ഇടിവെട്ട് സാധനം.. വളഞ്ഞത് തന്നെ..| Kilukkam Kilukilukkam | Jagathy Sreekumar | Cochin Haneefa

Sdílet
Vložit
  • čas přidán 11. 04. 2024
  • Kilukkam Kilukilukkam (transl. Jingle, and more jingle) is a 2006 Indian Malayalam-language romantic comedy film directed by Sandhya Mohan and written by Udayakrishna-Siby K. Thomas. It is a sequel to the 1991 film Kilukkam.[1] The film stars a new cast of Kunchacko Boban, Jayasurya and Kavya Madhavan, while Jagathy Sreekumar reprised his role from the original, and Mohanlal appears in a cameo role. Mammukoya reprises his role as Gafoorkka from Nadodikkattu.[
    || ANTI-PIRACY WARNING ||
    This content is Copyrighted to MAHASUBAIR UNDER VARNACHITRA BIGSCREEN INDIA PVT.LTD. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
    #malayalammoviescenes #kilukkamkilukilukkam #mohanlal

Komentáře • 101

  • @jithinprabhakaran1438
    @jithinprabhakaran1438 Před měsícem +82

    Innocent ചേട്ടന്റെ അമ്മവേഷം ആണ് ഏറ്റവും മികച്ചതായി തോന്നുന്നത്...

  • @jo_34_
    @jo_34_ Před měsícem +91

    അവസാനം ഇന്നസെന്റ് കൊണ്ടുപോയി...😂

  • @shameershaaz347
    @shameershaaz347 Před měsícem +67

    ഇടിവെട്ട് സാധനം വളഞ്ഞത് തന്നെ 🤣

  • @sidheekmayinveetil3833
    @sidheekmayinveetil3833 Před měsícem +38

    ജഗതി ചേട്ടൻ😂😂😂❤ Super😅😅

  • @Thomas___sankara.
    @Thomas___sankara. Před 27 dny +11

    ഇടിവെട്ട് സാധനം⚡⚡😂😂

  • @richuzfaz3334
    @richuzfaz3334 Před měsícem +96

    എന്റെ മകൾ ഇവിടുണ്ട് തരൊ🤣🤣🤣..ഇന്നസെന്റ്

  • @user-rl6le7mf4c
    @user-rl6le7mf4c Před 9 dny +2

    Are you sleeping madam..milk..😂❤

  • @Shahanashahzu
    @Shahanashahzu Před měsícem +51

    വീട്ടീന്ന് പോരുമ്പോൾ ഇതൊന്നുമില്ലായിരുന്നു 😂😂😂

  • @rajagopalanjumana2219
    @rajagopalanjumana2219 Před 19 dny +4

    സിസ്റ്ററെ കുരിശ്ശൂ വരച്ചു കിടന്നോളൂട്ടോ.... ഇനി അഞ്ചാറു മണിക്കൂർ അല്ലെ ഉള്ളു 🤣🤣🤣😃🤣🤣🤣🤣

  • @neethuvs75
    @neethuvs75 Před 5 dny +2

    ഇടിവെട്ട് സാധനം........ 😂😂😂

  • @Joseya_Pappachan
    @Joseya_Pappachan Před měsícem +49

    2:10 വികാരി അച്ഛൻ ആണ് അല്ലേ...😂

    • @jo_34_
      @jo_34_ Před měsícem +6

      കള്ളൻ😌

  • @ushaushafranics3557
    @ushaushafranics3557 Před 2 měsíci +48

    നാലുപേരും പെൺ വേഷങ്ങൾ സൂപ്പർ❤❤❤😂

  • @Aerahhh
    @Aerahhh Před 26 dny +5

    Welcome to ootty nice to meet youhhh😹

  • @ushaushafranics3557
    @ushaushafranics3557 Před 2 měsíci +71

    Asokan chettan,, super comedy, jagathy chettan❤😂 കൊച്ചി ഹനീഫ ഇക്ക❤❤❤😂😂😂😂😂 സൂപ്പർ രണ്ടുപേരും സൂപ്പർ പെൺ വേഷം സൂപ്പർ😂😂😂😂😂😂😂

  • @Kuttichaathan-movies.
    @Kuttichaathan-movies. Před měsícem +50

    വികാരിയച്ചൻ ആണല്ലേ കള്ളൻ 😂👍

  • @Thomas___sankara.
    @Thomas___sankara. Před 27 dny +12

    ലക്ഷത്തിൽ 319 പേർക്ക് വരും

  • @Gkm-
    @Gkm- Před měsícem +62

    ഞാൻ കരുതി നിന്റെ പെങ്ങൾ ആണെന്ന് 🤣

    • @user-sz6py1vi6e
      @user-sz6py1vi6e Před měsícem +13

      അപ്പോൾ എൻറെ പെങ്ങൾ ആണെങ്കിൽ നീ കെട്ടിപിടിക്കൂലേടാ😊

    • @Gkm-
      @Gkm- Před měsícem +5

      @@user-sz6py1vi6e 🤣🤣 ഇജാതി കോമഡി

    • @rahulappusuppus7579
      @rahulappusuppus7579 Před 4 dny

      Uff comday

  • @ajileshps2108
    @ajileshps2108 Před 24 dny +6

    Meets night you.. 😂

  • @hamdheen1079
    @hamdheen1079 Před měsícem +7

    Chestophabia Of Njeriyanparambil 😂😂😂😂😂😂😂😂

  • @riyageorge3884
    @riyageorge3884 Před dnem

    Jagathym harisreem salim kumarum kochin haneefayum kude undayitum score cheythsth innocent aanu❤❤❤❤.....

  • @Jamalu007
    @Jamalu007 Před měsícem +6

    Innocent kondupoyi❤

  • @abhishekabhi9054
    @abhishekabhi9054 Před 25 dny +6

    Meets tonight you😂😂😂😂

  • @ushaushafranics3557
    @ushaushafranics3557 Před 2 měsíci +16

    Sail kumar, chettan😂😂😂😂😂😂😂😂😂supercomed

  • @shalupoliyodan2999
    @shalupoliyodan2999 Před měsícem +8

    നീയാ വായിനോക്കി നീഗ്രോ അല്ലെ 😂😂

  • @giveeshkr7262
    @giveeshkr7262 Před 4 dny +2

    എന്താത്... പൊടി
    വികാരി അച്ഛൻ ആണല്ലേ 😂

  • @adithyanc1935
    @adithyanc1935 Před měsícem +25

    Welcome to ooti nice to meet you meets to night you jagathy😂😂😂

  • @user-ho4mu1sd3r
    @user-ho4mu1sd3r Před 2 měsíci +111

    കാവ്യാ മാധവന് പകരം വേറെ ഏതെങ്കിലും ഒരു നടി ആയിരുന്നേൽ പടം സൂപ്പർ ഹിറ്റ്‌ ആയേനെ... കാവ്യ ഓവറാക്കി കുളമാക്കിയ ക്യാരക്ടർ 😁😁😁😁

  • @jo_34_
    @jo_34_ Před měsícem +16

    വല്ലാണ്ടങ്ങ് അടുത്തേക്ക് വരണോ😂

  • @sirilsunny7584
    @sirilsunny7584 Před 12 dny +1

    വല്ലാണ്ട് അടുത്തേക് വരണോ 🤣🤣🤣🤣🤣

  • @shilpamurali6350
    @shilpamurali6350 Před měsícem +7

    09:43 🤣

  • @BTSfan710
    @BTSfan710 Před 26 dny +5

    14:16 athanu ente favourite dialogue 😂😂😂😂

  • @ushaushafranics3557
    @ushaushafranics3557 Před 2 měsíci +10

    Adipoli, super, movie, malayalam❤

  • @navinjose5954
    @navinjose5954 Před měsícem +4

    Ithokeyanu comedy😂😂

  • @Somebodyry
    @Somebodyry Před 3 dny

    Jagatyde peru parayunna scene😂😂😂😂😂😂 endammo😂

  • @user-yi6wr2ps4o
    @user-yi6wr2ps4o Před měsícem +3

    7:52 😂😂

  • @user-ey1qd4ye2r
    @user-ey1qd4ye2r Před měsícem +24

    ഇത് കുബേരനിലെ വീടാണോ,

  • @FaheemPixoroxe
    @FaheemPixoroxe Před hodinou

    Movie name

  • @riyageorge3884
    @riyageorge3884 Před dnem +1

    Gyasthma😂

  • @ArafaAthilan
    @ArafaAthilan Před 24 dny +2

    😢

  • @AshwithBibin
    @AshwithBibin Před 26 dny +4

    😂😂😂😂

  • @shahnasmujeebuk7034
    @shahnasmujeebuk7034 Před 9 dny

    Innocent crct Amma thane😁😁

  • @sidheekmayinveetil3833
    @sidheekmayinveetil3833 Před měsícem +4

    😂😂😂

  • @ajithmohandas6408
    @ajithmohandas6408 Před 19 dny

    ജഗതി... മറ്റേ സിസ്റ്റർ നെ... നോക്കിയിട്ടു....Meets to നൈറ്റ്‌ യു...🤣🤣

  • @sujeeshs2357
    @sujeeshs2357 Před 25 dny +3

    2024

  • @FiunPonnu
    @FiunPonnu Před měsícem +3

    Hello

  • @RJ-rd4mt
    @RJ-rd4mt Před 19 dny +3

    😂😂😂 ഒന്ന് പ്രസവിച്ച സുഖം

  • @Jaazil_here
    @Jaazil_here Před měsícem +2

    Surajന്റെ ഒരു കുറവുക്കൂടെ ഒള്ളാ

  • @beenageorge7850
    @beenageorge7850 Před měsícem +1

    ❤❤❤❤❤❤❤❤😂

  • @Athirafrancies
    @Athirafrancies Před měsícem +12

    കിലുക്കം കിലുകിലുക്കം

  • @Sheeja_sudheesh
    @Sheeja_sudheesh Před měsícem +226

    കാവ്യ ഈ charachter അങ്ങ് ഓവർ ആക്ട് ചെയ്ത് കോളമാക്കി കളഞ്ഞു. ഇത് കണ്ടിട്ട് എനിക്ക് സിനിമ കാണാൻ ഉള്ള ഫുൾ മൂഡ് പോയി. ബാക്കി ഉള്ളവരെല്ലാം എന്ത് നന്നായി ആണ് അവരുടെ characher ചെയ്തത്.! പെൺ വേഷം കേട്ടി വന്ന നാലു പേരും തകർത്തു. കാവ്യ കിലുക്കത്തിലെ രേവതിയെ (നന്ദിനി) അനുകരിക്കാൻ ഒരുപാട് ശ്രമിച്ചിട്ടുണ്ട്. പക്ഷെ അത് അതിൻ്റെ നാലയലത്ത് എത്തിയില്ല എന്നു മാത്രം. നിങ്ങൾക്ക് അങ്ങനെ തോന്നിയെങ്കിൽ like അടിക്കാം.
    (എനിക്ക് കാവ്യയോട് പ്രത്യേകിച്ച് വിരോധം ഒന്നും ഇല്ലട്ടോ. ഒരു സിനിമ റിവ്യൂ ആയി മാത്രം എടുത്താൽ മതി.) 🙂
    👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻

    • @aavi.
      @aavi. Před měsícem +20

      actually kavya nalla actress aanu pakshe ith nalla over aayi poyi🤔
      sathyathil ith kandapo aanu childish aayi veruppikathe act cheyyan nalla paadanenn manasilayath.. revathi enth easy aayitt aanu thonnipiche..

    • @ShihabPkmotivation
      @ShihabPkmotivation Před měsícem +2

      അതെ 🎉🎉

    • @sobinjames4636
      @sobinjames4636 Před měsícem +12

      വേറെ ആരെങ്കിലും ഡബ്ബ് ചെയ്തിരുന്നേൽ കുറച്ചെങ്കിലും നന്നായേനെ

    • @Sheeja_sudheesh
      @Sheeja_sudheesh Před měsícem

      @@sobinjames4636 sathyam! 💯

    • @Sheeja_sudheesh
      @Sheeja_sudheesh Před měsícem +2

      @@aavi. Ofcourse bro! 💯💯💯

  • @Jo-duz98
    @Jo-duz98 Před měsícem +4

    11:17 😂

  • @muhammedkattaramaadii3775
    @muhammedkattaramaadii3775 Před měsícem +4

    😂😂😂😂😂😂😂😂😂😂😂

  • @ajithsukumaran3241
    @ajithsukumaran3241 Před 16 dny +1

    Chesto fabio ഓഫ് neriyam paranbil

  • @mohdsadi4844
    @mohdsadi4844 Před měsícem +8

    Movie name ???

    • @SB-mb4hl
      @SB-mb4hl Před měsícem

      Kilukkam kilukilukkam

  • @SalamKalathil-yf1fm
    @SalamKalathil-yf1fm Před měsícem +1

    Comade

  • @user-zq3lw6xe9s
    @user-zq3lw6xe9s Před měsícem +6

    🤣🤣😂

  • @rajimol861
    @rajimol861 Před 22 dny +2

    ജഗതി ❤,,,, കൊച്ചിൻ ഹനീഫ ❤ഇന്നസെന്റ് ❤എല്ലാരും അടിപൊളി വേഷം അഭിനയം 👍🏻കാവ്യ over over acting

  • @user-dn3us8ml9v
    @user-dn3us8ml9v Před 26 dny +1

    സത്യം കാവ്യാ ഹരിശ്രീ അശോകൻ ഓവർ ആയി അഭിനയം 😇😇😇🤣🤣🤣

  • @MohammedSohaibks-dt8xp

    E movie ile musvanam penne vesham annole😂

  • @RJ-rd4mt
    @RJ-rd4mt Před 19 dny +1

    കാവ്യ മാധവൻ ഓവർ ഈ പടത്തിൽ ഓവറ് ഉറപ്പിക്കൽ അവളുടെ ഓവറാക്ട്ട്

  • @sherbin3925
    @sherbin3925 Před měsícem +4

    Comedy okke ahn 😁ennalum achanmardem sistersinteyum dress okke itt iggne... 😏

    • @STORYTaylorXx
      @STORYTaylorXx Před měsícem +9

      വേഷമിട്ട അല്ലേ ഉള്ളൂ അല്ലാതെ ചില മഠങ്ങളിലെ വീഡിയോ ലീക്കായത് പോലെ ഒന്നും സംഭവിച്ചില്ലല്ലോ😅.

  • @junaidksd5997
    @junaidksd5997 Před měsícem

    Kaviya mDaxvbnn

  • @RaziyaRaziyavk
    @RaziyaRaziyavk Před měsícem +1

    Anik comedy ishtamnu kavya chechi over akki

  • @CAFEGAMING-ix9jn
    @CAFEGAMING-ix9jn Před měsícem +2

    😂😂😂

  • @Sofi1-by6ld
    @Sofi1-by6ld Před měsícem +2

    😂😂

  • @Am_lallu
    @Am_lallu Před měsícem +3

    😂😂😂

  • @Minhaminnu7566
    @Minhaminnu7566 Před měsícem +2

    😂😂😂