ഇതിൽപ്പെട്ടാൽ ഏത് കൊമ്പന്റെയും ചെമ്പന്റെയും ജീവൻ തിരിച്ചുകിട്ടില്ല farming malayalam

Sdílet
Vložit
  • čas přidán 8. 09. 2024
  • ഇതിൽപ്പെട്ടാൽ ഏത് കൊമ്പന്റെയും ചെമ്പന്റെയും ജീവൻ തിരിച്ചുകിട്ടില്ല farming malayalam
    #farming #coconut #coconuttree #feed
    അഭിലാഷ്.8921430514

Komentáře • 66

  • @rajeevanvlog
    @rajeevanvlog  Před rokem +5

    ഒരുപാട് പേർക്ക് ഉപകാരപ്രദമായി മാറുകയാണ് ഈ ഒരു ട്രാപ്പ് കേരകർഷകർക്ക് വളരെ ഉപകാരപ്രദമാണ് ഈ ഒരു ട്രാപ്പ് ഇതിന്റെ വില വിവരങ്ങളും മറ്റും അറിയാൻ ഇദ്ദേഹത്തിന് നേരിട്ട് കോൺടാക്ട് ചെയ്യുക +918921430514 ചെയ്യുക+918921430514

  • @radhakrishnannair2310
    @radhakrishnannair2310 Před rokem +9

    Useful information. വില കൂടി ഉള്‍പ്പെടുത്താൻ ശ്രമിക്കുക.

  • @SasiKumar-nr1zn
    @SasiKumar-nr1zn Před rokem +12

    ആദ്യമായി കാണുകയാണ് ഇതിന്റെ വിലകൂടി പറഞ്ഞാൽ നന്നായി

  • @user-gz2rd2cx1f
    @user-gz2rd2cx1f Před rokem +1

    It is working effectively. Very useful product

  • @arunankamalasanan9449
    @arunankamalasanan9449 Před rokem +3

    I purchased this trap two days back and I placed it in my balcony before placing it outside. Today when I took the trap for placing it in the field I am amazed to see three beetles trapped instead the trap. It is a very useful trap for the beetles to save our coconut trees from destruction.

    • @sagar5ag
      @sagar5ag Před rokem

      Price ethra aayi

    • @jithinchacko6986
      @jithinchacko6986 Před rokem

      Price please,,,?

    • @arunankamalasanan9449
      @arunankamalasanan9449 Před rokem

      Rupees 5000/-@@sagar5ag

    • @Nhdve
      @Nhdve Před 9 měsíci +1

      ഇത് വെച്ചാൽ പഞ്ചായത്തിലെ എല്ലാ ചെല്ലിയും നമ്മുടെ പറമ്പി ൽ എത്തും , മൂന്നാലെണ്ണം വീഴും .... ബാക്കി എല്ലാം തെങ്ങിൽ കയറും ... ഇത് വെച്ചാൽ കൂടുതൽ തെങ്ങ് പോകും ...

  • @smnostalgias409
    @smnostalgias409 Před rokem +1

    Wow. Very good 👍abhilash

  • @rajesharrajan7378
    @rajesharrajan7378 Před rokem +1

    Ellarkum Nalla gunam ulla vedio anu broo

  • @sreedharanpillai6416
    @sreedharanpillai6416 Před rokem +3

    ചെമ്പൻ ചെല്ലി ഫെറമോൺ കെണി,കെണി വെച്ചപ്പറമ്പിൽ വരുന്ന ചെല്ലി കെണിയിൽ വീഴാത്തത് പരമാവധി തെങ്ങു മുടിക്കും. കാരണം അടുത്ത പറമ്പിൽ വരുന്നതും നമ്മുടെ പറമ്പിൽ എത്തും. എനിക്ക് 32തെങ്ങു ണ്ടായിരുന്നു. ഇനി 12എണ്ണം ബാക്കിയുണ്ട്. പരിസരത്തേപറമ്പിൽ 1എണ്ണം മാത്രം പോയി. ധരാളം കിട്ടി.എന്താ കാര്യം. കല്ലേറ് നടത്തുമ്പോൾമുന്നിലുള്ളവരെ പോലീസ് കൊണ്ടുപോകുന്നതുപോലെ. കെണിക്ക് ദോഷം ഇല്ല. എല്ലാവരെയും അതിൽ കേറ്റാൻ പറ്റില്ല

  • @mannadyaneesh
    @mannadyaneesh Před rokem +1

    Very usefull....Thanks rajeev

  • @shefineymuhammed9728
    @shefineymuhammed9728 Před rokem +2

    Abilash bro kotta

  • @babyjoseph9030
    @babyjoseph9030 Před rokem

    Thanks a lot for conveying a very useful information, that too, in very short words and time❤❤

  • @spkneera369
    @spkneera369 Před 11 měsíci

    10 varsham munpe thanne ivide Feramon trap undu. Bucket trap anu upayogikkunnathu

  • @georgekk474
    @georgekk474 Před rokem +5

    What is the price
    Without telling price
    Don't show again

  • @sheeshee3432
    @sheeshee3432 Před rokem +2

    👍👍👍👍

  • @akhilgopalkrishnan5686
    @akhilgopalkrishnan5686 Před rokem +1

    Good information

  • @user-xs5hx7cb1z
    @user-xs5hx7cb1z Před 5 měsíci

    Good morning

  • @sreevidya2851
    @sreevidya2851 Před rokem +1

    👍

  • @maheshtp2427
    @maheshtp2427 Před rokem +2

    അഭിലാഷ് Bro🎉

  • @joachimjacobpanjikaran2551

    CAUTION: IF THIS TRAP IS NOT USED BY NEIGHBOURING FARMS ALSO, ALL THE BEETLES AROUND THE PLOT WILL COME TO THIS PLOT. A GOOD CHANCE FOR ESCAPING THE TRAP IS THERE. WHICH MAY HARM YOUR TREES...

  • @theartsis3681
    @theartsis3681 Před 20 dny

    Ithu evidea kittum

  • @bindus1673
    @bindus1673 Před rokem

    Nice 👍👍

  • @georgep7308
    @georgep7308 Před rokem

    Rate of machine and refil

  • @kunjumonmv1334
    @kunjumonmv1334 Před rokem

    What is the price

  • @user-kc4pn7mm7h
    @user-kc4pn7mm7h Před 11 měsíci

    hello., will this harm honey bee, as i have honeybee in my land..... please advise..

  • @aneeshoffoor2540
    @aneeshoffoor2540 Před rokem

    Bro ithil kaanunna thengu atha

  • @mujoomchannel4376
    @mujoomchannel4376 Před rokem

    നെല്ലിന്റെ ചാഴിക്ക് പറ്റുമോ

  • @mohanmahindra4885
    @mohanmahindra4885 Před rokem

    What's the price of it?

  • @babysebastian3193
    @babysebastian3193 Před rokem

    Please give the contact details and the price of the trap .

  • @vfdhvtfhcffvyshvfh9780

    ആറൻമുള എവിടെ ആണ്

  • @raneeshjcdecaux6970
    @raneeshjcdecaux6970 Před rokem

    Price pls

  • @abbasup183
    @abbasup183 Před rokem

    Rate എന്താണ്

  • @sugathanbalan8821
    @sugathanbalan8821 Před rokem

    ഏജൻസി, വില, കിട്ടുന്ന സ്ഥലം.

  • @vijayanev-sn7rv
    @vijayanev-sn7rv Před rokem +1

    കൊമ്പൻ അന. എന്ന് തെറ്റിദ്ധരിച്ച്

  • @josekc5191
    @josekc5191 Před 3 měsíci +1

    .

  • @mohammedkunhi2889
    @mohammedkunhi2889 Před rokem

    എവിടെ ഇത് ലഭിക്കുക

  • @shameers5693
    @shameers5693 Před rokem

    Rate

  • @vavachanjhony7910
    @vavachanjhony7910 Před rokem

    വില പറയണമായിരുന്നു

  • @pcjoseph5844
    @pcjoseph5844 Před rokem +2

    വില? ഫ്രീ ആണോ?

    • @rajeevanvlog
      @rajeevanvlog  Před rokem

      നമ്പർ ഉണ്ട് ഡിസ്ക്രിപ്ഷനിൽ 🙏

  • @clbiju
    @clbiju Před měsícem

    It seems that your price itself is a trap. That is the reason you are not revealing it. As the customers have tor buy the lure every 6 months from you it is and can be a trap. Any product without price description should not be entertained.

  • @rajeevanvlog
    @rajeevanvlog  Před rokem

    നിങ്ങളുടെ കാർഷിക കാഴ്ചകളും സംരംഭങ്ങളും നമ്മുടെ ചാനലിൽ കൂടി കാണിക്കാൻ വിളിക്കുക 9947558045

  • @geethakumaryseethalekshmi2276

    വില പറയുമോ

    • @rajeevanvlog
      @rajeevanvlog  Před rokem

      ഡിസ്ക്രിപ്ഷനിൽ നമ്പർ ഉണ്ട് ഒന്ന് വിളിച്ചാൽ മതി

  • @varghese12feb
    @varghese12feb Před rokem +1

    Contact number parajillallo

    • @rajeevanvlog
      @rajeevanvlog  Před rokem

      കമന്റിലും. ഡിസ്ക്രിപ്ക്ഷനീലും നമ്പർ ഉണ്ട്

    • @shereefettukkattil3207
      @shereefettukkattil3207 Před rokem

      Number kittiyaal ഉപകാരമായിരുന്നു. എനിക്ക് ആവശ്യമുണ്ട്.

  • @krishnanvelappa3291
    @krishnanvelappa3291 Před rokem

    How much is the price?

  • @abhilash14n
    @abhilash14n Před rokem

    Price please