Oman Driving license | How To Renewal Oman Driving license Online / ഒമാൻ ലൈസൻസ് പുതുകാം ഓൺലൈൻ വഴി

Sdílet
Vložit
  • čas přidán 30. 04. 2024
  • Oman Driving license | How To Renewal Oman Driving license Online / ഒമാൻ ലൈസൻസ് പുതുകാം ഓൺലൈൻ വഴി

Komentáře • 13

  • @arabianattestationservices4064

    Informative vedio

  • @shibuccherian3510
    @shibuccherian3510 Před 2 měsíci +1

    എൻറെ ഒമാൻ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാൻ എനിക്ക് സാധിക്കുന്നില്ല കാരണം ഞാൻ പഴയ വിസയിലാണ് എൻറെ ഒമാൻ ലൈസൻസ് ഐഡി പുതിയ വിസയിൽ വന്ന പുതിയ ഐഡി നമ്പർ ആയി എൻറെ കാലാവധി കഴിഞ്ഞു പുതിയ പുതുക്കാൻ ആയിട്ട് എന്ത് ചെയ്യാൻ പറ്റും ഇവ പറയുന്നു ഇത് രണ്ടും രണ്ട് നമ്പർ ആയതുകൊണ്ട് മസ്കറ്റിൽ അയച്ച് അവിടുന്ന് ശരിയായി വന്നു മാത്രമേ കൊടുക്കാൻ പറ്റുള്ളൂ എന്നാണ് പറയുന്നത് എന്തെങ്കിലും ഒരു മാർഗ്ഗം പറയാമോ

    • @ShihabKottakkal
      @ShihabKottakkal  Před 2 měsíci

      നിങ്ങൾ എവിടെയാണ് ഇപ്പോ ഉള്ളത്

  • @arunjagannadhan2658
    @arunjagannadhan2658 Před 2 měsíci

    ഹായ് ഇക്കാ, ഞാൻ ഇപ്പൊ നാട്ടിലാണ് ഉള്ളത്. എന്റെ ലൈസൻസ് വാലിഡിറ്റി 14/06/2024 expire ആകുവാണ്. ഒന്ന് അഡ്വൈസ് ചെയ്യാമോ എങനെ റീന്യൂ cheyyam എന്ന്.

    • @ShihabKottakkal
      @ShihabKottakkal  Před 2 měsíci

      ഇവിടെ വന്നതിന് ശേഷം ചെയ്താൽ മതി ഫൈൻ വരില്ല

    • @arunjagannadhan2658
      @arunjagannadhan2658 Před 2 měsíci

      @@ShihabKottakkal ഇക്കാ, 1ഇയർ കഴിഞ്ഞു ചെയ്താലും മതിയാകുമോ.

    • @arunjagannadhan2658
      @arunjagannadhan2658 Před 2 měsíci

      @@ShihabKottakkal കാരണം, ഞാൻ വിസ ക്യാൻസൽ ചെയ്താണ് വന്നിട്ടുള്ളത്

    • @arunjagannadhan2658
      @arunjagannadhan2658 Před 2 měsíci

      Hi ikka.. Could you please advise me..

  • @amalchandrasreeni3806
    @amalchandrasreeni3806 Před 2 měsíci

    What will be the cost

  • @RoneyJacob-ox1lt
    @RoneyJacob-ox1lt Před 2 měsíci

    Heavy pattumo