EP 26 | സ്വന്തമാക്കിയ ആനക്ക് വേണ്ടി ജീവിതം മാറ്റി വെച്ച ഒരച്ഛനും അമ്മയും | Aanakkaryam

Sdílet
Vložit
  • čas přidán 9. 09. 2024
  • Watch previous episodes of Aanakkaryam :
    • EP 25 | ആനയുടെ മർമ്മങ്...
    • EP 24 | ഷൂട്ടിംഗിന് പോ...
    • EP 22 | ആന പ്രേമികൾക്...
    • EP 21 | ആന വണ്ടിയിലെ യ...
    • EP 19 | ചരിത്രത്തിൽ ആദ...
    • EP17 | ചട്ടക്കാരനെ വരെ...
    • EP 16 | ആന വാശി ഉള്ള മ...
    • EP 15 | വാഴക്കുളം മനോജ...
    • EP 14 | സ്വഭാവ ഗുണം കൊ...
    • EP 13 | ഭാവി ഉത്സവകേരള...
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    CZcams : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #sreekrishnapuramvijay #elephantstories #aanakkaryam

Komentáře • 172

  • @radhamanika8499
    @radhamanika8499 Před 2 lety +20

    നല്ല അഴകുള്ള ആനക്കുട്ടി അവനെ ഒരു പാട് സ്നേഹിക്കുന്ന അച്ചനും അമ്മയും അവരുടെ ഓ മന മകൻ എല്ലാ വിധ ആയുരാരോഗ്യവും േനരുന്ന

  • @AjithAjith-yj8rj
    @AjithAjith-yj8rj Před 2 lety +22

    നല്ല അഴകുള്ള കൊമ്പൻ.അവനെ സ്നേഹിക്കുന്ന അച്ഛനും അമ്മയും 🤩

  • @ArunPiravomvlog
    @ArunPiravomvlog Před 2 lety +13

    ഭംഗിയുള്ള പെരുമുഖമാണ്.. കൊമ്പ്ഴക്കു.. ആണ് അവന്റ നല്ല മദഗിരി.. ചെക്കൻ എല്ലാം കൊണ്ട് ലക്ഷണപെരുമാൾ തന്നെ....

  • @sreelathamohanshivanimohan1446

    ഒരുപാട് ഇഷ്ടമാണ് ഈ അമ്മയേം അച്ഛനേം.. അവരുടെ കുഞ്ഞാവയും 😘😘😘

  • @thankachans448
    @thankachans448 Před 2 lety +11

    കുട്ടനോടെപ്പമുള്ള നല്ല കുടുബം കുട്ടനും അമ്മയും അച്ചനും ദീർഖയുസ്സോടിരിക്കട്ടെ .

  • @binuthanima4970
    @binuthanima4970 Před 2 lety +35

    കൊള്ളാം വിജയന്റെ വിശേഷവും ഉടമസ്ഥരും പരിസരവും പഴയ ആ തറവാട് വീട് സൂപ്പർ

  • @bhaskarannv7458
    @bhaskarannv7458 Před 2 lety +12

    വീഡിയൊ വളരെ നന്നായി കുട്ടനും മാഷും ടി'ച്ചറിന്നും അഭിനന്ദനങ്ങൾ❤❤ അവതരണം സൂപ്പർ❤❤

  • @sulochanarajeev8611
    @sulochanarajeev8611 Před 2 lety +21

    വളരെയധികം ഇഷ്ടപ്പെട്ടു.... 🙏വിജയ് സന്തോഷത്തോടെയും ആരോഗ്യത്തോടെയും ഇരിക്കട്ടെ.... അവന്റെ അമ്മ എത്രയും പെട്ടെന്ന് സുഖമായിവരട്ടെ 🙏🌹🥰

  • @manjuhari511
    @manjuhari511 Před 2 lety +13

    വിജയ് ആനക്കുട്ടിക്കും അച്ഛനും അമ്മക്കും ഒരുപാട് സ്നേഹവും സന്തോഷവും🥰🥰🥰🥰🥰

  • @V.4Vlogs
    @V.4Vlogs Před rokem +3

    എല്ലാം കൊള്ളാം bgm ഒഴിച്ച്.. ഏതവനാണ് സൗണ്ട് എഞ്ചിനീയർ. ഏത് പ്രോഗ്രാം ചെയ്താലും പ്രേതത്തിന്റെ bgm എടുത്തോണ്ട് വന്നോളും. ചേച്ചി സൂപ്പറാ 🥰. വിജയിയും സൂപ്പറാ 🥰

  • @qranabe1022
    @qranabe1022 Před 2 lety +9

    എനിക്ക് ഏറ്റവും. ഇഷ്ടപ്പെട്ട ആന.ആണ്.വിജയൻ. ആ.അച്ഛനും. അമ്മയും പൊന്നുപൊലെ.ആണ്നൊക്കുന്നത്

  • @beenaboban4913
    @beenaboban4913 Před 2 lety +15

    നല്ല ഭംഗി ആണ് ഇവനെ കാണാൻ ❤️❤️❤️❤️

  • @HARIKRISHNAN-98
    @HARIKRISHNAN-98 Před 2 lety +32

    ഞാൻ എന്റെ ജീവിതത്തിൽ ആദ്യമായി തൊട്ട ആന അന്ന് ഇവൻ ആന്തമാനിൽ നിന്ന് വന്ന സമയം ആയിരുന്നു 🥰

  • @ajaykrishna3236
    @ajaykrishna3236 Před 2 lety +18

    ഞങ്ങടെ നാട്ടിലെ ആനകുട്ടി💝❤️
    കുട്ടൻ❤️

  • @jishnuganesh7539
    @jishnuganesh7539 Před 2 lety +20

    അവിടെ തെ അമ്മയും വിജയ് തമ്മിൽ ഉള്ള ആത്മാർത്ഥ സ്‌നേഹം അത് പറഞ്ഞു അറിയിക്കാൻ പറ്റില്ല

  • @thankachans448
    @thankachans448 Před 2 lety +2

    പ്രത്യേകം പറയുന്നു നല്ല അവതരണം നന്ദി.

  • @yoyorocks2451
    @yoyorocks2451 Před 2 lety +4

    ഇവര് നല്ലപോലെ ആനയെ സ്നേഹിക്കുന്നു സംരക്ഷിക്കുന്നു. ഇതൊക്കെ കാണുമ്പോൾ സന്തോഷം തോന്നുന്നു പക്ഷേ ഇതിനെതിരായി കുറെ ആൾക്കാര് അവരെ കൈമാറിമാറി വിൽക്കുകയും പലതരത്തിൽ പീഡിപ്പിക്കുകയും സങ്കടപ്പെടുത്തുകയും ചെയ്യുമ്പോൾ കേരളത്തിലെ ആന വളർത്തൽ നിന്നു പോയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാറുണ്ട് ഒത്തിരി സങ്കടം തോന്നും അത്തരം കാഴ്ചകൾ കാണുമ്പോൾ

  • @simplymylifemanjuunni4446

    ഇവനെ ഒരുപാട് ഇഷ്ടമാണ്. അമ്മയുടെ അരികിൽ നിന്നും വലിച്ചു പറിച്ചു കൊണ്ട് വന്ന മുത്തല്ലേ ഇത്. അവനെ പൊന്നുപോലെ നോക്കണേ 🥰

  • @TravelStoriesByNP
    @TravelStoriesByNP Před 2 lety +4

    ഇത്രേം നല്ല ഒരാനയുടെ നല്ല വിശേഷങ്ങൾ പങ്കു വെച്ചപ്പോൾ,
    പാപ്പാൻമ്മാരുമായി വിശേഷങ്ങൾ ചോദിച്ചറിയാതിരുന്നത് ശരിയായില്ല 👎

  • @indira7506
    @indira7506 Před 2 lety +4

    സുന്ദരൻ😍😄

  • @martinkv7243
    @martinkv7243 Před 2 lety +1

    മിടുക്കൻ ആനക്കുട്ടി എല്ലാവിധ ആശംസകളും നേരുന്നു വിജയ്ക്ക്

  • @subash1758
    @subash1758 Před 2 lety +7

    ടീച്ചറെ കാണാത്തത്തിൽ ഒരു ദുഃഖം ഉണ്ട് 😔

  • @user-ir8hq9fq5y
    @user-ir8hq9fq5y Před 6 měsíci

    So cute

  • @reenajoseph8584
    @reenajoseph8584 Před 2 měsíci

    Super

  • @sprakashkumar1973
    @sprakashkumar1973 Před 2 lety +1

    Good. Njyan oru Annapremiya from Bangalore.. Best wishes to Gajarajan. Vjai.. OMSai Ram.. GOOD. Episode. Madam..

  • @aneeshrahmanv3557
    @aneeshrahmanv3557 Před 2 lety +3

    മഞ്ജു വാര്യർ ചേച്ചീടെ ശബ്ദം ആണല്ലോ ചേച്ചിക്ക്

  • @jeromeantony9960
    @jeromeantony9960 Před 2 lety +1

    Thanks for the video

  • @kalagramamelambulassery513

    ആദ്യം വീട്ടിൽ നിന്ന് പുറത്ത് ഒരു തറി ഉണ്ടാക്കി പാപ്പാന്മാരെ നേരാവണ്ണം പണി എടുക്കാൻ ഉടമസ്ഥർ സമ്മതിച്ചാൽ ഈ ആന നന്നായി വരും അല്ലെങ്കിൽ വീട്ടിൽ നായയെ വളർത്തുന്ന പോലെ ഇഡലി ദോശ ഒക്കെ കൊടുത്ത് വീട്ടിൽ നിർത്താം

    • @y_s_k3744
      @y_s_k3744 Před 2 lety +1

      അതൊക്കെ അതിന്റെ ownerഇന്റെ ഇഷ്ടം അല്ലെ

    • @akshay5572
      @akshay5572 Před rokem +1

      ഇപ്പൊ വിട്ടുകൊടുക്കുന്നുണ്ട് അതുകൊണ്ട് അത്യാവശ്യം പരുപാടി എടുക്കുന്നുമുണ്ട്

    • @user-tv9id8wy5n
      @user-tv9id8wy5n Před rokem

      True

    • @JIJ009
      @JIJ009 Před 4 měsíci

      Pinne anakk parupadiii edukkam mutti nilkukayalle athine veruthe vidu vaduvan

  • @roshinbabu9391
    @roshinbabu9391 Před 2 lety +3

    ഞങ്ങടെ കുട്ടന്റെ video sprbbbbb🥰🥰🥰🥰🥰🥰🥰🥰🥰

  • @girijanair348
    @girijanair348 Před rokem +1

    Bhagyamulla orana, good. Nalla Achhanum, Ammayum.😄😄

  • @jeslyvjjeslyvj8335
    @jeslyvjjeslyvj8335 Před 2 lety +1

    Good anchoring

  • @nizwamariyam1073
    @nizwamariyam1073 Před 2 lety +2

    Wow!!!❤️🥰

  • @Vishnu-ih2rb
    @Vishnu-ih2rb Před 2 lety +4

    Raeez anamangad

  • @jijopalakkad3627
    @jijopalakkad3627 Před 2 lety +2

    ശ്രീകൃഷ്ണപുരം വിജയ് 💥💥🔥🔥🥰🥰🖤🖤🖤🖤🖤🖤🖤🖤🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘

  • @karthickvasudevan4052
    @karthickvasudevan4052 Před 2 lety +2

    Olarikara Kalidasan video pls

  • @rajeshmk9928
    @rajeshmk9928 Před 2 lety +4

    ചിറക്കൽ മഹാദേവ ന്റെ കുട്ടി ആണ് ഇത് അവന്റെ 3കുട്ടികൾ കേരളത്തിൽ ഉണ്ട് തൃശ്ശൂർ യിൽ ഒരു പരിവാടിക്ക് അവനും ഒരു കുട്ടിയൂ അമ്മ ആന യു ഉണ്ടായിരുന്നു

  • @sureshkumarkumar8636
    @sureshkumarkumar8636 Před 2 lety +1

    Beautiful Video 🙏🏼💕💕💕

  • @stranger2664
    @stranger2664 Před 2 lety +4

    Mk Ayyappan nteyum look und...😍🔥

  • @simmyradhakrishnankaranche5404

    വിജയ് അച്ഛനും അമ്മയും വളർത്തിയ കുട്ടൻ.... ഒരുപാട് ഉയരങ്ങൾ കിഴടക്കാൻ കഴിയട്ടെ....

  • @rjnmedia6804
    @rjnmedia6804 Před 2 lety +3

    ഒളരിക്കര കാളിദാസൻ വീഡിയോ ചെയ്യുമോ 🤔

  • @jeromeantony9960
    @jeromeantony9960 Před 2 lety +1

    Mangalamkunnu Aankal Cherupulaserry Aankal puthur Aankal pattambi Aankal cheyyuvo

  • @sachinks3587
    @sachinks3587 Před 2 lety +2

    😍😍

  • @charlesthomasjasmi9562

    Super episode ❤️💚💘

  • @anjujoycyanju3696
    @anjujoycyanju3696 Před rokem

    Kuttanum achanum ammayum orupade istt pinne nannayi bokunnapappan markum

  • @rameshsoman7487
    @rameshsoman7487 Před 2 lety +1

    👍👍

  • @seshadriseshadridevaraj2104

    ഇത് കാണുന്ന ഒരു അയൽവാസി 😍

  • @amalkrishna3746
    @amalkrishna3746 Před 2 lety +1

    Athilum thalapathy annan uyir😍

  • @amalanandamal5016
    @amalanandamal5016 Před 2 lety +3

    ❤️🐘❤️❤️❤️❤️🐘❤️

  • @comedyraja134
    @comedyraja134 Před 2 lety +4

    ഇവൻ തടിപണിയെടുകുമോ....ആന നെല്ല് വരെ പെറുക്കിയെടുകും..പിന്നാ ബിസ്കറ്റ്...

  • @kannan778
    @kannan778 Před 2 lety +1

    💓

  • @abhinav_k_r2255
    @abhinav_k_r2255 Před 2 lety +1

    കുട്ടൻ ❤

  • @podivava6479
    @podivava6479 Před rokem

    Supr

  • @anooppv7151
    @anooppv7151 Před 2 lety +2

    sarissss ....

  • @vishnuprathap5116
    @vishnuprathap5116 Před 2 lety +1

    🐘🥰vijay

  • @ratheeshkuttahkuttath2915

    ❤❤❤❤❤

  • @bharathchandran766
    @bharathchandran766 Před 2 lety +3

    Uttoly ramante chettan aano ee kujan ❤️

  • @gokulvasks7977
    @gokulvasks7977 Před 2 lety +2

    അതെ ഒരു കാര്യം snake മാസ്റ്റർ ഇടുന്ന ബിജിഎം എടുത്ത് ഈ പ്രോഗ്രാം ഇൽ ഇടല്ലേ പ്ലീസ്.... അവിടെ അഥിതിയെ കാണിക്കുമ്പോ ഇടുന്ന ആ പേടിപ്പിക്കുന്ന ബിജിഎം ആനയെ കാണിക്കുമ്പോൾ ഇടല്ലേ... എന്തോ പോലെ തോന്നുന്നു.. ബിജിഎം ഉം സീനും ഒരു ബന്ധം ഇല്ലാ 🙏🏻

  • @nazeervsyed7682
    @nazeervsyed7682 Před 2 lety

    nice

  • @shafeekpk3169
    @shafeekpk3169 Před 2 lety

    Super 💯👍

  • @sanuthankappan2697
    @sanuthankappan2697 Před 2 lety

    da super .

  • @noblechacko7466
    @noblechacko7466 Před rokem +1

    കർണാപ്പി.....

  • @charlscharls1484
    @charlscharls1484 Před 2 lety

    👌 👍

  • @Kityeee
    @Kityeee Před 3 měsíci

    Vijayda amma eandheee... 😞😞😞

  • @DileepKumar-of4vn
    @DileepKumar-of4vn Před 2 lety +2

    Voow butyful anakuttan adipoli9💕💕💕💕

  • @saralavb7686
    @saralavb7686 Před 2 lety

    Midukkan.,.....Umma !🙏🙏🙏🙏🙏🙏🙏🙏🙏💞💞💞💞💞

  • @ratheeshiruvetty3392
    @ratheeshiruvetty3392 Před rokem +1

    നല്ല ഒരു അച്ഛൻ എന്തൊരു വിനയം

  • @jchittillam77
    @jchittillam77 Před 2 lety +2

    very good , one day Vijayan wiil be ...... all the best to couples.

  • @sirajmsr5034
    @sirajmsr5034 Před 2 lety +2

    Chechi kurach thadi vechallo🤩

  • @basheerahbasheerah1979
    @basheerahbasheerah1979 Před rokem +4

    മക്കളെ പോലെ ആനയെ നോക്കുന്ന ഈ അച്ഛന് 🙏🙏🙏

  • @manukyadav9749
    @manukyadav9749 Před 2 lety

    Vijay Achan Amma ellavarkkum ashamshakal …

  • @vijaykalarickal8431
    @vijaykalarickal8431 Před 2 lety +1

    👏👏💐💐😍😍😍🙏🙏

  • @RenjithPBalan
    @RenjithPBalan Před 2 lety

    Vijay😍😍

  • @ROADTRIPNAVIGATER
    @ROADTRIPNAVIGATER Před 2 lety +2

    അജഗജന്തരം ആദ്യം ഷൂട്ട് ചെയ്ദത് തുടങ്ങിയത് ഇവനെ വെച്ച് ആണ് ..

  • @rekhasuresh7632
    @rekhasuresh7632 Před 2 lety

    Anjooran
    Karenaver 🐘🙏

  • @vijayakumargopi2957
    @vijayakumargopi2957 Před 2 lety +1

    ❤️😍👏🙏

  • @പൂരക്കാലം

    *VIJAY*

  • @preethaunnikrishnan3311

    Midukkaaa.... Chakkaree.... Pazam konde Vara toe....

  • @SanDeep-nv2mu
    @SanDeep-nv2mu Před 2 lety +1

    🔥🔥🔥🔥🔥🔥❤❤❤❤❤❤👍

  • @gajanandam123
    @gajanandam123 Před 2 lety +3

    ഞങ്ങടെ നാട്ടുകാരൻ 🥰❤️❤️

  • @ajmalsanu4956
    @ajmalsanu4956 Před 2 lety

    അവധാരിക 🔥🔥🔥👌👌👌

  • @bijubk8570
    @bijubk8570 Před 2 lety +1

    Supeer🌹🌹🌹💖💖💖💕💕💕💞💞💞✋️✋️

  • @user-hh7kq7ws5g
    @user-hh7kq7ws5g Před 2 lety +11

    ഊട്ടോളി രാമന്റെ അനിയൻ ചെക്കൻ ശ്രീ കൃഷ്ണ പുരം ഇളയ ദളപതി🔥🔥🔥🔥🔥👏👏👏👏👌👌👌👌

    • @praveensivadasan4994
      @praveensivadasan4994 Před 2 lety +3

      Vijayinte aniyanaanu raman ennale parayunnath?

    • @user-hh7kq7ws5g
      @user-hh7kq7ws5g Před 2 lety +1

      @@praveensivadasan4994 sorry ചേട്ടൻ ആണ് ok

    • @kollaparambilsantharam1418
      @kollaparambilsantharam1418 Před 2 lety

      ഇവൻ കൊള്ളാല്ലോ? വളരെ ഇഷ്ട്ടായി😍👍

    • @Sang90Pni
      @Sang90Pni Před 2 lety

      Enthayalum athinu chance illa aanakal oru delivery kazhinja next delivery 4 to 5 yrs gap kanum ee 2 anakalum almost same age anallo

    • @AnilKumar-sv5ec
      @AnilKumar-sv5ec Před 2 lety

      രാമൻ ഇപ്പോൾ 28 വയസ് ഉണ്ട്

  • @shabeerthottassery5720
    @shabeerthottassery5720 Před rokem +1

    കുസൃതി നിറഞ്ഞ ഓർമ്മ പറയാൻ പറഞ്ഞാൽ ഒരു പാപ്പാനെ വലിച്ചു കീറി ...

  • @dreamboy9824
    @dreamboy9824 Před 2 lety +3

    മരിച്ച പപ്പാന്റെ ഒരു ചായ ഉണ്ട് ഈ പാപ്പനും

  • @RAVISVLOG2023
    @RAVISVLOG2023 Před rokem

    വിജയ് കുട്ടന് ❤️

  • @ajmalmuhammad7642
    @ajmalmuhammad7642 Před 2 lety +1

    Raeez 🔥🔥

  • @niranjanraj9714
    @niranjanraj9714 Před 2 lety +1

    E programme time athara tviyil

  • @deepsJins
    @deepsJins Před 2 lety

    ❤️❤️😘😘😘😘

  • @newindia4957
    @newindia4957 Před 2 lety +3

    ഏത് രാമനെ കുറിച്ച പറഞ്ഞത് ഇവന്റെ താഴെ ഉള്ള ആന കുട്ടി ?

  • @dileepuppilikattil1380

    തുമ്പി നീളം കൂടി ഉണ്ടായിരുന്നെങ്കിൽ 🔥🔥🔥

  • @ajmalmuhammad7642
    @ajmalmuhammad7642 Před rokem

    Raeez Anamangad

  • @user-tv9id8wy5n
    @user-tv9id8wy5n Před rokem

    Child pappan elephants rules study lesson

  • @sreejithg330
    @sreejithg330 Před 2 lety +1

    അമ്മ എവിടെ കണ്ടില്ലലോ

  • @vaisakhs5931
    @vaisakhs5931 Před 2 lety

    പാമ്പാടി രാജാനുമായുള്ള ഒരു ഇന്റർവ്യൂ ചെയ്യൂ

  • @zynebashi3220
    @zynebashi3220 Před 2 lety +1

    Rahees fans like adikk guys

  • @rockyt8984
    @rockyt8984 Před 2 lety

    പിടിയണയുടെ കാര്യം ചെയ്യണം

  • @user-ge5nq3hq2m
    @user-ge5nq3hq2m Před 2 lety +1

    Nangalude nade

  • @user-tv9id8wy5n
    @user-tv9id8wy5n Před rokem

    No safe

  • @AnilKumar-sv5ec
    @AnilKumar-sv5ec Před 2 lety +1

    10 അടി ഒന്നു ഇല്ല

  • @ravimkdravikumar8687
    @ravimkdravikumar8687 Před rokem

    ഉണ്ണിഷ്ണ്ണൻനായര് നല്ലൊരു പാപ്പാൻആയിരുന്നു.. മകരം 10-ന് തൊടുകുഴി പൂരത്തിനു ഞാൻ കൊണ്ട് വന്നിട്ടുണ്ട് ഈ ആനയെ.അന്ന് നായര് നല്ലോണം നോക്കിയിരുന്നു ഇവനെ.. ചെറിയ എന്തോ ശമ്പളപ്രശ്നത്തിന് അയാളെ ഒഴുവാക്കിവിട്ടുന്ന കേട്ടത് പിന്നെ..!!