എല്ലാവരെയും കൃപാസനം മാതാവിലേക്ക് ആകർഷിക്കുന്ന ഗംഭീര സാക്ഷ്യം.. |

Sdílet
Vložit
  • čas přidán 17. 06. 2024
  • ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത്...
    ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്... സ്ഥലം : ആലപ്പുഴ കലവൂർ
    #vimalahridayam#vimala #hridayam#വിമല#ഹൃദയം #heartofvirginmary#virgin #mary #mary #heartofvirginmary#Kreupasanamlive #Kreupasanam#GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer#mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
    #mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness#iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother#iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #PhilokaliaOfficial..

Komentáře • 71

  • @bindhurajan27
    @bindhurajan27 Před 14 dny

    എൻ്റെ മാതാവേ

  • @jennysajai110
    @jennysajai110 Před 20 dny +1

    AMEN

  • @lovelyxavier1625
    @lovelyxavier1625 Před 18 dny

    അമ്മേ മാതാവേ എല്ലാ അനുഗ്രഹങ്ങൾക്ക് നന്ദി

  • @ancychrispin8950
    @ancychrispin8950 Před 20 dny +19

    അമ്മ മതിവ് 29/6/204 നടക്കുന്ന വുമൺ പോലീസ് കോൺസ്റ്റബിൾ എക്സാം ജയിക്കാൻ ജയിക്കാൻ സഹായികേണമേ, എനിക്ക് ജോലി കിട്ടാനുള്ള 70 മാർക്ക് തരേണമേ, എനിക്ക് അഡ്വാൻസ് മെമോ തരേണമേ, ഞാൻ ജയിക്കും അമ്മ മാതാവും യേശുപ്പാനും എന്നെ സഹായികേണമേ ഞാൻ ജയിക്കും ഉറപ്പ്

  • @RaniDominic-eb2rk
    @RaniDominic-eb2rk Před 19 dny +4

    അമ്മ മാതിവേ ഞങ്ങൾക്കു ചെയ്തു തന്ന നിരവധിയായ അനുഗ്രഹങ്ങൾക്കു ഹൃദയപൂവ്വം നന്ദി പറയുന്നു

  • @prasadkk9632
    @prasadkk9632 Před 16 dny

    എന്റെ അമ്മ മാതാവേ ഞാൻ 11വർഷമായി ചെയ്യുന്ന ബാങ്കിലെ താത്കാലിക ജോലി എത്രയും വേഗം അവിടുന്ന് സ്ഥിരപ്പെടുത്തി തരുമാറാകേണമേ...... ആമേൻ

  • @user-gp2es8zi3j
    @user-gp2es8zi3j Před 20 dny +5

    എന്റെ അമ്മേ എന്റെ അനിയത്തി ശുഭക്കും വീണക്കും ഓരോ കുഞ്ഞുങ്ങളെ കൊടുത്തു മറ്റുള്ളവർക്ക് കൂടി സാക്ഷി ആകാൻ sahayikkaname🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @kurumbakuttykk6475
      @kurumbakuttykk6475 Před 8 dny

      😂😅😂😂😂😂😂😂😂😂😂😂😂😂😂😢😢😢🎉😅😮😢❤❤❤

  • @369army2
    @369army2 Před 15 dny

    Ente makkale anugrahikane

  • @joyjoseph9171
    @joyjoseph9171 Před 14 dny

    Praise the Lord 🙏❤️

  • @mollygeorge839
    @mollygeorge839 Před 17 dny

    Ente amme ente asrayame

  • @user-qy5gs4ui2d
    @user-qy5gs4ui2d Před 20 dny +2

    Amen, അമ്മേ മാതാവേ നന്ദി സ്തുതി. ആമേൻ.

  • @user-or3uq4ol9z
    @user-or3uq4ol9z Před 18 dny

    Amme daivasnehathilum jeevitha visudhiyilum jeevikuvanulla krupathannanugrahikaname🙏🙏🙏

  • @amminijoseph1735
    @amminijoseph1735 Před 18 dny

    Njangalude kadabharagal Matti tharaname esoye ameen 🎉🥳

  • @user-md5dh9xr1h
    @user-md5dh9xr1h Před 20 dny +3

    മാതാവേ എന്തേ എന്റെ കുടുംബത്തിന്റെയും വിഷമങ്ങളും പ്രയാസങ്ങളും മാറ്റി തരണം ശരീരത്തിന് മനസ്സിന് സുഖമില്ല അമ്മേ അമ്മയുടെ കരങ്ങൾ തൊട്ടു ഞങ്ങളെ സുഖപ്പെടുത്തണമേ ഭർത്താവിനെ കാത്തുകൊള്ളണമേ കഴിവും കൊടുക്കണം ശരീരത്തിന്റെ എല്ലാ വിഷമങ്ങളും മാറ്റിത്തരണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു അമ്മേ ഈ ലോകത്തിലുള്ള എല്ലാ മക്കൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു എല്ലാവരെയും അനുഗ്രഹിക്കണമേ അമ്മേ

  • @bettyc230
    @bettyc230 Před 20 dny +3

    അമ്മയുടെ കൃപ അത്രക്ക് ആണ് ആവേമരിയ ❤

  • @chinnuajith2910
    @chinnuajith2910 Před 18 dny

    Amme Parishudha amme njagalil ammayude kreupa choriyaname amme 🙏
    Amme ella kunjumakaleyum ammayude kalkal samarpikunnu 🙏
    Specially padikunna makaleyum Anugraha moleyum 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹

  • @SabuKm-cr7iw
    @SabuKm-cr7iw Před 9 dny +1

    Deivanunugrahamtharenamemathave

  • @shajipaul312
    @shajipaul312 Před 20 dny

    Parisudha ammakkum thirukumaaranum oraayiram sthudhyum nannyum aameen 🙏🙏🙏

  • @renjithavk4090
    @renjithavk4090 Před 16 dny

    ആ മേൻ

  • @thresiammathomas6200
    @thresiammathomas6200 Před 20 dny

    Àmme mathave ❤

  • @sonythomas5406
    @sonythomas5406 Před 20 dny

    Amme mathave pray for my family Amen

  • @AnnammaTg
    @AnnammaTg Před 19 dny

    Amme Mathave ante Moleku oru Vishamom varutharuthe

  • @rajammamohan9416
    @rajammamohan9416 Před 20 dny +1

    എൻ്റെ മാതാവേ എൻ്റെ കുടുംബത്തിനെൻ്റെ ന്നു ചിരം നന്ദി അർപ്പിക്കുന്നു.

  • @amminijoseph1735
    @amminijoseph1735 Před 18 dny

    Ente molkku bangaluru ORU bhavanam nalki anugrahikkaname karthave amen ❤🙌

  • @mollykuttyjose1421
    @mollykuttyjose1421 Před 20 dny +1

    കൃപസംമം അമ്മേ ഞങ്ങളുടെജിമിൻ മോന്റെ വിവാഹകാര്യം,ജോമിൻ മോന്റെ വിസ കാര്യം അമ്മമാതാവ് ഏറ്റെടുക്കണം, എത്രയും വേഗം ഇക്കാര്യങ്ങൾ സാധിച്ചു തരണമേ 🙏🏻🙏🏻🙏🏻

  • @user-ps1zp2io6d
    @user-ps1zp2io6d Před 18 dny

    എന്റെ സങ്കടങ്ങളിൽ ആശ്വാസം ആകണേ

  • @melgeenawalter3570
    @melgeenawalter3570 Před 20 dny +2

    Amen

  • @Sophyadroston
    @Sophyadroston Před 16 dny

    Please increase our grace in you

  • @lucosjoseph3508
    @lucosjoseph3508 Před 17 dny

    അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം 🙌. കാനാൻ കാരി സ്ത്രിയുടെ വിശ്വാത്തേക്കാളും വലിയസാക്ഷ്യവും വിശ്വാസവും ❤️ കേട്ടിട്ട് കൊതിയാകുന്നു. ഇതുപോലെ യുള്ള വിശ്വാസവും, ദൈവ സ്നേഹവും, പരസ്നേഹവും, ത്യാഗ സന്നതദയും ഇത്തിരിയെങ്കിലും,, എനിക്കും, എല്ലാവർക്കും ലഭിച്ചിരുന്നെങ്കിൽ 🙏. സഹോദരി, ഈ സഹോദരന് വേണ്ടിയും, ഒരു നിയോഗം ചെയ്യുമോ വിശ്വാസം വർത്തിക്കു വാൻ, കർത്താവിനും, അമ്മക്കും മാർക്കും വര സാക്ഷിയായി ജീവിച്ചു മരിക്കാൻ 🙏. എന്റെ കർത്താവിനെ, എന്റെ അമ്മയെ ചെറുപ്പം മുതൽക്കേ ഒത്തിരി ഇഷ്ടമാണ്, ആരുടെ മുമ്പിലും ഏറ്റു പറയും സഹോദരിയുടെ ദൈവസ്നേഹവും വിശ്വാസവും അന്ത്യം വരെ ഉജ്ജ്വലമായി നിലനിൽക്കട്ടെ, അനേകർ നിത്യജീവിക്കാൻ പ്രാപിപ്പാൻ ഇടയാകട്ടെ യെന്നുപ്രാർത്ഥി
    ക്കുന്നു 🙌❤🙏.

  • @deepakdavy3411
    @deepakdavy3411 Před 10 dny

    Amme Maathave Delinte vivahakaryam Ammaye elppikkunnu

  • @Shynapv-ud7on
    @Shynapv-ud7on Před 17 dny

    അമ്മേ മാതാവേ എന്റെ മോന് ജോലി മാറാൻ ബുദ്ധിമുട്ട് ഉണ്ടാക്കരുതേ അവനു പഠിച്ച ജോലി തന്നെ കിട്ടണേ അക്കൗണ്ടിങ് ആണ് അവനു വേണ്ടത് ഞാൻ അമ്മയെ വിശ്വസിച്ചിട്ടു അവനോട് പറഞ്ഞു 6 മാസം അതിനുള്ളിൽ നിനക്ക് ജോലി ശരിയാകും എന്ന് മാതാവേ എന്റെ വിശ്വാസം ഉറപ്പുള്ളതാണ് കൂടെ ഉണ്ടാകണേ സാധിച്ചു തരണേ എല്ലാ ആഗ്രഹങ്ങളും മാതാവേ ആമീൻ

  • @elzafrancis800
    @elzafrancis800 Před 13 dny

    Amme mathave Ancycku COS nalki anugrahickane 🙏🙏🙏

  • @jessyjhonson1537
    @jessyjhonson1537 Před 19 dny

    Kripasanamadave ende barthavu njanparayunnad ulkollanum orudianathil pankchernnu poornna manasandaramundakuvanum kripa nalkename

  • @RosammaGeorge-lg8pb
    @RosammaGeorge-lg8pb Před 19 dny +6

    അമ്മേ എന്റെ മകനെ തിരിച്ചു തരണേ നല്ലൊരു മകനായിട്ട് അവന്റെ ഈ സ്വഭാവ ദോഷിയെല്ലാം മാറ്റി കളഞ്ഞു അമ്മയെ അറിയുന്നവരും മകനായിട്ട് എനിക്ക് തരണേ

  • @user-wq9if9ob7v
    @user-wq9if9ob7v Před 20 dny

    Ente.ammakum.thirukumaranum.orayiram.nandhi

  • @ShajniVarghese
    @ShajniVarghese Před 20 dny +1

    Amen ❤❤❤❤❤

  • @sudhavathikommankandy3706

    🙏🏽🙏🏽

  • @sudhavathikommankandy3706

    👍🙏🏽

  • @jenyjoyiam
    @jenyjoyiam Před 18 dny

    Entay kripsnam ammay, njangalkku cherpunkalay achantay sathalam july28 n munpu vilkkan sahayikkanamay amen

  • @chinnuajith2910
    @chinnuajith2910 Před 18 dny

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @gireeshkodoth6533
    @gireeshkodoth6533 Před 19 dny

    👍👍🙏🙏🙏🙏🙏👍👍

  • @sheenajoseph5247
    @sheenajoseph5247 Před 20 dny

    അബി൯റ മദൃപാന൦മററിതരണമേ അമ്മ

  • @user-md5dh9xr1h
    @user-md5dh9xr1h Před 20 dny

    മാതാവേ എന്റെ മകൾക്ക് പഠിക്കാനുള്ള ബുദ്ധി കൊടുക്കണമേ ഹിന്ദിയും കണക്കും ഭയങ്കര വിഷമമാണെന്ന് അവൾക്ക് മനസിലേക്ക് പറഞ്ഞുകൊടുക്കണമെന്ന് ഫോൺ നോട്ടം കുറയ്ക്കാനുള്ള അനുഗ്രഹം കൊടുക്കണം ഈ ലോകത്തിലുള്ള എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു അമ്മേ എല്ലാത്തിനും ഉത്തരം തരണമേ അമ്മേ

  • @mercymercy1050
    @mercymercy1050 Před 20 dny

    എന്റെ കൃപാസന മാതാവേ എന്റെ മോടെ സ്ക് നിങ്ങിനു പോയി സഞ്ചരി അമ്മ അവിടെ ഉണ്ടാകത്തേ മേ അമ്മ വേണം സമസ രായ്ക്കാൻ കനി യണമേ കാത്തു കൊള്ളണമേ എന്റെ കൊച്ച മോൻ ഇന്നു ലേ ണേഴ്സ് അഞ്ഞു അമ്മ അവന്റെ കൂടെ നിന്നു അവ നേ ജയിപ്പിയ്ക്കണമേ അമ്മ: എന്റെ മോടെ കൂടെ ഉണ്ടാകണമേ അമ്മേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 അമേൻ അമേൽ

  • @induv.s6465
    @induv.s6465 Před 20 dny

    Amma mathave nale njanum ante aniyathuyum psc exam ezhuthukayanu njangalem prathyksheekaranathinte sakshiyakkanamee 🙏

  • @sheenajoseph5247
    @sheenajoseph5247 Před 20 dny

    ജോസ്നായുടെ ശരീര വേദന മറ്റിതരണമെ അമ്മ

  • @sebastianalexandra765
    @sebastianalexandra765 Před 18 dny

    അമ്മേ എന്റെ ജോലിയുടെ തടസം മാറ്റി adutha 28 തിയതി തെന്നെ അപ്പോയിമെന്റ് ഓഡർ thanne ഞൻ അവിടെ ഉടമ്പടി എടുത്തുകൊള്ളാം അമ്മയുടെ ഒരു പ്രേഷിതാനും ആക്കാൻ എന്നെ അനുഗ്രഹകണേ

  • @resmikn9773
    @resmikn9773 Před 12 dny

    അമ്മേ എനിക്ക് ബാങ്ക് ഇൽ അടയ്ക്കാനുള്ള ക്യാഷ് ജൂൺ 30 നു മുൻപ് എന്റെ കൈയിൽ എത്തിക്കണേ 🙏🏻 ഞാൻ കടം കൊടുത്ത ക്യാഷ് തിരിച്ചു വാങ്ങി തരണമേ 🙏🏻🙏🏻🙏🏻🙏🏻

  • @UshaKumari-fz3uv
    @UshaKumari-fz3uv Před 13 dny

    Amma mathave ente molude bhakshanam kazhikkumbozhum aakunna vayaru vedana matti kodukkane. Molke P G Scholarship nalki anugrahikkane

  • @SujanRoy-hf8xr
    @SujanRoy-hf8xr Před 9 dny

    Abish wedding anjali amen

  • @mollykuttyjose1421
    @mollykuttyjose1421 Před 20 dny

    അമ്മേ 19/8ഡേറ്റ് സമർപ്പിക്കുന്നു a ദിവസം എന്താണെന്ന് അമ്മ തന്നെ കാണിച്ചുതരണം കൃപസനം അമ്മേ 🙏🏻🙏🏻🙏🏻

  • @gireeshkodoth6533
    @gireeshkodoth6533 Před 19 dny

    😢😭😭😭😭😢

  • @Sophyadroston
    @Sophyadroston Před 16 dny

    Amme ente kadangal theerthu kollaname

  • @user-sr4uh7du4f
    @user-sr4uh7du4f Před 20 dny

    Amma Mathave ente husband ne paisachikabandhanathil ninnum poornamayum viduvilkamame

  • @Sophyadroston
    @Sophyadroston Před 16 dny

    Amme enakku oru niyogam alla orayiram niyigangal undu madhave

  • @Sophyadroston
    @Sophyadroston Před 16 dny

    27.6.2024 marakkaruthey

  • @lillycleetus4074
    @lillycleetus4074 Před 18 dny

    Amme please bless my children to get suitable life partner and to settled in holy matrimony soon

  • @sebastianalexandra765
    @sebastianalexandra765 Před 18 dny

    അമ്മേ എനിക്ക് 28 തിയതി തന്നെ എനിക്ക് ലോൺ സാധിച്ചുതരണേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @Sophyadroston
    @Sophyadroston Před 16 dny

    Amme njangalude veettile kadangalkku elavu kodukkaname

  • @Sophyadroston
    @Sophyadroston Před 16 dny

    Amme ente makkale enum help cheyaname

  • @jancysabu1164
    @jancysabu1164 Před 19 dny

    0:22

  • @Sophyadroston
    @Sophyadroston Před 16 dny

    Please help us to come to kreupasanam

  • @margaretabraham9238
    @margaretabraham9238 Před 19 dny

    Ammemathave njangalude car sale akkitharename❤❤❤❤🙏🙏🙏🙏🙏🙏🙏

  • @mollygeorge839
    @mollygeorge839 Před 17 dny

    October 1s 2024

  • @Sophyadroston
    @Sophyadroston Před 16 dny

    Ente bharthavinu oru land vikkanam Amma koode ninnu athu vittu tharename

  • @Sophyadroston
    @Sophyadroston Před 16 dny

    Ente 2.5 lakhs kadam theerkaname

  • @Sophyadroston
    @Sophyadroston Před 16 dny

    Madhave give me a source of income to support my family

  • @sandhyagowri8127
    @sandhyagowri8127 Před 20 dny +1

    എന്റെ അമ്മ മാതാവേ ജൂൺ 21 തീയതി യിലെ interview pass ആകാൻ എന്റെ സഞ്ചാരി അമ്മ മാതാവ് എന്റെ കൂടെ ഉണ്ടാകണമേ amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏