Kummanam Nisamudheen Ashari A.2020.പണ്ഡിതൻ മാർക്കെതിരെ തലതിരിഞ്ഞ കൂട്ടരേ ഈ മാസത്തിൽ തൗബ ചെയ്യണേ

Sdílet
Vložit
  • čas přidán 11. 09. 2024

Komentáře • 40

  • @HamzaAli-gr2oe
    @HamzaAli-gr2oe Před 2 lety +1

    Alhamdulillah alhamdulillah alhamdulillah

  • @beerankuttyak5285
    @beerankuttyak5285 Před 2 lety +1

    പല ഉസ്താദ് മാരും പാട്ടിൽ പ്രസംഗം തുടങ്ങുന്നു.

  • @kadhijashamsu5644
    @kadhijashamsu5644 Před 2 lety +1

    ماشا الله ماشا الله ماشا الله

  • @Tpk____
    @Tpk____ Před 3 lety +1

    Mashaalla

  • @shahanasnavas3901
    @shahanasnavas3901 Před 4 lety +4

    Allahuve ente makkale kathurakshikkane allah....

  • @gafoormd8401
    @gafoormd8401 Před 4 lety +2

    അൽഹംദുലില്ലാഹ് അള്ളാഹു അനുഗ്രഹിക്കട്ടെ ഉസ്താതെ

  • @nisamnisamsuliman2146
    @nisamnisamsuliman2146 Před 4 lety +5

    ഉസ്താദിനെ പൂർണ്ണ ആരോഗ്യവും ആഫിയത്തും ദീർഘായുസ്സ് നൽകുമാറാകട്ടെ

  • @mahmoodrazak3477
    @mahmoodrazak3477 Před 4 lety +3

    Mashallah aayussum aafiyathum allahu tharatt aameen

  • @rashidrashi121
    @rashidrashi121 Před 3 lety +1

    Subuhanallah

  • @customermen3053
    @customermen3053 Před 4 lety

    മാഷാഅല്ലാഹ്‌

  • @thahira7040
    @thahira7040 Před 4 lety +1

    Aameen

  • @aboobakeruwais2879
    @aboobakeruwais2879 Před 3 lety +1

    Ee wahalinde full link undo

  • @jaleelnaseema5828
    @jaleelnaseema5828 Před 4 lety

    Masha Allah Ennappolulla Alimathena Ne Qabul Chayyana

  • @ummerabuajram9912
    @ummerabuajram9912 Před 4 lety +1

    Mashallh

  • @sainudheenvaliyaparambil6065

    Mashaallha

  • @musthafa.k1628
    @musthafa.k1628 Před 4 lety +1

    Super speech

  • @kunhimohammedkunhimohammed2140

    Masaallah

  • @shoukathmaitheen6590
    @shoukathmaitheen6590 Před 4 lety +8

    ആലിമീങ്ങളേയും, ഔലിയാക്കളേയും ബഹുമാനിക്കാം ജീവിതം മുഴുവൻ ദീനിനു വേണ്ടി ജീവിച്ചവരെ നമുക്ക് ബഹുമാനിക്കാം, എന്നാൽ ഉറൂസ്, ചന്ദനക്കുടം പോലുളള ആഘോഷങ്ങളോട് താല്പര്യമില്ല, നിസ്ക്കാരം, നോമ്പ്, സക്കാത്ത് ,ഹജ്ജ് ഖുർആൻ അർത്ഥമറിഞ്ഞ് പാരായണം സ്വലാത്ത് ,... മാതാപിതാക്കളെ സംരക്ഷിക്കുക, കുടുംമ്പ ബന്ധം നിലനിർത്തുക,..
    ഇതിനപ്പുറമുളള കാര്യങ്ങളെ പറ്റി ചിന്തിക്കാറില്ല,... ഉസ്ത്താദിന്റെ പ്രസംഗം ഏറെ ഇഷ്ടപ്പെട്ടു ,...

    • @thafseer3893
      @thafseer3893 Před 4 lety +5

      അതാണ് ഇസ്‌ലാം .
      മറ്റെല്ലാം എതിർക്കേണ്ട ബിദ്അത്ത് ,
      പണ്ഡിതൻമാർ മുന്നിട്ടു വന്നില്ലെങ്കിൽ യുവാക്കൾ രംഗത്തിറങ്ങി ദഅവത്ത് ചെയ്യുക ,നമുക്ക് വലുത് അല്ലാഹു മാത്രം ,സംഘടനയല്ല

    • @Ashikz34567
      @Ashikz34567 Před 3 lety +1

      പോരാ അവരുടെ മാറ്ഗ്ഗത്തിലൂടെ ജീവിക്കാൻ സന്നദ്ധരാവണം അവരാണ് യഥാർത്ഥ സത്യ വിശ്വാസി

    • @Ashikz34567
      @Ashikz34567 Před 3 lety +1

      എന്താ മൗലവി ഉറൂസിനെ വിമർശിക്കാൻ ഏതു പണ്ഡിതർ ആണ് അനുവാദം താന്നത് മുജാഹിലുകൾ ആയിരിക്കും

  • @muhammedm8304
    @muhammedm8304 Před 4 lety +1

    MinadathirikkDY..

  • @rilshadrilu9407
    @rilshadrilu9407 Před 4 lety +1

    👍

  • @ar-vlogs7014
    @ar-vlogs7014 Před 4 lety

    കാസറഗോഡ്

  • @sabrasabra4745
    @sabrasabra4745 Před 4 lety +1

    Ameenn

  • @shameesismail6974
    @shameesismail6974 Před 4 lety +1

    😢😢😢🙏🙏

  • @majelaths3863
    @majelaths3863 Před 4 lety

    അൽഹ

  • @fasilafatima4616
    @fasilafatima4616 Před 4 lety

    ഹൈദരാബാദിലെ നൂരിഷാ തങ്ങൾ സമസ്തയുടെ നേതൃത്വത്തിലുണ്ടായ കാലത്തോളം സമസ്ത എന്ന ആത്മീയ സംഘടനകൾക്ക് നിലയും വിലയും ഉണ്ടായിരുന്നു അതുകൊണ്ട് തന്നെ കേരളത്തിലെ മുസ്ലിംങ്ങൾക്ക് നിലയും വിലയും ഉണ്ടായിരുന്നു അപ്പോൾ മുസ്ലിംങ്ങൾക്ക് മുഖ്യമന്ത്രിയും സ്ഥാനമാനങ്ങളും എല്ലാം ഉണ്ടായിരുന്നു പിൽക്കാലത്തെ സമസ്തയിൽ ആമാശയ പൂർണം മാത്രം ലക്ഷ്യം വെച്ചുകൊണ്ടുള്ള ഭൗതിക വാദികളായ പണ്ഡിതൻമാർ കയറിക്കൂടിയ അപ്പോൾ അവർക്ക് നൂരിഷാ തങ്ങൾ ദഹിച്ചില്ല അങ്ങനെ അവരെ കാഫിർ ആക്കി അവർ സമസ്തയിൽ നിന്ന് പുറത്താക്കി നൂരിഷാ തങ്ങളെ സമസ്തയിൽ നിന്ന് പുറത്താക്കിയതിന് ശേഷം സമസ്ത എപി ഇകെ രണ്ട് വിഭാഗമായി പിരിഞ്ഞു അതിനുശേഷം പിന്നെ കേരളത്തിലെ മുസ്ലിംങ്ങൾക്കു സമസ്തക്ക് ഒരു വിലയും നിലയും കേരളത്തിൽ ഉണ്ടായില്ല മുസ്ലിമീങ്ങൾ ഭിന്നിച്ചു നിൽക്കുമ്പോൾ മുസ്ലീങ്ങളെ ഭരണകൂടം വേട്ടയാടും എന്നുള്ളത് സത്യമാണ് മുസ്ലിമീങ്ങൾ ഭിന്നിച്ചു നിൽക്കാതിരിക്കാൻ നൂരിഷാ തങ്ങളെ പോലുള്ള ആത്മീയ നേതാക്കളും നായകന്മാർ വരേണ്ടത് അത്യാവശ്യമാണ് ത്വരീഖത്ത് മശാഇഖ് ന്മാരെ പിന്തുടരൽ അത്യാവശ്യമാണ്

  • @rukhsanashan2362
    @rukhsanashan2362 Před 4 lety

    പർദ്ദ കറുപ്പ്... കുഴപ്പമുണ്ടോ

  • @fasilafatima4616
    @fasilafatima4616 Před 4 lety +3

    നബി തങ്ങൾ പറഞ്ഞു അവസാന കാലത്തിലെ ഏറ്റവും വൃത്തികെട്ട അത് അന്നത്തെ പണ്ഡിതന്മാരാണ് ആകാശത്തിനു ചുവട്ടിൽ എന്തെല്ലാം ഉണ്ടോ അതിൽ ഏറ്റവും വൃത്തികെട്ട തന്നെ ജനങ്ങളുടെ പണ്ഡിതന്മാരാണ് സമസ്ത എന്ന പണ്ഡിത സംഘടന സയ്യിദൻമാരും തങ്ങന്മാരും കാഫിറാക്കി നൂരിഷാ തങ്ങൾ മുഹിയുദ്ധീൻ ശൈഖിനെ ഇരുപത്തിയൊന്നാം പേരമകൻ അവരെ കാഫിറാക്കി ഓരോ മുസ്ലിമിനും നിർബന്ധമാണ് എന്നുള്ള തരീഖത്ത് എന്നതിന് അവർ നിഷേധിക്കുന്നു പെരിയ കത്തിനെക്കുറിച്ച് ജനങ്ങൾക്ക് പറഞ്ഞു കൊടുക്കാൻ അവർ പേടിക്കുന്നു കാരണം അവരുടെ സംഘടനയിൽ നിന്നും അവരെ പുറത്താക്കും അപ്പോൾ അവർക്ക് ജോലി നഷ്ടപ്പെടും ഇത് പേടിച്ച് അവർ ജനങ്ങൾക്ക് ത്വരീഖത്തിനെ കുറിച്ച് പറഞ്ഞു കൊടുക്കുന്നില്ല

  • @ameennneeeeeeee
    @ameennneeeeeeee Před 3 lety +2

    Masha Allah

  • @rizanrizu851
    @rizanrizu851 Před 4 lety +2

    Aameen

  • @thajudheenmangaladan7644
    @thajudheenmangaladan7644 Před 4 lety +2

    മാഷാഅല്ലാഹ്‌

  • @abdullatheeflatheeflatheef4705

    Mashallha

  • @jakirhusen4450
    @jakirhusen4450 Před 4 lety +1

    Masha Allah

  • @shylaansar4977
    @shylaansar4977 Před 4 lety +1

    Masha Allah