അന്യഗ്രഹ ജീവനുകൾ | 4th ഡൈമൻഷൻ | നേതാജി സുഭാഷ് ചന്ദ്രബോസ് | യതികൾ | ടിബറ്റ് - PART 3 | Netaji | Yeti

Sdílet
Vložit
  • čas přidán 5. 05. 2024
  • #murugan #lmrk #bharat #ujjain #tibet #spirituality #india
    #alien #aliens #abc

Komentáře • 138

  • @bijuraghavan9103
    @bijuraghavan9103 Před 2 měsíci +17

    LMRK യുടെ വാർഷിക ദിനത്തിൽ പഴനിയിൽ രജിത് സാറിനെ നേരിൽ കാണാനും ഒരുമിച്ച് ഗിരിവലം ചെയ്യാനും ഭാഗ്യം ലഭിച്ചു. 🙏ഓം ശരവണ ഭവായ നമഃ

  • @soumyalathap6945
    @soumyalathap6945 Před 2 měsíci +12

    നമ്മുടെ കേരളം ഒരു പാട് കഷ്ടപ്പാട്കളിലൂടെ കടന്നു പോകുകയല്ലേ!? ഇപ്പോൾ ഉഷ്ണ തരംഗം, കുറച്ച് ദിവസം കഴിഞ്ഞാൽ ന്യൂനമർദ്ദമായിരിക്കും.മനുഷ്യ മനസ്സുകൾ വല്ലാതെ ക്രൂരമാകുന്നു.കുന്നും കാടും മേടും നശിപ്പിക്കപ്പെട്ടു ഭൂഗർഭജലം പോലും വറ്റി വരളുന്നു.ഈ നാട് ഭാവി തലമുറയ്ക്ക് വാസയോഗ്യമായിരിക്കുമോ എന്ന് ചിന്തിച്ചു ഒരുപാട് സങ്കടം തോന്നും.അങ്ങയുടെ പ്രാർത്ഥന ഈ നാടിന്റെ നന്മയ്ക്ക് വേണ്ടി തീർച്ചയായും ഉണ്ടാകും എന്നു വിശ്വസിക്കുന്നു.ഞാനും പ്രാർത്ഥിക്കുന്നു
    ഓം വചത്ഭുവേ നമഃ

    • @remith8501
      @remith8501 Před 12 dny

      എല്ലാം ഒരിക്കൽ നശിക്കും. നശിക്കപ്പെടണം. അധർമ്മം തല പൊക്കും കലിയുഗത്തിൻ്റെ സ്വഭാവമാണിത്. ഒരു തുടക്കം ഒരു അന്ത്യം വീണ്ടും മറ്റൊരു തുടക്കം.

  • @santhoshakkara4732
    @santhoshakkara4732 Před 9 dny +4

    സുഭാഷ് ചന്ദ്രബോസ് മൈ ഹീറോ❤️❤️❤️❤️🇮🇳🇮🇳🇮🇳

  • @jyothilekshmikc4757
    @jyothilekshmikc4757 Před 2 měsíci +18

    എൻ്റെ മകൻ 12 -ാം ക്ലാസ്സിലാണ്. പഠിത്തത്തിൽ തീരെ താല്പര്യമില്ല, പഠിക്കാൻ തോന്നുന്നില്ല എന്ന് പറയുന്നു. അവൻ പഠിച്ച് നല്ല നിലയിൽ എത്താൻ മരുക ഭഗവാനോട് താങ്കൾ പ്രാർത്ഥിക്കണേ🙏🙏 ഓം ശരവണഭവായ നമ:

    • @lifemalayalamyoutube7192
      @lifemalayalamyoutube7192 Před 2 měsíci

      Aale oru psychologistine kanikku aunty. Also jathakavasal enta avastayenn kude nokki, venda pariharam cheyyu. E prayathil padanathil sradhavendathvatyavasyama. MurukaBhagavan anugrahikkatte😊

    • @suseeladevdas3735
      @suseeladevdas3735 Před 2 měsíci

      😊❤​@@lifemalayalamyoutube7192

    • @smkvcp
      @smkvcp Před měsícem

      ​@@lifemalayalamyoutube7192എത്ര സൂപ്പർ ഉപദേശം❤❤❤❤

    • @krishnakumarpk6968
      @krishnakumarpk6968 Před 29 dny

      റിപ്ലേ ആരാ പറഞ്ഞത്

    • @vineeth6526
      @vineeth6526 Před 11 dny

      Verum padithonula life ! Avn sheryvum

  • @SanithaPonnambath-wj4wf
    @SanithaPonnambath-wj4wf Před měsícem +4

    രജിത് ജി ഹാർഡ് വർക്ക് ചെയ്യാം എന്ത് ജോലിയും ചെയ്യാം ഭഗവാനെ കാത്ത് കൊള്ളണെ❤❤❤❤❤❤

  • @jasminewhite3372
    @jasminewhite3372 Před 12 dny +1

    ഈ കേരളം രക്ഷപ്പെടാൻ പ്രാർത്ഥിക്കണേ Sir. ഓം ശരവണ ഭവായ നമ:

  • @user-zv1cq8vs5h
    @user-zv1cq8vs5h Před 26 dny +2

    പത്തവർഷമായി വിവാഹം കഴിഞ്ഞിട്ട് കുഞുങ്ങലില്ലാതെ വിഷമിക്കുന്ന എന്റെ മകൾക്കുവേണ്ടി മുരുകഭാഗവാനോട് പ്രാർത്ഥിക്കണേ ഓം ശരവണഭവായ നമഃ സ്നേഹം രജിത് ജി

  • @remaprasadc592
    @remaprasadc592 Před měsícem +3

    ഓം ശരവണഭവായ നമഃ

  • @raghunmenon
    @raghunmenon Před 10 dny +2

    എൻ്റെ ഒരു സ്ഥലം വിൽക്കാൻ വേണ്ടി കഴിഞ്ഞ 15 വർഷമായി പരിശ്രമിക്കുന്നു. Registration ൻ്റെ തലേ ദിവസം വരെ എത്തിയിട്ടു. നടക്കാതെ പോകുന്നു. താങ്കൾ ദയവായി എൻ്റെ ഈ പ്രശ്നം ഭഗവൻ്റെ തൃപാദത്തിൽ വച്ച് എൻറെ ഈ ആഗ്രഹം നടത്തി തരുവാൻ വേണ്ടി പ്രാർത്ഥിയ്ക്കേണമേ
    ഓം ശ്രീ ശരവണ ഭവായ നമ:

  • @bijurajpcbiju8840
    @bijurajpcbiju8840 Před 2 měsíci +2

    മുരുക ഭഗവാന്റെ കരുണാ കടാക്ഷം എന്നിൽ പതിക്കേണമേ 🙏ശരവണഭവ 🙏

  • @stargazer.878
    @stargazer.878 Před 16 dny +2

    ജി എൻ്റെ മോനും മോളും 30 ജനുവരി 2013 ജനിച്ചവരാണ്. അവർക്ക് വേണ്ടി മുരുക ഭഗവാനോട് പ്രാർത്ഥിക്കണമേ.
    ഓം ശരവണ ഭവായ നമഃ

  • @ramadevim8884
    @ramadevim8884 Před 3 dny +1

    🕉️🕉️ശരവണ ഭവായ നമഃ 🙏🏻🙏🏻🙏🏻

  • @manikandannair9543
    @manikandannair9543 Před 2 měsíci +2

    ഓം ശരവണ ഭവായ നമ രൺജിത്ത് ജീ അങ്ങ് എന്റെ മകന് ഒരു കുടുംബജീവിതം ഉണ്ടാകുവാനായ് ഭഗവാനോട് പ്രാർത്തിക്കണേ ഓം ശരവണ ഭവായ നമ്🙏🙏🙏

  • @picodaughs5714
    @picodaughs5714 Před 2 měsíci +3

    ശെരിയ രജിത് ചേട്ടൻ ഒരിക്കലും എന്റെ കഴിവാണ് എന്ന് പറയാറില്ല...🎉

  • @valsank6688
    @valsank6688 Před 26 dny +3

    Sir, ഒരു ചെറിയ time ആയിട്ടുള്ളു ഭഗവാന്റെ അനുഭവം അറിയാൻ കഴിഞ്ഞത്. സന്തോഷം. എന്റെ മോളുടെ വിവാഹം കഴിഞ്ഞിട്ട് 6 വർഷം കഴിഞ്ഞു. കുട്ടികൾ ഇല്ല. അവർക്ക് വേണ്ടി പ്രാർത്ഥിക്കണേ. ഓം ശരവണ ഭാവായ നമഃ.

  • @user-hu8sg4gd9p
    @user-hu8sg4gd9p Před 2 měsíci +2

    ഹരഹരോ ഹരഹര 🙏🙏🙏

  • @bibink882
    @bibink882 Před měsícem +3

    🙏🏻Om Sharavana Bhavaya Namaha 🙏🏻

  • @Krishna90009
    @Krishna90009 Před 10 dny +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    Ohm sharavanabhavaya namaha 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    Kure problems undu lifeil.
    Athokka vegam mari samadhanam ulla oru jeevitham akan bhagavanodu prarthikkana 🙏
    Ohm sharavanabhavaya namaha 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ammukuttu8171
    @ammukuttu8171 Před 22 dny +2

    Murga saranam🙏🙏🙏🙏🙏🙏🙏♥️🌹

  • @UshaKumari-tk4hu
    @UshaKumari-tk4hu Před měsícem +1

    , ,, ഓം ശരവണ ഭവായ നമ❤❤

  • @preethapb3634
    @preethapb3634 Před 2 měsíci +2

    Rejit സർ 🙏🙏🙏മുരുകാ ശരവണഭവ 🕉️🕉️

  • @rkentertainment65
    @rkentertainment65 Před 2 dny +1

    Om saravanabhavya nama...

  • @oyessunil
    @oyessunil Před 2 měsíci +2

    മെയ്‌ 1 ലെ LBA മെഡിറ്റേഷൻ ശരിക്കും മിസ്സ്‌ ആയി 🙏 പങ്കെടുക്കാൻ കഴിയാത്തത്തിൽ വിഷമം ഉണ്ടെങ്കിലും. .. മനസ്സ് മുഴുവൻ അവിടെ ആയിരുന്നു 🙏
    ഓം ശരവണ ഭവായ നമഃ 🙏

  • @pradeepant8563
    @pradeepant8563 Před 11 dny

    ചെയ്യുന്ന ജോലിയിൽ രക്ഷപെടാനവസരം വരുമ്പോഴേക്കും ജാനാ ജോലിയിൽ നിന്ന് മാറിയിട്ടുണ്ടാവും ഒരിക്കലും രക്ഷപെടാത്ത അവസ്ഥ തിരിഞ്ഞ് നോക്കിയാൽ സങ്കടപെടാൻ മാത്രം ഭഗവാൻ്റെ അനുഗ്രഹത്താൽ വലിയ അല്ലലില്ലാതേ ജീവിക്കുന്നു എൻ്റെ സങ്കട കാരണം മാറാൻ എനിക്ക് വേണ്ടിയും ഗുരുജി ഭഗവാനോട് പ്രാർത്തിക്കണം🙏

  • @ambikaaa5275
    @ambikaaa5275 Před měsícem +1

    Namasthe Rajithji .Seeking Lord Murukan,s blessings to get a job and a family life for my elder son

  • @lathikagopinath8720
    @lathikagopinath8720 Před 28 dny +1

    എൻ്റെ മകളുടെ വിവാഹത്തിനു വേണ്ടി പ്രാർത്ഥിക്കണേ രജിത് ജീ

  • @rethidevi4364
    @rethidevi4364 Před 2 měsíci

    രതി ദേവി -രോഹിണി എനിക്ക് വളരെ മാനസിക ബുദ്ധി മുട്ടുകൾ മാറ്റിത്തരാൻപ്രാര്ഥിക്കണം ഓം വചത് ഭൂവേ നമഃ 🙏

  • @sarojinipp7208
    @sarojinipp7208 Před 13 dny +3

    ഓം ശരവണ ഭവായന മ🦚🦚🦚🦚❤️🙏❤️❤️❤️🔥

  • @vanaejaanair5162
    @vanaejaanair5162 Před 2 měsíci +2

    Rajith sir namasthe 🙏
    Om sharavana bhavaya nama Om vachalbhuve nama 🙏

  • @pmuralitpl
    @pmuralitpl Před měsícem +2

    Saravanabhavaya namaha

  • @sreelathanair1436
    @sreelathanair1436 Před 2 měsíci +1

    Seeking Lord Murugan 's blessings for the unity and prosperity of my family.Om Saravana bhavaya namaha

  • @anyvs8984
    @anyvs8984 Před 12 dny +1

    എന്റെ മകൾ കീത്തന 25 വയസ്സ് USA യിൽ റിസർച്ച് ചെയ്യന്നു അവിടെ ജോലിയുള്ള നല്ലൊരു പയ്യൻ മകൾക്ക് വരനായി കിട്ടുവാൻ മുരുക ഭഗവാനോട് പ്രാർ ത്ഥിക്കണം

  • @PM-vl6np
    @PM-vl6np Před 17 dny +3

    ഓം ശരവണ ഭവായ നമഃ

  • @Himalayam67
    @Himalayam67 Před 2 měsíci +1

    നന്ദി ❤️❤️🙏🙏🙏

  • @user-gv7qg2uj9c
    @user-gv7qg2uj9c Před 11 dny +1

    ഓം ശരവണ ഭവായ നമഃ 🙏

  • @remashalvaraj2544
    @remashalvaraj2544 Před 2 měsíci +1

    Om sharavana bhavaya namah 🙏 Sambathika.abhivrithi udakane. Enik Nalla Joly.kittan prarthikane.

  • @krishnasubramanian3581
    @krishnasubramanian3581 Před 25 dny +2

    മനസ്സമാധാനത്തോടെ കൂടിയഒരു ജീവിതംഉണ്ടാകണേഎന്ന്പ്രാർത്ഥിക്കണംസ്വാമി

  • @baburajchandrasekharan4160
    @baburajchandrasekharan4160 Před 2 měsíci +1

    Thanks a lot Rejith Ji ❤ Hope to meet meet you in person ❤
    Aum Saravana Bhavaya Namah ❤

  • @kuttykitchen24
    @kuttykitchen24 Před 24 dny

    സുദർശന അത്തം പ്രാർഥിക്ക്നേ മുരുഗ ഭഗ വനോട്

  • @ambilivr3044
    @ambilivr3044 Před 6 dny

    അമ്പിളി 37 മനസ്സിൽ നല്ല ചിന്ത വരണേ എന്ന് എനിയ്ക് വേണ്ടി പ്രാർത്ഥിയ്ക്കണേ ദൈവ ചിന്ത മാത്രം നല്ല രീതിയിൽ ഉണ്ടാവാൻ ഭാഗവാനോട് ഒന്നുപറയണേ 🙏🙏🙏🙏🙏🙏🙏🙏

  • @kuttykitchen24
    @kuttykitchen24 Před 24 dny +1

    Om sharavana bhavaya namaha 🙏❤️

  • @gourineelakandhan8894
    @gourineelakandhan8894 Před 2 měsíci +2

    Aum SaravanabhavayaNamaha🙏🙏🙏

  • @AadhiAadhithya403
    @AadhiAadhithya403 Před 10 dny +1

    Om saravana bhawaaya namaha

  • @sreenasathyanath8132
    @sreenasathyanath8132 Před měsícem +1

    Ente sankadam maattitharan prarthikkane rejithji

  • @minimenon3182
    @minimenon3182 Před 2 měsíci +2

    Om Sharavana Bhavaya Namah

  • @santhoshakkara4732
    @santhoshakkara4732 Před 9 dny +1

    സാർ എന്റെ പ്രശ്നങ്ങൾ ഭഗവാനെ അറിയാം എനിക്ക് വേണ്ടി പ്രാർത്ഥിക്കാമോ ❤️❤️🙏🏻...... 🇮🇳

  • @saralaviswam843
    @saralaviswam843 Před 2 měsíci +1

    ഓം ശരവണ ഭവായ നമഃ 🙏🏿

    • @YogicLore
      @YogicLore  Před 2 měsíci

      ഓ൦ ശരവണഭവായ നമ:

  • @sarathchandran5694
    @sarathchandran5694 Před 2 měsíci +1

    ഓം ശരവണഭവായനമ 🙏

  • @AadhiAadhithya403
    @AadhiAadhithya403 Před 10 dny +1

    Njhan Ramya pooyam
    Njhangalkum kumarikandam thilekyu, murugayugathilekyu, sreemuruganodoppam kazhiyuwaan aagrahamundu..🙏🙏🙏

  • @muralindd
    @muralindd Před 2 měsíci +1

    ഓ൦ ശരവണഭവായ നമ: 🙏

    • @YogicLore
      @YogicLore  Před 2 měsíci

      ഓ൦ ശരവണ ഭവായ നമ:

  • @sheejabose9897
    @sheejabose9897 Před 2 dny +1

    🙏🏼

  • @MINIBabuKv
    @MINIBabuKv Před 2 měsíci

    എന്റെ വിൽക്കാൻ വെച്ച വീട് വിൽക്കാൻ പ്രാർത്ഥിക്കണം അത്രയ്ക് അത്യാവശ്യം ആണ് ഹര ഹരോ ഹര 🙏

  • @indirak8897
    @indirak8897 Před 2 měsíci +1

    ഓം ശരവണഭവായ നമഹ ❤

  • @apsanthoshkumar
    @apsanthoshkumar Před 12 dny +1

    ഓം ശരവണ ഭവായ നമഃ 💕🌹🙏

  • @jithinjithu2289
    @jithinjithu2289 Před 2 měsíci +1

    Murughaaa
    Bhaghavaneee❤❤❤❤

  • @devibalasingam4211
    @devibalasingam4211 Před 2 měsíci +1

    I m reading ur book

  • @sujamanoj6265
    @sujamanoj6265 Před 2 měsíci +1

    Om saravanabhavaya namah

    • @YogicLore
      @YogicLore  Před 2 měsíci

      ഓ൦ ശരവണഭവായ നമ:

  • @SanithaPonnambath-wj4wf
    @SanithaPonnambath-wj4wf Před měsícem +1

    ഞാനും വാർഷിക ദിനത്തിൽ വരും❤❤❤❤

  • @ANTMMW
    @ANTMMW Před 2 měsíci +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sreelekhas3608
    @sreelekhas3608 Před 2 měsíci

    Super

  • @radhaviswanath6104
    @radhaviswanath6104 Před 3 dny +1

    Sir..ente makalude vivahum nadakkan bhagavanodu prarthikkenum. Name..Anupa.Star. Triketta

  • @unnikrishnanjayaraman3214
    @unnikrishnanjayaraman3214 Před 2 měsíci +1

    🙏🙏🙏❤️

  • @jayakumar200
    @jayakumar200 Před 2 měsíci +1

    🙏🙏🙏🙏🙏🌹

  • @prajitharajendran9069
    @prajitharajendran9069 Před 2 měsíci +1

    🙏🙏🙏

  • @Himalayam67
    @Himalayam67 Před 2 měsíci +1

    ❤️❤️🙏🙏🙏

  • @jayakumar200
    @jayakumar200 Před 2 měsíci +1

    Simple man 🙏🙏🙏🙏🙏🙏🙏

  • @lakshmirnair2539
    @lakshmirnair2539 Před 2 měsíci +1

  • @ratheeshelectrical7616
    @ratheeshelectrical7616 Před 2 měsíci +1

    🙏🕉️🙏

  • @midhunmurali9456
    @midhunmurali9456 Před 9 dny +1

    Murgaa enta sangadangal matti tharanaa sir onnuu prathikkanaa

  • @RAVIKUMAR-xu9ls
    @RAVIKUMAR-xu9ls Před 2 měsíci +1

    ஓம் சரவணபவாய நமஹ 🐓🦚

  • @abyvijayan5670
    @abyvijayan5670 Před 2 měsíci +1

    🙏🙏🙏🙏🙏🙏🙏

  • @rajeshkr9635
    @rajeshkr9635 Před 2 měsíci +1

    👍🏻

  • @thilakanpv9519
    @thilakanpv9519 Před měsícem +1

    Palani Murukante aduthu Kodaikanal malayil settle cheyyan aagrahikkunnu.Rajithji Murukanodu prarthichu nadathi tharananennu apekshikkunnu.

  • @rhythmmusicband7738
    @rhythmmusicband7738 Před 2 měsíci +1

    🙏🙏🙏🙏

  • @jayasreevijayan5315
    @jayasreevijayan5315 Před 18 dny +1

    Om saravana bhavaya namahà 🙏

  • @pramoddileep9476
    @pramoddileep9476 Před 2 měsíci +1

    Om sarvanaya bhavaya nama

  • @Rahuledathil007
    @Rahuledathil007 Před měsícem

    🙏🏻

  • @aruljk5429
    @aruljk5429 Před 2 měsíci

    Arul makayiram annikvendi prarthana

  • @user-tz2pf7wb6p
    @user-tz2pf7wb6p Před 2 měsíci

    Rethi. Uthrittathi. Surendranath. Pooram. Kadam maran prarthikkanay ji.saravanabhavaya namahaa

  • @remeshkunnath7080
    @remeshkunnath7080 Před 2 měsíci +1

    I'm Saravana bhavaya namah

    • @YogicLore
      @YogicLore  Před 2 měsíci

      ഓ൦ ശരവണഭവായ നമ:

  • @AadhiAadhithya403
    @AadhiAadhithya403 Před 10 dny

    Thaangalumaayi samsaarikyaan kazhiyumo??!!🙏🙏🙏🙏

  • @gopannairkp3438
    @gopannairkp3438 Před 2 měsíci +1

    എന്റെ ആഗ്രഹങ്ങൾ നിറവേറ്റി തരാൻ മുരുക ഭാഗവനോട് അപേക്ഷിക്കുമോ. ഞാൻ എന്താണ് ആഗ്രഹക്കുന്നത് എന്ന് ഭാഗവാന് അറിയാം.
    ഓം ശരവണ ഭവായ നമഃ

  • @karthikps9449
    @karthikps9449 Před 2 měsíci +1

    Captain ❤

  • @nayankrishnatu6056
    @nayankrishnatu6056 Před měsícem

    Renjithji ente mon harikrishnanu vendi prarthikkane.mon plustwo aanu.nalla markodu koodi pass aakanum salbhudi undakanum prarthikkane

  • @nayankrishnatu6056
    @nayankrishnatu6056 Před měsícem

    Enikkum books venam renjithji

    • @YogicLore
      @YogicLore  Před měsícem

      Available in Amazon Flipkart and Greenbooks

  • @sreekumarcpk3590
    @sreekumarcpk3590 Před měsícem

    SREEKUMAR THIRUVATHIRA JOLY AYILLA ACHANTEY(FATHER)ASUKAM MARAN PRATHIKKANEY

  • @starplus1972
    @starplus1972 Před 2 měsíci +1

    How can get number to request for heali g 🙏🙏🙏Om sharawana bhava ya nama:🙏

  • @animon_editz
    @animon_editz Před 27 dny

    Eniku vendi marakkathe sir bhagavanodu onnu prarthikkanam, ente husband cheytha buisness ellam failure aayi,ippol oru joliyum illa ,thamasikkan veedu illa,oru makan undu ,10 th il padikkunnu.fees kettan polum cash illa, food num budhimuttanu,enthu cheyyanam ennu ariyathe vishamikkukayanu, husband nu buisness shariyakanum,oru veedu vekkanum sadhikkane ennu bhagavanodu eniku vendi prarthikkane,ente husband nte name, Bijukumar,ente name Kavitha, Chennai,ente brother nu 45 vayasu undu , marriage ayittilla , marriage nadakkan prarthikkane,name pradeep Kumar. Reply cheyyane sir pls

  • @krishnanunnimb2134
    @krishnanunnimb2134 Před 24 dny

    Entemon plusonenu admission kittan prardhikkane saravanabhava

  • @devibalasingam4211
    @devibalasingam4211 Před 2 měsíci +1

    put in tamil and English sir

  • @user-eb1yd7oc9o
    @user-eb1yd7oc9o Před 2 měsíci

    എൻ്റ്റെ മോൾക്ക് ദുബായിൽ ഇപ്പോൾ ജോലി ഇല്ല ,വിസ കാലാവധി കഴിയുന്നതിന് മുമ്പ് ഒരു ജോലി കിട്ടുവാൻ പ്രർഥിക്കുമോ ,ഓം ശരവണ്ണാ ഭവായ നമഃ

  • @sudhadevi827
    @sudhadevi827 Před 2 měsíci +1

    ഓം ശരവണ ഭവായ നമഃ🙏🙏
    LMRK ൽ ചേരാൻ അതിയായ ആഗ്രഹം ഉണ്ട്.എന്തു ചെയ്യണം

    • @YogicLore
      @YogicLore  Před 2 měsíci

      Please give me a message at 70126880703

  • @AadhiAadhithya403
    @AadhiAadhithya403 Před 10 dny

    LMRK yil join cheyyaan enthaanu cheyyendathu??!🙏🙏🙏

    • @YogicLore
      @YogicLore  Před 10 dny

      Please WhatsApp us at 7012680703

  • @rajeshrl159
    @rajeshrl159 Před 2 měsíci

    Sooraj bro, engane LMRK yil join cheyam please tell me

    • @YogicLore
      @YogicLore  Před 2 měsíci

      Please whatsapp me at 7012680703.. I will add you to the group

  • @lalithav9272
    @lalithav9272 Před 2 měsíci +1

    രജിത്ജീക്കും അണികൾക്കും എല്ലാവിധ ഭാവുകങ്ങളും നേരുന്നു കപ്പൽ കരക്കു അടുക്കുമ്പോളായിരിക്കും നമ്മൾ എവിടെയാണ് അതിച്ചേർന്നത് എന്നറിയുക

  • @reshmas3101
    @reshmas3101 Před 2 měsíci +1

    How can we contact him?

    • @YogicLore
      @YogicLore  Před 2 měsíci

      Reach out to me at 7012680703

  • @sujathalal2010
    @sujathalal2010 Před 2 měsíci

    How tolearn your meditation sir

  • @keralacitizen
    @keralacitizen Před měsícem +1

    Where's part 2

    • @YogicLore
      @YogicLore  Před měsícem

      Available in the channel

    • @keralacitizen
      @keralacitizen Před měsícem +1

      @@YogicLore couldn't see it. What was the title

    • @YogicLore
      @YogicLore  Před měsícem

      czcams.com/video/5EIXk2GE2Xk/video.htmlsi=Q2WJ0UVbTfFkF8CY

  • @Manju-mk1hl
    @Manju-mk1hl Před 2 měsíci

    എങ്ങനെ contact ചെയ്യാൻ പറ്റും

    • @YogicLore
      @YogicLore  Před 2 měsíci

      please reach out to me at 7012680703

  • @ganeshkumar8231
    @ganeshkumar8231 Před 2 měsíci +1

    മെയ് ഒന്നാം തീയതി ദേവസേനാപതി കാണുവാൻ പളനിയിൽ എത്തി 12 മണി വരെ LMRK യുടെ സത്സംഗംത്തിൽ പങ്കെടുത്തു.
    അതിനുശേഷം മുരുക പെരുമാളെ വണങ്ങി നാട്ടിലേക്കു പോന്നു.
    ഉത്തരാഖണ്ഡിലെ രാജ പർവ്വതത്തിലെ കാർത്തികേയ സ്വാമി ക്ഷേത്രം
    മുരുകൻ സമാധിയായ സ്ഥലമെന്ന അവിടുത്തെ ഗ്രാമവാസികൾ വിശ്വസിക്കപ്പെടുന്നു.
    ഇതിനെക്കുറിച്ചുള്ള ഒരു വിവരണത്തിനു വേണ്ടിയാണ് ഈയുള്ളവൻ ക്യാപ്റ്റനെ കാണാൻ വന്നത് സമയക്കുറവ് കാരണം ചോദിക്കാൻ കഴിഞ്ഞില്ല.
    അടുത്ത വീഡിയോയിൽ എങ്കിലും ഇതിന് ഉത്തരം ഉണ്ടാകുമോ..