ആദ്യായിട്ടാണ് ഒരു മേയര്‍ എന്നെ രാജുഏട്ടാ എന്ന് വിളിക്കണത്‌ | Prithviraj Mass Speech at Trivandrum |

Sdílet
Vložit
  • čas přidán 8. 09. 2024
  • ആദ്യായിട്ടാണ് ഒരു മേയര്‍ എന്നെ രാജുഏട്ടാ എന്ന് വിളിക്കണത്‌ | Prithviraj Mass Speech at Trivandrum |

Komentáře • 318

  • @jijilaabhilash1197
    @jijilaabhilash1197 Před 2 lety +90

    ലാലേട്ടനെയും മമ്മൂക്കയെയും പോലെ കഴിവ് കൊണ്ട് ഒരു കാലത്ത് ജനങ്ങൾ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന സ്നേഹിക്കുന്ന ഒരു വലിയ താരം ആയി മാറാൻ കഴിവുള്ള വ്യക്തി പ്രിത്വിരാജ് സുകുമാരൻ 😊

  • @sijo..0074
    @sijo..0074 Před 2 lety +304

    കൊള്ളാം. നല്ല പ്രസംഗം.. മുഴുവൻ സമയവും മുഖത്ത് സന്തോഷം പ്രകടമായിരുന്നു. നല്ല വ്യക്തിത്വം.. നല്ല വാക്കുകൾ .. 👏👏👏👏

    • @nithinkbiju7830
      @nithinkbiju7830 Před 2 lety +1

      Nii paranjath nannayeda....ithonnum njangalkk nerathe ariyillarnnu...❤️

  • @jyothishbharathan8425
    @jyothishbharathan8425 Před 2 lety +151

    ഓരോ വാക്കും വളരെ കൃത്യമായി ആലോചിച്ചും എവിടെ എന്ത് പറയണം പറയണ്ട എന്ന വ്യക്തമായ ബോധ്യത്തോടെ ഉള്ള പ്രസംഗം

    • @Vishnu-in3ws
      @Vishnu-in3ws Před 2 lety +1

      അദ്ദേഹം ഒരിയ്ക്കൽ പറഞ്ഞിട്ടുണ്ട് ഭാഷ എങ്ങനെ പ്രയോഗിയ്ക്കണമെന്ന് അദ്ദേഹത്തെ പഠിപ്പിച്ചത് അച്ഛനാണെന്ന്

  • @yasirmuhammed9667
    @yasirmuhammed9667 Před 2 lety +69

    സ്കൂൾ തലത്തിൽ തിരുവനന്തപുരത്ത് പ്രസംഗിച്ചു തുടങ്ങിയ പൃഥ്വിയുടെ പ്രസംഗങ്ങൾ ( ശബ്ദം ) ഇന്ന് ലോകം കേൾക്കുന്നു ഇന്ന് വീണ്ടും തിരുവനന്തപുരത്ത്
    ഇങ്ങേരുടെ സംസാരം മണിക്കൂറുകളോളം കേട്ടിരുന്നുപോകും

  • @sunildavid8819
    @sunildavid8819 Před 2 lety +152

    ഏതു മേഖല ആയാലും വിദ്യാഭ്യാസമുളളവർ വരണം അത് പ്രസംഗത്തിലും പ്രവൃത്തിയിലും കാണും🙏

    • @sangeethsagar
      @sangeethsagar Před 2 lety

      Appo evante flatil ninnum narcotics pidichatho enthu vidyabhadam 11 class and gusthiyo 😂😂🤣🤣

    • @karthikak8657
      @karthikak8657 Před rokem

      ​@@sangeethsagaravide rent inu ninavarde ale

  • @sabusworld9095
    @sabusworld9095 Před 2 lety +30

    മലയാളത്തിന്റെ രോമാഞ്ചം പ്രിത്വിരാജ് ❤️❤️

  • @pling8558
    @pling8558 Před 2 lety +218

    പ്രിത്വിരാജ് രോമാഞ്ചം തന്നെ ❤️❤️❤️

  • @kaaraatnoushu
    @kaaraatnoushu Před 2 lety +127

    one of the iconic figure of Indian movie industry,
    prithviraj sukumaran!

  • @princyt9010
    @princyt9010 Před 2 lety +22

    മലയാളത്തിനു മലയാളംഇംഗ്ലീഷിന് ഇംഗ്ലീഷ് അതാണ് 👍🥰🥳🥳🥳

  • @gokulkr1716
    @gokulkr1716 Před 2 lety +6

    എന്റെ മോനെ ഇജ്ജാതി look 🥰🔥
    Rajuettan 🥰💖

  • @BBB12798
    @BBB12798 Před 2 lety +227

    എന്താ ഒരു ഐശ്വര്യം രാജുവിന് 🙏

    • @Im_Sharan
      @Im_Sharan Před 2 lety +3

      Kannu vekyathe KARMA..!!!!

    • @Im_Sharan
      @Im_Sharan Před 2 lety

      @Muhammed Shaheel Food kazhikile evar 🙆🏼‍♂️😲😲

    • @Belligoal11
      @Belligoal11 Před 2 lety +4

      Aishwaryam und broo...Ente favourite actor um prithviraj aanu..pakshe oru 70% Aishwaryam kitum cash indengil 😁

  • @preethab6042
    @preethab6042 Před 2 lety +25

    He seems more homely, relaxed and happy, it is because he is in his native place addressing his natives..

  • @sreejithpsexif6326
    @sreejithpsexif6326 Před 2 lety +28

    2:49 അതികം thappanda ആ blue ക്ലിക്ക് ചെയ്താൽ മതി thumb nail കാണാം

  • @manumrl
    @manumrl Před 2 lety +17

    The way of his attitude & speaking 😊!

  • @hayamazrin8450
    @hayamazrin8450 Před 2 lety +116

    Ente ponne prthvi ❤athvere level

  • @abinaliyas786
    @abinaliyas786 Před 2 lety +32

    Prithvi look marakam 🤩🤩🤩

  • @JOHNWICKDARKK
    @JOHNWICKDARKK Před 2 lety +51

    Iconic figure Prithvi 🔥
    The name that going to change M- Town

  • @123sunilsundaram
    @123sunilsundaram Před 2 lety +44

    Great personality in Indian Cinema

  • @abhirams666bold
    @abhirams666bold Před 2 lety +47

    പൃഥ്വിരാജ് ❤️❤️❤️

  • @nithinansarisworld7862
    @nithinansarisworld7862 Před 2 lety +6

    Raju Ettan is always Superb

  • @irfanhabeeb9146
    @irfanhabeeb9146 Před 2 lety +18

    Engere ennik ishtam.. Aankutti aanu shakthamaaya nilapadu... Vakkukalum... Social inequality and injustice ithine eathre okke social mediayil parayaan dairyam ulla ore oru nadan... Malayathile senior nadanmaru poleum.. Parayaan pedikumbol.. Bjp govt ethire parayaanum daring ayya nadan.. 💯❤️🔥

  • @alwaysscalm
    @alwaysscalm Před 2 lety +82

    ഇജ്ജാതി ലുക്ക്🙂🥵🔥

  • @ashwinprakash1995
    @ashwinprakash1995 Před 2 lety +29

    Rajuvetttannn ❤❤❤

  • @hardybravo6258
    @hardybravo6258 Před 2 lety +23

    PRITHVI ❤

  • @sulimansuliman7907
    @sulimansuliman7907 Před 2 lety +119

    അടുത്ത സൂപ്പർ സ്റ്റാറും മെഗാസ്റ്റാറും എല്ലാം ഇങ്ങേര് തന്നെയായിരിക്കും

    • @oneman4024
      @oneman4024 Před 2 lety +10

      Allredy suppr star

    • @kullamname
      @kullamname Před 2 lety

      Aavoola urikkalum 🙏🙏 karanam Kerala janagal padam kanoola aarudum

    • @oneman4024
      @oneman4024 Před 2 lety

      @@kullamname neeyenthu thengayada parayunne...?

    • @angelram2378
      @angelram2378 Před 2 lety +1

      Kopp aavum nadonodum rajyathinodum snehamillatha oruthan

    • @oneman4024
      @oneman4024 Před 2 lety +5

      @@angelram2378 onnu podey... Shakthnaya nilapadum cheyyunnakaryanghalkku poornna thlayum ulla orunadane ullu.. Nattellulla aanakkutti athu prithviraj anu. Pinne varg eeyam moopparaduth nadakoola kandam vazhi odikkum

  • @FasinRaj_Offl
    @FasinRaj_Offl Před 2 lety +196

    അണ്ണൻ എൻട്രി 🔥🔥അന്ത പേരിലെയെ ഒരു ഗേത്ത് ഇരുക്ക് "പൃഥ്വിരാജ് സുകുമാരൻ "💥

    • @Ymee234
      @Ymee234 Před 2 lety +5

      Kulamakkalleda

    • @abedits4446
      @abedits4446 Před 2 lety

      Rayan🔥

    • @nycilah7050
      @nycilah7050 Před 2 lety +1

      എന്ന അണ്ണാ എന്ന സുമ്മാവാ 🔥... തീ തീ ഡാ ❣️

  • @sulfinoorashibi6852
    @sulfinoorashibi6852 Před 2 lety +40

    രാജുവേട്ടാ ❤

  • @WaveRider1989
    @WaveRider1989 Před 2 lety +3

    pritivirajinu cheyan pattatha, allengil ariyatha enthengilum undo ennu chodikendu varum. wow, sukumarante valarthu midukku, kemam.

  • @PULSE_OF_KERALA
    @PULSE_OF_KERALA Před 2 lety +8

    രാജുവേട്ടൻ 🥰🥰🥰🥰😍❤️❤️❤️😘

  • @ksquarecreation3233
    @ksquarecreation3233 Před 2 lety +30

    RAJUETTAN😘🔥🔥

  • @bijeeshgopal3064
    @bijeeshgopal3064 Před 2 lety +31

    Maintanence നല്ല പോലെ ചെയ്താൽ നല്ലത് 👍🥰🥰👍🥰

    • @subashcharuvil3490
      @subashcharuvil3490 Před 2 lety +2

      മാസം സെർവിസിങ് ഉണ്ട്.. ഓയിൽ ചേഞ്ചും ഉണ്ട്

  • @maxinproytb
    @maxinproytb Před 2 lety +20

    Waiting for കൊട്ട മധു🔥🔥

  • @Nayan557
    @Nayan557 Před 2 lety +7

    ഏട്ടൻ 💪🏻💪🏻💪🏻❤️❤️❤️❤️😘😘😘😘

  • @anjanasudhi8494
    @anjanasudhi8494 Před 2 lety +15

    Rajuvettan ❤️

  • @nijineelambaran6684
    @nijineelambaran6684 Před 2 lety +7

    Nice speech... U r a great influencer

  • @sreesankarramachandran1338
    @sreesankarramachandran1338 Před 2 lety +56

    Prithviraj🔥❤️

  • @nandhu3331
    @nandhu3331 Před 2 lety +103

    SUPER STAR PRITHVIRAJ SUKUMARAN 🔥🔥

    • @Rias948
      @Rias948 Před 2 lety +3

      Only Robin Radhakrishnan 💥💥

    • @viveks7590
      @viveks7590 Před 2 lety +5

      Undaaa💩

    • @nandhu3331
      @nandhu3331 Před 2 lety +20

      @@viveks7590 അത് മമ്മൂക്കയുടെ സിനിമയാണ്

    • @vasantkumar8929
      @vasantkumar8929 Před 2 lety

      Super ahankari also

    • @worldone4442
      @worldone4442 Před 2 lety

      @@vasantkumar8929 aaru

  • @anoop9436
    @anoop9436 Před 2 lety +25

    Prithvi estaammm!!!

  • @gokulkr1716
    @gokulkr1716 Před 2 lety +3

    Prithvi 😍💖

  • @anoop6982
    @anoop6982 Před 2 lety +32

    പ്രിത്വിരാജിനെ ഇങ്ങനെ ആക്കിതീര്‍ത്തത് മലയാളികളാണ്

    • @shebzz0078
      @shebzz0078 Před 2 lety +3

      അതിനു ഓന് ബംഗാളിയല്ലല്ലോ 😌

    • @anoop6982
      @anoop6982 Před 2 lety +1

      @@shebzz0078 നല്ല തമാശ

    • @turritopsisdohrni4681
      @turritopsisdohrni4681 Před 2 lety

      നോ ബംഗാളികൾ

  • @najunajuuz2589
    @najunajuuz2589 Před 2 lety +7

    Prithvi🔥🔥🔥

  • @kottayilbalansomankottayil5167

    അഭിവാദ്യങ്ങൾ ❤️❤️❤️❤️❤️👍👌

  • @evans2736
    @evans2736 Před 2 lety +3

    പ്രത്വി my favourite actor

  • @deepthymolvk2305
    @deepthymolvk2305 Před 2 lety +18

    രാജുവേട്ടൻ 🔥🔥👌👌

  • @Im_Sharan
    @Im_Sharan Před 2 lety +10

    Entte mone...ijaathii ❤️❤️❤️❤️

  • @vaisakhpprasad9396
    @vaisakhpprasad9396 Před 2 lety +3

    വാക്കുകൾ👌😘

  • @georgeking315
    @georgeking315 Před 2 lety +100

    One of the Biggest Crowd Puller Superstar Prithviraj Sukumaran 🤩

  • @nabeel_vellat
    @nabeel_vellat Před 2 lety +22

    Ingere samsaram kett irunna time pokunnath ariyooola ✌️

  • @twinklealwz3569
    @twinklealwz3569 Před 2 lety +7

    Love you da കുട്ടാ 😍😍✌️

  • @user-ut1ff5pd5o
    @user-ut1ff5pd5o Před 2 lety +3

    Raju ettan🥰😘

  • @raseenayounoos4239
    @raseenayounoos4239 Před 2 lety +2

    Well disciplined from sainik school

  • @PradeepKumar-uw5cb
    @PradeepKumar-uw5cb Před 2 lety +6

    Appreciate Mayor Madam & Raajuvettan .✌

  • @vijipillai3335
    @vijipillai3335 Před 2 lety +1

    Nalla oru nadan anu super nale ellavarum ariyapeum ee nadane like so much 😍

  • @srutheeshsuresh4992
    @srutheeshsuresh4992 Před 2 lety +41

    Prithviraj in his home town tvm 🔥🔥🔥

  • @subitharatheesh7941
    @subitharatheesh7941 Před 2 lety +2

    Megastar prithyraj

  • @THASHREEFKPMANU
    @THASHREEFKPMANU Před 2 lety +2

    2:49

  • @SuperBellary
    @SuperBellary Před 2 lety +2

    കലക്കി 🙏👌

  • @princeentertainment528

    Short, precise but polite.....

  • @jojijacob7452
    @jojijacob7452 Před rokem +1

    Njangade 💎

  • @sujathadamodharan1039
    @sujathadamodharan1039 Před rokem +1

    Real super star...

  • @aseemabdul4816
    @aseemabdul4816 Před 2 lety +5

    കേരളത്തിലെ കോളേജിൽ പഠിക്കാൻ കഴിയാത്തത് വലിയ നഷ്ടമാണെന്ന് പ്രിത്വിരാജ് പറഞ്ഞത് ഓർക്കുന്നു. പ്രിത്വി കേരളത്തിലെ കോളേജിൽ പഠിച്ചിട്ടുണ്ടോ 🧐

  • @kanhilasseryvinodmarar743

    Great ❤️😍👍

  • @ranisuja7037
    @ranisuja7037 Před 2 lety +1

    Rajuttan 🥰🥰❤️❤️❤️❤️

  • @cricketfever7584
    @cricketfever7584 Před 2 lety +5

    Adhyamayi neril onn kandu🥰

  • @viewsandinfo1899
    @viewsandinfo1899 Před 2 lety +1

    Ulghatanathinu aale koottanulla idea super

  • @divinvd4186
    @divinvd4186 Před 2 lety +1

    Mundum shirtum poli. Look poli

  • @sajithc7749
    @sajithc7749 Před 2 lety +12

    💥🔥

  • @kurupsdiary
    @kurupsdiary Před 2 lety +2

    ലുട്ടാപ്പി

  • @RRR-tz6ps
    @RRR-tz6ps Před 2 lety +14

    The most intelligent and sharp cinematic brain in Sudoliwood today.

  • @MM-kb8td
    @MM-kb8td Před 2 lety +5

    Rajuvettan mass look

  • @judhan93
    @judhan93 Před 2 lety

    രാജുവേട്ടന്‍ ഇഷ്ടം

  • @Rj-fx5wp
    @Rj-fx5wp Před 2 lety +14

    കൂടെ ആരാ ചിട്ടി റോബോയൊ 😁

  • @ijazchathiyara
    @ijazchathiyara Před 2 lety +6

    Prithvi❤️

  • @AkhilaA21
    @AkhilaA21 Před 2 lety +4

    Bhayankara infrastructure thaney...car matti autoyil okey onn poy nok appoo manasilakum road avasta

  • @sudheeshkumar5174
    @sudheeshkumar5174 Před 2 lety

    pwoli

  • @sanjays5763
    @sanjays5763 Před 2 lety +7

    Raju yettan 👌

  • @moozhiyilsasidharan6369
    @moozhiyilsasidharan6369 Před 2 lety +1

    Fluency in multi languages Wooww!!!

  • @simpleguyz7182
    @simpleguyz7182 Před 2 lety

    Rajuettan

  • @shefinshafeer3888
    @shefinshafeer3888 Před 2 lety

    മുത്തു മണി

  • @shemeershemishemi7662
    @shemeershemishemi7662 Před 2 lety +3

    Prithiviraj clgl padichitilallo keralathil🤔🤔🤔

  • @krishnendhukichu6677
    @krishnendhukichu6677 Před 2 lety

    Ma prithvi

  • @yasirmuhammed9667
    @yasirmuhammed9667 Před 2 lety +7

    ആ ധനലക്ഷ്മി ബാങ്കിൽനിന്ന് പരസ്യയിനത്തിൽ വല്ലതും വാങ്ങായിരുന്നു സർക്കാരിന് 🙄

  • @ummusalma7189
    @ummusalma7189 Před 2 lety

    Super

  • @eye-threecinecreations410

    🌹🌹🌹🌹🌹🙏✍️

  • @ajmalaju3537
    @ajmalaju3537 Před 2 lety +2

    raju ❤❤❤

  • @travellover6059
    @travellover6059 Před 2 lety +28

    പൃഥ്വിരാജ് എപ്പോഴാ തിരുവനന്തപുരത്തു കോളേജിൽ പഠിച്ചത് 🤔🤔
    പുള്ളി തന്നെ പറഞ്ഞത്‌ 12 ക്ലാസും ഗുസ്തിയും എന്നാണല്ലോ

  • @arunmohanakumar4656
    @arunmohanakumar4656 Před 2 lety

    #SmartMAYOR ❤
    #SmartTVM ❤

  • @sankarakurup1454
    @sankarakurup1454 Před 2 lety +1

    Ithraum antham kammikale ormich kandathine valiya antham kammi enna nilake valiya santhosham

  • @anwar8341
    @anwar8341 Před 2 lety +11

    ഒര് രക്ഷയും ഇല്ല മോനെ..... പ്രിത്വിരാജ് എന്നാൽ പഴയ ശാസ്ത്രഞ്ജൻ tesla യെ പോലെ ആണ്.... അത്ര മാത്രം genius and dedication ഉള്ള വെക്തി ആണ്.... പ്രിത്വിരാജ് നെ തോൽപിക്കാൻ അത്ര എളുപ്പമല്ല.... ഇന്നു സിനിമയിൽ ഇത്രയും അധിസമാർത്ഥനായ ഒര് വെക്തി ഇല്ല

    • @jejifrancis6268
      @jejifrancis6268 Před 2 lety

      എന്ന് അപ്പി ഒപ്പ്.
      ഇയാൾക്ക് അത്ര ബുദ്ധി ഉണ്ടായിട്ടാണോ കടുവ പോലെ ഓഞ്ഞ പടം എടുത്തത്.

  • @Bond-ov4hi
    @Bond-ov4hi Před 2 lety +2

    Mayorinu endha Kombundoo Rayappa

  • @akhilasreenair5815
    @akhilasreenair5815 Před 2 lety +4

    😍👌👌👌

  • @vntimes5560
    @vntimes5560 Před 2 lety +1

    Kaamam thanne..

  • @basheer1023
    @basheer1023 Před 2 lety +5

    A perfect person

  • @uouns5915
    @uouns5915 Před 2 lety

    Dressing😍

  • @KattileKannan98
    @KattileKannan98 Před 2 lety +21

    ഇന്നലെ..ഈ പാലം kandarnnu 🔥🔥
    Tvm pwoli
    ✨✨🔥

    • @Amour722
      @Amour722 Před 2 lety

      Full പരസ്യം alle അതിൽ

  • @hafeezmohamed7459
    @hafeezmohamed7459 Před 2 lety

    👍

  • @kirans5830
    @kirans5830 Před 2 lety +3

    ❤️❤️❤️

  • @lennyidiculai196
    @lennyidiculai196 Před 2 lety

    💕💕💕💕💕💕💕

  • @user-sk3ho6pu3p
    @user-sk3ho6pu3p Před 2 lety

    ❤️

  • @agentjunior8569
    @agentjunior8569 Před 2 lety +1

    Raayan