Video není dostupné.
Omlouváme se.

രാമായണ പ്രശ്നോത്തരി | Ramayana Quiz | Purana quiz | Ramayana Quiz Malayalam | Unnis Vijayapatha

Sdílet
Vložit
  • čas přidán 3. 08. 2021
  • EVENTS IN THE GREAT INDIAN EPIC FROM KANDAS THROUGH QUIZ, 250 QUESTIONS AND ANSWERS FOR ALL AGES
    രാമായണ പ്രശ്നോത്തരി
    Ramayana Quiz
    Purana quiz
    Ramayana Quiz Malayalam
    Unnis Vijayapatha
    Ravana Quiz
    രാമായണക്വിസ്,ramayanaquiz,ramayanaprasnothari,puranaquiz,puranaprasnothari,balakandaquiz,balakandaprasnothari,balakandam,ramayanabalakandam,രാമായണപ്രശ്നോത്തരി,രാമായണംക്വിസ്,പുരാണക്വിസ്,പുരാണപ്രശ്നോത്തരി,ramayanaquizmalayalam,unnisvijayapatha,currentaffairs,generalknowledge,vijayapatha,scert,keralapsc,pscexam,ssc,gkquiz,ramayanaquizlp,ramayanaquizup,ramayanaquizhs,ramayanaquizgeneral,ramayanquizquestionsandanswers,ramayanaquizinmalayalam
    Queries solved on -
    രാമായണ പ്രശ്നോത്തരി
    രാമായണ ക്വിസ്
    RAMAYANA QUIZ
    പുരാണ ക്വിസ്
    Ramayana Quiz in Malayalam
    Purana Quiz
    Quiz prepared by Unni Master, Retired Teacher
    DISCLAIMER: This Channel DOES NOT Promote or encourage Any illegal activities , all contents provided by This Channel is meant for EDUCATIONAL PURPOSE only
    #ramayanaquiz #ramayanaquizmalayalam #puranaquiz #unnisvijayapatha #pscexam #ramayanaquizlp #ramayanaquizup #ramayanaquizhs #ramayanaquizgeneral #puranaprashnothari #ramayanaquizquestionsandanswers #ramayanaquizinmalayalam #ramayanaprashnothari #രാവണക്വിസ് #രാമായണക്വിസ് #ramayanamquiz #ravanaquiz #രാമായണപ്രശ്നോത്തരി #ramayanamquizmalayalam #ramayanam #ramayanamasam #ramayanaparayanam #ramayan #ramayana #ramayanonyoutube #ramayanakatha #ravanadahanam #ramayanamquizlp #ramayanamquizup #ramayanamquizhs #ramayanamquizhss #seetha #nalambalam

Komentáře • 380

  • @UnnisVijayapatha
    @UnnisVijayapatha  Před 2 lety +60

    ഈ വീഡിയോയിലെ ഉത്തരത്തിൽ 2 തെറ്റുപറ്റിയിട്ടുണ്ട്. ശരിയായ വസ്തുതകൾ ചുവടെ ചേർക്കുന്നു.
    ചോദ്യം 27 -ൽ
    ശത്രുഘ്നൻ്റെ പത്നി - ശ്രുത കീർത്തി
    ഭരത പത്നി - മാണ്ഡവി
    വിഭീഷണൻ്റെ ഭാര്യ - സരമ
    മകൾ - ത്രിജട
    ചോദ്യം 28 - ൽ ശത്രുഘ്നൻ്റെ ഭാര്യ മാണ്ഡവിയുടെ പേരിലുള്ള നദി എന്നത് ഭരതൻ്റെ ഭാര്യ മാണ്ഡവിയുടെ പേരിലുള്ള നദി എന്ന് തിരുത്തി വായിക്കുക

  • @Theerthus
    @Theerthus Před 2 dny +1

    7 kandaghal
    Balakandam
    Ayodhya kandam
    Aaranyakandam
    Kishkintharakandam
    സുന്ദരകാണ്ഡം
    Yudhakandam
    ഉത്തരകണ്ഡം

  • @naliniv8359
    @naliniv8359 Před 5 dny +1

    Thank you sir I got 1st prize

  • @rajalekshmidevadas6860
    @rajalekshmidevadas6860 Před rokem +4

    V ഇവിടെ ഞാൻ ഇവിടെ ഞാൻ പറയുന്നത് നല്ലൊരു വീഡിയോ ആയിരുന്നു ഇത്. എല്ലാവർക്കും ഉപകാരപ്പെടുന്ന ഒരു വീഡിയോ ഇങ്ങനെ നിങ്ങൾ ഇനിയും വീഡിയോ ഇട്ടാൽ അത് ലോകത്തുള്ള എല്ലാ മലയാളികൾക്കും ഉപകാരപ്പെടും ഞങ്ങൾ ലൈക്കും സബ്സ്ക്രൈബും നേരുന്നു

    • @UnnisVijayapatha
      @UnnisVijayapatha  Před rokem

      വിലയേറിയ അഭിപ്രായത്തിന് വളരെയധികം നന്ദി .ഇതിനു ശേഷം ഈ വർഷം ഇട്ട വീഡിയോകൾ കൂടി കണ്ടു നോക്കൂ.

  • @user-je8tc8jf9w
    @user-je8tc8jf9w Před 9 dny +2

    28 is also a mistake that maandhavi is not tha wife of shatrukhna also the mistake is given that at 27 but not given in the correction 😊

    • @UnnisVijayapatha
      @UnnisVijayapatha  Před 9 dny

      27, 28 ഉത്തരങ്ങൾ ചേർത്തതിൽ പിഴവു സംഭവിച്ചിട്ടുണ്ട്. തെറ്റുകൾ ചൂണ്ടിക്കാട്ടിയതിനു നന്ദി.
      ചോദ്യം 28-ൻ്റെ കാര്യം തിരുത്തിൽ കൂട്ടിച്ചേർക്കാം.
      ഒരിക്കൽക്കൂടി നന്ദി അറിയിക്കുന്നു.

  • @prasennapeethambaran7015
    @prasennapeethambaran7015 Před 29 dny +3

    ഭരതൻ വിവാഹം കഴിച്ചത് മാണ്ടവിയെ ആണ്. Sruthakeerthi sathrungnan ന്റെ ഭാര്യയാണ്.

    • @UnnisVijayapatha
      @UnnisVijayapatha  Před 28 dny +1

      അതേ. ശ്രദ്ധിച്ചതിന് നന്ദി. വീഡിയോയിലെ തെറ്റ് കമൻറ്സിൽ പിൻ ചെയ്തിട്ടുണ്ട്. ശ്രദ്ധിക്കുമല്ലോ.

    • @thilakamjaya7721
      @thilakamjaya7721 Před 8 dny

      7 കണ്ടകൾ ആണ് ​@@UnnisVijayapatha

    • @prasannaep2956
      @prasannaep2956 Před 3 dny

      തെറ്റില്ലാതെ പറയാൻ ശ്രമിക്കു

    • @UnnisVijayapatha
      @UnnisVijayapatha  Před 3 dny

      @@prasannaep2956 തെറ്റുപറ്റിയ കാര്യം വളരെ മുന്നേ തന്നെ കമൻ്റ്സിൽ പിൻ ചെയ്തു വെച്ചിട്ടുണ്ട്.

  • @premajapremaja8459
    @premajapremaja8459 Před 11 dny +1

    This video uesful

  • @rugminisv9050
    @rugminisv9050 Před 2 lety +6

    ചോദ്യവും ഉത്തരവും എല്ലാവർക്കും പ്രയോജനപ്പെട്ടുന്നതാണ്. സന്തോഷം .

  • @user-kj5rc7cy3h
    @user-kj5rc7cy3h Před 9 dny +1

    കൗസല്യ കൈകേയി സുമിത്ര

  • @rajeeshpk237
    @rajeeshpk237 Před rokem +3

    ഈ വീഡിയോ കണ്ട് എനിക്ക് സ്കൂൾ തലത്തിൽ ഫസ്റ്റ് കുട്ടി Thank you🥇🥇🥇🎉

    • @UnnisVijayapatha
      @UnnisVijayapatha  Před rokem +3

      വളരെ സന്തോഷം! അഭിനന്ദനങ്ങൾ! തുടർന്നും വിജയാശംസകൾ നേരുന്നു.

    • @rajeeshpk237
      @rajeeshpk237 Před rokem +1

      Thank you 🙏

  • @user-lq1sp2yr7z
    @user-lq1sp2yr7z Před 6 měsíci +1

    Very thankful to you.. very useful for today's ramayanam competition.

  • @AchuandKichuAKworld
    @AchuandKichuAKworld Před rokem +2

    thank you 😊🎉🎉❤

  • @abitharajesh7059
    @abitharajesh7059 Před 10 měsíci +2

    Super ramaynam quiz❤️

  • @seenabaivk956
    @seenabaivk956 Před 11 měsíci +1

    Super👏🏻👏🏻👏🏻👏🏻

  • @thilakamjaya7721
    @thilakamjaya7721 Před 8 dny +1

    7 kandagal aann

    • @UnnisVijayapatha
      @UnnisVijayapatha  Před 8 dny +1

      വാല്മീകി രാമായണം 7 കാണ്ഡങ്ങൾ
      അദ്ധ്യാത്മരാമായണം 6 കാണ്ഡങ്ങൾ

  • @sajitharaji
    @sajitharaji Před rokem +1

    This video iam veri education important from ramayana thankyou njan malayali an

  • @reshmap651
    @reshmap651 Před rokem +3

    സർ ഈ വീഡിയോ കണ്ട് എനിക്ക് ഫസ്റ്റ് വാങ്ങിച്ചു🎉🎉❤

    • @UnnisVijayapatha
      @UnnisVijayapatha  Před rokem

      വളരെ സന്തോഷം, അഭിനന്ദനങ്ങൾ അറിയിക്കുന്നു. തുടർന്നും മറ്റു മത്സരങ്ങളിലും വിജയാശംസകൾ നേരുന്നു.

  • @prasiprasi521
    @prasiprasi521 Před 10 dny

    Adipoli

  • @dineshgopal8021
    @dineshgopal8021 Před 8 dny

    Thank you sir

  • @pramodp5564
    @pramodp5564 Před 18 dny

    Thanks for this video

  • @sreedhanya7407
    @sreedhanya7407 Před 11 dny

    I see the video i got first

  • @savithrit9258
    @savithrit9258 Před 12 dny +1

    നമസാതേ

  • @prajoskunchoos7322
    @prajoskunchoos7322 Před 2 lety +21

    ശത്രുഘ്നന്റെ പത്നി ശ്രുതകീർത്തിയാണ്. ഇവിടെ ശത്രുഘ്നന്റെ പത്നി മാണ്ഡവി എന്നാണ് പറഞ്ഞത്. യഥാർത്ഥത്തിൽ മാണ്ഡവി ഭരതന്റെ പത്നിയാണ്.

    • @UnnisVijayapatha
      @UnnisVijayapatha  Před 2 lety +4

      നന്ദി, താങ്കൾ ചൂണ്ടിക്കാട്ടിയ കാര്യം വീഡിയോയുടെ താഴെയുള്ള കമൻ്റുകളിൽ ആദ്യം തന്നെ ഞാൻ പറഞ്ഞിട്ടുണ്ട്. അതങ്ങനെ പറ്റിപ്പോയതാണ്.

    • @ACHUTHANKUTTYMK
      @ACHUTHANKUTTYMK Před 26 dny +1

      Ramayanathil bharathante pathni shruthakeerthi ennan paranjittullathu

    • @rahanac2673
      @rahanac2673 Před 18 dny

      Nice video ❤

  • @abhaym6417
    @abhaym6417 Před rokem +1

    Super👏

  • @lalithanair6238
    @lalithanair6238 Před 5 dny

    ഉപകാരപ്രദം. നന്ദി🙏

  • @MRTITAN444
    @MRTITAN444 Před rokem +1

    Super🥶

  • @user-kj5rc7cy3h
    @user-kj5rc7cy3h Před 9 dny

    സീത ഹായ് രാമ ഹരേ രാമ

  • @saisreenk5068
    @saisreenk5068 Před 18 dny +1

    രാമ രാമ 🙏രാമ രാമ 🙏🌹

  • @DivyaDivya-wu9ol
    @DivyaDivya-wu9ol Před 23 dny

    Good👏👏👏👏

  • @SanthoshThamburan
    @SanthoshThamburan Před 15 dny +2

    ആധ്യാത്മരാമായണത്തിൽ ഏഴുകാണ്ഡം ആണുള്ളത് നമ്മളെ കൂടി തെറ്റിക്കരുത്

    • @UnnisVijayapatha
      @UnnisVijayapatha  Před 15 dny +1

      തെറ്റു ശരിയെന്ന് കരുതുന്നവർ അങ്ങനെ തന്നെ ധരിച്ചോളൂ.
      പൊതുവെ അംഗീകരിച്ചത് അധ്യാത്മരാമായണത്തിലെ ഉത്തരരാമായണം എഴുത്തച്ഛൻ്റെ രചനയല്ല അതു പിന്നീട് കൂട്ടിച്ചേർക്കപ്പെട്ടതാണ് എന്നാണ്. അതിൻ്റെ ന്യായങ്ങൾ ചർച്ചക്കില്ല. അതു കൂട്ടുന്നെങ്കിലേ 7 ഉള്ളൂ. അങ്ങനെ കണക്കാക്കാറില്ല. രാമായണ പാരായണത്തിലും ആ ഭാഗം എടുക്കാറില്ല.

  • @chandralekha.n.s5007
    @chandralekha.n.s5007 Před měsícem

    Thank you sir.

  • @athulu4451
    @athulu4451 Před 2 lety +2

    Thank you

  • @sasinwarrierchengalaveedu7625

    കുട്ടികൾക്ക് ഉപകാരപ്രദം. അസ്സലായി

    • @UnnisVijayapatha
      @UnnisVijayapatha  Před 3 lety +2

      അഭിപ്രായത്തിനു നന്ദി, മറ്റു കുട്ടികൾക്കും ഉപകാരപ്പെടട്ടെ

  • @RajeeshRajeeshPk
    @RajeeshRajeeshPk Před rokem +2

    E video knd entha molk friest kitti thank you🙏💕

    • @UnnisVijayapatha
      @UnnisVijayapatha  Před rokem

      വളരെ സന്തോഷം. എൻ്റെ അഭിനന്ദനങ്ങൾ അറിയിക്കൂ. തുടർന്നും വിജയങ്ങൾ ആശംസിക്കുന്നു.

  • @AchuandKichuAKworld
    @AchuandKichuAKworld Před rokem +1

    supper 🎉🎉🎉❤❤

  • @user-kj5rc7cy3h
    @user-kj5rc7cy3h Před 9 dny

    കബന്ധൻ വമ്പൻ

  • @p.arvanaaaa
    @p.arvanaaaa Před rokem +2

  • @shantanarayanan494
    @shantanarayanan494 Před rokem

    Very useful video

  • @dineshanm5949
    @dineshanm5949 Před rokem

    Super

  • @sreekalamv534
    @sreekalamv534 Před měsícem +1

    🎉🎉🎉🎉🎉🎉

  • @Rajinaprabeesh
    @Rajinaprabeesh Před měsícem +2

    Kalki cinema kando, ??

  • @RanjithVp-kc8rd
    @RanjithVp-kc8rd Před měsícem

    Good video

  • @binukumar.sangarreyalsupar9703

    വളരെ പ്രയോജനകരമായ വീഡിയോ 🙏

  • @seethadevi18
    @seethadevi18 Před rokem

    നല്ല ഒരു പ്രശ്നോത്തരി 🙏👌

  • @shyjumn
    @shyjumn Před rokem

    Super class❤❤❤❤❤❤❤❤🎇🎇🎇🎆🎆🎆🌃🌃💥💥🔥🔥🔥🔥

  • @user-xw1nh2gp6m
    @user-xw1nh2gp6m Před 7 dny

    ശ്രീ രാമ രാമ രാമ 🙏🙏🌹❤️

  • @radhabalan546
    @radhabalan546 Před měsícem +1

    Aranya kandam...24 th question answer Sabari alle. Jadayu alla

  • @user-yf8xr6te7g
    @user-yf8xr6te7g Před 22 dny

    That's 🙏🙏🙏🙏🙏🙏

  • @Praboosh
    @Praboosh Před 18 dny

    Next episode is very tough

  • @Ananya_Anu3565
    @Ananya_Anu3565 Před 2 lety +14

    ശത്രുക്നന്റെ ഭാര്യ - ശ്രുതാകീർത്തി ആണ്

    • @UnnisVijayapatha
      @UnnisVijayapatha  Před 2 lety +3

      ശരിയാണ്. വീഡിയോയിൽ ഈയൊരു തെറ്റു പറ്റിയിട്ടുണ്ട്.

  • @josekumar1417
    @josekumar1417 Před 2 lety +1

    ശ്രാവണ കുമാരൻ്റെ മാതാപിതാക്കൾ ആരൊക്കെയാണ് ?
    Reply തരാമോ sir

    • @UnnisVijayapatha
      @UnnisVijayapatha  Před 2 lety +2

      ശന്തനു ( പിതാവ് )
      ജ്ഞാനവന്തി (മാതാവ് )

  • @shylajakm9964
    @shylajakm9964 Před rokem +1

    സരമാ ഭാര്യ യാണ് എന്നാണ് കുറച്ചു മുമ്പ് ഈ വീഡിയോയിൽ പറഞ്ഞത്. ഇപ്പോൾ പറയുന്നു മ്മകളാണെന്നു പറയുന്നു. ഇതിൽ ഏതാണ് ശരി

    • @UnnisVijayapatha
      @UnnisVijayapatha  Před rokem

      ഈ വീഡിയോയിൽ പറ്റിയ തെറ്റാണത്. കമൻ്റ്സിൽ ഇക്കാര്യം ചേർത്തിട്ടുണ്ട്.
      സരമ - വിഭീഷണൻ്റെ ഭാര്യ
      ത്രിജട - വിഭീഷണൻ്റെ മകൾ

  • @ushavenugopal16
    @ushavenugopal16 Před 2 lety

    Manoharam

  • @haripriyam6784
    @haripriyam6784 Před 3 lety +2

    Very useful 👌👏🙏

  • @sunithasunithaka5915
    @sunithasunithaka5915 Před 2 lety +8

    സൂപ്പർ സാറെ 🏆👍👍🥰

  • @lakshmipriyap8660
    @lakshmipriyap8660 Před 2 lety +1

    👍

  • @lishnapriya9957
    @lishnapriya9957 Před rokem

    28/ 27 ബാല കാണ്ഡം ചോദ്യങ്ങൾ തെറ്റാണ്

    • @UnnisVijayapatha
      @UnnisVijayapatha  Před rokem +1

      അതെ. ഈ വീഡിയോയിൽ വന്നു പോയ ഈ തെറ്റിനെ സംബന്ധിച്ച കാര്യം കമൻ്റ്സിൽ ചേർത്തത് ഏറ്റവും ആദ്യം പിൻ ചെയ്തു വെച്ചിട്ടുണ്ട്. Thanks

  • @sachusworld7506
    @sachusworld7506 Před 3 lety +1

    Thanks🙏🙏

  • @shibun8379
    @shibun8379 Před 3 lety +4

    സ്പീട് കൂടുതൽ ആയിരുന്നു
    അടിപൊളി ആയിരുന്നു പക്ഷേ

    • @UnnisVijayapatha
      @UnnisVijayapatha  Před 3 lety +2

      കുറഞ്ഞ സമയത്തിൽ കൂടുതൽ ചോദ്യോത്തരങ്ങൾ നൽകാൻ ശ്രമിച്ചതാണ്.

  • @Aizhaa__.
    @Aizhaa__. Před 3 lety +2

    Independence day questions idoouu.. Sir☺

  • @Harsha-g6t
    @Harsha-g6t Před 15 dny

    Hao baba sabthrshimar athri,pulahan,pulasthyan krithu, vasishadan ,

  • @Aadhi-mu8si
    @Aadhi-mu8si Před 11 měsíci +2

    Sir സീതയുടെ മാതാവ് ആരാണ്

  • @Arpithgamer
    @Arpithgamer Před 2 lety +1

    Very very good

  • @rajinarajina2466
    @rajinarajina2466 Před 2 lety

    Super video

  • @art_is_life8747
    @art_is_life8747 Před 11 měsíci

    Mahabharatam quiz cheyyummo?? Please...

    • @UnnisVijayapatha
      @UnnisVijayapatha  Před 11 měsíci

      ഉടനില്ല, അല്പം സാവകാശം മാത്രം

  • @mukundanmadampath8647
    @mukundanmadampath8647 Před 3 lety +1

    super

  • @anandnair8145
    @anandnair8145 Před 12 dny

    Mandothsri alla sorry mandavi

  • @sasidharansasi4732
    @sasidharansasi4732 Před 2 lety +1

    👍 അടി പെളി

  • @srinanda5732
    @srinanda5732 Před 3 lety +2

    Thank you Sir💜💜

  • @adiscreations9749
    @adiscreations9749 Před 3 lety

    Very useful. Thanks

  • @devikavijayan4137
    @devikavijayan4137 Před rokem +1

    Vathmiki maharshiyude ashramam evide ya

  • @priyakb7772
    @priyakb7772 Před rokem

    Supper and thank you 🎉

  • @devikavijayan4137
    @devikavijayan4137 Před rokem +1

    Ee vathmiki maharshikk ramayanam upadeshichu koduthath brahmavu alle.....

  • @VijinaA-k3i
    @VijinaA-k3i Před 21 dnem +1

    𝓣𝓱𝓪𝓷𝓴𝓾😊🎉🎉

  • @muttumkadanmakkalsworld1234

    7 കാണ്ഡം

    • @UnnisVijayapatha
      @UnnisVijayapatha  Před rokem

      വാല്മീകി രാമായണത്തിൽ 7.
      അധ്യാത്മരാമായണത്തിൽ 6 കാണ്ഡം., ഉത്തരരാമായണം പ്രത്യേക കാണ്ഡമായി കണക്കാക്കാറില്ല.

    • @muttumkadanmakkalsworld1234
  • @busworld8016
    @busworld8016 Před rokem

    Super thanks sir🎉🎉

  • @animeworl803
    @animeworl803 Před 3 lety +2

    അദ്ധ്യാത്മ രാമായണത്തിൽ ഉത്തരകാണ്ഡം കിളിപ്പാട്ട് ഉൾപ്പെടെ 7 കാണ്ഡങ്ങളല്ലെ ഉള്ളത്?

    • @UnnisVijayapatha
      @UnnisVijayapatha  Před 3 lety

      അദ്ധ്യാത്മരാമായണത്തിൽ 7 കാണ്ഡങ്ങൾ കാണുന്നെങ്കിലും ഏഴാമത്തെ ഉത്തര രാമായണം എഴുത്തച്ഛൻ രചിച്ചതല്ല എന്നു പ്രബലമായ വാദമുണ്ട്. അതിനാൽ അതൊഴിവാക്കിയാണ് 6 എന്നു പറഞ്ഞത്. അതിൻ്റെ കാര്യത്തിൽ കൂടുതൽ വിശദീകരിക്കാൻ ഇവിടെ പരിമിതിയുണ്ട്.

    • @binukumar.sangarreyalsupar9703
      @binukumar.sangarreyalsupar9703 Před 3 lety

      @@UnnisVijayapatha വാൽമീകിരാമായണ० 6 ഉ० അത്യാത്മ രാമായണ० 7 ഉ० ആണ്.

  • @SanathananAv
    @SanathananAv Před 27 dny

    സർ ജയന്തൻ രാക്ഷസനല്ല . ഇന്ദ്രൻ്റെ പുത്രനാണ് ദേവകുമാരനാണ് ജയന്തൻ

  • @user-ms9do7gi7n
    @user-ms9do7gi7n Před 2 lety

    സ്വയം പ്രഭയോട് 'ബദര്യാശ്രമ' ത്തിലേക്ക് പോകാനാണ് ശ്രീരാമൻ നിർദേശിച്ചത്. ശബര്യാശ്രമം എന്നാണ് വീഡിയോയിൽ പറഞ്ഞിരിക്കുന്നത്

    • @UnnisVijayapatha
      @UnnisVijayapatha  Před 2 lety +1

      നമസ്കാരം, ബദര്യാശ്രമം തന്നെ യാണ് ശരി. സംഭവിക്കാൻ പാടില്ലെങ്കിലും എൻ്റെ നോട്ടക്കുറവ് കൊണ്ട് വന്നുപോയ തെറ്റ് ക്ഷമിക്കുക. ഇത്തരത്തിൽ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കാം. തെറ്റു ചൂണ്ടിക്കാട്ടിയതിന് വളരെയധികം നന്ദിയുണ്ട്.

  • @muttumkadanmakkalsworld1234

    ഉത്തരകാണ്ഡം ഉണ്ട്

    • @UnnisVijayapatha
      @UnnisVijayapatha  Před rokem

      അധ്യാത്മരാമായണത്തിലെ ഉത്തരരാമായണം പ്രത്യേക കാണ്ഡമായി കണക്കാക്കാറില്ല

  • @user-rl6rb3nc8n
    @user-rl6rb3nc8n Před 27 dny

    ശത്രുഗ്നന്റെ ഭാര്യ -----ശ്രുതാകീർത്തി
    ഭാരതന്റെ ഭാര്യ ------മണ്ഡവി

    • @UnnisVijayapatha
      @UnnisVijayapatha  Před 27 dny

      അതെ.
      കമൻ്റ്സിൽ pin ചെയ്തിട്ടുണ്ട്.

  • @Hari_7979
    @Hari_7979 Před 3 lety +1

    Thankyou I got 1st

    • @UnnisVijayapatha
      @UnnisVijayapatha  Před 3 lety +2

      അഭിനന്ദനങ്ങൾ! പരിശ്രമം തുടരുക. ഇനിയും ഇതുപോലെ നേട്ടങ്ങൾ താനെ വന്നുകൊള്ളും.

    • @Hari_7979
      @Hari_7979 Před 3 lety

      @@UnnisVijayapatha thankyou...

  • @user-yy5lh8bh8t
    @user-yy5lh8bh8t Před rokem

    ശുതകീർത്തി ശതുഗ്നന്റെ ഭാര്യയാണ്

    • @UnnisVijayapatha
      @UnnisVijayapatha  Před rokem

      ശരിയാണ്.
      ഈ വീഡിയോയിൽ അങ്ങനെ പിശക് സംഭവിച്ചിട്ടുണ്ട്. ക്ഷമിക്കുക.

  • @user-je8tc8jf9w
    @user-je8tc8jf9w Před 9 dny +1

    There is also a mistake that is in question number 24 the question is who's bow will rama broke for the sita swayamwara but the answer given is only thrayambaka not mentioned who's bow is it 😊

    • @UnnisVijayapatha
      @UnnisVijayapatha  Před 9 dny

      ഉണ്ടല്ലോ. ശൈവ ചാപം അതായത് ശിവൻ്റെ ചാപം
      ത്രയംബകം, സുനാഭം എന്നീ പേരുകൾ ശൈവ ചാപത്തിനുണ്ട്.

    • @user-je8tc8jf9w
      @user-je8tc8jf9w Před 7 dny

      ​@@UnnisVijayapathaOK

  • @neelambari2847
    @neelambari2847 Před 3 lety +2

    👍👍🙏

  • @vasanthakumarimm4958
    @vasanthakumarimm4958 Před rokem

    Dasaradhanu 5 makka l. Und santha enno makal

    • @UnnisVijayapatha
      @UnnisVijayapatha  Před rokem

      4 ആൺമക്കൾ
      1 മകൾ ശാന്ത
      See the latest Videos 2023

  • @sindhupraseedan7929
    @sindhupraseedan7929 Před 2 lety

    👍👍

  • @anamikasreenivasan7018

    ശബരിയുടെ യഥാർത്ഥ പേര് പറഞ്ഞു തരുമോ 🙏

  • @ambilisdhaneeshkumar7209

    Sir സപ്തർഷിമാർ മരീചി,അത്രി,അംഗിരസ്, പുലഹൻ, പുലസ്ത്യൻ, ക്രതു, വസിഷ്ഠൻ alle

    • @UnnisVijayapatha
      @UnnisVijayapatha  Před rokem

      ഇതേക്കുറിച്ച് പല രീതിയിൽ ഓരോ മന്വന്തരത്തിലുമുണ്ട്.
      അതേക്കുറിച്ചു ധാരണ ഉണ്ടാകാനാണ് ഉത്തരം അങ്ങനെ നൽകിയത്. അതും ശരിയാണ്.
      പിന്നെ, താങ്കൾ ചേർത്തതാണ് നാം കുടുതലായി അറിയുന്നത് എന്നു മാത്രം.

    • @ambilisdhaneeshkumar7209
      @ambilisdhaneeshkumar7209 Před rokem

      Sir onnu reply tharumo ഏതാണ് ശരി

    • @ambilisdhaneeshkumar7209
      @ambilisdhaneeshkumar7209 Před rokem

      Ok sir thank you 🙏🏻

    • @UnnisVijayapatha
      @UnnisVijayapatha  Před rokem

      നിങ്ങൾ എഴുതിയത് എഴുതിയാൽ മതി

  • @krishnapriyapk3500
    @krishnapriyapk3500 Před rokem

    ഹനുമാൻ്റെ ഗുരു ആര്

  • @athulu4451
    @athulu4451 Před 2 lety +1

    ദശരഥന്റെ യഥാർഥ പേര് ഏതാണ്?

  • @dhanyamnamboothiri
    @dhanyamnamboothiri Před 2 lety +1

    Ee chodyangal ellam adangiya pdf file kittuvo?

  • @nirmalachenankara8159
    @nirmalachenankara8159 Před 19 dny

    Enikku first kittan prarthikkumo😢

    • @UnnisVijayapatha
      @UnnisVijayapatha  Před 19 dny

      തീർച്ചയായും. നന്നായി പഠിച്ചു തയ്യാറായിക്കോളൂ
      മത്സരത്തിൽ വിജയിക്കാൻ സാധിക്കട്ടെ.

  • @josekumar1417
    @josekumar1417 Před 2 lety +2

    Sir,
    വജ്രായുധം കൊണ്ട് മരിച്ച ഹനുമാൻ എങ്ങനെ തിരിച്ചുവന്നു ?

  • @manjurajmohan21
    @manjurajmohan21 Před 2 lety

    Super ramayana quise

  • @Shajna.N
    @Shajna.N Před měsícem

    വാൽ കൊണ്ട് തൊഴിചാണ് സിംഹികയെ കൊന്നത്

    • @UnnisVijayapatha
      @UnnisVijayapatha  Před měsícem

      കാൽ കൊണ്ടു തൊഴിച്ചാണ് സിംഹികയെ കൊന്നത്

  • @ajithkv8035
    @ajithkv8035 Před 2 lety

    Sir..Soorya vamsathile adya rajav Manu alle

    • @UnnisVijayapatha
      @UnnisVijayapatha  Před 2 lety

      ശ്രീരാമന് രാഘവൻ എന്ന പേര് ലഭിച്ചത് രഘുവംശത്തിൽ ജനിച്ചതിനാൽ ആണ്.
      അയോധ്യ ഭരിച്ചിരുന്ന സൂര്യവംശ രാജാക്കൻമാരുടെ ആദിപുരുഷനായി കണക്കാക്കുന്നത് വൈവസ്വത മനുവിനെ ആണ്.

  • @sunithak4106
    @sunithak4106 Před 2 lety +3

    നല്ല വീഡിയോ 👌🏻👌🏻👍

  • @hareeshwarhareeshwar614

    Sathrugnante wife sruthakeerthiyale

    • @UnnisVijayapatha
      @UnnisVijayapatha  Před rokem

      അതെ. വീഡിയോയിൽ ചേർത്തപ്പോൾ വന്ന പിശക് തിരുത്തി വായിക്കണമെന്ന് കമൻ്റ്സിൽ തുടക്കത്തിൽ പിൻ ചെയ്തത് നോക്കുക.

  • @shanianilkumar4489
    @shanianilkumar4489 Před rokem

    12:21 ആരുടെ എന്നല്ലേ ചോദിച്ചത് ഏത് എന്നല്ലല്ലോ?

    • @UnnisVijayapatha
      @UnnisVijayapatha  Před rokem

      ശിവൻ്റെ ചാപമാണ് ശൈവചാപം. ദേവശില്പിയായ വിശ്വകർമ്മാവ് പരമശിവന് നിർമ്മിച്ചു നൽകിയത്. അത് ജനക മഹാരാജാവിൻ്റെ പൂർവികനായ രാജാവിന് ശിവഭഗവാനിൽ നിന്ന് ലഭിച്ച ദേവൻമാർ സമ്മാനിച്ചതാണ്.
      ശൈവചാപം ( ശിവൻ്റെ വില്ല് ) തന്നെയാണത്. ജനകരാജാവ് സൂക്ഷിപ്പുകാരൻ മാത്രം. അത് സൂക്ഷിക്കുന്ന ചുമതല അടുത്ത രാജാവിന് കൈമാറും.