How to drive an automatic car in malayalam | ഓട്ടോമാറ്റിക് കാർ എങ്ങനെ ഓടിക്കാം

Sdílet
Vložit
  • čas přidán 28. 08. 2024
  • ഓട്ടോമാറ്റിക് കാർ എങ്ങനെ ഓടിക്കാം
    ഓട്ടോമാറ്റിക് കാർ കയറ്റം കയറുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
    ഗിയർ ഷിഫ്റ്റിംഗ് എന്നിവയെല്ലാം വിശദമായി ഈ വീഡിയോ നിങ്ങൾക്ക് പറഞ്ഞു തരുന്നു
    #howtodriveautomaticcar#DrivingAnAutomaticCar#keralanutcoconut
    How to drive an automatic car?
    Is it easy to drive an automatic car
    whats the difference between an automatic car and manual car?
    In this video we are learning how to drive an automatic car easily
    Automatic car
    / keralanutcoconut

Komentáře • 48

  • @sajiputhupparambil2432
    @sajiputhupparambil2432 Před 3 lety +4

    ബ്രോ താങ്കളാണ് എൻ്റെ അറിവിൽ ഒരു ഹെവി വാഹനം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പഠിപ്പിച്ചു തരുന്നത് കാറുകളുടെ വീഡിയോ ചെറിയ കുട്ടികൾ മുതൽ വളരെയധികം പേർ ചെയ്യന്നുണ്ട്
    എവിടെ നോക്കിയാലും ചെറിയ കാറുകളുടെ പ്രാക്ടീസാണ്
    ഇതിൽ നിന്നും വിത്യസ്തമായി
    താങ്കളുടെ ഹെവി വീഡിയോ കാത്തിരിക്കുന്നവർ നിരവധി പേരാണ്
    അത് ചെയ്യാൻ ആരും ഇതുവരെ മുന്നോട്ട് വന്നിട്ടില്ല. ഹെവി ഇഷ്ടപ്പെടുന്നവർക്ക് താങ്കളിൽ നിന്നും കുറേയേറെ പഠിക്കാൻ ഓരോ വി ഡിയോയും പ്രതിക്ഷിച്ചു നിൽക്കുന്നു പരമാവധി ഹെവി വാഹനം ചെയ്യുമെന്ന് പ്രതിക്ഷിക്കുന്നു

  • @haric4058
    @haric4058 Před 3 lety +3

    രാജേഷ് ഏട്ടാ അടിപൊളി 👍കട്ടക്ക് കൂട്ടിന് ചേച്ചിയും ഉണ്ടല്ലോ 👍👍

  • @Good.Morning.Friend
    @Good.Morning.Friend Před 2 lety +2

    @Siju Skaria ഒരു 8 ചാനൽ CC TV ക്യാമറ മേടിച്ചു, 1 വീതം 4 ടയറിന് സമീപം ഫിറ്റ്‌ ചെയ്യുക.. ബാക്കിൽ ഒന്ന് മുന്നിൽ 1, അടിവശം തട്ടുന്നത് നോക്കുവാൻ 1, ഗിയർ ന് സമിപം 1, A, B, C നോക്കുവാൻ 1 ഫിറ്റ്‌ ചെയ്യുക... മോണിറ്റർ ല് നോക്കി വണ്ടി ഓടിക്കുക്ക 👌🏻

  • @Mevdrnow
    @Mevdrnow Před 3 lety +3

    വളരെ ഉപകാരപ്രദമായ വീഡിയോ.👍

  • @lathikarajan-hm9tc
    @lathikarajan-hm9tc Před měsícem +1

    Super brother

  • @babujohnvarghese8492
    @babujohnvarghese8492 Před rokem +2

    Good...very good information...thank you..😊

  • @premjireghu6721
    @premjireghu6721 Před 3 lety +1

    Hello machaane Super

  • @lavanniam5448
    @lavanniam5448 Před 2 lety +2

    Thankyou somuch varry thankuuuu

  • @jimmyjohn5393
    @jimmyjohn5393 Před 3 lety +2

    Thks chetaa

  • @chinkukunjon9150
    @chinkukunjon9150 Před rokem +1

    ചേട്ടാ, ഒരുക്കയറ്റത്തിൽ ട്രാഫിക് പ്രോബ്ലോം വന്നു,ബാക്കിലും മുന്നിലും ഒരുപാട് വാഹനങ്ങൾ ഉണ്ടെങ്കിൽ നമ്മൾ ഓടിക്കുന്ന വണ്ടിയെ നമ്മുക്ക് എങ്ങിനെ പതുക്കെ മുന്നോട്ടെടുത് കണ്ട്രോൾ ചെയ്യാം. അടുത്തടുതായിട്ട് വാഹനങ്ങളുടെ നിരതന്നെയുണ്ട്. ഇതിനെ കുറിച്ചൊന്നു പറയാമോ പ്ലീസ്..

  • @royp4593
    @royp4593 Před 2 lety +2

    Please explain how to reduce speed or gear shifting in automatic car.

  • @mvariety3222
    @mvariety3222 Před 3 lety +1

    Super

  • @muhammedshibilshibil4050
    @muhammedshibilshibil4050 Před 3 lety +1

    Thanks bro

  • @kochukochu7953
    @kochukochu7953 Před 2 lety +2

    ഇറക്കതിൽ D ,L ഉപയോഗിക്കുക

  • @yesbeedigital2103
    @yesbeedigital2103 Před 2 lety +1

    ചേട്ടാ ഹെവി വണ്ടി റിവേഴ്സ് എടുക്കുന്നത് ഒന്ന് വീഡിയോ ഇടാമോ..
    സൈഡ് മിറർ വീഡിയോ അടക്കം...
    .
    ഒരു ചെറിയ ഐഡിയ കിട്ടാൻ വേണ്ടിയാ

  • @arshid-4564
    @arshid-4564 Před 2 lety +1

    ചേട്ടാ നമ്മൾ വണ്ടി ഓഫ് ചെയ്തു പോകുമ്പോള് ന്യൂ ട്ടറിൽ ഇട്ടാണോ ഓഫ് ചെയ്യേണ്ടത്

  • @abeenafredy1029
    @abeenafredy1029 Před 3 lety +3

    😊👌

  • @mabelroy3707
    @mabelroy3707 Před 2 lety +1

    How to speed automatic car.is is we press accelarator.

  • @dishtrackerlins7548
    @dishtrackerlins7548 Před 3 lety +2

    👍🤩

  • @kumarkvijay886
    @kumarkvijay886 Před 2 lety +1

    Sir super...class .oru doubt D modil ninnu Manual mode aakkan vandi stop cheyyanamo??atho runningil thanne Manual akkamo?

  • @limarajesh8646
    @limarajesh8646 Před 3 lety +2

    ❤️❤️😊

  • @irfanippu2169
    @irfanippu2169 Před 2 lety +1

    👍

  • @abhineshs7316
    @abhineshs7316 Před 3 lety +1

    🔥🔥🔥

  • @sudharkrishna5917
    @sudharkrishna5917 Před 2 lety +1

    💖💖

  • @lissylalulalu5751
    @lissylalulalu5751 Před 2 lety +1

    Hai

  • @susankuruvilla7559
    @susankuruvilla7559 Před 2 lety +1

    Breake nu left leg use cheythal enthau prasnam

    • @KeralanutCoconut
      @KeralanutCoconut  Před 2 lety +1

      95% ആൾക്കാർക്കും ഇടതുകാൽ ഉപയോഗിക്കുമ്പോൾ ബ്രേക്കിന് ശരിയായ കൺട്രോൾ കിട്ടുകയില്ല 👍🏻

  • @faslu7127
    @faslu7127 Před 2 lety +1

    Handbrake idumbol . Left foot brakil vekkende , alengil offayi povilley

    • @KeralanutCoconut
      @KeralanutCoconut  Před 2 lety +1

      ഓട്ടോമാറ്റിക് വണ്ടി ഉപയോഗിക്കുമ്പോൾ ഒരിക്കലും ഇടതുകാൽ ഉപയോഗിക്കാറില്ല വലതു കാൽ മാത്രം ഉപയോഗിക്കുക ബ്രേക്കിൽ വെക്കുന്ന കാൽ വലതുകാൽ ആണ് 👍🏻👍🏻👍🏻👍🏻 ആക്സിലേറ്ററിൽ ബ്രേക്കിൽ ഉം ഓട്ടോമാറ്റിക് വണ്ടികളിൽ ഉപയോഗിക്കുന്നത് വലതുകാൽ ആണ്

  • @keralanutcoconutsupport5728

    ❤️❤️❤️

  • @Trucktraveler85
    @Trucktraveler85 Před 3 lety

    Job vacancy ഉണ്ടോ yavidelum

  • @bijukottiyam1897
    @bijukottiyam1897 Před rokem +1

    Ethu yethu car aanu bro..?

  • @KBFC99
    @KBFC99 Před 2 lety +1

    Etra rate varum

    • @KeralanutCoconut
      @KeralanutCoconut  Před 2 lety

      ഓരോ കമ്പനിക്കും ഓരോ വിലയല്ലേ 😊😊

  • @shijushiju382
    @shijushiju382 Před 2 lety

    👌👌👌👌👍👍👍🤝🤝🤝

  • @uday2095
    @uday2095 Před 2 lety +1

    Thanks bro

  • @tencyvarghese4109
    @tencyvarghese4109 Před 3 lety

    Super