Train Steering System? | How Train Changes Track | Explained with Animation | Ajith Buddy Malayalam

Sdílet
Vložit
  • čas přidán 5. 09. 2024
  • ഇത്രയധികം പാളങ്ങൾ ഉള്ളിടത്ത് എങ്ങനെയാണ് Train ഒരു പ്രത്യേക പാളത്തിലൂടെ തന്നെ ഓടുന്നത്; അല്ലെങ്കിൽ ഒന്നിൽ നിന്ന് അടുത്ത പാളത്തിലേക്ക് ഏങ്ങനെ മാറി കയറുന്നു; അഥവാ ട്രെയിനിൻറെ steering system എന്താണ്, എങ്ങനെയാണ്; ഏങ്ങനെ ഈ ട്രെയിൻ പാളം തെറ്റാതെ കൃത്യം പാളത്തിൽ കൂടി തന്നെ ഓടുന്നു.. ഇതൊക്കെ അറിയാൻ ആഗ്രഹമുണ്ടെങ്കിൽ, ഈ വീഡിയോയിൽ അതെല്ലാം explain ചെയ്യാം. ഇനി നിങ്ങൾക്ക് ഇതിനെക്കുറിച്ച് ഒക്കെ ഒരു ധാരണ ഉണ്ടെങ്കിലും കാണുക, ചിലപ്പോ നിങ്ങൾക്കും പുതുമയായി തോന്നുന്ന കാര്യങ്ങളും ഇതിലുണ്ടാവാം.
    Other Train related videos you may like:
    Odisha Train Accident & Cause Explained: • Odisha Balasore Train ...
    Diesel Train Engine Working Explained- It Runs On Electric Motors!: • Diesel Train Engine Wo...
    Steam Engine Working Explained with Animation: • Steam Engine Working E...
    Nilgiri Mountain Railway | Ooty Train History, Present and Technology: • Nilgiri Mountain Railw...
    Some products I use and recommend:
    Ajjas - GPS Tracker for Motorcycle, Scooty etc with Android & iOS app (Maximizer, 6 Months Data): amzn.to/3spneUm
    GoPro Hero 8 Black: amzn.to/3sLAAca
    Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
    Viaterra-Claw-Motorcycle-Tailbag: amzn.to/3cafNrJ
    ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
    Motorcycle/Scooter RPM meter / Tachometer used in the video: amzn.to/322540B
    Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa

Komentáře • 450

  • @ab_hi_na_nd_7331
    @ab_hi_na_nd_7331 Před 2 lety +351

    ഇങ്ങനെ എല്ലാവർക്കും ഉള്ള സംശയങ്ങൾ ഉള്ള വിഷയം വ്യക്തമായി അവതരിപ്പിക്കുന്നു എന്നുള്ളത് ആണ് നിങ്ങളുടെ വിജയം..

    • @AjithBuddyMalayalam
      @AjithBuddyMalayalam  Před 2 lety +13

      💖

    • @abhijithraj8115
      @abhijithraj8115 Před 2 lety +2

      Clarity ulla sound ulladhu kondu correct manasilayi parayunne oru stylum adipoli adhupoole enikyum edupoole samshayam undainum correct manasilayi💖

    • @pravithabalan7549
      @pravithabalan7549 Před 2 lety

      @@AjithBuddyMalayalam jjj. Unni

    • @safahijas607
      @safahijas607 Před rokem

      @@AjithBuddyMalayalam
      Ko

    • @sheleenagodson5094
      @sheleenagodson5094 Před rokem +3

      @@AjithBuddyMalayalam Iam a railway station master in PGT division. Very good explanation.. 👌👌 Keep going.. All the best👍

  • @maheshvaishnavam2895
    @maheshvaishnavam2895 Před 2 lety +71

    Ajith ബ്രോ നിങ്ങൾക്കൊക്കെ ആണ് ശെരിക്കും 1M സബ്സ്ക്രൈബ്ർസ് ഉണ്ടാകേണ്ടത്

  • @scv317
    @scv317 Před 2 lety +76

    അറിയാവുന്നതായിരുന്നു എങ്കിലും താങ്കളുടെ വിവരണം വളരെ മികവുറ്റതാണ്... അഭിനന്ദനങ്ങൾ, ഇനിയും ഒരുപാട് നല്ല വീഡിയോകൾ ചെയ്യാനും എല്ലാവരിലേക്കും എത്തിക്കാനും കഴിയട്ടെ എന്ന് ആശംസിക്കുന്നു 👏👍

  • @naseefhasani3763
    @naseefhasani3763 Před rokem +11

    എത്ര ചിന്തിച്ചിട്ടും മനസ്സിലാകാതെ ഇരുന്ന കാര്യം വളരെ സിമ്പിളായി പറഞ്ഞുതന്നു... അജിത്ത് ബഡി ഇഷ്ടം 🥰🥰🥰🥰

  • @praveensp7722
    @praveensp7722 Před 2 lety +71

    അറിയാൻ ആഗ്രഹിച്ചിരുന്ന ഓരോ കാര്യങ്ങളും വളരെ വ്യക്തവും സ്പഷ്ടവും അവതരിപ്പിക്കുന്നതിനും അതിനുവേണ്ടിയുള്ള അധ്വാനത്തിനും അഭിനന്ദനങ്ങൾ സുഹൃത്തേ 🥰

  • @dhaneshkm8721
    @dhaneshkm8721 Před 2 lety +31

    ഒരുപാട് നാളുകളായുള്ള സംശയം ഇപ്പൊ മാറി. Thank you bro 👍👍👍

  • @kumarvr1695
    @kumarvr1695 Před 2 lety +9

    വിഷയം, വിവരണം , വ്യക്തത ,ഉച്ചാരണ സ്ഫുടത എനിവയിലെല്ലാം ഉന്നത നിലവാരം കാണുന്നു. ആർക്കും ധൈര്യമായി ശുപാർശ ചെയ്യാവുന്ന മികവുറ്റ ഒരു ചാനൽ.

  • @umarmuktharap
    @umarmuktharap Před rokem +11

    ട്രെയിനിൽ പോവുമ്പോൾ സംശയം വന്നു നോകിയവരുണ്ടോ😊

  • @trailwayt9H337
    @trailwayt9H337 Před 2 lety +7

    ഞാൻ
    നേരത്തെ മനസിലാക്കിയ ഒരു കാര്യമാണ് ഒരുപാട് ചിന്തിക്കുക കൂടി ചെയ്ത ഒരു കാര്യമാണ്
    ഇത്.. ഇത് ഇത്രയും ഭംഗിയായി അവതരിപ്പിച്ച സഹോദരന് എന്റെ അഭിനന്ദനങ്ങൾ 😍

  • @christochiramukhathu4616

    വീഡിയോയ്ക്ക് നന്ദി എല്ലാം ബ്രിട്ടീഷുകാരുടെ ഇന്ത്യക്ക് വേണ്ടിയുള്ള സംഭാവനകൾ ഇന്ത്യയിൽ ആദ്യം റെയിൽവേ നടപ്പാക്കിയ ഡൽഹൗസി പ്രഭുവിനും അതിലേ മസ്തിഷ്കമായി പ്രവർത്തിച്ച ജോർജ് ക്ലാർക്ക് എന്ന എഞ്ചിനീയർക്കും വേണ്ടി ദൈവത്തിന് നന്ദി അർപ്പിക്കുന്നു വിശാലമായ ഇന്ത്യയെ ഒന്നിച്ചു നിർത്തുന്നത് യഥാർത്ഥത്തിൽ റെയിൽവേയാണ്

  • @rahulk6253
    @rahulk6253 Před 2 lety +13

    Best voice + best explanation + better visualization ഇതാണ് മറ്റുള്ളവരിൽ നിന്ന് ബ്രോയെ വ്യത്യസ്തനാക്കുന്നത്. ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു.

  • @asaksaji8584
    @asaksaji8584 Před 2 lety +11

    താങ്കളുടെ വീഡിയൊ കണ്ടന്റുകളിൽ പലതും നേരത്തേ അറിയുന്നതാണെന്കിൽകൂടി ,അറിവുകൾ വിപുലീകരിക്കാനും ,ഊട്ടി ഉറപ്പിക്കാനും സഹായിക്കും .അഭിനന്ദനങ്ങൾ പ്രിയ ബ്രോ...😍😍😍😍

  • @devarajanss678
    @devarajanss678 Před 2 lety +50

    ❤️❤️♥️♥️💓💓🦚🦚🌈🌈
    ടൺ കണക്കിന് ഭാരവുമായി ഒരിഞ്ചു വീതിയിലെ ഉരുക്കുപാളത്തിലൂടെയുള്ള യാത്ര👌👌👌
    സ്ക്വയർ ക്രോസിംഗ് കൂടി ഉൾപ്പെടുത്തി വീഡിയോ ഉണ്ടാകില്ലോ❤️❤️
    അഭിനന്ദനങ്ങൾ🎉🎉🎉

  • @thomasjohn6097
    @thomasjohn6097 Před rokem +2

    ദീർഘ വർഷങ്ങളായി തീവണ്ടിയിൽ യാത്ര ചെയ്യുന്നുവെങ്കിലും ഈ അറിവ് ആദ്യമായി, അഭിനന്ദനങ്ങൾ. 🙏

  • @rosegarden4928
    @rosegarden4928 Před 2 lety +4

    ട്രെയിനിൽ യാത്ര ചെയ്തുകൊണ്ടിരിക്കുകയാണ് .
    അപ്പോഴാണ് ഈ വീഡിയോ കാണുന്നത്. പലപ്പോഴുള്ള സംശയം ആയതിനാൽ അപ്പോൾ തന്നെ മുഴുവൻ കണ്ടു.
    മികച്ച അവതരണം.👍👍👍
    മലയാളത്തിലുള്ള ഏറ്റവും മികച്ച ഒരു ചാനൽ കാണാൻ കഴിഞ്ഞ സന്തോഷം കൂടി പങ്കുവെയ്ക്കുകയാണ് .

  • @worlddvsworlddvs2029
    @worlddvsworlddvs2029 Před rokem +1

    ഞാൻ ഇന്നാണ് നിങ്ങളുടെ വീഡിയൊ കുറെ നാളായി ടെയിനിൽ യാത്ര ചെയ്യമ്പോൾ ആലോജിച്ചിരുന്ന കാര്യമാണ് താങ്കളത് കൃത്യമായി പറഞ്ഞു തന്നു വെരി താങ്ക്സ് താങ്കളെ പോലെയുള്ള ആർക്കാരാണ് 1 മില്യനും 10 മില്യനും ആകേണ്ടത് അല്ലാതെ ഒന്നിന്നും കൊള്ളാത്തവരല്ല Any way god bless you

  • @kl25media58
    @kl25media58 Před rokem +3

    കുറേ നാളായുള്ള എന്റെ സംശയം ആയിരുന്നു..... നല്ല അവതരണം 👍🏻👍🏻👍🏻👍🏻

  • @i.krahman9272
    @i.krahman9272 Před 2 lety +1

    ഇതിലും നന്നായി വിശദീകരിക്കാൻ ആവില്ല അടിപൊളി👍

  • @arunmonc.t5214
    @arunmonc.t5214 Před 2 lety +13

    എന്റെ 6 വയസ്സുള്ള മകൻ പോലും പറഞ്ഞു, ഒന്നുകൂടെ കാണണം എന്ന്.... ടെക്‌നോളജിയെ ഇഷ്ടപ്പെടുന്നവർ അത് ഏത് ആണെങ്കിലും ബഡിയുടെ വീഡിയോസ് കാണണം....

  • @velayudhankm8798
    @velayudhankm8798 Před 2 lety +1

    പാളം മാറ്റുന്നത് ഡ്രൈവർ ആണ് എന്നാണ് ഞാൻ കരുതിയത് ഇപ്പോൾ ആ സംശയം മാറിക്കിട്ടി താങ്ക് യു 🌹🌹

  • @abdulgafoorcheruthodika7334

    കുറെ കാലത്തെ ഒരു സംശയം ... ഇപ്പം clear Thanks❤️❤️❤️ എന്റെ മകൻ ഈ വകുപ്പിൽ Alc officer ജോലി ചെയ്യുന്നു.

  • @civicpilvanos5782
    @civicpilvanos5782 Před rokem +2

    ആദ്യം പൊളി ശരത് വന്ന് ട്രാക്ക് ഇടും.. പിന്നെ വരുന്ന ഷൈൻ നിഗം ട്രാക്ക് മാറ്റാൻ പറയും.. ഇതു കേട്ട് പൊളി ശരത് ആണ് ഒറ്റക്ക് ട്രാക്ക് മാറ്റുന്നത്.. 🙂🚉🚂🚂🚉

  • @SunilKumar-oo2vy
    @SunilKumar-oo2vy Před rokem +1

    പുതിയ അറിവുകൾ നല്കിയതിന്
    പ്രത്യേക നന്ദി രേഖപ്പെടുത്തുന്നു

  • @akhilkv556
    @akhilkv556 Před 2 lety +4

    ഏറ്റവും കൂടുതൽ അറിവ് തന്ന channel ❤️

  • @vijayam1
    @vijayam1 Před 2 lety +20

    Fantastic explanation buddy, nobody could have done it better, simple, and understandable than you.

  • @user-rn9wb3og9g
    @user-rn9wb3og9g Před 2 lety +2

    ഇടയിൽ ഇടയിൽ എന്തെങ്കിലും തടസ്സം മൂലം ട്രാക്ക് പൂർണമായും മാറാതെ വന്നാൽ സിഗ്നൽ ചുവപ്പിൽ നിന്നും മാറുകയില്ല. നമ്മൾ പേഴ്സണലായി പോയി എല്ലാ പോയിൻറ് പരിശോധിച്ച് തടസ്സം മാറ്റേണ്ടിവരും. എല്ലാം ക്ലിയർ ആണെങ്കിൽ മാത്രമേ പച്ച അല്ലെങ്കിൽ മഞ്ഞ സിഗ്നൽ വരികയുള്ളൂ. അങ്ങനെയാണ് സിസ്റ്റം തയ്യാർ ചെയ്തിരിക്കുന്നത്. ട്രെയിൻ വളക്കുകയും തിരിക്കുകയും ചെയ്യുന്നത് ഡ്രൈവറുടെ ഡ്യൂട്ടി അല്ലെങ്കിലും ഓരോ വളവിലും ഓരോ സ്പീഡാണ് ട്രെയിൻ അനുവദനീയം ആയിട്ടുള്ളത്. അത് കണ്ട്രോൾ ചെയ്ത് സുരക്ഷിതമായി ചുമപ്പ് signal മുമ്പ് നിർത്തുക എന്നതാണ് ട്രെയിൻ ഡ്രൈവറുടെ ജോലി

  • @kaaraadan48
    @kaaraadan48 Před 2 lety +3

    ഇങ്ങേർ ഒക്കെ ആണ് എന്നെ സ്കൂളിൽ പഠിപ്പിച്ചത് എങ്കിൽ ഞാൻ ഒക്കെ പഠിച്ച് ഇന്ത്യയിലെ എന്നല്ല ഈ ലോകത്തിലെ തന്നെ വേറെ levl ആരെങ്കിലും ഒക്കെ ആയേനെ😌🔥

    • @AjithBuddyMalayalam
      @AjithBuddyMalayalam  Před 2 lety

      🙏🏻💖

    • @dasjr8211
      @dasjr8211 Před 2 lety

      താങ്കളെ പഠിപ്പിച്ചതു "പ്രേമത്തിലെ " ജാവ സാർ ടൈപ്പ് മാഷൻ ആയിരിക്കും അല്ലെ ? ജാവ സിമ്പിൾ ആണ് പവർഫുള്ളും ആണ് മനസിലായല്ലോ അല്ലെ ടൈപ്പ്

  • @devadathddr314
    @devadathddr314 Před 2 lety +1

    Thangalude animation nu vendi idunna effort aanu enik etavum ishtamayath.... 👏👏👏

  • @rajeevanprabhakaran8645

    എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ കൃത്യമായും വ്യക്തമായും അവതരിപ്പിച്ചു..., നന്ദി!❤

  • @aneeshs7838
    @aneeshs7838 Před 2 lety +1

    തങ്ങളുടെ അവതരണവും അനിമനും കൂടിച്ചേരുമ്പോൾ "perfect"

  • @girishvv
    @girishvv Před rokem

    വളരെ നന്നായിട്ടു പറഞ്ഞു മനസിലാക്കി ഇതുവരെ ഒന്നും അറിഞ്ഞിരുന്നില്ല thanks👍🏻

  • @holidaywithme9996
    @holidaywithme9996 Před rokem

    ഞാൻ ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി ആയിരുന്നു. Aa സമയത്ത് മൊബൈൽ ഫോൺ ഒന്നും അത്ര വ്യാപകമായി ഇല്ല
    ഇപ്പോൾ ഓട്ടോമൊബൈൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക്
    നിങ്ങളുടെ വീഡിയോ വളരെ
    ഉപകാരം ആണ്...

  • @jishnuschannel4404
    @jishnuschannel4404 Před rokem +2

    Good explanation. I am working in railway in signal department which takes care of point machines... good explanation in simple but using good animation..cngrts

  • @anjusyam9468
    @anjusyam9468 Před rokem

    വർഷങ്ങൾ കൊണ്ടുള്ള സംശയം ഇത്രയും വിശദമായി പറഞ്ഞു തന്ന സർ 👌🏻👌🏻 thank you 👍👍👍👍

  • @manu-pc5mx
    @manu-pc5mx Před rokem

    സൂപ്പർ സൂപ്പർ ഇത്രയും മനസ്സിലാക്കി തന്നതിന് ഒരു പാട് നന്ദി ❤

  • @spikerztraveller
    @spikerztraveller Před 2 lety +4

    This what I was thinking since long time..!!!!😅 Thanks for the information.

  • @sujinsujins3939
    @sujinsujins3939 Před rokem

    നിങൾ വേറെ ലെവൽ making വീഡിയോസ്

  • @santhoshng1803
    @santhoshng1803 Před rokem

    നല്ല അവതരണം നന്നായിട്ടുണ്ട്. എല്ലാം ശരി കുംമനസിലായി. സൂപർ ഇങനെ ഉളള വിവരണം ഇനിയും പോരട്ടെ.

  • @sebyaugustine8188
    @sebyaugustine8188 Před rokem +3

    Nicely explained. (Had been into eLearning graphic design for long time. So, the graphics and animations took me back to that period.) Best wishes.

  • @KrishnaKumar-gw5pd
    @KrishnaKumar-gw5pd Před 2 lety +5

    ഡൌട്ട്സ് ഇല്ലാത്ത അവതരണ ശൈലി 👍👍

  • @noufalch-zg4cx
    @noufalch-zg4cx Před rokem

    അറിയാൻ ആഗ്രഹിച്ച കാര്യം വ്യക്തമായി പറഞ്ഞു തന്നു

  • @raphisebastian1739
    @raphisebastian1739 Před rokem

    ഒന്നും പറയാനില്ല well down chetta ✌️✌️✌️

  • @bichumb9158
    @bichumb9158 Před rokem +1

    Kanda ellaa videom enik istamayi sir 😁😘❤️

  • @bijuoua
    @bijuoua Před 2 lety +3

    Your explanation is superb man.... Very short but contents full... Keep it up..

  • @KPmedias
    @KPmedias Před 2 lety

    ഒരുപാട് നാളത്തെ സംശയം തീർത്തു തന്നതിന് നന്ദി സഹോ

  • @binithpr
    @binithpr Před 2 lety +1

    Buddy thankal oru encyclopaedia aanallo, thank you for information 👍👍👍👍👍👍

  • @sharifcheru7348
    @sharifcheru7348 Před rokem +1

    good information sir
    inghane avatharippikkan
    ninghalk maathre kazhiyullu

  • @philominajohn9950
    @philominajohn9950 Před rokem

    എന്റെ സംശയം തീർന്നു നന്ദി 👌👍

  • @YO-ps3dw
    @YO-ps3dw Před 2 lety +4

    Amazing Visualisation 👏❤️

  • @abdulrazakfaizy3013
    @abdulrazakfaizy3013 Před 2 lety

    വെറുപ്പിക്കാത്ത അവതരണം.
    നന്നായിട്ടുണ്ട്.
    ഇനിയും പുതിയ വിഷയങ്ങളുമായി വരണം

  • @csnair5167
    @csnair5167 Před rokem

    വലിയ ഒരു സംശയം മാറ്റി തന്നതിന് നന്ദി 🙏🙏

  • @nirmalmaniramasubramaniyan5550

    Beautifully explained 👏 👌
    Man in my childhood i used to wonder how a loco pilot change tracks

  • @anilKumar-dc3kk
    @anilKumar-dc3kk Před 2 lety

    മിടുക്കൻ... ആരും പറയാത്ത വിഷയം

  • @syedjasil6394
    @syedjasil6394 Před 2 lety +3

    വളരെ നല്ല അറിവ്‌ ❤️😍

  • @nijikrish1723
    @nijikrish1723 Před rokem +1

    പാത തെറ്റാതെ പോകുന്ന ട്രെയിൻ പോലെ ആകട്ടെ 🤝ഓരോ വരവും ❤️

  • @bindustudio3770
    @bindustudio3770 Před 2 lety

    Ehu വരെ അറിയാത്ത കാര്യമായിരുന്നു. താങ്ക്സ്

  • @thahirch76niya85
    @thahirch76niya85 Před 2 lety

    ദീർഘകാലമായുള്ള, സംശയം, തിർന്നു... thanks..

  • @krishnarajvt2788
    @krishnarajvt2788 Před 2 lety

    ഇത് അറിയില്ലായിരുന്നു. Thank you so much for your valuable information. Keep going on, waiting for more videos.

  • @roypjohno8118
    @roypjohno8118 Před rokem +1

    Hai Good Morning Super Video Thanks 👍👍👍👍👌👌👌🌹

  • @goldenvessel108
    @goldenvessel108 Před 2 lety +1

    😂😂😂
    ഞാൻ മിക്കവാറും ഇങ്ങനെ ഓർക്കുന്ന കാര്യം....
    ഒരുപാട് സന്തോഷം... അഭിനന്ദനങ്ങൾ

  • @jer_o_pop_z
    @jer_o_pop_z Před rokem

    Ethra thosarhecha samsheyam innu clear ayii thanks for your information

  • @pramodues3037
    @pramodues3037 Před rokem

    ഒരുപാട് കാലങ്ങളായിട്ടുള്ള ഒരു സംശയം ആയിരുന്നു അത് ഇപ്പോൾ മാറി കിട്ടി...

  • @ahalyarajeev3022
    @ahalyarajeev3022 Před rokem

    വളരെ വിജ്ഞാന പ്രദമായ കാര്യം. നന്ദി.

  • @inlinev1235
    @inlinev1235 Před 2 lety +6

    Illustration വളരെ നല്ലതായിരുന്നു. എന്നാലും, കുറച്ചു കൂടി detail aayi ചെയ്താൽ വളരെ നന്നാവും.
    വീഡിയോയിൽ തുടക്ക ഭാഗത്ത് കാണിച്ച, റൈൽ കുറുകെ മുറിച്ച ഭാഗം, പല തവണ ആവർത്തിച്ചു കണ്ട ശേഷമാണ്, അതിൻ്റെ ആംഗിൾ മനസ്സിലായത്.
    ( ഒറ്റ നോട്ടത്തിൽ മനസ്സിലായവരും ഉണ്ടാവാം. )

  • @bichumb9158
    @bichumb9158 Před rokem

    Nannayit karyangal paraju manasilakitharuna Ajith buddyk erikatee kuthirappavan 😘❤️🙏

  • @nyceroop
    @nyceroop Před rokem

    Very good buddy❤ next memu, metro,vande bharath,

  • @iamhappy6721
    @iamhappy6721 Před 2 lety +3

    Diamond crossing കൂടി ഉൾപ്പെടുത്തിയിരുന്നെങ്കിൽ നന്നായിരുന്നു

  • @nibinvarghesepaul
    @nibinvarghesepaul Před 2 lety

    Thank you. Inniyum train related videos prethishikunnu

  • @shuhaibhshushuhaib3178
    @shuhaibhshushuhaib3178 Před rokem +1

    നല്ല വീഡിയോ 👍👍👍

  • @sajidsaqafi7649
    @sajidsaqafi7649 Před 2 lety

    നല്ല ഉപകാരപ്രതമായത്

  • @vishnur8557
    @vishnur8557 Před rokem

    Enik ഏറ്റവും ഇഷ്ട്ട പെട്ടത് ട്രെയിൻ യാത്ര ആണ്

  • @sreeraja1735
    @sreeraja1735 Před 2 lety +3

    Thanks for valuable information ❤️😍

  • @athulaneesh2853
    @athulaneesh2853 Před 2 lety +2

    Buddy polich
    Defferential gearboxine patti oru video cheyyamo please 🙏

  • @ptnspeaks
    @ptnspeaks Před 2 lety

    വളരെ ഉപകാരപ്രദമായ അറിവുകൾ സമ്മാനിച്ചതിന് നന്ദി.ഇനിയും ഇത്തരം പുതിയ അറിവുകൾ പ്രതീക്ഷിക്കുന്നു 🙏

  • @ajasaj2299
    @ajasaj2299 Před 2 lety +1

    സ്കിപ്പ് ചെയ്യാതെ കാണുന്ന ഒരേ ഒരു യൂട്യൂബ് ചാനൽ 🥰

  • @gopalangopalan4813
    @gopalangopalan4813 Před 2 lety

    ഇഷ്ടമായി. അങ്ങനെ ആ സംശയവും മാറി.

  • @mbkmbk4978
    @mbkmbk4978 Před rokem

    വളരേ നല്ല ഒരു അറിവ്❤❤❤

  • @mohammedameen6672
    @mohammedameen6672 Před 2 lety +1

    ഇതു പോലെ തന്നെ വിമാന video വേണം enkane correct dhisha ariyunnath

  • @resnabaiju1148
    @resnabaiju1148 Před 2 lety

    വളരെ നല്ല വീഡിയോ. 👍🏻 അവതരണം super

  • @krishnanacharimv9172
    @krishnanacharimv9172 Před rokem

    നല്ല അറിവ് തന്നെ നന്ദി

  • @greengame5115
    @greengame5115 Před 2 lety +3

    Wow.. another train related information ♥️

  • @vpsasikumar1292
    @vpsasikumar1292 Před rokem

    Super ശ്വാസം പിടിച്ചു കേട്ടു

  • @rameshanmp4681
    @rameshanmp4681 Před rokem

    ഒരുപാട് അറിയാൻ കഴിഞ്ഞു ❤👌👍

  • @autosolutionsdubai319

    കുട്ടിക്കാലത്ത് ഷൊറണൂർ സ്റ്റേഷൻ പരിസരത്ത് കൂടി നിരവധി തവണ നടന്ന് പോയിരുന്നു. അന്നു തന്നെ ഇതൊക്കെ പല തവണ നേരിട്ടു കണ്ട് പഠിച്ചിട്ടുണ്ട്.

  • @muhammadessa3252
    @muhammadessa3252 Před rokem

    ഇപ്പൊ മനസ്സിലായി, ഞാൻ കുറെ ആലോചിച്ചിട്ടുണ്ട്

  • @christinjoy3013
    @christinjoy3013 Před 2 lety +1

    Station master ahnnu... ഏതു ട്രാക്കിലേക് ട്രെയിൻ കയറണം എന്ന് തീരുമാനിക്കുന്നത്....... അതിന്റെ സിഗ്നൽ സിസ്റ്റത്തെ കുറിച് വീഡിയോ ചെയ്യു..... Intresting avum

  • @hariv4u
    @hariv4u Před rokem

    പറഞ്ഞതിൽ ചെറിയ 2 തെറ്റ് ഉണ്ട് .ബാക്കി പറഞ്ഞത് എല്ലാം ശെരിയാണ്

  • @khaleelrahaman9450
    @khaleelrahaman9450 Před 5 měsíci

    Thanks for your hard work ❤doubts cleared🎉

  • @Abcdefgh11111ha
    @Abcdefgh11111ha Před rokem

    35കൊല്ലത്തെ സംശയം നീങ്ങി 👌👌👌🌹🌹♥️🥰🌹

  • @Its_true_591
    @Its_true_591 Před 2 lety

    Orupad nanni manasilakki thannathinu,njanum vicharichu steering kanum enn 😅

  • @Dworld
    @Dworld Před 2 lety

    വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു

  • @creeder99
    @creeder99 Před 2 lety

    I already knew this but I like your explanation about things so I wtached it anyway 😌👏🏾👏🏾

  • @raveendranachary2897
    @raveendranachary2897 Před rokem

    വളരെ നല്ല വിവരണം. അഭിനന്ദനങ്ങൾ നേരുന്നു.

  • @jahafarsadik6906
    @jahafarsadik6906 Před 2 lety +1

    Very informative 👍👍

  • @Dhakshina777
    @Dhakshina777 Před 2 lety

    വളരെ നല്ല വിവരണവും അറിവും

  • @rahimbaqavi8244
    @rahimbaqavi8244 Před 2 lety

    നല്ല അവതരണം നന്നായി ട്ടുണ്ട്

  • @ratheeshkrish28
    @ratheeshkrish28 Před 2 lety +1

    ട്രെയിനുകളുടെ ദിശ മാറുന്നത് എങ്ങനെ നു നേരത്തെ അറിയാമായിരുന്നു.. പക്ഷെ വീഡിയോ കണ്ടുകഴിഞ്ഞപോ.. കുറച്ച് അധികം കര്യങ്ങൾ മനസ്സിലാക്കാൻ പറ്റി.. പ്രത്യേകിച്ച് ട്രാക്ക് types..

  • @jithinjames4094
    @jithinjames4094 Před 2 lety

    Very very important information for viewers absolutely great effort to describe things very simple manner

  • @shamjithpp2362
    @shamjithpp2362 Před rokem

    Very good video Ajith bhai

  • @dcatalyzt
    @dcatalyzt Před 2 lety +2

    Nagpur ulla diamond crossingil enthelum additional system varunnundo?