Aliyans - 632 | ക്യാഷ് | Comedy Serial (Sitcom) | Kaumudy

Sdílet
Vložit
  • čas přidán 27. 08. 2024
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi....
    For advertising enquiries contact : 9745319022
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    CZcams : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #Aliyans #AliyanVsAliyan #ComedySerial

Komentáře • 506

  • @santhoshsupersabin9828
    @santhoshsupersabin9828 Před rokem +30

    ഞാൻ ഉദ്ദേശിച്ചത് തന്നെയാണ് കഥ ക്ലീറ്റ അല്ലെന്ന് എനിക്കറിയാമായിരുന്നു ആ കഥയുടെ പോക്ക് കണ്ടപ്പോൾ പക്ഷേ ഒന്ന് പറയാതിരിക്കാൻ പറ്റില്ല തങ്കത്തിന് ചെറിയൊരു അടിയുടെ കുറവുണ്ട് എപ്പോഴും ക്ലിറ്റോയെ സംശയമാണ് സംശയം

  • @PriyaSuresh-bw3sl
    @PriyaSuresh-bw3sl Před rokem +395

    പഴയ അളിയൻസും ഇപ്പോഴത്തെ 632 അളിയൻസും കണ്ടവർ ഉണ്ടോ

  • @smithaajayakumar8420
    @smithaajayakumar8420 Před rokem +55

    എന്തോന്നിത് ഇത് എപ്പിസോഡ് എടുത്താലും കനക ന് എന്ത് പ്രശ്നം വന്നാലും അതിന്റെ അറ്റത്തു കാണും ക്ളീട്ടോയുടെ പേര് 😮😮

    • @gireeshchira5799
      @gireeshchira5799 Před rokem +4

      അത് ശരിയാണ് എന്തായാലും കുറച്ചു നാളുകൾക്കു ശേഷം ക്ളീറ്റോക്കു ഒരു ഗൗരവം വന്നു കണ്ടല്ലോ

    • @anshifartzone
      @anshifartzone Před rokem

      ​@@gireeshchira5799ആഹ് ഇടക്കൊരു ചേഞ്ച്‌ ഒക്കെ വേണ്ടേ അണ്ണാ 🔥

    • @nila7860
      @nila7860 Před rokem +7

      കനകൻ സർവ ഗുണസമ്പന്നൻ ആണ് എന്നല്ലേ ഭാവം😂

    • @sreejithv1990
      @sreejithv1990 Před rokem +2

      ​@@nila7860ആണ് പക്ഷേ കുടിച്ചിട്ട് വണ്ടി ഓടിക്കും 😀

    • @jobinjose2922
      @jobinjose2922 Před rokem +1

      അല്ലേലും നേര് പാവം cleato

  • @koottukaran3461
    @koottukaran3461 Před rokem +23

    മുത്ത് പറഞ്ഞതാണ് ശരി കുറച്ചെങ്കിലും ഭർത്താവിനെ വിശ്വസിക്കണം
    തങ്കം. കനകൻ..നെഗറ്റീവോളികൾ 😁 മുത്ത്. ലില്ലി 👍❤️

  • @PriyaSuresh-bw3sl
    @PriyaSuresh-bw3sl Před rokem +134

    അളിയൻസ് യൂട്യൂബിൽ മാത്രം കാണുന്നവർ ആരൊക്കെ

  • @sushantrajput6920
    @sushantrajput6920 Před rokem +34

    This time , Kanakan & Thankam must apologies to Cleento for doubting him.

    • @aru2279
      @aru2279 Před rokem +2

      This is not first time both siblings doubted Cleeto.

  • @smithaajayakumar8420
    @smithaajayakumar8420 Před rokem +64

    റോസ് മേരിയുടെ പേര് ദൈവത്തെ ഓർത്തു അളിയൻസിൽ പറയാതിരിക്കാമോ 😂

    • @Lakshmi-sr7qr
      @Lakshmi-sr7qr Před rokem

      തന്കം.. ആ ക്ലീറ്റസ്ന് ഒരു സ്വൈരം കൊടുത്തുകൂടേ..

    • @radhamma3224
      @radhamma3224 Před rokem +6

      സത്യം ഓരോ പുതിയ അവതാരത്തെ കൊണ്ട് വന്ന് അലമ്പക്കല്ലേ പ്ലീസ് 🙏

    • @ayshabiazeez7957
      @ayshabiazeez7957 Před rokem +1

      ​@@radhamma3224 👍👌

  • @santhoshrajan505
    @santhoshrajan505 Před rokem +9

    Thangam ഓവർ ആയി ക്‌ളീടോനെ വിലയില്ലാതാക്കരുത് ഭർത്താവിനെ വിശ്വാസം വേണം അല്ലാതെ എന്ത് ഭാര്യ

  • @mollyjoseph1758
    @mollyjoseph1758 Před rokem +28

    ക്ലീറ്റോയെ എപ്പോഴും അമ്പലത്തിച്ചെണ്ട ആക്കുകയാണ്. ആ പാവം അതെല്ലാം സഹിച്ചു നിന്നുകൊള്ളും.

  • @varghesechakkalakkal2284
    @varghesechakkalakkal2284 Před rokem +46

    മനോഹരമായ എപ്പിസോഡ്... പാവം ക്ളീറ്റോക്കു എന്നും തോൽവികൾ മാത്രം... ഇടക്കെങ്കിലും ക്ളീറ്റോയെ ഒന്ന് ജയിപ്പിച്ചു കൂടെ.....

  • @geethum4669
    @geethum4669 Před rokem +11

    പാവം ക്ലിറ്റോ. എല്ലാവരും അതിനെ കുറ്റപ്പെടുത്തി .മുത്ത് മാത്രം ഡാഡിയെ വിശ്വസിച്ചു .പാവം

  • @kvs2014
    @kvs2014 Před rokem +13

    ...ക്ളീറ്റോവിനോട് സഹതാപം തോന്നിയ ആദ്യത്തെ എപ്പിസോഡ്...!

  • @sasidharannair9159
    @sasidharannair9159 Před rokem +42

    റോസ്മേരിയെ ഞങ്ങൾ മറന്നു ദയവായി ഓർമി പിക്കല്ലേ

  • @SN-mv9rb
    @SN-mv9rb Před rokem +42

    വണ്ണമുള്ള cleeto സാർ അയ്യായിരം രൂപ ക്ക് കിട്ടിയത് മുഴുവൻ വാങ്ങി തിന്ന് ടോയ്‌ലറ്റിൽനിന്നും ഇറങ്ങാൻ നേരം ഇല്ലാണ്ടായി. 😁 അവസാനത്തെ ഓട്ടം സൂപ്പർ

  • @kasturiranganchakravarthy1888

    Clito and kanakan are masterclass. Simply super🎉🎉🎉.
    Thangam and lily very natural🎉🎉🎉

  • @RajendranVayala-ig9se
    @RajendranVayala-ig9se Před rokem +76

    റൊണ്ടാൾഡ്‌ പാവം ചേട്ടനെ വഞ്ചിച്ചതിനു പകരം ഒരു തിരിച്ചടി എപ്പിസോഡ് തന്നെ വേണം -

    • @vimalarajan8842
      @vimalarajan8842 Před rokem

      അയാളും ഭാര്യയും തട്ടിപ്പുകാർ..

    • @beenab
      @beenab Před rokem +1

      അതെ
      ഇത് ഒത്തിരി കൂടിപ്പോയി റൊണാൾട്

  • @shijinshiji3643
    @shijinshiji3643 Před rokem +9

    അവസാനം ക്ളീറ്റോയുടെ മുണ്ട് മടക്കിക്കുത്തും ആ നോട്ടവും പൊളിച്ചു

  • @sammathew6272
    @sammathew6272 Před rokem +26

    തങ്കത്തിന് ഒരു അടിയുടെ കുറവുണ്ടായിരുന്നു

    • @AntonyND
      @AntonyND Před rokem

      You are right

    • @gireeshchira5799
      @gireeshchira5799 Před rokem +1

      അത് ശരിയാണ് സത്യാവസ്ഥ പറഞ്ഞിട്ടും ക്ളീറ്റോടു കാക്കാനിറങ്ങുന്നതാ നല്ലത് അല്ലെങ്കിലും കള്ളന്മാരാരും സമ്മതിക്കില്ല എന്നൊക്കെ പറഞ്ഞതിന് അവസാനം അതിന്റെ മറുപടി കൊടുക്കേണ്ടതായിരുന്നു

    • @patriotic8128
      @patriotic8128 Před 6 dny

      Thottu pokaruthu 😅

  • @sudhasudheer7224
    @sudhasudheer7224 Před rokem +13

    തങ്കത്തിന്റ കരണം നോക്കി ഒന്ന് പൊട്ടിച്ചിട്ട് അവസാനിപ്പിച്ചെങ്കിൽ ഒന്നൂടെ നന്നായേനെ

  • @liji.a.sa.s422
    @liji.a.sa.s422 Před rokem +15

    Kusumbu parayunna scene undallo pakka original. 😂😂😂

  • @bepositive4044
    @bepositive4044 Před rokem +21

    ആദ്യം തന്നെ കൈകൂലി വാങ്ങിയ അളിയൻ റൊണാൾഡ് ആണെന്ന് കത്തിയവർ ഉണ്ടോ

  • @Suresh-tu3sw
    @Suresh-tu3sw Před rokem +15

    👏👏👏മച്ചമ്പി ഇനി കൊടങ്ങാവിളയിൽ ചെന്നേ നിൽക്കു 👏👏
    ക്‌ളീറ്റോ ചേട്ടന്റെ നോട്ടമൊക്ക അസ്സൽ ജഗതി ചേട്ടനെ പോലെ തോന്നുന്നു 👏👏👏സൂപ്പർ എപ്പിസോഡ് 👌
    😊മുത്തേ 😊തക്കിളി മോളെ 😊😊

  • @Wanderingsouls95
    @Wanderingsouls95 Před rokem +21

    പറയാതെ വയ്യ.. ആ അമ്മാവൻ അടിപൊളിയായിട്ട് അഭിനയിച്ചുട്ടാ 🤩👌🏻👌🏻

  • @smithaajayakumar8420
    @smithaajayakumar8420 Před rokem +12

    റൊണാൾഡും റോസ്മേരിയും ഇപ്പോൾ ഏതാണ്ട് ഒരുപോലെ തന്നെ... 😅

  • @hairunessa3654
    @hairunessa3654 Před 8 měsíci +1

    അളിയൻസ് ഞാൻ എപ്പോഴും കാണാറുണ്ട് കുറെ കാലായി അളിയൻസ് കാണുന്നത് മൊബൈൽ ഫോണിലാണ് കാണുന്നത് അപ്പോഴാണ് ഞാൻ അളിയൻസ് ടിവിയിൽ ഉള്ളത് എന്ന് അറിയുന്നത് ഏറ്റവും നല്ല സീരിയലാണ് കുടുംബത്തിലുള്ള അതേ സീരിയൽ എല്ലാവരും നന്നായിട്ട് അഭിനയിക്കുന്നുണ്ട് ഇതുപോലൊരു പുതിയ സീരിയൽ ഉണ്ടാവണം😊

  • @noushadkottayil1879
    @noushadkottayil1879 Před rokem +35

    കൊടങ്ങാവിള..... ചെരിപ്പ് ഇടാതെയുള്ള ആ ഓട്ടം 🤣🤣🤣

  • @meenakrishnan709
    @meenakrishnan709 Před rokem +5

    ഇത് ചെയ്തത് വളരെ തെറ്റായി പോയി. ചോറിട്ട കൈക്കുതന്നെ കടിച്ചു. വീട്ടിൽ ഇങ്ങനെ ഉള്ള ആളുകളെ വെച്ച് കൊണ്ടിരിക്കാൻ പാടില്ല

  • @Alimans633
    @Alimans633 Před rokem +4

    തുടക്കത്തിലേ കഥ മനസ്സിലായി,അളിയൻസ് തുടങ്ങിയത് മുതലേ ഉള്ള കഥ ഇപ്പോൾ റൊണാൾഡിനെ വെച്ച് അവതരിപ്പിക്കുന്നു,ഇത്രേം പണികൾ ചെയ്തിട്ടും റൊണാൾഡിനെ ഒന്ന് സംശയിക്കുക പോലും ചെയ്തില്ല.നല്ല പഷ്ട്ട് കഥ

  • @santhoshkumarml
    @santhoshkumarml Před rokem +8

    പാവം ക്ലീറ്റോ ഇത്തിരി തരികിട കാണിച്ചിട്ടുണ്ട്... ആര് ചെയ്താലും ഇപ്പോ കുറ്റം തലയിൽ വീഴുന്നത് പാവം ക്ലീറ്റോക്കും

  • @sajanthomas1300
    @sajanthomas1300 Před rokem +26

    പിള്ളേരുടെ മുൻപിൽ ഇരുന്നാണോ ഒളിച്ചോട്ടം പറയുന്നത്. തെറ്റ് മനസ്സിലാക്കിയോ?

  • @SunilKumar-oj5gb
    @SunilKumar-oj5gb Před rokem +4

    രാട്രീയ കാരെല്ലാം അഴിമതിക്കാരല്ല അത്‌ ചില പ്രത്യേക രാട്രീയ കാർക് ഉള്ളതാണ് ഇനിയെങ്കിലും ക്ലിറ്റൊയെ വെറുതെ വിട്ടുകൂടെ ക്ലിറ്റൊയെ ഇങ്ങനെ ചവിട്ടിത്തെക്കാത്ത ഒരു എപ്പിസോഡ് ആണ് കാണാൻ ആഗ്രഹിക്കുന്നത് അത്‌ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു

  • @noufalkhannoufal5580
    @noufalkhannoufal5580 Před rokem +3

    ക്ലൈമാക്സ്ക്ലീറ്റൊയെ കുറച്ച് പവർ ആക്കെണ്ടതായിരുന്നു തിരക്കഥ കുറച്ച് കുടി നന്നാക്കാമായിരുന്നു

  • @rajeshpoopara485
    @rajeshpoopara485 Před rokem +5

    ഏറ്റവും ആദ്യം തങ്കം എന്നു പറയുന്നവളുടെ കാരണം അടിച്ചുപൊളിക്കണം ചില സമയത്ത് കനകൻ മഹാ ഓവറാണ് 😭

    • @bindhunisha8588
      @bindhunisha8588 Před rokem

      ആണോ എന്നിട്ട് 😂😂😂😂😂

  • @divyavinod7486
    @divyavinod7486 Před rokem +11

    ഈ റോസ് മേരിക്ക് എന്താണ് പ്രശ്നം.... അങ്ങനെ സ്ത്രീ കൾ ഉണ്ടാവില്ലേ.. സ്ക്രിപ്റ്റ് ന് അനുസരിച്ചു അല്ലേ അവര് അഭിനയിക്കുന്നേ

    • @sophiashraf7160
      @sophiashraf7160 Před rokem +2

      പലതവണ ഞാനിതു ചോദിക്കാൻ ഒരുകിയതാ

    • @jollyjoe1078
      @jollyjoe1078 Před rokem +2

      True.. സ്ക്രിപ്റ്റ് അനുസരിച്ച് അവർ നന്നായി അഭിനയിക്കുന്നു..

    • @ramanikrishnan4087
      @ramanikrishnan4087 Před měsícem

      But the comments should take on the script only

  • @PriyaSuresh-bw3sl
    @PriyaSuresh-bw3sl Před rokem +19

    ഇന്നത്തെ എപ്പിസോഡ് ഇഷ്ടമായവർ

  • @_MADOX_444
    @_MADOX_444 Před rokem +7

    ഇങ്ങനെ കള്ളത്തരം കാണിക്കുന്ന റൊണാൾഡിനെ ഇനി പറഞ്ഞ് വിടുന്നതാ നല്ലത്.

  • @santhoshkumarml
    @santhoshkumarml Před rokem +5

    കുഞ്ഞുങ്ങൾ കേട്ട് ഇരിക്കുമ്പോൾ ഇതൊക്കെ 😅😅

  • @aneeshani6463
    @aneeshani6463 Před rokem +9

    മനോഹരമായ എപ്പിസോഡ് 👍👍👌

  • @Adhilaami
    @Adhilaami Před rokem +4

    അവരവർക്കു കൊടുക്കുന്ന ക്യാരക്റ്റർ ഇതിൽ ഉള്ളവർ അതിന്റെതായ രീതിയിൽ പ്രകടിപ്പിക്കുന്നു.. അടിപൊളി..

  • @janeeshpk9661
    @janeeshpk9661 Před rokem +15

    അളിയൻസ് ആരാധകൻ 🥰🥰🥰🥰🌹

  • @geethashridharan7749
    @geethashridharan7749 Před rokem +9

    pawam cleto...now thangham shud start believing original cleto...😂😂😂😂😂 cudnt stop laughing for cleto expression...

  • @user-yv5mk2pp5b
    @user-yv5mk2pp5b Před rokem +4

    ഈ എപ്പിസോഡിൽ മുത്തിനെ ഒരുപാട് ഇഷ്ടായി പാവം ക്‌ളീറ്റോ

  • @avishnasathian8450
    @avishnasathian8450 Před 9 měsíci +9

    ഇങ്ങനെ ഉള്ള വീടൊക്കെ എത്രരസായിരിക്കും

  • @krishnanprabhu9031
    @krishnanprabhu9031 Před rokem +9

    This should come part 2. Ronaldo could caught

  • @tkhvlog8513
    @tkhvlog8513 Před rokem +60

    റോസ് മേരിയെ അടുപ്പിക്കരുത് 😁 അളിയൻസ് തകരും

    • @lincygeorge7056
      @lincygeorge7056 Před rokem +2

      pavam

    • @newkudir6439
      @newkudir6439 Před rokem

      Irjshgs

    • @JoseJose-zu1mh
      @JoseJose-zu1mh Před rokem

      റോസ് മേരി എന്ന കഥാപാത്രം എല്ലാ ചനലുകളലയും വി കുറഞ്ഞ കഥാപാത്രമാന്ന് അവർക്ക് ചേരുന്ന കഥാപാത്രതന്നെ

  • @prasanthwandoor9678
    @prasanthwandoor9678 Před měsícem +2

    കൊടുക്ക് ക്ലിറ്റോ... തങ്കത്തിൻ്റെയും കനകൻ്റേയും മോന്തയ്ക്ക്🤜🤜🤜🤜🤜ന്നിട്ട് 2 മാസ് ഡയലോഗും പറഞ്ഞ് അകത്ത് കയറി പോ👍👍👍🔥🔥🔥

  • @bobbyunair557
    @bobbyunair557 Před rokem +4

    Oru episode polum miss akiyittilla. Pakshe ippol content daridram ullapole thonnunnu

  • @PrasadTerrottile-nn5xh
    @PrasadTerrottile-nn5xh Před rokem +5

    മാമൻ ഇല്ലാതെ എന്ത് അളിയൻസ്

  • @pettybenny2009
    @pettybenny2009 Před rokem +11

    Cleeto adipoli👌👌

  • @lizypaul7423
    @lizypaul7423 Před rokem +12

    സായു മോളും നല്ലുമോളും സ്വന്തം സഹോദരങ്ങൾ ആണോ ആർകെങ്കിലും അറിയാമോ

  • @achuananthucreation
    @achuananthucreation Před rokem +10

    എല്ലാരും ജീവിക്കുവ... ❤❤

  • @shajahanjafar366
    @shajahanjafar366 Před rokem +9

    റൊണാൾഡോ ഒരു ഒന്നൊന്നര മുതൽ തന്നെ ഈ സീരിയലിൽ കടന്നു വന്ന സമയത്തു വളരെ അലോസരമായി തോന്നിയിരുന്നു പക്ഷെ ഇപ്പോൾ തെളിഞ്ഞു ഭാവിയുണ്ട് കുഴപ്പമില്ല രക്ഷപ്പെട്ടുകൊള്ളും ✌️✌️✌️

  • @Shibikp-qm7ye
    @Shibikp-qm7ye Před rokem +31

    റിയൽ ലൈഫ് അളിയൻസ് 👌👌👌

  • @shashiKumar-ts9ft
    @shashiKumar-ts9ft Před rokem +24

    Super natural acting of all artists

  • @moideen234
    @moideen234 Před rokem +2

    Ente macha 😍 Aliyans Fans Undo👍Adi.

  • @hairunessa3654
    @hairunessa3654 Před 8 měsíci

    അളിയൻ സിലെ ക്ലീറ്റസ് അങ്ങനെയുള്ള ആളുകൾ ഇപ്പോഴും ഇവിടെയെല്ലാം ഉണ്ട് ലേറ്റസ്റ്റ് അഭിനയം അതേ പോലെ തന്നെ നല്ല അഭിനയം

  • @kl02pramodvlog28
    @kl02pramodvlog28 Před rokem +16

    ഇതിൽ എല്ലാംവരും സൂപ്പർ അടിപൊളി പൊളി ആണ് 💕💕💕💕💕😍😍😍😍❤❤❤❤💕💕🥰🥰🥰🥰🥰🥰😍😍😍😍😍

  • @priyar1840
    @priyar1840 Před rokem +13

    എല്ലാവരും സൂപ്പർ adipoli👍👍

  • @mareenareji4600
    @mareenareji4600 Před rokem +9

    Cleetto യെ എപ്പോഴും ആദ്യം അ വിശ്വസിക്കുന്നത് തങ്കം ആണ്. വളരെ മോശം

  • @mjsmehfil3773
    @mjsmehfil3773 Před rokem +10

    Dear Rajesh ji
    Nice work..
    My precious method actors lived in their characters fantastic way
    God bless all..
    With regards prayers..
    Sunny Sebastian
    Ghazal singer
    Kochi.

  • @Bibykalayil
    @Bibykalayil Před rokem +5

    കൈക്കൂലി..എന്ന് ക്ലൈമാക്സ് കേട്ടപ്പോൾ ronaldine ഓർമ വന്നവർ ആരൊക്കെ....they are legend...😂

  • @gopanpillai4685
    @gopanpillai4685 Před rokem +2

    റൊണാൾഡ് പുതിയ ഉടായിപ്പു തുടങ്ങി അയാളെ ഒഴിവാക്കുന്നതാണ് നല്ലത്

  • @azeezvpr2635
    @azeezvpr2635 Před rokem +8

    പതിനഞ്ചാം മിനിറ്റിൽത്തന്നെ, 'യഥാർത്ഥ പ്രതിയെ' പിടികിട്ടിയവരുണ്ടോ?😀

  • @simonjames5722
    @simonjames5722 Před rokem +2

    Super story 🌹🌹👍കുറച്ചു കൂടുതൽ ആകാം

  • @jasmineyesudas5952
    @jasmineyesudas5952 Před rokem +2

    Last muthumkudi venamayirunnu.polichadukki.

  • @ramakrishnan.pparayil5874

    ലില്ലിയുടെ വിഷമം ശരിയ്ക്കും മുഖത്തു കാണാം. സൂപ്പർ അഭിനയം

  • @shemaanna9648
    @shemaanna9648 Před rokem +3

    Thankamm and kanakann kariyam ariyathe cleeto eppozhum cheetha parayum

  • @mprama575
    @mprama575 Před rokem +8

    Fentastic episode 👍👍

    • @JoseJose-zu1mh
      @JoseJose-zu1mh Před rokem

      തങ്കം കുറച്ചോ വറ
      കുന്നണ്ട്

  • @Tanjiro68552
    @Tanjiro68552 Před rokem +8

    Aliyans nerathe vannallo😂

  • @sujageorge3939
    @sujageorge3939 Před rokem +3

    ആ റൊണാൾഡി നെ ഒന്ന് ഒഴിവാക്കാമോ... ഇങ്ങനെ ഉള്ള പരട്ട അളിയൻ മാരെ വേണ്ട

  • @balubhaskar2912
    @balubhaskar2912 Před rokem +11

    Nannayirikkunnu..Variety.. Passed a lot of time that Cleato appeared in episodes..Without Cleato ..no Alians..😀😀The rest of the characters are also very fine..

  • @jayanthius5710
    @jayanthius5710 Před rokem +4

    അമ്മാവനെയും അമ്മയെയും കൂടി വേണം

  • @geethapk5535
    @geethapk5535 Před rokem +4

    Njagalude cleetto supoeraa❤❤❤😂

  • @TheVijeshvijay
    @TheVijeshvijay Před rokem +2

    അളിയൻ മേടിച്ചു എന്ന് പറഞ്ഞാൽ കഥ എങ്ങോട്ട് പോകും എന്ന് അപ്പോൾ തന്നെ മനസിലാകും...
    മാറ്റി പിടി... 🙏

  • @semimolabdulaziz3655
    @semimolabdulaziz3655 Před rokem +6

    Adipoli 😍😍

  • @sreekanthsr4220
    @sreekanthsr4220 Před rokem +6

    ഇഷ്ടം ഉള്ള സീരിയൽ ആയിരുന്നു. പക്ഷെ e😂jarald എന്ന കഥാപാത്രം. ഞാൻ ട്രിവാൻഡറും കൊട്ടാരക്കര ബസിൽ വച്ചു കണ്ടു. ഒരു കടല വിൽക്കാൻ വന്ന സ്ത്രീ യോട് e പട്ടി e ഷോയിൽ കാണിക്കുന്നത് കളും ഓവർ ആയി പെരുമാറി.ഒരു കാര്യം മനസിലാകും നീ ഒന്നും ഒന്നും അല്ല. നമ്മുടെ ഒരു ലൈക്‌ ആണ് നിന്റെ ലൈഫ്

  • @suhudankk4291
    @suhudankk4291 Před rokem +12

    Sarikum albhutham ee aliyans ......❤❤❤❤

  • @jayasreejayadevan8123
    @jayasreejayadevan8123 Před rokem +1

    തങ്കം ഓവർ ആണ്. എന്തിനും ഏതിനും സംശയം.... അതിന്റെ റിപ്പീറ്റേഷൻ വരുമ്പോൾ ഓവർ ആണ്

  • @saraswathys9308
    @saraswathys9308 Před rokem +14

    🙏🏻സുകു കിള്ളിപ്പാലം കഥ ഉഗ്രൻ 🌹🌹ക്ളീറ്റോ ആണ് കുറ്റവാളി എന്നറിഞ്ഞപ്പോഴും റൊണാൾഡ് ആണ് യഥാർത്ഥകുറ്റവാളി എന്ന് മനസ്സിലാക്കിയപ്പോഴുംതന്മയത്തോടെയുള്ള ലില്ലിയുടെ ഭാവമാറ്റം അസ്സലായി 🙏🏻

  • @deepadeepamukesh813
    @deepadeepamukesh813 Před rokem +5

    Super ❤️❤️

  • @vijayakumaraswathy2963
    @vijayakumaraswathy2963 Před rokem +1

    ക്ലീറ്റോയോട് Sorry പറയുന്ന സീനും കൂടി വേണ്ടി മാ യിരുന്നു പാവം

  • @sujatomly6003
    @sujatomly6003 Před rokem +12

    തങ്കം ഭയങ്കര ഓവറാണ്...

  • @sunitharajeev9982
    @sunitharajeev9982 Před 4 měsíci +1

    Pavam muthum Cleethoyum 🥺🥺 മുത്തിനും കാണില്ലേ Family ആയിട്ട് cinemaykkum beechilum parkilum ഒക്കെ പോകണം എന്ന് ❤️❤️ അത്രയും
    കൊതിച്ചതല്ലേ 🥺🥺 ദുഷ്ടൻ Ronald😠😠😠😠😠😠😠😠😠😠

  • @jhnsndaniel
    @jhnsndaniel Před rokem +7

    Super 😂😂😂😂😂

  • @avvijayan
    @avvijayan Před rokem +2

    Yes and I really enjoyed them😊

  • @minithomas137
    @minithomas137 Před rokem +1

    Ithu Ronald aanennu nerathae thonniyavar undo?

  • @ryansworld341
    @ryansworld341 Před rokem +2

    Thank you for mention our pandalam

  • @swabirafi-cc1nc
    @swabirafi-cc1nc Před rokem +3

    Adekada cletto 😂taggatitte cherik

  • @user-ur3gu6gx2p
    @user-ur3gu6gx2p Před rokem +1

    Kleeto anannu paisayku problems undu ennu vechu pullikarana ingana samshayikamo ipol enthayii 😊

  • @ridharasheed7759
    @ridharasheed7759 Před rokem +10

    Nice episodes ❤ anenkil like adi

  • @indian6346
    @indian6346 Před rokem +2

    നന്നായിരിക്കുന്നു.

  • @sujachacko5213
    @sujachacko5213 Před rokem +4

    Ronald ney paranju vittu kudey

  • @ushamk5088
    @ushamk5088 Před rokem +2

    Super adi poli

  • @hojaraja5138
    @hojaraja5138 Před rokem +2

    ക്ളീറ്റോയുടെ ഏറ്റവും വലിയ ശത്രു തങ്കമ്മയാണല്ലോ

  • @SahadevanUSA
    @SahadevanUSA Před rokem +1

    കനകന്‍ എന്ന കാരക്ടർ ചെയ്യുന്ന അനീഷ് മേനോൻ , "binary" എന്ന മലയാളം സിനിമയിൽ അഭിനയിച്ചു ഈ എപ്പിസോഡ് കണ്ടപ്പഴാ അറിഞ്ഞത് , ഫിലിം വിജയിച്ചില്ല എന്ന് തോന്നുന്നു . ആരും promot ചെയ്യുന്നതായി കണ്ടില്ല .

  • @Factsagainstpropoganda
    @Factsagainstpropoganda Před rokem +2

    Actly veetile sthreekalod kanakk bodhipikenda karyam illa. Coz ith oralde personal karyam alle

  • @rajesh95272
    @rajesh95272 Před rokem +4

    Reality thanga cleetus oke thalipirinye thanga kanakante thallel irrunenae😂

  • @santhoshkt4036
    @santhoshkt4036 Před rokem +12

    Wonderful Episode ❤❤

  • @farsana.allied
    @farsana.allied Před rokem +4

    അളിയൻ സ്. മുഴുവൻ. എപ്പിസോഡ് കാണാത്തവർ.ഉണ്ടോ

  • @preethatd1909
    @preethatd1909 Před rokem +1

    Very good episode 👍🏻👍🏻👍🏻👍🏻👍🏻