വീണ്ടും വീണ്ടും പണി 😢/ Lenovo 27 Inch monitor Issue

Sdílet
Vložit
  • čas přidán 6. 09. 2024

Komentáře • 12

  • @EternalEvanesce
    @EternalEvanesce Před 3 lety

    Valare nanni! Vere monitor ethe order cheythe?

  • @bs6yutofi
    @bs6yutofi Před 3 lety

    Hi Xpoz
    പിന്നെ ഈ ഇൻസ്റ്റാഗ്രാമിൽ ഒക്കെ ഷെർട്ട് പാന്റ്‌സ് ഒക്കെ സെൽ ചെയ്യുന്ന ഓരോരോ സ്റ്റോറുകൾ ഉണ്ടല്ലോ
    അതിൽ നിന്ന് വിശ്വസിച്ചു പാർചെയ്‌സ് ചെയ്യാൻ പറ്റുമോ . അവർ പറയുന്നത് ആദ്യം Google pey വഴി ക്യാഷ് അവിടേക്ക് എത്തിക്കണം എന്നാ പറയുന്നത് എന്നിട്ട് സദനം കൊണ്ട് വിടൂ എന്നാ പറയുന്നത് ... എന്ത് ചെയ്യണം .. ക്യാഷ് ആദ്യം അയച്ചു കൊടുത്താൽ പണി കിട്ടാനുള്ള സാദ്യദ ഉണ്ടോ ക്യാഷ് അവർക്ക് എത്തിയിട്ട് സദനം നമുക്ക് കിട്ടിയില്ലെങ്കിൽ ക്യാഷ് പോകുമോ...

    • @tbs_karthik
      @tbs_karthik  Před 3 lety

      Insta യിൽ അധികവും ഉടായിപ്പ് ആണ്. ഒന്നും വാങ്ങരുത് എന്നാണ് എനിക്ക് പറയാൻ ഉള്ളത്. 90% വും fake ടീം ആണ്...

  • @iamvmsulthan
    @iamvmsulthan Před 3 lety

    Agaaain 🙄🙄🧐🧐 vennoo in 2021 anno?

  • @michh2836
    @michh2836 Před 3 lety

    Lenovo 💪😍🤗 Nice

  • @karthikraj424
    @karthikraj424 Před 3 lety

    Nammud chekan vannu😍

  • @ajeeshkt7234
    @ajeeshkt7234 Před 3 lety

    Are batteries included. Yes or no.,Entha udheshikkunne

    • @tbs_karthik
      @tbs_karthik  Před 3 lety

      Batteries box ൽ ഉണ്ടോ എന്നാണ്... ബാറ്ററി ആവശ്യം ഉള്ളത്തിനു ചിലപ്പോൾ box ൽ തന്നെ കാണുകയും അത് yes എന്നു ഡെസ്ക്രിപ്ഷൻ ൽ കാണും. ബാറ്ററി വേണ്ടാത്ത items ഒ അല്ലെങ്കിൽ ബാറ്ററി കൂടെ കിട്ടാത്തതോ ആയ items ആണെങ്കിൽ no യും.

    • @ajeeshkt7234
      @ajeeshkt7234 Před 3 lety

      Laptop ന്റെ കാര്യത്തിലാ... Are batteries included no enna appol battery kannilla.. In laptop

    • @tbs_karthik
      @tbs_karthik  Před 3 lety +1

      അങ്ങനെ അല്ല. Laptop ഒക്കെ already battery included ആണല്ലോ. Example പറഞ്ഞാൽ, pocket റേഡിയോ.. അതു വനാകുമ്പോൾ ചിലപ്പോൾ ബാറ്ററി കൂടെ കിട്ടണം എന്നില്ല. നമ്മൾ വേറെ വാങ്ങി ഇടേണ്ടി വരും. അങ്ങനെ ആണ് ഉദ്ദേശിച്ചത്... lap nte കേസ് ൽ ബാറ്ററി ഇല്ലാത്ത ലാപ്ടോപ്പ് പാക്ക് വരില്ല ല്ലോ.....

  • @Appappangamingvlogs0
    @Appappangamingvlogs0 Před 3 lety

    ബ്രോയുടെ പഴയ ലാപ്ടോപ്പ് എനിക്ക് തരുമോ

  • @jishnutk7954
    @jishnutk7954 Před 3 lety

    𝑫𝒂𝒂𝒂𝒂𝒂𝒂