പൊട്ടിത്തെറിക്കാത്ത പവർ ബാങ്ക് സ്വന്തമായുണ്ടാക്കാം

Sdílet
Vložit
  • čas přidán 21. 01. 2019
  • പല തവണ വരെ ചാർജ് ചെയ്യാവുന്ന അപകടം കുറഞ്ഞ പവർ ബാങ്ക് വീട്ടിലുണ്ടാക്കാം
    ഈ വീഡിയോ ലിങ്ക് കാണുക
    • Video
  • Věda a technologie

Komentáře • 398

  • @saidalavip4325
    @saidalavip4325 Před 5 lety +12

    Sir, താങ്കൾ നൽക്കുന്ന ചെറിയ വലിയ അറിവുകൾ ഒരുപാട് ഉപകാരപ്പെടുന്നവയാണ്. വിമർശനങ്ങൾ അങ്ങയുടെ അറിവുകൾ വർധിക്കാൻ പ്രചോദനമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.thanks a lot......

  • @sufiyan4973
    @sufiyan4973 Před 4 lety +3

    ഈ ചെങ്ങായിമാർ ഇങ്ങനാണ് ഹംസക്ക.. തിന്നുല്ല തീറ്റിച്ചുല്ല... അതാണ് ഇനങ്ങൾ... നിങ്ങൾ മുന്നോട്ട് തന്നെ വരണം... അറിവ് പകർന്ന് നൽകണം.. സ്വഗതം

  • @user-vg6bv2er2h
    @user-vg6bv2er2h Před 4 lety +11

    സൂപ്പർ ആയി താങ്കളുടെ ഈ സെവനം കുറച്ച് മുമ്പെ വെണമായിരുന്നു'

  • @kpanandannair
    @kpanandannair Před 4 lety

    താങ്കളുടെ കുറച്ചു വീഡിയോകൾ കണ്ടിട്ടുണ്ട്. എല്ലാം ആർക്കും മനസ്സിലാക്കാനുള്ള തരത്തിൽ വിശദമായി തന്നെ പറയുന്നുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ഒരുപാട് പഠിക്കാനും കഴിഞ്ഞിട്ടുണ്ട്. താങ്കളുടെ ഇത്തരം വീഡിയോകൾക്ക് ഒരുപാട് നന്ദി അറിയിക്കുന്നു.

  • @livingstonss2894
    @livingstonss2894 Před 5 lety +18

    താങ്കളുടെ ഇത്തരം വീടിയോകൾ പ്രയോജനപരമാണ്. ഇനിയും ടെക്നിക്കൽ വീടിയോസ് ഒത്തിരി പ്രദീക്ഷിക്കുന്നു. ഫ്രീ എനർജിയുടെ തട്ടിപ്പ് നന്നായി മനസിലാക്കി തന്നത് താങ്കളാണ്. Thank you.

  • @mehrinameh6
    @mehrinameh6 Před 2 lety

    പറയുന്നവർ പറഞ്ഞോട്ടേ അവരുടെ ഈ ഗോയാണത് എന്നേ പോലുള്ള തുടക്കക്കാർക്ക് സാറിന്റെ മോട്ടിവേഷൻ വളരേ ഉപകാരപ്രതമാണ് നന്ദി

  • @jobi2432
    @jobi2432 Před 5 lety

    e power bakil samsg c1 port 9vlot udegil mathre charge aku.athu egane charge cheyum.pine e batter egane charge cheyum..5 volt udegil sugamai led lab athil kathikm athu emarjenci ai use cheyam

  • @abdurahiman-kunnathedath-8320

    ഇക്ക പറഞ്ഞതൊക്കെ വളരെ ശരിയാണ് വീട്ടിൽ വെച്ചു Power Bank ഉപയോഗിക്കുമ്പോൾ Lead acid Seal d battary തന്നെയാണ് നല്ലത് പക്ഷെ നമുക്ക്‌ Power bank ആവശ്യം വരുന്നത് വീട്ടിൽ നിന്നും പുറത്ത് പോവുന്ന അവസരത്തിലാണ് യാത്രയിൽ ജോലി ചെയ്യുന്ന സ്ഥലങ്ങളിലും മറ്റും അതിനു ഉപയോഗിക്കാൻ പറ്റുന്ന തരത്തിലുള്ള Portable power bank ആണ് നല്ലത് വീട്ടിൽ കറന്റില്ലാത്തപ്പോയെല്ലെ Power bank ഉപയോഗിക്കുകയുള്ളു. -

    • @rahulr6668
      @rahulr6668 Před 5 lety +3

      വൈദ്യുതി എപ്പോഴും പോണുഉണ്ടല്ലോ. അതുകൊണ്ട്‌ ഞാൻ നേരത്തേ തന്നെ ഈ ബാറ്ററി ഉപയോഗിക്കുന്നു.

    • @JitheshMk
      @JitheshMk Před 5 lety +7

      ദുര യാത്ര പോകുന്നവരുടെ കൈയിൽ എന്തായാലും ഒരു ബാഗുണ്ടാ കുമല്ലോ 'ആ ബാഗിൽ ഇത് പോലൊരു ബാറ്ററി സെറ്റപ്പ് ചെയ്ത് വയർ മാത്രം പുറത്തിട്ട് സുന്തരമായി ചാർജ് ചെയ്യാം. യാത്ര ചെയ്യാം

    • @rahulr6668
      @rahulr6668 Před 5 lety

      @@JitheshMk bro പറഞ്ഞത് correct 👍👍👍👍

    • @ar-creation7114
      @ar-creation7114 Před 5 lety

      Nallareethiyil aa battery oru boxil set cheythu power bank pole akiyeduthal mathii but kurachu wait undakum .... enallum korre time charge cheyam

    • @abdurahiman-kunnathedath-8320
      @abdurahiman-kunnathedath-8320 Před 5 lety

      AR- tech creation
      നിങ്ങൾ പറഞ്ഞത് കറക്ടാണ് Box ൽ Fit ചെയ്ത് ഉപയോഗിക്കാം -

  • @najeebmanalpadam
    @najeebmanalpadam Před 5 lety +22

    ആ പഹയൻമാർക്ക് നിങ്ങളെ മനസിലാകാത്ത പ്രശ്നമാണ്
    നിങ്ങൾ പറയൂ നമ്മൾ കേൾക്കും

    • @saidalavi8884
      @saidalavi8884 Před 3 lety

      ദയവു ചെയ്‌തു തകളുടെ വിലപ്പെട്ട സമയം ശത്രുകൾക് വേണ്ടി നഷ്ട പെടുത്തരുതു.

  • @adithas5103
    @adithas5103 Před 3 lety +2

    ഈ project ഉണ്ടാക്കൻ ഉപയോഗിച്ച diode value എത്രയാണ്

  • @unnikrishnan-ny6zp
    @unnikrishnan-ny6zp Před 4 lety +1

    താങ്കളുടേത് ഈ സമൂഹത്തിന് നൽകുന്ന ഒരു സേവനമായി ഞാൻ കരുതുന്നു' താങ്കളോടുള്ള ആദരം എന്നും നിലനിൽക്കും.

  • @arjunradhakrishnan1989

    Chetta oru help cheyyamo iPhone support cheyyuna oru powerbank board and battery paranju tharamo plz. Ethuvare cheytha ellam not support aanu not charging only heating mobile and charging module

  • @kpmoideenvalakkulamkpmoide8647

    വളരെ ഹൃദ്യമായ വിവരണം' കഴിഞ്ഞ വിഡിയോയിലെ സംശയങ്ങൾ " പലർക്കും പോയി കാണും" നിങ്ങളെ പോലെയുള്ളവരിൽ നിന്നും ലഭിക്കുന്ന വിജ്ഞാനമാണ് എനിക്ക് ലഭിക്കുന്ന പ്രചോദനം. thanks: ഇനിയും വരട്ടെ സർക്യൂട്ടുകൾ

  • @itsme-wh7ps
    @itsme-wh7ps Před 4 lety +1

    Ithum keatu aarum 12v 26 ah batery onnum Dirct phnilek kodukeruth. Athode theerum. Inganonnum kodukan pattila

  • @binuthomas9025
    @binuthomas9025 Před 4 lety +3

    Sir ;you are very amazing person.... Almighty God bless you!

  • @Tricks51
    @Tricks51 Před 5 lety

    Sir powerbank recharge cheydhekond power bankil ninnum phone chargecheydhaal phone complaint aakille reason :powerbank chargecheyaan aayi use cheyunnadhe 7/8volt charger alle, powerbank use cheydhirikunna 2 series diode kond 1volt alle kurayu, baaki 6or 7volt mobile phone ine problem undaakille?

  • @jeesonp.jgraciousmedia8979

    sir ups transformer use cheyth oru 12v cherger undakki kanikkamo

  • @sageeshkumars4450
    @sageeshkumars4450 Před 5 lety

    Sir please reply,, the components requested, with model name, ennale shop il poiye medikkan oru sowkaryam aaku

  • @jobi2432
    @jobi2432 Před 5 lety

    cheta njnm eletronis padicheya.. njn vtl thane work cheyunum.und athu kod parayuva.chetan paraja pole a batry daigera but athil thane over voltage proten crcut und.pine chetn matulorc paraju kodukuvne. basic thott paraju koduk.athayath campones level.nigl parayuna capones elam elarkm ariyanm enu ela.epol diode thane.athite prevarthnm eda.athin edoke cplt varam.athu edoke sadarbathila varune.athu short ano atho open ano.enu egane chek cheyam.edoke anu. alathu alkare patykn vedi free enagyum kod eragalu..

  • @sijumb4397
    @sijumb4397 Před 5 lety

    Soura solar project namuk nallathano mashe? athkond namuk futur problemundakan chance undakumo

  • @p.n.unnikrishnan6659
    @p.n.unnikrishnan6659 Před 3 lety +1

    നിങളുടെ പ്രവർത്തി തുടരട്ടെ, നല്ലതു വരട്ടെ

  • @MrKNSJ
    @MrKNSJ Před 4 lety

    പൊളിച്ചു.... സാർ.... വിമർശകർക്ക് ഉശിരൻ മറുപടി......

  • @arjun5336
    @arjun5336 Před 4 lety

    Ikkka chargerilninum enginengilum ee battery vachu our power bank undakamo

  • @MALLUTRONICS
    @MALLUTRONICS Před 5 lety +1

    Bhai mi ude power bankil parallel ayitanu battery connect cheythirikune...and then 3.7 volt is boosted to 5 volt using boost converter

  • @anoopop7300
    @anoopop7300 Před 4 lety

    Sir 6volt emergency battery kond 2.0 amp.powerbank akaan parangu tharaavo vedio.

  • @Jyodeepak
    @Jyodeepak Před 4 lety

    Sir Don't worry. Thangal saadhaarana manushyarkuvendi cheyyunnathu chaithukonde irikkoo. Daivam thangalku nallathe varuthu.
    ORU chodyam: rechargeable battery upayogichu doora yathra Cheyyumbol kondu nadakkaavunna safe Aaya power bank undaakkaan pattumo? Enikku Electric/Electronic ariyaatha oru retired manushyan aanu.

  • @gamedoctor885
    @gamedoctor885 Před 5 lety

    12 volt battery ninnum charge cheyan enthu cheyanam...

  • @ponnus750
    @ponnus750 Před 5 lety

    വളരെ നല്ല വീഡിയോ ഇങ്ങനെയുള്ള വീഡിയോ ഭയങ്കര ഇഷ്ടാണ് കാണാൻ കാരണം ഞാനും ഒരു ഇലക്ട്രീഷ്യനാണ് ഇനിയും നല്ല നല്ല വീഡിയോകൾക്കായി പ്രതീക്ഷിക്കാം

  • @BAVA194
    @BAVA194 Před 5 lety

    വളരെ അധികം നന്ദി

  • @naveennavi5189
    @naveennavi5189 Před 4 lety

    മനസ്സിലാക്കുന്നവർ മനസ്സിലാക്കട്ടെ ഇക്കാ വീഡിയോ എല്ലാം നല്ലതാണ് ഇനിയും ഇത്തരം അറിവുകൾ പ്രതീക്ഷിക്കുന്നു

  • @judewilson101
    @judewilson101 Před 4 lety

    Very,very thanks sir. Super message

  • @sarathmemories2969
    @sarathmemories2969 Před 5 lety +6

    Good video..
    Good talented

  • @amalctra665
    @amalctra665 Před 5 lety +1

    12 v battery power bank onnu cheythu kanikamo

  • @ArunRaj-ti1do
    @ArunRaj-ti1do Před 5 lety

    Sir Power bank avashiyam varunnathu purathu pokumbolalle appol itharayum valiya power bank kondu nadakan budimuttalle

  • @singaravelu962
    @singaravelu962 Před 4 lety

    I like ur example and explain very well t Thank U

  • @sheebasheeba3780
    @sheebasheeba3780 Před 5 lety

    Athikam phonukalilum charging voltage limit 4.2v anu, pakshe ningalude pb output voltage 5v nekkal kuduthalanu
    Ningalude phone s8+ il ee charging support cheyyum
    Pakshe mattu phonukal adichupokum
    Njan googilil search cheythunokki appol kanichath 3.7v battery charging maximum voltage 4.2 ennanu. Ningalude home evideya?

  • @muhammedmubashir9090
    @muhammedmubashir9090 Před 5 lety

    Dear hamsaka ee parikshanam 12.4 volt bike battery yil pattumo

  • @al-ameen.n2038
    @al-ameen.n2038 Před 4 lety

    Sir entelum 20000 mah power bankundu athu enikku 3 ara thavana charge cheyyan kariyunnundu athinta brandu MI xiome udethanu

  • @malappuramkarankl1071
    @malappuramkarankl1071 Před 4 lety

    Amaron കാർ ബാറ്ററി ചേർ്ജ് ചെയ്യുന്നത് എങ്ങനെ എന്നു പറന്നു തരാമോ
    12 v Sun direct charger ഉപയോഗിച്ചപ്പോൾ ചാർജ് ആകുന്നില്ല ബാറ്ററി ചാർജിങ്ങിനെ പറ്റി വിഡീയോ ചെയ്യാമോ

  • @jangopkpk816
    @jangopkpk816 Před 5 lety +1

    Very good sir.i always follow you and I had wach your programme in kairali tv.best of luck

  • @ANGEL12750
    @ANGEL12750 Před 4 lety

    Ikka adipoli orupad istapettu nalla manasinte udama daivam anugrahikkatte...

  • @SanMozartMusicCreations

    Wowww... 👌👌👌Superb

  • @wilsonv4b
    @wilsonv4b Před 5 lety

    Battery charger Auto cut off akunnathu sambidhanam onnu paranju tharumo?

  • @ziyadmahlari9853
    @ziyadmahlari9853 Před 5 lety

    Hamza ,ഇവരോടൊന്നും പ്രതികരിക്കാൻ പോകേണ്ട ,മൂള ഇല്ലാത്തോൻമാർ പലതും പറയും .നിങ്ങളുടെ ഈ positive മൈൻഡ്&നിസ്വാർത്ഥത അത്ഭുതമാണ് .ഞാൻ അതിനെ ബഹുമാനിക്കുന്നു .ഇൻഷാ അല്ലാഹ് ,എനിക്കും നിങ്ങളിൽ നിന്ന് ഒത്തിരി പടിക്കണമെന്നുണ്ട് ,ഞാൻ വരുന്നുണ്ട് .ഡൗട്സ്ഒത്തിരി ക്ലിയർ ചെയ്യാനുണ്ട് .technical മൈന്റ് ഉണ്ട് .അത്‌ devolep ചെയ്യാൻ ആഗ്രഹിക്കുന്നു .

  • @ajith24pj430
    @ajith24pj430 Před 5 lety

    Ente ikka ningal polikku.....i m with u...njanum ithupole simple ayi oru magazine il ezhutunnu...u carrion......go ahead

  • @soorajkr8065
    @soorajkr8065 Před 5 lety +1

    Sir your giving as alway good information to as thanks for you

  • @mohammedfahmil7959
    @mohammedfahmil7959 Před 3 lety

    UPS battery 12 v ഉപയോഗിച് ഉണ്ടാക്കാൻ പറ്റുമോ?

  • @muneerkt9124
    @muneerkt9124 Před 4 lety

    Sir നിങ്ങൾ പറഞ്ഞത് നല്ല ഒരു ആശയമാണ്. ഞാനും ചിന്ദിച്ചിട്ടുണ്ട്. പക്ഷെ എന്റെ കയ്യിലുള്ള ups ന്റെ 12volt battery യിൽ നിന്നും വാഹനത്തിൽ ഉപയോഗിക്കുന്ന charger ഉപയോഗിച്ചാണ് വീട്ടിൽ കറന്റ്‌ പോകുമ്പോൾ ഞാൻ use ചെയ്യുന്നത്, പക്ഷെ അത് correct 12volt ആയതു കൊണ്ടാവാം slowe ആയിട്ടാണ് charge കേറുന്നത്, വാഹനത്തിലാവുമ്പോൾ voltage 14വരെ വരുമല്ലോ, അപ്പോൾ ups batety യിൽ അത് 100%വിജയം അല്ല. 12v batery യിൽ നിന്ന് charge ചെയ്യാൻ വല്ല simple circute സാർ പറഞ്ഞു തരാമോ

  • @wrestlingonfire9460
    @wrestlingonfire9460 Před 3 lety

    Sir 12 volt battery kond mobile charge cheyyan engane parayuo mobile 12 volt fast charging anu

  • @Ciiads
    @Ciiads Před 4 lety +1

    4:30 7805 ഉപയോഗിക്കാൻ പറ്റില്ല കാരണം അതിനു input voltage 2 volt output voltage നെ കാൾ കൂടുതൽ വേണം. ക്യത്യമായി വർക്ക് ചയ്യാൻ.ഇവിടെ input voltage below 7 ആണ്. 7805 ic ക്ക് 7 Voltage നു മുകളിൽ വേണം.
    ഇക്ക പറയുന്നത് വളരെ ശരിയാണ്
    എനിക്കു നിങ്ങളെ കാണണം എന്നുണ്ട്.

    • @nid274
      @nid274 Před 4 lety

      7-2=5.....work chyum but battery full use chyan patillanu mathram

  • @aiglefang9945
    @aiglefang9945 Před 5 lety

    Ikkaa.. Good informative

  • @basithsulaiman4182
    @basithsulaiman4182 Před 4 lety

    Wonderful explanation sir ....
    I think there is no youtube video available on basic electronics which clearly explains the idea of voltage and current and load resistance
    It would be nice if u make a dedicated video on
    1) why voltage drops in battery after its usage
    2)why voltage drops in battery after overloading a circuit
    3)why voltage drops in a psu when we draw more current than its maximum rating(will be nice if u demonstrate with a bench psu)
    4)if current is drawn based on load then on connecting LED with battery why we always need to put a series resistance to LED to limit the current on LED
    Hoping for this video sir
    Thank u

  • @rageshkombra8696
    @rageshkombra8696 Před 5 lety

    Very nice information thank you ikka

  • @sameerp4950
    @sameerp4950 Před 4 lety +2

    ഞാൻ ഒരു ഇലക്ട്രോണിക് ടെക്നിഷ്യൻ ആണ്.താങ്കൾ പറഞ്ഞത് 100% ശരിയാണ്...

  • @abhijithva664
    @abhijithva664 Před 5 lety

    E ka... Oru problem unde njan idhe chai dhu noki pakshe MI phone Anne njan upayogikunadhe adhinte mobile charger output 5v 2ah Anne paksheee njan 6 v 4.5 ah battery IL nenum 5v 4.5 koduthi tum charger ine kallu slow charging Anne edhu chyum I want more speed to charging how do I solve this problem

  • @adhildilupt3758
    @adhildilupt3758 Před 5 lety

    സാർ .സൂപ്പർ ആണ്

  • @abhijithabhi1318
    @abhijithabhi1318 Před 5 lety

    Bro ente kayyil oru 12 volt step down trnsformer und athil out 13.9 varunnund enikk 12 volt sub woofer board work cheyyikkan ithukond pattumo, trnsformer output ac current alle, athu dc aakkande?

    • @navin.99618
      @navin.99618 Před 5 lety +1

      use bridge rectifier to convert ac to dc,
      use 7812 voltage regulator to keep constant 12 v output

    • @abhijithabhi1318
      @abhijithabhi1318 Před 5 lety

      @@navin.99618 athenganeya undakkane bro

    • @navin.99618
      @navin.99618 Před 5 lety

      @@abhijithabhi1318 u tube search "how to make bridge rectifier"
      or ask to u r electrician,

  • @Aryan_jith
    @Aryan_jith Před 5 lety

    Ikka powliyaanu.... Hatsoff you mannn....

  • @babub9133
    @babub9133 Před 3 lety

    12 വോൾട്ട് കാർ ബാറ്ററിയിൽ DC DC ബക്ക് കൺവെർട്ടർ ഉപയോഗിച്ച് മൊബൈൽ ചാർജ് ചെയ്യാൻ പറ്റുമോ? ബാറ്ററിക്ക് ആമ്പിയർ കൂടുതലുള്ളത് കുഴപ്പമുണ്ടോ

  • @sijinsaji3469
    @sijinsaji3469 Před 5 lety

    Great&thanku sir

  • @ananthanarayanan7855
    @ananthanarayanan7855 Před 2 lety +1

    Very good initiative..please continue.. Good intention .👍

  • @VineeshKkml
    @VineeshKkml Před 5 lety

    ഹംസക്ക നിങ്ങൾ വളരെ importent അയ്യാ കാര്യമാണ് പറഞ്ഞത്
    ഇത് വരെ ഇതിനെ കുറിച്ച് ഒരു അറിവും milayirunnu.
    ഇപ്പോൾ മനസ്സിലായി പവർ ബാങ്ക് എന്താണെന്നു ഞാൻ ഒരണം വാങ്ങിച്ചു 1500/ രൂപക്ക് ബട്ട്‌ 5,6മാസംകൊണ്ട് അത് chathu.
    പിന്നെ ഒന്നും വാങ്ങിച്ചില്ല ഇപ്പോൾ eletronic സാധനം വാങ്ങുമ്പോൾ നല്ല quality ഉള്ളത് മാത്രമേ vangarullu.
    നിങ്ങളുടെ ചാനലിൽ നിന്ന് കൊറേ അറിവ് കിട്ടി
    അതിനു ആയിരം താങ്ക്സ്.
    ഇനിയും ഇതുപോലെയുള്ള കാര്യങ്ങൾ ഷെയർ ചെയ്യണം plzzzz

  • @vaisakhfact_5146
    @vaisakhfact_5146 Před 5 lety +3

    Adipoli...

  • @feelthevibe4240
    @feelthevibe4240 Před 5 lety

    Sir bluetooth use chaith house light control chayamo

  • @sanoopbabu904
    @sanoopbabu904 Před 4 lety

    Sir smps eganeya thayar akunathu onnu parannu tharamo

  • @vinaykrishnaengineeringtec4799

    Circuit diagram koodi kanikunath bettrr ayrkum

  • @akhilmathew387
    @akhilmathew387 Před 5 lety +2

    ingal adipoliyaa😘

  • @BabuBabu-sz9yw
    @BabuBabu-sz9yw Před 4 lety

    No tension. You are good informer

  • @noufalns4413
    @noufalns4413 Před 5 lety

    ഏതൊരു informations നെയും യാതൊരു വിധ മുൻവിധിയുമില്ലാതെ പരിഹസിക്കുന്നതും കുറ്റപ്പെടുത്തുന്നതും new generation ലെ മിക്കവാറും social media users ന്റെ ഒരു ദുരിത പൂർണമായ ഒരു ദുസ്വഭാവമാണ്.. , അസൂയയോ അറിവില്ലായ്മയോ ദുരഭിമാനമോ ഒക്കെ ആവാം ഇതിന്റെ reason. Go ahead with your exiting informative videos ser... 👏👏 we all waiting your interesting tips again...

  • @prafulpgireesh2865
    @prafulpgireesh2865 Před 4 lety

    Sir your video is very helpfull

  • @adhippashok
    @adhippashok Před 5 lety +1

    Overcharging sambavikkivo. ?

  • @yoosufem5064
    @yoosufem5064 Před 4 lety

    Sir e powerbank engene undaakum undaakunna vedio linkil click cheyumbo private enn kaanikkunnu???

  • @chadranchandran3647
    @chadranchandran3647 Před 4 lety

    Good information, Thanks

  • @libinkbenny1907
    @libinkbenny1907 Před 5 lety +1

    Sir diode uppayokiche voltage reduce cheyyan pattilla
    Diode rectification cheyannalle
    Parayumbol onne correct information paranjude

    • @battrfiyvm1179
      @battrfiyvm1179 Před 5 lety

      ഡയോഡ് ഉപയോഗിച്ച്. 5 വേൾഡ് കുറയും

    • @nid274
      @nid274 Před 4 lety

      Adhyam diode enthanu paidik...eniitu athu vangu....enittu batteryil connect chythu supply voltage thanne kittunundonnu multimeter vachu nok,....kittya para

  • @gokulshaji2131
    @gokulshaji2131 Před 5 lety +3

    chetta enthr mi power bank 10000mah.enthe redmi note 5pro 4000mah battery 2 thavena 100%cheyyam.pinnegana nigalude 20000 mah power bank konde 3000mah phone 2 thavene cheyyan okunullu ennu pareyunne.athe local power bank ayathonda.

  • @raw_250
    @raw_250 Před 5 lety +7

    ചേട്ടന്റെ വീട് എവിടാ ? ഒരെണ്ണം ഉണ്ടാകിതരുവോ ? ഫുൾ പൈസ എത്രക്കും??

  • @sanamsajikp9063
    @sanamsajikp9063 Před 5 lety

    Vivaramillathavar palathum parayum nigal athu karyama kenda....Full support unde ikka.....Thanks good...

  • @sreenivasanm4303
    @sreenivasanm4303 Před 5 lety

    Hamza Bai this is Very useful information for people like me who was in the making of a power bank as you had explained earlier. When that video was no longer available I was wondering about the fate of that video .now I am relieved that you have released a newer version. Thanks for your genuine efforts to share useful ideas with ordinary people. Take it easy about the negative comments. Thanks and keep it up

  • @ameerklr
    @ameerklr Před 4 lety

    Polichu....

  • @lifechangingfe0373
    @lifechangingfe0373 Před 5 lety

    Ente ponnu chetta enth kandaalum kutam parayunna swabaavam malayaliyudey koodepirappa. Chetan ath mind cheyyanda. Njn chettante adhya video kandappo thanney urapichu orennam veetil set cheyyaan. Ipo mazhakaalam aayaal epozhum current pokaa. Avasyam ullavar undaayaal mathy. Pathu paisa muthal mudakaand ithra nalla information thannathalley. Thanks

  • @eswaramoorthyarunachalam7961

    I ever like your videos .All are
    Super

  • @rameezinspires5815
    @rameezinspires5815 Před 5 lety

    thanks for giving knowldege

  • @nishadjalal6840
    @nishadjalal6840 Před 4 lety

    masha allah nalla samsaram.kettirikkan supper

  • @alinjinu9090
    @alinjinu9090 Před 2 lety

    Thank you Sir, amazing work need s video to prepare laptop power bank

  • @foxdeveloper7707
    @foxdeveloper7707 Před 5 lety

    Bug booster enthaanennum areela engilum kurach koode advance aakumenkill athinte oru video koode cheyyamo??

  • @salimkumar1414
    @salimkumar1414 Před 5 lety +1

    Thanks for you

  • @shajivm4182
    @shajivm4182 Před 4 lety +6

    Power Bank ൽ 3.7 വോൾട്ട് ആണ് വരുന്നത് നിങ്ങൾ മൾട്ടിമീറ്റർ വച്ച് ചെക്ക് ചെയ്തു നോക്കിയാൽ അറിയാൻ പറ്റും 1.2 v
    അല്ല

    • @anishstechlab7323
      @anishstechlab7323 Před 4 lety +3

      Sir പറഞ്ഞല്ലോ 1.2volt, 3 സെൽ serial കണക്ഷൻ ആണ്. Total 3.6volt.

    • @mohamedshafi7575
      @mohamedshafi7575 Před 4 lety +1

      പവർ ബാങ്കിലെ ബാറ്ററിയുടെ 1.2v എന്നാണ് പറഞ്ഞത് .അല്ലാതെ പവർബാങ്കിന്റെ ഔട്ട് പുട്ട് 1.2 എന്നല്ല

  • @murshidc5571
    @murshidc5571 Před 3 lety

    Power bank undaakunna video private ennanu kanikkunnath..ath onn public aakumo sir

  • @techontipsmalayalam9551

    Naan onnu undaki nokki valara nannayitund

  • @ratheeshkrajan9308
    @ratheeshkrajan9308 Před 5 lety

    സർ താങ്കളുടെ ഈ വീഡിയോ ഒരുപാട് പേർക്ക് ഉപകരിക്കും എനിക്ക് ഒരുപാടിഷ്ടമായി. ഇലക്ട്രോണിക്സ് എനിക്കത്ര വശമില്ല എങ്കിലും ഇതൊക്കെ പഠിക്കാൻ ആഗ്രഹിക്കുന്നു

  • @fabyjose7708
    @fabyjose7708 Před 4 lety +3

    Powerbank undakunna video ippol kitunillalo onnu post cheyamo

  • @sarangdev4224
    @sarangdev4224 Před 5 lety

    Adipoli Thank u sir

  • @sharechattools2080
    @sharechattools2080 Před 5 lety +2

    3.7v 3800mah battery parallel ആയി കണക്ട് ചെയ്യുക.=voltage=3.7 ampier=11400
    Ennit 3.7 to 5v buck voltage booster use cheyyamallo 3 times charge cheyyam....
    *സർ ന്റെ experience nte പത്തിലൊന്ന് പോലും എനിക്കില്ല എന്നറിയം ഞാനുണ്ടാക്കിയ ഒരു പവർ ബാങ്ക് മോഡൽ ആണ്....*

  • @fathimaabdulshukkurshuku9548

    നിങ്ങളുടെ കയ്യിൽ ഉള്ള 10400 Mah ന്റെ ബാറ്ററി ഓപ്പൺ ചെയ്തു നോക്ക് അതിൽ മൂന്നു ബാറ്ററിയിൽ ഒന്ന് മാത്രമാണ് ഒറിജിനൽ ബാറ്ററി ബാക്കി രണ്ടിലും മണ്ണ് നിറച്ചതാണ്

    • @rajeshpb5332
      @rajeshpb5332 Před 4 lety +2

      Onnu poda,200 rupakku vangiyal anganeye undaku

  • @anirudh.mmohankuar4946

    Sir you are amazing don't care the negative comment. For an simple man your each and every video is very helpful. Pls go ahead sir

  • @shasbakersshoppee2937
    @shasbakersshoppee2937 Před 5 lety +1

    ഹംസക്ക അടിപൊളി, ആ comments വായിച്ചു കൺഫ്യൂസ്ഡ് ആയ എനിക്ക് ഈ മറുപടി ഇഷ്ടപ്പെട്ടു

  • @akinci8892
    @akinci8892 Před 5 lety

    Ikka maas aann pwoli ann supprr aaan. Love u ikkaaa. Best youtuber

  • @adithas5103
    @adithas5103 Před 3 lety

    Yes, it is absolutely safe to charge a device with a charger that has more current capacity than needed. Since the voltage is held constant (5V), the only factor that determines current draw is the load (another term for resistance) the device places on the charger.

  • @jmj_vlog
    @jmj_vlog Před 4 lety

    You great man

  • @tipsandcraft4461
    @tipsandcraft4461 Před 4 lety

    സൂപ്പർ നമിച്ചു