'മുന്നേ അറിഞ്ഞിരുന്നെങ്കിൽ വാക്‌സിൻ എടുക്കില്ലായിരുന്നു, എത്ര പേരുടെ ജീവൻ രക്ഷപ്പെടുമായിരുന്നു'

Sdílet
Vložit
  • čas přidán 14. 05. 2024
  • കോവിഡ് വാക്‌സിൻ സംബന്ധിച്ച പരാതി നൽകാനുള്ള പോർട്ടൽ നിശ്ചലമെന്ന് പരാതി
    #healthministry #covidvaccine #covid19 #vaccinesideeffects
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Komentáře • 951

  • @Hari-ly4qi
    @Hari-ly4qi Před 23 dny +142

    അടിച്ചു ഏല്പിച്ചതാണ് അല്ലെങ്കിൽ ഞാൻ എടുക്കില്ലായിരുന്നു. Army ഫിസിക്കൽ ചെയ്യാൻ, exam എഴുതാൻ എല്ലാത്തിനും വാക്‌സിൻ എടുത്ത സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഒന്നിലും പങ്ക് എടുപ്പിക്കല്ല എന്നുപറഞ്ഞു. പോണെങ്കിൽ എല്ലാരും ഒരുമിച്ചു പോവാൻ വേണ്ടി ആണ് ഗവണ്മെന്റ് ഇങ്ങനെ ചെയ്തത് മലരുകൾ 💯

    • @su84713
      @su84713 Před 20 dny +7

      ഞാൻ എൻ്റെ മോനെ പഠിക്കാൻ വിട്ടില്ല പുറത്ത് പോയി..... വീട്ടിൽ ഓൺലൈ കോഴ്സിന് ചേർത്തു. 'കോളേജിൽ പോയി പഠിക്കണമെങ്കിൽ വാക്സിനേഷൻ എടുക്കണം. പോയി പണി നോക്കാൻ പറഞ്ഞു

    • @nish650
      @nish650 Před 20 dny +2

      Njanum nitbhandhamakiyapol eduththaanu. 😢

  • @01ADHIRaghuprasadVIII
    @01ADHIRaghuprasadVIII Před 26 dny +564

    എല്ലാവരെയും പറഞ്ഞ് പേടിപ്പിച്ച് എടുത്തതല്ലേ,എടുക്കാത്തവരുടെ പേരിൽ എന്തെല്ലാം നിയമങ്ങൾ കൊണ്ടുവന്നു

    • @pradeepdon4698
      @pradeepdon4698 Před 26 dny +26

      എടുക്കാൻ നിന്നിട്ടല്ലേ നിയമങ്ങൾ ചില സമയങ്ങളിൽ നമ്മൾ പാലിച്ചില്ലെങ്കിൽ നല്ലത് വരും ഇപ്പോൾ മനസിലായില്ലേ

    • @JayaJaya4960.
      @JayaJaya4960. Před 26 dny +2

      😢😢😢

    • @niyaskp3840
      @niyaskp3840 Před 26 dny +10

      Naan aduthilla

    • @niyaskp3840
      @niyaskp3840 Před 26 dny

      Kuttikalku oru vaaccin kodukaarilla polio e t c

    • @mankada123
      @mankada123 Před 26 dny +15

      ഇതെടുപ്പിച്ചു എന്ന് പറഞ്ഞു കൂടിയാണ് ടീച്ചറമ്മ വടകരയിൽ വോട്ട് ചോദിച്ചത് എന്ന് കൂടി ചേർത്ത് വായിക്കണം

  • @AtheendranU
    @AtheendranU Před 26 dny +304

    ആശാ വർക്കർ മാർ, പഞ്ചായത്ത് മെമ്പർ , സംസ്ഥാന സർക്കാർ , കേന്ദ്ര സർക്കാർ ഇവരെ പ്രത്രി ചേർക്കുക , സുപ്രീകോട തിയിൽ കേസ് ഫയൽ ചെയ്യണം , ഇന്ത്യയി ൽ വാക് സിൻ നിർബന്ധ മില്ല എന്നിട്ടും വാക്സിൻ നിർബന്ധിച്ച് എടുപ്പിച്ച് തുകയായിരുന്നു , വാക്സിനെ നായീകരിക്കുന്ന ഡോക് ട്ടർ മാരോട് ഒരു ചോദ്യം ഇത് പരീക്ഷണം നടത്തി വിജയിച്ചതാണോ

    • @myartworld148
      @myartworld148 Před 26 dny

      അതെ. എന്നിട്ട് അവർ തടിയൂരി... ശെരിക്കും കമ്പനികളിൽ നിന്ന് പൈസ വാങ്ങി ജനങളുടെ മേൽ കുത്തി വെപ്പിച്ച ഉദ്യോഗസ്ഥരെ ജയിലിൽ അടക്കണം.. 😡😡😡😡😡😡😡😡😡😡

    • @sahl4710
      @sahl4710 Před 26 dny +17

      Universities too...vaccin edutha certificate undenkile exam ezhuthaan pattullu ennu rule undaayirunnu annu

    • @jessyalbert9399
      @jessyalbert9399 Před 26 dny +3

      Sathyam, ithu nirandhichu eduppica,govtinu onnum parayanille?

    • @God_is_the_goodness_within_u
      @God_is_the_goodness_within_u Před 26 dny +9

      എല്ലാ മരുന്നുകൾക്കും പാർശ്വഫലങ്ങൾ ഉണ്ടു. ചികിത്സിക്കാൻ പോലും അവസരം കിട്ടാതെ മനുഷ്യർ മരിച്ചു വീഴുമ്പോൾ ലോകം മുഴുവൻ വാക്സിൻ മാത്രമായിരുന്നു പ്രതിവിധി. 27 പേര് വാക്സിൻ മൂലം മരിച്ചു എങ്കിൽ വയറിളക്കം പിടിച്ചു ഇന്ത്യയിൽ ഏത്ര അപേർ മരിച്ചു മഞ്ഞപ്പിത്തം ബാധിച്ചു ഏത്ര പേര് മരിച്ചു? വാക്കിൻ്റെ പർശ്വഭലങ്ങൾ കൊണ്ട് മനുഷ്യർ മരിക്കാം. പ്രഷർ ഷുഗർ എന്നിവക്ക് കഴിക്കുന്ന മരുന്നിനു വരെ പാർശ്വഫലങ്ങൾ ഉണ്ടു. റോഡ് സൈഡിൽ വിക്കുന്ന് വടയും ചായയും വരെ ദോഷകരം ആണ്.ഈ ആധുനിക യുഗത്തിലും കേരളത്തിൽ പ്രസവാനന്തരം ഏത്ര സ്ത്രീകൾ മരിക്കുന്നു ഇന്ന് നോക്കിയാൽ നമ്മൾ ഞെട്ടും. തങ്ങളുടെ ആരെങ്കിലും മരണപ്പെട്ടാൽ അവർക്ക് ദുഃഖം ഉണ്ടാവും പക്ഷേ സമൂഹത്തെ മഹാമാരിയിൽ നിന്നും രക്ഷിക്കേണ്ടത്ത് അതാതു രാജ്യത്തെ സർക്കാരുകൾ ആണ്. പർശ്വഭലം ഇല്ലാത്ത ഒരു മരുന്നും ഇല്ല എന്നിരിക്കെ നിങൾ എന്തിന് വാക്സിൻ സ്വീകരിച്ചു? നിങ്ങളെ കെട്ടി ഇട്ടു തന്നത് ആണോ?

    • @AtheendranU
      @AtheendranU Před 26 dny +1

      ​@@God_is_the_goodness_within_uഞാൻ വാക്സിൻ എടുക്കിട്ടില്ല

  • @sagarmenon9456
    @sagarmenon9456 Před 26 dny +233

    ഈ വാക്സിൻ എടുത്ത 98 ശതമാനം പേർക്കും ശ്വാസം പഴയതു പോലെ എടുക്കാൻ കഴിയുന്നില്ല ഫുട്ബോൾ പോലുള്ള വ കളിക്കുന്നവർക്ക് മനസ്സിലാകും

    • @kirak1986
      @kirak1986 Před 26 dny +13

      98 shathamaanam evidannu kitiya report aanu

    • @akhilk4232
      @akhilk4232 Před 25 dny +16

      Njanm vaccine eduthitundu enikk oru kuzhapavm illa

    • @Thrissur2022
      @Thrissur2022 Před 25 dny +7

      Same problem bro

    • @utube4biz
      @utube4biz Před 23 dny

      ചുമ്മാ തള്ളാതെ പോടെ. വ്യാജ വാർത്ത. വീട്ടിൽ വെറുതെ ഇരുന്നു തിന്നാൽ ശ്വാസം മുട്ടൽ ഒക്കെ വരും.

    • @logicraju
      @logicraju Před 21 dnem +9

      praayam koodunnathinte aavum

  • @mboithang4448
    @mboithang4448 Před 26 dny +356

    Vaccine eadutha എല്ലാവരും കോടതിയിൽ പോകണം...ആരോഗ്യ മന്ത്രാലയം നിർബന്ധിച്ചല്ലേ എടിപ്പിച്ചത്... responsibility സംസ്ഥാന, കേന്ദ്ര ആരോ ഗ്യമന്ത്രാ ലയത്തിന് തന്നെ..

    • @oscar-yy1si
      @oscar-yy1si Před 26 dny

      എന്നിട്ട് എന്ത് കാര്യം സുഹൃത്തേ. ലക്ഷങ്ങളോ കോടികളോ കിട്ടുമായിരിക്കും അല്ലെങ്കിൽ അവരെ ജയിലിൽ ഇടുമായിരിക്കും പോയവർ പോയി. ഉള്ളവർ കിടന്ന് അനുഭവിക്കുന്നു. ഒരു പക്ഷെ ഇങ്ങനൊന്നും സംഭവിക്കാതിരിക്കുമായിരിക്കും ഇത് കൊണ്ടൊക്കെ. നല്ല ഭരണാധികാരികൾ ഇല്ലാതായതാണ് ദൗർഭാഗ്യകരം

    • @somlata9349
      @somlata9349 Před 26 dny +9

      സത്യം ആണ്

    • @myartworld148
      @myartworld148 Před 26 dny

      അതെ. എന്നിട്ട് അവർ തടിയൂരി... ശെരിക്കും കമ്പനികളിൽ നിന്ന് പൈസ വാങ്ങി ജനങളുടെ മേൽ കുത്തി വെപ്പിച്ച ഉദ്യോഗസ്ഥരെ ജയിലിൽ അടക്കണം.. 😡😡😡😡😡😡😡😡😡😡.

    • @slaveofLORDJESUS
      @slaveofLORDJESUS Před 26 dny +4

      Correct 😮

    • @shr1293
      @shr1293 Před 26 dny +9

      വാക്സിൻ എടുത്തത് കൊണ്ട് മാത്രമാണ് എന്റെ പിതാവ് കൊറോണ സീരിയസ് ആയി 33 ദിവസം ആശു പുതിയിൽ കിടന്നിട്ടും രക്ഷപെട്ടത് . ഇപ്പോഴും ആരോഗ്യത്തോടെ ഇരിക്കുന്നു

  • @sangeethamjeevitham1569
    @sangeethamjeevitham1569 Před 26 dny +206

    വാക്സിൻ്റെ പാർശ്വഫലം എന്നറിയാത്ത പാവങ്ങൾ ഏറെ യുണ്ടാവും

  • @jomoljomol863
    @jomoljomol863 Před 26 dny +67

    സത്യം ഇത് എടുത്തു കുറച്ചു നാൾ കഴിഞ്ഞു ഫൂൾ ബോഡി വേദന ആണ് എന്റെ മോനും ഇതേ പോലെ തന്നെ ആണ്

  • @user-xm6es7pd9r
    @user-xm6es7pd9r Před 26 dny +75

    ഇനിയിപ്പോ പറഞ്ഞിട്ടെന്ത് കാര്യം എല്ലാം നിശബ്ദമായി സഹിക്കാൻ ആണ് സാധാരണക്കാരുടെ വിധി വിചിത്രമായ വിധി 😢😢😢

  • @meharavlogponnu1332
    @meharavlogponnu1332 Před 26 dny +76

    വാക്സിൻ എടുത്തത് മുതൽ തുടങ്ങിയ താ കയ്യും കാലും കുഴൽച്ചി ൽ ഇതിന് ഉത്തര വാദികളായ നിയമത്തിൻ്റെ മുന്നിൽ കൊണ്ട് വരണം ജനങ്ങൾ എല്ലാം സപ്രിംകോർട്ട് കേസ് കോട് ക്കക്കണം

    • @sakeerhusain3549
      @sakeerhusain3549 Před 25 dny +2

      Same prashnam enikkumunde ..

    • @bbhighlights3254
      @bbhighlights3254 Před 24 dny

      Enikum ind

    • @chithrac4122
      @chithrac4122 Před 22 dny

      Nnikum

    • @su84713
      @su84713 Před 20 dny

      ഹോമിയോയിൽ മരുന്നുണ്ട് ബ്രോ വാക്സിനേഷൻ്റെ എല്ലാ വിഷാംശങ്ങളും ശരീരത്തിൽ നിന്നും എടുത്ത് കളയാൻ. നല്ലൊരു ഹോമിയോ ഡോക്ടറെ കാണൂ

    • @muralik2696
      @muralik2696 Před 18 dny

      ​@@su84713hammo

  • @thomassleamon3356
    @thomassleamon3356 Před 26 dny +243

    മോഡിയുടെ ഗ്യാരൻ്റി എല്ലാവരെയും പരലോകത്തേക്കെടുക്കാൻ ഉള്ളതാണ്. മോദി വാക്സിൻ കമ്പനിയിൽ നിന്ന് കോടികൾ കൈക്കൂലി വങ്ങിയിട്ടുണ്ടാകും

    • @fasalrhm3340
      @fasalrhm3340 Před 26 dny +22

      Pinarayi also.
      പിന്നെ വേറൊരുത്തൻ ഉണ്ടായിരുന്നു വാക്സിൻ അടിക്കാത്തവരെ വീട്ടിൽ കയറി aടിക്കണം എന്ന് പറഞ്ഞ ഒരു കോൺഗ്രസുകാരൻ.
      കോവാക്സിനും covishieldum പോലെ politicians എല്ലാം ഒന്ന് തന്നെ

    • @Unnikrishnanvc-or8gr
      @Unnikrishnanvc-or8gr Před 26 dny +20

      എന്ത് കിട്ടിയാലും മോഡിക്കെതിരെ ഉപയോഗിക്കാൻ ശ്രമിക്കുന്നത് മ്ലേഛംമരുന്ന് കണ്ട് പിടിക്കുന്നതും ഉപയോഗിപ്പിക്കുന്നതും ഒക്കെ വിദഗ്ദ മാർ ഡോക്ടർമാർ അല്ലേ?

    • @fasalrhm3340
      @fasalrhm3340 Před 26 dny

      @@Unnikrishnanvc-or8gr മോഡിക്ക് ആണെങ്കിലും പിണറായിക്കാണെങ്കിലും മറ്റേത് ഭരണകർത്താക്കൾക്ക് ആണെങ്കിലും ഒരു നാട്ടിൽ നടക്കുന്ന കൊള്ളരുതായ്മയുടെ യാതൊരു ഉത്തരവാദിത്വവും ഇല്ല എന്ന് പറയുന്നവരോട് പ്രത്യേകിച്ചൊന്നും പറയാനില്ല.
      നിങ്ങൾ പറഞ്ഞത് ഒരു വാദത്തിന് സമ്മതിച്ചാൽ തന്നെ അന്ന് സർട്ടിഫിക്കറ്റിൽ ഫോട്ടോ തിരുകിയത് ഇതിൻറെ നല്ല കഷണം തിന്നാൻ ആയിരുന്നില്ലേ അവസരം കിട്ടിയാൽ ഏത് രാഷ്ട്രീയക്കാരനും ഇങ്ങനെ ചെയ്യും.
      ഇനി അതൊക്കെ പോട്ടെ നിലവിൽ ഇപ്പോൾ ജനങ്ങൾ അനുഭവിച്ചതിന്മേൽ ഈ പറഞ്ഞ മോദിക്കും പിണറായിക്കും(I'm in kerala) യാതൊരു ഉത്തരവാദിത്വവും ഇല്ലേ പിന്നെ എന്ത് മണ്ണാങ്കട്ട ഉണ്ടാക്കാനാണ് ഇവറ്റകൾ കയറിയിരുന്നു ഉണ്ടാക്കുന്നത്

    • @girishomanakuttan1678
      @girishomanakuttan1678 Před 26 dny +1

      അതു നീ ആയിരിക്കും വാങ്ങിയത്

    • @tn-vp4vz
      @tn-vp4vz Před 26 dny +1

      ഇത് അംഗീകരിച്ച ഡോക്ടർമാർ എവിടെ?

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 Před 26 dny +83

    വാക്സിൻ എടുക്കരുതെന്നു ഒരാൾ ഒറ്റയാൾ പോരാട്ടം നടത്തിയിരുന്നു... പാവത്തിനെ പോലീസ് വല്ലാതെ പിടിപ്പിച്ചു.....

  • @vishnukumar-lb4dl
    @vishnukumar-lb4dl Před 21 dnem +22

    2021 ൽ എന്റെ ഭാര്യ മരണപെട്ടു... വാക്‌സിൻ എടുത്ത് 13 ആം ദിവസം... ചില ഡോക്ടർമാർ പറഞ്ഞു വാക്‌സിനേഷൻ അല്ല അവൾക്ക് വേറെ അസുഖം ഉണ്ടായിരുന്നത് കൊണ്ടെന്ന്... ചിലർ പറഞ്ഞു വാക്‌സിൻ എടുത്ത് മില്ല്യനിൽ ഒരാൾക്ക് മരണം സംഭവിക്കുമെന്ന്... പോസ്റ്റ്മോർട്ടം നടത്തി.. ഞങ്ങൾക്ക് ഒരു തെളിവും കിട്ടിയില്ല.. അന്ന് എവിടെ എങ്ങനെ പരാതി കൊടുക്കണമെന്ന് അറിയില്ല.. ഇപ്പോഴും ആ വാക്‌സിൻ എടുത്ത നശിച്ച സമയത്തെ ഓർത്തു ഞാൻ ജീവിക്കുന്നു...എടുത്തില്ലേൽ ഇപ്പോഴും അവൾ എനിക്കൊപ്പം ഉണ്ടാകുമായിരുന്നു.

    • @su84713
      @su84713 Před 20 dny +2

      അവർ അങ്ങിനെയാ അവരുടെ മരുന്നിനെ കുറ്റം പറയാൻ സമ്മതിക്കില്ല.... എൻ്റെ അമ്മക്ക് 2009-ൽ തൈറോയിഡിൻ്റെ ഒരു ന്യൂക്ലിയർ തെറാപ്പി ചെയ്തിരുന്നു. അയഡിൻഡ്രോപ്സ് ന്യൂക്ലിയർ തെറാപ്പി... അന്ന് അവർ പറഞ്ഞിരുന്നു 10 വയസിന് താഴെയുള്ള മക്കൾ ഉള്ള വീട്ടിൽ അവരെ താമസിപ്പിക്കരുത് എന്ന്. എന്നാൽ മക്കൾക്ക് എന്ത് സംഭവിക്കാം എന്നു പറഞ്ഞില്ല. ആ ഒരു കാര്യത്തിന് ശേഷം എൻ്റെ മോന് എന്നും രോഗങ്ങൾ ശരീരത്തിൽ റേഡിയേഷൻ ആയി മെലിഞ്ഞ് വല്ലാത്ത കോലത്തിലായി അന്ന് മോന് 7 വയസ്സ്. . ശരീരം വരണ്ട് പോയി. 15 വർഷം കഴിഞ്ഞു ഇത് മനസിലായപ്പോൾ അത് ചെയ്ത ഡോക്ടറുടെ അടുത്ത് പോയി അവർ സമ്മതിക്കില്ല. പക്ഷേ അവിടുത്തെ ഒരു സ്റ്റാഫ് ഡോക്ടർ പറഞ്ഞു ഇത് അത് തന്നെയാണെന്ന് .... ആതെറാപ്പി ഭയങ്കര ഡൈയ്ഞ്ചർ ആണ്...ഇപ്പോഴും എൻ്റെ മോന് ട്രീറ്റ്മെൻ്റ് ചെയ്യുന്നു ആയുർവ്വേദത്തിൽ

    • @FiyathFiya
      @FiyathFiya Před 18 dny

      Bharyayude prayam?

    • @vishnukumar-lb4dl
      @vishnukumar-lb4dl Před 18 dny

      @@FiyathFiya 27 yrs

    • @TheKalikalam
      @TheKalikalam Před 17 dny

      😢 🙏🏽🙏🏽

    • @su84713
      @su84713 Před 9 dny

      @@vishnukumar-lb4dl അയ്യോ. കൊച്ച് കുട്ടി എന്ത് ചൊയ്യാം വിധി😢😢😢😭😭

  • @supremeenterprises3175
    @supremeenterprises3175 Před 26 dny +45

    മോദി യുടെ ഫോട്ടോ പിൻവലിച്ചു മോദി തടിതപ്പി. ഈ കമ്പനിയിൽ നിന്നുപോലും മോദി commission കൈപറ്റി. അപ്പൊ ഇങ്ങനെയൊക്കെ സംഭവിച്ചതിൽ അത്ഭുതം ഇല്ല.

    • @rahula1029
      @rahula1029 Před 26 dny +5

      വിദേശത്ത് പോകാൻ വാക്‌സിനേഷൻ സിർട്ടിഫിക്കറ്റ് വേണം എന്ന് പറഞ്ഞത് ഗൾഫ് കൺട്രി ഉൾപ്പെടെ ഉണ്ടാലോ.. വിദേശത്ത് ഇതേ വാക്‌സിനേഷൻ കൊടുത്തു അതിനും ഉത്തരവാദി മോഡിയാണോ

    • @najadn4282
      @najadn4282 Před 26 dny

      ​@@rahula1029ആണ് കള്ള പൂറിമോൻ

    • @su84713
      @su84713 Před 20 dny

      മോദി എടുത്ത് കാണുമോ? എടുക്കുന്ന പോലെ ഫോട്ടോ എടുത്ത് കാണിച്ചതാകുമോ

  • @rahna3485
    @rahna3485 Před 26 dny +54

    എനിക്ക് വാക്‌സിൻ എടുത്ത ശേഷം അലർജി, ശോസം മുട്ടൽ എല്ലാം ഉണ്ട്. മരുന്ന് കഴിച്ചു കൊണ്ടിരിക്കുന്നു. നിർത്തിയാൽ പിന്നേം തുടങ്ങും 😢

    • @febaneljo9155
      @febaneljo9155 Před 26 dny +1

      നല്ല ഹോമിയോ ഡോക്ടറെ കാണൂ, മാറും. എനിക്ക് same problem ആയിരുന്നു.6 month medicine എടുക്കേണ്ടി വന്നു.

    • @nishanthsijinishanthsiji3909
      @nishanthsijinishanthsiji3909 Před 26 dny +1

      എനിക്കും😢

    • @nazinnazi-xp7lq
      @nazinnazi-xp7lq Před 24 dny

      Enikkum

    • @sabeedarumi5222
      @sabeedarumi5222 Před 23 dny

      Indusviva company yude i pulse kayikkoo 👍🏻 alargiyokke pamba kadakkum

    • @sabeedarumi5222
      @sabeedarumi5222 Před 23 dny

      Indusviva company yude i pulse kayikkoo 👍🏻 alargiyokke pamba kadakkum

  • @rafipv567
    @rafipv567 Před 26 dny +177

    .. കോവിഡ് വന്നിട്ട് ക്യാമ്പിൽ കിടന്നിട്ട് പോലും... ഞാനും എന്റെ കുടുംബവും വാക്സിൻ എടുത്തില്ല....

  • @user-tc7fo8vg8e
    @user-tc7fo8vg8e Před 26 dny +52

    ഡബിൾ ഗ്യാരണ്ടി 😁😃😁. ഇപ്പോൾ നൈസ് ആയി സർട്ടിഫിക്കറ്റിൽ നിന്ന് ഗ്യാരണ്ടി നൽകിയ വ്യക്തിയുടെ ഫോട്ടോ മാറ്റി 🥴

    • @rahula1029
      @rahula1029 Před 26 dny +5

      വിദേശത്ത് പോകാൻ വാക്‌സിനേഷൻ സിർട്ടിഫിക്കറ്റ് വേണം എന്ന് പറഞ്ഞത് ഗൾഫ് കൺട്രി ഉൾപ്പെടെ ഉണ്ടാലോ.. വിദേശത്ത് ഇതേ വാക്‌സിനേഷൻ കൊടുത്തു അതിനും ഉത്തരവാദി മോഡിയാണോ. പിന്നെ ഫോട്ടോ മാറ്റിയത് ഇലക്ഷൻച്ചട്ട പ്രകാരം ആണ്

    • @binduanil147
      @binduanil147 Před 15 dny

      👍

  • @Thithikuttee
    @Thithikuttee Před 26 dny +65

    ആശാ വർക്കർ മുഖേന നിർബന്ധിച്ച് എടുപ്പിച്ചതാണെന്നെ...

    • @Sne-cu7nx
      @Sne-cu7nx Před 18 dny

      എടൊ അന്ന് സെൻട്രൽ govt നിർബന്ധിത ഓർഡർ ആണ് എല്ലാരെ കൊണ്ടും വാക്‌സിനേഷൻ എടുപ്പിക്കണമെന്ന്.. ഏതെങ്കിലും ജനങ്ങൾ സ്വന്തം രാജ്യം ചതിക്കുമെന്ന് ആരെങ്കിലും വിചാരിച്ചിരുന്നോ.. ന്റെ അമ്മ ആശയാണ് അതുകൊണ്ടാണ് പറയുന്നത്.. അവർക്കൊക്കെ മേലധികാരികളിൽ നിന്ന് ചീത്ത കേട്ടതിനു കണക്കില്ല വാക്‌സിനേഷൻ എടുകണ്ട് ആരേലും മരിച്ചാൽ ജോലി പോവും എന്നൊക്കെ ആയിരുന്നു.. ന്റെ വീട്ടിൽ എല്ലാരും എടുത്തിട്ടുണ്ട്

  • @pachamanushyan01
    @pachamanushyan01 Před 23 dny +141

    Vaccine എടുക്കാത്തവരുണ്ടോ...??
    👇

    • @nivedithavijesh
      @nivedithavijesh Před 21 dnem +17

      ഞാൻ ഒരെണ്ണം എടുത്തു poyi😢😢😢

    • @su84713
      @su84713 Před 20 dny +11

      Yes.... ഞാൻ എടുത്തില്ല. എൻ്റെ മോനെയും ഹസ്ബൻ്റിനെയും എടുക്കാൻ സമ്മതിച്ചില്ല ....ഇത് വരെയും കോവിഡ് വന്നില്ല.... ഹോമിയോ മരുന്ന് കഴിച്ചു...

    • @pachamanushyan01
      @pachamanushyan01 Před 20 dny

      @@su84713 good 👍

    • @karthika-vk1vb
      @karthika-vk1vb Před 20 dny +3

      ഞാൻ എടുത്തില്ല

    • @nish650
      @nish650 Před 20 dny

      Illa enik ishtam illannittum nirbhhandhamaakiyapol edutgu😢

  • @Vpr2255
    @Vpr2255 Před 26 dny +54

    നടൻ വിവേക് vaccine എടുത്തു പിറ്റേന്ന് മരിച്ചു പക്ഷെ അന്ന് ചർച്ച വന്നില്ല

    • @saraelizebeth706
      @saraelizebeth706 Před 23 dny +10

      അന്ന് അത് സ്വാഭാവിക മരണമെന്ന് എഴുതിത്തള്ളി

    • @priyaabhiramimt1998
      @priyaabhiramimt1998 Před 22 dny +4

      Sheriya😴

    • @su84713
      @su84713 Před 20 dny +2

      മൂടിവെച്ചു

    • @su84713
      @su84713 Před 20 dny

      രാജ് കുമാറിന്റെ മോൻ കന്നഡ നടൻ

  • @user-ws2eq3xu4x
    @user-ws2eq3xu4x Před 26 dny +38

    ഇനി എന്ത് ചെയ്യും പടച്ചോൻ കാക്കട്ടെ🤲

  • @user-xl2og7cf3c
    @user-xl2og7cf3c Před 26 dny +28

    പാത്രം കൊട്ടിയാൽ മതിയായിരുന്നു

  • @kunjakichu6854
    @kunjakichu6854 Před 26 dny +90

    ഇതിന് ഉത്തരവാദി നരേന്ദ്ര മോഡി എന്തായിരുന്നു അന്ന് വാക്സിൻ എടുത്തില്ലെങ്കിൽ എവിടെയും കയറ്റില്ല ചികിത്സ കിട്ടില്ല ഇപ്പോ പ്രശ്നം ആയപ്പോൾ വാക്സിൻ പിൻവലിച്ചു അതിൽ കൊടുത്തിരുന്ന ഫോട്ടോയും പിൻവലിച്ചു
    ഈ വാക്സിൻ എടുത്തതിനു ശേഷം എന്നു ബോഡി പെയിൻ ആണ് അസുഖം ഒഴിഞ്ഞു നേരമില്ല

    • @Deserteagle-js3gx
      @Deserteagle-js3gx Před 26 dny +12

      ദാമു കോവിഡ് സർട്ടിഫിക്കറ്റിൽ നിന്ന് ഇറങ്ങി ഓടി.

    • @Glinjofglinj
      @Glinjofglinj Před 26 dny +2

      ​@@Deserteagle-js3gx ആശാൻ സക്കൂട്ട് ആയി

    • @hhuk8698
      @hhuk8698 Před 26 dny

      വാക്സിൻ എടുത്തില്ല എങ്കിൽ covid തന്നെത്താനെ നിൽകുമായിരുന്നോ? അന്നത്തെ എല്ലാവരുടെയും prime concern തന്നെ രോഗം തടയുക,മരണനിരക്ക് കുറക്കുക എന്നത് ആയിരുന്നു.അതിൽ ഒരു പരിധി വരെ വാക്സിൻ ഗുണപ്രദം ആയി.
      പക്ഷേ മതിയായ പഠനം നടത്താതെ ആണ് വാക്സിൻ കമ്പോളത്തിൽ ഇറക്കിയത്.കാരണം,അങ്ങനെയൊരു സമയം ആയിരുന്നു അത്.
      മാത്രവുമല്ല,പഠിച്ചു വന്നപ്പോൾ തന്നെ മിക്ക മെഡിക്കൽ ആർട്ടിക്കിളുകളിൽ അറ്റാക്ക്,സ്ട്രോക്ക് തുടങ്ങിയ രക്തസംഗ്രമണ രോഗങ്ങളും ട്രാൻസ്വർസ് ന്യൂരിറ്റിസ് പോലുള്ള ന്യൂറോ സംബന്ധമായ രോഗങ്ങളും ഉണ്ടാവാൻ സാധ്യതയുണ്ട് എന്ന് കണ്ടെത്തിരുന്നു.
      ചുമ്മാ ഇനിയിപ്പോൾ കുറ്റം പറഞ്ഞാലും നമുക്ക് വരാനുള്ളത് വരും,അതിപ്പോൾ covid ബാധിച്ചാലും അനന്തരഫലങ്ങൾ ഇതൊക്കെതന്നെ ആണ്.

    • @rahula1029
      @rahula1029 Před 26 dny +1

      വിദേശത്ത് പോകാൻ വാക്‌സിനേഷൻ സിർട്ടിഫിക്കറ്റ് വേണം എന്ന് പറഞ്ഞത് ഗൾഫ് കൺട്രി ഉൾപ്പെടെ ഉണ്ടാലോ.. വിദേശത്ത് ഇതേ വാക്‌സിനേഷൻ കൊടുത്തു അതിനും ഉത്തരവാദി മോഡിയാണോ

    • @kunjakichu6854
      @kunjakichu6854 Před 26 dny

      @@rahula1029 ആണല്ലോ ഏറ്റവും നല്ല വാക്സിൻ കോവിഷീല്ഡ് അഥവാ അസ്‌ട്ര സേനക അത് തന്നെ എല്ലാവരും വെക്കുകയും ചെയ്ത് വിദേശ നിർമ്മിത ഫൈസർ,മോഡേണ കോവാക്‌സിൻ ഇതിനൊന്നും പ്രശ്നം പറയുന്നില്ലല്ലോ ജനങ്ങളുടെ ആരോഗ്യം വെച്ചാണോ തൊന്നിയവസം കണിക്കുന്നെ

  • @saraswathie966
    @saraswathie966 Před 26 dny +17

    ഞാനും ഇതിൻ്റെ പാർശ്വഫലം അനുഭവിക്കുക യാണ്.ബ്ലഡ് ക്ലോട്ടിങ് അണ്.ജോലി ചെയ്യാൻ ആകുന്നില്ല. എവിടെ അണ് രജിസ്റ്റർ ചെയ്യേണ്ടത് എന്ന് അറിയില്ല

    • @su84713
      @su84713 Před 20 dny +2

      ഹോമിയോയിൽ നല്ല മരുന്ന് ഉണ്ട് നല്ലൊരു ഡോക്ടറെ കാണിക്കൂ

  • @jafarali6922
    @jafarali6922 Před 26 dny +148

    വാക്‌സിൻ എടുക്കാത്തവർ ആരൊക്കെ

    • @samseer485
      @samseer485 Před 26 dny +4

      Und

    • @pradeepdon4698
      @pradeepdon4698 Před 26 dny +6

      ഞാൻ ഉണ്ട്

    • @mashoodk5656
      @mashoodk5656 Před 26 dny +6

      ഞാൻ

    • @parvathyc4633
      @parvathyc4633 Před 26 dny +10

      ഞാനും രണ്ടു മക്കളും എടുത്തിട്ടില്ല അതിൻറെ സെെഡാ എഫ്ക്ററ് വരുമെന്ന് പേടിച്ചിരിക്കുകയും വേണ്ട ഞങ്ങൾ ഇത് ആദൃം തന്നെ അറിഞ്ഞിരുന്നു രണ്ടു കൊല്ലം മുൻപുള്ള സാമുവൽ ജോർഞ്ജിൻറെ വാക്സിൻ്റെ സെെഡ് എഫ്ക്ററിനേക്കുറിച്ചുള്ള വീഡിയോ കണ്ടു നോക്കൂ ആ വീഡിയോകൾ കണ്ടവർ ആരും. വാക്സിൻ എടുത്തിരിക്കാൻ വഴിയില്ല പക്ഷേ അന്ന് ചിലർ അതീനെ വിമർശിച്ചിരുന്നു അവർക്കൊക്കെ ഇപ്പോൾ മനസ്സീലായിക്കാണും

    • @neethujerin4676
      @neethujerin4676 Před 26 dny +2

      Njhan

  • @KutyPapu
    @KutyPapu Před 26 dny +13

    ഞാൻ ഒക്കെ ഗൾഫ് യാത്ര മുടങ്ങാതിരിക്കാൻ വേണ്ടി മനസ്സില്ലാ മനസ്സോടെ എടുത്തതാണ്

  • @nithyasvlog6668
    @nithyasvlog6668 Před 24 dny +2

    E pandara vaccine eduth kazhinje asugam ozhijette samayam illa nirbadhich eduppichatha njan b. Com cheyyumpo arunnu final exam conduct cheyyane vaccine edukkanam alle exam ezhuthikilla enne paranje nirbadhich eduppichu enekk oru health issues illarunnu ith eduth kazhinjappo eppozhum asugam ane thalarcha ozhijette samayam illa weight loss ayitt pinne weight kudunilla gallbladder stone vare vannu😢😢😢

  • @sreenidhianand1084
    @sreenidhianand1084 Před 26 dny +34

    എല്ലാ രാജ്യത്തും നിയമങ്ങൾ കർക്കശമായിരുന്നു. ഞാൻ സൗദിയിൽ 4വാക്‌സിൻ എടുക്കേണ്ടിവന്നു. എങ്ങോട്ട് പോകുന്നതിനും വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് വേണമായിരുന്നു. ലോകം മുഴുവൻ രോഗം ബാധിച്ചു കോടിക്കണക്കിനു ആളുകൾ മരിച്ചു. വാക്‌സിന് വേണ്ടി രാജ്യങ്ങൾ മുറവിളി കൂട്ടി. പാർശ്വ ഫലങ്ങൾ ഇല്ലാത്ത ഒരു മരുന്നും ലോകത്തു ഇല്ല. നമ്മൾ എല്ലാം അഭിമുഖീകരിച്ചേ മതിയാവൂ. ഇപ്പോൾ പരാതി പറയുന്നതിൽ അർത്ഥമില്ല എന്നാണ് എന്റെ വിനീതമായ അഭിപ്രായം 🙏

    • @parvathyc4633
      @parvathyc4633 Před 26 dny

      ചെറീയ സെെഡ് എഫ്ക്ററ് ആണെങ്കിൽ കുഴപ്പില്ല ഇത് അത് അല്ലല്ലോ? നിസ്സാര സെെഡ് എഫ്ക്ററ് അല്ലല്ലോ? സ്ട്രോക്കും അററാക്കും പോലുള്ളവയല്ലേ അതിൽ ചിലർ മരിക്കൂന്നുമണ്ടല്ലോ? ഇതു പോലെ രക്തം കട്ടപ്പിടിക്കുന്ന വാക്സിൻ ഏതെങ്കിലും രാജൃം കൊടുത്തിട്ടുണ്ടോ? കോവിഷീൽഡിനല്ലാതെ വേറെ വാക്സിനൊന്നും ഇത്രയും ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടായിട്ടില്ലല്ലോ? ഈ കമ്പനിക്കെതിരെ യല്ലേ ജനങ്ങൾ കേസ് കൊടുത്തിരിക്കുന്നത് അതെങ്കിൽ ഇതെടുക്കാൻ നിർബ്ബന്ധിക്കാൻ പാടില്ലായിരുന്നു

    • @KK-gu1wi
      @KK-gu1wi Před 26 dny +2

      ജീവനാണ് പോകുന്നത്. പരാതി പറയാതെ പിന്നെ എന്ത് ചെയ്യണം. Government കുറച്ചും കൂടി ശ്രദ്ധിക്കണമായിരുന്നു.

    • @sanakc9045
      @sanakc9045 Před 26 dny +7

      ഒരു വാക്സിൻ ഇറക്കാൻ മിനിമം 8 വർഷം വേണം ഇത് വെറും ഒന്നര വർഷം കൊണ്ടാണ് ഉണ്ടാക്കിയത്

    • @jamesvaidyan81
      @jamesvaidyan81 Před 26 dny +4

      Train ന് തലവച്ചാൽ നല്ല സുഖമാമാണ് എന്നു പറഞ്ഞാൽ അതിനും ക്യൂ നില്കും ജനം !

    • @sLmn174
      @sLmn174 Před 25 dny +2

      മറ്റുള്ള നാടുകളിൽ വാക്സിനേഷൻ എടുത്തവർക്ക് ബ്രിട്ടനിൽ ഒഴികെ ഒരു പ്രശ്നവുമില്ല ഇവിടുത്തേത് ഡ്യൂപ്ലിക്കേറ്റ് വാക്സിനേഷൻ ആണ്

  • @user-xb5zo8rb4e
    @user-xb5zo8rb4e Před 26 dny +7

    വാക്‌സിൻ അലര്ജി ഉള്ള എന്നോട് വാക്‌സിൻ എടുക്കേണ്ട എന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും പറഞ്ഞു.. കോഴിക്കോട് മെഡിക്കൽ കോളേജ്ന് നന്ദി ❤️❤️❤️

  • @amo7348
    @amo7348 Před 26 dny +4

    Aalkaarude nirbandam kaaranam oru dose eduthu , body athilpinne idakku vallatha fatigue varum hypoglycemia aanennu karuthi check cheithu alla , liver, thyroid test cheithu angane pala test cheitbu oru kozhappom kandilla ennittum kozhanju pokunna avasthaya chila samayathu body , my age only 31

  • @AtheendranU
    @AtheendranU Před 26 dny +7

    സത്യം പറഞ്ഞവരെ സമൂഹം ഒറ്റപ്പെടുത്തുകയും കുറ്റക്കാരായി ചിത്രീകരിയ്ക്കുകയും ചെയ്തു. മുന്നേ അറിയാഞ്ഞതുകൊണ്ടല്ല. അറിഞ്ഞ സത്യം അംഗീകരിയ്ക്കാഞ്ഞതാണ്.

    • @su84713
      @su84713 Před 20 dny

      സത്യം. അന്നൊക്കെ എല്ലാവരും പരിഹസിച്ചു പോയി വാക്സിനേഷൻ എടുത്ത് ... അന്ന് ദൈവമായി കണ്ടവർ പിന്നീട് പിശാചുക്കൾ ആയിരുന്നു കൊണ്ടുപോകാൻ വന്ന യമദൂതൻമാർ ആയിരുന്നു എന്ന് മനസ്സിലായി. ഇനി കരഞ്ഞിട്ട് കാര്യമില്ല

  • @user-yq9sk4bi5c
    @user-yq9sk4bi5c Před 26 dny +10

    എൻറെ കൂട്ടുകാരും കുടുംബത്തിലും ആയി അഞ്ചു പേര് മരണപ്പെട്ടു എല്ലാം 60 വയസ്സിന് താഴെയുള്ളവർ എല്ലാ ഡോസ് വാക്സിൻ എടുത്തവർ

  • @Mj-ct5kx
    @Mj-ct5kx Před 26 dny +39

    വളരെ ശരിയാണ് .. എന്റെ മകനെ എനിക്ക് നഷ്ടപ്പെട്ടു..

    • @triviyan
      @triviyan Před 26 dny

      😢

    • @radhikamr2075
      @radhikamr2075 Před 26 dny

      കുട്ടികളെ യാണോ ഇത് കൂടുതൽ ബാധിക്കുന്നത്.

    • @Mj-ct5kx
      @Mj-ct5kx Před 26 dny

      @@radhikamr2075 അല്ല .. കൂടുതലും യുവാക്കളെ ..കുഴഞ്ഞു വീണ് മരിക്കുകയാണ്...38 നും 48 നും ഇടയിലുള്ളവർ

    • @adiammuworld6664
      @adiammuworld6664 Před 25 dny

      Enikk ende sahodaranum😢😢... 32 vayassil...

    • @su84713
      @su84713 Před 20 dny

      അയ്യോ😢😢 ചെറിയ കുട്ടി ആയി രുന്നോ?.... ഞങ്ങൾ എടുത്തില്ല. മോനെ കോളേജിൽ വിടാൻ പറ്റില്ല വാക്സിനേഷൻ എടുക്കാതെ. ഞങ്ങൾ കോളേജിൽ വിട്ടില്ല. ഓൺലൈൻ വഴി പഠിച്ച് കൊണ്ടിരിക്കുന്നു

  • @pavamchathunni
    @pavamchathunni Před 26 dny +7

    അജണ്ട-21 എന്ന ലോകജനസംഖ്യ കുറക്കുവാനുള്ള പദ്ധതി എന്നൊക്കെ പറഞ്ഞു കേട്ടിരുന്നു. ഇപ്പോൾ അതൊക്കെ സത്യമാണെന്ന് തോന്നുന്നു. സർക്കാരുകളെ വിശ്വസിക്കുന്ന കാലം കഴിഞ്ഞു.

  • @vargheset.george9904
    @vargheset.george9904 Před 26 dny +4

    Need to file case against pharma company & government..

  • @samsonvpsamson3998
    @samsonvpsamson3998 Před 26 dny +16

    ഒന്നും പേടിക്കേണ്ട എന്റെ ഫോട്ടോ ഞാൻ മാറ്റി എന്ന് ഞാൻ മോദി jeeeeee

    • @rahula1029
      @rahula1029 Před 26 dny

      വിദേശത്ത് പോകാൻ വാക്‌സിനേഷൻ സിർട്ടിഫിക്കറ്റ് വേണം എന്ന് പറഞ്ഞത് ഗൾഫ് കൺട്രി ഉൾപ്പെടെ ഉണ്ടാലോ.. വിദേശത്ത് ഇതേ വാക്‌സിനേഷൻ കൊടുത്തു അതിനും ഉത്തരവാദി മോഡിയാണോ.
      ഫോട്ടോ മാറ്റിയത് ഇലക്ഷൻ ചട്ടം ഉള്ളത് കൊണ്ട് ആണ്

  • @colourhunter97
    @colourhunter97 Před 26 dny +3

    ഞാൻ 3 dose vaccine എടുത്തിരുന്നു, 2022 ൽ ബൂസ്റ്റർ dose എടുത്ത് 3 മാസം കഴിഞ്ഞപ്പോൾ വാക്സിൻ വെച്ച സ്ഥലത്ത് നീരും വേദനയും ആയി. Husband നും ഇതേപോലെ വന്നു , അത് പൊട്ടി പഴുപ്പ് വന്നു. ഞങൾ ഒന്നിച്ചാണ് ബൂസ്റ്റർ എടുത്തത്,എൻ്റേത് നീര് വെച്ച് അങ്ങനെ തന്നെ നിന്നു,പിന്നീട് ഹോസ്പിറ്റലിൽ കാണിച്ച് ആ ഭാഗം cut ചെയ്ത് ബയോപ്സി ചെയ്തു. റിസൾട്ട് വന്നപ്പോൾ അത് TB ആയിരുന്നു(extra pulmonary tb). അങ്ങനെ 6 മാസം tb മരുന്ന് കഴിക്കേണ്ടി വന്നു.

    • @su84713
      @su84713 Před 20 dny +1

      ദൈവമേ ഞങ്ങൾ എടുക്കാതിരുന്നത് ഭാഗ്യമായി. വെടിവെച് കൊല്ലും എന്ന് പറഞ്ഞാലും എടുക്കില്ലായിരുന്നു.... ഹോമിയോ മരുന്ന് കഴികൂ എല്ലാ എഫക്ടും പോകും വാക്സിനേഷൻ്റെ👍😢

  • @sjkndm8779
    @sjkndm8779 Před 26 dny +1

    Ente uppakkum sudden death aayirunnu 3 doseum eduthirunnu,illenghil flightil kayattilla ennadh kond aan eduthadh,diabetes,hypertension onnum illadhirunna aal aayirunnu

  • @aneesh8233
    @aneesh8233 Před 26 dny +5

    ഇതിനെല്ലാം കാരണക്കാരൻ വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ അതിനനുസരിച്ച് ചാടാൻ നമ്മുടെ സർക്കാരും

  • @fasilbasheer8388
    @fasilbasheer8388 Před 26 dny +16

    നിർബന്ധിച്ച് എടുപിച്ചത് തന്നെ

  • @RahulHaridas74
    @RahulHaridas74 Před 26 dny +2

    Avasanam vare edukilla enn decide cheythu , but job nu Banglore povenda avasym vannu , nivarthiyillathe edthu , eathu nerathanaavo

  • @BernitMichael-un7db
    @BernitMichael-un7db Před 26 dny +10

    നിർബന്ധിച്ചു വാക്സിൻ എടുപ്പിച്ച സർക്കാർ ഉത്തരം പറയണം. ജനങ്ങൾ എല്ലായിപ്പോഴും ശാന്തരായിരിക്കും എന്ന് കരുതരുത്

  • @AnjalyThomas-lt9fk
    @AnjalyThomas-lt9fk Před 21 dnem

    Ithinoru problem solving medicine or enthu cheyyan pattum.

  • @Sajimukhathala
    @Sajimukhathala Před 26 dny +53

    ഞങ്ങൾ നേരത്തെ അറിഞ്ഞു. ഞാൻ ഒന്നും എടുത്തില്ല.

    • @hulk123.
      @hulk123. Před 26 dny +3

      Njanum

    • @abdulniyastkniyas5008
      @abdulniyastkniyas5008 Před 26 dny +3

      ഞാനും എടുത്തിട്ടില്ല

    • @pradeepdon4698
      @pradeepdon4698 Před 26 dny +7

      തലയ്ക്കു വെളുവുള്ള ആരും എടുത്തിട്ടില്ല

    • @appusammu3817
      @appusammu3817 Před 26 dny

      Mee

    • @radhikamr2075
      @radhikamr2075 Před 26 dny

      അത് എങ്ങനെ അറിയാൻ കഴിഞ്ഞു.

  • @fasalrhm3340
    @fasalrhm3340 Před 26 dny +10

    അന്ന് ആവുന്നത് പറഞ്ഞിരുന്നു ആരും കേട്ടില്ല ഓരോരുത്തരുടെയും മാനസികാവസ്ഥ അനുസരിച്ച് പരിഹാസം പുച്ഛം ഭീഷണി സഹതാപം ഇങ്ങനെ പലതും കിട്ടിയിട്ടുണ്ട്.
    സത്യം പറയുന്നവർക്ക് തല താഴ്ത്തേണ്ടി വരില്ല.
    മറ്റൊരു കണക്ക് കൂടി എല്ലാവരുടെയും അറിവിലേക്ക് 2019 നേക്കാൾ 20000 ത്തോളം മരണങ്ങൾ കുറവായിരുന്നു total death rate 2020 in kerala അതായത് കൊറോണ താണ്ഡവമാടിയ വർഷം എന്ന് പറയുന്ന സമയം.
    ഇനി രക്ഷകനായി വാക്സിൻ അവതരിച്ച വർഷം 80,000 ത്തോളം മരണങ്ങൾ കൂടി(2021).
    ഇത് കേരള സർക്കാരിൻറെ ഔദ്യോഗിക കണക്കാണ് 2021 നു ശേഷം പ്രസിദ്ധീകരിച്ചിട്ടുമില്ല കാരണം എന്താണോ ആവോ
    എന്തെങ്കിലും പ്രശ്നമുള്ളവർ ഇപ്പോൾ തന്നെ ഇതിൻറെ ബന്ധപ്പെട്ട വെബ്സൈറ്റുകളിൽ കയറി പരാതി രജിസ്റ്റർ ചെയ്യുക.
    ചുവർ ഉണ്ടെങ്കിലേ ചിത്രം വരയ്ക്കാൻ കഴിയൂ
    പിന്നെ ഒരു കാര്യം പോംവഴി ചോദിച്ചു നിങ്ങൾ കുഴിയിൽ തള്ളിയിട്ടവരുടെ അടുത്തേക്ക് തന്നെ പോകാൻ മറക്കരുത്.
    വാക്സിൻ ഫോട്ടോ ഷൂട്ടിന് ന്യായീകരണം നടത്തിയ എല്ലാ രാഷ്ട്രീയ അടിമകൾക്കും അഭിനന്ദനങ്ങൾ

    • @Glinjofglinj
      @Glinjofglinj Před 26 dny

      ആശാൻ സക്കൂട്ട് ആയി ഫോട്ടോ ഒക്കെ എടുത്തു മാറ്റി

    • @fasalrhm3340
      @fasalrhm3340 Před 25 dny

      @@Glinjofglinj main muthalali londonil veeduvangi.

  • @user-ty8jh8qu2p
    @user-ty8jh8qu2p Před 21 dnem +1

    Ente husbandnu covi shield edutha pitte divasam stroke vannu june30 2021 enganaya case kodukendath

  • @anjanamohan8791
    @anjanamohan8791 Před 20 dny

    Ente achanum engane aayirunnu.. bp koodi ennanu hospital ninu paranjathu..but namuku athil doubt ondu..

  • @user-ov2wy8tb5c
    @user-ov2wy8tb5c Před 26 dny +3

    First dose matram eduthavar side-effects undakumo

    • @nishadak9568
      @nishadak9568 Před 20 dny +1

      ഇല്ലാ എന്ന് വിശ്വസിക്കാം...

  • @healerofchildren3134
    @healerofchildren3134 Před 26 dny +5

    G photo remove cheythind from covishield

  • @vineethkumar3451
    @vineethkumar3451 Před 25 dny

    Vaccine eduth side effects varunnavarku government sahayam engane apply chyanam ?

  • @myself069
    @myself069 Před 26 dny +4

    Same issue with me

    • @Mallugator.
      @Mallugator. Před 26 dny

      Evedeya complaint register cheythath?

  • @BONYTBONYT
    @BONYTBONYT Před 26 dny +24

    കൂടുതൽ വിദ്യാഭ്യാസം ഉള്ളവർ എല്ലാം വാക്സിന്‍ എടുത്തു. സാധാരണക്കാരും തൊഴിലാളികളും ഉള്‍പ്പടെ നല്ലോരു വിഭാഗം ജനങ്ങൾ വാക്സിന്‍ എടുത്തില്ല. സാധാരണകാരന്റെ അറിവ് ദീര്‍ഘവീക്ഷണമുള്ളതും വിദ്യാഭ്യാസമുള്ളന്റെ അറിവ് വിഷയാധിഷ്ഠിതവും ആയിപ്പോയി.

    • @jamesvaidyan81
      @jamesvaidyan81 Před 26 dny +1

      ഒന്നാംതരം വിശകലനം 👍

    • @haseenak477
      @haseenak477 Před 25 dny +1

      College professor ആയ ഞാൻ എടുത്തിട്ടില്ല...

    • @BONYTBONYT
      @BONYTBONYT Před 25 dny

      @@haseenak477 very good

    • @su84713
      @su84713 Před 20 dny +1

      @@haseenak477 സൂപ്പർ സാർ. ഇവിടെ കോളേജിൽ ചേർക്കണമെങ്കിൽ വാക്സിനേഷൻ എടുക്കണമായിരുന്നു ഞങ്ങൾ കട്ടിയെ വിട്ടില്ല ഓൺലൈൻ കോഴ്സ് പഠിക്കുന്നു വീട്ടിൽ ഇരുന്ന്

    • @BONYTBONYT
      @BONYTBONYT Před 20 dny

      @@su84713 ☺️

  • @bineshm7626
    @bineshm7626 Před 25 dny +4

    വാക്സിൻ എടുത്തില്ലെങ്കിൽ ഓഫീസിൽ കയറ്റില്ല, ഒരു തരത്തിലുള്ള സർട്ടിഫിക്കറ്റും അനുവദിക്കില്ല, വിദേശത്തേക്ക് പോവാൻ പറ്റില്ല, വേറെ സംസ്ഥാനങ്ങളിലേക്ക് എന്തെങ്കിലും ആവശ്യങ്ങൾക്ക് പോവാപ്പറ്റില്ല, ഒരു സ്ഥാപനത്തിലും കയറ്റില്ല' ട്രെയിനിൽ കയറ്റില്ല മറ്റ് പൊതുവാഹനങ്ങളറ്റില്ല, എന്നിങ്ങനെ പറഞ്ഞു അതുകൊണ്ട് ഈ ആവശ്യം ഉള്ളവർ വാക്സിൻ എടുക്കേണ്ടി വന്നു. എന്നാൽ ഇന്ത്യയിൽ വാക്സിൻ നിർബന്ധം അല്ല എന്നും പറയുന്നു. ഒരു കൂട്ടം ഡോക്ടറുമാർ വാക്സിൻ എടുക്കണമെന്നും എടുത്താൽ പ്രധിരോധം കൂടുമെന്നും പറഞ്ഞു ജനങ്ങളെ തെറ്റിധരിപ്പിച്ചു. എന്നിട്ട്പ്പൊ പാർശ്വഫലങ്ങൾ വന്നപ്പൊ ഇവരെല്ലാം മുങ്ങിക്കളഞ്ഞു. പഴയ വാർത്തകളും ചാനൽ ചർച്ചകളു എടുത്തു നോക്കു അതിൽ ഉണ്ട് ഈ പറഞതെല്ലാം

  • @Laiju57
    @Laiju57 Před 26 dny +1

    Ente ammakkum eppo stroke vannu kidakkuva
    Vaccine eduthu one month thikanjilla . Veenatha.

  • @kalajosh5830
    @kalajosh5830 Před 17 dny +1

    ഞാൻ homoeo doctor ആണ്. ബന്ധുക്കൾ, പരിചയക്കാർ , covid നു ശേഷം, അല്ലെങ്കിൽ covid vaccine നു ശേഷം പല തരം allergy ഉണ്ടായതായി പറയുന്നു. Mostly food allergy. എനിക്ക് പോലും വാക്‌സിൻ എടുത്ത ശേഷം നിരന്തരമായി തുമ്മൽ ഉണ്ടാകുന്നു

  • @skjkv2429
    @skjkv2429 Před 26 dny +17

    എന്തായിരുന്നു തള്ളി മറിക്കൽ .

  • @entertainmentsvlogs1365
    @entertainmentsvlogs1365 Před 26 dny +16

    Vaccine eduthathin shesham bayankara maravi aanu😢

    • @ras9023
      @ras9023 Před 23 dny +3

      Same അവസ്ഥ. ജലദോഷം. തലവേദന. അമിത ദാഹം. ശരീര വേദന

    • @su84713
      @su84713 Před 20 dny

      ഹോമിയോ മരുന്നുകൾ കഴിച്ച് വാക്സിനേഷൻ്റെ ദോഷങ്ങൾ എത്രയും പെട്ടെന്ന് നീക്കം ചെയ്യുക

    • @charmingmorrows1128
      @charmingmorrows1128 Před 20 dny +2

      ​@@su84713 ningal homeo doctor aanoo😂 elladathum kuthiyirunn comments

    • @su84713
      @su84713 Před 20 dny

      @@charmingmorrows1128 അല്ല ഞാൻ ഡോക്ടർ അല്ല .... ഹോമിയോ മെഡിസിൻ്റെ പവർ മനസിലാക്കിയത് കൊണ്ട് എല്ലാവരും രക്ഷപ്പെട്ടോട്ടെ എന്ന് വിചാരിച്ച് എഴുതിയതാ പ്രതിരോധ മരുന്ന് കഴിച്ചത് കൊണ്ട് ആണ് ഞങളുടെ കുടുംബത്തിൽ ആർക്കും കൊറോണ വരാതിരുന്നത്. വാക്സിനേഷൻ്റെ വിഷവും പലർക്കും മാറിയിട്ടുണ്ട് അത് കൊണ്ട് എഴുതിയതാ... എല്ലാവരുടെയും വിഷമംകേട്ടപ്പോൾ രക്ഷെപ്പെടട്ടെ എന്ന് വിചാരിച്ചാ ബ്രോ👍👍❤️❤️❤️😢😢

  • @Ansilvlogs-nr3ll
    @Ansilvlogs-nr3ll Před 19 dny

    Vellappand varumo

  • @underworld2770
    @underworld2770 Před 26 dny +3

    മുന്നേ അറിഞ്ഞിരുന്നെങ്കിൽ ആരും എടുക്കില്ലായിരുന്നു

  • @babythomas942
    @babythomas942 Před 26 dny +9

    മനുഷ്യരെ ഓടിച്ചിട്ട് പിടിച്ചു വാക്സിൻ എടുപ്പിച്ചത് 😔 ഇതെടുത്തതുകൊണ്ട് മരിച്ചവർക്കും, വാക്സിൻ എടുത്തവർക്കും ഉടൻ തന്നെ 10 കോടി രൂപ കൊടുക്കണം 🙏🙏🙏

  • @sinansinu7626
    @sinansinu7626 Před 26 dny +4

    ഒരു രോഗവുമില്ലാത്ത 21 വയസ്സായ എനിക്ക് കോവിഷിൽഡ് വാക്‌സിൻ എടുത്ത് 3 മാസം കഴിയുമ്പോൾ തൊട്ട് തുടങ്ങിയതാണ് ഈ പറഞ്ഞ പ്രശ്നങ്ങൾ....പ്ലേറ്റ്ലെറ്റിന്റെ അളവ് വളരെ low ആയി...ശരീരത്തിന്റെ പലഭാഗത്തും ബ്ലോക്ക്‌ വന്നു.(രണ്ട് പ്രാവിശ്യം ischemic Stroke)ഉൾപ്പെടെ😢😢....ഇന്നും മരുന്നിനടിമപ്പെട്ട് ജീവിക്കുന്ന വ്യക്തിയാണ് ഞാൻ

    • @su84713
      @su84713 Před 20 dny

      പെട്ടെന്ന് ഹോമിയോ കഴിക്കൂ. നല്ലൊരു ഹോമിയോ ഡോകടറെ കാണു

    • @ForGood-lq5ci
      @ForGood-lq5ci Před 16 dny

      ഇതിന്റെ symptoms ഒന്ന് പറയാമോ അല്ലെങ്കിൽ മരിച്ചു കഴിഞ്ഞല്ലേ അറിയൂ

  • @hanazcreations2261
    @hanazcreations2261 Před 18 dny +1

    സുപ്രീംകോടതിയുടെ വിധി അനുസരിച്ച് ആരെയും നിർബന്ധിച്ചു വാക്സിൻ എടുപ്പിക്കേണ്ടത് ഇല്ലായിരുന്നു പക്ഷേ നമ്മുടെ പിണറായി സർക്കാർ എന്ത് ചെയ്തു വാക്സിനടുത്ത് പെൻഷൻ പോലും കൊടുക്കില്ലെന്ന് വന്നു പറഞ്ഞു പാവം അമ്മമാർ പോയി വാക്സിന്‍ എടുത്തു കാരണം അവർക്ക് ഇനി പെൻഷൻ കൊടുക്കണ്ടല്ലോ എല്ലാവരും മ?ണ്ണൂര് എത്തിയില്ലേ ലാഭം ലാഭം

  • @humanitarian9685
    @humanitarian9685 Před 26 dny

    Ombannar athra kazhivullavar aayirunnenkil enthan oru perfect vaccine undakki edukkanjath? Annathe sahacharyam angane aayirunnu vendathra padhanam nadathan samayam kuravayirunnu enna karyam pariganikkanam

  • @JayaJaya4960.
    @JayaJaya4960. Před 26 dny +6

    Thyroid ഇല്ലാതിരുന്ന എനിക്ക് തൈറോയ്ഡ് ആയി..ഇപ്പൊ daily വെറും വയറ്റിൽ ഒരു ഗുളിക കഴിക്കണം😢😢😢

    • @azarudeenabdulkhader7935
      @azarudeenabdulkhader7935 Před 26 dny

      Vaccine Karanam ano

    • @akhilk4232
      @akhilk4232 Před 25 dny

      Vaccine kondaano

    • @JayaJaya4960.
      @JayaJaya4960. Před 25 dny

      @@akhilk4232 vaccine എടുക്കുന്നതിന് മുൻപ് തൈറോയ്ഡ് ഇല്ലാരുന്നു.. അതു കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞപ്പോൾ symptoms kandu തുടങ്ങി.. wt koodi, ക്ഷീണം അങ്ങനെ blood test cheythu. 😭 ഞങൾ ഒരു doze മാത്രം. എടുത്തിട്ട്.ഇങ്ങനെ🙄🙄🙄😔 ഇപ്പൊ wt കുറയ്ക്കുന്നു....നന്നായി wt കുറച്ചു..70 kg yil നിന്ന് 58 il കൊണ്ട് വന്നു... 🙏

  • @karthiayanim2970
    @karthiayanim2970 Před 26 dny +8

    ഡോക്ടർ ചികിത്സ എല്ലാം എപ്പഴും പരീക്ഷണം ,

  • @Mallugator.
    @Mallugator. Před 26 dny +1

    Where to register the complaint?

    • @arunkumar6384
      @arunkumar6384 Před 21 dnem

      Adverse event reporting System Govt of india

  • @Nepolian164
    @Nepolian164 Před 26 dny +12

    വിദ്യാഭ്യാസമില്ലാത്തവന്മാരെ ഭരണത്തിൽ ഇരുത്തുന്ന ജനത ഇതൊക്കെ അനുഭവിക്കും

    • @su84713
      @su84713 Před 20 dny

      കഴിഞ്ഞല്ലോ ഭരണം ഇനി ഏതാനും ദിവസങ്ങൾ മാത്രം

    • @RaheemArakkinar
      @RaheemArakkinar Před 15 dny

      Currect. Janangal kalzhuthakal😂

  • @arunkp3341
    @arunkp3341 Před 26 dny +1

    Valara shareeyane bro ellavarudyum sthithi etha

  • @pcrahmbhr
    @pcrahmbhr Před 26 dny +33

    ബോണ്ട്‌ രാജാ 1000കോടി വാങ്ങി കീശയിൽട്ടു

    • @rahula1029
      @rahula1029 Před 26 dny

      വിദേശത്ത് പോകാൻ വാക്‌സിനേഷൻ സിർട്ടിഫിക്കറ്റ് വേണം എന്ന് പറഞ്ഞത് ഗൾഫ് കൺട്രി ഉൾപ്പെടെ ഉണ്ടാലോ.. വിദേശത്ത് ഇതേ വാക്‌സിനേഷൻ കൊടുത്തു അതിനും ഉത്തരവാദി മോഡിയാണോ

  • @HarisHaris-bo6rj
    @HarisHaris-bo6rj Před 25 dny +5

    ഏത് വക്സിനും നല്ലത് അല്ല.കുഞ്ഞുങ്ങൾക്ക് കൊടുക്കുന്ന പോളിയോ പോലും.

  • @sruthyanu5865
    @sruthyanu5865 Před 26 dny +1

    Ante aniyan angane marichathanu thalachoril blood clot ayttanu injection side effect

  • @user-li9jx8mg6r
    @user-li9jx8mg6r Před 26 dny

    One dose eaduthavarku kuzhapamundo

  • @shr1293
    @shr1293 Před 26 dny +10

    വാക്സിൻ എടുത്തത് കൊണ്ട് മാത്രമാണ് എന്റെ അമ്മ സീരിയസ് ആയിട്ടും കൊറോണയിൽ നിന്നും രക്ഷപെട്ടത് 👍👍

  • @mrnobody________
    @mrnobody________ Před 26 dny

    Enik ariyillaa idh covid vaccunte aanonn . but vaccine eduthenu shesham enik sinus problems vannu, swasam muttal vannu , abnormal heart palpitations unday 😂last allergyum vannu ..ipazhum und

  • @alwayscool7545
    @alwayscool7545 Před 20 dny +2

    ഹോ എന്തൊക്കെ ആയിരുന്നു. ഫസ്റ്റ് ഡോസ് പേടിപ്പിക്കുന്നു, സെക്കന്റ്‌ ഡോസ് എടുപ്പിക്കുന്നു, അതും പോരാഞ്ഞിട്ട് ബൂസ്റ്റർ.... എടുക്കാത്തവരെ പേടിപ്പിക്കുന്നു.... എന്തൊക്കെ പുകിലായിരുന്നു....ഇപ്പോൾ ആർക്കും ഒന്നും പറയാനില്ല... ആർക്കും ഉത്തരവാദിത്തം ഇല്ല.... നാട്ടിലെ പട്ടിക്കും പൂച്ചക്കും ഇല്ല ഇത്രേം ഗതികേട് 🙏🏻🙏🏻🙏🏻

  • @SunilKumar-si5mn
    @SunilKumar-si5mn Před 26 dny +20

    അന്ത്യ നാളുകളിൽ മഹാമാരി പലതും വരും ഒര് വാക്സിനും രക്ഷിക്കാൻ കഴിയില്ല ദൈവത്തെ വിശ്വസിക്കുന്നവർക്ക് ദൈവ വിധിയെ ഭയപ്പെടേണ്ടതില്ല അതിൽ വ്യാക്സിൻ എടുക്കാത്ത ഞങ്ങൾ വിജയിച്ചു വ്യക്സിൻ എടുത്ത ഞങ്ങളുടെ അയൽവാസികൾ നിരപതി പേർ ഹാർട്ട് അറ്റാക്ക് വന്ന് മരിച്ചു കുറെ പേർ അറ്റാക്ക് വന്നിട്ട് രക്ഷപ്പെട്ട് പേടിച്ച് പേടിച്ച് ജീവിക്കുന്നു. ഞങ്ങളെ കൊറോണയിൽ നിന്നും വാക്സി നിൽ നിന്നും രക്ഷിച്ച എന്റെ ജീസ്സസ് ❤❤❤

    • @ManjuG-cm1ih
      @ManjuG-cm1ih Před 23 dny

      തെറ്റെങ്കിൽ ക്ഷമിക്കണം. അപ്പോൾ ദൈവ വിശോസിആയ താങ്കൾ ഒരിക്കലും മരിക്കില്ലേ.

    • @SunilKumar-si5mn
      @SunilKumar-si5mn Před 23 dny

      @@ManjuG-cm1ih എപ്പോൾ മരിക്കും എന്നതല്ല ദൈവത്തിന്റെ കോപം തട്ടി മരിക്കാതിരിക്കുക അതിന് ദൈവ വിശ്വാസം അത്യാവശ്യമാണ് ഇല്ലെങ്കിൽ മരിച്ച് സൊർഗ്ഗത്തിനും നരഗത്തിനും ഇടയിൽ നമ്മൾ ചെയ്ത പ്രവർത്തിയുടെ ന്യായവിധിയും കാത്ത് ദൈവത്തിന്റെ വരവും നോക്കിയുള്ള ആ നിൽപ് ഇപ്പോഴേ ചിന്തിക്കാൻ കഴിയില്ല

  • @Minnavlogs
    @Minnavlogs Před 25 dny +3

    മറിമായം ടീം വെളുപ്പിച്ചിട്ടുണ്ട്

  • @teddygirlachutty7906
    @teddygirlachutty7906 Před 26 dny

    Njan ithude kutti 3 vartha ippo kandu same tiime thanne 🤞🏻 pedi avunn

  • @ponnukunju273
    @ponnukunju273 Před 26 dny

    Keralathinn karnatakel ponenkil covid vaccine certificate venarnnu. Angne eduthu..vere evde ponenkilum ath venarnnu..athum covishield thanne edukknm..ippo enthayi..ippo aarkkum onnm ariyanda😢😢😢

  • @sLmn174
    @sLmn174 Před 25 dny +4

    മോങ്ങി ജിക്ക് ആയിരത്തി മുന്നൂറ്റി അറുപത് കോടി വാക്സിനേഷൻ ടീംസ് ബോണ്ട് നൽകി മോങ്ങി സർട്ടിഫിക്കറ്റ് നിന്നും ഫോട്ടോ പിൻവലിച്ചു മോങ്ങി വാക്സിനേഷൻ എടുത്തില്ല നമ്മുടെ കാണിച്ചത് പ്രഹസനമായിരുന്നു മുഖ്യമന്ത്രിയും മന്ത്രിമാരും വാക്സിനേഷൻ എടുത്തില്ല അതും പ്രഹസനമായിരുന്നു ഒരുവിധം ഡോക്ടർമാർ ഒന്നും വാക്സിനേഷൻ എടുത്തില്ല എടുത്തത് മുഴുവൻ സാധാരണക്കാരും കൂലി തൊഴിലാളികളും എങ്ങനുണ്ട്

  • @Dare5
    @Dare5 Před 26 dny +5

    ഇനിയും മരണങ്ങൾ ഉണ്ടാവാം!
    ഇത്തരം എല്ലാ മരണങ്ങളും പരിശോധിച്ച് കമ്പനിക്കെതിരെ നഷ്ടത്തിന് കേസ് കൊടുക്കണം.
    ജീവൻ രക്ഷിക്കാൻ എന്താണ് ചെയ്യേണ്ടതെന്ന് ആരോഗ്യവകുപ്പ്/വിദഗ്ദ്ധർ പറയട്ടെ.

    • @triviyan
      @triviyan Před 26 dny +2

      കമ്പനി മാത്രമല്ല ഉത്തരവാദികൾ.....
      വാക്സിൻ എടുക്കാൻ പലരീതിക്കും നിർബന്ധിച്ചവരേയും ( കമ്മിഷൻ വാങ്ങിയവരെയും ) നിയമത്തിന് മുന്നിൽ കൊണ്ട് വരണം

    • @fasalrhm3340
      @fasalrhm3340 Před 26 dny +3

      നിങ്ങളെക്കൊണ്ട് ഒക്കെയാണ് ഈ നാട് നന്നാവാത്തത്.
      നിങ്ങളെക്കൊണ്ട് ഇതെടുപ്പിച്ചത് ഈ പറഞ്ഞ ആരോഗ്യ വിദഗ്ധർ തന്നെയാണ് ഇനിയും അവർ പറയട്ടെ എന്ന് അല്ലേ അനുഭവിച്ചോളൂ

    • @akhilk4232
      @akhilk4232 Před 25 dny

      Vaccine eduthathinu shesham oru asugavm varan paadille. Ella rogathinm ulla vaccine aano kuthiveche nalla shaastrabodhamulla samooham😂

    • @fasalrhm3340
      @fasalrhm3340 Před 25 dny

      @@akhilk4232 ഒരു കുളത്തിൽ നിന്ന് കുളിച്ച ഒരുപാട് പേർക്ക് മേലാകെ ചൊറിഞ്ഞു പൊങ്ങി.
      നിങ്ങളെപ്പോലുള്ളവർ ചോദിക്കും കുളത്തിൽ കുളിച്ചതിനുശേഷം ചൊറിഞ്ഞു പൊന്താൻ പാടില്ലേ എന്ന്.
      താഴെ കേരളത്തിലെ മൂന്നു വർഷത്തെ മരണം നിരക്കുകളാണ് കൊടുക്കുന്നത് മൂന്നാമത്തേത് വാക്സിൻ അവതരിച്ച വർഷത്തെ കണക്കാണ് രണ്ടാമത്തേത് കോവിഡ് ഇവിടെ വന്നു എന്ന് പറയുന്ന വർഷം ഒന്നാമത്തേത് അതിനുമുമ്പുള്ള സാധാരണ വർഷം.
      2019 - 270000
      2020 - 250000
      2021 - 330000
      കോവിഡ് വന്ന സമയത്ത് എന്തുകൊണ്ട് മരണങ്ങൾ താഴോട്ട് പോയി എന്ന് ചോദിക്കുന്നില്ല വാക്സിൻ അടിച്ച വർഷം എന്തുകൊണ്ട് 80,000 മരണങ്ങൾ മുൻപത്തെക്കാൾ കൂടി എന്നും നിങ്ങളോട് ചോദിക്കുന്നില്ല
      അതിൽ നിന്നും വല്ലതും മനസ്സിലാകുന്നുണ്ടെങ്കിൽ മനസ്സിലാക്കിയാൽ നിങ്ങൾക്ക് നന്നു അത്രതന്നെ

  • @naushadta1711
    @naushadta1711 Před 26 dny +88

    നമ്മളെ മോഡി തുലച്ചതാ അനുഭവിക്കുക

    • @Role377
      @Role377 Před 26 dny +21

      എന്ന് കോയ വർഗം 😂

    • @abhilashs9400
      @abhilashs9400 Před 26 dny

      Poda oole potta... school IL pokatha ji....ninte kundi kku vechille ​@@Role377

    • @nurhudamadeena3234
      @nurhudamadeena3234 Před 26 dny

      ​@@Role377മൈരേ ചത്തത് നിന്റെ വർഗ്ഗം തന്നെ 😂😂😂

    • @dileepbalakrishnan3362
      @dileepbalakrishnan3362 Před 26 dny +1

      Nausta all world taken vaccine എൻഐഎകുറ്റപത്രം tharathae നോക്കൂ.കേസ് അവിടെ കിടക്കും മരിക്കും വരെ.അനുഭവസ്ഥർ ഉണ്ട് ഒരുപാട്

    • @shajaha5183
      @shajaha5183 Před 26 dny

      ​@@Role377വിഡിയോയിൽ പറയുന്നതും കോയ അണെന്ന് പറയുംബോണ്ട് കള്ളന്മാർ
      ഉളുപ് വേണമെടാ നാറികളെ
      രാജ്യത്തിന്റെ ജനങ്ങളുടെ ജീവനും സ്വത്തിനും വില നൽകാത്ത ഭരണാധികാരിക്ക് വർഗിയത 3 നേരം വിഷം തുപ്പി ത്തിന്നുന്ന പൂറന്മാർ:::

  • @hasnaakbar560
    @hasnaakbar560 Před 20 dny

    Paranju pedippichu eduthath 1 ennam but athuthanne enikku mathi aayi athrakku budhimuttundayi .....marichu povum vare karuthi athrakkum vayyathayi eduthappo....2 weeks budhimutti....eduthath mandatharam aayi pinne oro news kettappo thonni ...athu kaaranam aanu ippo njaan marunnu ozhivakkathe enikku pattathayi 😢 alergy ulla enikku pettannu vechu breath issue marunnillathe pattilla ippo pandu angane illayirunnu 😢sarkkar thanne ithinokke utharam tharanam janangalkku .....

  • @geogmedia
    @geogmedia Před 17 dny

    Gulfil പോകാൻ vaccine നിർബന്ധം ആയതിനാൽ 4 vaccine എടുക്കേണ്ടി വന്നു എനിക്ക്😢😢😢😢

  • @user-dj9lh1gm3r
    @user-dj9lh1gm3r Před 26 dny +30

    മോഡി എന്ന വിഡ്ഡി ജനതയെ വിറ്റ് ബോണ്ടാകി സുഖിച്ചു ജീവിക്കുന്നൂ

    • @rahula1029
      @rahula1029 Před 26 dny +1

      വിദേശത്ത് പോകാൻ വാക്‌സിനേഷൻ സിർട്ടിഫിക്കറ്റ് വേണം എന്ന് പറഞ്ഞത് ഗൾഫ് കൺട്രി ഉൾപ്പെടെ ഉണ്ടാലോ.. വിദേശത്ത് ഇതേ വാക്‌സിനേഷൻ കൊടുത്തു അതിനും ഉത്തരവാദി മോഡിയാണോ

    • @indianinin
      @indianinin Před 16 dny

      വിദേശത്തു കൊടുത്ത vaccine covishield അല്ല മലരേ 😡ന്യായീകരണ അമ്പലം തൂറി ​@@rahula1029

  • @bipinjohn6632
    @bipinjohn6632 Před 26 dny +13

    നിലവിൽ എടുത്തവർ ഇനി എന്തു ചെയ്യും

    • @triviyan
      @triviyan Před 26 dny +5

      അനുഭവിക്കുക.....
      അത് തന്നെ വിധി 🙆🤦🙆

    • @pradeepdon4698
      @pradeepdon4698 Před 26 dny +2

      ഒന്നും ചെയ്യാനില്ല എല്ലാം ഇനി വാക്സിൻ ചെയ്തോളും

    • @fasalrhm3340
      @fasalrhm3340 Před 26 dny

      വല്ലാ atta കുളത്തിലും പോയി കാലിട്. കുറച്ചു ചോര പോകട്ടെ

    • @rashidc7451
      @rashidc7451 Před 26 dny +1

      Booster onnu try cheythu noko🌹🌹

    • @Sruthy3
      @Sruthy3 Před 26 dny

      Detoxification cheyanam

  • @sinicherian6229
    @sinicherian6229 Před 22 dny

    Njan rheumatoid arthritis patient aanu.ente rogam valare control il aayirunnu.vaccine eduthu kazhinjappol thottu eniku asukam koodi nadakanum ellam prayasam aayirunnu .ippol high dose marunna kazhikkunnathu

  • @launchroom5223
    @launchroom5223 Před 15 dny

    നമ്മുടെ രാജ്യം ആര് ഭരിച്ചാലും ശരി അത് നമുക്ക് വേണ്ടി അല്ല എന്ന സത്യം എല്ലാവരും മനസ്സിലാക്കേണ്ടതാണ്😢😢

  • @prasanna7406
    @prasanna7406 Před 26 dny +3

    അങ്ങനെ ആണെങ്കിൽ ഞാനടക്കം എല്ലാവരും മരിച്ചുവീഴുമല്ലോ.

    • @parvathyc4633
      @parvathyc4633 Před 26 dny

      ഇത് എല്ലാവർക്കും വരണമെന്നില്ല ആർക്കും വരും വരില്ല എന്ന് പറയാൻ പററില്ല നിങ്ങൾക്ക് കുഴപ്പമില്ല എന്നതുകൊണ്ട് ആ വാക്സിന് സെെഡ് എഫ്ക്ററ് ഇല്ല എന്ന് പറയാൻ പററില്ലല്ലോ? അതിൻറെ ഫാക്റ്റ് ഷീറ്റിൽ തന്നെ പറഞ്ഞിടുണ്ടല്ലോ ചിലർക് രക്തം കട്ടപിടിക്കാൻ സാധൃതയുണ്ട് സ്വന്തം റിസ്കിൽ എടുക്കണമെന്ന് പക്ഷേ അത് ആരേയും പറഞ്ഞ് ബോദ്ധൃപ്പെടുത്തിയില്ല എന്ന് മാത്രം അതുകൊണ്ട് കൂടുതൽ പേരും. ഇപ്പോഴാണറിയുന്നത്

  • @fasalrhm3340
    @fasalrhm3340 Před 26 dny +3

    ലൂട്യൂബ് മുതലാളിയുടെ കുഞ്ഞമ്മയുടെ മോനാണ് കോപി ഷീൽഡിന്റെ മുതലാളി അതുകൊണ്ട് എഴുതിയ കമന്റുകൾ എല്ലാവരും 18 സെക്കൻഡ് കഴിഞ്ഞിട്ട് അവിടെത്തന്നെയുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടതാണ് .
    ഓട്ടോമാറ്റിക് ആയിട്ട് കമൻറ് മുക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. ഇതൊരു വലിയ കൂട്ടായ്മയാണ് നമ്മൾ കൂട്ടിയാൽ കൂടില്ല എന്നാലും അണ്ണാറക്കണ്ണനും തന്നാലായത്.
    പിന്നെ നമ്മുടെ ശരീരത്തിൽ ഈ ഉണ്ണാക്കന്മാർക്ക് ഒന്നും യാതൊരു അധികാരവുമില്ല ബോധം ഉണ്ടായാൽ എല്ലാവർക്കും.
    പിന്നെ കമന്റ് ബോക്സിൽ മോഡി പിണറായി എന്ന് അങ്ങോട്ടുമിങ്ങോട്ടും ചിലർ കോക്കി വിളിക്കുന്നു മോഡി ആയാലും പിണറായി ആയാലും ഇനി അതിനപ്പുറത്തുള്ളവനാണെങ്കിലും സ്വന്തം ശരീരത്തിനുള്ള അവകാശങ്ങളെ കുറിച്ച് ബോധമില്ലാതെ ഇവന്മാരുടെയൊക്കെ അടിമയായി ജീവിക്കുന്നവർക്ക് പരസ്പരം പരിഹസിച്ച് ഇവരുടെയൊക്കെ വളമായി തീരാനാണ് വിധി .
    Covishieldum കോ വാക്സിനും പോലെ ഇവർ തമ്മിലൊന്നും വലിയ വ്യത്യാസമില്ല

  • @NoufalAlungal
    @NoufalAlungal Před 21 dnem +2

    ഒരു കാര്യം മനസ്സിലാക്കുക , ആരോഗ്യത്തെ കുറിച്ച് പഠിച്ച് പാസായിട്ടല്ല ആരോഗ്യ മന്ത്രി ആകുന്നത് , ജനങ്ങൾ വോട്ട് ചെയ്തിട്ട് ആകുന്നതാണ്

  • @Doc_Grk
    @Doc_Grk Před 20 dny

    Most likely Aneurysm rupture

  • @kworld-ku3ut
    @kworld-ku3ut Před 26 dny +4

    ആയിരങ്ങൾ ദിവസവും കൺമുന്നിൽ മരിച്ചു വീണപ്പോൾ ഈ വാക്സിനുകൾ ആയിരുന്നു അന്ന് രക്ഷ . ഇപ്പൊ കുറേ ജീവൻ തിരിച്ചു കിട്ടി. കോവിഡും മാറി. ഇനി തുടങ്ങാം. ഏത് മരുന്നിനാണ് പാർശ്വഫലം ഇല്ലാത്തത് . ഓരോരുത്തരുടെ ഹെൽത്ത് കണ്ടീഷൻ അനുസരിച്ചും മുൻപ് വന്ന അസുഖങ്ങൾ അനുസരിച്ചും വ്യത്യാസപ്പെട്ടിരിക്കും

    • @majeed9244
      @majeed9244 Před 26 dny +3

      ഈ വാക്സിനുകൾ ആരുടെ ജീവനാണ് രക്ഷപെടുത്തിയത്

    • @akhilk4232
      @akhilk4232 Před 25 dny +2

      Le viswaasi vaccine lobia

    • @user-nq4gp7zm6b
      @user-nq4gp7zm6b Před 24 dny

      വാക്‌സിൻ ആരുടെയും ജീവൻ രക്ഷിച്ചില്ല... പ്രതിരോധ ശക്തിയും ആൾകൂട്ടം ഒഴിവാക്കുകയും ചെയ്തപ്പോ അസുഖം മാറി അത്രേയുള്ളൂ. ക്വാറന്റൈൻ പോയാണ് എല്ലാവരും രക്ഷപെട്ടത്.

    • @seeco3829
      @seeco3829 Před 23 dny

      Covid വന്നു മരിച്ചെക്കുകില്ലാത്തവരുടെ ജീവൻ വാക്‌സിൻ മൂലം പോയില്ലേ, അതു എങ്ങനെ ന്യായീകരിക്കാൻ പറ്റും? വാക്‌സിൻ അടിച്ചേൽപ്പിക്കുക ആരുന്നു, അതു ജനാധിപത്യ വിരുദ്ധം അല്ലേ? കോവിഡ് mutating വൈറസ് ആയതു കൊണ്ടുതന്നെ അധികം താമസിക്കാതെ കൊല്ലാൻ ശേഷി ഇല്ലാത്ത ഫ്ലൂ വൈറസ് ആയി മാറുമെന്ന് വിദഗ്ധർ പ്രവചിച്ചിരുന്നു, അങ്ങനെ തന്നെയാണ് കാര്യങ്ങൾ നീങ്ങിയതും

  • @MSworld221
    @MSworld221 Před 26 dny +5

    മലപ്പുറത്തെ സമാദാന മതക്കാർ വാക്സിനെതിരാണെന്ന് പറഞ്ഞവർ ഇപ്പോൾ എവിടെ

  • @bineeshpm1325
    @bineeshpm1325 Před 22 dny

    Sathyam parayalo enik thalayude ullil ninnum vethana maarunnilla...

  • @thomasmathew8635
    @thomasmathew8635 Před 16 dny

    File a case against the respective authorities and get compensation.

  • @ummarkk5269
    @ummarkk5269 Před 26 dny +23

    മോഡിയാണ് കള്ളൻ അവൻ നമ്മെപറ്റിക്കുകയായിരുന്നു

    • @tonypandavarkulam4803
      @tonypandavarkulam4803 Před 26 dny +3

      എല്ലാ രാഷ്ട്രീയക്കാരും ഉത്തരവാദികളല്ലേ? കിട്ടിയ അവസരം രാഷ്ട്രീയ വിരോധം തീർക്കാൻ ഉപയോഗിക്കുകയാണല്ലേ?

    • @tn-vp4vz
      @tn-vp4vz Před 26 dny +3

      ഡോക്ടർമാർ അല്ലേ അംഗീകരിച്ചത്? മോദി doctor അല്ല.

    • @JyotiRani-wh6eh
      @JyotiRani-wh6eh Před 26 dny +1

      ഇന്ത്യയിൽ മാത്രം അല്ലല്ലോ ആ സമയത്ത് എല്ലാ രാജ്യങ്ങളിൽ ഉള്ളവരും കോവിഡ് പ്രതിരോധ വാക്‌സിൻ എടുത്തു. കോവിഷിൽഡ് ഇംഗ്ലണ്ട് ൽ വികസിപ്പിച്ച അൾട്രസെനക എന്ന വാക്‌സിസിൻ ഇന്ത്യ യിൽ ഉൽപാദിപ്പിച്ചതല്ലേ

    • @parvathyc4633
      @parvathyc4633 Před 26 dny

      ഈ വാക്സിൻ ബ്രിട്ടൻ നിരോധിച്ചു കാരണം രക്തം കട്ടപിടിക്കുന്നതുകൊണ്ട് തന്നെ ഏന്നാൽ ഇവിടെ ഇതെടുക്കാൻ നിർബ്ബന്ധിച്ചു ചിലർക്കല്ലെ പാർശ്വഫലം വരികയുള്ളു എന്ന് പറഞ്ഞ് അതിൽ ആർക്കും വരും ആർക്ക് വരില്ല എന്ന് പറയാൻ പററുമോ? ഓരോരുത്തർക്കു. അവനവൻറെ ജീവൻ വിലയുള്ള താണ്

    • @ummarkk5269
      @ummarkk5269 Před 26 dny

      @@tonypandavarkulam4803 എല്ലാവരും നിർബന്ധമായി എടുപ്പിച്ചത് അവന്ന്ലാഭമുണ്ടാക്കാൻവേണ്ടിയായിരുന്നു അതാണ് ബോണ്ട്‌ പിന്നെ അവന്റെ തലവെച്ചുള്ള ഒരുസർട്ടിഫിക്കറ്റും ഇപ്പോൾ എവിടെ അവന്റെതല

  • @faisalnadi5081
    @faisalnadi5081 Před 26 dny +9

    മോഡിജി😂😂

    • @birthlessdeathless2146
      @birthlessdeathless2146 Před 26 dny +2

      Pakisthanilum vaccine undayirunnu

    • @habeebkollam5933
      @habeebkollam5933 Před 26 dny

      ​@@birthlessdeathless2146നോട്ട് നിരോധനം

    • @fasalrhm3340
      @fasalrhm3340 Před 26 dny

      ​@@birthlessdeathless2146 ലോകം മൊത്തം ഉണ്ടായിരുന്നു എന്നാൽ നമ്മുടെ നാട്ടിലെ ജനാധിപത്യം നോക്കിയാൽ മതി നമുക്ക്. ആ കണക്കിന് നോക്കുമ്പോൾ ജിയും മാൻഡ്രേക്കും ഒക്കെ ഉത്തരവാദികൾ തന്നെ
      നിങ്ങൾ പാക്കിസ്ഥാനെയാണോ ഫോളോ ചെയ്യുന്നത് കഷ്ടം

  • @aaradhyasworld1990
    @aaradhyasworld1990 Před 26 dny

    ഞാനും എന്റെ ഒരു കൂട്ടുകാരനും കൂടിയാണ് വാക്സിന്‍ എടുത്തത് ഒന്നരമാസം കഴിഞ്ഞ്പോ എനിക്ക് എന്റെ വലതു കൈ അനക്കന്‍ പറ്റാതായി കാലില്‍ ഒരു തരിപ്പു വരാന്‍ തുടങ്ങി 3 മാസം മരുന്നു കഴിച്ചു ഒപ്പം എക്സര്‍സെസും ഒന്നും പറ്റില്ല എന്റ കൂട്ടുകാരന്‍ ഒന്നരമാസം ആശുപത്രിയില്‍ കിടന്നു ഉഴിച്ചല്‍ ചിക്ത്സക്ക് 8 മാസമെങ്കിലും വളരെ ബുദ്ധിമുട്ടി ഇപ്പം നടത്തം എക്സര്‍സെയ്സ് ചെയ്ത് പോകുന്നു

  • @SleepySeahorse-mr3ri
    @SleepySeahorse-mr3ri Před 18 dny

    Brother njan vaccine eduthilla karanam swntham jeevan nilanrthan agrahikunnavan sharirikamayum athmiyamayum jeevane nashttapeduthum enne Bibelil njan kandu.

  • @pradeepdon4698
    @pradeepdon4698 Před 26 dny +10

    സ്വന്തമായി തീരുമാനം നിലപാടും എടുക്കാൻ പറ്റാത്തവർ ഒക്കെ അനുഭവിച്ചോളി അല്ലാതെ എന്ത് പറയാൻ വാക്സിൻ എടുക്കല്ലേ എടുക്കല്ലേ എന്ന് കാണുന്ന എല്ലാരോടും പറഞ്ഞ എന്നെ അന്ന് സാമൂഹിക ദ്രോഹി വരെ ആക്കിയ നാട്ടുകാർ ഇതൊക്കെ കാണുന്നുണ്ടോ ആവോ. അന്ന് ഞാൻ ഡോക്ടർസ് നേക്കാൾ വലിയ അറിവാണല്ലോ എന്ന് പറഞ്ഞു പുച്ഛിച്ചവരെ ഒക്കെ ഇനി എനിക്ക് ഒന്ന് കാണണം

    • @iamyourfriend5207
      @iamyourfriend5207 Před 26 dny

      ഞാനും Bro , vaccine എടുക്കരുത് എന്ന് പറഞ്ഞപ്പോൾ എല്ലാവരും എന്നെ കൊല്ലാൻ വന്നില്ലന്നേയുള്ളു. ഞാൻ എന്റെ വൈഫ് എന്റെ ബ്രദർ ഞങ്ങളാരും ഒരു vaccine പോലും എടുത്തില്ല

    • @fasalrhm3340
      @fasalrhm3340 Před 26 dny +2

      അന്ന് ആവുന്നത് പറഞ്ഞിരുന്നു ആരും കേട്ടില്ല ഓരോരുത്തരുടെയും മാനസികാവസ്ഥ അനുസരിച്ച് പരിഹാസം പുച്ഛം ഭീഷണി സഹതാപം ഇങ്ങനെ പലതും കിട്ടിയിട്ടുണ്ട്.
      സത്യം പറയുന്നവർക്ക് തല താഴ്ത്തേണ്ടി വരില്ല.
      മറ്റൊരു കണക്ക് കൂടി എല്ലാവരുടെയും അറിവിലേക്ക് 2019 നേക്കാൾ 20000 ത്തോളം മരണങ്ങൾ കുറവായിരുന്നു total death rate 2020 in kerala അതായത് കൊറോണ താണ്ഡവമാടിയ വർഷം എന്ന് പറയുന്ന സമയം.
      ഇനി രക്ഷകനായി വാക്സിൻ അവതരിച്ച വർഷം 80,000 ത്തോളം മരണങ്ങൾ കൂടി(2021).
      ഇത് കേരള സർക്കാരിൻറെ ഔദ്യോഗിക കണക്കാണ് 2021 നു ശേഷം പ്രസിദ്ധീകരിച്ചിട്ടുമില്ല കാരണം എന്താണോ ആവോ.

    • @Midhlaj418
      @Midhlaj418 Před 26 dny

      ​@@fasalrhm3340 അന്ന് +1ൽ പഠിക്കുന്ന ഞങ്ങളെ നിർബന്ധിച്ചു കൊണ്ടുപോയി vaccine എടുപ്പിച്ചു, ഒരു ഡോസ് എടുക്കാത്തവരെ സ്കൂളിൽ കയറ്റില്ല എന്നൊക്കെ പറഞ്ഞവന്മാർ ഉണ്ടായിരുന്നു, Vaccine കമ്പനിക്കാർ multie billion dollar ലാഭമുണ്ടാക്കിയപ്പോൾ പാവപ്പെട്ടവർ അനുഭവിക്കുന്നു, ഇനി ഒന്നേ ചെയ്യാൻ ഒള്ളു, ഭക്ഷണം നിയന്ത്രിക്കുക, വ്യായാമം ചെയ്യുക, നന്നായി വെള്ളം കുടിക്കുക, myran Modiyum myran പിണറായിയും ഇതിന് മറുപടി പറഞ്ഞെ പറ്റു. ✊🏻✊🏻✊🏻

    • @arifmohammedyasars937
      @arifmohammedyasars937 Před 26 dny

      The vaccine was not invented for covid but the covid was invented for vaccine.... once u realize that everything makes sense