തഹജ്ജുദ് നിസ്കാരം! എങ്ങനെ? എപ്പോള്‍? ഓതേണ്ടത്/ രാത്രി എഴുന്നേല്‍ക്കാന്‍ ചെയ്യേണ്ടത്!

Sdílet
Vložit
  • čas přidán 5. 09. 2024
  • തഹജ്ജുദ് നിസ്കാരം!
    എങ്ങനെ? എപ്പോള്‍? ഓതേണ്ടത്? രാത്രി എഴുന്നേല്‍ക്കാന്‍ ചെയ്യേണ്ടത്!
    വെറും 2 റക്‌അത്ത് നിസ്കരിച്ചാല്‍ അവര്‍ അല്ലാഹുവിന്റെ അടുത്ത ആളുകളായി!
    ഒരു മാരക രോഗവും സ്‌പര്‍ശിക്കില്ല!
    tahajjud
    thahajjud
    thahajud
    niskaram
    Thahajjud Niskaram
    thahajjud niskarathinte dua
    thahajjud niskarathinte roopam
    thahajjud niskarathinte poorna roopam
    rathri ezhunnelkkan cheyyendath
    Anvare Fajr - 224
    SPEECH BY: Abulubaba Abdul Salam Baqavi
    എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
    • Anvare Fajr

Komentáře • 3,2K

  • @THANZEEL
    @THANZEEL  Před 2 lety +389

    അന്‍വാറേ ഫജ്റിന്റെ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക👇
    chat.whatsapp.com/CHEHW3wqpTcGROgIlv0GzX
    ദുആ വസിയ്യത്തുകള്‍ ഈ നമ്പറിലേക്ക് വാട്സാപ്പ് ചെയ്യുക
    👉 +91 8547211520(വാട്‌സാപ്പ് മാത്രം)

  • @shabnamkd2189
    @shabnamkd2189 Před 2 lety +10

    ഞമ്മൾ 5 വഖ്ത് നിസ്കാരം പോലെ തഹുജൂത് നിസ്കരിക്കാനും അള്ളാഹു തൗഫീഖ് നൽകട്ടെ

  • @mansoorkuttayi8226
    @mansoorkuttayi8226 Před 3 lety +316

    നമ്മുടെ അഞ്ചു വക്ത് നിസ്ക്കാരവും അതിലൂടെ ഈ മഹത്ത്വമായ തഹജ്ജുദിനെയും മുറുകെ പിടിക്കാനും പതിവാക്കാനും പൊരുത്തപ്പെട്ട അമലായി ഖബൂൽ ചെയ്യുവാനും അള്ളാഹു സുബ്ഹാനഹു വതഹല മഹാ സൗഭാഗ്യത്തെയും നൽകി അനുഗ്രഹിക്കുമാറാവട്ടെ 🤲(آمين آمين آمين يارب العالمين)

  • @tklegendtklegend3548
    @tklegendtklegend3548 Před 2 lety +5

    പദിവായി നിസ്കരിക്കാറുണ്ട് അല്ലാഹു സോലിഹായ അമലായി ഷീകരിക്കട്ടെ ആമീൻ

  • @muhammed747
    @muhammed747 Před rokem +5

    തഹജ്ജുദ് എപ്പോഴും നിസ്കരിക്കാറുണ്ട് എല്ലാം അള്ളാഹു സ്വീകരിക്കട്ടെ ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 😭😭😭😭

  • @aishabeevi1236
    @aishabeevi1236 Před 3 lety +569

    തഹജ്ജുദ് മുടങ്ങാതെ മരണം വരെ നമസ്കരിക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ.

  • @kunjahammadkutykunjahammad7939

    അള്ളാഹു തഹജ്ജുദ് മുടങ്ങാതെ നിസ്കരിക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ

  • @fabifathima169
    @fabifathima169 Před 3 lety +409

    മക്കൾക്ക് എല്ലാ ഫർളും നിസ്കരിക്കാനും നിലനിർത്താനും അള്ളാഹു തൗഫീഖ് നൽകണേ ......ആമീൻ

  • @jesikunnath1910
    @jesikunnath1910 Před 3 lety +251

    നിസ്കാരം നിലനിർത്താൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ 🤲🤲

  • @FousiyaFousiya-is2xu
    @FousiyaFousiya-is2xu Před 2 lety +5

    മരണം വരെ തഹജ്ജുദ് നിസ്കാരം നിലനിർത്താൻ റബ്ബേ എനിക്ക് ഇത് നിർവഹിക്കുന്ന ലോകമുസ്ലീംകൾക്കും തൗഫീഖ് നൽകണേ 🤲🤲🤲

  • @shylajabeevi5127
    @shylajabeevi5127 Před 3 lety +381

    തഹജ്ജുദ് നമസ്കാരം മരണം വരെ നിലനിർത്താൻ തൗഫീഖ് ചെയ്യണേ അള്ളാഹ്.,,, ആമീൻ യാ റബ്ബൽ ആലമീൻ
    ദുആ യിൽ ഉൾപ്പെടുത്തണേ ഉസ്താ ദേ....

  • @sajinasajina870
    @sajinasajina870 Před 3 lety +1000

    ഈ ഗ്രൂപ്പിൽ ഉള്ള എല്ലാവർക്കും അള്ളാഹു തഹജ്ജുദ് നമസ്കാരം നിലനിർത്താനുള്ള ഭാഗ്യം നൽകട്ടെ, എല്ലാവരുടെയും അമലുകളും അള്ളാഹു സ്വീകരിക്കട്ടെ

  • @thesnirafeek4242
    @thesnirafeek4242 Před 2 lety +20

    തഹജ്ജുദ് മരണം വരെ നിസ്‌കരിക്കാൻ തൗഫീഖ് നൽകണേ ദുആ ചെയ്യണേ ഉസ്താദേ നിങ്ങൾക്കും കുടുംബത്തിനും ആയുസ്സും ആരോഗ്യം തന്ന് അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @fousiyak8570
    @fousiyak8570 Před 3 lety +99

    ഉസ്താദിന്റെ കുറെ ക്ലാസ് കേട്ടു അൽഹംദുലില്ലാഹ് ഒരുപാട് ഉപരമുള്ള ക്ലാസ് നിങ്ങൾക്ക് അള്ളാഹു ആരോഗ്യമുള്ള ആഫിയത്തുള്ള ദീര്ഗായുസ്സ് നാഥൻ നെൽക്കട്ടെ 🤲

    • @amanhassan4730
      @amanhassan4730 Před 2 lety +1

      أمين أمين يارب العالمين

    • @rasheedrasheedcp4059
      @rasheedrasheedcp4059 Před 2 lety

      ĺ

    • @Ali-wt9ko
      @Ali-wt9ko Před 2 lety

      ആമീൻ 🤲🏻🤲🏻😭zlf

    • @user-ol9wy1kp4h
      @user-ol9wy1kp4h Před 4 měsíci

      ❤️🤲

    • @user-ol9wy1kp4h
      @user-ol9wy1kp4h Před 4 měsíci

      തഹജ്ജുദ് നിസ്കരിക്കാൻ ഇഷ്ടം ആണ് പകൽ നിസ്കരിക്കാൻ പറ്റൂല അതാണuvishamam

  • @ashrafpk1946
    @ashrafpk1946 Před 3 lety +180

    തഹജ്ജുദ് നിസ്ക്കാരം നിലനിർത്താൻ നാമെല്ലാവരെയും നാഥൻ അനുഗ്രഹിക്കട്ടെ ഉസ്താദ് ദുആ യിൽ ഉൾപ്പെടുത്തണേ

  • @thasniumer1902
    @thasniumer1902 Před 3 lety +86

    മക്കൾ സ്വാലിഹായ മക്കൾ ആകാൻ ഉസ്താദ് ദുആ ചെയ്യണേ...........

  • @khadeejaramla8362
    @khadeejaramla8362 Před 3 lety +56

    അല്ലാഹുവേ ഈ കേൾക്കുന്നതൊക്കെ ചെയ്യാൻ നീ തൗഫീഖ് ചെയ്യണേ
    അൽഹംദുലില്ലാഹ്
    ആമീൻ

  • @ramlathbeevi1862
    @ramlathbeevi1862 Před rokem +3

    മാരക രോഗങ്ങളെ ഉന്മൂലനം ചെയ്യും തഹജ്ജുദ് മൂലം എല്ലാ രോഗങ്ങളും മാറിക്കിട്ടും തെറ്റുകളെ തൊട്ട് നമ്മെ തടഞ്ഞു വെക്കും റബ്ബ് കാക്കട്ടെ ആമീൻ.

  • @fousiyak8570
    @fousiyak8570 Před 3 lety +77

    പരിപൂർണമായ ഹജ്ജും ഉംറയും നിർ വാഹിക്കാനും മദീനയിൽ മരണപെടാനും ജന്നത്തുൽ ബക്കിയയിൽ മറവുചെയ്യാനും ഉസ്ത്താടെ ദുചെയ്യണേ എന്റെ ഒരു ആഗ്രഹമാണ് 🤲🤲🤲🤲😭😭😭

    • @jasirjasir2789
      @jasirjasir2789 Před 2 lety +1

      🤲🤲🤲🤲😭🕋🕋🕋🕋🕋🕋🕋

    • @myworld6310
      @myworld6310 Před rokem +3

      Enteyum🤲🤲

    • @mahinibnuabdulsalam8637
      @mahinibnuabdulsalam8637 Před rokem +1

      ശിർക് ഒഴിവാകുകയും ചെയ്യുക എന്നാലേ നമസ്കാരം സ്വീകരിക്കു

    • @HyderMelachedam
      @HyderMelachedam Před rokem +1

      ആമീൻ യാറബ്ബൽ ആലമീൻ

    • @sayyidathrabiabafaqi8676
      @sayyidathrabiabafaqi8676 Před rokem +1

      Enteym adangatha aagrahamaan

  • @nesheedabeegum98
    @nesheedabeegum98 Před 3 lety +78

    അൽഹംദുലില്ലാഹ്. ഈ ഉസ്താദിന്റെ മാതാപിതാക്കൾ എത്ര ഭാഗ്യവാന്മാരാണ്. ആ മാതാപിതാക്കൾക്ക് ദുആ ചെയ്യുന്നത് പോലെ ഞങ്ങൾക്കും ദുആ ചെയ്യണേ പൊന്നുമോനെ.

  • @nkveulluthaparbu7007
    @nkveulluthaparbu7007 Před 3 lety +332

    യാ അള്ളാഹ് 🤝🤝കേൾക്കുന്ന ഓരോ അറിവും ജീവിതത്തിൽ പകർത്താൻ ഞങ്ങള്ക്ക്
    നിന്റെ സഹായം ഉണ്ടാവണേ

  • @arifanaseer7779
    @arifanaseer7779 Před 3 lety +32

    അൽഹംദുലില്ലാഹ് കുറച്ച് ഉസ്താദിന്റെ ക്ലാസ്സ് കേട്ടില്ല ഇപ്പോൾ ഉസ്താദിന്റെ ക്ലാസ്സ് കേൾക്കുമ്പോൾ സമാധാനമുണ്ട് എല്ലാവർക്കും അള്ളാഹു ഹൈറും ബർക്കത്തും നൽകട്ടെ ആമീൻ

  • @muhammedsaleemkarutheadath2529

    അൽഹംദുലില്ലാഹ്. ഉസ്താദ് വീണ്ടും വന്നല്ലോ... നമ്മുടെ class മുടങ്ങാതെ തുടർന്ന് പോവാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ.... ദുആ vassiyathode...

  • @aminajabar
    @aminajabar Před 9 měsíci +3

    ഉസ്താദെ തഹ് ജുദ് നിസ്ക്കാരം നിലനിർത്താൻ ദുഹ ചെയ്യണം നിസ്ക്കാരം മടങ്ങുന്ന ഒരു രോഗവും എനിക്കും എനിക്ക് വേണ്ടപ്പെട്ടവർക്കും തരുല്ല അള്ള ഉസ്താദെ ദുഹയിൽ ഉൾപ്പെടുത്തണം

  • @aghory5790
    @aghory5790 Před 3 lety +151

    മനസ്സിൽ ഉള്ള ഹലാലായ ഉദ്ദേശം നിറവേറൻ ഉസ്താദ് പ്രതേകിച്ചു ദുആ ചെയ്യണം 🤲

  • @muhammedhazimmuhammedhazim2449

    തഹജ്ജുദ് നിസ്കാരം മുടങ്ങാതെ നിസ്കരിക്കാനുള്ള ഭാഗ്യം നൽകാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @samadhnaaz8142
    @samadhnaaz8142 Před 2 lety +7

    അല്ലാഹുവേ ഉസ്താദിനെ ആഫിയത്തും ആരോഗ്യവും നൽകി അല്ലാഹുവിന് ഇഷ്ടപ്പെട്ടവരുടെ കൂടെ കൂട്ടുമാറാകട്ടെ ആമീൻ

  • @Free_palestine567
    @Free_palestine567 Před 3 lety +302

    എല്ലാവർക്കും അള്ളാഹു തഹജ്ജുദ് നിസ്കാരം മരണംവരെ സ്ഥിരം ആക്കി തരട്ടെ (ആമീൻ )

  • @ctmmangatukavala3358
    @ctmmangatukavala3358 Před 3 lety +20

    ما شاء الله! ما شاء الله! തഹജ്ജുദ് നിസ്കാരം ജീവിതത്തിലുടനീളം നിലനിർത്തി കൊണ്ടുപോകുവാൻ കൊണ്ടുപോകുവാൻ സൗഭാഗ്യം നൽകണേ നാഥാ

  • @aboobakkerpadinhappat5455
    @aboobakkerpadinhappat5455 Před 3 lety +35

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് ഇനിയും അനവതി അറിവുകൾ ഞങ്ങൾക്ക് പകർന്നു തരുവാനും അത് ഉൾക്കൊണ്ട്‌ ജീവിക്കാനും അള്ളാഹു വേ ഞങ്ങൾക്കും ഞങ്ങളെ പ്രിയപ്പെട്ട ഉസ്താദിനും തൗഫീഖ് നൽകണേ 🤲🤲🤲ആമീൻ യാ റബ്ബൽ ആലമീൻ

  • @muhammedshahid1328
    @muhammedshahid1328 Před 3 lety +27

    എന്നെ പോലെ വിവാഹ പ്രായം ആയിട്ടും വിഹാഹം നടക്കാത്ത എല്ലാ പെൺകുട്ടികൾക്കും വേണ്ടി എല്ലാവരും ഒന്ന് ദുആ ചെയ്യണേ

  • @rahmathummer7351
    @rahmathummer7351 Před 3 lety +58

    ഉസ്താദിന്റെ ശബ്ദം അള്ളാഹു നിലനിർത്തിതരട്ടെ

  • @fousiyak8570
    @fousiyak8570 Před 3 lety +7

    തഹജ്ജുദ്ഞാൻ എപ്പോഴും നില നിർത്താറുണ്ട് അള്ളാഹു സ്വീകരിക്കുവാൻ ദുആചെയ്യണേ

  • @sinanmkvarishan923
    @sinanmkvarishan923 Před 3 lety +134

    തഹജ്ജുത് നിസ്ക്കാരം നിലനിർത്താൻ നമുക്കെല്ലാം അല്ലാഹ് തൗഫീഖ് നൽകട്ടെ

  • @mohammednazish212
    @mohammednazish212 Před 3 lety +62

    മരണം വരെ നിസ്കരിക്കാൻ വേണ്ടി ദുആ ചെയ്യണം 🤲🤲🤲🤲🤲😭😭😭😭

  • @fathimathhiba1910
    @fathimathhiba1910 Před rokem +1

    Usthadineyum nammaleyellavareyum muth nabiyod koodi swargathil orumich kootane Allah... Ameen

  • @rahmathummer7351
    @rahmathummer7351 Před 3 lety +10

    മരിക്കുന്നതുവരെ തഹജ്ജുദ് നിസ്കാരംനിലനിർത്താൻ നാഥൻ തൗഫീക്ക് നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲🤲🤲🤲😭

  • @irshadkp5076
    @irshadkp5076 Před 3 lety +6

    മരണ പെട്ട മകൻ മുഹമ്മദ് ഇർശാദ് എന്ന കുട്ടിയുടെ പേരിൽ പ്രത്യേകം dua ചെയ്യണം . കബർ വിശാലമാക്കാനും കബർ സ്വർഗ പ്പൂന്തൊപ്പാക്കാനും duaa ചെയ്യണം. മനസ്സമാധാനം കിട്ടാനും ക്ഷമ കിട്ടാനും ഉസ്താദ് dua ചെയ്യണം 😭😭

  • @rubanasworld6774
    @rubanasworld6774 Před 3 lety +16

    തഹജ്ജുദ് നമസ്കാരം നിലനിർത്താൻ നമ്മുക്ക് എല്ലാവർക്കും കഴിയട്ടെ

  • @nasimnasim7157
    @nasimnasim7157 Před 3 lety +12

    അറിവ് പകർന്നു തരുന്ന ഉസ്താദിന് deerghauss നൽകണേ allah

  • @raseenashameer9958
    @raseenashameer9958 Před 3 lety +59

    സന്തോഷം നല്ല നല്ല അറിവുകൾ എത്തിച്ചതരുന്നതിന് ദുആ യിൽ ഉൾപ്പെടുത്തണേ നാം ചെയ്യാറുണ്ട് എന്നു അല്ലാ മരണം വരെ ചെയ്യാൻതൗഫീഖ് എകള്ളാ ചൈത എല്ലാ അമലുകളു നിനക്ക് സ്വകാര്യ പെട്ടത് ആവണേ റബ്ബേ

    • @ayisha9202
      @ayisha9202 Před 3 lety +1

      Thanzeel group ൽ അംഗമാകാൻ എന്ത് ചെയ്യണം

    • @ayisha9202
      @ayisha9202 Před 3 lety

      ഉസ്താ ദേ വീട്ടിലെ എല്ലാവരും തഹജ്ജുദ് നിസ്കരിച്ച് കിട്ടാൻ പ്രാർത്ഥിക്കുന്നു .സ്വീകരിക്കട്ടെ

    • @jameeljameela5268
      @jameeljameela5268 Před 2 lety

      തഹജ്ജുദ് നമസ്കാരം അവസാനം ഒറ്റ aakeendathundo

    • @ayyanali4754
      @ayyanali4754 Před 2 lety

      Aameen

  • @salamnk6240
    @salamnk6240 Před rokem +4

    എന്നും തഹജുദ് നിസ്കരിക്കാൻ കഴിയാൻ ദുയർക്കണം ഉസ്താദേ😭🤲🏻🤲🏻🤲🏻🥺🌱

  • @majeedmaju859
    @majeedmaju859 Před 3 lety +126

    ഈ ക്ളാസ് മുടങ്ങാതെ കേൾക്കാൻ അള്ളാഹുവേഎനിക്ക് തൗഫീക്ക് നൽകേണമേ ആമീൻ

  • @akamalakku7793
    @akamalakku7793 Před 3 lety +187

    അല്ലാഹുവേ തഹജ്ജുദ് പതിവാക്കാൻ നീ തൗഫീഖ് നൽകണേ. എന്റെ അനിയത്തിക്ക് കൊറോണ പോസറ്റീവ് ആണ്, 6 മാസം ഗർഭിണിയാണ്. പെട്ടെന്ന് ശിഫ യാകാൻ ദുആ ചെയ്യണം.

  • @shanueswold9965
    @shanueswold9965 Před 2 lety +3

    തഹജ്ജുദ് നിസ്കാരം നില നിർത്താൻ അല്ലാഹു തൗഫീഖ് നൽകട്ടെ
    ആമീൻ

    • @shajithamusthafa4372
      @shajithamusthafa4372 Před 2 lety

      സുജുത് ചെയ്യാൻ പറ്റുന്നില്ല ദുഹാ ചെയ്യണേ

    • @lailabeevi926
      @lailabeevi926 Před rokem

      Urangiyillengil khiyamullail niskarikkam

  • @jubairyathondikkodan1610
    @jubairyathondikkodan1610 Před 3 lety +32

    Ameen ആമീൻ ആമീൻ.ഉസ്താദ് തഹജ്ജുദ് പതിവാക്കുന്നവരിൽ ഉൾപ്പെടുത്തി anugrahikkan dua cheyyane

  • @jamshiedakkara1066
    @jamshiedakkara1066 Před 3 lety +69

    അള്ളാഹു മുടങ്ങാതെ നിർവഹിക്കാൻ തൗഫീഖ് നൽകട്ടെ

  • @raihanahassainar8764
    @raihanahassainar8764 Před rokem +2

    തഹജ്ജുദ് നിസ്കാരം മരണംവരെ
    നീലനിർത്താൻ അല്ലാഹു തൗഫീഖ് നൽകട്ടെ ഇൻഷാ അള്ളാ

  • @naseerahamza1837
    @naseerahamza1837 Před 3 lety +23

    തഹജൂദു നിസ്കാരം എന്നും നിലനിർത്താൻ ദുആ ചെയ്യണം ഉസ്താതെ 🤲🤲🤲🤲

  • @saloojak4067
    @saloojak4067 Před 3 lety +9

    ഉസ്താതെ എല്ലാ ദുആയിലും ഞങ്ങളെ ഉൾപെടുത്തണേ

  • @user-pt7yx8jx7g
    @user-pt7yx8jx7g Před 10 měsíci

    ഉസ്താദും ആ എനിയ നാസ്കരീക്കാൻ അത ഫാക്ക് നൽകത്തേ❤

  • @rehnajan1980
    @rehnajan1980 Před 3 lety +17

    Masha Allah... അനുഭയവിച്ചറിഞ്ഞു.. ഉസ്താദിനു.. ദീർഘായുസ് അള്ളാഹു നൽകട്ടെ ആമീൻ

  • @rushdhaismail6899
    @rushdhaismail6899 Před 3 lety +183

    തഹജ്ജുദ് നിസ്കാരം നില നിർത്താൻ അള്ളാഹു നമുക്ക് എല്ലാവർക്കും തൗഫീഖ് നൽകട്ടെ ആമീൻ 🤲🤲

  • @rishana4027
    @rishana4027 Před rokem +1

    അള്ളാഹു തഹജ്ജുദ് നിലനിർത്താൻ തൗഫീഖ് നൽകട്ടെ 🤲🏻🤲🏻🤲🏻

  • @farseenajafarfarseenajafar6443

    ഉസ്താദേ വീടില്ലാത്തത്തിൽ വല്യ സങ്കടത്തിൽ ആണ് ഒരു വീടാവാൻ പ്രേത്യേകം ദുആ ചെയ്യണം

  • @sajinasajina870
    @sajinasajina870 Před 3 lety +41

    അസ്സലാമു അലയികും, ഉസ്താദ്ദേ ദുആ യിൽ ഉൾപെടുത്തണേ, എല്ലാ എപ്പിസോടും ഞാൻ കാണാറുണ്ട്, ഇതിൽ നിന്നും ഒരുപാട് അറിവുകൾ കിട്ടുന്നു, അൽഹംദുലില്ലാഹ്, ഈ അറിവ് പകർന്നു തരുന്ന ഉസ്താദ്ധതിനും കുടുബത്തിനും അള്ളാഹു എല്ലാ വിധ ഹയിറും ബർകതും നൽകട്ടെ

  • @Kunjiipuzhu
    @Kunjiipuzhu Před 2 lety +6

    Njan thudangi. Sthiramaakki. Alarm vech eneekum. Onnurangi eneekum. Nalla unmeshathode eneekan pattunnund. Alhamdulillah. Ente jeevithathil nalla maatam vannitund. Njan pakal kurach neram urangaarund. Ente maranam vare thahajjudh niskaaram nilanirthi tharane Allah ennu njan ente rabbinod dua cheyyunnu.😊 ellarkum Allahu thoufeeq tharatte , Aameen🌷

  • @ayishazain8472
    @ayishazain8472 Před 3 lety +37

    ആളാഹുവേ വിചാരണ
    ഇല്ലാതെ സ്വർഗത്തിലേക്ക് പോകുന്ന മുത്തഖിങ്ങളിൽ ഞങ്ങളെ എല്ലാവരിം ഉൾപെടുത്തണെ അല്ലാഹ് 🤲ആമീൻ

  • @majithk4937
    @majithk4937 Před 3 lety +5

    Thahajjudh niskarikkunnavarude koottathil nammale rabbul alameen ulpeduthatte ameen.

  • @bushrashareef1429
    @bushrashareef1429 Před 2 lety +4

    മാഷാഅല്ലാഹ്‌ ത ഹജ്ജുദ് നിസ്കാരം നിലനിർത്താൻ തൗഫീഖ് നൽകണേ നാഥാ.... 🤲🤲🤲🤲

  • @nihasnihas4632
    @nihasnihas4632 Před 3 lety +8

    അൽഹംദുലില്ലാഹ് മാഷാ Allah . തഹജിദ് നമസ്കാരം മരണം വരെയും മുടങ്ങാതെ നിലനിർത്താൻ അള്ളാഹു തൗഫീഖ് നൽകുമാറാകട്ടെ ആമീൻ

  • @shafeenashafeena8681
    @shafeenashafeena8681 Před rokem +1

    തഹജ്ജുദ് നിസ്കാരം മുടങ്ങാതെ എഴുനേറ്റു നമസ്കരിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ dua വസിയ്യത്തോടെ

  • @ebrahimmadalan5893
    @ebrahimmadalan5893 Před 3 lety +250

    തഹജ്ജുദ് നിസ്കാരം നിലനിർത്താനുള്ള മനസ്സ് അല്ലാഹു തൗഫീഖ് ചെയ്യട്ടെ

  • @saleemabasheer2563
    @saleemabasheer2563 Před 3 lety +29

    ഞങ്ങളു ടെ ലക്ഷദീപ് സഹോദര ങ്ങൾ ക്കുവേണ്ടി ദുഹാ ചെയ്യണം

  • @ziyanziyu2210
    @ziyanziyu2210 Před 3 lety +6

    Ee groopilulla ellavarkum thahajjud niskaram ennum nila nirthan allahu thoufeeq nalkatte aameen

  • @suaadsuad2559
    @suaadsuad2559 Před 3 lety +13

    ഇല്ല ഉസ്താതെ തഹജ്ജുദ് ഒഴിവാക്കിയില്ല എന്നും നിസ്കരിക്കാറുമുണ്ട് ആ സമയത്തു എന്നും ഖുർആൻ ഓതാറുമുണ്ട് അല്ലാഹു സ്വീകരിക്കട്ടെ മരണം വരെ നിലനിർത്താൻ തൗഫീഖ് ചെയ്യട്ടെ ആമീൻ

  • @surumisohar3515
    @surumisohar3515 Před 3 lety +56

    Assalamu alaikkum ഈ അറിവ് പറഞ്ഞു തന്ന ഉസ്താദിന് ആയുസ്സും ആരോഗ്യവും ആഫിയത്തും നൽകി അംഗ്രഹിക്കട്ടെ ആമീൻ

  • @lubabababa4719
    @lubabababa4719 Před 2 lety +1

    ഈ റമളാനോട് കൂടെ മരണം വരെ
    തഹജ്ജുദ് നിസ്കരിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🤲🤲🤲🤲

  • @shibinashareef8281
    @shibinashareef8281 Před 3 lety +8

    അൽഹംദുലില്ലാഹ് നല്ല ക്ലാസ്സ്‌ ആയിരുന്നു അള്ളാഹു ഉസ്താദിനു എല്ലാവിധ അനുഗ്രഹവും നൽകട്ടെ

    • @moosamoosa1254
      @moosamoosa1254 Před 3 lety +1

      Ameen usthaden barakatt nalkhatte ameen🤣🤣😭😭🤲🤲

  • @MuhsinKv
    @MuhsinKv Před 3 lety +11

    അല്ഹമ്ദുലില്ലാഹ്, ഒരുപാട് ഉഭകരപ്പെട്ട വിഡിയോ,അല്ലാഹു റഹ്മാത്തും ബർകത്തും നൽകട്ടെ

  • @rukhiyak4911
    @rukhiyak4911 Před 2 lety +2

    മോന് നല്ലൊരു ജോലി ശരിയാവാനും അവന്റെ വിവാഹത്തിന്റ തടസ്സം നീങ്ങി നല്ലൊരു വിവാഹം ശരിയാകാനും ദുആ ചെയ്യണേ ഉസ്താദേ

  • @shahzamkl664
    @shahzamkl664 Před 3 lety +10

    Insha allah, തഹജ്ജുദ് നിസ്കാരം ഒഴിവാക്കാതെ നിസ്കരിക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ.. ആമീൻ

  • @haleemahaleemahaseeb1236
    @haleemahaleemahaseeb1236 Před 3 lety +79

    മരണം വരെ തഹജ്ജുദ് നില നിർത്താൻ നമുക്ക് എല്ലാവർക്കും അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ഉസ്താദേ ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ

  • @shahinaagwguehiwihwhhuehih1985

    അല്ലാഹുവേ ഒസ്താദിന് ആയിസും ആഫിയത്തും. കൊടുക്കണേ.... ഒസ്താദിന് വേണ്ടി ഞാൻ ദ്വാ ചെയുന്നു

  • @lulujamal905
    @lulujamal905 Před 3 lety +6

    നോമ്പ് കഴിഞ്ഞു കണ്ടില്ല ഇപ്പൊ വന്നല്ലോ അൽഹംദുലില്ലാഹ് കൊറേ അറിവുകൾ പറഞ്ഞു തന്നു ഇനിയും എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോ ആയി ഉസ്താദ് വരണം .

  • @rasheedjasiya659
    @rasheedjasiya659 Před 3 lety +18

    ഉസ്താദേഇക്കാക്ക് ഉള്ള എല്ലാ അസുഖം മാറികിട്ടാൻ ദുആചെയ്യുണേ

  • @absiddiqaboobacker950
    @absiddiqaboobacker950 Před 2 lety +33

    ഉസ്താതെ ശ്രോദ്ധാക്കളെ തഹജ്ജുദ്നിസ്കാരം നിലനിർതുന്നവരുടെകൂടെ ഉൾപെടുത്താൻ പ്രത്യേകം ദുആ ചെയ്യാൻ അഭ്യർതിക്കുന്നു!

    • @chinnuchinnumol8152
      @chinnuchinnumol8152 Před 2 lety

      Ininiiinnmi jmniin8nin8nnimni8ii8inkn8niimnnmnnn88knnkni8jinnnnimnkim8kiiiiinnnjimnnjiiknnni8kninkin8kmnki

  • @m.moideen6371
    @m.moideen6371 Před 3 lety +88

    ആക്കിബത് നന്നാവാനും വിജയികലുദെ കൂട്ടത്തിൽ ഉൽപ്പെദുതനും ദുആ ചെയ്യണേ

    • @nadiyavlogs9300
      @nadiyavlogs9300 Před 3 lety +1

      അസ്സലാമുഅലൈക്കും ഉസ്താദ് yanta കടം വീടനും yanta മക്കൾ സ്വാലിഹായ മക്കൾ ആകാനും ഭർത്താവ് ശരീരം സുഖത്തിനു വേണ്ടി ഭർത്താവ് ഗൾഫിൽ ആണ്‌ ജോലി ഇല്ല 18 മാസം ആയി ഇക്കാമ ഇല്ല aa അറബി നഷ്ടത്തിൽ ആണ്‌ അറബി രക്ഷപെട്ടു അവരുടെ വിഷമം maranum ദുഹാ ചെയ്യണേ അറബിയുടെ ബുദ്ധി മുട്ട് മാറിയാൽ തൊഴിലാളി മാർ എല്ലാപേര് രക്ഷപെടും ഉസ്താദ് ദുഹാ ചെയ്യണേ ഉസ്താദ്

    • @shadiyaabu1975
      @shadiyaabu1975 Před 3 lety

      Usthadajhanthahajhudniskarammudakarellaallahukaboolakattyausthdumepapekvendeduhachayyanama. Ameen. Ameen. Yarabalalameen

    • @btrzcraft7271
      @btrzcraft7271 Před 3 lety

      ആമീൻ

  • @abdullavarikkodanabdullava2466

    ഉമ്മാക്ക് liver disease കാരണം കാലില്‍ നിറയെ നീരും രക്തവും ഒലിക്കുന്ന. എത്രയും പെട്ടെന്ന് ഉമ്മാക്ക് shifa nalkatte aameen

  • @Hanna-yl1wu
    @Hanna-yl1wu Před 3 lety +69

    ദുആ യിൽഉൾപെപടുതതണെ ഉസ്താദെ. ഉസ്താദിന്ആരോഗൃളദീർഘായുസസ് തരട്ടെ. .ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @bavamol9601
    @bavamol9601 Před 3 lety +26

    സ്വാലിഹായ മക്കൾ ആവാനും ഈമാൻ നിലനിർത്തി നമസ്കാരം നില നിർത്തി എല്ലാവർക്കും ഉപകാരം ചെയ്യുന്ന മക്കൾ ആവാൻ ദുആ ചെയ്യണം

  • @safisiraj1414
    @safisiraj1414 Před 2 lety +2

    വളരെ വിശദമായി പറഞ്ഞുതന്ന ഉസ്താദിനും നമ്മൾക്കും അള്ളാഹു വിന്റെ കാവൽ ഉണ്ടാവട്ടെ

  • @MuhammadRafi-qe7vd
    @MuhammadRafi-qe7vd Před 3 lety +37

    എനിക്കും എന്റെ ഭാര്യ എന്റെ 2 മക്കൾ നാലു പേരുടെയും ശരീരത്തിലെ സിഹ്‌റും രോഗങ്ങളും ബാതിലായി പോകുവാൻ പ്രേത്യകമായി ദുആ ചെയ്യണം ഉസ്താദേ

  • @bisminvlog
    @bisminvlog Před 3 lety +9

    മാഷാഅല്ലാഹ്‌ ഓരോ അറിവും വളരെ പ്രിയപ്പെട്ട താണ് 🤲🤲ഉസ്താദിനു ദീർക്കായുസുണ്ടാവട്ട

    • @kamarunnisakizhakkayil8808
      @kamarunnisakizhakkayil8808 Před 2 lety

      ഞാൻ ഒരു രോഗിയാണ് അവസ് മാരത്തിന്റെ ഗുളിക കഴിക്കുന്നുണ്ട് ഉസ്താദ് Dua ചെയ്യണേ ഉസ്താദിന്റെ ക്ലാസ് കേൾക്കാറുണ്ട്

  • @fathimaibrahim2253
    @fathimaibrahim2253 Před 3 lety +2

    തഹജ്ജുദ് നിസ്കരിക്കുന്നവരുടെ ക്കൂട്ടത്തിൽ ഉൾപെടുത്തി അനുഗ്രഹിക്കണേ നാഥാ🤲🏻🤲🏻

  • @opvillanyt5664
    @opvillanyt5664 Před 3 lety +7

    തഹജ്ജുദ് നിസ്കാരം മരണം വരെ നിലനിർത്താൻ അല്ലാഹു തൊഫീഖ് നൽകട്ടെ

  • @fasilathfasi8941
    @fasilathfasi8941 Před 3 lety +86

    എന്റെ മക്കൾ സ്വാലിഹായ വർ ആകാൻ ദുഹാ ചെയ്യണേ ഉസ്താദേ

  • @user-fi5nv1ox1r
    @user-fi5nv1ox1r Před 9 měsíci +2

    അൽഹംദുലില്ലാഹ്.. തഹജ്ജുദ് നിസ്കാരം നില നിർത്താൻ അല്ലാഹ് തൗഫീഖ് ചെയ്യട്ടെ. ആമീൻ....

  • @sabeenasajarudeen5526
    @sabeenasajarudeen5526 Před 3 lety +8

    ഉസ്സ് ത്താദ് ഞാൻ തഹ്ജ്ദ് നിസ്ക്കരിക്കുണ്ട് അത് നില നിർത്താൻ ദുആ ചെയ്യണം എൻറെ മോനൂ ഗൽഫിൽ പനിയും തലവേദനയും നെങാ

  • @ayshabinthhussain
    @ayshabinthhussain Před 2 lety +17

    Mash allah💖
    Usthadin allahu aafiyathode ulla deergayuss നൽകട്ടെ ആമീൻ 🤲

  • @SALMANFARIS-hj4ee
    @SALMANFARIS-hj4ee Před 2 lety +1

    ഉസ്താദിൻ്റെ ക്ലാസ്സ് നല്ല ഉപകാരം ആണ്..ഉസ്താദിന് ആരോഗ്യവും ആയുസ്സും അല്ലാഹ് നൽകട്ടെ ..ആമീൻ

  • @masithathasni.k2122
    @masithathasni.k2122 Před 3 lety +48

    ഉപ്പച്ചിന്റ കടം വീടാൻ ദുആ 🤲 ചെയ്യണം ആദം വിചാരിച്ചു കിടന്നിട്ട് ഉറക്കമില്ല മനസ്സമാദാനം ഇല്ല വിഷമത്തിലാണ് 😭😭😭😭ഉസ്താദ് പ്രത്യകം ദുആ ചെയ്യണം 😭😭😭😭😭

    • @asiyaakak5968
      @asiyaakak5968 Před 3 lety

      തലവേദന മാറാൻ ദുആ ചെയ്യണേ

    • @letscook5615
      @letscook5615 Před 3 lety +1

      Ente uppachikkum orupad kadangal und.. Dua cheyyanee

    • @ramluabdulsalam4429
      @ramluabdulsalam4429 Před 3 lety +1

      O

    • @raniazeeb8843
      @raniazeeb8843 Před 3 lety +1

      Ethrayum vegam kadangalu maatti tharatty... Rabbb anugrahikatty🤲🤲

    • @raoof.c2965
      @raoof.c2965 Před 3 lety +1

      Allhuvy ellavarudeyum karangal veetti sandoshavum samadhanavum nalki anugrahikkany

  • @jisharandheer
    @jisharandheer Před 3 lety +44

    ഞങ്ങൾക്കു വേണ്ടി ദുആ ചെയ്യണേ ഉസ്താദേ.....

  • @zainu7801
    @zainu7801 Před 2 lety +2

    ഞങ്ങൾ ശ്രെമിക്കും ഉസ്താദ് അള്ളാഹു തൗഫീഖ് നൽകട്ടെ. ഉസ്താദ് നു ആഫിയത്തുള്ള ദീർഘായുസ്സ് ഉണ്ടാകട്ടെ

  • @shabnashabna1915
    @shabnashabna1915 Před 3 lety +5

    ഉസ്താദിന്റെ തുടങ്ങു ബമുള്ള ആ ദുആഉണ്ടല്ലാ അത് വല്ലാത്ത ഒരു സമാധാനം മനസിന് തരുന്നു അറിവുകൾ പറഞ്ഞു തരുന്നതിന് ഒപ്പമുള്ള ദുആ അത് കേൾക്കു ബം തന്നെ വല്ലാത്ത ഒരു സന്തോഷം👍👍👍🤲

    • @ayshashafi2310
      @ayshashafi2310 Před 3 lety

      Usthaz nattil poythano...?nad.evide?class edukkunth evidenn..chummaa...ariyan vendi.

  • @sameena6511
    @sameena6511 Před 3 lety +19

    Thajhud നമസ്കാരം മരണം വരെ നിലനിര്‍ത്താന്‍ നമുക്ക്‌ എല്ലാവര്‍ക്കും അല്ലാഹു thuofeeq nalkumarakatte. Samna vkd

  • @rasee362
    @rasee362 Před rokem

    ഫർത്താവിന് സംതൃപ്തി യും സമാദാനവും ഐ ശ്വ രിയ വും ബർകതും നിറഞ്ഞ ജോലി ലഫിക്കുവാ ൻ ദുആ ചെയ്യണേ ഉസ്താദേ

  • @fathimabeefathimabee1173
    @fathimabeefathimabee1173 Před 3 lety +24

    ഉസ്താദ് ഇനി ഇല്ലേ എന്ന് കരുതി അൽഹംദുലില്ലാഹ് ആമ്മീൻ ചെയ്യുന്നുണ്ട് അള്ളാഹു സ്വീകരിക്കാൻ ദുആ ചെയ്യണേ

  • @hmazahamza1217
    @hmazahamza1217 Před 3 lety +55

    അല്ലാഹുവേ ലക്ഷദീപിലുള്ള ഞങ്ങളുടെ സഹോദരങ്ങൾക്ക് സലാമത്ത് നൽകണേ

  • @fathimathfamidapa5425
    @fathimathfamidapa5425 Před 2 lety +1

    Allahu thahajood nila nirthaan ellavarkum thoufeeq nalkatte aamee