Pastor Thomas Mammen | End Time events | Sermon | Part 4

Sdílet
Vložit
  • čas přidán 12. 05. 2021
  • ഇന്റർ നാഷണൽ ഗോസ്പപൽ ചർച്ചിന്റെ വൈസ് പ്രസിടന്ടാണ് പാസ്ടർ തോമസ്‌ മാമ്മൻ. പ്രസിദ്ധമായ ചെങ്ങന്നൂർ മുക്കത്ത് കുടുംബാംഗം. ചെറുപ്രായത്തിൽ വാഗമൺ ടി ഗാര്ടനിൽ ജോലിയിൽ പ്രവേശിച്ചു. ഫീല്ഡ് ഓഫീസറായി ജോലിയിലായിരിക്കുമ്പോൾ രക്ഷ നിര്ണ്ണയം പ്രാപിച്ചു ജോലിയോട് കൂടെ കർതൃശുശ്രൂഷയിൽ പ്രവേശിച്ചു. 1996 ൽ അസിസ്റ്റന്റ്‌ മാനേജർ ആയിരിക്കുമ്പോൾ പൂർണ്ണ സമയ ശുശ്രൂഷക്കായി ജോലി രാജി വെച്ചു. കര്ത്താവിന്റെ വരവിനെ കുറിച്ച് രാഷ്ട്രീയ ശാസ്ത്രീയ സംഭവങ്ങളെ തിരുവച്ചനാടിസ്തനത്തിൽ തെളിയിച്ചു ശുശ്രൂഷിക്കുന്നു.
    Production & Copyright :
    Beersheba Bible World
    Palarivattom, Kochi-682025
    Ph : +91 9946205428
  • Hudba

Komentáře • 19

  • @sajanriji5343
    @sajanriji5343 Před měsícem +1

    ‎ 🎼PrAiSe ThE LoRd🎼

  • @ejthankachan8388
    @ejthankachan8388 Před 2 lety +3

    praise the lord

  • @gracemohan5225
    @gracemohan5225 Před 2 lety

    Amen Amen 🙏 Hallelujah 🙏

  • @VILLAGEVIEWS
    @VILLAGEVIEWS Před 3 lety +3

    സ്തോത്രം

  • @sabusabut2612
    @sabusabut2612 Před 3 lety +3

    Amen

  • @sabusabut2612
    @sabusabut2612 Před 3 lety +2

    Hallelluyah

  • @whiteandwhite545
    @whiteandwhite545 Před 3 lety +2

    യേശു ലോകത്തോടു അരുളിച്ചെയ്യുന്നു നിന്നെപ്പോലെ തന്നെ നിന്റെ അയൽക്കാരനെ സ്നേഹിയ്ക്കുക
    ക്രിസ്ത്യാനിൾ ആശ്രയിക്കേണ്ടതും അതിൽ തന്നെ
    🙏🙏🙏🙏🙏🙏🙏🙏🙏

  • @brightjose209
    @brightjose209 Před 3 lety +1

    ஆமென் அல்லேலூயா

  • @sabusabut2612
    @sabusabut2612 Před 3 lety +1

    Praise the Lord

  • @charlseben
    @charlseben Před 3 lety +2

    Waiting for the next part🙏

  • @josephzacharia2416
    @josephzacharia2416 Před 2 lety

    Please comment on creation of angels, their (Lucifer)fall destruction of the earth in formless hape , mentioned in the first verse of bible

  • @josephzacharia2416
    @josephzacharia2416 Před 2 lety

    Was there any creation (plants and animals) along with angels. How fossils of dinosaurs formed in the earth or were they present during the time of Adam and Eve.

  • @bijuyohannantajhotels4266

    Scientific unknown

  • @JobyJoby-hd2mi
    @JobyJoby-hd2mi Před 2 lety

    അങ്ങനെയാണെങ്കിൽ യേശുവിൻറെ ശിഷ്യന്മാരെ അല്ലേ സ്വർഗ്ഗത്തിലേക്ക് വേഗം കൊണ്ടുപോകേണ്ട ആയിരുന്നത് അവരെല്ലാം ദാരുണമായ മരണം കൈവരിച്ചു വല്ലോ യേശുവിൻറെ ശിഷ്യന്മാർ നേക്കാൾ വലിയ ഒരു ആണോ ദൈവമക്കൾ പറഞ്ഞതിൽ തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം ആമേൻ

    • @jollybenny8826
      @jollybenny8826 Před 2 lety

      ഒരുവനെ വലിയവനും ചെറിയവനും എന്ന് നിച്ചയിക്കുന്നത് അവരുടെ മരണ രീതി ആണെന്ന് സഹോദരനെ ആരാ പഠിപ്പിച്ചേ....

    • @JP-uz3nk
      @JP-uz3nk Před 2 lety

      Jesus is the Corner stone, Apostles and prophets are the foundation of the house of God (the church)
      Eph. 2:20
      There is no Jesus on earth in his physical Form
      There's are no apostles /prophets living on earth.. They are all dead.
      Today there are no prophets.. Bcz prophecy was stopped 1 cor. 13:8-10

  • @tubekerala851
    @tubekerala851 Před 3 lety

    32 . 33 കൊല്ലം യേശു യഹൂദരോട് ഒപ്പം ജീവിച്ചിട്ടും
    യേശു ദൈവം ആണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല
    പ്രവാചകൻ ആയിട്ടുപോലും യഹൂദികൾ യേശുവിനെ കണ്ടില്ല 30 വെള്ളിക്കാശിന് ഒറ്റുകൊടുക്കുക മാത്രമാണ് അവർ ചെയ്തത്
    ക്രിസ്ത്യൻ സഹോദരങ്ങൾ നിങ്ങളോടൊപ്പം യേശു ജീവിച്ചിട്ടില്ല ഇത് സത്യം അല്ലേ
    നിങ്ങൾ പ്രവാചകനായി അംഗീകരിച്ചിരുന്നെങ്കിൽ എത്ര നന്നായേനെ
    നിങ്ങൾ എന്തിനാ യേശുവിനെ ദൈവമായി കാണുന്നത്
    നിങ്ങളോടൊപ്പം യേശു ജീവിച്ചിട്ടില്ല
    അതുകൊണ്ട് നിങ്ങൾക്ക് യേശു പ്രവാചകനാണെന്ന് പോലും അറിയില്ല

  • @CHRISTBLESSES
    @CHRISTBLESSES Před 3 lety +2

    Praise the Lord