ചുഴലിക്കെതിരെ കുരക്കുന്ന സമസ്തകളെ...ചുഴലി പറഞ്ഞത് എത്ര യാഥാർഥ്യം...

Sdílet
Vložit
  • čas přidán 12. 09. 2024

Komentáře • 225

  • @ajmalkuttiady8453
    @ajmalkuttiady8453 Před 18 dny +38

    പള്ളി അല്ലാഹുവിന്റെ ഭവനമാണ് അതുപോലും അറിയാത്ത മുസ്ലിയാർ .
    അഹ്മദ് കബീർ മുസ്‌ലിയാർ താങ്കൾക് അള്ളാഹു തക്കതായ പ്രതിഫലം നൽകട്ടെ ആമീൻ 🤲

  • @mytech4221
    @mytech4221 Před 17 dny +42

    ചുഴലി തൗഹീദിന്റെ അടിയുറച്ച ശബ്ദം. എനിയും കുബൂരികൾക്കെതിരെ പ്രസംഗിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ.

  • @kadert1253
    @kadert1253 Před 17 dny +21

    ചുയലി ഉസ്താദ് പറഞതാണ് ശരി ത ഹീ ദ് പറയാൻ ഇനിയും അദേഹത്തിന്ന് ആയുസ് കൊടുക്കട്ടെ

  • @EqualJustice-4-all
    @EqualJustice-4-all Před 17 dny +28

    സർവ്വശക്തനായ അള്ളാഹു നമ്മെ എല്ലാവരെയും ശപിക്കപ്പെട്ട സമസ്ത മുശ്രിക്കുകളുടെ ഫിത്നകളിൽ നിന്നും രക്ഷിക്കട്ടെ. ആമീൻ

    • @anujafmlpanu3102
      @anujafmlpanu3102 Před 17 dny

      മുശിരിക് എന്ന നാമത്തിന് ഏറ്റവും യോജിക്കുന്നത് നിങ്ങളുടെ പേരിന്റെ മുന്നിലാണ്
      കാരണം വിശുദ്ധ ഇസ്ലാമിനെ
      തോന്നിയ രീതിയിൽ വ്യാഖ്യാനിച്ച്
      മറ്റു മതവിഭാഗങ്ങൾക്കിടയിൽ.
      ഇസ്ലാമിനെ അവഹേളിക്കാൻ
      വഴിതുറന്ന് കൊടുത്തതിൽ വലിയ പങ്കുവഹിക്കുന്നത് നിങ്ങളിൽ പെട്ട ചില വേട്ടാവളിയന്മാരാണ്.
      ഒരു സുപ്രഭാതത്തിൽ താടി നീട്ടി സ്റ്റേജിൽ കയറി എന്തെങ്കിലും വിഡ്ഢിത്തങ്ങൾ വിളിച്ച് പറയുന്നതല്ല യോഗ്യത.
      സമൂഹത്തിൽ നിങ്ങളുടെ സംഭാവന എന്താണെന്ന് ചോദിച്ചാൽ നിങ്ങൾക്ക് പറയാനുള്ളത് കുറച്ച് എക്സ് മുസ്ലിമീങ്ങളും കുറച്ച് യുക്തിവാദികളും.
      അതിൽ കൂടുതൽ എന്ത് പറയാൻ.
      സുന്നികളെ കാഫിറാക്കാൻ ഇറങ്ങിത്തിരിച്ചു നടക്കുന്നു വൃത്തികെട്ടവൻ.

    • @Kunjumuhammed-tk9qj
      @Kunjumuhammed-tk9qj Před 17 dny

      സർവ്വശക്തനായ അള്ളാഹു നമ്മളെ ശപിക്കപെട്ട വഹാബികളുടെ തീവ്രവാദ തൊട്ടും വഹാബികളുടെ ഫിത്ത് നയെതൊട്ടും വഹാബികളുടെ കുഫ്രിയത്തിനെ തൊട്ടും കാക്കട്ടെ

    • @ummerpadakulam963
      @ummerpadakulam963 Před 17 dny

      അല്ലാഹു മുനാഫിഖുകളായ യുക്തിവാദി മുജാഹിദിൽ നിന്നും മുസ്ലിംകളെ രക്ഷപ്പെടുത്തട്ടെ രക്ഷപ്പെടുത്തണേനാഥാ

  • @EqualJustice-4-all
    @EqualJustice-4-all Před 17 dny +10

    എൻറെ ജാഹിലിയ കാലഘട്ടത്തിൽ മുശിരിക്കുകൾ ആയ സമസ്ത മതക്കാർ ചെയ്യുന്നതു പോലുള്ള ധാരാളം ശിർക്ക് കാര്യങ്ങൾ ഞാൻ ചെയ്തിരുന്നു. കാരണം എന്റെ അറിവില്ലായ്മ കൊണ്ട് സംഭവിച്ചു പോയതായിരുന്നു . അങ്ങനെ ഇതൊക്കെ കണ്ടു മനസ്സിലാക്കിയ ചില വിവരമുള്ള തൗഹീദിൽ വിശ്വസിക്കുന്ന ആൾക്കാർ എന്നെപ്പോലുള്ളവരെ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തി തന്നു. അവർ കാര്യങ്ങൾ പറഞ്ഞപ്പോഴാണ് എന്റെ സാമാന്യ ബുദ്ധിയിൽ എനിക്ക് മനസ്സിലായത് ഈ സുന്നികൾ എന്ന് പറയുന്ന മുസ്ലിയാക്കന്മാർ നമ്മളെയെല്ലാം നരകത്തിന്റെ അവകാശികൾ ആക്കുകയായിരുന്നല്ലോ ഇതുവരെ ചെയ്തത്. മറ്റൊരാൾ നേർമാർഗ്ഗത്തിലേക്കുള്ള കാര്യങ്ങൾ പറഞ്ഞു തന്നപ്പോൾ അതിനെ കണ്ണടച്ചു വിശ്വസിക്കുകയല്ല എന്നെപ്പോലുള്ളവർ ചെയ്തത് . അല്ലാഹു തന്ന ഒരു സാമാന്യബോധം നമുക്കുണ്ടല്ലോ അങ്ങനെയുള്ള സാമാന്യ ബുദ്ധി നമ്മൾ ഉപയോഗിച്ചു കാര്യങ്ങൾ ചിന്തിച്ചു മനസ്സിലാക്കി. ശിർക്ക് എന്താണ് തൗഹീദ് എന്താണ് എന്നുള്ളതിനെ കുറിച്ച് അപ്പോൾ മാത്രമാണ് നമുക്ക് ബോധം ഉണ്ടായത്. അപ്പോൾ നമ്മുടെ മനസ്സ് വിഷമത്തിൽ ആയി . അപ്പോൾ നമുക്ക് പശ്ചാത്താപം വന്നു . അതുവരെ നമ്മൾ ചെയ്ത വൻ പാവമായ കുഫ്രിയത്തിലേക്ക് പോകുന്ന ശിർക്ക് എന്ന് പറയുന്ന അനിസ്ലാമിക പ്രവർത്തി കാരണം മാനസികമായി നമ്മൾ ദുഃഖത്തിൽ ആയി. അവസാനം നമ്മുടെ മനസ്സിൽ കുറ്റബോധം ഉടലെടുത്തു. പിന്നെ മുഅ്മിനീങ്ങളായ പണ്ഡിതന്മാരുടെ ഉപദേശപ്രകാരം തൗബ ചെയ്തു മടങ്ങി പുതിയ ശഹാദത്തുൽ കലിമ ചൊല്ലി വീണ്ടും ഇസ്ലാമിലേക്ക് മടങ്ങി. അല്ലാഹുവിൻറെ തൗഹീദിലേക്ക് മടങ്ങി. അതിനുശേഷം ആണ് നമുക്ക് മനസ്സിലാകുന്നത് എന്താണ് ശിർക്ക് എന്താണ് തൗഹീദ് എന്നുള്ള കാര്യങ്ങളെക്കുറിച്ച് . അതുവരെ നമ്മുടെ മദ്രസകളിൽ നിന്നും തൗഹീദിനെ കുറിച്ച് നമ്മൾ പഠിച്ചിട്ടില്ലായിരുന്നു. കാരണം മുശിരിക്കുകളുടെ മദ്രസകളിൽ തൗഹീദിനെ കുറിച്ചു പഠിപ്പിക്കില്ല. കാരണം കൊച്ചു കുഞ്ഞുങ്ങളെ തൗഹീദിനെ കുറിച്ച് പഠിപ്പിച്ചു കഴിഞ്ഞാൽ അവർ വളർന്നു വരുമ്പോൾ യഥാർത്ഥ സുന്നികളായി മാറുകയും മഖാമുകളിൽ പോകാതിരിക്കുകയും അങ്ങനെ വരുമ്പോൾ മുശ്രിക്കുടെ ദീനിനെ വിറ്റുള്ള കബർ ബിസിനസ് നിലം പരിശാകുകയും ചെയ്യും . അതുകൊണ്ടാണ് മുശ്രിക്കുകൾ ആയ സമസ്ത മതക്കാരുടെ മദ്രസകളിൽ ഒന്നും തൗഹീദിനെ കുറിച്ച് പഠിപ്പിക്കാത്തത് .

  • @EqualJustice-4-all
    @EqualJustice-4-all Před 17 dny +20

    പണ്ടുകാലത്ത് ഞാനും ഡിങ്കൻ ലുട്ടാപ്പി ബാലരമ കഥകളായ മൗലൂദും റാത്തീബും ഖുതുബിയ്യത്തും പിന്നെ അതുപോലെ കുറെ മാലകളും ഒക്കെ ഓതി നടന്നിരുന്നവരായിരുന്നു. മങ്കൂസ് മൗലിദ് എന്ന കഥാ പുസ്തകം തുറന്നു നോക്കാതെ നല്ലതുപോലെ കാണാതെ വായിക്കുവാൻ അറിയാവുന്ന ആളായിരുന്നു ഞാൻ. മങ്കൂസ് മൗലിദിലെ ചില ബൈത്തുകൾ ഇപ്പോഴും ഓർമ്മയിൽ ഉണ്ട്. പക്ഷേ അന്ന് വിവേകം ഇല്ലാത്ത പ്രായമായിരുന്നു. അറിവില്ലാത്ത പ്രായമായിരുന്നു. ഇതൊക്കെ ശിർക്കാണെന്നും അതുപോലെ ശിർക്കിന്റെ ഗൗരവങ്ങളെ കുറിച്ച് ഒന്നും നമുക്ക് അറിയില്ലായിരുന്നു. അന്ന് ശിർക്കിനെ കുറിച്ച് നമ്മളൊക്കെ കരുതിയിരുന്നത് ഹിന്ദുക്കൾ ക്ഷേത്രങ്ങളിൽ ബിംബങ്ങളെ ആരാധിക്കുന്നുണ്ടല്ലോ. അതുമാത്രമാണ് ശിർക്ക് എന്നാണ് കരുതിയിരുന്നത്. കാരണം ഈ മുസ്ലിയാക്കന്മാർ ശിർക്കിനെ കുറിച്ച് പഠിപ്പിക്കുമ്പോൾ അല്ലെങ്കിൽ ബഹുദൈവ ആരാധനകളെ കുറിച്ച് പഠിപ്പിക്കുമ്പോൾ പഠിപ്പിക്കുന്നത് ഹിന്ദുക്കളുടെ ബഹുദൈവ ബിംബ ആരാധനകളെ കുറിച്ച് മാത്രമാണ്. കുഞ്ഞുങ്ങളായ നമ്മൾ എന്ത് ചെയ്യും. അത് കേട്ട് മനസ്സിലാക്കി വെച്ചിരിക്കും. ഹിന്ദുക്കൾ മാത്രമാണ് മുശ്രിക്കുകൾ എന്ന് നമ്മൾ മനസ്സിലാക്കി വെക്കും. നമ്മളെ പഠിപ്പിക്കുന്നത് അങ്ങനെയാണല്ലോ. എന്നാൽ ശിർക്ക് എന്താണെന്ന് പഠിപ്പിക്കുന്ന ഈ മുസ്ലിയാക്കന്മാർ തന്നെ ശിർക്കിന്റെ ആചാരങ്ങളെ പിന്തുടർന്നുകൊണ്ടിരിക്കുന്നവരായിരുന്നു എന്നുള്ള വിവരം നമുക്കറിയില്ലായിരുന്നു. അന്ന് നമ്മളെ ദീൻ പഠിപ്പിക്കുന്ന മുസ്ലിയാക്കന്മാർ സ്വന്തമായി തന്നെ മുശിരിക്കുകൾ ആയിരുന്നു. നമ്മൾ കുഞ്ഞുങ്ങളായ സ്ഥിതിക്ക് നമുക്ക് അതൊന്നുമറിയില്ലല്ലോ. ഞങ്ങൾ മൗലൂദും റാത്തീവും കുതുബിയ്യത്തും വീടുകളിൽ സ്ഥിരം പാരായണം ചെയ്യുമായിരുന്നു. എന്നാൽ ഖുർആൻ സ്ഥിരം പാരായണം ചെയ്യില്ലായിരുന്നു. കാരണം ഖുർആൻ പാരായണം ചെയ്യേണ്ടതിന്റെ ആവശ്യകതയും പ്രാധാന്യത്തെയും കുറിച്ച് ഈ മുസ്ലിയാക്കന്മാർ പഠിപ്പിക്കുന്നില്ലായിരുന്നു. അന്നത്തെ മുശ്രിക്കുകൾ ആയ മുസ്ലിയാക്കന്മാർ കൂടുതലും പ്രാധാന്യം കൊടുക്കുന്നത് മൗലിദ് പോലുള്ള ബാലരമ കഥകൾക്കായിരുന്നു. മുസ്ലിയാക്കന്മാർ പറയുന്നത് നമ്മുടെ ഓരോ കാര്യങ്ങൾ സാധിച്ചെടുക്കുവാൻ ഒരു പൂവൻ കോഴിയെ അറുത്ത് മങ്കൂസ് മൗലിദ് ഓതിക്കുക. അല്ലെങ്കിൽ ഒരു കറുത്ത മുട്ടൻ ആടിനെ മുഹ്യുദ്ദീൻ ശൈഖിന് വേണ്ടി നേർന്നുവിട്ടു അല്ലെങ്കിൽ ഉള്ളാളം തങ്ങൾക്ക് നേർന്നു വിട്ടു അല്ലെങ്കിൽ മുനമ്പത്ത് ചേച്ചിക്ക് നേർന്നു വിട്ടു അല്ലെങ്കിൽ മമ്പുറം ഉപ്പാപ്പാക്ക് നേർന്നുവിട്ടു റാത്തീബ് ഓതിക്കുക. അതല്ലെങ്കിൽ കറുത്ത കോഴിയെ അറുത്ത് കുത്തുബിയത്ത് ഓതിക്കുക. ഇതുപോലുള്ള കുരുതി കൊടുക്കൽ ഒക്കെ ഹിന്ദുക്കളുടെ ക്ഷേത്രങ്ങളിൽ ചെയ്യുന്ന ആചാരങ്ങളാണ് . അതല്ലെങ്കിൽ ആൾദൈവങ്ങളെ അടക്കം ചെയ്തിരിക്കുന്ന മഖാമുകളിൽ പോയി പൈസ കൊടുത്ത് നേർച്ച നടത്തുക. നമ്മുടെ ആവശ്യങ്ങൾ സാധിച്ചു തരുവാൻ മഖാമിൽ കിടക്കുന്ന ശവശരീരങ്ങളുടെ മുമ്പിൽ പോയി അവരോട് ചോദിക്കുക. സംഭാവനയായി മഖാമിൽ കുറച്ചു പൈസയും കൊടുക്കുക.

  • @EqualJustice-4-all
    @EqualJustice-4-all Před 17 dny +8

    കോഴിയിറച്ചിക്കും പത്തിരിയ്ക്കും വേണ്ടി തുടങ്ങിയ ഒരു പരിപാടിയാണ് ....സമസ്തക്കാർ കാണിക്കുന്ന ശിർക്കും അതുപോലെ അവർ ഓതുന്ന ബാലരമ കഥകളായ .......മൗലൂദും റാത്തീബും കുതുബിയ്യത്തും ...മാലകളും .

  • @LathifLathi-z3v
    @LathifLathi-z3v Před 17 dny +14

    സമസ്ത ചയ്യുന്നത് വളരെ കുറച്ചേ ,, മൗലവി പറഞ്ഞിട്ടുള്ളു 90% പറയാനുണ്ട് , Dr തുടരണം

    • @shamsudheenvvilakkathil8676
      @shamsudheenvvilakkathil8676 Před 9 dny

      അന്ന് കുറച്ചു കഞ്ചാവേ വലിച്ചിട്ടൊള്ളൂ നല്ലോണം വലിച്ചിട്ടു തുടരാം

  • @user-zr8sb6cw5i
    @user-zr8sb6cw5i Před 17 dny +8

    താങ്കൾക്കും ചുഴലി ഉസ്താദിനും മറ്റു തൗഹീദ് പ്രഭാഷകർക്കും ഈ പടു ജാഹിലുകളും ജാറം നിർമാണ തൊഴിലാളികൾ ആയവർക് (മട -മൂരികൾക്ക് ) ബോധം വരും വരെ തൗഹീദ് പ്രവർത്തനം നടത്താൻ ശർവ്വ ശക്തനായ റബ്ബ് (അള്ളാഹു ) ആരോഗ്യത്തോടെയുള്ള ദീർഗായുസ് നൽകുമാറാവട്ടെ.

  • @AbdulSaleem718
    @AbdulSaleem718 Před 17 dny +3

    സലഫിസം നാടിനാപത്ത്

  • @firosbacker-cx5kc
    @firosbacker-cx5kc Před 17 dny +15

    അൽഹംദുലില്ലാഹ്... 100% ശരിയാണ് അങ്ങയുടെ വിലയിരുത്തൽ. താങ്കൾ പറഞ്ഞത് പോലെ ഒന്നോ രണ്ടോ വാക്കോ തൗഹീദിന്റെ ആഴാം മനസ്സിലാവാത്ത ചിലർക്ക് ഉൾകൊള്ളാൻ പറ്റുന്നില്ല എന്നതാണ് വാസ്തവം. അല്ലാഹുവിനെ മാത്രം വിളിക്കുന്ന സ്ഥലത്തെ ആണ് മസ്ജിദ് എന്ന് പറയുന്നത്. ആ അർത്ഥത്തിൽ ആണ് ചുഴലി അമ്പലമെന്ന് പറഞ്ഞത്. ആ അർത്ഥത്തിൽ അത് 100% ശരിയുമാണ് ഖുർആനിന്റെ ഭാഷയിൽ...

  • @Abdulhameed-mi6hr
    @Abdulhameed-mi6hr Před 17 dny +7

    മതിലകം അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 👍👍👍👍

  • @jabbarp4313
    @jabbarp4313 Před 17 dny +7

    ഡോക്ടർ ആവാൻ ഈ മുസ്ലിയാർക്ക് 100 ശതമാനം
    യോഗ്യതയുണ്ട്...ഇതൊരു
    " കീ ഹോൾ" ശസ്ത്രക്രിയ ആയി കണ്ടാൽ മതിയാകും.
    അല്ലെങ്കിൽ ഒരു
    " മേജർ ശസ്ത്രക്രിയ"
    നടത്തേണ്ടി വരും.

  • @EqualJustice-4-all
    @EqualJustice-4-all Před 17 dny +13

    അങ്ങനെ പടച്ചവന്റെ പ്രത്യേക അനുഗ്രഹം കൊണ്ട് ....സുബ്ഹാനള്ളാ ....അൽഹംദുലില്ലാഹ് ... അല്ലാഹു അക്ബർ.... ലാഇലാഹ ഇല്ലല്ലാഹ്..... അല്ലാഹു എനിക്ക് ഹിദായത്ത് തന്ന് അനുഗ്രഹിച്ചു. പിശാചുകളായ ഈ മുശ്രിക്കുകളുടെ പിടിയിൽ നിന്നും ഞാൻ രക്ഷപ്പെട്ടു. മുച്ചിരിക്കുകളുടെ പിടിയിൽ നിന്നും ഞാൻ രക്ഷപ്പെട്ട കാരണത്താൽ തൗഹീദിൽ അടിയുറച്ചു നിൽക്കുവാൻ എനിക്ക് അവസരം തന്ന കാരണത്താൽ എൻറെ നാഥനായ എൻറെ അല്ലാഹുവിനെ ഞാൻ എത്രമാത്രം സ്തുതിച്ചാലും മതി വരില്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഒരു പക്ഷേ എൻറെ നിർഭാഗ്യകരമായ അവസ്ഥ കൊണ്ട് ഞാൻ മുശിരിക്കുകളുടെ കൂടെ തന്നെ മുന്നോട്ടുപോയിരുന്നെങ്കിൽ .....അല്ലാഹ് അക്ബർ .... നാളെ പര ലോകത്തിൽ എൻറെ അവസ്ഥ എന്താകുമായിരുന്നു . ഞാൻ മുശ്രിക്കുകളുടെ ആദർശം മുറുകെപ്പിടിച്ച് മുന്നോട്ടു പോയിരുന്നെങ്കിൽ നാളെ മരണത്തിനുശേഷം എന്റെ പരലോക ജീവിതം മൊത്തത്തിൽ നഷ്ടമാകുമായിരുന്നല്ലോ യാ റബ്ബേ. പിന്നെ ഞാൻ എന്നും കാലകാലം ഒരു മോചനവും ഇല്ലാത്ത നിലയിൽ നാരകത്തിന് അവകാശിയായി പോകുമായിരുന്നല്ലോ. അതിൽ നിന്നും എന്നെ രക്ഷിച്ച എൻറെ നാഥനെ എത്ര സ്തുതിച്ചാലും മതിവരില്ല. ഇന്ന് മുശുക്കളിൽ നിന്നും ഒരുപാട് യുവാക്കൾ കാര്യങ്ങൾ മനസ്സിലാക്കി തുടങ്ങിയപ്പോൾ അവർ തൗഹീദിലേക്ക് മടങ്ങിക്കൊണ്ടിരിക്കുന്നു. കാരണം സമസ്ത മതക്കാരായ കള്ള സുന്നികളായ മുശിരിക്കളുടെ കള്ളങ്ങളെല്ലാം ജനങ്ങൾ മനസ്സിലാക്കി. വരുന്ന തലമുറ ഇൻഷാ അള്ളാ അല്ലാഹുവിനെ അനുഗ്രഹത്തോടെ കൂടി അവർ തൗഹീദിൽ തന്നെ ഉറച്ചു നിൽക്കുകയും ചെയ്യും. എൻറെ ജാഹിലിയ കാലഘട്ടങ്ങളിൽ എന്റെ മാതാപിതാക്കളും ജാഹ്ലുകൾ ആയിരുന്നു. അന്നത്തെ മുശ്രിക്ക് പണ്ഡിതന്മാർ പറയുന്നത് മാത്രമേ അവർക്കറിയാമായിരുന്നുള്ളൂ. ഞാനും എൻറെ വീട്ടുകാരും തൗഹീദിലേക്ക് തിരിച്ചു മടങ്ങിയതിനു ശേഷം നമ്മുടെ വീട്ടിൽ ഉണ്ടായിരുന്ന ശകലമാന മൗലൂദ് റാത്തീബ് ഖുതുബിയത്ത് മാലകൾ പോലുള്ള ബാലരമ കെട്ടുകഥകൾ എടുത്ത് വെളിയിലിട്ട് ചുട്ടുകരിച്ച് ചാരമാക്കി കളഞ്ഞു. ഞാൻ മനപ്പാഠമാക്കിയിരുന്ന മങ്കൂസ് മൗലിദ് എന്നെ മനസ്സിൽ നിന്നും മായിച്ചു കളഞ്ഞു. എങ്കിൽ തന്നെയും അതിലെ ചില ബൈത്തുകൾ ഇപ്പോഴും എൻറെ ഓർമ്മയിലുണ്ട്. അതും എൻറെ മനസ്സിൽ നിന്നും മായ്ച്ചു കളയുവാനുള്ള ശ്രമത്തിലാണ് ഞാൻ. മുശിരിക്കുള്ള ഫിത്നയിൽ നിന്നും നമ്മളെയെല്ലാം അല്ലാഹു കാത്തു രക്ഷിക്കട്ടെ.

    • @AmeerHamza-he2lu
      @AmeerHamza-he2lu Před 17 dny +2

      Alhamdu Lillaah താങ്കൾ ഇനിയും കൂടുതൽ അറിവുകൾ നേടാൻ നാഥൻ തുണക്കട്ടെ.അതോടൊപ്പം അല്ലാഹു താങ്കളെ തൗഹി ദിൽ ഉറച്ച് നിർത്തുമാ റാ കട്ടെ..

    • @EqualJustice-4-all
      @EqualJustice-4-all Před 17 dny +1

      ​@@AmeerHamza-he2lu
      ആമീൻ യാ റബ്ബൽ ആലമീൻ

    • @user-rc3tu5cv9g
      @user-rc3tu5cv9g Před 16 dny

      താങ്കൾക്ക് നഷ്ടപ്പെട്ടത് ഇസ്ലാം ദീനാണ് യുക്തിവാദ ബോധതിൻ' താങ്കൾക്ക് ഒരിക്കലും ഇസ്ലാമിക വിശ്വാസം ലഭിക്കില്ല. ഇനിയും താങ്കൾ പുരോഗമി ക്കും ... അത്തിനെ ' ജബാർ - ജാമിത ആരിഫ് + നാഷാദ് പരവിചന്ദനിൽ എത്തിചേരും. മുൻപ് അല്ലാഹുവിലേക്കും റസൂലിലേക്കും മലാഇകത് പിതാണ്. പരലോകം എന്നതിലേക് മടത്തുക '

    • @AmeerHamza-he2lu
      @AmeerHamza-he2lu Před 15 dny +1

      @@user-rc3tu5cv9g താങ്കൾ ഷിയാ ആദർശം വിട്ടു യഥാർഥ ദീനിലേക്കു മടങ്ങുക.അല്ലാഹു അനുഗ്രഹിക്കട്ടെ.

    • @EqualJustice-4-all
      @EqualJustice-4-all Před 10 dny

      ​​@@user-rc3tu5cv9g
      ശപിക്കപ്പെട്ട ഇബിലീസിന്റെ പിടിയിൽ നിന്നും അല്ലാഹു സുബ്ഹാനവുതാല താങ്കളുടെ മനസ്സിനെ ശുദ്ധീകരിച്ച് ഹിദായത്ത് കൊണ്ട് താങ്കളെ അനുഗ്രഹിക്കട്ടെ എന്ന് ഞാൻ അള്ളാഹുവിനോട് അപേക്ഷിക്കുന്നു . ആമീൻ യാ റബ്ബൽ ആലമീൻ .
      സഹോദരാ ....സമസ്ത മത വിഭാഗത്തിൽപ്പെടുന്നവർ നമസ്കരിക്കുന്നുണ്ട് നോമ്പ് പിടിക്കുന്നുണ്ട് സക്കാത്ത് കൊടുക്കുന്നുണ്ട് എല്ലാ നല്ല കർമ്മങ്ങൾ ചെയ്യുന്നുണ്ട് . ധർമ്മ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട് . വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ട് പള്ളികളും മദ്രസകളും യത്തീംഖാനകളും ഒക്കെ ഉണ്ട് . പക്ഷേ ഇതെല്ലാം ഉണ്ടായിട്ടും ....ഒരു കാര്യം നിങ്ങളിൽ ഇല്ല. ആ കാര്യത്തിൽ മാത്രമാണ് ബാക്കി മുസ്ലിം സഹോദരന്മാർ നിങ്ങളെ ഓർത്തു ദുഃഖിക്കുന്നത്. കലിമ പഠിച്ച് അല്ലാഹുവിൽ വിശ്വസിച്ച് തൗഹീദ് മുറുകെ പിടിക്കുന്ന ഒരാൾ ആഗ്രഹിക്കുന്നത് തന്നെപ്പോലെ കലിമ പഠിച്ച മറ്റൊരു സഹോദരൻ ഒരു കാരണവശാലും നരകത്തിന്റെ അവകാശി ആകരുത് എന്താണ് ആഗ്രഹിക്കുന്നത് . മുകളിൽ പറഞ്ഞ എല്ലാ അമലുകളും ചെയ്യുന്നുണ്ട് .....പക്ഷേ തൗഹീദ് നിങ്ങളിൽ ഇല്ലാതിരിക്കുമ്പോൾ ...അല്ലെങ്കിൽ നിങ്ങൾ കലിമയുടെ ശർത്തുകൾ പാലിക്കാതിരിക്കുമ്പോൾ .....അതല്ലെങ്കിൽ തൗഹീദ് നിലനിർത്തുന്ന കാര്യത്തിൽ അല്ലാഹുവും ആയിട്ടുള്ള ഉടമ്പടി ആരെങ്കിലും തെറ്റിച്ചാൽ പിന്നെങ്ങനെയാണ് അയാൾ മുസ്ലിം ആകുന്നത് . അങ്ങനെ വരുമ്പോൾ തീർച്ചയായിട്ടും അയാൾ വേറെ എന്തെങ്കിലും ആയിരിക്കും. ശിർക്കിന്റെ വഴിയിലൂടെ സഞ്ചരിക്കുന്ന ഒരാളെ മുസ്ലിമായി കണക്കാക്കാൻ പറ്റില്ല. അതുകൊണ്ട് സഹോദരാ .....
      വീടുകളിൽ ഖുർആൻ പാരായണം മാത്രം നടത്തുക . ഖുർആൻ മാത്രമാണ് എല്ലാത്തിനും ഷിഫ ആയിട്ടുള്ളത് . അല്ലാതെ .......ജനങ്ങളെ പറ്റിച്ച് പണം ഉണ്ടാക്കുവാൻ വേണ്ടി ഏതെങ്കിലും വിഡ്ഢികൾ എഴുതിവച്ച .... കെട്ടുകഥകൾ അല്ല റഹ്മത്തിന്റെ മലക്ക് ഇറങ്ങുന്ന നമ്മുടെ ഭവനങ്ങളിൽ പാരായണം ചെയ്യേണ്ടത്. കുത്ത് ബിയത്ത് മൗലൂദ് കിതാബ് പോലുള്ള കഥാപുസ്തകങ്ങൾ വീട്ടിൽ വയ്ക്കാൻ പാടില്ല. അല്ലാഹുവിൻറെ ശാപം ഉണ്ടാകും. കാരണം അത് ശിർക്കിന്റെ പുസ്തകമാണ് . ആയതുകൊണ്ട് ...സഹോദരാ താങ്കളുടെ മനസ്സ് തുറക്കുക കണ്ണു തുറന്നു കാണുക . വാശിയും വമ്പും മാറ്റിവയ്ക്കുക . അല്ലാഹുവിൻറെ വിശ്വാസത്തിൻറെ കാര്യത്തിൽ ആരോടാണ് നമ്മൾ വാശിയും വമ്പും കാണിക്കുന്നത്. നമ്മൾ വാശിയും കാണിച്ചാൽ അല്ലാഹുവിനെ എന്തെങ്കിലും കുറവ് ഉണ്ടാകുമോ. താങ്കൾ പ്രവാചകനെ സ്നേഹിക്കുന്നവൻ ആണെങ്കിൽ സുന്നത്ത് റസൂലിനെ മുറുകെ പിടിക്കുക . സുന്നത്ത് റസൂലിനെ മാത്രം പിൻപറ്റി ജീവിക്കുക . സുന്നത്ത് റസൂൽ താങ്കളുടെ ജീവിതത്തിൽ അമൽ ആക്കി മാറ്റുക. അങ്ങനെ വരുമ്പോൾ നിങ്ങൾ റസൂലിനെ സ്നേഹിക്കുന്ന ഒരാളായി മാറി പൂർണ്ണത കൈവരിച്ച ഒരു മുഅ്മിനായ മാറുന്നതാണ് . അങ്ങനെ നിങ്ങൾ സ്വാലിഹായി മാറുന്നതാണ് . അങ്ങനെ വരുമ്പോൾ നിങ്ങൾ അല്ലാഹുവിൻറെ മിത്രം ആയി മാറുന്നു. അതല്ല നേരെമറിച്ച് ....നിങ്ങൾ ഇപ്പോഴും ശിർക്കിന്റെ വഴിയിലൂടെയാണ് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നതെങ്കിൽ ....അത് നിങ്ങളുടെ വിവേചന അധികാരം എന്നു മാത്രമേ എനിക്ക് പറയുവാൻ കഴിയുകയുള്ളൂ. നിങ്ങൾക്ക് നിങ്ങളുടെ വഴി എനിക്ക് എൻറെ വഴി. എന്നാൽ താങ്കളുടെയും എൻറെയും സൃഷ്ടാവ് നമുക്കെല്ലാവർക്കും സമ്മാനിച്ച ചിന്തിക്കാൻ കഴിവുള്ള ഒരു തലച്ചോറിന്റെ ഉടമയായ മനുഷ്യ സമൂഹത്തിൽ ബുദ്ധിപരമായി ചിന്തിക്കുന്നവർ വിജയത്തിൻറെ പാത തെരഞ്ഞെടുത്ത് അതിലൂടെ യാത്ര ചെയ്യും . അങ്ങനെ അവർ പരലോക വിജയികളായി മാറുന്നതാണ്. അതുകൊണ്ട് എന്നെയും താങ്കളെയും ....ലോക മുസ്ലിംകളെയും അല്ലാഹു ഹിദായത്ത് കൊണ്ട് അനുഗ്രഹിക്കട്ടെ . ആമീൻ യാ റബ്ബൽ ആലമീൻ.

  • @EqualJustice-4-all
    @EqualJustice-4-all Před 17 dny +6

    സി എം ഇപ്പോഴും കുത്തുബിൽ ആലമും മുത്തബ്രു൪ ആലമും ആണോ? ഞാനറിഞ്ഞത് പ്രായാധിക്യം കാരണം ഈ പണിയിൽ നിന്നും സി എം പെൻഷൻ പറ്റി എന്നാണല്ലോ. ഇപ്പോഴത്തെ കുത്തുബിൽ ആലമും മുത്തബ്രു൪ ആലമും സുൽത്താനില്‍ ഉലമ താജുൽ ഉലമ കമറുൽ ഉലമ ദീനുൽ ഉലമ നൂറുൽ ഉലമ അറുളിൽ ഉലമ ആലമുൽ ഉലമ പകരം വയ്ക്കാൻ ഇല്ലാത്ത ആലിം... ഒക്കെ ആയ എ പി അബൂബക്കർ മുസ്ലിയാരാണ് ഇപ്പോഴത്തെ കുത്തുബിൽ ആലമും മുത്തബ്രു൪ ആലമും എന്നാണ് ഞാൻ കേട്ടത്. ശരിയാണോ അല്ലയോ?

  • @abduljabbarmuhammed5285
    @abduljabbarmuhammed5285 Před 13 dny +1

    ഉറപ്പായ ഈമാനുള്ളവർ സമുദായാംഗങ്ങളും സ്വസഹോദരന്മാരും നരകത്തിലേക്ക് നയിക്കപ്പെടുന്നത് ആശങ്കയോടെ കാണണം,,
    അതിന് എത്ര കട്ടിയായ താക്കീതും ഉപയോഗപ്പെടുത്താം,,
    ചുഴലി അബ്ദുള്ളാ മൗലവിയും അത്രയേ ചെയ്തുള്ളൂ.. അദ്ദേഹത്തിന്റെ ഓരോ പ്രസംഗവും കേൾക്കുന്നത് തൗഹീദ് പ്രഭാഷണം അദ്ദേഹത്തിന്റെ നാവിലൂടെ കേൾക്കാനാണ്..
    അദ്ദേഹത്തിനു് അള്ളാഹു ആയുസും ആരോഗ്യവും സർവ്വ ശക്തൻ നീട്ടിക്കൊടുക്കട്ടേ,,

  • @AshrafAyanol-gt3re
    @AshrafAyanol-gt3re Před 17 dny +2

    ചുയലി ആദ്യം കമ്മ്യൂണിസത്തിനെതിരെ ഒരു പാട് പ്രസംകിച്ചു അത് കഴിഞ്ഞു മൂപ്പർ തബ്ലീഗ് ഗാരൻ ആയി അപ്പൊ പറഞ്ഞു തബ്ലീഗിൽ ഉള്ളവർ മാത്രം സ്വർഗത്തിൽ ബാക്കി എല്ലാരും നരകത്തിൽ പിന്നെ അവിടുന്ന് കുറ്റിയും പറിച്ചു ഏതോ ഒരു മുജാഹിദ് നേതാവിന്റെ ഗ്രൂപ്പിലേക്ക് പോയി ഇപ്പൊ ആയാലും കെട്ടിയോളും മക്കളും ഒഴിച്ചു ബാക്കിയെല്ലാരും കാഫിർ വിമർശിക്കാം പക്ഷെ അള്ളാന്റെ റസൂൽ vare പറയാത്ത രീതിയിൽ മറ്റുള്ളവരെ കാഫിർ ആകുന്ന തൗഹീദ് പറയുന്നു സമുതായതിനകത്തു നിന്ന് തന്നെ ഇങ്ങനെ വിവരമില്ലായ്മ പറഞ്ഞാൽ മറ്റുള്ളവർ എന്ത് പറഞ്ഞാലും പ്രതികരിക്കാൻ വകുപ്പില്ല പല സ്ഥലങ്ങളിലും മുജാഹിദ് കാരൻ സുന്നി പെൺകുട്ടിയെ യും സുന്നിയായ യുവാക്കൾ മുജാഹിദ് പെൺകുട്ടികളെയും കല്യാണം കഴിച്ചിട്ട് ജീവിക്കുന്നു ചുയലി പറഞ്ഞത് പ്രകാരം കാഫിറിനെ കല്യാണം കഴിക്കാൻ പറ്റുമോ ഒന്നുകിൽ ഇയാൾക്കു വിശ്രമം കൊടുക്കുക അല്ലെങ്കിൽ കൊണ്ട് പോയി ചികിൽസിക്കുക അടുത്ത് തന്നെ ഇയാൾ നിരീശ്വര വാദിയയും വരാൻ സാദ്യത കാണുന്നു

  • @saidareekadan2292
    @saidareekadan2292 Před 18 dny +7

    അയാൾ പച്ചയായി പറയും

  • @haneefipallangod3132
    @haneefipallangod3132 Před 17 dny +3

    ഡോക്ടറായ താങ്കൾ ചുഴലിയെ ചികിത്സിക്കുക

  • @AbdulMajeed-xs6if
    @AbdulMajeed-xs6if Před 17 dny +3

    .Al Hamthu. Lillha
    😊

  • @EqualJustice-4-all
    @EqualJustice-4-all Před 17 dny +3

    ഇമാം മഹ്ദി വരുന്നതുവരെ ....മുമിനുകൾക്ക് മുശ്രിക്കുകളുടെ ഫിത്ന സഹിക്കേണ്ടിവരും. എന്നാൽ.....പടച്ചവൻ ഇമാം മഹതിയെ അയക്കുമ്പോൾ ......അദ്ദേഹം ആദ്യമായിട്ട് എത്തുന്നത് ഇപ്പോഴത്തെ സാഹചര്യം മനസ്സിലാക്കുമ്പോൾ ഒരുപക്ഷേ കേരളത്തിൽ ആയിരിക്കും. കാരണം അദ്ദേഹത്തിൻറെ തൗഹീദു പ്രചരിപ്പിക്കാനുള്ള ദൗത്യം കേരളത്തിൽ നിന്ന് തന്നെ തുടങ്ങും. കാരണം കേരളം എന്നു പറയുന്ന ഒരു മുനമ്പാണ് അതുപോലെ തമിഴ്നാടും. ഇന്ത്യയിൽ അതല്ലെങ്കിൽ ലോകത്തിൽ ഏറ്റവും കൂടുതൽ മുശ്രിക്കുകൾ ജീവിക്കുന്ന സ്ഥലം കേരളവും തമിഴ്നാടും കർണാടകയും ആന്ധ്രയും ഒക്കെയാണ് . ഞാൻ കേട്ടത് ....ഇമാം മഹതി ആദ്യമായി പോരാടുന്നത് മുസ്ലിം നാമധാരികളോടാണ് എന്നാണ്. അങ്ങനെ വരുമ്പോൾ ഞാൻ മനസ്സിലാക്കുന്നത് ഇമാം മഹതി കേരളത്തിൽ തന്നെ വരികയും കേരളത്തിന്റെ മുനമ്പിൽ നിന്ന് തന്നെ തൻറെ ദൗത്യം തുടങ്ങുകയും ഈ പറഞ്ഞ സമസ്ത മുശിരിക്കുകളെ അദ്ദേഹം അമർച്ച ചെയ്യുകയും ചെയ്യും. അതുവരെ മുമിനുകൾക്ക് സമസ്ത മുശിരിക്കുകളുടെ ഫിത്ന സഹിക്കേണ്ടി വരും. സമസ്ത മുശ്രിക്കുകളുടെ ഫിത്തിന മൂമിനീങ്ങളുടെ മേലിൽ ഉണ്ടാകുന്ന സന്ദർഭങ്ങളിൽ മുഅ്മിനീങ്ങൾ അവരുടെ തൗഹീദിലുള്ള വിശ്വാസം കഴിവിന്റെ പരമാവധി ശക്തിപ്പെടുത്തുക. കാരണം സമസ്ത മുശ്രിക്കുകൾ ഫിത്നയ്ക്ക് നേതൃത്വം കൊടുക്കുന്നത് ഇബിലീസ് ആണ്. സമസ്ത മുശിരിക്കുകൾ പ്രവർത്തിക്കുന്നത് ഇബിലീസിന്റെ ഉപദേശപ്രകാരമാണ്. പണ്ട് അബു ജഹലും കൂട്ടരും ബദർ യുദ്ധത്തിൽ ഇബിലീസിന്റെ ഉപദേശപ്രകാരം പ്രവർത്തിച്ചത് പോലെ. അവസാനം അബൂ ജഹലിന്റെ നാശമായിരുന്നു ഫലം. അതുപോലെ സമസ്ത മുശിരിക്കുകളുടെ അവസ്ഥയും അതുപോലെതന്നെ ആകും. ഇവരെ ആരും തിരിഞ്ഞു നോക്കാത്ത ഒരു സാഹചര്യം ഉണ്ടാകും. ഇവർക്ക് സലാം പോലും ചെയ്യാത്ത ഒരു സാഹചര്യം ഉണ്ടാകും. ഇവർക്ക് ഒരു ഹസ്തദാനം കൊടുക്കാത്ത സാഹചര്യം ഉണ്ടാകും. ഇവരെ വീട്ടിൽ കയറാത്ത സാഹചര്യമുണ്ടാകും. അത്രയ്ക്ക് മോശക്കാരാണ് ഇവർ. എന്നാൽ ഇവരിൽ നിന്നുള്ളവരിൽ കുറച്ച് ആൾക്കാർ ക്രമേണ ക്രമേണ കാര്യങ്ങൾ മനസ്സിലാക്കി അല്ലാഹുവിൻറെ ഹിദായത്തീ കിട്ടി നേർമാർഗ്ഗത്തിലേക്ക് വരുന്നതാണ്. കാരണം ഇപ്പോൾ തന്നെ ഇവരുടെ കെണിയിൽപ്പെട്ട വളരെയധികം യുവാക്കൾ ചിന്തിച്ചു തുടങ്ങി. അവർ തൗബ ചെയ്തു തൗഹീദിലേക്ക് മടങ്ങിക്കൊണ്ടിരിക്കുന്നു. അതുകൊണ്ട് മുഅ്മിനീങ്ങളായ നമ്മൾ സമസ്ത മുശിരിക്കുകളുടെ ഹിദായത്തിനു വേണ്ടി പ്രാർത്ഥിക്കുക. പ്രത്യേകിച്ചും ഇവരുടെ നേതാവായ കാന്തപുരം അബൂബക്കർ മുസ്ലിയാർക്ക് അല്ലാഹു പ്രത്യേകമായി ഹിദായത്ത് കൊടുക്കട്ടെ . അദ്ദേഹം തൗഹീദിലേക്ക് തിരിച്ചു വരട്ടെ എന്ന് പ്രാർത്ഥിക്കുക. കാരണം കാന്തപുരം അബൂബക്കർ മുസ്ലിയാർക്ക് ഹിദായത്ത് കിട്ടിക്കഴിഞ്ഞാൽ അദ്ദേഹത്തിൻറെ അണികളായ ഇവർക്കെല്ലാം ഹിദായത്ത് കിട്ടും . അങ്ങനെ വന്നാൽ ഈ
    പാവപ്പെട്ട ജനത നരകത്തിൽ എത്തിച്ചേരുന്നതിൽ നിന്നും തടയുവാൻ കഴിയും. ആമീൻ

  • @EqualJustice-4-all
    @EqualJustice-4-all Před 17 dny +3

    ഇതൊക്കെ ശിർക്കാണ് സമസ്ത മതക്കാർക്കും നല്ലതുപോലെ അറിയാം . പക്ഷേ അവർ അത് സമ്മതിക്കാൻ തയ്യാറല്ല . കാരണം അത് സമ്മതിച്ചു കഴിഞ്ഞാൽ ....അതിൻറെ മറവിൽ ഇവർക്ക് മക്കാം ബിസിനസ് നടത്തുവാൻ പറ്റില്ല . അങ്ങനെ വരുമ്പോൾ ഇവർ മഖാമുകൾ എല്ലാം പൊളിച്ചു കളയേണ്ടി വരും . അങ്ങനെ വന്നാൽ ഇവരുടെ അണികൾ യാഥാർത്ഥ്യം മനസ്സിലാക്കി ശിർക്കിനോട് ഗുഡ്ബൈ പറഞ്ഞ് തൗഹീദിലേക്ക് മടങ്ങിപ്പോകും . അങ്ങനെ വന്നാൽ ഇവരുടെ ഭൗതിക സംഘടനയ്ക്ക് അണികൾ ഇല്ലാത്ത അവസ്ഥ വരും . അതുകൊണ്ട് ഇവർ അവരുടെ അണികളെ തൗഹീദ് എന്താണെന്ന് പഠിപ്പിക്കില്ല. അങ്ങനെ വരുമ്പോൾ ഇവരുടെ അണികൾ തൗഹീദ് പഠിച്ചു കഴിഞ്ഞാൽ പിന്നെ ഈ മഖാമുകളിൽ ആരും വരില്ല. മഖാമുകളിൽ ആളുകൾ വരാതിരുന്നാൽ പിന്നെ ഇവർക്ക് എന്താണ് വരുമാനത്തിന്റെ മാർഗ്ഗം. ഇവരുടെ ആകെയുള്ള വരുമാനത്തിന് മാർഗ്ഗം എന്നു പറയുന്നത് മഖാമിൽ നിന്നും കബർ പൂജയിൽ നിന്നും കിട്ടുന്ന വരുമാനമാണ് . അങ്ങനെ കബർ ബിസിനസ്സിൽ നിന്നും കിട്ടുന്ന ഹറാമായ വരുമാനം ഇവർ നേടിയെടുക്കുന്നത് നിഷ്കളങ്കരായ ജനങ്ങളെ കള്ളങ്ങൾ പറഞ്ഞു പറ്റിച്ചു ശിർക്കിലേക്ക് എത്തിച്ചു കൂട്ടംകൂട്ടമായി നരകത്തിന്റെ അവകാശികൾ ആക്കി മാറ്റി അവരിൽ നിന്നും പിടുങ്ങിയെടുക്കുന്ന പണമാണ് ഇവരുടെ വരുമാനം . അല്ലാതെ ശിർക്ക് എന്താണ് തൗഹീദ് എന്താണെന്ന് എന്നുള്ള കാര്യങ്ങൾ ഇവർക്ക് അറിയാൻ വയ്യാഞ്ഞിട്ടല്ല . ഇവർക്ക് ഈ ഭൂമി മതി . ഇവര് വിചാരിക്കുന്നത് മരിച്ചു കഴിഞ്ഞാൽ ഇവരെ രക്ഷിക്കുവാൻ തങ്ങന്മാരും ആൾദൈവങ്ങളും വരും എന്നാണ് . ഇവർ എത്രമാത്രം ഭൂലോക വിഡ്ഢികളാണ് എന്നുള്ള കാര്യം ... തൗഹീദിൽ വിശ്വസിച്ച് സുന്നത്ത് റസൂലിനെ പൂർണമായി പിൻപറ്റി ജീവിക്കുന്ന മുഅ്മിനീങ്ങളായ മുസ്ലീങ്ങൾക്ക് നല്ലതുപോലെ അറിയാം. എന്നാൽ മുശിരിക്കുകൾ ആയ ഇവർക്കും അറിയാം ഈ വിഷയം . പക്ഷേ അവർ നാടകം കളിക്കുന്നതിന് കാരണം ...ശവശരീരങ്ങളെ വിറ്റ് കിട്ടുന്ന കാശ് പിന്നെ കിട്ടാതായി പോകുമല്ലോ എന്ന് വിചാരിച്ചു കൊണ്ടാണ് ഇവർ ശിർക്കിന് പ്രോത്സാഹിപ്പിച്ചു കൊണ്ടേയിരിക്കുന്നത്. അതിന് വേണ്ടി വാദപ്രതിവാദം നടത്താൻ അവരുടെ മുഷിരിക്കു നേതാക്കന്മാർ എഴുതിയ ബാലരമ കഥകളായ പുസ്തകങ്ങൾ തന്നെ അവർ ഉപയോഗിക്കുന്നു . അല്ലാതെ ഇസ്ലാമിലെ യഥാർത്ഥ മഹാന്മാർ എഴുതിയ പുസ്തകങ്ങൾ ഒന്നും ഇവർ മുഖവിലയ്ക്കെടുക്കുന്നില്ല .

  • @EqualJustice-4-all
    @EqualJustice-4-all Před 17 dny +3

    കേരളത്തിലുള്ള സുന്നി ഗ്രൂപ്പുകളെ കുറിച്ചു ഞാൻ പഠിച്ചു. പക്ഷേ അതിൽ ശിർക്ക് പ്രചരിപ്പിക്കുന്നത് സമസ്തമതക്കാർ മാത്രമേ ഉള്ളൂ. എന്നുവച്ചുകൊണ്ട് ഞാൻ മറ്റു ഗ്രൂപ്പുകാരെ കണ്ണടച്ച് സപ്പോർട്ട് ചെയ്യുന്നില്ല. അതിനു ചില പ്രത്യേക കാരണങ്ങളുണ്ട്. പക്ഷേ സമസ്ത മതക്കാർ ഒഴിച്ച് മറ്റെല്ലാവരിലും തൗഹീദ് ഉണ്ട്. അതുറപ്പാണ്. അതെനിക്ക് നല്ലതുപോലെ ബോധ്യം വന്നിട്ടുണ്ട്. പക്ഷേ ശിർക്ക് പ്രചരിപ്പിക്കുകയും അത് ചെയ്യുകയും ചെയ്യുന്ന കാര്യത്തിൽ സമസ്ത മതക്കാർ അഗ്രഗണ്യന്മാരാണ്. ഇപ്പോൾ സമസ്ത മതക്കാരുടെ കുടുംബങ്ങളിലെ പുതിയ തലമുറയിൽപ്പെട്ട ജനവിഭാഗങ്ങളിൽ തൗഹീദിനെ കുറിച്ചുള്ള കാഴ്ചപ്പാടിൽ പ്രകടമായ മാറ്റങ്ങൾ വന്നിട്ടുണ്ട്. ഇപ്പൊ പുതിയ തലമുറയിൽ പെട്ട ആൾക്കാർ കാര്യങ്ങൾ നല്ലപോലെ മനസ്സിലാക്കി പ്രവർത്തിക്കുന്നുണ്ട് . മുസ്ലീങ്ങൾ ലോകത്തിൽ രണ്ടു വിഭാഗമേ ഉള്ളൂ ഒന്ന് ഷിയാ മറ്റൊന്നു സുന്നി. ശിയാക്കൾ അല്ലാത്ത എല്ലാവരും സുന്നികൾ തന്നെയാണ്. പക്ഷേ നമ്മുടെ നാട്ടിലെ സുന്നികൾ എന്ന് പറയുന്നത് സുന്നികൾ അല്ല. അവർ ശിയാക്കളാണ് . പക്ഷേ അവർ പറയും സുന്നികളാണ് എന്നൊക്കെ. ഇത് കേൾക്കുന്ന ആളുകൾ എന്നെ മുജാഹിദും വഹാബിയും ജമാഅത്തുമാക്കി ചിത്രീകരിക്കണ്ട. സമസ്ത മതത്തിലെ അംഗങ്ങൾ അല്ലാത്ത എല്ലാവരും വഹാബികളും മുജാഹിദുകളും ജമാഅത്തുകളും അല്ല. ഒരു സംഘടനയിലും അംഗങ്ങളെല്ലാത്ത സുന്നത്ത് റസൂലിന്റെ അടിസ്ഥാനത്തിൽ ജീവിച്ചു പോകുന്ന തൗഹീദിനെ മുറുകെപ്പിടിച്ചു ജീവിക്കുന്ന ലക്ഷക്കണക്കിന് മുസ്ലീങ്ങൾ ഉണ്ട്.
    അല്ലാതെ ഞാനൊരു ഗ്രൂപ്പിലും പെട്ട ആളല്ല. ഗ്രൂപ്പിസം ഞാൻ ഇഷ്ടപ്പെടുന്നില്ല . ഇസ്ലാംമത വിശ്വാസിയായ എന്നെ മുസ്ലിം എന്നറിയപ്പെടുന്നു. എൻറെ പ്രവാചകൻ റസൂൽ. റസൂൽ കാണിച്ചു തന്ന സുന്നത്ത് റസൂലിനെ പിൻപറ്റി തൗഹീദിന് മുറുകെപ്പിടിച്ചു ഞാൻ ജീവിക്കുന്നു. ഒരു മുസ്ലിമാണെങ്കിൽ അല്ലെങ്കിൽ ഒരു സുന്നി ആണെങ്കിൽ അത് മാത്രം ചെയ്താൽ മതി. അല്ലാതെ സുന്നത്ത് റസൂലിൽ ഇല്ലാത്ത ഒരു കാര്യവും കൊണ്ടുവരേണ്ട ഒരാവശ്യവുമില്ല. അതുമായി ബന്ധപ്പെട്ട് ഒരു വാദ പ്രതിവാദത്തിന്റെ ആവശ്യവുമില്ല. വീട്ടിൽ സ്ഥിരം ഖുർആൻ പാരായണം ചെയ്യുക . ബാലരമ കഥകളുമുള്ള പുസ്തകങ്ങൾ അല്ല പാരായണം ചെയ്യേണ്ടത് . ഇത്തരം പുസ്തകങ്ങൾ ഇസ്ലാമിൻറെ വകയല്ല . എല്ലാ ശാശ്വത പരിഹാരവും ഖുർആനിനകത്ത് ഉണ്ട്. പിന്നെ ഹദീസും ഉപയോഗിക്കുക . അത്രയും മതി ഒരു മുസ്ലിമിനെ സംബന്ധിച്ച് . അങ്ങനെയാണെങ്കിൽ അവൻ മുശിരിക്കാവില്ല. മുഅ്മിൻ ആയി തന്നെ മരിക്കും. പിന്നെ ഒരാൾക്ക് മുസ്ലിമായി ജീവിക്കുവാൻ നമ്മുടെ നാട്ടിലുള്ള ഗ്രൂപ്പുകളിൽ ഒന്നും ചേരേണ്ട ആവശ്യമില്ല . അഥവാ ഏത് ഗ്രൂപ്പിൽ ചേർന്നാലും പ്രശ്നമില്ല പക്ഷേ തൗഹീദ് മുറുകെ പിടിക്കുകയും ശിർക്ക് ഒഴിവാക്കുകയും ചെയ്യുക. ശിർക്കിനെ പ്രചരിപ്പിക്കാതിരിക്കുക. അത്രമാത്രം മതി. സമസ്തക്കാരോട് വ്യക്തിപരമായി ആർക്കും ഒരു വെറുപ്പും വൈരാഗ്യവും ഇല്ല. പക്ഷേ അവരെ വെറുക്കുന്നതിന് കാരണം ഹറാമായ വഴിയിലൂടെ പണം സമ്പാദിക്കുവാൻ വേണ്ടി കള്ളപ്രചരണങ്ങൾ നടത്തി അജ്ഞരായ ജനങ്ങളുടെ ഇടയിൽ ശിർക്ക് പ്രചരിപ്പിച്ച് പാവപ്പെട്ട ജനങ്ങളെ കൂട്ടംകൂട്ടമായി നരകത്തിലേക്ക് എത്തിക്കുകയാണ് അവർ ചെയ്യുന്നത്.
    ഇതെല്ലാം അവർക്ക് നല്ലതുപോലെ അറിയാം. പക്ഷേ ശിർക്കിനെ അവർ മുറുകെ പിടിച്ചു കൊണ്ട് ദീനിനെ വിറ്റ് കാശുണ്ടാക്കുന്നു. മഖാം ബിസിനസ് ചെയ്ത് പണം ഉണ്ടാക്കുന്നത് ഹറാമാണെന്ന് നല്ലതുപോലെ അവർക്ക് അറിയാം. പക്ഷേ അത് സമ്മതിക്കാൻ അവർ തയ്യാറല്ല കാരണം അത് അവരുടെ ബിസിനസിന്റെ ഭാഗമാണ് . മഖാമിന്റെ ബിസിനസ് ഇല്ലെങ്കിൽ പിന്നെ അവരുടെ വരുമാനം മറ്റൊന്നുമില്ല. അത് മാത്രമേ ഉള്ളൂ അവരുടെ പ്രശ്നം. പിന്നെ ഇവരെ എതിർക്കുന്നവർ വേറെ ഗ്രൂപ്പുകളായി മാറിപ്പോയതിനെ കാരണം ഇവർ തന്നെയാണ് . കാരണം ശിർക്കിനെ പിൻപറ്റി പോകുന്നവരും ആയിട്ട് എങ്ങനെ യോജിച്ചുപോകുവാൻ കഴിയും. അതും ഒരു വിഷയമാണ് . അതുകൊണ്ടാണ് മറ്റുള്ളവർ ഓരോരോ സംഘടനകളുമായി വെളിയിൽ പോയത്. നാളെ അള്ളാന്റെ മുമ്പിൽ ചെല്ലുമ്പോൾ ആരോടും അല്ലാഹു ചോദിക്കില്ല നീ മുജാഹിദ് ആയിരുന്നോ സമസ്ത ആയിരുന്നോ ജമാഅത്തായിരുന്നോ ഷിയാ ആയിരുന്നോ എന്നൊക്കെ. അല്ലാഹു എല്ലാവരോടും ചോദിക്കുന്നത് ....അല്ലാഹുവിൻറെ കല്പനകൾ അനുസരിച്ച് നീ ഭൂമിയിൽ ജീവിച്ചോ ഇല്ലയോ? അതിനുത്തരം കൊടുത്താൽ മതി . അവിടെ കള്ളം പറയാൻ പറ്റില്ലല്ലോ . എല്ലാ മനുഷ്യരുടെയും മനസ്സിനകത്തുള്ള കാര്യങ്ങൾ അല്ലാഹുവിനറിയാമല്ലോ.

  • @usmankrpb8360
    @usmankrpb8360 Před 17 dny +4

    സമസ്ത ചെയ്യുന്നുന്നതും, പറയുന്നതുമായ, ശിർഖ്, ഖുറാഫാത്, ബിദ്ഹത് ന്റെ ഒരു ശതമാനമേ ചുഴലി പറഞ്ഞിട്ടുള്ളു.

  • @AbdulMajeed-xs6if
    @AbdulMajeed-xs6if Před 17 dny +3

    .Al Hamthu. Lillha
    😊🎉

  • @muhammedkunju8498
    @muhammedkunju8498 Před 17 dny

    കബീർ മുസ്‌ലിയാർ പറഞ്ഞത് സത്യംതന്നെ.

  • @ashrafparambadan3140
    @ashrafparambadan3140 Před 15 dny +1

    ഇനിമുതൽ സുന്നികൾ അറുത്തത് കഴിക്കരുത് അവർ മരിച്ചാൽ അനന്തരം എടുക്കരുത്

  • @liyakathali8744
    @liyakathali8744 Před 17 dny +2

    وعليكم السلام ورحمة الله وبركاته......
    ماشاء الله.....جزاكم الله خيرا و جزاء......

  • @MuhammedHarshad-lw2mj
    @MuhammedHarshad-lw2mj Před 16 dny +1

    അല്ലാഹു വിനെ മാത്രം ആരാധിക്കുക, അല്ലാഹു അല്ലാഹു അല്ലാഹു അല്ലാഹു............................. അല്ലാഹു അല്ലാഹു 👍

    • @MuhammedHarshad-lw2mj
      @MuhammedHarshad-lw2mj Před 16 dny +1

      റൂഹ് തൊണ്ട കുഴിയിൽ എത്തുമ്പോൾ☝️...........

  • @kunhahamedpullat8150
    @kunhahamedpullat8150 Před 17 dny +3

    ചുഴലി ആ പറഞ്ഞത് അല്ലാഹുവിന്റെ ദീനാണ് അതിന്നു സമസ്ത കുബൂരികൾ കുരച്ചിട്ടു എന്ത് കാര്യം 😊😅😮😢😂😂

  • @jalaliyyamajliskuzhimannap7471

    ഡിയർ മൗലവി നിങ്ങൾക്ക് ഗുരുത്തക്കേട് ലഭിച്ചതാണ് ആദ്യം പോയിട്ട് ഗുരുത്വം വാങ്ങി വാ

    • @saratk-xg4zb
      @saratk-xg4zb Před 16 dny

      അൽഹംദുലില്ലാഹ് ഇനിയും തുടരണം തലക്കെട്ട് കുറാഫിക്ക് മനസ്സിൽ ആകൂല കുറാഫിന്റെ കാലം

  • @aneemunee
    @aneemunee Před 17 dny +4

    ഞാൻ സുന്നിയാണ് പക്ഷേ ചുഴലി പറഞ്ഞത് 100% ശരിയാണ്

    • @mhdkjpukc1313
      @mhdkjpukc1313 Před 15 dny

      നിങ്ങൾ ഇവിടുത്തെ സുന്നി ആണ്????

  • @jalaliyyamajliskuzhimannap7471

    ചുഴലി പറഞ്ഞതിന് എന്തിനാണ് ബേജാർ ആകുന്നത് ന്യൂനപക്ഷം ആകുന്ന നിങ്ങളിൽ പെട്ട ഒരു ഒരു ജാഹില് പറഞ്ഞതുകൊണ്ട് എന്തിനാണ് സുന്നികൾ ആകുന്ന ഭൂരിപക്ഷം പേടിക്കുന്നത്

    • @hafizk.hassan4455
      @hafizk.hassan4455 Před 9 dny

      @@jalaliyyamajliskuzhimannap7471 ഭൂരിപക്ഷം നമ്മുടെ കണക്കു കുട്ടലിൽ അല്ലെ,
      ഖുറൈശി കുടുംബം ആയിട്ടും റസൂലിന്റെ പക്ഷം വളരെ നൂനപക്ഷം ആയിരുന്നു, നൂഹ് (അ ) നൂനപക്ഷം ആയിരുന്നു,

  • @sudheertaaluva9580
    @sudheertaaluva9580 Před 17 dny +1

    ♥️♥️♥️♥️👍👍👍👍👍നല്ല വാക്കുകൾ

  • @naeemasworld8692
    @naeemasworld8692 Před 17 dny +2

    ചുഴലി paranjad sariyanu

  • @aboobackervv
    @aboobackervv Před 17 dny +3

    ചുഴലി പറഞ്ഞത് വളരെ സത്യം. ഇതുവരെ വിപ്ലവകാരികളായ മുജാഹിദുകൾ പറയാത്തത്. അമ്മാസിനെയും ജമാഅത്ത് ഇസ്ലാമിനെയും. ജൂതന്മാർക്ക് ആക്കുന്ന വലിയ വലിയ പ്രഭാഷണം ആയിരുന്നു. മുജാഹിദുകൾ നടത്തിക്കൊണ്ടിരുന്നത്. അൽഹംദുലില്ലാ ചുഴലി സത്യം പറഞ്ഞു.

  • @marvanking4351
    @marvanking4351 Před 15 dny

    അബൂജഹലിന്റെ പുതിയ അവതാരം. അതാണ്‌ ചുഴലി...

  • @Saidali-pm1xn
    @Saidali-pm1xn Před 16 dny

    അല്ലാഹുവിനു പങ്ക് ചേർക്കുന്ന ഈ കൂട്ടരേ മുശരിക്കുകൾ എന്നല്ലാതെ വേറെ എന്താണ് വിളിക്കുക ചുഴലി പറഞ്ഞത് വളരെ സത്യമാണ്

  • @Abdulhameed-mi6hr
    @Abdulhameed-mi6hr Před 17 dny +1

    ചുഴലി 100% പറഞ്ഞു

  • @aminakappatta691
    @aminakappatta691 Před 17 dny

    അൽഹം ദുലില്ല മാഹഷ അള്ള

  • @abdurahman-re5te
    @abdurahman-re5te Před 16 dny

    ചുഴലി ഉസ്താത് പറഞ്ഞത് 100 % ശരിയാണ് ശിയാക്കളെ തുടർന്ന് നിസ്ക്കരിക്കുതി നേക്കാൾ നല്ല ത് നമസക്കരി ക്കാതിരിക്കുന്നതാണ്

  • @zakariyazaak6100
    @zakariyazaak6100 Před 14 dny +1

    ചുഴലിയുടെ രണ്ട് മുന്ന് വാക്കുകൾ പ്രയോഗം ശരിയായില്ല എന്നാ ഈ ക്ലോ സറ്റിൽ നിന്ന് വമിക്കുന്നത്. എന്താടോ ആ വാക്ക് '

  • @9015smj
    @9015smj Před 15 dny

    ചുഴലി 100% ശരി ❤️

  • @jamseern977
    @jamseern977 Před 13 dny

    മരണ സമയം ചുയലി അറിയും. അനുഭവിക്കാതെ മരിക്കില്ല

  • @hydralik5378
    @hydralik5378 Před 16 dny

    അല്ലാഹു വിനെ വിട്ട് നിസ്ക രിക്കാ ത്താ നോമ്പ് നോക്കാത്ത സി.എം. നെ ബൈ അതു ചെയ്യുന്ന വിളിച്ചു തേടുന്ന സിരിക്കാൻ സുന്നികളെ തൊലിയുരി ച്ചു കാണിക്കുന്ന ചുയലിി യെ പോലെയുള്ള തൗഹീദ് പ്രോബോധ കർക് ഒരായിരം നന്ദി. അല്ലാ ഹു ദീർഘാ യുസ്സും ഹാഫിയതും നൽകട്ടെ. ഇബിലീ സിൻ്റെ ചെങ്ങാ തി മാറുടെ കോട്ടകൾ വിറക്ക ൻ തുടങ്ങി. സുന്നി കളായി രുന്ന ഞങ്ങൾ എല്ലാം ഇപ്പോൾ നിങ്ങളുടെ കൂടെ ഉണ്ടകുഫിരി യത്ത് തകർന്ന് അടിയ ട്ടെ.

  • @ahammadkutty629
    @ahammadkutty629 Před 17 dny

    CM മടവൂരാണ് ലോകം നിയന്ത്രിക്കുന്നത് CM മടവൂരാണ് എന്ന് പല ഷിയാ പണ്ഡിതന്മാരും മുക്കിലും മൂലയിലും പാടി നടന്നപ്പോൾ അതിനെതിരെ ഒരക്ഷരം മിണ്ടാതെ മൗനം പാലിച്ച ഷിയാ പണ്ഡിതന്മാർ എന്തിനാണ് ചുഴലി ചില സത്യം പറഞ്ഞപ്പോൾ എന്തിനാണ് കുരക്കുന്നത് അല്ലാഹു അല്ലാത്തവരെ വിളിച്ചു പ്രാർത്ഥിക്കുന്ന അല്ലാഹുവിന്റെ സിഫാത്തുകൾ സൃഷ്ട്ടികൾക്ക് വക വെച്ചു കൊടുക്കുന്നവർ ഇസ്‌ലാമിന്റെ സർക്കിളിനു പുറത്താണ് ലാ ശക്ക ഫീഹി

  • @ashrafparambadan3140
    @ashrafparambadan3140 Před 15 dny

    ഇവൻ ഞങ്ങളെ കൂടെ ആയിരുന്നു എന്ന് പറയുന്നു
    അതുപോലെതന്നെ ഇബിലീസും ആദ്യ ഞങ്ങടെ കൂടെയായിരുന്നു
    പിന്നെ അവൻ പിഴച്ചുപോയി

  • @jalaliyyamajliskuzhimannap7471

    ഓD R സഹോദര അങ്ങനെയാണെങ്കിൽ ഒന്ന് ചിന്തിച്ചു കൂടെ ഡിയാറേ ഇതുവരെ കഴിഞ്ഞു മൺമറഞ്ഞുപോയ സുന്നി പണ്ഡിതന്മാർ അവർ ചെയ്യുന്നത് ശിർക്ക് തെറ്റാണെങ്കിൽ പടച്ച റബ്ബ് വെറുതെ വിടുമോ. സ്വന്തം ശിർക്ക് ചെയ്തവനെ തന്നെ അല്ലാഹു വെറുതെ വിടുകയില്ല എന്ന് ഖുർആൻ പല സ്ഥലത്തും പറഞ്ഞതാണ്. പിന്നെയുണ്ടോ മൗലവി നിങ്ങൾ അഭിപ്രായപ്രകാരമുള്ള ശിർക്ക് ആകുന്ന മൗലിദ് കുത്തുബിയത്ത് മുതലായവ സുന്നികൾ ചെയ്യുന്ന പ്രവർത്തികൾ ചെയ്യുകയും പഠിപ്പിക്കുകയും ചെയ്തവരെ അള്ളാഹു ഒരിക്കലും വെറുതെ വിടുകയില്ല അവർ തൗഹീദിന്റെ വചനം ഉച്ചരിച്ചു കൊണ്ട് മരിക്കുകയില്ല. ഇത് ഏത് പൊട്ടനും ചിന്തിച്ചാൽ അറിയില്ലേ മൗലവി. സുന്നത്ത് ജമാഅത്തിന്റെ മുൻകഴിഞ്ഞ പണ്ഡിതന്മാർ മുഴുവനും മരണപ്പെട്ടത് ലാഇലാഹ ഇല്ലല്ലാഹ് എന്ന തൗഹീദിന്റെ വചനം ഉച്ചരിച്ചു കൊണ്ടാണ് അതുതന്നെ ചിന്തിച്ചാൽ പോരെ കുരുത്തക്കേട് ലഭിച്ച പിഴച്ചു പോയ മൗലവി

    • @user-hl9me9yp8p
      @user-hl9me9yp8p Před 16 dny

      Manmaranhu poyavar swargathilane enne ninnode aarane paranhade.

  • @bushrahameed8905
    @bushrahameed8905 Před 17 dny +1

    Chuzhali orale eduthu paranjittillallo

  • @sahadk4082
    @sahadk4082 Před 17 dny +1

    നിങ്ങൾ സുന്നീ പള്ളികളിൽ കയറണ്ട , അവിടെ നിന്ന് നിസ്കരിക്കുകയും വേണ്ട.
    പ്രശ്നം തീർന്നില്ലേ

  • @abdulsalam-yo8hx
    @abdulsalam-yo8hx Před 17 dny

    ചുഴലീ താങ്കൾ ദൈര്യമായി പറയുക ഇതുതന്നെയാണ് സത്യം ഖുറാഫികൾ കുരക്കട്ടെ

  • @EqualJustice-4-all
    @EqualJustice-4-all Před 17 dny +1

    പണ്ടുകാലത്ത് കൊല്ലം ജില്ലയിലെ ഓച്ചിറ എന്ന സ്ഥലത്തെ ജമാഅത്ത് പള്ളിയിൽ നിന്നും കൊടുക്കുന്ന ആഹാരം കഴിക്കുവാൻ വേണ്ടി ഒരു അയ്യപ്പസ്വാമി സ്ഥിരം അവിടെ വരുമായിരുന്നു . അദ്ദേഹത്തിൻറെ ഊരും പേരൊന്നും ആർക്കും അറിയില്ല . ആരെങ്കിലും ചോദിച്ചാൽ അയാൾ പറയും അയ്യപ്പസ്വാമി ആണെന്ന് . ഒരു മനുഷ്യൻ എന്ന പരിഗണനയിൽ പള്ളി അധികാരികൾ അയാൾക്ക് ഭക്ഷണം സ്ഥിരം കൊടുത്തു കൊണ്ടിരുന്നു. അയാൾ കുളിക്കില്ല നനക്കില്ല പല്ലു തേക്കില്ല . ശരീരം മൊത്തം ഒരു ജാതി പൂപ്പൽ പിടിച്ചു കഴിഞ്ഞു . ഒരിക്കൽ അയാൾ അവിടെ മരണപ്പെടുന്നു. മരിച്ചുകഴിയുമ്പോൾ മുശ്രിക്കുകൾ ആയ മുസ്ലിം നാമധാരികൾ ഇയാളെ പൊക്കിയെടുത്തു മഹാനായ ശൈഖുനാ ആക്കി മാറ്റി പള്ളിയിൽ കബറടക്കാൻ വേണ്ടി ശ്രമിച്ചു . അപ്പോൾ മുഅ്മിനീങ്ങളായ മുസ്ലിങ്ങൾ അതിനെ എതിർത്തു . അയാളുടെ ശരീരം പരിശോധിച്ചു നോക്കിയപ്പോൾ സുന്നത്ത് കല്യാണം പോലും നടത്തിയിട്ടില്ല . യഥാർത്ഥത്തിൽ ആള് ഹിന്ദു മതകാരനാണ്. അയാൾ സുന്നത്ത് കല്യാണം നടത്തിയിട്ടില്ല എന്നറിഞ്ഞപ്പോൾ ആർഎസ്എസുകാർ ചുറ്റും കൂടി കുമ്മനം രാജശേഖരനെ പോലും അവിടെ കൊണ്ടുവന്നു . മുശ്രിക്കുകൾ ആയ മുസ്ലിം നാമധാരികൾ അവിടെ പ്രചരിപ്പിച്ചു ഈ മരണപ്പെട്ട ആള് ഹിന്ദുവല്ല ....എന്നാൽ അയാൾ വലിയ മഹാനാണ് വലിയുള്ള ആണ് എന്നൊക്കെ . അപ്പോൾ ആർഎസ്എസുകാർ ചോദിച്ചു അയാൾ സുന്നത്ത് കല്യാണം നടത്തിയിട്ടില്ല നിങ്ങളെ പള്ളിയിൽ കയറി നമസ്കരിച്ചിട്ട് പോലുമില്ല ഒരു ശുദ്ധിയുമില്ലാത്ത നടക്കുന്ന ആൾ ....എങ്ങനെ മുസ്ലിം ആകുമെന്ന്. അപ്പോൾ മുശ്രിക്കുകൾ ആയ ഒരു വിഭാഗം മുസ്ലിയാക്കന്മാർ അതിന് മറുപടി കൊടുത്തു ....അവരുടെ മതത്തിലെ മഹാന്മാരായ അതായത് വലിയുള്ളാക്കളായ ആൾക്കാർ നിസ്കരിക്കില്ല നോമ്പ് പിടിക്കില്ല പല്ലു തേക്കില്ല ശുദ്ധി ഉണ്ടായിരിക്കില്ല സുന്നത്ത് കല്യാണം നടത്തില്ല എന്നൊക്കെ . അവസാനം അവിടെ വലിയ വർഗീയ സംഘടന ത്തിൻറെ വക്കിൽ എത്തി കാര്യങ്ങൾ . വിവരമുള്ള മുഅ്മിനീങ്ങളായ മുസ്ലീങ്ങൾ ഇറങ്ങിയിട്ട് ആർഎസ്എസുകാരോട് പറഞ്ഞു ഈ ശവശരീരം നിങ്ങൾ തന്നെ കൊണ്ടുപോയി ദഹിപ്പിക്കുക . മുസ്ലീങ്ങൾ ആർഎസ്എസുകാരോട് പറഞ്ഞു ഈ ശവശരീരം ആയിട്ട് ഞങ്ങൾക്ക് യാതൊരു ബന്ധവുമില്ല ...ഇതിൻറെ പേരും പറഞ്ഞ് ഒരു വർഗീയ സംഘടനം ഞങ്ങൾ ആഗ്രഹിക്കുന്നില്ല. അഥവാ നിങ്ങൾ പ്രശ്നമുണ്ടാകുകയാണെങ്കിൽ ....അവിടെ ഈ ശവശരീരത്തിന് അവകാശം പറഞ്ഞു നിൽക്കുന്ന കുറച്ചു വിവരമില്ലാത്ത മുശ്രിക്കുകൾ ആയ തലക്കെട്ടുകാരുണ്ട് . നിങ്ങൾ അവരുമായി പോയി അടിപിടി ഉണ്ടാക്കുക . കാരണം ഈ ബോഡി ഏറ്റെടുക്കാൻ പോകുന്നത് അവരാണ് . പ്രശ്നം ഗുരുതരമായി അവസാനം കുമ്മനം രാജശേഖരൻ ആലോചിച്ചു നോക്കിയപ്പോൾ ....ഹിന്ദുവിന്റെ പേരും പറഞ്ഞ് ഈ ശവശരീരം ഏറ്റെടുത്താൽ ....അതിൻറെ പിന്നിൽ ഒരുപാട് സാമ്പത്തികബാധ്യതകൾ വരും ഉത്തരവാദിത്വങ്ങൾ വരും . അങ്ങനെ അവർ ആ ശവശരീരം മുസ്ലിം നാമധാരികളായ മുശിരിക്കുകൾക്ക് വിട്ടുകൊടുത്തു . മുശ്രിക് മുസ്‌ലിയാക്കന്മാർ ആ ശവം പള്ളി കോമ്പൗണ്ട് അടുത്തായി തന്നെ കുഴിച്ചിട്ടു. എന്നിട്ട് അവിടെ ദർഗ ഉണ്ടാക്കി . അയ്യപ്പസ്വാമിയുടെ ശവകുഴിയെ ഓച്ചിറ ഉപ്പാപ്പയുടെ ദർഗ എന്ന് നാമകരണം ചെയ്തു . അങ്ങനെ അയ്യപ്പസ്വാമി ഓച്ചിറ ഉപ്പാപ്പയായി. അയാൾ മരിക്കുന്നതുവരെ ആരും അല്ലായിരുന്നു . എന്നാൽ മരിച്ചു കഴിഞ്ഞപ്പോൾ ....അയാളെ മുശ്രിക്കുകൾ മഹാനാക്കി മാറ്റി. ഇപ്പോൾ തെക്കൻ കേരളത്തിൽ അറിയപ്പെടുന്ന ഒരു മഹാനാണ് അയ്യപ്പസ്വാമി എന്ന ഓച്ചിറ ഉപ്പാപ്പ. കൂടുതലും അവിടെ ദർഗയിൽ വരുന്നത് ഹിന്ദു പെണ്ണുങ്ങളാണ് . പെണ്ണുങ്ങളെ ആണല്ലോ പെട്ടെന്ന് കെണിയിൽപ്പെടുത്താൻ പറ്റുന്നത് . വിവരമില്ലാത്ത പെണ്ണുങ്ങൾ വന്ന് അവിടെ ഒരുപാട് കാശ് എറിഞ്ഞു കൊടുക്കും. ബീമാപ്പള്ളിയുടെ അവസ്ഥ ഇതുപോലെ തന്നെയാണ് . അവിടെ കടൽ പ്രദേശമായതുകൊണ്ട് അന്ധവിശ്വാസികളായ കുറെ മുസ്ലിം നാമധാരികൾ അവിടെ പോകാറുണ്ട്. എന്നാൽ അവിടത്തെ ദർഗ വിസിറ്റ് ചെയ്യാൻ വരുന്നവരിൽ ബഹുഭൂരിപക്ഷവും ഹിന്ദുക്കളാണ് . തമിഴ്നാടിന്റെ തെക്കേയറ്റം മുതൽ ആലപ്പുഴ തീരദേശം വരെയുള്ള ജനങ്ങൾ ബീമാപള്ളിയിലെ മഖാമിൽ വരാറുണ്ട് . ഭയങ്കര വരുമാനമാണ് . അതിലെ ഭാരവാഹികളെല്ലാം നല്ല കോടീശ്വരന്മാരാണ്. കാരണം ഇതിൽ വരുന്ന കാശ് ഒരു കണക്കുമില്ല. അതുകൊണ്ട് ഈ വരുമാനം അവർ എല്ലാവരും കൂടി വീതിച്ചെടുക്കാമല്ലോ . അജ്മീർ ദർഗയുടെ അവസ്ഥ ഇത് തന്നെയാണല്ലോ . രാജസ്ഥാൻ ഹരിയാന മധ്യപ്രദേശ് ബംഗ്ലാദേശ നിന്ന് ഹിന്ദുക്കൾ അജ്മീറിൽ വരുന്നുണ്ട് . ഹിന്ദുക്കളെ സംബന്ധിച്ച് അവർക്ക് ഏത് ആൾദൈവമായാലും പ്രശ്നമില്ലല്ലോ . കുറേ വർഷങ്ങളായി
    അജ്മീർ മഖാമിന്റെ നിയന്ത്രണം ആർഎസ്എസുകാരുടെ കയ്യിലാണ്.

  • @zakariyazaak6100
    @zakariyazaak6100 Před 14 dny +1

    സ്വന്തം വാപ്പാനേം ഉമ്മാനേം കാഫിറാക്ക ി സ മൂ വന്ന് പറയുമ്പോ ചി ന്തിക്ക് ത ൻ്റെ ജന്മം പിഴച്ചതാണെന്ന്

  • @putth393
    @putth393 Před 14 dny

    💯💯👌👌👍👍👍

  • @Labeeba-fn8xo
    @Labeeba-fn8xo Před 17 dny

    usthad paranjath sheriyan...chuzhali moulavi parayunna thouheed valare clear aann

  • @abdulrassac9446
    @abdulrassac9446 Před 17 dny

    Dr. Anil Muhammed please listen..

  • @ubaidullakokkarni7442
    @ubaidullakokkarni7442 Před 15 dny

    ഈ ജാഹിലുകളെ പറഞ്ഞിട്ട് കാര്യമില്ല, ദീന്‍ വിറ്റു വിശപ്പടക്കു ന്നവര്‍ .

  • @sulaimankokkadan1391
    @sulaimankokkadan1391 Před 17 dny

    100/100ശരി യാണ്

  • @JameelaK-j6c
    @JameelaK-j6c Před 15 dny

    കുറാഫി മയ്യത്ത് നമസ്ക്കരിക്കാതിരിക്കുന്നതാ നല്ലത് സലഫികളുടെ വിശ്വസം ശിർക്ക് ചെയ്യാത്ത. തൗഹീദുള്ള. 40 പേർ മയ്യത്ത് മയ്യത്ത് നമസ്ക്കരിച്ചാൽ.ആ മയത്തിന് അതിൻ്റെ പ്രതിഫലം കിട്ടും എന്നാണ്

  • @muhammedsalimmoulavi95

    ഡോക്ടർ എന്ന വാക്ക് പേരിനൊപ്പം ചേർത്താൽ വിവരം ഉണ്ടാക്കുക' യില്ല മുസ്ലി പള്ളികളുടെ അടിത്തറ മാന്തി ര അമ്പലമാക്കാൻ ഫാസിസ്റ്റുകൾ ശ്രമിക്കുമ്പോൾ മു
    ജാഹിദ് പാസി സ്റ്റുകൾ പള്ളികൾ അമ്പലമാണെന്ന് പറഞ്ഞതിൽ അത്ഭതപെടാനില്ല

    6:51

  • @alavipathiyil3121
    @alavipathiyil3121 Před 17 dny +1

    ഹാ. ഇതൊരു
    മുതലാണ്💯👍

  • @abuthahirhabu192
    @abuthahirhabu192 Před 15 dny

    Va alaikumsalaam

  • @HUDHA__MEDIA_786
    @HUDHA__MEDIA_786 Před 17 dny +1

    ചുഴലിക്ക് തലപ്പാവ്
    യോചിച്ചതല്ല.
    ഈ ചുഴലിയോട് ജി ശാൻമാഹി, ഔലിയാക്കളോടുള്ള
    സഹായതേട്ടം ശിർക്കാവാൻ കാരണം ചോദിച്ചപ്പോൾ ബബ്ബബ്ബ
    അടിച്ചത്ജനം കേട്ടതാണ്.
    ബഹുഉമർ (റ)
    റസൂലുള്ളാൻ്റെ ഖബ
    റിങ്ങൽ വന്നു. استسق لامتك
    يارسول الله
    എന്ന് പറഞ്ഞതിനെ കുറിച്ച് ചോദിച്ചപ്പോൾ
    ചുഴലിക്ക പറഞ്ഞത് അങ്ങനെയൊരു ഹദീസ് ഞാൻ
    കണ്ടിട്ടില്ലെന്നാണ് .
    ഇത്ര വിവരമേ ചുഴലിക്കൊള്ളൂ.

  • @zakariyazaak6100
    @zakariyazaak6100 Před 14 dny +1

    തൻ്റെ തൗഹീദിൻ്റെ ആരി കീരി സ്വന്തം പാളയത്തിൽ നിന്ന് 13 വിഭാഗമായി മാറിയതുണ്ടല്ലോ അതണ്ട് ആദ്യം അവിടെ വിളമ്പിക്കൊട്

  • @SHAMEERHamza-qs8xt
    @SHAMEERHamza-qs8xt Před 17 dny

    ഖുറാഫികളുടെ.... അണ്ണാക്കിൽ കൊടുത്ത : അഹമ്മദ് കബീർ ബാഖവി👍❤️❤️❤️👍

  • @mohammedpk8914
    @mohammedpk8914 Před 17 dny +1

    ❤❤❤

  • @JameelaK-j6c
    @JameelaK-j6c Před 15 dny

    ചുഴലി തൗഹീദിൽ ഉറച്ച് നിൽക്കുക. സത്യം തെന്നെയാണ് താങ്കൾ പറഞ്ഞത് കുറാഫികൾക്ക് തൗഹീദ് മനസിലാക്കിയവർ മക്കളെ കല്ല്യാണം കഴിച്ചു കൊടുക്കരുത് സമസ്തക്ക് വേറെ പടചോനാണ് സമസ്ത മുസ്ലീമല്ല. മുസ്ലീമിൻ്റെ അല്ലാഹു നമ്മൾ കാണാത്ത അല്ലാഹു സമസ്തൻ്റെ അല്ലാഹു ഭ്രാന്ത് രോഗം പിടിപെട്ട. അബുബക്കർ. എന്ന് പറഞ' ഒരു മനുഷ്യനാണ്

  • @haleelrahaman6644
    @haleelrahaman6644 Před 17 dny

    Satham aane❤

  • @user-np9gt1jo9i
    @user-np9gt1jo9i Před 17 dny

    100%✅

  • @Kareem-he9sy
    @Kareem-he9sy Před 17 dny +1

    Satheym

  • @abduladattil8372
    @abduladattil8372 Před 17 dny +1

    സമസ്തകാർ ശിർക്ക്‌ ചെയ്യുന്നു അങ്ങനെ ഉള്ളവരുടെ കൂടെ നമസ്ക്രിക്കാൻ പാടില്ല എന്നത് സത്യം ആണു
    കാരണം ശിർക് മാപ്പ് അർഹിക്കുന്നില്ല

  • @zainabamohammed5258
    @zainabamohammed5258 Před 17 dny +1

    1:05

  • @user-bg1abd
    @user-bg1abd Před 17 dny

    തക്ഫീർ പ്രസ്ഥാനം

  • @yemveeh786
    @yemveeh786 Před 17 dny +1

    Chuzhali is the one of the most thouheed philosopher in India. Go ahead do not fear any one, except Allah

  • @kasimna2925
    @kasimna2925 Před 17 dny

    അൽഹംദുലില്ലാഹ്

  • @jalaliyyamajliskuzhimannap7471

    ഓ ഡി ആർ മൗലവി നിങ്ങളുടെയും ചുഴലിയുടെയും തലക്കെട്ട് ഒഴിവാക്കുന്നതാണ് നല്ലത് നിങ്ങൾക്കൊന്നും ഒരു ചുക്കും തിരിയില്ല. ഖബറിൽ കിടക്കുന്ന മുത്ത് നബിയുടെ അരികിൽ ചെന്നിട്ട് ഇസ്ത സ്ഖി ലി ഉമ്മത്തിക എന്ന് പറഞ്ഞുകൊണ്ടുള്ള മരണപ്പെട്ടവരുടെ അരികിൽ ചെന്നുകൊണ്ടുള്ള ഇസ്തിഗാസയുടെ ഹദീസ് കണ്ടില്ല എന്ന് പറഞ്ഞവനാണ് ചുഴലി മൗലവി

    • @khaleelkodakkad744
      @khaleelkodakkad744 Před 10 dny

      Comment box check cheythappol manasilayath,jalaliyyamajlis kaaran bayegara asswastha aanello.

  • @ebrahimKoovapoyil
    @ebrahimKoovapoyil Před 17 dny +1

    പിന്നെ എന്തിനാ ചലപി ഞങ്ങൾ (സമസ്ത കാർ )അറുത്തത് , ഞങ്ങളെ പെൺ മക്കളെ കെട്ടാൻ വരൽ തുടർന്ന് നിസ്‌ക്കരിക്കൽ ഇതെല്ലാം ഇതുവരെ ചെയ്തത്

  • @shijinanasim8452
    @shijinanasim8452 Před 17 dny

    Chushaly ❤ karactpoent ❤ poent ❤❤❤❤ allahuakbar ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @true2393
    @true2393 Před 17 dny

    ഈ പറഞ്ഞ കാന്തപുരം പേരിന് മുസ്ലിം തന്നെയാണ് പക്ഷേ മുഹ്മിനല്ല എന്ന് മാത്രം!

  • @mohammedkv179
    @mohammedkv179 Před 17 dny +1

    Adipoli

  • @mohamedalikp1069
    @mohamedalikp1069 Před 16 dny

    പാസ്പരം യോചി ച്ച് മുന്നോ ട്ട് പോവാൻ കഴിയ ട്ടെ -

  • @user-ln2kv3sc3q
    @user-ln2kv3sc3q Před 17 dny

    സമസ്തക്കാരേ. നിങ്ങളെല്ലാം . ഹിന്തു സ്താനികൾ പറഞ്ഞ . ദോ ബീക്ക കുത്ത ജൈസ ഹോ ഗയാ .നഗർ ക്ക .നഗാട്ട് ക്ക😂😂😂😂😂😢

  • @muhammedalivappu139
    @muhammedalivappu139 Před 17 dny

    👍🏻👍🏻👍🏻

  • @mbhameed6715
    @mbhameed6715 Před 17 dny

    ഖുർആൻ പറയുന്നു എനിക്ക് അള്ളാഹു മതി ഈ വചനം ഏഴ് പ്രാവശ്യം രാവിലെയും വൈകുന്നേരം പറയാൻ നബിസല്ലല്ലാഹു പഠിപ്പിച്ചു പിന്നെങ്ങനെ കുത്തുബിയത്ത് നടത്തും ചുഴലി കാര്യങ്ങൾ തുറന്നു പറഞ്ഞു

  • @IbrahimKp-p5b
    @IbrahimKp-p5b Před 17 dny

    ഒനബി പഴച്ചവർ ആ ന-അവരെ = കഥ ർ ആണ് എന്നാണ പറയുന്നത്

  • @haroonm924
    @haroonm924 Před 17 dny

    Samasthayude.keyilula.aradikunna.sarva.jarangalum.poliche.nirathiye.sesam.kalima.choli.kalima.choli.muslimavuka.(kandam.madakarude.devathinne.harse.evide.jevan.poya.c.m.)

  • @hasarthalili9394
    @hasarthalili9394 Před 16 dny

    അള്ളാഹു പറയുന്നത് ചെയ്യില്ല പറയാത്തത് ചെയ്യാൻ വലിയ ഉത്സാഹമാണ് ഇവരെ കൂറാഫി എന്നല്ലാതെ എന്താ വിളിക്കുക 😅

  • @hamzakp8413
    @hamzakp8413 Před 17 dny

    ചുഴലി യുടെ തലയ്ക്കു ചുഴലി കാറ്റ് പിടിച്ചു

  • @Cstmr-n8p
    @Cstmr-n8p Před 15 dny

    സമസ്തക്ക് ഇതൊക്കെ എന്ത് , ടോട്ടറെ ,ങ്ങളും കുറെ ആയിലെ തുടങ്ങീട്ട് , എന്നിട്ടെന്ത് ? മടവൂർ അള്ള എന്നാരും (സുന്നികൾ) പറയൂല. അവിടെത്തെ തിരക്കു കൂടി വരുന്നത് , കണ്ട് കുരു പൊട്ടുന്നുണ്ട്ല്ലേ...

  • @haneefipallangod3132
    @haneefipallangod3132 Před 17 dny +1

    ചുഴലിക്കെതിരെ സംസാരിച്ചതിന് താങ്കൾക്ക് എന്താ പൊള്ളുന്നേ

  • @faizalvadisseeri7225
    @faizalvadisseeri7225 Před 17 dny

    പിന്നെ എന്താ നിങ്ങൾ അവരെ തുടർന്ന് നിസ്കരിക്കുന്നു 😮അവർ നിങ്ങളെ തുടർന്ന് നിസ്കരിക്കുന്നില്ല ഉണ്ടെങ്കിൽ തന്നെ അപു ർവം സാധാരണ ക്കാർ

  • @askmedia3513
    @askmedia3513 Před 17 dny +1

    ആദ്യംപ്പോയി തൗഹീദ് പഠിക്കടോ....എന്നിട്ട് വാ...

  • @nazarudeenpeerumohammed6786

    ഇത്രയും പറഞ്ഞാൽ പോരാ. കാന്തപുരം എന്ന് കേട്ടാൽ (ല. അ )എന്ന് മറക്കാതെ parayanum

  • @saifunneesa9785
    @saifunneesa9785 Před 17 dny

    അളാഹുCM ആണ് എന്ന് പറഞ്ഞത് സമസ്ത കാർക്ക് (മുശ്രിക് ) ഒരു പ്രശ്നവുമില്ല

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před 17 dny

    ചുഴലി മൗലവി കൂടുതൽ
    വിവേക പൂർണ്ണ മായി
    സംസാരിക്കുക

  • @mohammadrafeekrafeek5609
    @mohammadrafeekrafeek5609 Před 17 dny +1

    പോ | ശൈത്താനെ

  • @nazarudeenpeerumohammed6786

    അബ്ദുസമദ് അൻവറി (ല. അ )

  • @alavipathiyil3121
    @alavipathiyil3121 Před 17 dny

    സോക്ടറെടുത്ത് രണ്ടാം പ്രാവശ്യം
    പോയാൽ
    ശിർക്കാണ് എന്ന് പറയുന്നു
    അത്. 'ശമരിയല്ല.

  • @mohammedrafeeq-ox4me
    @mohammedrafeeq-ox4me Před 17 dny

    അനല്ലാഹ് എന്ന് ഒരു തുണിയുടുക്കാത്ത ഭ്രാന്തൻ അങ്ങനെത്തവനെ കാഫിർ എന്ന് തന്നെ പറയണം

  • @cpkhan2216
    @cpkhan2216 Před 17 dny

    SamsthKar. C. M.. Nde. Abdalle