"പ്രാസമൊപ്പിച്ചു പറയാൻ ഇയാളാര് തുഞ്ചത്തെഴുത്തച്ഛനോ?" | PANDYALA SHAJI

Sdílet
Vložit
  • čas přidán 6. 09. 2024
  • "പ്രാസമൊപ്പിച്ചു പറയാൻ ഇയാളാര് തുഞ്ചത്തെഴുത്തച്ഛനോ?" | PANDYALA SHAJI
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV CZcams Channel: bit.do/JanamTV
    Subscribe Janam TV Online CZcams Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #LatestCovidUpdateNews #Flashnews #keralapolitics #Viral #Shorts #Trending
    ANCHOR : ANIL NAMBIAR

Komentáře • 71

  • @vksoman135
    @vksoman135 Před rokem +59

    ഹിന്ദുക്കൾക്കു കമ്യുണിസ്റ്റു രാഷ്രിയമ്മാത്രമേ അറിയൂ ഹിന്ദുക്കൾ വിചാരിച്ചാൽ ഇടതുപക്ഷം ഉണ്ടാവില്ല അത് അവർ മറക്കുന്നു

  • @nairpappanamkode9103
    @nairpappanamkode9103 Před rokem +25

    പണ്ഡിയാല ഷാജി 😂😂😂😂😂😂😂😂👍ഷാജി സർ നു കേൾക്കാൻ താല്പര്യം വളെരെ ഉണ്ട്..

  • @sastadas7670
    @sastadas7670 Před rokem +23

    ജനം ഇനിയും ഇതുപോലെ അറിയാത്തത് എന്തൊക്കെ കേൾക്കാൻ ബാക്കി ഇരിക്കുന്നു.

  • @FLYINGTen-Arrows
    @FLYINGTen-Arrows Před rokem +14

    Shaji sir 🙏🙏🙏🙏🔥🔥

  • @balanck7270
    @balanck7270 Před rokem +8

    ശ്രീ.പാണ്ടൃാല ഷാജി സാറിൻടെ dialogue കൾ വി നോദവും അതേ സമയം വിജ്ഞാനപ്രദവുമാണ്.അങേക്ക് ഒരുപാട് അഭിനന്ദനങ്ങൾ ആശിർവാദങൾ.

  • @PradeepKumar-gc8bk
    @PradeepKumar-gc8bk Před rokem +23

    വിവരക്കേടും അലങ്കാരം 😅

  • @kukkumani2776
    @kukkumani2776 Před rokem +31

    പോലീസ് കേസെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കണം! കുറ്റവാളികളെ വെറുതെ വിടരുത് !!

  • @manojankk5809
    @manojankk5809 Před rokem +24

    ചുവന്ന തെരുവ് എന്ന് പറയാത്തതു ഭാഗ്യം

    • @kamalav.s6566
      @kamalav.s6566 Před rokem

      ഷാജി അണ്ണന് കൺഗ്രാജ് ,

  • @babukangalath1060
    @babukangalath1060 Před rokem +11

    ഷംസീറിന്റെ വാപ്പാടെ വാപ്പാടെ വാപ്പാടെ വാപ്പാടെ വാപ്പാടെ ഉപ്പ ആരായിരുന്നു .......?????

  • @anilkollanandi9109
    @anilkollanandi9109 Před rokem +14

    ഷാജിയേട്ടാ ജയരാജൻ കണ്ണൂരിലെ ചുവന്ന മണ്ണിലേക്ക് സ്വാഗതം എന്ന് പറഞ്ഞത്, അദ്ദേഹം ഇപ്പോൾ താമസിക്കുന്ന സ്ഥലത്തിന്റെ അടുത്തായി ചെങ്കൽ ഘനനം കഴിഞ്ഞചുവന്ന മണ്ണുള്ള വലിയ കുഴികകളുണ്ട് , അവിടെ ക്ക്‌ ആയിരിക്കണം ആളുകളെ ക്ഷണിച്ചത്

  • @skn1727
    @skn1727 Před rokem +20

    പ്രാസരാജൻ, നെഞ്ചു രാജൻ, ശുമ്പരാജൻ, ഉണ്ടരാജൻ, നികൃഷ്ടൻ ജൈവൻ മൈക്കൻ, അപ്പം, ഇതൊക്കെ കൊണ്ട് സ ചുവന്ന മണ്ണ് w🤣🤣മ്പുഷ്ടമാണല്ലോ

  • @Bala09919
    @Bala09919 Před rokem +7

    ഇങ്ങേരു ചിരിപ്പിച്ചു ചിരിപ്പിച്ചു ഒരു പരുവം ആകും...😂😂😄😆

  • @kunjachant.k.1519
    @kunjachant.k.1519 Před rokem +6

    പാണ്ടിയാര ഷാജി സാർ പി ജയരാജൻ ചിലതൊക്കെ കണക്കുകൂട്ടി പറഞ്ഞതാണ് ഇ പി പിന്നെ വെളിവില്ലായ്മ പറഞ്ഞാലും അതൊക്കെ കേൾക്കാൻ ഒരു രസമുണ്ട് സിപിഎമ്മിലെ ഒരു നല്ല കോമഡിയിലാണ് അദ്ദേഹം അങ്ങേരെ ഇങ്ങനെ താഴ്ത്തി പറയരുത്

  • @shajikannadi
    @shajikannadi Před rokem +12

    ഏതാണാവോ ഈ പ്രാസത്തിന്റെ വൃത്തം... കേകയോ, കാകളിയോ, അതോ മഞ്ജരിയോ..? 😄

    • @skn1727
      @skn1727 Před rokem +3

      ഈ പറഞ്ഞതൊക്കെ വൃത്തം ആണ് പ്രാസം എന്നാൽ അക്ഷരങ്ങൾ ഒന്നായിരിക്കണം ആദ്യക്ഷര പ്രാസം ദ്വിതീയക്ഷര പ്രാസം എന്നിങ്ങനെ ആണ് ഞാൻ പറഞു എന്നേയുള്ളു താങ്കളെ കളിയാക്കിയതല്ല കേട്ടോ സോറി

    • @sudarsananps2525
      @sudarsananps2525 Před rokem

      സരിത

  • @balachandrankt3394
    @balachandrankt3394 Před rokem +4

    കേരളത്തിൽ കേസ് പറ്റില്ലെങ്കിൽ , പുറത്ത് കൊടുക്കണം

  • @munnaxl2980
    @munnaxl2980 Před rokem +2

    Pandiyala Shaji sir 🙏🙏🙏
    Thakarthuuu polichuu thimirthuu air👍👍👍👍👍👍👍👍♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🙏🙏🙏🙏🙏🙏

  • @swaminathkv5078
    @swaminathkv5078 Před rokem

    തുഞ്ചത്ത് എഴുത്തച്ഛൻ നോ, കുട്ടികൃഷ്ണ മാറാരൊ... 😂😂 ശ്രീ ഷാജി 👌👌

  • @jayanthiruvarath4132
    @jayanthiruvarath4132 Před rokem +10

    പടച്ചോനേ മലയാള ഭാഷയുടെ പിതാവാക്കേണ്ട മനുഷ്യനെ പിടിച്ചിട്ട് അലവലാതി മുന്നണി കൺവീനറാക്കിയത്?കഷ്ടം

  • @chineselanguagestudyinginm5806

    🌹🌹🌹🌹🌹

  • @anithaindira5585
    @anithaindira5585 Před rokem

    Sathyam 🙌🙌

  • @harinnair-lf8iq
    @harinnair-lf8iq Před rokem +9

    ഒരു കമ്മ്യൂണിസ്റ്റ്‌ സഖാവിനു പക്വത വേണമെന്ന് AKG സെന്റർ ഭരണഘടനയിൽ ഒരിടത്തും പറയുന്നില്ലല്ലോ.

  • @saajanjoseph1
    @saajanjoseph1 Před rokem

    Mr. Pandyaala.... 🙏👍👍👍👍👍

  • @viswanathanernakulam8596

    Super super super by pandyala Shaji sir We pray for ur health and safety please carefully u go and keep ur life

  • @sajisnair9354
    @sajisnair9354 Před rokem

    😀👉 അമ്പഴം😮😋 അച്ചാർ😮😂

  • @vrindadevi5659
    @vrindadevi5659 Před rokem

    Good

  • @TVS-xb8rc
    @TVS-xb8rc Před rokem +1

    Ezhuthachnte name cheetha aakalle plz

  • @pavithranpv1334
    @pavithranpv1334 Před rokem +6

    കേരളത്തിൽ എന്ത് പോലീസ് എല്ലാം പാർട്ടി പറയുന്നത് പോലെ

  • @pgjayakumar9860
    @pgjayakumar9860 Před rokem

    👌

  • @nidhink7081
    @nidhink7081 Před rokem

    👏👏👏👏👏👏👏👏👍🏼👍🏼👍🏼

  • @murukeshramakrishnan8383

    ഗോവിന്ദൻ മാഷ് എവിടെ പ്രാസമൊത്ത് ഇൻഡിഗോ ഗോ ഗോ ഞാൻ കയറൂല്ല കാളവണ്ടി വാ വാ

  • @dadug4fun
    @dadug4fun Před rokem +3

    Vijayan is Playing Rummy with a pack of jokers...

  • @rashidak1128
    @rashidak1128 Před rokem

    0.45 sathyam

  • @prakashanp9706
    @prakashanp9706 Před rokem

    😂😂😂😂😂👏👏👏👏

  • @thilakaraj1836
    @thilakaraj1836 Před rokem +2

    നേതാക്കന്മാരുടെ പുറവും പ്രുഷ്ടവും ചൊറിഞു കൊടുത്തു സ്പീക്കർ ആയ ഇവനെ പോലുള്ളവരിൽ നിന്നും ഇതിൽ കൂടുതൽ ഒന്നും പ്രതിക്ഷിക്കനില്ല.
    ഇവന് നട്ടെല്ലുണ്ടെങ്കിൽ ഇസ്ലാമിലെ ശാസ്ത്രത്തിന് ഒട്ടും നിരക്കാത്ത കാര്യങ്ങളെ കുറിച്ച് ഒന്ന് പറയട്ടെ എന്നിട്ടാവം മറ്റു ള്ളവരെ വിമർശിക്കാൻ.

  • @mythoughtsaswords
    @mythoughtsaswords Před rokem

    Praasamoppichu ithupolenthenkkilum thirichu paranjaal OK aakumo? Vidditharamonnum parayaathe

  • @harikomalam1997
    @harikomalam1997 Před rokem +1

    പ്രാസകവി

  • @reality1756
    @reality1756 Před rokem

    കൊള്ളാല്ലോ, അപ്പോൾ ഇതിനെ കാളും നല്ലത് പോപ്പുലർ front ഇന്റെ ആയിരുന്നു. എന്ത് പ്രാസം ആയിരുന്നു അതുകേൾക്കാൻ. അവർക്കെതിരെ കേസ് എടുത്തല്ലോ.

  • @indusekhar3624
    @indusekhar3624 Před rokem

    ഈ കാണുന്ന തടിയെ ഉള്ളു. തലക്കകത്തു വല്ലതും വേണ്ടേ? ഇയാൾ കിടന്നു പുലമ്പുന്നത് ആരാണ് കേൾക്കുന്നത്? പാഴുകൾ എന്നും പാഴുകൾ തന്നെ ആണ്.....

  • @vasudevantk1363
    @vasudevantk1363 Před rokem

    ചുവന്ന മണ്ണ് പാലക്കാട്‌ പോകുന്ന വഴിയിൽ തൃശൂർ ജില്ലയിലല്ലേ? കണ്ണൂരിലാണോ?

  • @pradeepkraja2946
    @pradeepkraja2946 Před rokem

    My rajan 🤬

  • @stock7764
    @stock7764 Před rokem

    ഷാജിഎട്ടാ , നിങ്ങളെ പിടിച്ച് ജയിലിൽ ഇടാഞ്ഞാൽ ഭാഗ്യം.. ശ്രദ്ധിക്കുക കലികാലം.ആണ്

  • @ajithanair6512
    @ajithanair6512 Před rokem +1

    Prasam oppikkan mortuary mathrame ollo malayalathil

  • @XxneonxX227
    @XxneonxX227 Před rokem

    ഹൈന്ദവ വേദങ്ങളിൽ കാണാൻ കഴിയുന്നത് മുഴുവനും അസം ബന്ധം.ഉദാഹരണം.ഗ്രഹണം ഉണ്ടാകുന്നത് എങ്ങിനെ എന്ന് ശാസ്ത്രം നമുക്ക് വളരെ വ്യക്തമായി മനസ്സിലാക്കി തരുന്നുണ്ട്.എന്നാല് ഹൈന്ദവ വേദങ്ങളിൽ കാണാൻ കഴിയുന്നത് ഇങ്ങിനെ. സർ ബാൻ എന്ന ഒരു അസുരൻ്റെ വേർ പെട്ട 2 ശരീര ഭാഗങ്ങൾ സൂര്യ ചന്ദ്ര ന് മാരെ മാറി മാറി വിഴുങ്ങുന്നത് കൊണ്ടാണ് ഗ്രഹണം ഉണ്ടാകുന്നത്!?

    • @parameswaranpillairadhakri9135
      @parameswaranpillairadhakri9135 Před rokem +1

      ശരിക്കു സയൻടിഫിക് ആയിട്ട് തന്നെ ആയിരകണക്കിന് വർഷം മുൻപ് പറഞ്ഞിട്ടുണ്ട് അതുപോലെ നിങ്ങൾ ഉദ്ദേശിച്ചത് പോലെയും ഉണ്ട് അത് സാധരണക്കാർക് മനസിലാക്കാൻ

    • @XxneonxX227
      @XxneonxX227 Před rokem

      ​@@parameswaranpillairadhakri9135ഓവ്വ് ഓവ്വ

  • @sudarsananps2525
    @sudarsananps2525 Před rokem

    കളള് പോഷകാഹാരമാണ്..

  • @muhammedcheru2668
    @muhammedcheru2668 Před rokem

    സ്പീക്കർ വേണ്ട കാബിൻ മതി

  • @user-jz5rt8wd8d
    @user-jz5rt8wd8d Před rokem

    🤣🤣

  • @AnilKumar-zb5ip
    @AnilKumar-zb5ip Před rokem

    😂😂😂

  • @user-ec4ui8xp6y
    @user-ec4ui8xp6y Před rokem

    ഇൻഡിഗോ ജയരാജൻ മോർച്ചറി ജയരാജ് എന്തൊക്കെയാണ് എന്റെ അമ്മോ 😂😂😂

  • @XxneonxX227
    @XxneonxX227 Před rokem

    പിണ്ടി യാൾ പി ശാചി

  • @sasidharannair9312
    @sasidharannair9312 Před rokem

    Thunchatu alla thuncham illathidathu achana

  • @padmarajan8822
    @padmarajan8822 Před rokem +1

    വെറുതെയല്ല കേരളത്തിലേ ഹിന്ദു ജനത മാറി ചിന്തിക്കാൻ തുടങ്ങി എന്നു പറയുന്നത് ഇവിടെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അവസാനം അടുത്തിരിക്കുന്നു തീവ്രമുസ്ലീം ഒഴിച്ച് ബാക്കി എല്ലാവരും കമ്മ്യൂണിസ്റ്റ് പാർട്ടിയേഒഴിവാക്കി😢😢😢😢കോണ്ടിരിക്കുകയാണ് ഭാരതത്തിന്റെ ശാപമാണ് ഇവർ കേരളത്തെ
    അധഃപതനത്തിന് കാരണം CPM ആണ് വ്യാപാരവ്യവസായികമായും വിദ്യാഭ്യാസത്തെ നശിപ്പിച്ചു ഉദ്യോഗസ്ഥരുടെ നിലവാരം കുറച്ചു
    സംസ്കാരത്തെ നശിപ്പിച്ചു സാമ്പത്തികമായി കടം കൊണ്ട് കേരളത്തെ പണയം വെച്ച് കട്ട് മുടിച്ചു വരും തലമുറ ഇവർക്ക് ഒരിക്കലും മാപ്പ്
    നൽകില്ല

  • @viswanviswanviswanvp4171

    നീചൻ. മിത്തുകൾ വിൽപ്പന നടത്തുന്ന.... നിക്ഷ്പക്ഷ സ്പീക്കർ. 😊,

  • @JD30BELGIUMCUTTING
    @JD30BELGIUMCUTTING Před rokem

    സംഘി ആയിരിക്കുമോ???

  • @travelone5620
    @travelone5620 Před rokem

    Kobinda mullum

  • @mohandastc-xy8gz
    @mohandastc-xy8gz Před rokem

    സർ എഴുത്തച്ഛൻ ആരാണെന്ന് cpm ന് അറിയില്ല.

  • @prakash.ppillai343
    @prakash.ppillai343 Před rokem

    കമ്മി ജിഹാദി കൂട്ട് കച്ചവടം ആണ് 🌹 .