05🇲🇳അവസാനം ഞാൻ മംഗോളിയൻ കുടുംബത്തെ ഞാൻ പിരിഞ്ഞു | mongolian family life

Sdílet
Vložit
  • čas přidán 12. 09. 2024
  • #mongolia #worldtravel #ulaanbaatar

Komentáře • 128

  • @aboosabir
    @aboosabir Před měsícem +59

    മാഹീനിൽ ഞാൻ കാണുന്ന പ്രത്യേകത..ഒരു നാട്ടിൽ എത്തുമ്പോൾ അവരുമായി കൂടി അവരിലൊരാളായി മാറുന്നു.മറ്റാർക്കും ഇങ്ങനെയൊരു ഗുണം ഉള്ളതായി കണ്ടിട്ടില്ല...💞💞

  • @safark8234
    @safark8234 Před měsícem +20

    അയ്യോ അവരോട് യാത്ര പറഞ്ഞു പോന്നപ്പോൾ എന്റെ കണ്ണ് നിറഞ്ഞു 😭😭പാവം അമ്മൂമ്മ... എല്ലാവരും 🥰🥰

  • @veeramanisanthanam1535
    @veeramanisanthanam1535 Před měsícem +26

    ഇതുതന്നെയാണ് ഞാൻ പറഞ്ഞത് മംഗോളിയക്കാർ വളരെ സ്നേഹമുള്ള ആൾക്കാരാണ് അവരോടുള്ള സ്നേഹത്തിന് അളവുകൾ ഇല്ല അത്രയ്ക്കും വലിയ മനസ്സുള്ളവർ ആണ് അവിടത്തെ കാഴ്ചകൾ കാണിച്ച് കൊടുത്ത മാഹിനെ വളരെ നന്ദി

  • @mkshafivpm
    @mkshafivpm Před měsícem +27

    ഈ വീഡിയോ നീ ഇട്ടിട്ടില്ല എങ്കിൽ അത് ഒരു നഷ്ടമാകുമായിരുന്നു കാരണം അവരുടെയും ആ കുട്ടികളുടെയും സ്നേഹം അത് കണ്ണുകൾ നിറച്ചു അതിർവരമ്പുകൾ ഇല്ലാത്ത സ്നേഹം അതാണ് മനുഷ്യൻ വിഡിയോ അടിപൊളി അഭിനന്ദനങ്ങൾ ആശംസകൾ..... നന്ദി

  • @user-jh2lu8yf3c
    @user-jh2lu8yf3c Před měsícem +24

    ലോകത്തിലെ മുഴുവൻ മനുഷ്യരും ജാതിയും മതവും നോക്കാതെ ഇതുപോലെ പരസ്പര സ്നേഹത്തോടെ ജീവിച്ചിരുന്നെങ്കിൽ ഒരുപാട് സന്തോഷം മാഹീൻ അവരോട് ഞങ്ങൾക്കുള്ള സ്നേഹം അറിയിക്കുക

    • @jaleelchand8233
      @jaleelchand8233 Před 25 dny

      അതുപറ്റില്ല അങ്ങിനെയാണെങ്കിൽ മോഡി ഭരിക്കുമൊ?

  • @jamsheerjamshi1871
    @jamsheerjamshi1871 Před měsícem +7

    സ്നേഹം വാരിക്കോരി തരുവാണല്ലോ എല്ലാവരും.. മംഗോളിയ ❤❤❤❤

  • @0973vibereal
    @0973vibereal Před měsícem +21

    നിൻറെ യാത്ര എല്ലാം അടിപൊളിയാണ്,ഇതെല്ലാം കാണുമ്പോൾ ഞാനൊക്കെ എന്തിനാണ് ജീവിക്കുന്നത് എന്ന് തോന്നിപ്പോകും❤എല്ലാവർക്കും ദൈവം സാഹചര്യങ്ങളും ധൈര്യം കൊടുക്കുന്നില്ലല്ലോ.നിനക്ക് കിട്ടിയ ജീവിതം നീ എൻജോയ് ചെയ്ത് ജീവിക്കുക,പ്രവാസ ജീവിതത്തിൽ നിൻറെ വീഡിയോ കണ്ടു കൊണ്ടിരിക്കുന്ന ഒരു പാവം ഹൗസ് ഡൈവർ❤❤❤

    • @salimbinabdulla6682
      @salimbinabdulla6682 Před měsícem +7

      അവന്‍ ഇടുന്ന വീഡിയോ കാണാന്‍ നീ വേണം, ഞാൻ വേണം... അങ്ങനെ അല്ലെ... എല്ലാരും ഒന്ന് മറ്റൊന്നിനെ depended, or related ആയിട്ടാണ് പോyi കൊണ്ടിരിക്കുന്നത്.. So don't worry be happy... ജീവിതം ഒന്നേ ഉള്ളൂ... ഉള്ളത് കൊണ്ട്‌ അങ്ങട്... ❤

    • @Owl192
      @Owl192 Před měsícem +2

      Yellavarkkum oro purpose und bro ,and u are also important ❤

  • @SunilsHut
    @SunilsHut Před měsícem +9

    മാഹീൻ ഇതിലും വലുത് ഇല്ല... ആ ഫാമിലി അമ്മൂമ്മ കുട്ടികൾ അവരെ സ്നേഹത്തിന് മുന്നിൽ വേറെ അനുഗ്രഹം ഇല്ല ❤❤❤👍🏼👌🏼

  • @user-fj4if8en5o
    @user-fj4if8en5o Před měsícem +7

    മാഹിനെ ആരെയും ഒരു കാര്യത്തിലും പരിഹസിക്കരുത് ❤️❤️❤️സ്നേഹം മാത്രം 🌹

  • @5455nas
    @5455nas Před měsícem +3

    വല്ലാത്തൊരു യാത്ര പറയൽ നമ്മുടെ മനസ്സിനെ പോലും വേദനിപ്പിക്കുന്നു.

  • @safark8234
    @safark8234 Před měsícem +5

    ഇന്നത്തെ വീഡിയോ ഒത്തിരി ഇഷ്ടായി 🥰🥰

  • @arifrehman5238
    @arifrehman5238 Před měsícem +6

    Compare to other countries,
    We are very narrow minded in culture, and life style. Big salute to mongolian people.

  • @AbdullahAnzad
    @AbdullahAnzad Před měsícem +5

    Sweet family ❤ You are lucky to be able to spend time with that beautiful family

  • @JomitXavier
    @JomitXavier Před měsícem +9

    Ee episode kandappam enthoo kaanu niranjuu🙂💔
    Pathroos&Gang ine miss chymmm🙂💗

  • @Owl192
    @Owl192 Před měsícem +6

    Aa kuttikal okke valuthavumbol veendum povanam ,scene ayirikkum 🥹

  • @babupacha9527
    @babupacha9527 Před měsícem +9

    അതിരിനപ്പുറം അതിരില്ലാത്ത സ്നേഹവും ദുഃഖവും 🙏

  • @aboobackerp1302
    @aboobackerp1302 Před měsícem +7

    ഈ നിഷങ്കളമായ സ്നേഹത്തിന് ഭാഷ ഒരു പ്രശനം മേ അല്ല
    ലോകത്തിൻ്റെ ഭാ ഷസ്നേഹം
    മാഹിൻ്റെ മാത്രം കഴിയുന്ന കാര്യം😂

  • @muhammedkv5704
    @muhammedkv5704 Před měsícem +15

    മങ്കോളിയാഅവരുടെസ്നേഹത്തിന്മുന്നിൽ നമിക്കുന്നു❤❤🙏🙏

  • @Cyber.366
    @Cyber.366 Před měsícem +3

    Waiting aayirunnu machane ☺️❤🎉

  • @nadershaaluva
    @nadershaaluva Před měsícem +2

    Supper da❤

  • @renilcharly7142
    @renilcharly7142 Před měsícem +7

    ദേശാടന കിളികൾ കരയാറില്ല...but we😢

    • @yk9pj
      @yk9pj Před měsícem

      Desadanakili കറഞ്ഞുകൊണ്ടേയിരികും

  • @Shefinshefzz
    @Shefinshefzz Před měsícem +7

    Aa kuttikal enth snehamane. Cute kids❤️

  • @aboobackermambatta2422
    @aboobackermambatta2422 Před měsícem +2

    ഇനിയും ഉണ്ടാകുമോ എന്തോ ഇതുപോലെ ഉള്ള ആജരങ്ങൾ 😂😂😂😅

  • @abdulsathar64
    @abdulsathar64 Před měsícem +7

    Very spontaneous movement ❤🎉

  • @anasanshad6231
    @anasanshad6231 Před měsícem +2

    എല്ലാ മാസവും നിങ്ങളുടെ ബ്ലോഗിനായി ഞാൻ എപ്പോഴും കാത്തിരിക്കുന്നു അല്ലെങ്കിൽ വീഡിയോ ഇല്ലെങ്കിൽ ഞാൻ നിസ്സഹായനാണ്.

  • @Pixeljoddd11
    @Pixeljoddd11 Před měsícem +4

    Mahineee❤

  • @anandhansfc6227
    @anandhansfc6227 Před měsícem +23

    Maheen bro video korachude length venam❤️🙂

    • @all-rounderman6586
      @all-rounderman6586 Před měsícem +2

      ഇതേ ഓവർ ആണ് content ഇല്ല

    • @kabeertkabirtkabeertkabirt6773
      @kabeertkabirtkabeertkabirt6773 Před měsícem +5

      60 മിനിറ്റ് അടുത്തെങ്കിലും വേണം Maheen ന്റെ ഓരോ വീഡിയോസും അത്രേം നേരം കണ്ടോണ്ടിരിക്കാലോ

    • @kabeertkabirtkabeertkabirt6773
      @kabeertkabirtkabeertkabirt6773 Před měsícem

      ​@@all-rounderman6586ഞങ്ങൾക്ക് ഇപ്പം കാണിച്ചുതരുന്ന contents ഒക്കെത്തന്നെ ധാരാളമാണ്.. അതുമായി ഞങ്ങള് പൊരുത്തപ്പെട്ടു പോകാനും പഠിച്ചു

    • @sreejithkg445
      @sreejithkg445 Před měsícem

      Ano ne kaaninda​@@all-rounderman6586

    • @recklessmallu3175
      @recklessmallu3175 Před měsícem

      @@all-rounderman6586what do you mean by content?

  • @jaleelchand8233
    @jaleelchand8233 Před měsícem +4

    നല്ല സന്തോഷം തരുന്ന വിഡിയോ

  • @SunilsHut
    @SunilsHut Před měsícem +3

    മംഗോളിയലിലെ വെളിച്ചപ്പാട് 😂❤❤❤❤

  • @onetrueindian1
    @onetrueindian1 Před měsícem +3

    Such warm hearted people 👍👍...

  • @nizameeqbal
    @nizameeqbal Před měsícem +3

    അടിപൊളി ആൾകാർ ആണല്ലോ ❤🥰❤🥰❤🥰❤🥰😍🥰😍🥰😍🥰😍🥰സന്തോഷം ആയി ❤🥰❤🥰❤

  • @NoushadYaya
    @NoushadYaya Před měsícem +3

    Maheen Ekkasu 👍💕💕

  • @heavenagleyt6387
    @heavenagleyt6387 Před měsícem +3

    24:45 this visuals... remind me somthing🥶

  • @mohammedanwar8299
    @mohammedanwar8299 Před měsícem +2

    ഇവർ Rich family ആണല്ലോ

  • @cvenugopal6112
    @cvenugopal6112 Před měsícem +2

    👍👍👍👍

  • @lookatme7774
    @lookatme7774 Před měsícem +3

    Adipoli bro 🎉

  • @AdarshrajChirackal
    @AdarshrajChirackal Před měsícem +1

    Bro I love your videos

  • @johnchandy6374
    @johnchandy6374 Před měsícem +2

    Video Great ❤❤

  • @brown_white-
    @brown_white- Před měsícem +3

    she is a one piece fan (it's an ANIME )
    30:57 look at her phone case it's Monkey D Luffy the MC

  • @jaleelchand8233
    @jaleelchand8233 Před měsícem +5

    എക്കയെ വയസുപറഞ്ഞ് കളിയാക്കുന്നതിൽ വിഷമം തോന്നി

  • @Nihal23444
    @Nihal23444 Před měsícem +6

    Ammuma ❤😊

  • @basheerbasheer1259
    @basheerbasheer1259 Před měsícem +1

    എത്ര നല്ല മനുഷ്യർ

  • @radxb
    @radxb Před měsícem +9

    കഴിയുന്നതും സ്ത്രീകളോട് വയസ്സ് ചോദിക്കരുത് . അത് പോലെ അൽപ്പം വയസ്സ്
    കൂടുതലുള്ളവരെ ( eg: Ekka ) she is old -എന്നൊന്നും പറഞ്ഞു അപമാനിക്കരുത്

  • @songsbyhasee
    @songsbyhasee Před měsícem +5

    Why you soo good maheen ❤

  • @longroadtravel
    @longroadtravel Před měsícem +5

    ഡെയിലി വീഡിയോ വേണം😍

  • @user-gd5ci1th6u
    @user-gd5ci1th6u Před měsícem

    28:00 You are living someone’s Dream maheen ✌🏼 😍

  • @sideequevp1784
    @sideequevp1784 Před měsícem +1

    ❤❤❤❤

  • @Kennyg62464
    @Kennyg62464 Před měsícem +2

    ❤❤💚💚💯💯✌👍💐💐🌹🌹🌷🌷

  • @user-uf4mt8im4v
    @user-uf4mt8im4v Před měsícem +2

    ✨🙏👌

  • @Afsiinnn
    @Afsiinnn Před měsícem +4

    Carola ye kondu vaa❤️

  • @shahsanaev7192
    @shahsanaev7192 Před měsícem +1

    Nalla aalkkar ammoommayude sneham

  • @Sm-re4ep
    @Sm-re4ep Před měsícem +1

    💛💚♥️

  • @abdullahfia3119
    @abdullahfia3119 Před 19 dny

    Super 💝♥️💖

  • @Ramraj_R
    @Ramraj_R Před měsícem +1

    🥰🥰❤

  • @kunhimoideen1961
    @kunhimoideen1961 Před 14 dny

    രണ്ടുപേരിൽ ആരോടാണ് കൂടുതൽ ഇഷ്ടം, ഈ രണ്ടുപേർ ആരൊക്കെയായിരിക്കും ഞാൻ ഉദ്ദേശിച്ചത്?

  • @safvanmecheri583
    @safvanmecheri583 Před měsícem

    ഒരു end ഇല്ലേ മഹീൻ ബ്രോ

  • @Hariskp07
    @Hariskp07 Před měsícem

    24:49 🥰

  • @keralagreengarden8059
    @keralagreengarden8059 Před měsícem +2

    😂😂😂

  • @safiyaputhukkudillsafiya7927
    @safiyaputhukkudillsafiya7927 Před měsícem +2

    കാസിൻറെ വീട്ടിൽ പോവണം പോവണം മഹിൻ തീർച്ചയായും പോവണം

  • @nisarkarthiyatt5793
    @nisarkarthiyatt5793 Před měsícem +1

    👍

  • @Ashwak-js2bi
    @Ashwak-js2bi Před měsícem +2

    നമ്മുടെ നാടൊക്കെ എന്താ ഇങ്ങനെ ആയി എന്തും പ്രേശ്നങ്ങളും രാഷ്ട്രീയ കോമാളി തരങ്ങളും ഇതിൽ നിനഹ് ഒകെ എന്താ കര കേറാ ആവോ

  • @tessy1407
    @tessy1407 Před měsícem +1

    Innocent people 🎉

  • @Dulquersalmaann
    @Dulquersalmaann Před měsícem +1

    Was waiting

  • @anitababuraj9427
    @anitababuraj9427 Před měsícem +2

    Sweets people

  • @nasarms3540
    @nasarms3540 Před měsícem +1

    തുണികൊണ്ട് ഉള്ള ബെൽറ്റ്‌മലയാള തിൽ കച്ച എന്ന്പറയും കചകെട്ടുംബ കച്ചമുറുകിഎന്നോംപറയും

  • @MohammedShaji-o8g
    @MohammedShaji-o8g Před měsícem

    😢😢

  • @shamsudheenaa9752
    @shamsudheenaa9752 Před měsícem +1

    😢 😭😭

  • @rajeshkumarkk5396
    @rajeshkumarkk5396 Před měsícem +1

    Bro Very 😢❤

  • @all-rounderman6586
    @all-rounderman6586 Před měsícem +1

    എന്തെമ്മോ...😂

  • @shailanasar3824
    @shailanasar3824 Před měsícem

    👍🤲

  • @julibiju1357
    @julibiju1357 Před měsícem

    👍👍👍👍👍👍

  • @Mikdad777
    @Mikdad777 Před měsícem

    ❤🙌

  • @leaflove4410
    @leaflove4410 Před měsícem

    😍

  • @ramachandrant2275
    @ramachandrant2275 Před měsícem

    ♥️👍🙋👌♥️

  • @nizarkp3549
    @nizarkp3549 Před měsícem

    മാഹീനെ ആ ഒരു പ്രതീക്ഷ വെക്കുകയേ വേണ്ട അക്കാസി വീട്ടിൽ പോകുന്നത്

  • @hyzuart9379
    @hyzuart9379 Před měsícem

    Sounds illa

  • @user-ov4ti8gj7w
    @user-ov4ti8gj7w Před měsícem

    Jace. Gan

  • @JafarJafar-tt3oe
    @JafarJafar-tt3oe Před měsícem

    Hi🎉

  • @RatheeshRaju-gf7rl
    @RatheeshRaju-gf7rl Před měsícem

    Entha അവരുടെ സ്നേഹം 🥰

  • @shafikulathupuzha2213
    @shafikulathupuzha2213 Před měsícem

    Hiii

  • @NoushadCheri-eg1no
    @NoushadCheri-eg1no Před měsícem

    🤍🤍🤍

  • @uuuuuuu7049
    @uuuuuuu7049 Před měsícem +1

    നിന്റെ വീഡിയോ ശൈലി മാറ്റി നോക്ക് സിംഗിൾ ആയിട്ട നല്ലത് കാണുന്ന നമ്മുക്ക് ഒക്കെ ബോർ തോന്നുന്നു നോമഡ് ലൈഫിലെ ക്ക് തിരികെ വരൂ

  • @nazarpindia
    @nazarpindia Před měsícem

  • @fasalurahman1383
    @fasalurahman1383 Před měsícem +1

    ❤❤❤

  • @BasheerKSVty
    @BasheerKSVty Před měsícem +1

    ❤❤👍

  • @mehaboobrnmehaboobrn9636
    @mehaboobrnmehaboobrn9636 Před měsícem +2

    ❤❤❤❤❤

  • @akbara5657
    @akbara5657 Před měsícem +1

    ❤❤❤

  • @basheer_bachi_kasargod
    @basheer_bachi_kasargod Před měsícem +1

    ❤❤❤

  • @prithwirajb-cq5dx
    @prithwirajb-cq5dx Před měsícem +1

    ❤❤

  • @rafimuhammed1595
    @rafimuhammed1595 Před měsícem

  • @hashi1841
    @hashi1841 Před měsícem +1

    ❤😊

  • @hashi1841
    @hashi1841 Před měsícem +1

    ❤😊

  • @manojarumadi471
    @manojarumadi471 Před měsícem

    ❤️

  • @Thahir2225
    @Thahir2225 Před měsícem

    👍👍👍❤

  • @apntraveller1974
    @apntraveller1974 Před měsícem

    ❤❤

  • @mohammedansheed8657
    @mohammedansheed8657 Před měsícem

  • @superman-fc9vx
    @superman-fc9vx Před měsícem

    ❤❤

  • @sahiramusthafa1611
    @sahiramusthafa1611 Před měsícem

  • @KadarKankol
    @KadarKankol Před měsícem

  • @usmanzain1415
    @usmanzain1415 Před měsícem

    ❤❤❤