രണ്ട് ലിറ്റർ കട്ട ഷേക്ക് ഒറ്റക്ക് കുടിക്കണം, 15 മിനിറ്റിൽ! കുടിക്കുമോ? 2Ltr shake challenge

Sdílet
Vložit
  • čas přidán 14. 01. 2022
  • ലിറ്റർകണക്കിന് ജ്യൂസും ഷേക്കും കുടിപ്പിക്കുന്ന കാര്യത്തിൽ പ്രശസ്തമാണ് ഈ സ്ഥലം. ഇവിടെ വന്നാൽ മിനിമം ഒരു ലിറ്റർ എങ്കിലും കുടിക്കണം. ഇതിപ്പോൾ രണ്ട് ലിറ്റർ ഷേക്ക്. പതിനഞ്ച് മിനിറ്റ് സമയവും. നടക്കുമോ?
    അത് കഴിഞ്ഞ് കുറെ വെറൈറ്റി ഫുഡും ഉണ്ടിവിടെ.
    .
    .
    Location details:
    Mangoz
    Malappuram Kottapadi Valiyavarambu Bypass
    Ph: 7397360396
    9633487841
    Location Link: maps.app.goo.g...
    .
    .
    Contact@ Trip Company
    Anas P Ahammed
    Insta: TripCompany.kerala
    Facebook: TripCompany.kerala
    website: tripcompany.co.in/
    Mail: info@tripcompany.co.in
    TripCompany.kerala@gmail.com
    WhatsApp: +91 9072060040

Komentáře • 30

  • @sahalmunna3978
    @sahalmunna3978 Před 2 lety +3

    Instagramil kandirunnu waiting ayirunnu ❤️

  • @akhilpnair3646
    @akhilpnair3646 Před 2 lety +2

    Anus ikka onnun kazhikkandu vannirunel sure aaye challenge win cheythene🙂

  • @rmco2620
    @rmco2620 Před 2 lety +1

    Iiii challenge etteduth ithre juice kudichal shawarma kittum athin oppam jeevitham muyuvanum orthit karayan diabetes um kittum

  • @sojanthomas1427
    @sojanthomas1427 Před 2 lety +2

    1 st

  • @feelitnexploreit4781
    @feelitnexploreit4781 Před 2 lety

    Naavu kuzhayathe samsarikan kazhiyunnundallo.. Hats off bro..

  • @SkyMobile-kt2mx
    @SkyMobile-kt2mx Před 2 lety +1

    Veyerthu

  • @user-td8je6wp4r
    @user-td8je6wp4r Před 2 lety +1

    ചലഞ്ച് എന്തായാലും സൂപ്പറായി. കുറച്ചൂടി ഉണ്ടായിരുന്നൊള്ളൂ .ആദ്യം സ്ട്രാബറി കഴിച്ചിട്ട് മാഗോ പിന്നിട് കഴിക്കായിരുന്നേൽ ജയിക്കാമായിരുന്നു.
    എനിക്ക് അങ്ങനെ തോന്നി.

  • @knrponnani7376
    @knrponnani7376 Před 2 lety

    ബല്ലാത്ത പഹയൻ .....😀😀👍👍
    Soooper 👍👍

  • @depeshgm7171
    @depeshgm7171 Před 2 lety +1

    Super i am from nepal but lives in kerla parambayam

  • @appu4487
    @appu4487 Před 2 lety

    Entammoo,njan vijarichad innu pattini aayitanu ithoke kudikkan kayinjad ennanu,omg

  • @WatchMakerIrshadSulaiman20

    ങള് വല്ലാത്ത പഹയൻ തന്നെയാ ലെ അനസ് ഭായ്..അനൗൺസ്മെൻ്റ് നന്നായിരുന്നു...

  • @anurajtharol48
    @anurajtharol48 Před 2 lety

    ഇതായിരുന്നു നിങ്ങളുടെ ഒരു രസകരമായ ഒരു വീഡിയോ.🤣🤣🤣

  • @baderafoodingz
    @baderafoodingz Před 2 lety

    Kiduveee

  • @mr._.ash_x37
    @mr._.ash_x37 Před 2 lety +1

    First like

  • @sebastianthomas5653
    @sebastianthomas5653 Před 2 lety +1

    ആരേലും മൃണാലിനെ ഒന്ന് ടാഗ് ചെയ്. പുള്ളി വന്നു രണ്ട് ഷേക്കും ആ ഷവര്മയും കഴിച്ചിട്ട് അവിടുന്ന് തന്നെ ഒരു ബിരിയാണി കൂടി ഓർഡർ ചെയ്യും 🥴

  • @subin.c
    @subin.c Před 2 lety

    Thinnanayi jeevikkunnavan

  • @asharafku7632
    @asharafku7632 Před 2 lety +1

    വയറ് വാടകക്ക് എടുത്തതാണോ

  • @TravelOasis.
    @TravelOasis. Před 2 lety

    Super 👌🏻

  • @BASICS97
    @BASICS97 Před 2 lety

    Good bro

  • @karthika0791
    @karthika0791 Před 2 lety

    ഒരു കാലത്ത് പോത്തു ഫ്രൈയുമായി നടന്നിരുന്ന നിങ്ങൾ കുഞ്ഞി പിള്ളേരെ പോലെ ഷേക്കും അവിൽ മിൽക്കും ആയി അധഃപധിച്ചു പോയതിൽ ദുഃഖം തോന്നുന്നു..!!😆😆😆

  • @Dileepdilu2255
    @Dileepdilu2255 Před 2 lety

    Super

  • @rijogeorge22688
    @rijogeorge22688 Před 2 lety

    Simple

  • @sruthiskitchen_kannur
    @sruthiskitchen_kannur Před 2 lety

    😃👌👌👌

  • @reshmimitran6906
    @reshmimitran6906 Před 2 lety

    👌👌👌

  • @muneer.p632
    @muneer.p632 Před 2 lety

    👌👌👌👌👌

  • @muneer.p632
    @muneer.p632 Před 2 lety

    👍🏻👍🏻👍🏻👍🏻👍🏻❤️❤️❤️❤️❤️

  • @afsalns6963
    @afsalns6963 Před 2 lety

    Vaamnum vahayvanum

  • @ahammedkabeerk4645
    @ahammedkabeerk4645 Před 2 lety

    ഞമ്മൾ ഇല്ലാത്തത് ഭാഗ്യം.😂

  • @safwankhalid950
    @safwankhalid950 Před 2 lety

    😂😂😂