നട്ട പാതിരാക്ക് ഇവന്മാരുടെ ഇന്റർവ്യൂ കണ്ട് ചിരിച്ചു പണ്ടാരമടങ്ങി പോയി. ഒരു കോമഡി സിനിമ പോലും ഇത്രക്ക് എന്റർടൈൻമെന്റ് വാല്യൂ നൽകില്ല #dhyan #basil #combo🔥
ഞാൻ കുത്തിയിരുന്ന് ധ്യാൻ്റെ 10 ഇൻ്റർവ്യൂ കണ്ട്. Basil കൂടി ഉണ്ടെങ്കിൽ double happy. സത്യം പറഞ്ഞാല് interviewers കൊണ്ട് വന്ന questions ചോദിക്കാൻ മറന്നുപോയി😂
Cpo Rank list 1. 2019 ൽ നോട്ടിഫിക്കേഷൻ 2.2020 ൽ കൊറോണ 3. Preliminary exam 2021 4. Main exam 2022 March 5. Physical test 2022 October 6.verification 2023 February 7.ഒടുവിൽ റാങ്ക്ലിസ്റ്റ് 2023 ഏപ്രിൽ. ഇത് 2024 ♔ ♔. ഇത്രേം വർഷം ആയിട്ടും Govt ന്റെ കയ്യിൽ വാക്കൻസി ഇല്ല പോലും. നിയമനം ഇല്ലേൽ വോട്ടും ഇല്ല സഖാക്കളെ അത്രയ്ക്ക് കണ്ണീചോര ഇല്ലാത്തവരെ നമുക്കും വേണ്ട
പടം പ്രൊമോഷൻ വെച്ച് യുട്യൂബേഴ്സ് ക്യാഷ് ഉണ്ടാക്കുന്നു,റിയാക്ഷൻ കണ്ടന്റ് ക്രിയേറ്റേഴ്സ് അത് വെച്ച് വീണ്ടും ക്യാഷ് ഉണ്ടാക്കുന്നു അവസാനം ട്രോലൻ മാരും അതിനെ വെച്ചു ക്യാഷ് ഉണ്ടാക്കുന്നു..ധ്യാൻ ആൻഡ് ബേസിൽ is a “cash cow”
വീണ ടെ ആവിശ്യം ഉണ്ടായില്ല എന്ന് തോന്നി.. ഇവർ തന്നെ ഇരുന്ന് അങ്ങോട്ടും ഇങ്ങോട്ടും ട്രോളുന്നുണ്ട് 😂
Girls um kanumo ithokke 😮😂
sathyam 😂
sathyam
@@Aneesh76541Athenthado girls ithu kandal?? Ningalu mathram trolly chiricha mathiyo🤨🤨
😂😂😂
ബേസിൽ ജോസെഫിന്റെ മറുപടി ആണ് കിടുക്കിയത്!!😂♥️
ഇൻ്റർവ്യൂ മുഴുവനും കണ്ട അവസാനിക്കുമ്പോൾ ചിരിച്ച് ഒരുവിധം ആയി...അങ്ങോട്ടും ഇങ്ങോട്ടും എജ്ജാതി counter ആയിരുന്നു😂😂...
Ithe model oru 5-6 ennam koode undu 😂😂
@@jjjDM basil koode indavenarnu :(
*ധ്യാൻ ന്റെ സിനിമ കണ്ടതിലിം കൂടുതൽ ആളുകൾ ഇന്റർവ്യൂ കണ്ടു കാണും 😆*
Poda myra
രണ്ടും രണ്ട് ഗണങ്ങളാ.., ദാസനും വിജയനും തന്നെ😂
വർഷങ്ങൾക്കു ശേഷം പ്രൊമോഷൻ❌
വളഞ്ഞിട്ട് ഊക്കൽ✅
അജു വർഗീസും നിവിൻ പോളിയും കൂടെ വേണമായിരുന്നു അപ്പോ ഇവരുടെ ഗാങ് ഫുൾ ആയനെ😂😂
അജു ഉണ്ടായിട്ടും വലിയ കാര്യമൊന്നുമില്ല. പുള്ളി ഇപ്പോൾ സീരിയസ് ലൈൻ പിടിച്ചിരിക്കുവാണ്😂
നട്ട പാതിരാക്ക് ഇവന്മാരുടെ ഇന്റർവ്യൂ കണ്ട് ചിരിച്ചു പണ്ടാരമടങ്ങി പോയി. ഒരു കോമഡി സിനിമ പോലും ഇത്രക്ക് എന്റർടൈൻമെന്റ് വാല്യൂ നൽകില്ല #dhyan #basil #combo🔥
Sathyam 😂😂😂
Dhyan's thug X Basil's reply !😹🤌
വല്ലപ്പോഴും ഓടുന്ന ഒരു പടത്തിന് വണ്ണം കുറച്ചിട്ടെന്തിനാ ! ധ്യാൻ ചുമ്മാ തീ🔥🔥🔥
ഇത്രയും Happy ആയി എടുത്ത ഒരു ഇന്റർവ്യൂ പോലും കണ്ടിട്ടില്ല പടം കാണാൻ തോന്നിക്കുന്ന തരം പ്രമോഷൻസ് ..❤😂
Vishak: ookunnathinidayil tym indenkil movieyude karyam koode parayarunnu..
ചെയ്ത പടങ്ങൾ എല്ലാം വിജയിപ്പിച്ച സംവിദായകനെ ബഹുമാനിക്കാൻ പടിക്കട ബഹുമാനിക്കാൻ പടിക്ക് 😂😄🤣
സിനിമ flop ആയാൽ എന്താ interview blockbuster അല്ലേ...😂
Dhyan😂😂❤
ഞാൻ കുത്തിയിരുന്ന് ധ്യാൻ്റെ 10 ഇൻ്റർവ്യൂ കണ്ട്. Basil കൂടി ഉണ്ടെങ്കിൽ double happy.
സത്യം പറഞ്ഞാല് interviewers കൊണ്ട് വന്ന questions ചോദിക്കാൻ മറന്നുപോയി😂
Vere level Interview 🔥😍😂
എന്തൊക്കെ പറഞ്ഞാലും ബേസിലിനെ പുലിവാല് കല്യാണത്തിലെ ജഗതി ആക്കാതിരിക്കാന് എല്ലാതും കൂളിങ് ഗ്ലാസ്സ് വെച്ച് സഹകരിച്ചല്ലോ.. അതന്നെ വല്ല്യ കിട്ടലാ.. 🌝
Jagathy
@@venugopalanp1210 sry sry.... Maari poyi😅😁
Basil nu കണ്ണിലസുഖമാണ്
Chekkannu ahnnu basil nnu spread akkatey erikkan aa spectacle vecheyy
@@onemoretime4707 ariyaam
Best interview ever😂❤
ഇവരുടെ movies നെ കാളും നല്ലധ് interviews aa 😂😂
1 Vs 3....😮
അങ്ങാടിയിൽ നിന്ന് ഒരു ഊക്ക് കിട്ടിയാൽ അന്ന് പിന്നെ ഭക്ഷണം പോലും കഴിക്കാത്ത ഞാൻ...😢😂
ലെ : വിനീത് ശ്രീനിവാസൻ - എനിക്ക് മാത്രം ഊക്ക് കിട്ടിയില്ല ഭാഗ്യം....😂😅
ഇതിലെ ഒഴിവൊള്ളൂ ബാക്കിയെല്ലാത്തിലും നല്ല ഊക്കാണ് 😂😂😂😂ഇതിൽ ബേസിൽ ആണ് ഊക്ക്
Dhyan seen sanam...😂🔥
1:08 timing 😂
എന്റെ പൊന്നേ.. ഏജ്ജ്യാതി തഗ്ഗ് സാനം.. ഓരോപോലത്തെ ആറേഴ് ചാനലിൽ ഉണ്ടെങ്കിലും ഒട്ടും ബോർ അടിക്കില്ല
രമേശ് പിഷാരടി vs ധർമജൻ
ശേഷം സ്ക്രീനിൽ
ബേസിൽ vs ധ്യാൻ 😂😂😂
Future of Malayalam industry ❤
Present aa da😅
thenga aan
Their interviews is a hundred times better than entire big boss season 6 episodes
oru cinema kanda feel❤😂
Basil inte kure reply und athoke ilal😂❤basil konn vach dhyan ine
Adikunnathiknokke pakshe pulli 10 aayit thirichu kodukunndayirunnu avasanam oru kaalupiditham ondaayirunnu oru 6000 sq feetinte karyathil
Ithilupole comedy aayirunn Parvathy Babu nte koode ulla interview 😹😂
ഇതിപ്പോ മറ്റുള്ളവർക്ക് പ്രതേകിച്ചു പണി ഒന്നൂല്ല. പ്രൊമോഷൻ വർക്ക് മൊത്തം പുള്ളി ഒറ്റക്ക് ചെയ്തോളും. Interview star for a reason 🔥.
Cooling glass vechath kond Baasil karayunnath aarum kanilla 😂😂😂😂😂😂❤❤❤❤❤❤❤Kure interview kand chirichu marichu ini veendum chirikkan yya bro😂😂😂😂😅😅😅
Cpo Rank list
1. 2019 ൽ നോട്ടിഫിക്കേഷൻ 2.2020 ൽ കൊറോണ
3. Preliminary exam 2021
4. Main exam 2022 March
5. Physical test 2022 October
6.verification 2023 February
7.ഒടുവിൽ റാങ്ക്ലിസ്റ്റ് 2023 ഏപ്രിൽ. ഇത് 2024 ♔ ♔. ഇത്രേം വർഷം ആയിട്ടും Govt ന്റെ കയ്യിൽ വാക്കൻസി ഇല്ല പോലും. നിയമനം ഇല്ലേൽ വോട്ടും ഇല്ല സഖാക്കളെ അത്രയ്ക്ക് കണ്ണീചോര ഇല്ലാത്തവരെ നമുക്കും വേണ്ട
Orale polum appointment cheythille
@@goury3022 eni arum ldfne vote cheythe vijaypikaruthe
Angottum ingottum oookk 😂
1:28 counter at peak😂😂
ഇതിന് ട്രോളിന്റെ ആവശ്യം ഇല്ല ഫുൾ scene ആണ് 😂😂😂
Evammare😂😂
Dhyan vere level😂
Veena
Rekha Chechi
parvathy
Ellam kandu... Santhoshayi🩷🫰🏻😍😊
ഇതാണ് interview 😅😂
അടിപൊളി 🤣👌
ഇനി ഒന്നു കിടക്കാം 😂
പടം പ്രൊമോഷൻ വെച്ച് യുട്യൂബേഴ്സ് ക്യാഷ് ഉണ്ടാക്കുന്നു,റിയാക്ഷൻ കണ്ടന്റ് ക്രിയേറ്റേഴ്സ് അത് വെച്ച് വീണ്ടും ക്യാഷ് ഉണ്ടാക്കുന്നു അവസാനം ട്രോലൻ മാരും അതിനെ വെച്ചു ക്യാഷ് ഉണ്ടാക്കുന്നു..ധ്യാൻ ആൻഡ് ബേസിൽ is a “cash cow”
ധ്യാൻ ❤❤❤
1:38 ultra promax ookk😂
Avasanathe dyhante counter😂
First🎉
എൻ്റമ്മോ..ചിരിയോ ചിരി 😂😂😂😅
ജാൻ എ മൻ ലെ ഡയലോഗ് പൊളി ആണ് 😃😃അടി ഞാൻ ജയിച്ചു 😆😆😆🥰
DHYAN ❤😂
1st🤞
2:48 😂😂
Counter attack!🤣
ഉബൈദ് ഇക്ക... നിങ്ങളെ മിസ്സ് ആകുന്നു... പഴയ ഒരു ഗും കിട്ടുന്നില്ല....
നീ ഇറങ്ങണം... ജഗൻ....
1:40 😂😂 basil ijjathi😅🤣dyaan bomb 💣
Basil🔥
Superb😂😂😂😂😂😂😂😂
Hit hit bumber hit......😄😂
ഒരു ഇന്റർവ്യൂ തരംഗം 😁
Dyan 👍
Interview kandayirunnu 😅
😂😂😂😂stress relief
😂😂😂😂😂
"Eda..ninakkaada complex..nee marannu poyathaa"..😂😂😂😂
ഇജ്ജാതി തഗ് 😂😂😂
Movie full team vannal adipoliyayirikkum nivin aju neeraj kalyani
Aa interview kand chirich chathadaa😂😂😂😂veena same vibe❤
😂❤
😂😂😂
ഈ interviews എല്ലാംകൂടി ഒരു സീരീസ് ആക്കി ഇറക്കിയ പൊളിക്കും 🤣
വീണ: വിനീത് ചേട്ടാ..ഇവരെ പറ്റി ഉള്ള ഒരു കഥ പറയൂ..
വിനീത്: എനിക്ക് കഥ ഒന്നും അറിയില്ല..
ധ്യൻ: എങ്കിൽ ഈ പടത്തിൻ്റെ കഥ എങ്കിലും പറയ്...😂
INTERVIEW ❌ COUNTER STRIKE ✅
Ee prasham dhyan kondupokkum 🎉
സത്യം പറഞ്ഞാൽ.. പറയുന്നത് ഒന്നും വ്യക്തംആയി കേൾക്കാൻ ഇല്ല്യ 🥴🥴...
ഇന്നലെ ഈ പണ്ടാരം കണ്ടു എന്റെ ഉറക്കം പോയി നോമ്പ് പോയോ എന്ന് അള്ളാഹ് ക്ക് അറിയാം 😀😀😀 പണ്ടാരങ്ങൾ
Bro woke up and chose violence 💀
❤
Kannadi vechu puzhukkunnathu kuraikkaaam😂😂
Poli
സിനിമയേക്കാൾ ഹിറ്റ് ആവും എന്ന് തോനുന്നു ഇന്റർവ്യൂ
😅
വാ തുറന്നാൽ തഗ് മാത്രം 😁ലെ ധ്യാൻ ശ്രീനിവാസൻ 😅
Dhyan's Cinema ❎ Dhyan's Interview ✅
Enthanu etartinment 🎉
സ്ട്രെസ് മൊത്തം മാറിക്കിട്ടി 😂😂😂സൂപ്പർ
എന്റമ്മോ, ആദ്യമായിട്ടാ ഇങ്ങനെ ചിരിക്കൂന്നേ
❤😂
Ivarellaam "Ookkal Universityil" classmates aahnennu tonnanu..😂
DHYAAN🥰🥰
😅😅😅
varshangalkkushesham movie iam juniorartist working location eranakulam shenoy cinemas theatre #juniorartistashraf
Sun glasses what if
🤣🤣🤣🤣🤣
Le Basil - madras eye ayii poyi illea thayire ninea njan 🤣
ചേട്ടന് ഇട്ടുതന്നെ കൊടുക്കുന്ന അനിയൻ😂😂😂😂
😍😍😍😍😍
ഇങ്ങനെ പോയാൽ ഇവർ ഉബൈദിക്കാക്ക് ഒരു വെല്ലുവിളി ആകും 😂😂
തഗ്ഗിന്റെ ഒരു റാപ്പിഡ് ഫയറാണ് 😅😅😅
ധ്യാൻ ന്റെ സിനിമ തോൽവി ആണെങ്കിലും ഇന്റർവ്യൂ മാസ്സ് ആണ്
Ego war😂😂
Voice illa