Magic Salt, Epsom Salt, Advantage and disadvantage.
Vložit
- čas přidán 8. 09. 2024
- Magic Salt, Epsom Salt, Advantage and disadvantage.
epsom salt,
epsom salt for plants,
use of epsom salt in garden,gardening,soil, plants,v egetables,tree stump removal, benefits of epsom salt, uses of epsom salt, magnesium for plants, natural fertilizer for plants,organic gardening, lawn care, epsom salt for lawns,how to make lawn green, yellow leaves on tomato plants,g row,grow peppers,eggplant, epsom salt for rose bushes, magnesium sulfate,gardening tips,natural ways, epsom salt benefitsnnepsom salts in the garden.
Using Epsom salt in gardening is not a new concept. This “best kept secret” has been around for many generations, but does it really work, and if so, how? Let’s explore the age-old question so many of us have asked at one time or another: Why put Epsom salts on plants? Is Epsom Salt Good for Plants? Yes, there seem to be good, relevant reasons for using Epsom salts for plants. Epsom salt helps improve flower blooming and enhances a plant’s green color. It can even help plants grow bushier. Epsom salt is made up of hydrated magnesium sulfate (magnesium and sulfur), which is important to healthy plant growth. Why Put Epsom Salts on Plants? Why not? Even if you don’t believe in its effectiveness, it never hurts to try it. Magnesium allows plants to better take in valuable nutrients, like nitrogen and phosphorus. It also helps in the creation of chlorophyll, which is vital for photosynthesis. In addition, magnesium greatly improves a plant’s ability to produce flowers and fruit.
#Epsomsalt #Epsonsaltmalayalam
ഞാൻ ആദ്യമായി SKIP ചെയ്യാതെ കണ്ട വീഡീയോ
സർ സൂപ്പർ ചേട്ടാ
Thank u for watching. 🙏🙏
എപ്സൺ സോൾട്ടിനെ പറ്റി പഠിയ്ക്കാൻ ഞാൻ ഒരുപാടു ശ്രമിച്ചതിൽ നിന്നും ഏറ്റവും വ്യക്തമായും ലളിതമായും താങ്കളിൽ നിന്നുമാണ് സാധിച്ചത്.. നന്ദിയോടെ
എന്റെ ശ്രമം സഫലമായതിൽ സന്തോഷം. Comments നു നന്ദി 🙂🙏
@@greengeethanjali 🙏
ഞാൻ ഇത്രയും നാൾ കേട്ടതിൽ ഏറ്റവും നല്ല vedio smple ആയി പറഞ്ഞു മനസിലാക്കി 👍👍
Thanks for your valuable comment 👍
Use of Epsom salt very well explained. Very informative and useful.
Glad it was helpful!, Thanks for watching
Hai, Sir, very very good explaination without boring and very useful information, I am very happy and I am my self trying to improve my knowledge from you. 👍Thank you sir.
Glad it was useful to you🙂. Thanks for watching👍
എപ്സമിനെപ്പറ്റി കുറേ ക്കേട്ടിട്ടുണ്ട്
യഥാർത്ഥ o ഇപ്പോഴാണറിഞ്ഞത് നന്ദി നന്ദി നന്ദി
Thank u. തുടർന്നും കാണുമല്ലോ 🙂
വളരെ ഉപകാരപ്രദമായ video sir
വീഡിയോ കണ്ടതിനു നന്ദി 🙂🙏
Good infornation thanku 🙏
Glad you liked it🙂🙏
Nice information
Thanks for watching🙏
Well explained vedeo with valuable information💐💐
Thanks a lot🙏
Good message, thanks
Thanks and welcome
Very good Informatve Presentation!
Thank you....
Glad it was helpful!
വളരെ നല്ല വീഡിയോ. 🙏🙏🙏🙏 നന്ദി സാർ. മനോഹരമായി അവതരിപ്പുച്ചു ഒരു പ്രൊഫസർ ക്ലാസ്സ് അടുക്കുന്നപോലെ തോന്നി 😁.
റൊസ് ചെടിയെ പറ്റി അതിന്റെ full caring, video ചെയ്യാമോ
Thanks for watching. 🙏 റോസ് ന്റെ വീഡിയോ try ചെയ്യാം. തുടർന്നും കാണുമല്ലോ 🙏
Valuable information
Glad you think so!
Thank you sir
Good video
Glad you enjoyed
Well explained and you have a very organized beautiful garden.just saw and subscribed to your channel. And started watching all your previous episodes
thank u for your support. Please continue to watch the upcoming videos too.
Thanks for the information
Thanks for watching 🙏
Njan eppo kaanunnullu ee chanel... Eppo thane subscribe cheytho... Valare informative aaya videos.. Thanks
Very good information
Thank u 🙂🙂🙏
Thank u for this information 👍🏼
നന്ദി 🙏🙏
Very useful vedio
Thanks for your support. 🙏🙏
ഇത്രയും നാൾ സാർ എവിടെ ആയിരുന്നു. എന്തുകൊണ്ട് മുമ്പേ പറഞ്ഞില്ല. ഉഗ്രൻ
എല്ലാറ്റിനും ഒരു സമയമുണ്ട് സാബു!!
Good information
Thanks 🙏
Good information. Tyank u.
Thank u 🙂🙏
Thanks for the information . Beatiful plants too
My pleasure 😊
നല്ലത് പോലെ പറഞ്ഞു തന്നു, താങ്ക്സ്
കണ്ടതിനു നന്ദി 👍
നല്ല അവതരണം കേട്ടിരിന്നുപോകും
തങ്ങളുടെ വിലയേറിയ അഭിപ്രായത്തിനു നന്ദി. 🙂🙂🙏
@@greengeethanjali aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa
ആദ്യം കേട്ടാ തോന്നും വേണ്ടാന്ന് ഇത് മുഴുവനും കേട്ടാ തോന്നും വേണംന്ന് .
🙏🙏
Thank you
Good information 👍
താങ്ക്സ് 🙏
Another very useful and well explained video. Really different from other garden videos. Basic lessons for beginners Thank you so much. Pls do more videos on plants like gerbera and verbena
Glad it was helpful! Pls continue watching and make feedback. Thank u
Thanks 🙏🙏🙏🙏👍
Thanks for watching 👍
Good 👍👍
നന്ദി 🙏
Great info 🙏
Thanx for your support. 🙏
Good video.
Thank u🙏
ഏറെ ഉപകാരപ്രദം. കറിവേപ്പില മഞ്ഞളിക്കുന്നത് എങ്ങനെ തടയാം
1. വെള്ളം കൂടുതലും കുറവും മഞ്ഞക്കു കാരണം ആവാം
2. മൂലകങ്ങളുടെ കുറവ്
കാൽസ്യം, പൊട്ടാഷ്യം
മുട്ട തോടും പഴത്തൊലിയും നല്ലതാണ്
Useful video thankyou so much
നന്ദി 🙏
Very good enlightening video. Thanks a lot
Thank u sir🙏
Vekthamayi paranju thannathinu nanniii sirr
Happy that u understood it. Thank u🙏
Tea spoon and table spoon sir you have told the correct calibration. No one is telling about just saying spoon. Thanks very much.
Thanks for watching 🙂🙏
Good, keep going 👍👍
Thank u for your support 👍
Super
താങ്ക്സ് 🙏
നല്ല ഇൻഫർമേഷൻ
നന്ദി 🙂🙏
Very good information. Explained very clearly
Thanks a lot🙏
Where can I get cacla lilly bulbs
Uaually available in nov and dec in nursery
താങ്ക്സ് നല്ല അറിവ് ന് 🌹
Thank u for your support 🙂🙏
പച്ചമുളക് ചെടി പൂവിട്ട് കായ് പിടിച്ച് തുടങ്ങിയാൽ തണ്ടുകളിൽ എല്ലാം കറുത്തനിറം വ്യാപിക്കുന്നു ഞാൻ കോപ്പർ ഓക്സിക്ലോറൈഡ് തെളിച്ചു നോക്കി ഒരു പ്രയോജനമുണ്ടായില്ല പിന്നീട് ഇലകൾ മഞ്ഞളിച്ച് കൊഴിയുന്നു സാർ എന്താണ് ഇതിന്റെ കാരണം എന്ന് പറഞ്ഞു തരുമോ
അതിന്റെ ഫോട്ടോ എന്റെ വാട്സ്ആപ്പ് നമ്പറിൽ അയക്കാമോ. കണ്ടാൽ നന്നായിരുന്നു. 9387239529
@@greengeethanjali ok thank u
spray ചെയ്യാൻ % tsp യും ചുവട്ടിൽ ഒഴിക്കാൻ 1t SP യും ആണ് ഉപയോഗിക്കേണ്ടത്.എപ്പോഴും പത്ര പോയണത്തിന് സാന്ദ്രത കുറക്കുന്നതാണ് നല്ലത്. കുടിയാൽ ഇലകരിയാൻ സാധ്യതയുണ്ട്.
% എന്നത്അര ടീസ്പൂൺ എന്ന് തിരുത്തി വായിക്കുക
Spraying after watering will neutralize the density. However, thanks for the update
👌
🙏🙏
Very informative ,,,
The sight of ur healthy plants are a real treat for our eyes .. plz do a vdo of ur kitchen garden also and share the information about kitchen garden too
ok. let me thinks of it. thanks for your suggestion👍
Good information...Sir chinese croton plant propagation engine ennu parayaamo..podichu kittunnilla
അടുത്ത വീഡിയോ അതായിരിക്കും
@@greengeethanjali tnq sir
👍👍
🙏🙏🙏
Thank you very much for the great information. . Thats fine " Chefi Braandhu pidichathu pole valarum . Most of the U Tubers sayingthis Foolish thing Brandhu pidichathu Valarumennu. What a rubbish things they are saying. Any way you said it mockingly , very good.. Any way Congratulations Sir.
Me too against saying ' mad growth'. Thank u for your observation and comments. Expect your continued support. Best wishes and stay safe. 🙂🙂🙏🙏
Infomative👌👌
നന്ദി 🙏
Best audio recording as well video.
Thanks a lot for your valuable comment🙏🙏
Payar, curryveppinu use cheyyamo...some say can't & some say can... confused.. could you please clear me...
It is an essential plant nutrient. Can be used for all plants mederately. Over usage damage the plant. No issue for payar and curry veppu. Start with mild doze.
Sir, ചെടിയെല്ലാം വെളുപ്പ് പൊടിത്തൂകിയ പോലെ പച്ചപ്പില്ലാതെ കാണുന്നു, കായ് ഫലവും ഇല്ല... കാരണവും പ്രധിവിധിയും പറയുമോ... Pls.
പൊടി പോലെ കാണുന്നത് പൌഡറി mildew എന്ന രോഗ ശല്യം ആണ്. കുറച്ചു ദിവസത്തേക്ക് ഇലകളിൽ വെള്ളം ആവാതെ നോക്കാം.
1. Neem ഓയിൽ spray ചെയ്യാം
2. Soap സൊല്യൂഷൻ spary ചെയ്തു കുറച്ചു കഴിഞു വെള്ളമടിച്ചു കളയുന്നത് നല്ലതാണ്.
കായ കിട്ടാൻ npk 13 27 27 ഇട്ടു കൊടുക്കാം.
പൊതുവായ കാര്യം മാത്രമാണ്. ചെടി ഏതാണ് എന്ന് പറഞ്ഞിട്ടില്ലല്ലോ.
Epsom salt use ചെയ്യുമ്പോഴും അതിനു മുൻപ് വെള്ളം ozhikkano
ഒഴിക്കുന്നത് നല്ലതാണ്. മണ്ണിൽ നനവ് വേണം.
തടം എടുത്ത്കഴിഞ്ഞാണൊ ഇത് തെങ്ങിന് ഇടേണ്ടത് അതോ തടം മൂടിയതിനുശേഷമാണോ... പിന്നെ boron ൻറ കുറവ് എങിനെ മനസ്സിലാക്കാം...
1. വേരിലേക് നേരിട്ട് എത്തിക്കാൻ തടത്തിൽ ഇടുന്നതാണ് നല്ലത്.
2. പുതിയ പട്ട വരുന്നത് ചുരുണ്ടു നിവരാൻ പറ്റാത്ത രീതിയിൽ ആയിരിക്കും
Few@@greengeethanjali
Medical Shop also
Yes
Eniku oru padu isttapettathu ellarakum reply kodukunuu palarum cheyarilaa..
ഇഷ്ടപ്പെട്ടതിൽ നന്ദി. തുടർന്നും support ചെയ്യണേ.. 🙂
@@greengeethanjali sure aayittum annu video kandathu. Subscribe cheyithu
@@shirlyjs190 thank u Shirly
Sir...NJAN medikkunna * jaiva valam packet* vaangumpol athinte coveril mgsO4 ennu kaanaarundu..ATHIL ulla mgsO4 mathiyo oru chattikku?!
രണ്ടും ഒന്ന് തന്നെ യാണ്. ജൈവ വളത്തിലും നൈട്രജൻ, മറ്റു മൂലകങ്ങുളും തന്നെ യാണ്. വളം കൂടുതലാവാതിരിക്കാൻ ശ്രദ്ധിക്കണം.
@@greengeethanjali OK.THANKS SIRs...!
Sir.enikku 60 hybrid hibiscus und..poo illaa!NJAN banana peel upayogikkunnund..kadalappinnaakk+ veppin pinnaakku+ bone meal...enniva karthi vechu fermentation cheyyichu ..dilute cheythu ozhichu KODUKKUM.EPSOME SALT ittu koduthu.ORU FALOM ILLAA! ENTHAANU CHRYYENDATHU?PLEASE RESPLY!I HAVE 60 HYBRID HIBISCUS!
ഇതൊന്നും വേണ്ട. NPK 13 27 27 ഒരു ലിറ്റർ വെള്ളത്തിൽ ഒരു teaspoon മിക്സ് ചെയ്തു മണ്ണ് നന്നായി ഇളക്കിയതിന് ശേഷം 10 ദിവസം കൂടുമ്പോൾ ഒഴിക്കുക. അര ടീസ്പൂൺ മിക്സ് ചെയ്ത് ഇലകളിലും spray ചെയ്യാം.
മണ്ണിൽ കുമ്മായം ചേർക്കരുത്. ഹിബിസ്ക്കസ് അസിഡിറ്റി ഉള്ള മണ്ണ് വേണം
അസിഡിറ്റിറി കൂട്ടാൻ വിനാഗിരി വളരെ നേർപ്പിച്ചു മണ്ണിൽ ഒരിക്കൽ ഒഴിക്കാവുന്നതാണ്. ഒരു ചെടിയിൽ ഉപയോഗിച്ച ശ്രമിക്കു
ശരിയാവും
@@greengeethanjali Vina giri nerppichu ozhichu koduthu.oru maasam munpu...!PINNAANU pralayam undaayathu.acidity venamennu enikkariyaarunnu!.pinne shadil vechu ....alppaalppam Ara NULLU pottash ittu KODUTHITTU d.
ജിപ്പ്സം, പ്ലാസ്റ്റർ ഓഫ് പാരിസ് വ്യത്യാസം വീഡിയോ ചെയ്യന്നെ
Ok. ട്രൈ ചെയ്യാം 🙂🙂🙏
Ith chemical alle appo ithil ninnu undakunna vegetables nallathano?
Ath pole NPK use cheythathum shareerathinu mosham alle
Njan oru beginner aanu athu kond chothichatha...plz rply
മനുഷ്യന് വിറ്റാമിൻ കുറയമ്പോൾ ഗുളികകൾ കഴിക്കാറില്ലേ. അതിൽ വേണ്ട അളവിൽ വിറ്റാമിൻ മാത്രമാക്കി ഗുളിക രൂപത്തിലേക്കിയതാണല്ലോ. അതെ പോലെ ചെടിക്കു വേണ്ടത് മാത്രം ചേർത്ത് ഉണ്ടാക്കിയത് ആണ് NPK മുതലായവ. Npk യിൽ അടങ്ങിയ സാധനങ്ങൾ തന്നെ യാണ് ചാണകത്തിലും. വളരെ കുറഞ്ഞ അളവിൽ ആണെന്ന് മാത്രം. Npk ഇട്ട പച്ചക്കറി ഉപയോഗിക്കുന്നതിൽ തെറ്റില്ല. രാസ കിട നാസിനികളെയാണ് ഭയക്കേണ്ടത്. Npk യും എപ്സോം സാൾട്ടും മിതമായി ഉപയോഗിക്കാം.
@@greengeethanjali thank you for your valuable reply.
Oru doubt koodi und. Njan Vangiya NPK valam online aayanu. White granules but ath vellathil itt Kure neram kazhinjittum alinj pokunnilla. Appol ath direct aayi chediyude kadaykkal Idamo?
Ath pole ee valam upayogikkumpol valare kuranja alavil Maathram alle upayogikan padulloo appol enganeya gram okke kanakkaki use cheyyuka?
Waiting for your rply
@@fathimathulfaiza5359 അത് പൊടിക്കാം. അല്ലെങ്കിൽ പൊടി രൂപത്തിൽ വാങ്ങാൻ കിട്ടും. 5 gram 1 ടീ സ്പൂൺ ആണ്. ടേബിൾ സ്പൂൺ അല്ല കേട്ടോ. മരുന്ന് കുപ്പികളുടെ അടപ്പിന്റെ ഏകദേശം അര ഭാഗം 5 gram വരും. കുറഞ്ഞ മാറ്റം സാരമില്ല.
Thanks 😊
🙏
🙂🙏
നല്ല അവതരണം...
ഒരു സംശയം
ഏതു പ്രായം തൊട്ടാണ് ചെടിയിൽ ഇത് ഉപയോഗിക്കേണ്ടത്?
വളർച്ചയുടെ എല്ലാ ഘട്ടത്തിലും ഇത് ആവശ്യമാണ്. അളവ് കുറച്ചു തുടക്കത്തിൽ use ചെയ്യാം.
🙏🙏🙏
🙏🙏
njaan ente nannayitt valarnnu varuna tomato chedi kku ittayirunu chedi angane vaadi poyi
കൂടുതൽ സ്ട്രോങ്ങ് ആയി പോയിരിക്കും. 😒😒
2 വർഷം ആയ തെങ്ങിൻ തൈകൾക്ക് എത്ര ഗ്രാം കൊടുക്കാം ?. എത്ര കാലയളവിൽ എങ്ങനെ കൊടുക്കണം. Please answer.
100 GMS
ONCE IN 6 MONTHS , INCREASE AFTER ONE YEAR
Edhu vellathill kalarthi kazhikkaamo ullile
അങ്ങിനെയുള്ള ഉപയോഗത്തെ കുറിച്ച് അറിയില്ല. കേട്ടിട്ടുണ്ട് എന്ന് മാത്രം.
ശരിയാ
Thanks for your opinion 👍
Rosa chedikk 1 spoon 1 lit vellathil kodukkamo,
yes, kodukkam.
Epsom salt കായ്ഫലമുണ്ടാകുന്ന ജാതിക്ക മരത്തിന് എത്ര വേണം? നേന്ത്ര വാഴക്ക് ആവശ്യമുണ്ടോ?
വാഴക്ക് 50 gm കൊടുക്കാം. ജാതിക്ക പരിചിതമല്ലാത്ത കൃഷി ആണ്. അതിന്റ അളവ് അറിയില്ല.
Thaginu venalkalathu ithu upayogikkamo
വെള്ളം നനക്കുന്ന തോട്ടമാണെങ്കിൽ ഉപയോഗിക്കാം. മഴക്കാലം തുടങ്ങുബോഴാണ് നല്ലത്.
🙏🙏👍👍👍
Thank u🙂🙏
NPK ക്കു ഒപ്പം ഇതും കൂടി മിക്സ് ചെയ്തു ഉപയോഗിക്കാമോ..?
ചെയ്യാം
ചെടിയുടെ ഇലകളിൽ തളിക്കുന്നതിനു ശേഷം ചുവട്ടിൽ അന്ന് തന്നെഒഴിച്ച് കൊടുക്കാൻ patumo
ചെയ്യാം. കുറച്ചു നേർപ്പിച്ചാൽ മതി
@@greengeethanjali ok thank u👍🏼
ഇതിൽ വിഷാംശം ഉണ്ടെന്നും കുട്ടികളെ സൂക്ഷിക്കണെമെന്നു പറയുന്നത് ശരിയാണോ
.
തളിർ ഇലയിൽ സ്പ്രേ ചെയ്യാമോ.
ചെയ്യാതിരിക്കുന്നതാണ് നല്ലത്.
ഈ Epsom salt തെങ്ങുകൾ ക്ക് എത്രയാണ് ഉപയോഗിക്കുന്നത്
500gm ചുറ്റും വിതറാം.
Epsom salt mundhiri thaikalkku ittu kodukkaamo
Very much. but start with small quantity.
നല്ല ചുകപ്പ് നിറമുള്ള ഇലകളുള്ള ആഗ്ലോനിമ പോലുള്ള ചെടികൾക്ക് ഉപയോഗിച്ചാൽ നിറം കുറഞ്ഞു പച്ചപ്പ് കൂടാൻ സാധ്യതയുണ്ടോ ?
ഇല്ല. ചെറിയ അളവിൽ ഉപയോഗിക്കാം
Curry plant inu upayogikkamo
നേർപ്പിച്ചു ഉപയോഗിക്കാം
Kattar vazha kku Epsom salt upayogukkuvan pattumo?
Watery ആയ ചെടികൾക്കു ഉചിതമല്ല.
1.അഗ്ളോണിമ ലീഫിൽ ഇത് ഉപയോഗിക്കാവോ?
2.വീഡിയോയിൽ കാണിച്ച അഗ്ളോണിമകൾ നല്ല തിളക്കം കാണുന്നു എന്താണ് ചെയ്യുന്നത്?
1. ആഗ്ലോനിമ leaf plant ആയതിനാൽ നൈട്രജൻ അടങ്ങിയ വളം മതി. ഇത് ഇലയിൽ spray ചെയ്യേണ്ട. നേർപ്പിച്ചു അടിയിൽ കുറച്ചു ഒഴിക്കാം.
2. ഇലകൾ ക്ലീൻ ചെയ്യും എന്നതെഴിച്ചാൽ വേറെ ഒന്നും ചെയ്യുന്നില്ല. വെളിച്ചം കിട്ടിയാൽ ഇളകൾ തിളക്കം കൂടും.
സുഡോമോണസ് ഒഴിച്ചതിനു ശേഷം എത്ര ദിവസം കഴിഞ്ഞ് ഉപയോഗിക്കാം
സുഡോമോനുസ് ഒരു വളം അല്ല. എപ്സോം salt വളമാണ്. രണ്ടിന്റെയും ഉപയോഗം വേറെ ആയതുകൊണ്ട് ഇടവേള യുടെ പ്രശ്നം വരുന്നില്ല. എപ്പോൾ വേണമെങ്കിലും ആവശ്യമുണ്ടെങ്കിൽ ഉപയോഗിക്കാം.
Mango tree kka idamo
അതെ കുറിച്ച് അറിയില്ല
Ficus plant ne kurichu video cheyyoo
കളക്ഷൻസ് illa. 😒😒
മരം വെട്ടിമാറ്റിയതിന്റെ കട ഉണക്കുവാൻ ഇത് ഉപയോഗിക്കാം അല്ലേ...
പുതിയ അറിവാണ്. Try ചെയ്തിട്ടില്ല. 🙂
Kannadi chedikalku Epsom salt kodukamo
കൊടുക്കാതിരിക്കുന്നതാണ് നല്ലത്. ഇലകൾ പൊള്ളിയത് പോലെ ആയേക്കും.
@@greengeethanjali Thank you 🙏
Kannadi chedi tazahchu valaran enthu valam aanu kodukendatu? Chanakapodi and ellupodi ittu koduthal mathiyo
ഇത് ഉപയോഗിക്കേണ്ട സമയം ഏതാ
വളർച്ചയുടെ ഏതു ഘട്ടത്തിലും. തുടർന്നും. വളരെ ചെറിയ അളവിൽ മാത്രം.
Chenayude ela manjalippinu ethu upayogikamo
kizhangu vargangalil ith upayogikkathathanu nallthu. Elakalil mathram thalikkam.
Esam salt ennal kalluppanoo
അല്ല. ചിലർ ഇന്ദുപ്പ് എന്ന് പറയും
Valare seriyann youtub videos kand vaageett enikk vallya maattam onnum thoonnellyaa...
Thank you for your nice comments. 🙏
അളവ് കൂടി ചെടി വാടിയ അവസ്ഥയിൽ ആണ്, അത് മാറീ പഴയ പോലെ ആകാൻ എന്തേലും വഴിയുണ്ടോ എങ്കിൽ പറഞ്ഞു തരൂ പ്ലീസ്
മണ്ണിൽ ഇട്ടതാണെങ്കിൽ soil മാറ്റം. ഇലയിൽ spray ചെയ്താണ് എങ്കിൽ വെള്ളം അടിച്ചു ഇലകൾ ക്ലീൻ ചെയ്യാം. മറു മരുന്ന് ഇല്ല.
@@greengeethanjali thaankyou
Ith orchidinu upayogiknam?
No
Ithu adenium chedik use cheyamo
@@haseenashajahan7695 THNADIL VELLAM ULLA CHEDIKALKKU USE CHEYYATHATHANU NALLATHU.
Epsom salt orchidil ozhikkamo
ഉപയോഗിക്കാറില്ല. 🙂
പൂവിടാൻ npk 13 27 27 നല്ലതാണ്
ethitte malayalam "Enthuppu" ennanu. ee peru ellavarkkum suparichithamayirikkum .pandumuthalkke krishikkar upayogichirunnu, Ayurvedathil marunnayi upayogikkunnundu. Kadutha Visham alla
Thanks for the information 🙏
അപ്പോൾ ഇന്തുപ്പ് എന്ന് പറഞ്ഞ് മരുന്ന് കടകളിൽ കിട്ടുന്ന potassium chlorate (KCl) എന്ന സാധനം നിങ്ങളുടെ നാട്ടിൽ എന്ത് പേരിലാണ് അറിയപ്പെടുന്നത്.
Epsom Salt.... Magnesium sulphate ആണ്.
Pachakkarika idamo
ഇടയ്ക്കു spray cheythu കൊടുക്കുന്നത് നല്ലതാണ്