എങ്ങിനെയൊക്കെ ചാടി,ഉരുണ്ടു,മറിഞ്ഞു കിടന്നാലും ബെഡ് ഷീറ്റ് ഒരു തരി ചുളുങ്ങില്ല

Sdílet
Vložit
  • čas přidán 8. 09. 2024
  • Bed Sheet Buying Link - amzn.to/3670wFB
    Facebook Page - / tinu13
    Malayalam Stitching Tutorial Classes 100% Free
    Daily New Usful Videos
    Daily Live Stitching Classes
    SUBSCRIBE NOW...........100% Free Channel

Komentáře • 176

  • @suryasarath3233
    @suryasarath3233 Před 3 lety +3

    നല്ല ഉപയോഗപ്രദമായ വീഡിയോ ടിനു, കുറേ അധികം ആൾക്കാർ നേരിടുന്ന പ്രശ്നം ആണ് ഇത്, എന്തായാലും വീഡിയോ കലക്കി 👍

  • @aahanahaanaswold1298
    @aahanahaanaswold1298 Před 3 lety

    നല്ല കാര്യമാണ് ചേച്ചി പറഞ്ഞു തന്നത്. ഞാൻ ചേച്ചിയുടെ ചുരിദാറിൻ്റെ വീഡിയോ കണ്ട് .രണ്ട് ചുരിദാർ അടിച്ചു.പഠിക്കാനൊന്നും പോയിട്ടില്ല. ചേച്ചിയുടെ വീഡിയോ വളരെ ഉപകാരപ്രദമാണ്. Thanks chechi ഇങ്ങനെയൊക്കെ ഉള്ള വീഡിയോ ഇടുന്നതിന്. പുതിയ വീഡിയോ കാണാൻ കാത്തിരിക്കുകയാണ്

  • @rakuachumaloottyrakuachuma250

    സൂപ്പർ.. ഞാൻ നേരത്തെ ഇലാസ്റ്റിക് ഇല്ലാതെ നാലു സൈഡും തയ്ച്ചാണ് ഇടാറുള്ളത്, ഇനി ഇത് ട്രൈ ചെയ്യും..

  • @girishng5647
    @girishng5647 Před 3 lety +1

    ente chechi njanum ente makkalum ennum ithinte peril adi koodarund. thank uuu... chechi. pinne chechi paranju thannathupole njan oru umbrella top thaichtto. thank uu chechi... lvu...

  • @bindudhanajan8923
    @bindudhanajan8923 Před 2 lety

    Tinu enthu parayaan soooper

  • @vinodhanmbmeledath5400

    ഹായ് ടിനു മോളെ ,ഒരു പാട് പരീക്ഷണങ്ങൾ 'എല്ലാം സൂപ്പർ, ഇനി എനിക്കു വേണ്ടി ഒരു പരീക്ഷണം: വീട്ടിലിടുന്ന നൈറ്റി സ്ലീവ് ലെസ്സ് ' അതിൻ്റെ മേലെ സി പിൾ സ്ലീവ് ഉള്ള ഓവർകോട്ട്. ഇനി ചൂട് കാലമല്ലേ വരുന്നേ. പുറത്തിറങ്ങുമ്പോൾ കോട്ട് ഉപയോഗിക്കാമല്ലോ. Remya Vinodhan

  • @naseerapb680
    @naseerapb680 Před 3 lety

    Adipoli chythunookattyy

  • @anjanasanthu1988
    @anjanasanthu1988 Před 3 lety +5

    Ennum njan first like comment ❤

  • @kavu1808
    @kavu1808 Před 3 lety +1

    Hi mam I m ur subscriber from Chennai, I love ur videos and stitching thanks a lot please make videos with English thumbnails mam i understand malayalam

  • @nimishaananthu7874
    @nimishaananthu7874 Před 3 lety +5

    First chechi fan❤️❤️❤️

  • @ddknowledge3733
    @ddknowledge3733 Před 3 lety

    Enthinu munpe ettirunna video corner adichitu edunnathayirunnu. Elastic vechitulla video aadyamayitane Tinu ettathe. Super idea aane tto. Try cheyam . Thank you dear 🥰🥰

  • @anjalibabu6565
    @anjalibabu6565 Před 3 lety

    Super tinu

  • @sumisumira9333
    @sumisumira9333 Před 3 lety

    വളരെ ഉപകാരപ്രദമായ വീഡിയോ 👍

  • @milusurendran3400
    @milusurendran3400 Před 3 lety +1

    Good idea. Thank you Tinu

  • @Rudra1420
    @Rudra1420 Před 3 lety

    Njaan sajitha oru tailor aane kure naalaayi ingine oru bed cover nokkunnu evideyum kandilla...super tinune subscribe cheythitte varshangalaayi so much

  • @lissyjose2310
    @lissyjose2310 Před 3 lety

    വളരെ ഇഷ്ടപെട്ടു. സൂപ്പർ

  • @diyasworld7097
    @diyasworld7097 Před 3 lety +1

    Adipoli chechi massalla maranamassa

  • @zenath7441
    @zenath7441 Před 3 lety +1

    Nalla colur chechi superr

  • @remyaumesh8603
    @remyaumesh8603 Před 3 lety

    Waoo സൂപ്പർ idea......

  • @nasrusulu4401
    @nasrusulu4401 Před 3 lety +1

    Valya upakhaaram chechi

  • @shahana.a.kshahana.a.k2534

    Superidea verum corner stich cheydha vedio kandirnu adh pole cheydhu idh try cheyanam

  • @sreesreesreejasreemon7959

    കൊള്ളാം ടിനു സൂപ്പർ

  • @sreelekshmijilu1403
    @sreelekshmijilu1403 Před 3 lety +1

    Chechi bedsheet spr nalla color

  • @02aaliyabeeran60
    @02aaliyabeeran60 Před 3 lety +1

    കൊള്ളാട്ടോ 🥰🥰👌👌

  • @minibiju9636
    @minibiju9636 Před 3 lety

    Nannayi esttapettu.
    👌👌👌💕💕💕

  • @sreedeviadoor7326
    @sreedeviadoor7326 Před 3 lety

    നല്ല ഐഡിയാസ്👍👌🍬🍬🍬🍬🍬🍬 താങ്ക്യൂ......

  • @renilaraju957
    @renilaraju957 Před 3 lety

    ടീനു ഈബഡ്ഷീറ്റ് എനിക്കുണ്ട് അടിപെളി സൂപ്പർ ഒന്നുപറയനില്ല. 👌👍👍👍👍👍👍👍

  • @annleya6488
    @annleya6488 Před 2 lety

    Useful video

  • @entepachakapura1223
    @entepachakapura1223 Před 3 lety

    ഉപകാരപ്രദമായ വീഡിയോ ആണ്… ഞാൻ സ്റ്റിച്ചിംങ് വീഡിയോ ഒക്കെ കാണാറുണ്ട് . ഞാൻ ഒരു പ്രാവശ്യം ചോദിച്ചിരുന്നു , റെഡി ടു സ്റ്റിച്ചിന്റെ വീഡിയോ ഒന്ന് കാണിക്കുമോ എന്ന്, അതിന് മറുപടി തന്നില്ല. വൈകാതെ പ്രതീക്ഷിക്കുന്നു

  • @kalyanesworld.2.527
    @kalyanesworld.2.527 Před 3 lety

    Hi chechi eppozha kannunath very nice idea

  • @kamalamkamalam7302
    @kamalamkamalam7302 Před 6 měsíci

    Thank you molu

  • @shellyvivekanandan7761
    @shellyvivekanandan7761 Před 3 lety +1

    വളരെ നന്ദി

  • @NeX-wo5yq
    @NeX-wo5yq Před 3 lety +1

    Kollam tinu

  • @gang4614
    @gang4614 Před 3 lety +1

    കൊള്ളാം അടിപൊളി സൂപ്പർ

  • @jaseelajunjaaz741
    @jaseelajunjaaz741 Před 3 lety +1

    Adipwoli😍👍

  • @aleenajosevlog2667
    @aleenajosevlog2667 Před 2 lety

    👌

  • @reshmaparveen07
    @reshmaparveen07 Před 3 lety

    Super

  • @marymalamel
    @marymalamel Před 3 lety +1

    Great

  • @nissisusankoshy4128
    @nissisusankoshy4128 Před 3 lety

    Could u pls teach full collar full sleeve churidar top for winter in stitching class .

  • @isajeerthoufi5115
    @isajeerthoufi5115 Před 3 lety

    Suprr

  • @Sivani_xd
    @Sivani_xd Před 3 lety

    Very useful tnk u

  • @priya7655
    @priya7655 Před 3 lety

    super bed

  • @chandrikack6804
    @chandrikack6804 Před 3 lety +1

    Adipoli

  • @sindhyaprakash1272
    @sindhyaprakash1272 Před 3 lety

    Very good idea

  • @nishadnasi2678
    @nishadnasi2678 Před 3 lety

    ചേച്ചി സൂപ്പർ 👌👌👌🤭👏❤️💖💖

  • @zayanhadi2407
    @zayanhadi2407 Před 3 lety

    വളരെ ഉപകാരം ഉള്ളതാണ്

  • @rukkumuzzu8840
    @rukkumuzzu8840 Před 3 lety

    സൂപ്പർ ഐഡിയ

  • @vijit2523
    @vijit2523 Před 3 lety

    Super mam ,👌♥️👍

  • @kichusvlog7259
    @kichusvlog7259 Před 3 lety

    🙏

  • @vishnukb852
    @vishnukb852 Před 3 lety +1

    Super,🥰🥰

  • @sreelekshmijilu1403
    @sreelekshmijilu1403 Před 3 lety +2

    Nice

  • @dhanyasajikumar8271
    @dhanyasajikumar8271 Před 3 lety +2

    Super Tinu...painting theernnale ini stiching class ullo...pls reply

    • @EECreations
      @EECreations  Před 3 lety +1

      Innanu theernathu....nale thudanghaam

  • @aneeshakurian412
    @aneeshakurian412 Před 3 lety

    Super idea 🤗

  • @sainuss_home6677
    @sainuss_home6677 Před 3 lety

    Spr chechi

  • @Saanteckz
    @Saanteckz Před 3 lety

    Eth kollallo

  • @jasnamoljasna8393
    @jasnamoljasna8393 Před 3 lety

    Sooper idea

  • @jayalakshmi4165
    @jayalakshmi4165 Před 3 lety

    I like this vedio

  • @aravvinishasajan6391
    @aravvinishasajan6391 Před 3 lety +1

    Super.chechi boat neck blouse stiching kanikumo..

  • @sreedeviadoor7326
    @sreedeviadoor7326 Před 3 lety

    ടി നൂസ് .......😍🌷🌷🦋🦋🦋🦋

  • @anilkumardubai3353
    @anilkumardubai3353 Před 3 lety +2

    Classinuvendi wait cheyyuva

  • @afjithnazeer9967
    @afjithnazeer9967 Před 3 lety +2

    Hi

  • @rekhajoy3705
    @rekhajoy3705 Před 3 lety +1

    Suuper

  • @NithashaRunaid
    @NithashaRunaid Před 3 lety

    Chechii... nte cmmntin rply tahrumo oru dbt aan...length,shape length,neck length okke mark cheyumbo nmml sholder joint cheyan vendi thazhal thumb kazhinittalle mark cheyande ???? Pls rply

  • @reenalijo389
    @reenalijo389 Před 3 lety

    Super 👏

  • @rajnadinil5944
    @rajnadinil5944 Před 3 lety +1

    Kollallo

  • @Delseyprabhu
    @Delseyprabhu Před 3 lety

    Hi sissy.where u buy this types cloths? All showed fabrics so nice colours and soft fabrics.They will send through courier sissy?

  • @rinijoseph7237
    @rinijoseph7237 Před 3 lety

    Fitted bed sheet has elastic only on the four corners..?

  • @shemmyvaman
    @shemmyvaman Před 3 lety +7

    Tinu ഇത് കാണിച്ചത് അല്ലെ...

  • @salmanhumera2728
    @salmanhumera2728 Před 3 lety +1

    👌👌👌👌👌

  • @NirmalaDevi-zn7ni
    @NirmalaDevi-zn7ni Před 3 lety +1

    Kollamallo tinu👍👍

  • @rinsiyashareef9819
    @rinsiyashareef9819 Před 3 lety +1

    👍👍👌

  • @kairunisamusthafa1426
    @kairunisamusthafa1426 Před 3 lety +1

    Hi chechi👍

  • @sheejamohan5607
    @sheejamohan5607 Před 3 lety +1

    Hai tinu❤❤❤

  • @samsungpmna4637
    @samsungpmna4637 Před 3 lety

    Chechi kuttikalude churidar cutting onnu kanikaamo.... plees

  • @sreyaplatheesh9314
    @sreyaplatheesh9314 Před 3 lety +1

    Full Amazon anallo dear❤️

  • @Bindhuqueen
    @Bindhuqueen Před 3 lety

    Suprrr ❤❤

  • @muhammedanas.aabuthahir8197

    വീട്ടിൽ പെയിന്റിംഗ് കഴിഞ്ഞോ?
    ബെഡ് ഷീറ്റിന്റ കളർ സൂപ്പർ ഐഡിയ കൊള്ളാം
    ഞാൻ കമെന്റ് ഇട്ടിട്ട് ഒരുപാടായി സുഖമാണോ

  • @neethurosanna1670
    @neethurosanna1670 Před 3 lety

    Chechi thayacha manju warrior safe top alle ittirikkunnathu?

  • @ayrareena3949
    @ayrareena3949 Před 3 lety

    ഞാനും ഈ വീഡിയോ ഇതിനു മുൻപ് ഇട്ടപ്പോൾ കണ്ടിട്ടുണ്ട്

  • @christojose2820
    @christojose2820 Před 3 lety +1

    First view first like first comment

  • @hp5176
    @hp5176 Před 3 lety +6

    ഇത് ഒരു പ്രാവശ്യം ചെയ്തതാണല്ലോ. അന്ന് വേറെ ബെഡ്ഷീറ്റ് ആയിരുന്നെന്ന് മാത്രം

    • @EECreations
      @EECreations  Před 3 lety

      Allallo....ithu vyathyasam undu

    • @soniyasanthosh2434
      @soniyasanthosh2434 Před 3 lety

      അല്ലെ അല്ല ഇങ്ങനെ ഒന്നും അല്ലായിരുന്നു

  • @ashikashik7467
    @ashikashik7467 Před 3 lety +1

    Hai

  • @shirlysivaramanshirly7976

    kidukkida

  • @shinunk4867
    @shinunk4867 Před 3 lety +2

    അടിപൊളി തന്നെ മെനകെടില്ലാ അത്രേ ഉള്ളൂ

  • @haseenanaseer8182
    @haseenanaseer8182 Před 3 lety +1

    Elastic bedsheetinte allaa sidum vekkano

  • @MeenaKumari-tg5pp
    @MeenaKumari-tg5pp Před 3 lety

    ഹായ്... ടിനു.....സൂപ്പർ...

  • @himajinto9828
    @himajinto9828 Před 3 lety

    Setti cover cheyyamo edu pole

  • @sonytalkies2995
    @sonytalkies2995 Před 3 lety +1

    വേസ്റ്റ് തുണി കൊണ്ട് അടിപൊളി നെക്ക് ഡിസൈൻ ഇട്ടിട്ടുണ്ട് എല്ലാവരും നോക്കണേ..

  • @judithjoseph6775
    @judithjoseph6775 Před 3 lety +2

    ഉടനെ try ചെയ്യുന്നത് ആയിരിക്കും

  • @asharafnk7056
    @asharafnk7056 Před 10 měsíci

    ഇലാസ്റ്റിക്കിന്റെ നീളം എത്രയാണ് എടുത്തത്

  • @valsalababu2864
    @valsalababu2864 Před 3 lety +2

    Divan coat cover ചെയ്യാമോ. ഇതുപോലെ

  • @zayanhadi2407
    @zayanhadi2407 Před 3 lety +2

    First

  • @hamdanvvr4199
    @hamdanvvr4199 Před 3 lety +1

    Cotten bed sheet ano

  • @achuachu6956
    @achuachu6956 Před 3 lety +1

    Bedsheet link evide

  • @gayathrijileshgayathrijile2895

    Online nu vaagiya bedsheets aanoo

  • @capturewithme3492
    @capturewithme3492 Před 3 lety +1

    Firsteee

  • @divyaeasycooking6731
    @divyaeasycooking6731 Před 3 lety

    ഇത് വാങ്ങാൻ കിട്ടും. ഞങ്ങൾ ഇതുപോലുള്ള vangarund

  • @deepthydileep1928
    @deepthydileep1928 Před 3 lety

    ഫീഡിങ് കുർത്ത ചെയ്യാമോ?

  • @nishapradeep4837
    @nishapradeep4837 Před 3 lety

    ഇലാസ്റ് എത്ര എടുക്കണം

  • @praseethalajith9409
    @praseethalajith9409 Před 3 lety +1

    ക്ലാസ്സ്‌ അന്നെന്നു വിളിച്ചാണ് ഞാൻ ഓടി വന്നു നോക്കിയപ്പോൾ. ഇതു