader with ideals and integrity

    • @umasunil2022
      @umasunil2022 Před 17 dny +3

      Wait and see... Dont see through ur parti... Look like as a human being...
      As a human he is the best.... People want that....

  • @ukkens710
    @ukkens710 Před 20 dny +37

    Thanks Thrissur 🫶🫶💓🫶🫶

  • @user-xm8xo1mg8b
    @user-xm8xo1mg8b Před 21 dnem +67

    ❤❤❤

  • @user-ib6oe1du7g
    @user-ib6oe1du7g Před 20 dny +8

    ആ പോലീസ് ചേട്ടാന്റെ ചിരി ആരു കാണാതെ പോവല്ലേ 😂😂😂

  • @user-dt6nu1fg6b
    @user-dt6nu1fg6b Před 20 dny +38

    സകലകലാ വല്ലഭവൻ. കേരളത്തിൽ ഒരേ ഒരാൾ അതാണ് സുരേഷ് ഗോപി .

  • @akhilvs4722
    @akhilvs4722 Před 20 dny +37

    നമുക്ക് മാതൃക കാണിച്ചു തരുന്ന ഒരു നേതാവ് തന്നെ ആണ് സുരേഷ് ഗോപി 🎉

    • @dcp9924
      @dcp9924 Před 17 dny

      മോങ്ങി ജി യെ കാണിച്ചു തരുന്നതാണോ മാതൃക

  • @sidhurajisidhuraji5845
    @sidhurajisidhuraji5845 Před 20 dny +31

    Salute our future CM

  • @user-wr1bs3qv4r
    @user-wr1bs3qv4r Před 20 dny +521

    ഇയാളെങ്ങാനും കേരളത്തിന്റെ മുഖ്യമന്ത്രിയായ അടിപൊളി ആയിരിക്കും

    • @bijoypillai8696
      @bijoypillai8696 Před 20 dny +13

      മോങ്ങി പെരിയ ഡ്രാമ.. ഗോപി ചിന്ന ഡ്രാമ..

    • @athulkrishnan.k4084
      @athulkrishnan.k4084 Před 20 dny +40

      ​@@bijoypillai8696pappu keedam, pappi kattu keedam😂

    • @ShanuSaira-ow4rt
      @ShanuSaira-ow4rt Před 20 dny +6

      എനിക്കും അതാണ് ആഗ്രഹം പക്ഷെ ഒരു കുറവുണ്ട് ആള് ബിജെപി ആയിപോയി അതുകൊണ്ട് വേണ്ട 😅

    • @vipinvijayan9088
      @vipinvijayan9088 Před 20 dny +35

      ​@@ShanuSaira-ow4rtBJP ക്ക് എന്താ കുഴപ്പം 🤔
      നിനക്ക് ഇഷ്ടമില്ല എന്നതൊഴിച്ച്

    • @athulkrishnan.k4084
      @athulkrishnan.k4084 Před 20 dny

      @@ShanuSaira-ow4rt namukk anthina bjp nammukk wayanad pm undallo pappu gandhi

  • @ManojManu-eo9ix
    @ManojManu-eo9ix Před 20 dny +9

    ഇതാവണമെടാ........ നേതാവ്...❤❤❤❤

  • @shyamalanair9162
    @shyamalanair9162 Před 17 dny +4

    അങ്ങനെ കേരളം, ഇന്ത്യ മാറട്ടെ
    മാറ്റത്തിനു തുടക്കം കുറിച്ച് SG 🙏👍👍👍👌

  • @user-qo5nv8tn7j
    @user-qo5nv8tn7j Před 20 dny +49

    സുരേഷേട്ടൻ ❤

  • @user-ve9gf8nn4z
    @user-ve9gf8nn4z Před 20 dny +12

    Athu polichu❤❤❤.Kandu padikkattee kuree Mara vaazhakal.SG❤❤❤

  • @PABLOESCOBAR-nx3ss
    @PABLOESCOBAR-nx3ss Před 20 dny +10

    ഇതാണ് ജനനായകൻ...🙂🔥

  • @nayanasanoj228
    @nayanasanoj228 Před 20 dny +17

    Thanks Thrissur ❤️❤️❤️❤️🙏🙏🙏🙏🙏

  • @Use8084
    @Use8084 Před 20 dny +14

    തൃശ്ശൂർകാർക്ക് നന്ദി❤🙏

  • @sunilnivedrishi5512
    @sunilnivedrishi5512 Před 20 dny +41

    Ingane ayirikkanam Keralam polulla oru statinte leader.pls give him a chance to become the CM of Kerala ❤❤❤❤

  • @Itsmylife414
    @Itsmylife414 Před 20 dny +40

    ❤❤❤❤❤❤❤❤

  • @AB-sm3cx
    @AB-sm3cx Před 21 dnem +45

  • @user-wx2zk8jm1e
    @user-wx2zk8jm1e Před 20 dny +12

    തൃശൂർ കാരുടെ ഭാഗ്യം🙏🏼🙏🏼🙏🏼💛💐💐

  • @anandhus3744
    @anandhus3744 Před 21 dnem +38

    ❤❤

  • @jithinraj6408
    @jithinraj6408 Před 20 dny +49

    Le മീഡിയ വൺ: കുട്ടികളെ മഴയത്ത് നിർത്തി പനിപിടിപ്പിച്ച് സുരേഷ്ഗോപി

  • @StrengthOfBharat
    @StrengthOfBharat Před 21 dnem +30

    😍

  • @arunnanda697
    @arunnanda697 Před 20 dny +4

    00:33 Quality of his language tells everything ❤❤

  • @sindhus6320
    @sindhus6320 Před 17 dny +3

    പ്രബുദ്ധരായ തൃശൂരുകാർക്ക് നന്ദി ഇങ്ങനെയൊരു കേന്ദ്രമന്ത്രിയെ കേരളത്തിന്‌ നൽകിയതിന് ബിഗ് സല്യൂട്ട് സുരേഷ് സർ 🙏

    • @dcp9924
      @dcp9924 Před 16 dny

      @@sindhus6320 അത് കൊണ്ട് എന്തായി, കുരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയ പോലെ ആയില്ലേ 🤣

  • @savariya833
    @savariya833 Před 20 dny +7

    മൈക് നിന്നുപോയാൽ, ചോദ്യം എന്തെങ്കിലും ചോദിച്ചാൽ, മുന്നിൽ കണ്ടാൽ ഒക്കെ ഏകാധിപതി ആകുന്ന ആൾക്കാർ ഉള്ള നാട് ആണ് 😂😂😂

  • @abhilashsasidharan8017
    @abhilashsasidharan8017 Před 20 dny +2

    ഇദ്ദേഹത്തെ ജയിപ്പിച്ച തൃശൂർകർക് നന്ദി ❤

  • @sivaprasadpv6333
    @sivaprasadpv6333 Před 20 dny +6

    I am proud of being a voter in Trissur. I am very lucky for getting a chance to vote a person like him. I feel pity on voters of trivandrum for missing their chance to vote Rajeevji.

  • @swaminathanam9007
    @swaminathanam9007 Před 20 dny +18

    SG❤

  • @GireeshT-qr4is
    @GireeshT-qr4is Před 20 dny +15

    ❤❤️❤️

  • @akshaypm4212
    @akshaypm4212 Před 14 dny

    സ്നേഹം മാത്രം സുരേഷേട്ടാ.. 🥰❤️👍

  • @ramank4686
    @ramank4686 Před 20 dny +36

    ഇതാണ് 💪💪💪

  • @Sunil-nz1mv
    @Sunil-nz1mv Před 20 dny +6

    Who all like him to be the chief minister of Kerala, a true servant and a leader of the people?

  • @lathald8160
    @lathald8160 Před 15 dny +1

    ഒരുപാട് നന്ദി തൃശൂർകാർക്ക്🙏

  • @Sharkzzzzz
    @Sharkzzzzz Před 20 dny +3

    Thanks again Thrissur ❤❤❤

  • @muraleedharanrkara8716
    @muraleedharanrkara8716 Před 20 dny +25

    👍

  • @jeevanmk
    @jeevanmk Před 20 dny +16

    🥰🥰🥰🥰

  • @newsteps28
    @newsteps28 Před 18 dny +3

    കേരളത്തിലെ ഏറ്റവും പ്രബുദ്ധരായ ജനങ്ങൾ ത്രിശൂർക്കാർ ആണെന്ന് തെളിയിച്ചിരിക്കുന്നു💯✔️ SG യെ വൻഭൂരിപക്ഷത്തോടെ വിജയിപ്പിച്ച്, കേരളത്തിൽ താമര വിരിയിച്ച മഹത്തായ ശക്തൻ്റെ മണ്ണിന്, തൃശൂരിലെ ജനങ്ങൾക്ക് - ആയിരമായിരം അഭിവാദ്യങ്ങൾ, നന്ദി 🌹🙏🏻💪🏻👌🏻 ജയ് ഭാരത്🇮🇳 Jai SG, Jai Modiji.. jai BJP ✌🏻🧡🧡🇮🇳🇮🇳💯❤️

  • @vishnunarayannarayan8022
    @vishnunarayannarayan8022 Před 16 dny +1

    തൃശ്ശൂരിലെ ജനങ്ങൾ യധാർത്ഥ നേതാവിനെ ജയിപ്പിച്ചു നന്ദി തൃശൂർ

  • @itzmeadi666
    @itzmeadi666 Před 17 dny +2

    Now, that’s HEROISM 🔥💯

  • @vineethpr5243
    @vineethpr5243 Před 20 dny +5

    Thank u Trissur😍

  • @rajeev_shanthi
    @rajeev_shanthi Před 20 dny +13

    ❤❤❤❤❤❤❤❤😊

  • @binummathew161
    @binummathew161 Před 15 dny

    ഇതാണ് നേതാവ്.... ഇങ്ങനെ ആകണം

  • @nikhilbabu3730
    @nikhilbabu3730 Před 20 dny +17

    Ottakomban❤

  • @Astro2866
    @Astro2866 Před 20 dny +3

    Sg muthanu❤❤
    Matte 18 vazhakal kanatte oru nethavu engane avanam ennu🔥🔥

  • @satheesanov5023
    @satheesanov5023 Před 20 dny +7

    ❤❤❤❤❤❤🙏🙏🙏🙏🌹🌹❣️

  • @layasatheeshlayasatheesh2128

    തൃശൂർ ജന ങ്ങൾക്കു നന്ദി ❤❤❤❤

  • @divyaprabhu9894
    @divyaprabhu9894 Před 20 dny +1

    Thankyou Thresur

  • @AnV-jg1fr
    @AnV-jg1fr Před 20 dny +1

    Love you Thrissur kare ❤ ethu pole ulla alanu namuku vende sureshettan ❤❤❤😘😘😘

  • @sumithrabaiju5819
    @sumithrabaiju5819 Před 18 dny +1

    Orupaad nandi thrisoor ♥️♥️♥️🙏🙏🙏

  • @user-ue2yr7wc3n
    @user-ue2yr7wc3n Před 20 dny +16

    ❤🎉

  • @SasiKumar-hb9ws
    @SasiKumar-hb9ws Před 15 dny

    തൃശൂർക്കാരേ നിങ്ങൾക്ക് തെറ്റിയില്ലാ നിങ്ങൾക്ക് അഭിനന്ദനങ്ങൾ

  • @nithinnandhu6480
    @nithinnandhu6480 Před 14 dny

    Polichu. Great man

  • @bittub2kPC
    @bittub2kPC Před 20 dny +13

    ഇതുപോലെയുള്ള പരിപാടികൾ നടത്തുമ്പോൾ weather update നോക്കുന്നത് നല്ലതാണ്. ഇപ്പോളുള്ള പനി വന്നാൽ ശരീരം തളർന്നുപോകുന്ന പോലെയാണ്.

    • @KottayamDiaries
      @KottayamDiaries Před 20 dny +1

      Crcy

    • @Mhh-il7yx
      @Mhh-il7yx Před 19 dny +2

      Yoga day June il nadathathe March il nadathan patilallo..mazha alle vere onnm allalo..
      Cry more

  • @ramachandranstarstudio6245

    അഭിമാനം കൊളുന്നു 👍💖🙏

  • @nandu781
    @nandu781 Před 20 dny +2

    ❤❤❤❤❤🌹

  • @nonstopmedia6317
    @nonstopmedia6317 Před 20 dny +1

    🎉🎉❤

  • @lasnasajesh2516
    @lasnasajesh2516 Před 17 dny +2

    ❤❤❤❤❤❤❤

  • @Gkm-
    @Gkm- Před 17 dny +1

    2019 2021 2024 sg ക്കു വോട്ട് ചെയ്തത് വെറുതെ ആയില്ല

  • @divyaprabhu9894
    @divyaprabhu9894 Před 20 dny

    Thank you Thrisur❤️❤️

  • @user-gr9kl7uq8r
    @user-gr9kl7uq8r Před 20 dny +1

    What a great human being! Setting good example for the young generation.

  • @pixaliengaming
    @pixaliengaming Před 19 dny

    ath ishtapett😍😍

  • @LJOSMEDIA
    @LJOSMEDIA Před 20 dny +1

    സുരേഷ് ഗോപി 🔥🔥🔥🔥🔥🔥🔥🔥🔥

  • @ragiragi3818
    @ragiragi3818 Před 20 dny +6

    Spr

  • @anilkumarmalayath7741
    @anilkumarmalayath7741 Před 20 dny +18

    Sg♥️♥️🙏🙏