ഇസ്രയേലിന് കാലിടറിയത്ഹമാസ് തന്ത്രത്തിൽ ! | ABC MALAYALAM | ABC TALKS | 17.JUNE.2024

Sdílet
Vložit
  • čas přidán 16. 06. 2024
  • ഇസ്രയേലി കൂട്ടുകക്ഷി ഭരണവും ജനങ്ങളും നെതന്യാഹുവിന് എതിരായി മാറുന്നു.
    #israelnews #hamasnews #abctv #abcmalayalam #studentsonlygovindankutty #govindankutty #keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Komentáře • 486

  • @rasheedkadachikkunn5586
    @rasheedkadachikkunn5586 Před 15 dny +96

    അന്താരാഷട്ര സങ്കിയോളജി പ്രകാരം ഇസ്രായേലിന് ഇത് വരെ 3 സൈനികരെനഷ്ടപ്പെട്ടിട്ടുണ്ട് അതിൽ തന്നെ ഒരാൾ പനി വന്നാണ് മരിച്ചത്

    • @rishymalikkal7386
      @rishymalikkal7386 Před 15 dny +2

      😂😂😂

    • @user-jz6ze6xu2v
      @user-jz6ze6xu2v Před 15 dny

      അമേരിക്ക എന്ന വൻ ശക്തിയുടെ സഹായത്തോടെ വൻ ശക്തിയായി മാറിയ ഇസ്രായേൽ എന്ന ജൂത ഭീകരർക്ക് അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ് അടക്കമുള്ള ലോകത്തെ വൻ ശക്തികളുടെ മുഴുവൻ പിന്തുണയും സഹായവും ഉണ്ടായിട്ടു പോലും വിജയിക്കുന്നില്ല...
      24 മണിക്കൂറിനുള്ളിൽ ഗാസയിലെ മുഴുവൻ ഹമാസ് നേതാക്കളെ തുടച്ചു നീക്കും എന്നൊക്കെ വീമ്പിളക്കിയ ജൂത ഭീകരർ ഹമാസിന്റെ മുമ്പിൽ ശരിക്കും വിയർക്കുകയാണ്.
      ഒരു വൻ ശക്തികളുടെയും പിന്തുണയില്ലാത്ത ഹമാസ് പോരാളികൾ അവരുടെ അഭിമാനം സംരക്ഷിക്കാൻ തുറന്ന ജയിലിനകത്ത് നിന്ന് ജീവൻ ത്യജിച് ഹമാസ് പോരാടുകയാണ്‌ .
      6 മാസം കഴിഞ്ഞിട്ടും അധിനിവേശ ഇസ്രായേൽ ഭീകരവാദികൾക്ക് ഒരു ചുക്കും ചെയ്യാൻഈ നിമിഷം വരെ കഴിഞ്ഞിട്ടില്ല , നിരപരാധികളായ കുറേ ആയിരങ്ങളെ കൊന്നടുക്കി എന്നതല്ലാതെ ഈ നിമിഷം വരെ വിജയിക്കാൻ ജൂത ഭീകരർക്ക് കഴിഞ്ഞിട്ടില്ല. ഹമാസിന്റെ ഒരു നേതാവിനെയും വകവരുത്താനും കഴിഞ്ഞില്ല. ഇത് ഇസ്രായേലിന്റെ ദയനീയ പരാജയം ലോക രാജ്യങ്ങൾ കണ്ടു കൊണ്ടിരിക്കുന്നു.
      എല്ലാം കാണുന്ന ദൈവം ഹമാസിനെ ശരിക്കും തുണക്കുന്നുണ്ട് . എന്നതിന്റെ ഏറ്റവും വലിയ തെളിവാണിത് ....
      അന്തിമ വിജയം ഉറപ്പായും പാവപ്പെട്ട പലസ്തീനികൾക്ക് തന്നെ ...
      ഇത് ഖുർആൻ നൂറ്റാണ്ട്കൾക്ക് മുമ്പ് പ്രവചിച്ചതാണ്.
      അതു കൊണ്ട് സ്വന്തം മാതൃ രാജ്യത്തിനു വേണ്ടി ജീവൻ ത്യചിച് ശക്തമായി പോരാടുന്ന പാവപ്പെട്ട പലസ്തീനികൾക്ക് അവരുടെ ഇസ്രായേൽ എന്ന മാതൃ രാജ്യവും, ഖുദ്സും പൂർണ്ണമായും തിരിച്ചു കിട്ടുന്നത് വരെ അവർ പോരാടി കൊണ്ടേയിരിക്കും. പലസ്തീനികൾക്ക് അവരുടെ രാജ്യം തിരിച്ചു കിട്ടുന്നത് വരെ ലോകത്ത് സമാധാനം ഒരിക്കലും പുലരില്ല .
      അതു കൊണ്ട് പലസ്തീനിനു വേണ്ടി പിന്തുണക്കാൻ നന്മയുള്ള മനുഷ്യർക്ക് മാത്രമേ കഴിയൂ...

    • @yunuspavoor
      @yunuspavoor Před 13 dny +1

      😄😄

    • @abdullak4286
      @abdullak4286 Před 12 dny +1

      😅

    • @user-fw7pn2qf6j
      @user-fw7pn2qf6j Před 12 dny

      😂🤣

  • @user-pn1zj7mw5w
    @user-pn1zj7mw5w Před 11 dny +27

    വെറും 40 കിലോമീറ്റർ പരിധിയുള്ള ഗസയിൽ isrealum അമേരിക്കയും കൂടി നിലവിലുള്ള അല്ല ടെക്നോളജിയും വന്നു ആയുധങ്ങളും ഉപയോഗപ്പെടുത്തി 8 മാസത്തിലധികമായി ഒരു ചെറു സംഗത്തോട് യുദ്ധം ചെയ്യുന്നു എന്നു പറഞ്ഞാൽ അത് തന്നെ വൻ പരാജയമല്ലേ......

  • @zahraf1
    @zahraf1 Před 15 dny +43

    ഏഴ് ദിവസം കൊണ്ട് തീർക്കും എന്ന് പറഞ്ഞ് വന്നതാ ഇപ്പോ പവനായി ശവമായി

  • @user-hf4pt3yp7u
    @user-hf4pt3yp7u Před 15 dny +58

    അന്നും ഇന്നും മരണ ഭയമില്ലാതെ
    ലോകഭി കരസയണ സ്റ്റുകൾക്ക് എതിരെ ധീരമായി പെരുതു ന്ന ഹമാസിന്റെ ആൺകുട്ടികൾക്ക് ഒരായിരം
    വിപ്ലവാഭിവാദ്യങ്ങൾ

    • @user-jz6ze6xu2v
      @user-jz6ze6xu2v Před 15 dny

      അമേരിക്ക എന്ന വൻ ശക്തിയുടെ സഹായത്തോടെ വൻ ശക്തിയായി മാറിയ ഇസ്രായേൽ എന്ന ജൂത ഭീകരർക്ക് അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ് അടക്കമുള്ള ലോകത്തെ വൻ ശക്തികളുടെ മുഴുവൻ പിന്തുണയും സഹായവും ഉണ്ടായിട്ടു പോലും വിജയിക്കുന്നില്ല...
      24 മണിക്കൂറിനുള്ളിൽ ഗാസയിലെ മുഴുവൻ ഹമാസ് നേതാക്കളെ തുടച്ചു നീക്കും എന്നൊക്കെ വീമ്പിളക്കിയ ജൂത ഭീകരർ ഹമാസിന്റെ മുമ്പിൽ ശരിക്കും വിയർക്കുകയാണ്.
      ഒരു വൻ ശക്തികളുടെയും പിന്തുണയില്ലാത്ത ഹമാസ് പോരാളികൾ അവരുടെ അഭിമാനം സംരക്ഷിക്കാൻ തുറന്ന ജയിലിനകത്ത് നിന്ന് ജീവൻ ത്യജിച് ഹമാസ് പോരാടുകയാണ്‌ .
      6 മാസം കഴിഞ്ഞിട്ടും അധിനിവേശ ഇസ്രായേൽ ഭീകരവാദികൾക്ക് ഒരു ചുക്കും ചെയ്യാൻഈ നിമിഷം വരെ കഴിഞ്ഞിട്ടില്ല , നിരപരാധികളായ കുറേ ആയിരങ്ങളെ കൊന്നടുക്കി എന്നതല്ലാതെ ഈ നിമിഷം വരെ വിജയിക്കാൻ ജൂത ഭീകരർക്ക് കഴിഞ്ഞിട്ടില്ല. ഹമാസിന്റെ ഒരു നേതാവിനെയും വകവരുത്താനും കഴിഞ്ഞില്ല. ഇത് ഇസ്രായേലിന്റെ ദയനീയ പരാജയം ലോക രാജ്യങ്ങൾ കണ്ടു കൊണ്ടിരിക്കുന്നു.
      എല്ലാം കാണുന്ന ദൈവം ഹമാസിനെ ശരിക്കും തുണക്കുന്നുണ്ട് . എന്നതിന്റെ ഏറ്റവും വലിയ തെളിവാണിത് ....
      അന്തിമ വിജയം ഉറപ്പായും പാവപ്പെട്ട പലസ്തീനികൾക്ക് തന്നെ ...
      ഇത് ഖുർആൻ നൂറ്റാണ്ട്കൾക്ക് മുമ്പ് പ്രവചിച്ചതാണ്.
      അതു കൊണ്ട് സ്വന്തം മാതൃ രാജ്യത്തിനു വേണ്ടി ജീവൻ ത്യചിച് ശക്തമായി പോരാടുന്ന പാവപ്പെട്ട പലസ്തീനികൾക്ക് അവരുടെ ഇസ്രായേൽ എന്ന മാതൃ രാജ്യവും, ഖുദ്സും പൂർണ്ണമായും തിരിച്ചു കിട്ടുന്നത് വരെ അവർ പോരാടി കൊണ്ടേയിരിക്കും. പലസ്തീനികൾക്ക് അവരുടെ രാജ്യം തിരിച്ചു കിട്ടുന്നത് വരെ ലോകത്ത് സമാധാനം ഒരിക്കലും പുലരില്ല .
      അതു കൊണ്ട് പലസ്തീനിനു വേണ്ടി പിന്തുണക്കാൻ നന്മയുള്ള മനുഷ്യർക്ക് മാത്രമേ കഴിയൂ...

  • @jabiredavettan6093
    @jabiredavettan6093 Před 15 dny +39

    ബിഗ് സല്യൂട്ട് ഹമാസ് 👍👍👍🇰🇼🇰🇼🇰🇼🇰🇼🇰🇼🇰🇼

  • @Khalidmalabar
    @Khalidmalabar Před 15 dny +64

    ഫലസ്തീൻ ജനത ചിരിച്ചിട്ട് 😂😂അല്ലാതെ ഇ ലോകം അവസാനിക്കില്ല എന്ന് എന്റെ ഹബീബ് (s) പറഞ്ഞിട്ടുണ്ട്

  • @sameeririkkur1129
    @sameeririkkur1129 Před 15 dny +22

    നിങ്ങൾ എന്ത് അഭിപ്രായ പെട്ടാലും ഇസ്രായിൽ ലോക ഭൂപടത്തിൽ നിന്ന് തുടച്ച് നീക്കുക തന്നെ ചെയ്യും ഇസ്രായിൽ തന്നെ അവരുടെ ആയുസ് 70 വർഷമാണ്

    • @PrasadPrasad-do3ic
      @PrasadPrasad-do3ic Před 15 dny

      അറ്റം ബോമ്പ് ഉള്ള രാജ്യത്തെ തുടച്ചുനീക്കുമെന്നോ എങ്കിൽ പിന്നെ ഭൂമിയിൽ ജീവൻ ബാക്കിട്ടുണ്ടാകില്ല എല്ലാം അവർ ഒന്നിച്ചു തീർക്കും എല്ലാവന്റെയും കടി തീരും wait.

    • @anu_jv
      @anu_jv Před 15 dny

      ഇതാണ് നിങ്ങളുടെ ഒക്കെ മനസിലിരുപ്പു.. ഇന്ന് isreal നാളെ മറ്റു രാജ്യങ്ങൾ.. പിന്നെ surgical strike isreal നടത്തുമ്പോൾ hamas തോന്നിയടുത്തൊക്കെ ബോംബ് ഇടുന്നു.. യുദ്ധം തീരാൻ ഒന്നുകിൽ hostages നെ പൂർണമായി release ചെയ്യണം അല്ലെങ്കിൽ isreal സൈന്യം hamas ചെയുന്നത് പോലെ നരനായാട്ടു നടത്തേണ്ടി വരും അത്‌ അവര് ചെയ്യാത്തത് അവരുടെ മാന്യത അത് എല്ലാർക്കും ഉണ്ടാവുന്നതല്ലലോ

  • @muhammedmb8653
    @muhammedmb8653 Před 15 dny +16

    എന്താ സഹോദരാ താങ്കൾ പറയുന്നത് സൈനികരല്ലാ എന്നോ അപ്പോൾ ഇസ്രായേലിൻറെ സൈനികരെ ല്ലാം ചത്തോ ഇസ്രയേലിനെ വെളിപ്പിക്കലാണോ താങ്കളുടെ ഉദ്ദേശം സഹോദരാ അവർക്ക് ഭൂമിയുണ്ടെങ്കിലേ അവർക്ക് കൃഷി ചെയ്യാൻ പറ്റൂ അധിനിവേഷകരായ ഇസ്രയേലികളുടെ ക്രൂരത ആറേഴു പതിറ്റാണ്ട് സഹിച്ചവരാണ്ഫലസ്തീനികൾ ഫലസ്തീനികളുടെ ഇപ്പോഴത്തെ രക്ഷകരാണ് ഹമാസ് മരണമല്ലാതെ വേറൊരു വഴിയും അവരുടെ മുന്നിലില്ല എന്നുകൂടിഅറിഞ്ഞിരിക്കുക

    • @mathdom1146
      @mathdom1146 Před 13 dny

      ഭീകര പ്രവർത്തനം ആണല്ലേ അവർക്കു അറിയാവുന്ന കൃഷി..

  • @humbledimple4025
    @humbledimple4025 Před 14 dny +7

    638 മുതൽ 1099 വരെയും 1187 മുതൽ പിന്നീട് ഇസ്രായേൽ രൂപീകരണം വരെയും ആയിരത്തിന് മുകളിൽ വർഷങ്ങൾ ജെറുസലേം ഭരിച്ചത് മുസ്ലിങ്ങൾ ആണ്. മുസ്ലിങ്ങൾ ഭരിച്ചിരുന്നപ്പോൾ മാത്രമാണ് ജെറുസലേമിൽ മുസ്ലിങ്ങളും ക്രിസ്ത്യാനികളും ജൂതരും സമാധാനമായി പ്രാർത്ഥിച്ചിരുന്നത്.
    638 ൽ ഉമർ (റ) ജെറുസലേം പിടിക്കുമ്പോൾ ഒരൊറ്റ ജൂതൻ അവിടെയുണ്ടായിരുന്നില്ല. എല്ലാവരെയും ക്രിസ്ത്യൻ ഭരണകൂടം ആട്ടിപായിച്ചിരുന്നു. ഉമർ (റ) വാണ് ഇത് ജൂതരുടെ കൂടെ പവിത്രമായ മണ്ണാണ് എന്ന് പറഞ്ഞു 70 ജൂത കുടുംബങ്ങളെ അവിടെ കൊണ്ട് വന്ന് താമസിപ്പിക്കുന്നത്. സെകുലറിസം എന്നുള്ള വാക്ക് കണ്ട് പിടിക്കുന്നതിന് 1000 വർഷങ്ങൾ എങ്കിലും മുൻപ്... 😊
    പിന്നീട് കുരിശ് യുദ്ധക്കാർ ജെറുസലേം തിരിച്ചു പിടിച്ചപ്പോഴും മുസ്ലിങ്ങളെയും ജൂതരെയും കൊന്നൊടുക്കുകയും ആട്ടിപായിക്കുകയും ആണ് ചെയ്തത്. സലാഹുദ്ധീൻ അയ്യൂബി ജെറുസലേം തിരിച്ചു പിടിച്ചപ്പോൾ ഇതിന് പ്രതികാരം വീട്ടിയില്ലെന്ന് മാത്രമല്ല, ക്രിസ്ത്യാനികൾക്കും ജൂതർക്കും ഒക്കെ ജെറുസലേമിൽ പ്രാർത്ഥന സ്വാതന്ത്ര്യം നൽകുകയും അവരുടെ ആരാധനാലയങ്ങൾ സംരക്ഷിക്കുകയും ആണ് ചെയ്തത്.
    സയണിസം എന്ന മൂവ്മെന്റ് ഉണ്ടാകുന്നത് വരെ ജൂതർ യാതൊരു വിധ പ്രശ്‌നങ്ങളും നേരിടാതെ തന്നെ ജെറുസലേമിൽ താമസിച്ചിരുന്നു.
    ഇതാണ് ചരിത്രം. എന്നാൽ ചരിത്രത്തിൽ ഇതൊക്കെ നടക്കുമ്പോഴും സ്വന്തം മതത്തിലെ ആളുകളെ തീണ്ടാപ്പാടകലെ നിർത്തുകയും അവർക്ക് മണ്ണിൽ കുഴി കുത്തി കഞ്ഞി കൊടുക്കുകയും അവരുടെ സ്ത്രീകളെ മാറ് മറയ്ക്കാൻ അനുവദിക്കാതിരിക്കുകയും മുലക്കരം വരെ പിരിക്കുകയും ചെയ്തിരുന്ന മറ്റൊരു വിഭാഗവും ആർഷഭാരതത്തിൽ ഉണ്ടായിരുന്നു എന്ന് നമ്പ്യാത്തിക്ക് അറിയാതിരിക്കാൻ വഴിയില്ല.

  • @nikhild343
    @nikhild343 Před 15 dny +22

    യുദ്ധഭൂമിയിലേക്ക് പുതിയ പടയാളിക്ക് സ്വാഗതം 😁🎉

  • @RaviKumar-mw8xh
    @RaviKumar-mw8xh Před 15 dny +40

    Hostages എന്ന വാക്കിന് അഭയാർഥി എന്നാണോ അർഥം? ഇവനെയൊക്കെ എവിടുന്ന് കിട്ടുന്നു.? മൊത്തത്തിൽ എന്തൊരു വികലമായ, നിലവാരമില്ലാത്ത, അപക്വമായ വിശകലനം

    • @Keraladentaltours
      @Keraladentaltours Před 15 dny

      Sorry Will correct next Time

    • @ChotaJohn
      @ChotaJohn Před 15 dny

      👍

    • @ismailadoor5680
      @ismailadoor5680 Před 15 dny +1

      ചക്കിക്കൊത്ത ചങ്കരൻ 😄 ഹോസ്റ്റും, ഗസ്റ്റും, പ്ലാറ്റഫോമും എല്ലാം സമം.
      IDF വെടി നിർത്തൽ പ്രഖ്യാപിച്ചത് നെതന്യഹുവുമായി ആലോചിക്കാതെയാണ്. പ്രഖ്യാപനത്തിന് ശേഷമാണ് നെതന്യഹു അറിയുന്നത് തന്നെയെന്ന് എല്ലാ മീഡിയകളിലും വന്നിട്ടുണ്ട്.

    • @user-jz6ze6xu2v
      @user-jz6ze6xu2v Před 15 dny

      അമേരിക്ക എന്ന വൻ ശക്തിയുടെ സഹായത്തോടെ വൻ ശക്തിയായി മാറിയ ഇസ്രായേൽ എന്ന ജൂത ഭീകരർക്ക് അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ് അടക്കമുള്ള ലോകത്തെ വൻ ശക്തികളുടെ മുഴുവൻ പിന്തുണയും സഹായവും ഉണ്ടായിട്ടു പോലും വിജയിക്കുന്നില്ല...
      24 മണിക്കൂറിനുള്ളിൽ ഗാസയിലെ മുഴുവൻ ഹമാസ് നേതാക്കളെ തുടച്ചു നീക്കും എന്നൊക്കെ വീമ്പിളക്കിയ ജൂത ഭീകരർ ഹമാസിന്റെ മുമ്പിൽ ശരിക്കും വിയർക്കുകയാണ്.
      ഒരു വൻ ശക്തികളുടെയും പിന്തുണയില്ലാത്ത ഹമാസ് പോരാളികൾ അവരുടെ അഭിമാനം സംരക്ഷിക്കാൻ തുറന്ന ജയിലിനകത്ത് നിന്ന് ജീവൻ ത്യജിച് ഹമാസ് പോരാടുകയാണ്‌ .
      6 മാസം കഴിഞ്ഞിട്ടും അധിനിവേശ ഇസ്രായേൽ ഭീകരവാദികൾക്ക് ഒരു ചുക്കും ചെയ്യാൻഈ നിമിഷം വരെ കഴിഞ്ഞിട്ടില്ല , നിരപരാധികളായ കുറേ ആയിരങ്ങളെ കൊന്നടുക്കി എന്നതല്ലാതെ ഈ നിമിഷം വരെ വിജയിക്കാൻ ജൂത ഭീകരർക്ക് കഴിഞ്ഞിട്ടില്ല. ഹമാസിന്റെ ഒരു നേതാവിനെയും വകവരുത്താനും കഴിഞ്ഞില്ല. ഇത് ഇസ്രായേലിന്റെ ദയനീയ പരാജയം ലോക രാജ്യങ്ങൾ കണ്ടു കൊണ്ടിരിക്കുന്നു.
      എല്ലാം കാണുന്ന ദൈവം ഹമാസിനെ ശരിക്കും തുണക്കുന്നുണ്ട് . എന്നതിന്റെ ഏറ്റവും വലിയ തെളിവാണിത് ....
      അന്തിമ വിജയം ഉറപ്പായും പാവപ്പെട്ട പലസ്തീനികൾക്ക് തന്നെ ...
      ഇത് ഖുർആൻ നൂറ്റാണ്ട്കൾക്ക് മുമ്പ് പ്രവചിച്ചതാണ്.
      അതു കൊണ്ട് സ്വന്തം മാതൃ രാജ്യത്തിനു വേണ്ടി ജീവൻ ത്യചിച് ശക്തമായി പോരാടുന്ന പാവപ്പെട്ട പലസ്തീനികൾക്ക് അവരുടെ ഇസ്രായേൽ എന്ന മാതൃ രാജ്യവും, ഖുദ്സും പൂർണ്ണമായും തിരിച്ചു കിട്ടുന്നത് വരെ അവർ പോരാടി കൊണ്ടേയിരിക്കും. പലസ്തീനികൾക്ക് അവരുടെ രാജ്യം തിരിച്ചു കിട്ടുന്നത് വരെ ലോകത്ത് സമാധാനം ഒരിക്കലും പുലരില്ല .
      അതു കൊണ്ട് പലസ്തീനിനു വേണ്ടി പിന്തുണക്കാൻ നന്മയുള്ള മനുഷ്യർക്ക് മാത്രമേ കഴിയൂ...

    • @skytechymalayalam7766
      @skytechymalayalam7766 Před 14 dny

      😅since 75 years Israel a terrorist country occupied palastine

  • @ismayilpt1278
    @ismayilpt1278 Před 9 dny +4

    48 മണിക്കൂർ കൊണ്ട് ഫലസ്തീൻ വിഴുങ്ങാൻ വന്നതാണ് ജൂത സയണിസ്റ്റുകൾ ഇന്ന് എത്ര മാസമായി

  • @shaju2540
    @shaju2540 Před 15 dny +41

    വേറെയാരെയും കിട്ടിയില്ലേ ഈ ബഡായി ബംഗ്ലാവ് പരിപാടിക്ക്?

    • @socialbabu3624
      @socialbabu3624 Před 15 dny +2

      👍

    • @mohanabhil
      @mohanabhil Před 15 dny +1

      👍

    • @Revengestyles
      @Revengestyles Před 15 dny +1

      TG മുങ്ങി 😂

    • @josephjames4408
      @josephjames4408 Před 15 dny +1

      🤣😆🤣😆🤣🤣🤣

    • @user-jz6ze6xu2v
      @user-jz6ze6xu2v Před 15 dny

      അമേരിക്ക എന്ന വൻ ശക്തിയുടെ സഹായത്തോടെ വൻ ശക്തിയായി മാറിയ ഇസ്രായേൽ എന്ന ജൂത ഭീകരർക്ക് അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ് അടക്കമുള്ള ലോകത്തെ വൻ ശക്തികളുടെ മുഴുവൻ പിന്തുണയും സഹായവും ഉണ്ടായിട്ടു പോലും വിജയിക്കുന്നില്ല...
      24 മണിക്കൂറിനുള്ളിൽ ഗാസയിലെ മുഴുവൻ ഹമാസ് നേതാക്കളെ തുടച്ചു നീക്കും എന്നൊക്കെ വീമ്പിളക്കിയ ജൂത ഭീകരർ ഹമാസിന്റെ മുമ്പിൽ ശരിക്കും വിയർക്കുകയാണ്.
      ഒരു വൻ ശക്തികളുടെയും പിന്തുണയില്ലാത്ത ഹമാസ് പോരാളികൾ അവരുടെ അഭിമാനം സംരക്ഷിക്കാൻ തുറന്ന ജയിലിനകത്ത് നിന്ന് ജീവൻ ത്യജിച് ഹമാസ് പോരാടുകയാണ്‌ .
      6 മാസം കഴിഞ്ഞിട്ടും അധിനിവേശ ഇസ്രായേൽ ഭീകരവാദികൾക്ക് ഒരു ചുക്കും ചെയ്യാൻഈ നിമിഷം വരെ കഴിഞ്ഞിട്ടില്ല , നിരപരാധികളായ കുറേ ആയിരങ്ങളെ കൊന്നടുക്കി എന്നതല്ലാതെ ഈ നിമിഷം വരെ വിജയിക്കാൻ ജൂത ഭീകരർക്ക് കഴിഞ്ഞിട്ടില്ല. ഹമാസിന്റെ ഒരു നേതാവിനെയും വകവരുത്താനും കഴിഞ്ഞില്ല. ഇത് ഇസ്രായേലിന്റെ ദയനീയ പരാജയം ലോക രാജ്യങ്ങൾ കണ്ടു കൊണ്ടിരിക്കുന്നു.
      എല്ലാം കാണുന്ന ദൈവം ഹമാസിനെ ശരിക്കും തുണക്കുന്നുണ്ട് . എന്നതിന്റെ ഏറ്റവും വലിയ തെളിവാണിത് ....
      അന്തിമ വിജയം ഉറപ്പായും പാവപ്പെട്ട പലസ്തീനികൾക്ക് തന്നെ ...
      ഇത് ഖുർആൻ നൂറ്റാണ്ട്കൾക്ക് മുമ്പ് പ്രവചിച്ചതാണ്.
      അതു കൊണ്ട് സ്വന്തം മാതൃ രാജ്യത്തിനു വേണ്ടി ജീവൻ ത്യചിച് ശക്തമായി പോരാടുന്ന പാവപ്പെട്ട പലസ്തീനികൾക്ക് അവരുടെ ഇസ്രായേൽ എന്ന മാതൃ രാജ്യവും, ഖുദ്സും പൂർണ്ണമായും തിരിച്ചു കിട്ടുന്നത് വരെ അവർ പോരാടി കൊണ്ടേയിരിക്കും. പലസ്തീനികൾക്ക് അവരുടെ രാജ്യം തിരിച്ചു കിട്ടുന്നത് വരെ ലോകത്ത് സമാധാനം ഒരിക്കലും പുലരില്ല .
      അതു കൊണ്ട് പലസ്തീനിനു വേണ്ടി പിന്തുണക്കാൻ നന്മയുള്ള മനുഷ്യർക്ക് മാത്രമേ കഴിയൂ...

  • @8thfleet384
    @8thfleet384 Před 15 dny +5

    ഇന്റർനാഷണൽ പൊളിറ്റിക്സ് ചായക്കടയില് അമ്മാവന്മ്മാര് വെടി പറയുന്ന പോലെ ഉണ്ട് ... . ഒറ്റ ചോദ്യമേ ചോദിയ്ക്കാൻ ഉള്ളു.. എവിടുന്ന് കിട്ടിയെടോ ഈ ഉണ്ണാക്കനെ...

    • @ismailadoor5680
      @ismailadoor5680 Před 15 dny

      ചക്കിക്കൊത്ത ചങ്കരൻ.

  • @ismailadoor5680
    @ismailadoor5680 Před 15 dny +4

    ABC കാല് മാറിയോ?114X14 കി മീറ്റർ ഇതാ തകർത്തുവെന്ന് TG യും സുനിലും ദിവസവും വന്നു കരഞ്ഞു കൊണ്ടിരുന്ന എബിസി യും കളം മാറ്റിച്ചവിട്ടിയ ലക്ഷണം കാണുന്നു.

  • @rajanpulikkal5253
    @rajanpulikkal5253 Před 15 dny +15

    യുദ്ധം പെട്ടന്ന് തീരരുത് നീണ്ട് നിന്നാൽ പാലസ്ഥീന് എല്ലാ രാജ്യത്തിൽ നിന്നും ഫണ്ട് ലഭിക്കും. യുദ്ധം 2 വർഷം നീണ്ട് നിന്നാൽ ഇസ്റേയിൽ പപ്പരാകും😂😂😂😂🎉🎉

    • @rajeshmathew8246
      @rajeshmathew8246 Před 15 dny

      പോ... 🤬😊

    • @muhammedmohideen7707
      @muhammedmohideen7707 Před 15 dny

      അക്കെ പൂലിവാലായല്ലേ ക്രിസഘിക്കളെ ഇന്ന് മുതൽ ഒരു പഴം ചെല്ല് തുടങ്ങി നെതന്യാഹു പിടിച്ച സിംഹവാല്

    • @anu_jv
      @anu_jv Před 15 dny

      Fund വരുന്നത് ഖത്തർ ഇലെ വലിയ മുതലാളി കീശയിലാകും, കൊറേ hamas തീവ്രവാദികൾ ചാകും കൂടെ sheild ആയി നിർത്തിയ സാധാരണക്കാരും

    • @sharafupalayi1756
      @sharafupalayi1756 Před 15 dny

      വിഷമമാകുന്നോ മോണ്ണ്യേ ​@@rajeshmathew8246

    • @FORYOU-st9uz
      @FORYOU-st9uz Před 12 dny +1

      True...

  • @user-oi4cq9mg3c
    @user-oi4cq9mg3c Před 15 dny +4

    രണ്ട് പേരുടെ ചിരിയോടുകൂടിയുള്ള അവതരണം തികച്ചും നിലവാരം കുറഞ്ഞു പോയി.
    ചായക്കടയിലെ സമയം കൊല്ലി സംസാരം പോലെ ആയിപോയി.

    • @mathdom1146
      @mathdom1146 Před 13 dny

      ഉപ്പും പെട്ടി നിലവാരം മാത്രമേ ഉള്ളൂ.

  • @shajilouis4948
    @shajilouis4948 Před 15 dny +25

    ഇസ്രയേലിനു ഒരുവര്‍ഷത്തിലധികം കാലം നീളുന്ന യുദ്ധപ്ലാനാണുള്ളതെന്നു യുദ്ധം തുടങ്ങിയ സമയങ്ങളില്‍ തന്നെ നെതന്ന്യാഹു പറഞ്ഞിട്ടുള്ളത്‌, ദയവായി അല്‍ജസീറമാത്രമല്ലാത്ത മറ്റു അന്താരാഷ്ട്രമാധ്യമങ്ങള്‍ കൂടിശ്രദ്ധിക്കുക. അല്‍ജസീറയിലെ പാര്‍ടൈം ഹമാസുകള്‍ നുയേപറയൂ.

    • @abdulazeez8241
      @abdulazeez8241 Před 15 dny

      48 മണിക്കൂർ കൊണ്ട് ഹമാസിനെ ഇല്ലായ്മ ചെയ്യും എന്നാണ് ഭീകരൻ നെതനാഹു പറഞ്ഞത്.

    • @smart7566
      @smart7566 Před 15 dny +3

      പച്ച കളവ് ആ ജൂത പിശാച് അങ്ങനെ ഒരു വാക്ക് പറഞ്ഞിട്ടേയില്ല

    • @user-jz6ze6xu2v
      @user-jz6ze6xu2v Před 15 dny

      അമേരിക്ക എന്ന വൻ ശക്തിയുടെ സഹായത്തോടെ വൻ ശക്തിയായി മാറിയ ഇസ്രായേൽ എന്ന ജൂത ഭീകരർക്ക് അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ് അടക്കമുള്ള ലോകത്തെ വൻ ശക്തികളുടെ മുഴുവൻ പിന്തുണയും സഹായവും ഉണ്ടായിട്ടു പോലും വിജയിക്കുന്നില്ല...
      24 മണിക്കൂറിനുള്ളിൽ ഗാസയിലെ മുഴുവൻ ഹമാസ് നേതാക്കളെ തുടച്ചു നീക്കും എന്നൊക്കെ വീമ്പിളക്കിയ ജൂത ഭീകരർ ഹമാസിന്റെ മുമ്പിൽ ശരിക്കും വിയർക്കുകയാണ്.
      ഒരു വൻ ശക്തികളുടെയും പിന്തുണയില്ലാത്ത ഹമാസ് പോരാളികൾ അവരുടെ അഭിമാനം സംരക്ഷിക്കാൻ തുറന്ന ജയിലിനകത്ത് നിന്ന് ജീവൻ ത്യജിച് ഹമാസ് പോരാടുകയാണ്‌ .
      6 മാസം കഴിഞ്ഞിട്ടും അധിനിവേശ ഇസ്രായേൽ ഭീകരവാദികൾക്ക് ഒരു ചുക്കും ചെയ്യാൻഈ നിമിഷം വരെ കഴിഞ്ഞിട്ടില്ല , നിരപരാധികളായ കുറേ ആയിരങ്ങളെ കൊന്നടുക്കി എന്നതല്ലാതെ ഈ നിമിഷം വരെ വിജയിക്കാൻ ജൂത ഭീകരർക്ക് കഴിഞ്ഞിട്ടില്ല. ഹമാസിന്റെ ഒരു നേതാവിനെയും വകവരുത്താനും കഴിഞ്ഞില്ല. ഇത് ഇസ്രായേലിന്റെ ദയനീയ പരാജയം ലോക രാജ്യങ്ങൾ കണ്ടു കൊണ്ടിരിക്കുന്നു.
      എല്ലാം കാണുന്ന ദൈവം ഹമാസിനെ ശരിക്കും തുണക്കുന്നുണ്ട് . എന്നതിന്റെ ഏറ്റവും വലിയ തെളിവാണിത് ....
      അന്തിമ വിജയം ഉറപ്പായും പാവപ്പെട്ട പലസ്തീനികൾക്ക് തന്നെ ...
      ഇത് ഖുർആൻ നൂറ്റാണ്ട്കൾക്ക് മുമ്പ് പ്രവചിച്ചതാണ്.
      അതു കൊണ്ട് സ്വന്തം മാതൃ രാജ്യത്തിനു വേണ്ടി ജീവൻ ത്യചിച് ശക്തമായി പോരാടുന്ന പാവപ്പെട്ട പലസ്തീനികൾക്ക് അവരുടെ ഇസ്രായേൽ എന്ന മാതൃ രാജ്യവും, ഖുദ്സും പൂർണ്ണമായും തിരിച്ചു കിട്ടുന്നത് വരെ അവർ പോരാടി കൊണ്ടേയിരിക്കും. പലസ്തീനികൾക്ക് അവരുടെ രാജ്യം തിരിച്ചു കിട്ടുന്നത് വരെ ലോകത്ത് സമാധാനം ഒരിക്കലും പുലരില്ല .
      അതു കൊണ്ട് പലസ്തീനിനു വേണ്ടി പിന്തുണക്കാൻ നന്മയുള്ള മനുഷ്യർക്ക് മാത്രമേ കഴിയൂ...

    • @mathdom1146
      @mathdom1146 Před 13 dny

      ​@@smart7566വാർത്ത കേട്ടു നോക്കു ഇന്റർനാഷണൽ ചാനലുകൾ ടെലികാസ്റ്റ ചെയ്യുന്നത്.

    • @user-gh4lj7jg1t
      @user-gh4lj7jg1t Před 12 dny

      1000 വർഷം ജീവിച്ചിരുന്നെങ്കിൽ എന്ന് കൊതിക്കുന്നവരാണ് ജൂതന്മാർ
      ഇത് ഹമാസിന് പണ്ട് തൊട്ടേ അറിയാം

  • @tomytomyjoseph1042
    @tomytomyjoseph1042 Před 15 dny +69

    എന്റെ സഹോദര, ഒരു വർഷം ഈ യുദ്ധം നീണ്ടു നിൽക്കും എന്ന് ബെഞ്ചാമിൻ നേതാന്യാഹു യുദ്ധത്തിന് മുൻപ് പറഞ്ഞത് താങ്കൾ അറിഞ്ഞില്ലേ,...

    • @jafarali6490
      @jafarali6490 Před 15 dny +2

      😂

    • @antonykolenchery175
      @antonykolenchery175 Před 15 dny +5

      Correct.

    • @snmenon6202
      @snmenon6202 Před 15 dny +5

      മാളത്തിലൊളിച്ച ഹമസനന്മാർ... പർദ്ദക്കുള്ളിലിരുന്നു Al- ജസീറയും, തക്കിയാ മീഡിയയും മാത്രമേ കാണുകയും കേൾക്കുകയും ചെയ്യൂ.. സൂഹൃത്തെ..

    • @abdhlhakeemhakeem2574
      @abdhlhakeemhakeem2574 Před 15 dny +7

      അങ്ങിനെ പറഞ്ഞത് യുദ്ധം തുടങ്ങി ഹമസിനോട് ജയിക്കില്ല എന്ന് ഉറപ്പായപ്പോൾ ആണ്

    • @joseabraham4453
      @joseabraham4453 Před 15 dny

      ​Absurd! Israe never lost a war. This is not a war . A war is fought between two sides. Here cowards are hiding in tunnels and cad in burka. The other side condists of valiant soldiers in uniform.
      a​@@abdhlhakeemhakeem2574

  • @Ali.m-vp5qb
    @Ali.m-vp5qb Před 15 dny +4

    Hamas പോരാളികൾ വിജയിക്കട്ടെ

  • @muhammedfahizfaizy4715
    @muhammedfahizfaizy4715 Před 12 dny +3

    ഡെന്റിസ്റ്റിന് ഗാസയെ കുറച്ചു ഒരു ഐഡിയ ഇല്ല അല്ലെ

  • @muhammadsaleem6389
    @muhammadsaleem6389 Před 15 dny +2

    അല്ല മിസ്റ്റർ കുറെ ബന്ധികൾ പുറത്തുവന്നില്ലേ?
    അവർ എന്താ പറയുന്നത് എന്ന് കേട്ടു നോക്കിയോ?

  • @abdunnasirthailakandy5503

    അങ്ങനെ പറയല്ലേ doctor നമ്മുടെ sangi ക്രിസങ്കി കൂട്ടത്തിൽ മാനസിക രോഗം വരും തുറന്നു പറയാതെ

  • @syamkishore9202
    @syamkishore9202 Před 15 dny +4

    ഇദ്ദേഹം ഒരു Dentist അല്ലേ??? ഞാൻ വർഷങ്ങൾക്ക് മുൻപ് ഏതോ ചാനലിൽ പല്ലുകളെ കുറിച്ച് സംസാരിക്കുന്നത് കേട്ടതായി ഓർക്കുന്നു

  • @hamzaa9866
    @hamzaa9866 Před 15 dny +2

    നിങ്ങളുടെ അറിവ് തെറ്റാണ് പലസ്തീനിങ്ങൾക്ക് പട്ടിണി കൊടുത്തത് അവരെ ദൈവം ശക്തൻന്മാർ ആക്കുവാനാണ് അവർ ദൈവത്തിനെ എത്ര മാത്രം ഇഷ്ട്ടപ്പെടുന്നു തിരിച്ചു അവരോടും ദൈവം വാക്ക് പാലിക്കും 😄ഇതൊക്കെ ലോകം അവസാനിക്കുന്നതിനി മുന്നിലുള്ള ഒരു സംഭവം മാത്രം

  • @vajidmohammed2359
    @vajidmohammed2359 Před 9 dny +1

    അണ്ണൻ ഇപ്പൊ ഇസ്രയേലിന്ന് വന്നതാണെന്ന് തോന്നുന്നു.. വീട്ടിൽ വിളിച്ച് പട്ടാളക്കാർ സംസാരിക്കുന്നതടക്കം അണ്ണന് correct അറിയാം..

  • @voiceoftruth7683
    @voiceoftruth7683 Před 10 dny +1

    നിങ്ങൾ ഇവിടെ ഇരുന്ന് ആലോചിച്ച് ചർച്ച ചെയ്യൂ, അവിടെ നടക്കുന്ന യാഥാർഥ്യം അറിയാൻ അവിടത്തെ സ്രോതസ് വല്ലതും നിങ്ങൾക്കുണ്ടോ?

  • @pmabdu50
    @pmabdu50 Před 4 dny

    അഭിപ്രായം ചോദിക്കുമ്പോ മിനിമം UP സ്കൂൾ പിള്ളേരുടെ വിവരമുള്ളവനെയെങ്കിലും പിടിച്ചിരുത്തുക. ദിവസവും പത്രം വായിക്കാൻ ശ്രമിക്കുക ഇത്തിരിയെങ്കിലും വിവരം കിട്ടും.

  • @zainabidmav
    @zainabidmav Před 15 dny +1

    Nice smile... Both are enjoy well conversation

  • @ajipaul1239
    @ajipaul1239 Před 15 dny +10

    Isreal already inform long war

  • @tomykabraham1007
    @tomykabraham1007 Před 15 dny +4

    ജുദനെ വിമര്സിക്കാനൊക്കെ അബ്ച്ദ് ആയൊ
    ജുദന്റെ ബുധി ഇവിട്രുന്നു assess ചെയാന് കക്ഷി ആരും അല്ല നെയ്ഹന്യാഹു ന്റെ bgodfather ആണു 😂😂🎉🎉വളിച ചിരി കണ്ടാല് ഇയാള് ആണു ഇതൊക്കെ advice ചെയുന്നെ എന്നു തൊന്നു 😂🎉🎉

  • @abubakkarkanhangad2024
    @abubakkarkanhangad2024 Před 15 dny +19

    ബീഫ് തിന്നുന്നവനെ തല്ലി കൊല്ലുന്നത് നിർത്തിയാൽ... ഇവിടെ നമ്മുടെ അപ്പൂപ്പന്റെ ഭരണം വീഴും..... അവിടെ യുദ്ധം നിർത്തിയാൽ അപ്പൂപ്പന്റെ ചങ്ങായിയുടെ ഭരണം പോകും.... എന്തൊരു വിധി 😢😢

    • @mrtonymr432
      @mrtonymr432 Před 15 dny

      നമ്മുക്ക് പന്നിയെ ആയാലോ

    • @aneeshantony4780
      @aneeshantony4780 Před 15 dny

      എന്തൊക്കെ പറഞ്ഞാലും ഈ രണ്ടു സ്ഥലത്തും ഒരു പ്രേത്യേക ട്യൂണിലുള്ള നിലവിളികളാണ് 🥱🥱

    • @humbledimple4025
      @humbledimple4025 Před 14 dny

      638 മുതൽ 1099 വരെയും 1187 മുതൽ പിന്നീട് ഇസ്രായേൽ രൂപീകരണം വരെയും ആയിരത്തിന് മുകളിൽ വർഷങ്ങൾ ജെറുസലേം ഭരിച്ചത് മുസ്ലിങ്ങൾ ആണ്. മുസ്ലിങ്ങൾ ഭരിച്ചിരുന്നപ്പോൾ മാത്രമാണ് ജെറുസലേമിൽ മുസ്ലിങ്ങളും ക്രിസ്ത്യാനികളും ജൂതരും സമാധാനമായി പ്രാർത്ഥിച്ചിരുന്നത്.
      638 ൽ ഉമർ (റ) ജെറുസലേം പിടിക്കുമ്പോൾ ഒരൊറ്റ ജൂതൻ അവിടെയുണ്ടായിരുന്നില്ല. എല്ലാവരെയും ക്രിസ്ത്യൻ ഭരണകൂടം ആട്ടിപായിച്ചിരുന്നു. ഉമർ (റ) വാണ് ഇത് ജൂതരുടെ കൂടെ പവിത്രമായ മണ്ണാണ് എന്ന് പറഞ്ഞു 70 ജൂത കുടുംബങ്ങളെ അവിടെ കൊണ്ട് വന്ന് താമസിപ്പിക്കുന്നത്. സെകുലറിസം എന്നുള്ള വാക്ക് കണ്ട് പിടിക്കുന്നതിന് 1000 വർഷങ്ങൾ എങ്കിലും മുൻപ്... 😊
      പിന്നീട് കുരിശ് യുദ്ധക്കാർ ജെറുസലേം തിരിച്ചു പിടിച്ചപ്പോഴും മുസ്ലിങ്ങളെയും ജൂതരെയും കൊന്നൊടുക്കുകയും ആട്ടിപായിക്കുകയും ആണ് ചെയ്തത്. സലാഹുദ്ധീൻ അയ്യൂബി ജെറുസലേം തിരിച്ചു പിടിച്ചപ്പോൾ ഇതിന് പ്രതികാരം വീട്ടിയില്ലെന്ന് മാത്രമല്ല, ക്രിസ്ത്യാനികൾക്കും ജൂതർക്കും ഒക്കെ ജെറുസലേമിൽ പ്രാർത്ഥന സ്വാതന്ത്ര്യം നൽകുകയും അവരുടെ ആരാധനാലയങ്ങൾ സംരക്ഷിക്കുകയും ആണ് ചെയ്തത്.
      സയണിസം എന്ന മൂവ്മെന്റ് ഉണ്ടാകുന്നത് വരെ ജൂതർ യാതൊരു വിധ പ്രശ്‌നങ്ങളും നേരിടാതെ തന്നെ ജെറുസലേമിൽ താമസിച്ചിരുന്നു.
      ഇതാണ് ചരിത്രം. എന്നാൽ ചരിത്രത്തിൽ ഇതൊക്കെ നടക്കുമ്പോഴും സ്വന്തം മതത്തിലെ ആളുകളെ തീണ്ടാപ്പാടകലെ നിർത്തുകയും അവർക്ക് മണ്ണിൽ കുഴി കുത്തി കഞ്ഞി കൊടുക്കുകയും അവരുടെ സ്ത്രീകളെ മാറ് മറയ്ക്കാൻ അനുവദിക്കാതിരിക്കുകയും മുലക്കരം വരെ പിരിക്കുകയും ചെയ്തിരുന്ന മറ്റൊരു വിഭാഗവും ആർഷഭാരതത്തിൽ ഉണ്ടായിരുന്നു എന്ന് നമ്പ്യാത്തിക്ക് അറിയാതിരിക്കാൻ വഴിയില്ല.

    • @mohamedsiddique2147
      @mohamedsiddique2147 Před 10 dny

      Well Said..

  • @muhammadkunhikk
    @muhammadkunhikk Před 12 dny +2

    മുസ്ലിം വിരുദ്ധത പറയരുത്

  • @hashimhashi5927
    @hashimhashi5927 Před 11 dny +2

    ഡോക്ടർ rss മനസ്സ് ഉണ്ടോ?

  • @sudheerabdulazeez9314
    @sudheerabdulazeez9314 Před 15 dny +7

    Allahu Akbar

    • @aneeshantony4780
      @aneeshantony4780 Před 15 dny +2

      Allahu fuckbar🥱

    • @syamkishore9202
      @syamkishore9202 Před 15 dny +2

      കേരളത്തിൽ ഉറച്ച് വിളിയ്ക്ക്.. കേരളത്തിൽ NSG ഉടൻ വരുന്നുണ്ട്. അവർ കേൾക്കാൻ പാകത്തിന് ഉറക്കെ വീളിയ്ക്ക്.

    • @usmantmusman8543
      @usmantmusman8543 Před 15 dny

      ​@@syamkishore9202കരയല്ലെ

    • @ismailadoor5680
      @ismailadoor5680 Před 15 dny

      Sanghi or Chrisanghi 😂

  • @hashimhashi5927
    @hashimhashi5927 Před 11 dny +1

    കുട്ടികൾ. സ്ത്രീകൾ. വയസ്സമ്മാർ. ഒക്കെ കൊല്ലപെടുന്നത് കാണാനില്ല ലെ?

  • @abdullakhan4302
    @abdullakhan4302 Před 8 dny

    പല്ലു പണിയാണ് നല്ലത് എന്നു ആത്മാർഥമായി പറയട്ടെ. ഇത്തരം വിഷയങ്ങളിൽ എന്തെങ്കിലും അറിവോ അനുഭവമോ ഉള്ള ആൾക്കാരെ വിളിച്ചു കൊണ്ട് അഭിമുഖം നടത്തുന്നതല്ലേ അതിൻ്റെ ഒരു രീതി. മറ്റുള്ളവരെകൊണ്ട് പറയിക്കാൻ 😢

  • @manumamu224
    @manumamu224 Před 14 dny +1

    ഇറാക്കിൽ മുന്നേ 12000 അമേരിക്കൻ പട്ടാളം ചത്തു നാറ്റോ 300 സത്യത്തിൽ ഒറിജിനൽ കണക്ക് പുറത്ത് വിടില്ല ശൈത്താൻ അമേരിക്ക

  • @user-se6on2fh7l
    @user-se6on2fh7l Před 8 dny

    ഈ ഡോട്ടർക്ക് സാമാന്യ പുത്തി പോലുമില്ല. വർഗ്ഗീയ ചാനൽ ABC ക്ക് ഒരു നാം വിരൽ Like

  • @navunavas1458
    @navunavas1458 Před 8 dny

    എൻ്റെ ponnu. യുദ്ധതിനെ കുറിച്ച് തന്നെ ആണോ . ഈ ചിരിച്ച് ചിരിച്ച് സംസാരിക്കുന്നത്.

  • @amjadalikhan8778
    @amjadalikhan8778 Před 5 dny

    മെഡിറ്ററേനിയനിലെ വെള്ളം തുരങ്കത്തിലെക്ക് അടിച്ച് യഹ് യ സിൻവാറിനെയും കൂട്ടരെയും പുറത്തെത്തിക്കുമെന്ന് പറഞ്ഞവരാണല്ലോ ഇവർ.
    ഒന്നും നടക്കാൻ പോകുന്നില്ല മക്കളെ 😂😂

  • @haridasanvt1699
    @haridasanvt1699 Před 15 dny +23

    യുദ്ധം നീണ്ടു പോവും എന്ന് ഇസ്രായേൽ മുന്നേ പറഞ്ഞത് ഇങ്ങനെയാണ് ഈ പ്രദേശം തിരിച്ചടികൾ പ്രതീക്ഷിച്ചു കൊണ്ട് തന്നെ ആണ് ഇസ്രായേൽ നീങ്ങുന്നത്?? ഒക്ടോബർ ഏഴിന് നടത്തിയ തെമ്മാടിത്തരം കൊണ്ടാണ് ഇത്രയും ദുരന്തം ഉണ്ടായത്?? രണ്ട് കുടുംബങ്ങൾ തമ്മിലുള്ള ബന്ധം മോശമായ പൊലെ അടുത്ത വീട്ടിൽ കയറി 1921 കളിച്ചാൽ ഇത് പോലെ ഇരിക്കും???

    • @abdulazeez8241
      @abdulazeez8241 Před 15 dny +11

      കഴിഞ്ഞ 75 വർഷമായി സയണിസ്റ്റ് ഭീകരർ നടത്തുന്നതിനുള്ള ചെറിയ തിരിച്ചടിയാണ് ഒക്: 7 ന് പാലസ്തീൻ സ്വാതന്ത്ര സേന നടത്തിയത്.

    • @user-oi4cq9mg3c
      @user-oi4cq9mg3c Před 15 dny

      ​@@abdulazeez8241 ഒക്ടോബർ 7ന് കൊടുത്തത് തിരിച്ചയാണെങ്കി ഹമസ്- റേപ്പിസ്ട്ഒളികൾ ഇപ്പോൾ ഹൂറികളെ കാണാൻ തിക്കും തിരക്കിലുമാണ് 🤭.

    • @anu_jv
      @anu_jv Před 15 dny

      കഴിഞ്ഞ 75 വർഷമായി isreal ആക്രമിച്ചിട്ടുണ്ടെങ്കിൽ അതിലേക് നയിച്ച oct 7 പോലെയുള്ള പ്രകോപനങ്ങൾ palastein ന് ഉണ്ടായിട്ടുണ്ട്.. ചെറിയ വട കൊടുത്തു വലിയ വട വാങ്ങുന്നത് ശീലമായി പോയി​@@abdulazeez8241

    • @rashidkallamparambil1678
      @rashidkallamparambil1678 Před 15 dny +3

      രണ്ടാളും ഇരുന്ന് ചിരിച്ച് അസത്യം പറ ഞ്ഞാൽ എല്ലാവരും അന്ധമായി വിശ്വസിക്കുമെന്നാണോ നിങ്ങൾ വിജാരിച്ചത്, ആര് ആരോടാണ് ഈ പൈശാചികത ചെയ്യുന്നത്, ലോകത്തെ ഭീകര രാഷ്ട്രമായ, ഏറ്റവും വലിയ സൈനിക ന്യൂക്ളിയർ ശക്തിയായ ഇസ്രായേലാണ് ഒരു ഭാഗത്ത്, ആദീകരനെ പിന്തുണക്കുന്ന ഒട്ടേറെ ഭീകര രാഷ്ടങ്ങൾ വേറെയും, മാസം8 ആയില്ല , എത്ര മനുഷ്യരെ കൊന്നുതള്ളി, കുട്ടികളടക്കം, എല്ലാ അന്താരാഷ്ട യുദ്ധമര്യാദകളും ലംഘിച്ച, ലോക നീതിന്യായ കോടതിയെ മാനിക്കാത്ത, ഐക്യരാഷ്ട്രസഭയുടെ പ്രമേയങ്ങൾ നൂറുകണക്കിന് എണ്ണം തള്ളിക്കളഞ്ഞ ഇസ്റാ ഈലിനെയാണോ വെള്ളപൂശുന്നത്, സ്വന്തം രാജ്യത്തു നിന്ന് ആട്ടി പായിച്ചും അവരെ അറുകൊല ചെയ്തും നേടിയെടുത്ത വർക്കെതിരെനടത്തു ന്ന പോരാട്ടം സ്വാതന്ത്ര സമര പോരാട്ടമാണ് അത് ഇന്നല്ലങ്കിൽ നാളെ വിജയിക്കും,

    • @anu_jv
      @anu_jv Před 15 dny +1

      @@rashidkallamparambil1678 ഫിലിസ്ത്യർ അല്ലെ പലസ്റ്റീനികളായതു?? Isreal എന്ന രാജ്യം 3000 വര്ഷങ്ങള്ക്കു മുൻപേ ഉള്ളതാ.. 75 വർഷം മുൻപ് അവർ അന്ന് അവിടെ താമസിച്ചിരുന്ന palasteins ന്റെ കയ്യിന്നു പൈസ കൊടുത്തു അവരുടെ പുരാതന സ്ഥലം വാങ്ങുകയാണ് ചെയ്തത്.. എന്നിട്ട് oct 7 പോലെ ഉള്ള അക്രമങ്ങൾ കഴിഞ്ഞ 75 വർഷമായി palasteins നടത്തുന്നു.. Isreal ചെയ്യുന്നതൊക്കെ അവരുടെ നിലനിൽപിന് വേണ്ടിയാണു.. തീവ്രവാദികൾ അവരെ പോയി ചൊറിയും അവര് പിടിച്ചു മാന്തും അത്രേ ഉള്ളു.. യുദ്ധം അവസാനിപ്പിക്കണമെങ്കിൽ ബന്ധികളെ മോചിപ്പിക്കണം അല്ലാതെ തോന്ന്യവാസം കാണിച്ചിട്ട് നിന്റെയൊക്കെ സൗകര്യം പോലെ പെരുമാറണോ?? യുദ്ധം മുന്നോട്ടു പോകും തോറും ഖത്തർ ഇലെ മുതിർന്ന തീവ്രവാദികൾ സമ്പന്നരായി കൊണ്ടിരിക്കും അതേസമയം പലസ്റ്റീയിനിൽ കൊറേ പേര് മരിക്കും.. പിന്നെ surgical strike isreal നടത്തുമ്പോൾ hamas തോന്നിയടുത്തൊക്കെ ബോംബ് ഇടുന്നു.. യുദ്ധം തീരാൻ ഒന്നുകിൽ hostages നെ പൂർണമായി release ചെയ്യണം അല്ലെങ്കിൽ isreal സൈന്യം hamas ചെയുന്നത് പോലെ നരനായാട്ടു നടത്തേണ്ടി വരും

  • @sajeeveua8692
    @sajeeveua8692 Před 15 dny +2

    ചരിത്രം പടിക്ക് സഹോദരാ എന്നിട്ട് വന്നിരുന്നു തള്ള്

  • @gangadharanmungath6148
    @gangadharanmungath6148 Před 15 dny +3

    രണ്ടു പേരും എന്തൊക്കെയോ മണ്ടത്തരം പറയുന്നു, ചിരിക്കുന്നു, സ്വയം ആസ്വദിക്കുന്നു...! ഹമാസ് നാളെ അല്ലെങ്കിൽ മറ്റന്നാൾ ഇസ്രായേലിനെ തീർത്തു കളയുമെന്ന് തോന്നുന്നു!!

  • @nassertp8757
    @nassertp8757 Před 15 dny +3

    ഇയാൾ സംസാരിക്കുന്നത് ... ഒരു ഇസ്റേയിലി മാനസികവസ്ഥയിൽ ...... ചരിത്രത്തെ വിശാല അത്ഥത്തിൽ നോക്കീ കാണണം ..... വിഡ്ഡിത്തരം വിളമ്പല്ലെ...... ഹമാസ് പറഞ്ഞ് വിട്ട ബന്ധികൾ ഈ ലോകത്തോട് എന്താണ് പറഞ്ഞത് ........

  • @devasiacv5929
    @devasiacv5929 Před 15 dny +1

    അഭയാർത്ഥികളെല്ല, നിരപരാധികളായ ബന്ദികൾ എന്ന് പറയൂ...

  • @umersainudeen1060
    @umersainudeen1060 Před 8 dny

    നീല ഷർട്ട് ഇട്ടവന്റെ ചിരി അവന്റെ സംസാരവുമായി ചേരുന്നില്ല കോമാളി ചിരി പോലെ

  • @jahf494
    @jahf494 Před 11 dny

    സത്യങ്ങളും അർദ്ധ സത്യങ്ങളും കൂട്ടി ഇണക്കി ഹമസിനെ ബോധപൂർവ്വം കരിവാരിതേക്കാനുള്ള കുൽസിത ശ്രമമാണ് പലപ്പോഴും ഉള്ളടക്കത്തിലുള്ളത് .മാത്രമല്ല IDF ന്റെ മുതിർന്ന കമാണ്ടർ പോലും സമ്മതിച്ചതും അടിയറവ് പറഞ്ഞതുമാണ്,ഇസ്രയേലിന് വൈകി ഉദിച്ചു ബോധം വന്നിരിക്കുന്നു "ഹമാസ്നെ ഒരിക്കലും തകർക്കാൻ സാധിക്കില്ലന്നും, അതൊരു ആശയമാണെന്നും". അതുതന്നെയാണ് ശരി.

  • @jainjoseph9311
    @jainjoseph9311 Před 15 dny +32

    ഹമാസോളികളെയും തിർക്കണം😊

    • @IL754
      @IL754 Před 15 dny +1

      Poraligale maatram alla avde ullla ellam vadich edukum...mukal one jaych oke parayum ...avde ulla avastha valare paridapakaram aann

    • @YazeenHajara
      @YazeenHajara Před 15 dny +5

      ഹമാസി നിന്നെ ഒണ്ടാക്കാൻ വന്നോ

    • @muhammedmohideen7707
      @muhammedmohideen7707 Před 15 dny +6

      ഹമാസിനെ നീ നേരിൽ കണ്ടാൽ നീ ഉടുത്തുണിയിൽ മുത്രമെഴിക്കും 😅😅😅

    • @naserm6602
      @naserm6602 Před 12 dny +3

      എല്ലാ കാസ യോളി കളെയും

  • @hericperieraleonce9284
    @hericperieraleonce9284 Před 11 dny +1

    Read Jamitha Teacher to get real news.

  • @nasarktl1162
    @nasarktl1162 Před 10 dny +2

    പലസ്തീൻ 💕💕

  • @lookharbour9519
    @lookharbour9519 Před 8 dny

    ഹമാസ് ഇസ്രായേൽ വിഷയത്തിൽ രണ്ടുപേർക്കും ഒരു ധാരണയും അറിവുമില്ല.

  • @abdulnazarabdulnazar7840
    @abdulnazarabdulnazar7840 Před 11 dny +1

    48 മണിക്കൂർ ആയോ

  • @sajijoseph1726
    @sajijoseph1726 Před 15 dny +2

    രണ്ടുമാസം ഒരു മാസം ഒന്നു പറഞ്ഞിട്ടില്ല യുദ്ധം നീണ്ടുനിൽക്കുന്നതാണല്ലോ പറഞ്ഞത്

    • @abdhlhakeemhakeem2574
      @abdhlhakeemhakeem2574 Před 15 dny +1

      24 മണിക്കൂർ ആണ് പറഞ്ഞത് 😂😂

    • @muhammedmohideen7707
      @muhammedmohideen7707 Před 15 dny

      അയ്യേ ഡാ സഹിക്കുന്നില്ലല്ലേ😂😂😂😂😂

  • @MuhamadOmr
    @MuhamadOmr Před 15 dny +2

    48 മണിക്കൂർ കൊണ്ട് എല്ലാം ക്ലിയർ ചെയ്യുമെന്നല്ലേ ങ്യാഹു പറഞ്ഞത്

    • @anu_jv
      @anu_jv Před 15 dny

      യുദ്ധം തീരാൻ ഒന്നുകിൽ hostages നെ പൂർണമായി release ചെയ്യണം അല്ലെങ്കിൽ isreal സൈന്യം hamas ചെയുന്നത് പോലെ നരനായാട്ടു നടത്തേണ്ടി വരും.. അങ്ങനെ ചെയ്തിരുന്നെങ്കിൽ 24hrs മതിയായേനെ പക്ഷെ isreal അങ്ങനെ ചെയ്തില്ല അതാണ് അവരുടെ മഹത്വം.. Hamas വർഷങ്ങൾ കൊണ്ടു കെട്ടിപ്പടുത്ത തുരംഗങ്ങൾ എല്ലാം തകർക്കാൻ isreal എന്നിട്ട് യുദ്ധം അവസാനിപ്പിക്കും

  • @shafeekh6223
    @shafeekh6223 Před 8 dny

    Two nation system ഇസ്രയേൽ അംഗീകരിച്ചിട്ടുണ്ടോ...

  • @ahsaniputhupparamba5503
    @ahsaniputhupparamba5503 Před 11 dny +1

    ഒരു അന്തവുമില്ല രണ്ട് പേരും rss നെ പേലെ എന്തൊക്കെയോ പറയുന്നു

  • @AbdulNazar-pl7qu
    @AbdulNazar-pl7qu Před 15 dny +1

    ഹമാസിനെ ഒന്നും ചെയ്യാൻ പറ്റില്ല

  • @raziateeri
    @raziateeri Před 15 dny

    ചർച്ചക്ക് വന്ന ഇയാൾക്ക് ഗാസയെ കുറിച്ച് പലതും അറിയില്ല എന്ന് മനസ്സിലാക്കാൻ പറ്റി
    താങ്ക്സ് 🍉

  • @hakkeemcpr1006
    @hakkeemcpr1006 Před 10 dny

    ഈ ഡോക്ടർക്ക് പല്ല് പറി തന്നെ നല്ലത് വിടുവായത്തം പറയല്ലാതെ 'വല്ല വിവരവും ഉണ്ടോ.

  • @riyadabdulsalim932
    @riyadabdulsalim932 Před 15 dny

    ഇതിനേക്കാൾ നല്ലത് ആ ചായക്കടക്കാരൻ വർഗീസ് തന്നെയാണ്

  • @nih__a_l_
    @nih__a_l_ Před 11 dny +1

    അടിവില്ലിൻ കയറിയ എലി ആണ് ഇസ്രായേൽ

  • @abdunnasirthailakandy5503

    ഇതു പോലെ വേദനിക്കുന്ന സത്യങ്ങൾ പറയുന്ന വരെ abc പോലുള്ള ചാനൽ കൊണ്ടുവരാതെ നോക്കുമല്ലോ

  • @SasiKumar-ft7bu
    @SasiKumar-ft7bu Před 15 dny +2

    How can a dentist analyses Israel hamas war

    • @ismailadoor5680
      @ismailadoor5680 Před 15 dny

      Of cause, they should bring an alien to talk about the affairs happened on the earth.

  • @othenan1
    @othenan1 Před 8 dny

    ആമസ് വിട്ടുകൊടുത്ത ആൾക്കാർ ഉണ്ടായിരുന്നല്ലോ താങ്കൾ ലോകവാർത്തകൾ ഒന്നും കാണാറില്ലെന്ന് തോന്നുന്നു

  • @babys1524
    @babys1524 Před 10 dny

    Kallam parayunnund edakk 👍🏻👍🏻 nice move

  • @user-pg7dg3qi4b
    @user-pg7dg3qi4b Před 10 dny +1

    പോരാളികൾ വിജയം വിജയം വരിക്കും
    N

  • @muhammedzahid6607
    @muhammedzahid6607 Před 9 dny

    2 perum chanagam
    Sunnylion പറയുന്നു mia khalifa വെടി ആണെന്ന് 😂

  • @kamardeenkamar4576
    @kamardeenkamar4576 Před 9 dny

    48 മണിക്കൂറാണ് 16:05 ഇസ്രായേൽ time പറഞ്ഞത്... ഇനിയും48 മണിക്കൂറായില്ല....
    ഇസ്രായേൽ സൈനികർ മരിച്ചത് 299 എണ്ണമേ ആയിട്ടുള്ളു 300 തികയാൻ ഇനിയും 1കൂടി വേണം 😅
    ജയ് ജയ് ഇസ്രായേൽ...

  • @Ayodhya120
    @Ayodhya120 Před 11 dny

    യുദ്ധത്തിൽ മരണം ഉണ്ടാകും.
    ഇത് അറിയാത്ത ഇയാളെ എവിടുന്നു കിട്ടി!?

  • @user-uq6gd1cz2w
    @user-uq6gd1cz2w Před 10 dny

    നമ്മുടെ യു റററ്റ്യൂബ് വക്കീൽ എവിടയാ

  • @shafreenashafreena4113

    ഇസ്രായേൽ സൈന്യം ഇത് മരിച്ചിട്ട് ഇല്ല സുമേഷ് കാവിപട 😂😂

  • @A-R-K_383.
    @A-R-K_383. Před 9 dny

    രണ്ടെണ്ണത്തിനും തലക്കകത്തൊന്നും ഇല്ലാന്ന് തോന്നുന്നു...

  • @tomytomyjoseph1042
    @tomytomyjoseph1042 Před 15 dny +11

    എന്തു അബദ്ധമാണ് ഇയാൾ പറയുന്നത്. നിങ്ങൾ പുതിയ narration നടക്കുകയാണ്. മീഡിയ one പോലെ തോന്നുന്നു.

    • @sahadvpr
      @sahadvpr Před 15 dny +7

      karayyathe pulle

    • @elohimhashem1846
      @elohimhashem1846 Před 15 dny +4

      ഇവിടെ ഒരുന്നു ഓരോരുത്തർ അവരുടെ അഭിപ്രായം അങ്ങനെ പറയും ബ്രദർ... ഇസ്രായേൽ ഓരോ ദിവസവും ഹമസിന്റെ കഥ കഴിച്ചുകൊണ്ടിയ്ക്കുകയാണ്.

    • @cmntkxp
      @cmntkxp Před 15 dny

      ​@@sahadvpr എല്ലാം മുഹമ്മദിൻ്റെ ജൂത രോട് ഉള്ള കുശുമ്പ് വരുത്തി വെച്ചത്. അവരുടെ കഥ തലതിരിച്ച് മോഷ്ടിച്ചു വികല മാകി മിക്സഡ് ഫ്രൂട്ട് ആകി അറബികൾക്ക് കൊടുത്തു അവന്മാർ ഇപ്പൊ അല്ലാഹ് അക്കു ബാറ് വിളിച്ച് ഒരു സമാധാനം ഇല്ലാതെ നടക്കുന്നു

    • @anu_jv
      @anu_jv Před 15 dny

      അയാൾ പറയുന്നത് point അല്ലെ
      യുദ്ധം മുന്നോട്ടു പോകും തോറും ഖത്തർ ഇലെ മുതിർന്ന തീവ്രവാദികൾ സമ്പന്നരായി കൊണ്ടിരിക്കും അതേസമയം സാധനക്കാര് കൊറേ പേര് മരിക്കും.. പിന്നെ surgical strike isreal നടത്തുമ്പോൾ hamas തോന്നിയടുത്തൊക്കെ ബോംബ് ഇടുന്നു.. യുദ്ധം തീരാൻ ഒന്നുകിൽ hostages നെ പൂർണമായി release ചെയ്യണം അല്ലെങ്കിൽ isreal സൈന്യം hamas ചെയുന്നത് പോലെ നരനായാട്ടു നടത്തേണ്ടി വരും

    • @nasarktl1162
      @nasarktl1162 Před 10 dny

      ​@elകഥ കഴിയുന്നത് ഇസ്രായേലിന്റെയാണ് ohimhashem1846

  • @thetastebuds61
    @thetastebuds61 Před 15 dny +1

    Mandatharam parayathe saare😂😂😂Nethanyahu said it will be a long war..you don't have much idea about Israel 😂😂😂it is much different than what you learn from mass media..😂😂😂

  • @iqbalk6606
    @iqbalk6606 Před 9 dny

    വെറുപ് തന്റെ തോന്നൽ മാത്രം ഒരു ഉറുമ്പ് പോലും
    ഹമാസിനെ ഒറ്റ്‌ കൊടുക്കില്ല

  • @malayalee12
    @malayalee12 Před 12 dny

    തിരിച്ചു പിടിക്കാൻ ഈ ഗാസ ഇസ്രായീലിൻ്റെ പ്രദേശം അല്ല എന്ന് ഡോ. തോമസ് മനസ്സിലാക്കുക.

  • @sahirkader6696
    @sahirkader6696 Před 15 dny +1

    എന്താ ജൂത ക്രിസങ്കികളുടെ ചിരി

  • @riyadabdulsalim932
    @riyadabdulsalim932 Před 15 dny +1

    എന്തോന്നാടാ പറയുന്നത് 😄
    കുറച്ചൊക്കെ ബോധം വേണ്ടേ?

  • @sajucherai1981
    @sajucherai1981 Před 15 dny

    👏🏻👏🏻👏🏻👌🏻❤

  • @AvaranKutty-bf1kj
    @AvaranKutty-bf1kj Před 15 dny +1

    എന്ത് കണ്ടിട്ടാണ് ഉവഏ ഇതൊക്കെ പുലമ്പുന്നത്

  • @ABDUSSAMAD.AK.
    @ABDUSSAMAD.AK. Před 9 dny +1

    Last Win palastain

  • @yrushlhem
    @yrushlhem Před 15 dny +8

    ചാനൽ മാറിയാണോ കണ്ടത് മീഡിയവൺ ആണോ😂ങ്ങേ അല്ലല്ലോ😂😂

    • @mohamedsiddique2147
      @mohamedsiddique2147 Před 10 dny

      ഒരു കൃസങ്കിയെ പ്രതീക്ഷിച്ചു വന്ന മറ്റൊരു കുരിശങ്കി.... സത്യം കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല... അല്ല്യോ.... ഒന്നു പൊട്ടിക്കരഞ്ഞൂടെ നെനക്ക്...😂😂😂

  • @shajuvazhaparamban4369
    @shajuvazhaparamban4369 Před 15 dny +1

    ഹമാസിൻ്റെ 30 വർഷത്തെ നിർമിതികൾ എല്ലാം തകർത്തു 40000 പേരെ കൊലപെടുത്തി മുക്കാൻ ഭാഗം ഹമാസ് പോരളികളാണ് ഒറ്റദിവസം 550 ഹമാസ് പോരളികളെ ഇസ്രയേൽ വധിച്ചിട്ടുണ്ട് 24 ൽ 23 ബറ്റാലിയന്നും ഹമാസിൻ്റെ അവസാനിച്ചു. ഇസ്രയേലിന് ആകെ 320 പട്ടാളകാര് മാത്രമെ നഷ്ട്ടപെട്ടിട്ടുള്ളു. അപ്പോൾ ആരാണ് ജയിച്ചത്

    • @Kkk42667
      @Kkk42667 Před 15 dny

      Israel ayirikkum..

    • @faisalf8683
      @faisalf8683 Před 15 dny

      താൻ പൊട്ടനെന്നു സ്വയം വിളിച്ചു പറയല്ലേ ആ ഒരു ബറ്റാലിയൻ മാത്രമായിട്ടും ബന്ദികളെ മോചിപ്പിക്കാൻ മോചാടിനു കഴിയുന്നില്ല ഇസ്രായേലിനു ഹമാസിന്റെ 10%മാത്രമാണ് തകർക്കാൻ കഴിഞ്ഞത് ഇസ്രാഈലിന്റെ സാമ്പത്തിക നട്ടെല്ല് ഒടിഞ്ഞു 300സൈനികർ എന്നത് ഇസ്രാഈലിന്റെ കണക്കാണ് യുദ്ധ വിദഗ്ദ്ധർ പറയുന്നത് 5000തിലധികം സൈനികർ ചത്തിട്ടുണ്ട് യഥാർത്ഥ കണക്ക് പുറത്തു വിട്ടാൽ ഇസ്രായേലിൽ സർക്കാർ വീഴും

    • @nasarktl1162
      @nasarktl1162 Před 10 dny

      78000 ഇസ്രായേൽ സൈനികർക്ക് അംഗ വൈകല്യം സംഭവിച്ചു UN തന്നെ പറഞ്ഞു.. ഇതിനേക്കാൾ വലിയ പരാജയം എന്താനുള്ളത്

  • @johnsondavidmadthil7072

    2 years times don't worry

  • @vishnusasi6336
    @vishnusasi6336 Před 15 dny +3

    Comedy show anno 2nde perum nalla chiri

  • @johnyd8347
    @johnyd8347 Před 15 dny

    ഇതിലൊന്നും ഒരു കാര്യവുമില്ല ഇബ്രായ ലിന് ഒരു പ്രഷറുമില്ല. വെഞ്ചമൻ യുദ്ധം തുടങ്ങുന്നതിന് മുൻപു തന്നെ പറഞ്ഞത് ഒരു നീണ്ട കാല യുദ്ധമാണെന്നാണ്. പട്ടിണി കിടക്കേണ്ടി വരില്ല നമ്മുടെ പിണറായി വിജയൻ ഈ ഭീകര വാദികളുടെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്!!!

  • @TheAbdullahph
    @TheAbdullahph Před 13 dny

    ഒരു പുതിയ മജീദ് സ്വലാഹിയെ എന്ഗിനെ കണ്ടെത്തി???!!!

  • @vayalvisualmedia5195
    @vayalvisualmedia5195 Před 15 dny

    അപ്പോ പത്മജ പോയ സമയത്ത് ബി ജെ പി ഫ്ലക്സിൽ കെ ക😊രുണാകരൻ്റെ പടം വച്ചതോ?????????

  • @shajimonvg9530
    @shajimonvg9530 Před 15 dny +18

    ഇങ്ങേര് ഒരു പലസ്തീൻ അനുകൂലിയാണ്. ഹമാസിനെ തീർക്കണം.

    • @user-jz6ze6xu2v
      @user-jz6ze6xu2v Před 15 dny

      അമേരിക്ക എന്ന വൻ ശക്തിയുടെ സഹായത്തോടെ വൻ ശക്തിയായി മാറിയ ഇസ്രായേൽ എന്ന ജൂത ഭീകരർക്ക് അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ് അടക്കമുള്ള ലോകത്തെ വൻ ശക്തികളുടെ മുഴുവൻ പിന്തുണയും സഹായവും ഉണ്ടായിട്ടു പോലും വിജയിക്കുന്നില്ല...
      24 മണിക്കൂറിനുള്ളിൽ ഗാസയിലെ മുഴുവൻ ഹമാസ് നേതാക്കളെ തുടച്ചു നീക്കും എന്നൊക്കെ വീമ്പിളക്കിയ ജൂത ഭീകരർ ഹമാസിന്റെ മുമ്പിൽ ശരിക്കും വിയർക്കുകയാണ്.
      ഒരു വൻ ശക്തികളുടെയും പിന്തുണയില്ലാത്ത ഹമാസ് പോരാളികൾ അവരുടെ അഭിമാനം സംരക്ഷിക്കാൻ തുറന്ന ജയിലിനകത്ത് നിന്ന് ജീവൻ ത്യജിച് ഹമാസ് പോരാടുകയാണ്‌ .
      6 മാസം കഴിഞ്ഞിട്ടും അധിനിവേശ ഇസ്രായേൽ ഭീകരവാദികൾക്ക് ഒരു ചുക്കും ചെയ്യാൻഈ നിമിഷം വരെ കഴിഞ്ഞിട്ടില്ല , നിരപരാധികളായ കുറേ ആയിരങ്ങളെ കൊന്നടുക്കി എന്നതല്ലാതെ ഈ നിമിഷം വരെ വിജയിക്കാൻ ജൂത ഭീകരർക്ക് കഴിഞ്ഞിട്ടില്ല. ഹമാസിന്റെ ഒരു നേതാവിനെയും വകവരുത്താനും കഴിഞ്ഞില്ല. ഇത് ഇസ്രായേലിന്റെ ദയനീയ പരാജയം ലോക രാജ്യങ്ങൾ കണ്ടു കൊണ്ടിരിക്കുന്നു.
      എല്ലാം കാണുന്ന ദൈവം ഹമാസിനെ ശരിക്കും തുണക്കുന്നുണ്ട് . എന്നതിന്റെ ഏറ്റവും വലിയ തെളിവാണിത് ....
      അന്തിമ വിജയം ഉറപ്പായും പാവപ്പെട്ട പലസ്തീനികൾക്ക് തന്നെ ...
      ഇത് ഖുർആൻ നൂറ്റാണ്ട്കൾക്ക് മുമ്പ് പ്രവചിച്ചതാണ്.
      അതു കൊണ്ട് സ്വന്തം മാതൃ രാജ്യത്തിനു വേണ്ടി ജീവൻ ത്യചിച് ശക്തമായി പോരാടുന്ന പാവപ്പെട്ട പലസ്തീനികൾക്ക് അവരുടെ ഇസ്രായേൽ എന്ന മാതൃ രാജ്യവും, ഖുദ്സും പൂർണ്ണമായും തിരിച്ചു കിട്ടുന്നത് വരെ അവർ പോരാടി കൊണ്ടേയിരിക്കും. പലസ്തീനികൾക്ക് അവരുടെ രാജ്യം തിരിച്ചു കിട്ടുന്നത് വരെ ലോകത്ത് സമാധാനം ഒരിക്കലും പുലരില്ല .
      അതു കൊണ്ട് പലസ്തീനിനു വേണ്ടി പിന്തുണക്കാൻ നന്മയുള്ള മനുഷ്യർക്ക് മാത്രമേ കഴിയൂ...

    • @shajidammam964
      @shajidammam964 Před 11 dny

      Onnu poda Mala mutra sangi poda poyi juthanmarude Shu nakkada

    • @thalhathaqi2901
      @thalhathaqi2901 Před 10 dny +1

      7 divasam kond theerkum enn paranja vannath 😂😂😂

  • @JoyPhilip-zv4uj
    @JoyPhilip-zv4uj Před 13 dny

    1956 ലും 1967ലും ഇL സ്രായൽ ഗാസ പിടിചച്ചടക്കിയതാണ ഒറ്റ ദിവസം കൊണ്ടാണ് ഇത് ഹമാസും ഇസ്റ യേലും കൂടയുള്ള ഒത്ത b കളിയാണ്

  • @muhammedfahizfaizy4715

    അങ്ങനെ ഹമാസ് ഒരു ബോംബ് സ്ഫോടനം നടത്തി എന്ന് ഇസ്രായേൽ സൈന്യം പോലും പറഞ്ഞിട്ടില്ല 😂
    പല്ല് ഡോക്ടർ ഒരു പൊട്ടൻ ആണ്

  • @samjidirivetty
    @samjidirivetty Před 9 dny

    എന്തിനാ ഇങ്ങനെ വളിഞ്ഞ് ന്യായീകരിക്കുന്നുത്. നിൻറെ ഇസ്രായേൽ വലിയ സംഭവമല്ലായിരുന്നല്ലോ?... പിടിച്ചു കൊണ്ടു പോയ സ്വന്തം സൈനികരെ പോലും നാൽപ്പത് കിലോമീറ്റർ ചുറ്റളവുള്ള മരുഭുമിയിൽ നിന്നും തിരിച്ചു കൊണ്ടു വരാൻ പറ്റിയിട്ടില്ല.... ഭീകര അധിനിവേശ രാജ്യം പെട്ടെന്ന് തീരരുത്. ഫലസ്തീനിയുടെ കാലിനടിയിൽ സയോണിസം പിടഞ്ഞു പിടഞ്ഞു കരയണം.

  • @sulaimansulaimanck7357

    ഇവരുടെ ചർച്ചകൾ 😂ചിരി..

  • @eldhoujosepheldhoujoseph4043

    കാലിടറി വീണു നെതിയാഹുവിന്റെ എല്ലിന് പൊട്ടു വീണു 😳😳

  • @SHERRYBABU555
    @SHERRYBABU555 Před 15 dny +1

    Theerunnathu Sathya Daivathin kayyal..Vishudha yudhatheel...Megidho vally..Armegeddon war...end...Repent our Sins Kingdom of our Father is close....

  • @muhammedjasheel4170
    @muhammedjasheel4170 Před 15 dny +1

    Shakhayil ninnu kuruvadikalumayi kurachu sangikale ayacha mathi vegam yuddam therum 😂😂

  • @binkukunjachan7967
    @binkukunjachan7967 Před 15 dny

    ഈ പൊട്ടൻ ഡോക്ടറെ ഈ ചർച്ച ക്കു വിളിച്ച പൊട്ടൻ മാർ ആരൊക്കെ ആണ്. ഇതിലും നല്ല രീതിയിൽ ഇസ്രായേൽ ഹമാസ് യുദ്ധത്തെ കുറിച്ച് 1ആം ക്‌ളാസിൽ പഠിക്കുന്ന പിള്ളേർ പറയും 😂😂😂😂

  • @sajijoseph1726
    @sajijoseph1726 Před 15 dny +6

    ഇങ്ങനെയുള്ള ടോക്ക് ആണെങ്കിൽ ഞാൻ കാണില്ല😢

  • @vijayanpillai1819
    @vijayanpillai1819 Před 15 dny

    എന്റെ സുഹൃത്തേ ഏതാ ഈ സാധനം,, ഇസ്രായേലിനെ ഗസ്സയെ പറ്റി ഒരറിവുമില്ല, പാവം ഇസ്രയേലി,, ഗവൺമെന്റ്.ഈ സാധനത്തിനെ ബെഞ്ചമിൻ തന്റെ അഡ്വൈസർ ആയിട്ട് വച്ചാലോ