വെറുതെ ഉടമ്പടി എടുത്തിട്ട് കാര്യമില്ല ഈ സാക്ഷ്യം കേട്ട് നോക്കൂ

Sdílet
Vložit
  • čas přidán 28. 06. 2024
  • ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത് ..
    ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്...
    സ്ഥലം : ആലപ്പുഴ കലവൂർ 🙏🏻
    #Kreupasanamlive #Kreupasanam #കൃപാസനം മരിയൻഉടമ്പടി #GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer
    #mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
    #mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness, #iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother, #iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony'schurchnagampadam #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #philokaliaofficial

Komentáře • 10

  • @simijoseph2841
    @simijoseph2841 Před 21 dnem +1

    അമ്മ മാതാവേ Uk driving test anu august 13 . അമ്മ മാതാവേ എന്റെ കൂടേ വരണേ
    എന്റെ കെട്ടിയോന്റ അഹകാരം കുറകണേ മാതാവേ . കുറ്റം പറയാൻ നാവിനെ ശക്തിപെടുത്തലേ
    വരാൻ പോകുന്ന interview nu samarpikunnu എന്റെ കുടേ വരണേ

  • @KochumonKunjappy
    @KochumonKunjappy Před 22 dny +1

    Amen

  • @anusharaju1996
    @anusharaju1996 Před 22 dny +1

    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @priyanp4176
    @priyanp4176 Před 21 dnem +1

    ❤🙏❤🙏

  • @ponnuponnu3822
    @ponnuponnu3822 Před 17 dny +1

    Amma mathave ente prarthana kelkenamee njanum arunumayitulla vivaham 04/08/2024 munbayi nadathitharenameee njangale thammil onnippikkenamee amma mathave anugrahikenamaee amean 🙏🙏🙏

  • @alwinthomas9498
    @alwinthomas9498 Před 21 dnem +1

    🙏💖

  • @lillythankachan5660
    @lillythankachan5660 Před 22 dny +1

    🙏🙏🙏

  • @user-rt6qt8zo3u
    @user-rt6qt8zo3u Před 12 dny

    Amme 23 nu result varumpo passakane amme nte koode varename enik kripa nalkane avidathe sakshiyakane

  • @mayasatheesh563
    @mayasatheesh563 Před 21 dnem +1

    എന്റെ അമ്മേ റിസൾട് വരുമ്പോൾ എന്നെ വിഷമിപ്പിക്കല്ലേ