ലിനക്സ് ഇന്‍സ്റ്റാള്‍ ചെയ്യാം - പാര്‍ട്ട് 1 (ഡുവല്‍ബൂട്ട് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത്)

Sdílet
Vložit
  • čas přidán 22. 11. 2018
  • വിന്റോസിന്റെ കൂടെ ലിനക്സ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിശദമാക്കുന്നു. സ്വതന്ത്ര സോഫ്റ്റ്‍വെയറുകളെക്കുറിച്ച് മുമ്പ് ചെയ്ത വീഡിയോകള്‍
    എന്താണ് ഫ്രീസോഫ്റ്റ്‍വെയര്‍ - • What is Freesoftware E...
    എന്താണ് ലിനക്സ് - • What is Linux explaine...
  • Věda a technologie

Komentáře • 74

  • @vimal0212
    @vimal0212 Před 5 lety

    Very informative

  • @adilhashmi7608
    @adilhashmi7608 Před 3 lety

    Uefi bios explain cheyth oru video venam

  • @ironhidetf6769
    @ironhidetf6769 Před 5 lety

    താങ്ക്സ്

  • @mathslogic7769
    @mathslogic7769 Před 4 lety +1

    Windowsil illa laptopil Linux install cheythal warranty pokumo? warranty period kazhinjatilla! AMD Ryzen 3 dell Inspiron aanu lap!?

  • @faiz1910
    @faiz1910 Před 5 lety

    shrink volume koduth install cheyyan try cheyyumbo unusable partition enn kaanikunnu.then create partition kodukumbo 500gb kaatunnu.why?

  • @aashikms33
    @aashikms33 Před 5 lety

    How to remove grub after deleteing the partition where ubuntu is installed?

  • @subscribewithoutavideos
    @subscribewithoutavideos Před 5 lety +2

    Install cheyyumbol hang aan povaan valla vazhiyum undo

  • @r-techs1068
    @r-techs1068 Před 5 lety

    Bro ente bios and MBR anu appu ethokke steps anu change vende also i have two primary discs (c and d) and 99mb system reserved

  • @rexabzenitzer9644
    @rexabzenitzer9644 Před 5 lety

    Safe mode disable aakathe install cheyyan valla vazhiyum undoo..?

  • @universal632
    @universal632 Před 5 lety

    USB ഉപയോഗിച്ചു install ചെയ്യുമ്പോൾ എങ്ങനെ ആണ് linux file USB യിലേക്ക് മാറ്റുന്നത്.
    rufus ഉപയോഗിക്കുമ്പോൾ എങ്ങനെയാണ് ഇത് ചെയ്യുന്നത്

  • @LoVe-iu9rd
    @LoVe-iu9rd Před 3 lety

    Hackintosh build cheyummo?

  • @aneeaneesh4763
    @aneeaneesh4763 Před 5 lety

    Thanks

  • @mathslogic7769
    @mathslogic7769 Před 4 lety

    Linux Ella laptopinum install cheyyan pattumo?

  • @sreerajaps
    @sreerajaps Před 5 lety

    Nice..

  • @SpEcHiDe
    @SpEcHiDe Před 5 lety +3

    ⚠️⚠️⚠️
    newer versions of GNU/Linux can be installed in secondary partitions.

  • @jisav9266
    @jisav9266 Před rokem

    can you start training in teacheron.it will be helpful many of us.

  • @jobinj8372
    @jobinj8372 Před 3 lety

    👏👏👏👏

  • @hisham1022
    @hisham1022 Před 5 lety

    💕

  • @testat59
    @testat59 Před 5 lety

    കിടുവെയ്

  • @Rahmathps6891
    @Rahmathps6891 Před 2 lety

    വിൻഡോയും ലിനക്സും ഒന്നിച്ച് ഇൻസ്റ്റാർ ചെയ്യാൻ പറ്റുന്ന നല്ലൊരു ലാപ്ടോപ് പറയുമോ?

  • @agritechfarmingmalayalam

    ഇക്ക ലിനക്സിൽ വിഡിയോ എഡിറ്റിങ് സോഫ്ട് വെയർ ഏതാണ് ഉള്ളത് അതിനെ പറ്റി ഒന്ന് പറഞ്ഞു തരുമോ

    • @ibcomputing
      @ibcomputing  Před 5 lety

      I'm using kdenlive.
      It is somewhat similar to premier. Not that much features.. Then light works and davinci resolve also works in linuc

    • @kumaranac7817
      @kumaranac7817 Před 5 lety

      @@ibcomputing Danvinci resolve ente laptopil work cheyyunnilla. I am using ubuntu it@school os

  • @njannallavan7063
    @njannallavan7063 Před 4 lety

    Mujeeb❤️

  • @holdmyhand7725
    @holdmyhand7725 Před 5 lety

    Poli

  • @vyshnavlal6367
    @vyshnavlal6367 Před 5 lety

    Ariyan aagrahicha kaaryam 😍😍
    U done it!
    Waiting for next video😍
    First View
    First comment
    First like😎😎😎

    • @ibcomputing
      @ibcomputing  Před 5 lety

      ഷെയറും കൂടി ആയ്കോട്ടേ...

    • @vyshnavlal6367
      @vyshnavlal6367 Před 5 lety

      Eppozhe aaki😜😜

  • @FOULGAMERYT
    @FOULGAMERYT Před 5 lety

    Local disk a, b, c, d എന്ന് വേറേ പാർട്ട്‌ ആയിട്ട് ആണ് hardisk കിടക്കുന്നെ. ഇത് ഒറ്റ ഡിസ്ക് aakam പറ്റുവോ

    • @FOULGAMERYT
      @FOULGAMERYT Před 5 lety

      ഒന്ന് പറഞ്ഞു തരാവോ

  • @mathslogic7769
    @mathslogic7769 Před 4 lety

    4 GB ram ulla lap aanu, windows use cheyyumbo slow aavanu!,linuxilotu mariyal speed avumo?

  • @hareeshkumar6600
    @hareeshkumar6600 Před 3 lety

    ചേട്ടാ njn hp i3 ലാപ് vagiyirunnu.. wnds 10 ആണ് but അതിൽ ubundu പറ്റില്ലെന്നു shopl പറയുന്നു.. അത് കൊണ്ട് pendrvl ആണ് ubundu..

    • @ibcomputing
      @ibcomputing  Před 3 lety

      Shop കാർക്ക് വിവരമില്ല. പ്രത്യേകിച്ച് ലിനക്സില് ഒരു ഉണ്ടയും അറിയില്ല.

  • @rahimrahul723
    @rahimrahul723 Před 5 lety

    കുറച്ചു മുന്നേ വരെ എനിക് വിൻഡോസും ലിനക്സും ഇൻസ്റ്റാൾ ചെയ്യാൻ കഴിഞ്ഞിരുന്നു ,ഇപ്പോ ഇൻസ്റ്റാൾ ചെയ്യുമ്പോൾ വിൻഡോസിന്റെ സൈഡിൽ ആണോ ഇൻസ്റ്റാൾ ചെയ്യേണ്ടത് എന്ന സെലക്ഷൻ മെനു കാണുന്നില്ല അതിന്റെ പകരം മാനുവൽ ആയി ഇൻസ്റ്റാൾ ചെയ്യാനാണ് കാണിക്കുന്നത് ,ഞാൻ ബയോസ് ഒന്നും ഈ ടൈമിൽ മാറ്റം വരുത്തിയിട്ടില്ല , അടുത്ത വീഡിയോയിൽ ഇതിന്റെ വിശദീകരണം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു

    • @ibcomputing
      @ibcomputing  Před 5 lety +2

      I didn't get the problem correctly. Pls come and ask in gnulinuxlovers group. t.me/gnulinuxlovers

  • @catdecode
    @catdecode Před 5 lety

    ബ്രോ എൻ്റെ bios mode legacy എന്നാണ് കാണിക്കുന്നത്

    • @ibcomputing
      @ibcomputing  Před 5 lety

      അതെ. അത് ആണ് ബയോസ് മോഡ്. uefi അല്ല എന്നര്‍ഥം

  • @hisham1022
    @hisham1022 Před 5 lety

    Outro music volume lesham kurakkuka

    • @ibcomputing
      @ibcomputing  Před 5 lety

      Hisham okey. Last paranj theerumbo mathre idarundayullu.

  • @sarathkumar6978
    @sarathkumar6978 Před 5 lety +2

    Machane... UEFI kurich oru video idavo... Pinne aa partitionukale kurichum

  • @FOULGAMERYT
    @FOULGAMERYT Před 5 lety

    ചേട്ടൻ ഒന്ന് പറഞ്ഞു താ.

    • @ibcomputing
      @ibcomputing  Před 5 lety +1

      I didn't get your issue. Come and ask with screenshot. T.me/ibcomputing

  • @naveenbabu6475
    @naveenbabu6475 Před 5 lety

    Adobe softwares ഇൻസ്റ്റാൾ ചെയ്‌യുന്നതിനെ (premiere, ae) പറ്റി ഒരു വീഡിയോ

    • @ibcomputing
      @ibcomputing  Před 5 lety

      naveen babu in Linux?

    • @hisham1022
      @hisham1022 Před 5 lety

      IB COMPUTING Cracked install cheyyunnathine patti aayirikkam

  • @RameshKunnappully
    @RameshKunnappully Před 5 lety

    32 bit / 64 bit ​-ന്റെ കാര്യം കൂടി ഉള്‍പ്പെടുത്തണം.

    • @ibcomputing
      @ibcomputing  Před 5 lety

      That is not depends the windows installation. You can use both. Bt 64 is better

  • @redex._7
    @redex._7 Před 4 lety +1

    Windows 10 delete ചെയ്ത് ubundu കയറ്റി ഇനി winsows 10 തിരിച്ചുകിട്ടുമോ

  • @kailasraj8928
    @kailasraj8928 Před 5 lety

    Chetta 64 bit ubuntu 34 bitil kayarumo

  • @awrbro3568
    @awrbro3568 Před 5 lety

    Mujeeb bro.. umma umma

    • @ibcomputing
      @ibcomputing  Před 5 lety +1

      Sneham...

    • @awrbro3568
      @awrbro3568 Před 5 lety

      @@ibcomputing bro oru doubt . secure boot linux install cheythu kazhinjal enable cheyyano?

    • @ibcomputing
      @ibcomputing  Před 5 lety

      @@awrbro3568 വേണ്ട

  • @Jr-yw3lp
    @Jr-yw3lp Před 5 lety

    Vegan thanne upload chaiyu bhai 💪💪💪💪💪💪💪

    • @ibcomputing
      @ibcomputing  Před 5 lety

      നാളെ ഇതേ സമയം :-)

  • @sivakrishnanj9544
    @sivakrishnanj9544 Před 5 lety

    5*1024 alle 5gb

    • @ibcomputing
      @ibcomputing  Před 5 lety

      ദിതൊന്ന് കാണൂ
      czcams.com/video/M3yUM_9rH9Y/video.html

  • @SharifCk
    @SharifCk Před 5 lety

    ലിനക്സില്‍ എക്സ്റ്റെണല്‍ ഹാര്‍ഡ് ഡിസ്ക് സപോര്‍ട്ട് ചെയുമ്മോ

  • @anuprasadhn9888
    @anuprasadhn9888 Před 5 lety

    Legacy enable anno disable anno

    • @ibcomputing
      @ibcomputing  Před 5 lety

      Depends on what is the mode of installed windows

    • @anuprasadhn9888
      @anuprasadhn9888 Před 5 lety

      @@ibcomputing ath engana check cheym

    • @ibcomputing
      @ibcomputing  Před 5 lety

      അതല്ലേ ഈ വീഡിയോയില്‍ പറഞ്ഞിരിക്കുന്നേ??

    • @ibcomputing
      @ibcomputing  Před 5 lety

      See from 03:20