Video není dostupné.
Omlouváme se.

അറിയാം... മണക്കാടൻ ഗുരുക്കളെ

Sdílet
Vložit
  • čas přidán 4. 11. 2021
  • തെയ്യങ്ങളുടെ കുലപതി മണക്കാടൻ ഗുരുക്കളുടെ മന്ത്രശാലയും, സമാധിസ്ഥലവും....
    വടക്കേ മലബാറിന്റെ ദൃശ്യ വൈവിധ്യങ്ങൾ

Komentáře • 47

  • @rajannambiar4073
    @rajannambiar4073 Před 2 lety +3

    കോഴിക്കോട് ജില്ലക്കാരനായ എനിക്ക് പുതിയ അറിവാണ്.പ്രോഗ്രാം ചെയ്ത മാന്യസുഹ്രത്തിന് കൂപ്പുകൈ.,🙏💐

  • @shijutopshotphotography2091

    കരിവെള്ളൂരിന്റെ മണക്കാടൻ കുരിക്കളുടെ കഥ . ഞങ്ങളുടെ വീടിനടുത്തുള്ള . എല്ലാവരിലുമെത്തിച്ചവർക്ക് അഭിനന്ദനം

  • @prasannav75
    @prasannav75 Před 7 měsíci

    Entem tharavad ❤❤❤👍gurukkalachan

  • @ajithsaji4161
    @ajithsaji4161 Před 2 lety +2

    കരിവെള്ളൂർ എന്ന് കെട്ടിട്ടേയുള്ളു കൂടുതൽ ആയിട്ടൊന്നും അറിയില്ല, പുതിയ അറിവിന്‌ നന്ദി

  • @rajeshkvpilicodevayal5658

    വിവരണങ്ങളിൽ ചില തെറ്റുകൾ കടന്നു വന്നിട്ടുണ്ട്. പരലോകം കാണിച്ചു തരാൻ ആവശ്യപ്പെട്ട ചിറക്കൽ തമ്പുരാനോട് ഒരു ഉണ്ട നൂലിന്റെ അറ്റത്ത് പിടിച്ച് നിൽക്കാൻ പറയുകയും ശേഷം തമ്പുരാൻ ഉയരങ്ങളിലേക്ക് പറക്കുകയും ചെയ്തപ്പോൾ ഭയചകിതനായ തമ്പുരാൻ എന്റെ ഗുരുക്കളേ എന്ന് നിലവിളിച്ചു. അങ്ങനെയാണ് ഗുരുക്കൾ എന്ന പേര വന്നത്. പിന്നെ, മണക്കാടൻമാർക്ക്, 2 തായ് വഴിയുണ്ട് -ഇളയ മണക്കാടൻ, മൂത്ത മണക്കാടൻ എന്നിങ്ങനെ. ഗുരുക്കളച്ചൻ ഇളയ മണക്കാടൻ തായ് വഴിയിൽ പെട്ടയാളാണ്. മന്ത്രശാല സ്ഥിതി ചെയ്യുന്നത് മണക്കാട്ട് എന്ന സ്ഥലത്തല്ല. മുച്ചിലോട്ടിന് പടിഞ്ഞാറ് ഭാഗത്ത് തോട്ടിച്ചാൽ എന്ന സ്ഥലത്താണ്. തറവാട് കളിയാട്ടത്തിന്റെ സോവനീർ -
    ' കൊടിയില ' യിൽ വി.കുഞ്ഞിരാമൻ വൈദ്യരുടെ ലേഖനത്തിൽ എല്ലാം വ്യക്തമായി പരാമർശിച്ചിട്ടുണ്ട്.

    • @VadakkanVarthakal
      @VadakkanVarthakal  Před 2 lety +1

      പുതിയ അറിവുകൾക്ക് നന്ദി...

  • @rajishdesigner
    @rajishdesigner Před 2 lety +1

    Great information and documentation...to pass on to next generation

  • @maheshkk825
    @maheshkk825 Před 2 lety +1

    ഗംഭീരം ❣️

  • @apginbox
    @apginbox Před 2 lety

    Valare vyekthamaaya avatharanam… thank you for sharing

  • @yuvarajgopal2717
    @yuvarajgopal2717 Před rokem +1

    If you can give annual festival dates and road map of all the temples of North malabar it will be very useful for mangalorians to visit

  • @brijeshmurkoth4409
    @brijeshmurkoth4409 Před 2 lety +1

    Thanks for sharing such valuable information

  • @chandramathikvchandramathi3885

    വീണ്ടും കാണുന്നു.

  • @ramakrishnankk4476
    @ramakrishnankk4476 Před 2 lety +1

    Great story 👏👌

  • @SunilKumar-dr8uv
    @SunilKumar-dr8uv Před 2 lety

    Good Information Thanks

  • @souravs8198
    @souravs8198 Před 2 lety +2

    എനിയും പുതിയ അറിവുകള്‍ പകര്‍ന്നു തരണം

  • @jijukumarramapuramsylaja7027

    Very interesting 🙏🙏🙏

  • @vijayakumaru1422
    @vijayakumaru1422 Před 2 lety

    Best wishes

  • @shylajap2026
    @shylajap2026 Před 2 lety

    Very thank you

  • @sajikumar719
    @sajikumar719 Před 2 lety

    നന്ദി 🙏

  • @akshaym202
    @akshaym202 Před 2 lety +1

    സുപ്പർ

  • @arjunthayineri8331
    @arjunthayineri8331 Před 2 lety +1

    👍👍👍❤️❤️❤️

  • @shiburamath7851
    @shiburamath7851 Před 2 lety

    Super

  • @bharathbhai7955
    @bharathbhai7955 Před 2 lety

    congrats RAMAS! GREAT! without any exaggeration and (down to earth) Uhave narrated the true story of manakkadan gurukkal!. Never had I heard his story with this much clean, clear, and WITH YUKTHI BODHAM as from U. thanks 1000 times ....myself.....fan of theyyam........now I have a request to you.....pls collect details about...having. repeated in so many theyyam stories about MARAKKALAM.. and being reached ashore of malanadu from different dreamland.....and please threw light through yr videos...what is the truth about this so called MYTH....

  • @achutwinbro9749
    @achutwinbro9749 Před 2 lety +1

    🙏🙏

  • @leesashiju4875
    @leesashiju4875 Před 2 lety

    🙏🙏🙏

  • @Kolathunattile_Daivam
    @Kolathunattile_Daivam Před 2 lety +1

    🙏🙏🙏🙏

    • @rajaneeshraj8683
      @rajaneeshraj8683 Před 2 lety

      ഞാൻ കണ്ണൂര്കാരൻ 🤝 ഏട്ടാ നല്ല പരിപാടി യാണ് ഇത് 👌🙏🤝

  • @nithint8051
    @nithint8051 Před 2 lety +1

    Manakkaden gurukkal 🙏🙏🙏🙏

  • @rahul-wy5lb
    @rahul-wy5lb Před 2 lety +1

    കരിഞ്ചാമുണ്ടിയുടെ വീഡിയോ ചെയ്യാമോ

  • @akshay_nbr
    @akshay_nbr Před 2 lety

    Kayitha chamundi theyyam story video. ഇടുമോ

  • @yuvarajgopal2717
    @yuvarajgopal2717 Před rokem

    Please provide small map of the area date of the festival and your phone no in display it will be useful to the people of mangalore North to visit

  • @bhagikrishna5575
    @bhagikrishna5575 Před 2 lety

    🙏🏻🙏🏻🙏🏻🙏🏻

    • @kunhiramanv719
      @kunhiramanv719 Před 2 lety

      ഇത്ര മാത്രം പറഞ്ഞ് ഒതുക്കാനുള്ള ഈ ചരിത്രം ........

  • @rajanthambai9883
    @rajanthambai9883 Před 2 lety

    🙏🙏🙏👌👌

  • @kaliyatavumtheyyam3661

    Evide eppo ann kaliyattam

  • @kritheeshkrishnan1140
    @kritheeshkrishnan1140 Před 2 lety +1

    ഈ പാവൂർ തറവാട് തോട്ടിച്ചാൽ ഉദിനൂർ പാവൂർ വീട് തറവാട് ആയിട്ട് വല്ല ബന്ധവും ഇണ്ടോ ?

  • @thambank7669
    @thambank7669 Před 2 lety

    ,

  • @vipinsreedhar9388
    @vipinsreedhar9388 Před 2 lety

    Gurukkalchan

  • @shijutopshotphotography2091

    ചന്ദ്ര മതി.

  • @vaisakh.vaisakhmathil7468

    Muppathaivar കുറ്റി പരദേവതമാരും ഒന്ന് കുറെ 40 തെയ്യങ്ങളും ഒന്ന് അല്ല..ഗുരുക്കൾ കെട്ടി ആടിയ തെയ്യങ്ങൾ അല്ല മുപ്പത്തൈവർ അല്ല..കാരണം അതിൽ പലതിനും കെട്ടി കോലം ഇല്ല.....
    മണക്കടന് ഗുരുക്കളെ പറയുമ്പോൾ പ്രധാനമായും paramarshikkendath അദ്ദേഹത്തിന്റെ ഗുരു സ്ഥനീയൻ ആയ പലിയെരി എഴുത്തച്ഛന കുറിച്ച് കൂടി ആണ്. ഗുരുക്കളും ശങ്കര നാരായണ jyothsyanum എഴുത്തച്ഛന്റെ ശിഷ്യന്മാർ ആണ് എന്നാണ് കഥ..അദ്ദേഹത്തിന്റെ കഥ കൂടി ഒരു എപിസോഡിൽ ഉൾപെടുത്തുന്നത് നന്നായിരിക്കും... മണക്കാടൻ മാർക്ക് മൂത്ത മനക്കടൻ തറവാട് കൂടി ഉണ്ട് വടക്കേ മണക്കാട്...

    • @VadakkanVarthakal
      @VadakkanVarthakal  Před 2 lety +2

      തീർച്ചയായും... പുതിയ അറിവുകൾക്ക് നന്ദി...

  • @sajeevankunjupennu34
    @sajeevankunjupennu34 Před 2 měsíci

    അത് കള്ളക്കഥയാണ്

  • @sajeevankunjupennu34
    @sajeevankunjupennu34 Před 2 měsíci

    ആ കഥയിൽ ഒരു തട്ടിപ്പ്

  • @SreeMathaProductions
    @SreeMathaProductions Před 2 lety

    🙏🙏🙏

  • @thambank7669
    @thambank7669 Před 2 lety

    ,

  • @HarikrishnanK92
    @HarikrishnanK92 Před 2 lety

    🙏🙏🙏