Amazing treatment for your house/Remedial Vastu/Vastu rectification

Sdílet
Vložit
  • čas přidán 3. 05. 2022
  • #vastushastra #vastu #vasthuconsultant #trivandrumconstructions
    Disclaimer
    Dear friends, this is not a promotion video. We are introducing new variety topics and talented people for informational purposes. We do not make guaranties warranties about the completeness safety and reliability. Any action you take upon information on this video is strictly at your own risk and we will not be liable for any dealings damages or losses. It is the viewers responsibility to use judgement care and precautions, If one plans to replicate.
    Sri Unnikrishnan sir first video link
    • വാസ്തു ശാസ്ത്രം തരുന്ന...
    Second video link
    • മരണചുറ്റ്, ചുറ്റളവ്, V...
    Third video link
    • Part 3 -Pendulum Vaast...
    Sri Unnikrishnan Nair sirs CZcams channel 👇link
    Vaastugriham
    • Position of water tank...
    🌿To contact sir
    UNIQUE EYE BUILDERS & PROJECTS (P) Ltd.
    Kausthubham TC 44/269
    Mudippura Road junction
    Kochar Road
    Jagathy
    Thiruvananthapuram
    Kerala
    Ph no: 7510184000
    7510185000🌿
    ‪@ALEXANJANAVLOGS‬
    If anyone likes to get interviewed in our channel, please be free to contact us
    Alexander Mathew (husband)
    Anjana G Nair (wife)
    mbl: 8606911110
    email: alexsoundtracks@gmail.com
  • Jak na to + styl

Komentáře • 49

  • @ALEXANJANAVLOGS
    @ALEXANJANAVLOGS  Před 2 lety +3

    🌿🌿To contact📞
    Sri Unnikrishnan Nair
    Mbl :7510184000
    7510185000🌿🌿🌿

    • @jayasrees4790
      @jayasrees4790 Před 2 lety

      Mathil thazhnnu kidannal kannimula dhozham undu

  • @sha1291
    @sha1291 Před rokem +2

    Today i saw this channel first time better u can discuss about t junction or nerkuthu in one video if u already posted pls share the link

  • @midhuncm2007
    @midhuncm2007 Před 2 lety +1

    💐very informative n logical talk.thanks sir 💐🤝

  • @aneeshkumarn.s4896
    @aneeshkumarn.s4896 Před 2 lety +1

    Thankyou

  • @gopalakrishnannair3581

    Thanks

  • @vattanirappelchackojosseph7976

    Big salute mr. Unnikrishnan Nair

  • @NIPINHS
    @NIPINHS Před 2 lety +3

    Valuable insights! Thank you ❤️

  • @sojankochan1049
    @sojankochan1049 Před 2 lety

    👌

  • @satheeshk4011
    @satheeshk4011 Před rokem

    സർ ഞാൻ പണിയുന്ന വീട് വടക്ക് ദർശ്ശനം - വടക്ക് ഭാഗം മുൻ വശത്ത് ഒരു ജനൽ വെച്ച് അതിനു നേർ രേഖയിൽ രണ്ടു മുറികളിലേക്കും ഉള്ളിലേക്ക് പ്രവേശിക്കത്തക്കവണ്ണം കട്ടിളകൾ വെച്ച് നേർ രേഖയിൽത്തന്നെ തെക്ക് കന്നിമൂല റൂമിന്റെ ചുമരിൽ ഒരു ജനൽ വെച്ച് ക്രമീകരിക്കുവാൻ ഉദേശ്ശിക്കുന്നു .... അതുകൊണ്ട് ( ഹാളിൽ നിന്നും പടിഞ്ഞാറോട്ട് തിരിയുന്ന ഇടനാഴിയിൽ കന്നിമൂല റൂമിലേക്കും വായൂ കോണിലെ റൂമിലേക്കും പ്രവേശിക്കുന്ന വതിൽ കട്ടിളകൾ നേർ രേഖയിൽ അഭിമുഖമായി വരുന്നു ഇതിന് എന്തെങ്കിലും കുഴപ്പമുണ്ടോ ) .....? രണ്ടു മുറികളുടെയും അളവുകൾ തെക്ക് - വടക്ക് - 294 cm , കിഴക്ക് - പടിഞ്ഞാറ് - 438 cm ഉത്തമമായ അളവാണോ സർ ...?

  • @prakasanthamarassery1661
    @prakasanthamarassery1661 Před 10 měsíci

    🙏🙏🙏🙏👍

  • @sojoshow23
    @sojoshow23 Před 2 lety

    🙏🙏🙏🙏🙏🙏🙏🙏🙏

  • @kunjumonkunjumon639
    @kunjumonkunjumon639 Před rokem +1

    Dear Sir,
    വടക്കോട്ട് ദർശനമുള്ള വീട്ടിൽ സ്റ്റെയർകെയ്സ് കൊടുത്തിരിക്കുന്നത് കിഴക്കോട്ട് കേറി തെക്കോട്ട് തിരിഞ്ഞ് പടിഞ്ഞാറോട്ടാണ് അവസാനിക്കുന്നത് ഇത് നല്ലതാണോ ദയവായി മറുപടി തരിക

  • @AgastyasreeUnniKrishnan
    @AgastyasreeUnniKrishnan Před 2 lety +2

    First time hearing about srishti ,chikitsa and vardhamana vaastu. Thank you for sharing this precious knowledge 👍

  • @pvgopunairgopunair8910
    @pvgopunairgopunair8910 Před 2 lety +1

    Good information

  • @satheeshk4011
    @satheeshk4011 Před rokem

    ഞാൻ പുതിയതായി പണിയുന്ന വടക്കോട്ട് ദർശനം ഉള്ള വീടിന്റെ ചുറ്റളവ് ആശാരി പ്ലാൻ പ്രകാരം . ഭിത്തിപ്പുറം (ദീർഘചതുരം) വടക്ക് തെക്ക് ഭാഗം - 11 കോൽ 14 വിരൽ , കിഴക്ക് പടിഞ്ഞാറ്‌ഭാഗം 12 കോൽ 22 വിരൽ (രണ്ടു ഭാഗത്തും ഒരേ അളവാണ് വരുന്നത് ) ഉത്തമമാണോ സർ ... (വടക്കു ദർശ്ശനം)

  • @delphygeorge3318
    @delphygeorge3318 Před 2 lety +3

    വന്നു വന്നു എല്ലാം സയൻസ് ആയി.😄

    • @bandbtransportation5576
      @bandbtransportation5576 Před 2 lety +3

      Sir vitamin a.vitamin c .. എന്നാൽ സൂര്യ പ്രകാശത്തിൽ നിന്നും അത് ലേഭിക്കും .നെല്ലിക്കയിൽ നിന്നും അത് ലിഭിക്കും ..അങ്ങനെ എന്തെല്ലാം .. അന്യ രാജ്യങ്ങൾ പറഞ്ഞാലേ അത് മനസിലാകൂ ഇവിടെ ഉളളവർ..അതിൻ്റെ പേര് ആണ് സയൻസ്...

  • @pramodmadhavapanicker3945

    Good and valuable informations and knowledge from you sir 🙏🙏🙏

  • @sasikumar8158
    @sasikumar8158 Před 2 lety +2

    നല്ലതായിരുന്നു 👍 what about ഉക്രൈനിലെ വാസ്തു?????

  • @vishnugpillai54
    @vishnugpillai54 Před 2 lety

    വസ്തു പണ്ഡിറ്റ്‌ നിശാന്ത് തോപ്പിൽ നെ വെച്ച് ഒരു ഇന്റർവ്യൂ ചെയ്യൂ..

  • @kumaranvm7452
    @kumaranvm7452 Před rokem

    കണ്ണിമൂല ഭാഗത്തു hall വന്നാൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ sir

  • @divindavis8185
    @divindavis8185 Před 2 lety +1

    വാസ്തു പൂർണമായും സയൻസ് അല്ല. വസ്തുവിൽ സയൻസ് ഉണ്ട്.

  • @georgeandooparampil4328

    Most of the Vasthu consultants would say not to dig west side of the house, not to make a well west of the house and no safety tank at all. Also they say that the west and the south side should be higher than the east and north.Mr. Unnikrishnan Nair says “ safety tank should be at the North West corner” where as all the other consultants would advise to make it on the south side of the house, but not at the Kenya rashi . How this much discrepancy? There should be some sort of standardization

    • @unnikrishnank7340
      @unnikrishnank7340 Před 2 lety +2

      One and only position of Septic tank is North West sector

    • @georgeandooparampil4328
      @georgeandooparampil4328 Před 2 lety

      @@unnikrishnank7340 Thank you very much!!

    • @simpleenglishwithnessy.9357
      @simpleenglishwithnessy.9357 Před rokem

      വീടിന്റെ വടക്ക് പടിഞ്ഞാറ് മൂലയിൽ toilet വന്നാൽ എന്തെങ്കിലും കുഴപ്പമുണ്ടോ

  • @saraabraham2155
    @saraabraham2155 Před rokem

    What’s “ Kanni Moola “ Means ????

  • @padmaskitchen7901
    @padmaskitchen7901 Před 2 lety +1

    എല്ലാം മലയാളം തന്നെ പറഞ്ഞാൽ നന്നായി

  • @parakatelza2586
    @parakatelza2586 Před 2 lety +1

    Arab's are not looking any Vasthu.

  • @bssnair779
    @bssnair779 Před 2 lety +2

    ജനലും വാതിലുകളും സദാ അടച്ചിടുന്നു... ശരിയാണോ??വീടിനു ചുറ്റും ചൂടിനെ പ്രതിരോധിക്കാൻ ഷീറ്റ് ഇടുന്നു അപ്പോൾ ഊർജപ്രവാഹം പ്രശ്നമല്ലേ Pls reply

    • @unnikrishnank7340
      @unnikrishnank7340 Před 2 lety +1

      ശരിയല്ല കാറ്റും വെളിച്ചവും ധാരാളം കടക്കട്ടേ

  • @sheevaa.o8636
    @sheevaa.o8636 Před 2 lety

    നോർത്ത് സൈഡിലേക്‌ റോഡ് വീടിന്റെ മുമ്പിലൂടെ കയറിപോന്നുണ്ടങ്കിൽ അതിന്റെ remedy എന്താണ് സർ.

  • @padmaskitchen7901
    @padmaskitchen7901 Před 2 lety

    ദയവായി മലയാളം തന്നെ പറഞ്ഞാൽ നന്നായി

  • @kalasoudham1126
    @kalasoudham1126 Před 2 lety +5

    കിഴക്കോട്ട് ദർശനം ഉണ്ടായി. നല്ല സൂര്യപ്രകാശം കിട്ടുന്നുണ്ട്. പക്ഷെ കാശില്ല, രോഗം, പ്രശ്നങ്ങൾ, ഉണ്ടെങ്കിൽ എന്ത് ചെയ്യും. ഒന്ന് പോ മാഷേ... 🙏🏻🙏🏻🙏🏻

    • @abdullamohammad7797
      @abdullamohammad7797 Před 2 lety

      Yes u are correct

    • @bandbtransportation5576
      @bandbtransportation5576 Před 2 lety +9

      @@abdullamohammad7797 ഇത് ഹൈന്ദവ ആചാരം ആണ് അത് നിങ്ങൾ അറിയണമെന്നില്ല...നിങൾ ഖുർആനിൽ വിശ്വസിച്ചാൽ മതി...സർവ പ്രകൃതി സത്യങ്ങളും ഹൈന്ദവ ആചാരങ്ങൾ ആണ്..നിങ്ങൾക്ക് സംഗീതം പാടില്ല..സിനിമ പാടില്ല.ആയുർവേദം പാടില്ല..സ്വർണ്ണം ഉപയോഗിക്കാൻ പാടില്ല . നിർത്തം ഡാൻസ് ഇവ പാടില്ല.പൂക്കൾ പോലും സ്ത്രീകൾ ചൂടാൻ പാടില്ല...സ്ത്രീകളെ ഒരു സ്ഥലങ്ങളിലും ഉയർത്തിക്കൊണ്ടു വരാൻ നിങ്ങൾക്ക് പാടില്ല..ഹറാം എന്തിന് അന്ന്യ മതസ്ഥരെ കൊന്നൊടുക്കാൻ ആണ് നിങ്ങളുടെ മതം പറയുന്നത്..

    • @chvl5631
      @chvl5631 Před 2 lety +5

      @@abdullamohammad7797 ആളിൽ ദൈവം ഉണ്ടോ? അതോ ദൈവം ആകാശത്തു ആണോ?

    • @sathyantk8996
      @sathyantk8996 Před 11 měsíci

      ​@@bandbtransportation5576എന്നിട്ടും ഹിന്ദു പരാജയ പെടുന്നു സർവ്വമേഖലയിലും മതപരമായ ഒരു ജീവത രൂപ രേഖ ഇല്ല തോന്നുന്ന പോലെ😢