അഴകുള്ള ആനയും തികവുള്ള പാപ്പാനും 😍Machad Dharman/thrithala ramachandran nair

Sdílet
Vložit
  • čas přidán 29. 08. 2024
  • #vrischikolsavam
    #ettumanoorappan
    #guruvayoor
    #trippunithura
    #triprayar
    #trikkadavoorsivaraju
    #puthuppallykesavan
    #thailand
    #thalappokkam
    #pallattbrahmadathan
    #kunnathur ramu
    #mangalamkunnukarnan
    #puthuppallykeshavan
    #ambadi balanarayanan
    #thiruvanikkavu rajagopalan
    #nandilathgpoalakrishnan
    #annamanadaumamaheswaran
    #vazhakkulammanoj
    #thiruvambadichandrashekaran
    #akkikkavu karthikeyan
    #trip
    #trending
    #kayamkulam
    #ramachandran nair
    #olarikkara
    #elephantattack
    #thechikkottukavuramachandran
    #pambadirajan
    #chirakkalkalidasan
    #onakkamunthiri
    #ollukkarajayaram
    #bharatvinod
    #pambadirajan
    #kunnathurramu

Komentáře • 27

  • @renish6683
    @renish6683 Před rokem +7

    തൃത്താല രാമചന്ദ്രൻ നായർ ആണ് പാപ്പാൻ

  • @savithagkvihar4401
    @savithagkvihar4401 Před rokem +6

    എന്റെ ചെറിയച്ഛൻ

    • @skgallery3912
      @skgallery3912  Před rokem

      😍

    • @sanut3420
      @sanut3420 Před rokem

      Contact number onnu tharumo പണി പഠിക്കാൻ ആയിരുന്നു

    • @rrr1376
      @rrr1376 Před rokem

      ​@@sanut3420 eluppam alla mone aalde pani kurach budhimuttavum

  • @vineethbhrn21
    @vineethbhrn21 Před 9 měsíci

    ഒരു പക്ഷെ ഇന്നത്തെ ആന കേരളത്തിൽ ഏറ്റവും ഭംഗിയുള്ള 2 ആനകളിൽ ഒന്നാണിവൻ ❤️ മച്ചാട് ധർമ്മൻ & മംഗലാംകുന്ന് അയ്യപ്പൻ ❤️

  • @deepakdeepak.k16
    @deepakdeepak.k16 Před 2 lety +14

    13 പട്ടയിൽ കുറയാതെ അതിൻ്റെ കോമ്പിൽ താങ്ങിയിട്ടുണ്ട്. എത്ര ഭംഗിയായിട്ടാണദ്ദേഹം എഴുന്നള്ളിക്കുകയും, ആ ആനക്ക് വ്യക്തമായ ചിട്ട ഉണ്ടാക്കുകയും ചെയ്തിട്ടുള്ളതെന്ന് മൂട്ടിലെ ചുവപ്പ് മാറാത്ത അഭിനവ ഇരട്ടച്ചങ്കൻമാർ ആദ്യം കണ്ട് പഠിക്ക്. എന്നിട്ട് നടക്ക് വാട്സാപ്പ് സ്റ്റാറ്റസുമിട്ടോണ്ട്.

    • @skgallery3912
      @skgallery3912  Před 2 lety +3

      ആനപ്പണിയിലെ അഗ്രഗണ്യൻ

    • @jineshkrishnang4687
      @jineshkrishnang4687 Před 2 lety +4

      ഒട്ടുമിക്ക വീഡിയോകളിലും ചട്ടക്കാർ പറയുന്ന പേരാണ് തൃത്താല രാമചന്ദ്രൻനായർ

    • @deepakdeepak.k16
      @deepakdeepak.k16 Před 2 lety +3

      @@jineshkrishnang4687 അതെ, പക്ഷേ അദ്ദേഹം ഇത് വരെ ഒറ്റ ഇൻറർവ്യൂവിലും നേരിട്ട് പ്രത്യക്ഷപ്പെട്ടിട്ടുമില്ല.

    • @skgallery3912
      @skgallery3912  Před 2 lety +4

      @@deepakdeepak.k16 അദ്ദേഹത്തിന്റെ ഒരു interview വന്നാൽ ഇപ്പോൾ അദ്ദേഹത്തിന് കിട്ടുന്ന അംഗീകാരത്തിൻ്റെയും നമ്മൾക്ക് ലഭിക്കുന്ന അറിവിന്റെയും അളവ് വളരെ വലുതായിരിക്കും

    • @skgallery3912
      @skgallery3912  Před 2 lety +1

      @@jineshkrishnang4687 അതാണ് 😍

  • @midhunrajrs2522
    @midhunrajrs2522 Před 2 lety +1

    ❤️

  • @vishnuprasad981
    @vishnuprasad981 Před 2 lety +3

    Nandilath aanakuttide video undengil idumo bro

  • @akhilambadi4499
    @akhilambadi4499 Před 8 měsíci

    New video cheyiyan patto

  • @user-vo2wf6ur7s
    @user-vo2wf6ur7s Před 6 měsíci

    Old molynivas dharmaprasadh.

  • @kdvijayan9880
    @kdvijayan9880 Před rokem +1

    ആ പാപ്പാന്റെ മുഖം കാണിക്കാത്ത തെന്ത് ആനയേക്കാൾ വില. യുണ്ട് പാപ്പാന് ആ പാപ്പാൻ വൈക്കത്തപ്പൻ എന്നറിയപ്പെടുന്ന പാപ്പാൻ ആണ്

    • @skgallery3912
      @skgallery3912  Před rokem +1

      രാമചന്ദ്രേട്ടൻ്റെ കാര്യമാണോ പറയുന്നത്??

    • @rajeshmk9928
      @rajeshmk9928 Před 11 měsíci

      അല്ല