Vishnumaya temple Devasthanam Peringottukara
Vložit
- čas přidán 4. 09. 2024
- Vishnumaya temple Devastanam is a famous one. Temple is situated in Peringottukara Thrissur district.
#enjoyeverymomentbysanjayan
#temple
#templeintrissur
#pilgrimcentre
#vishnumaya
#devastanam
#peringottukara_devasthanam
#templesofkerala
Om sree vishnumaya swamine nama :🙏♥️
@@sandhossandhos6494 Thanks for watching 😍😍😍
🙏🙏🙏ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ
@@nandang-qq6td Thanks for watching ❤️❤️❤️
❤
@@RajiAsokan-n4m 😍😍😍
ഓം ശ്രീ വിഷ്ണു മായ സ്വാമിയേ നമഃ 🙏🙏🙏🙏🙏🌹🌹🌹🌹
@@MiniJayakumar-vg4uj Thanks for watching ❤️❤️❤️
❤ഓം ശ്രീ മഹാ വിഷ്ണു മായ സ്വാമിയേ നമോ നമഃ ❤❤❤❤❤❤
Thanks❤️❤️❤️
🙏🙏🙏🙏🙏🙏
@@healthyvlog5791 Thanks for watching 😍😍😍
ഞങ്ങളുടെ പെരുംങ്ങോട്ടുക്കര 💙💛💛❤️🙏🙏
Thanks❤️❤️👌
🙏 Om 🙏 Sree 🙏 vishnumaye 🙏 Namaha 🙏🙏🙏
Thanks ❤️❤️❤️
വളരെ മനോഹരമായ ക്ഷേത്രം 🙏🏻🙏🏻🙏🏻
Thanks ❤️❤️❤️
അവിടെ വരാനുള്ള വഴി ഒന്ന് വിശതികരിക്കാമോ
@@user-jm5pb9ou4n തൃശൂർ ജില്ലയിലെ തൃപ്രയാർ നിന്നും പെരിങ്ങോട്ടുകര ദേവസ്ഥാനത്തിലേക്ക് 6 കിലോമീറ്റർ. കൊടുങ്ങല്ലൂർ ഗുരുവായൂർ റൂട്ടിൽ.
Wow super super👌🏻👌🏻
Thanks ❤️❤️❤️
എറണാകുളം ജില്ലയിൽ ചിറ്റൂർ എന്ന സ്ഥലത്ത് ഉള്ള തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം വളരെ പ്രസിദ്ധമാണ് ചിറ്റൂരപൻ എന്നാണ് ഭഗവാൻ കൃഷ്ണൻ ഇവിടെ അറിയപ്പെടുന്നത് സാക്ഷാൽ ഗുരുവായൂരപ്പൻ ആണ് ഇവിടെ ചിറ്റൂരപൻ ആയി ഉള്ളത് തെക്കൻ ഗുരുവായൂർ എന്നാണ് അറിയപ്പെടുന്നത് എറണാകുളം ജില്ലയിൽ ചിറ്റൂർ എന്ന സ്ഥലത്ത് ഉള്ള തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം
@@nithinbabu637 thanks for details
@@nithinbabu637 കാണാൻ ശ്രമിക്കാം. പല സ്ഥലത്തും വീഡിയോ എടുക്കുന്നത് അനുവദനീയമല്ല.
🙏🏻🙏🏻🙏🏻
👍👍
വളരെ സുന്ദരമായ ക്ഷേത്രം. ഉറപ്പായും പോയി കാണും
Thanks ❤️❤️❤️
Like3
Thanks ❤️❤️❤️
🙏🙏🙏🙏
🙏🏻🙏🏻🙏🏻🙏🏻
🙏🙏👌❤
Wonderfull ഞാൻ പോയിട്ടുണ്ട്
Thanks❤️❤️❤️
നല്ല ഭംഗി യുള്ള ക്ഷേത്രം 🙏🙏🙏🙏🙏🙏
Thanks ❤️❤️❤️
Superb
Thanks❤️❤️❤️
Great
Thanks ❤️❤️❤️
Engane ettticheram.from kannur
@@Indianmum36 കണ്ണൂരിൽ നിന്നും ഇരിങ്ങാലക്കുടയിൽ ട്രെയിനിൽ വരുക. അവിടെനിന്നും ഇരിങ്ങാലക്കുട ബസ് സ്റാന്റിൽ വരുക. അവിടെ നിന്നും തൃപ്രയാർ വഴി പോകുന്ന ബസ്സിൽ കയറുക.
തൃപ്രയാർ നിന്നും പെരിങ്ങോട്ടുകര ബസ്സിൽ കയറുക. പെരിങ്ങോട്ടുകര ദേവസ്ഥാനം അമ്പലത്തിനടുത്ത് ഇറങ്ങുക.
ദേവസ്ഥാനം വിഷ്ണുമായ ക്ഷേത്രം ആണോ എന്ന് ഉറപ്പുവരുത്തുക. മറ്റ് വിഷ്ണുമായ ക്ഷേത്രങ്ങളുമുണ്ട്.
Nice വീഡിയോ 👌👌
Thanks❤️❤️❤️
👍
Thanks ❤️❤️❤️
ഞാൻ first viewer
Thank you very much ❤️❤️😍
L56❤️❤️❤️👍🏻👍🏻 6:01
Thanks❤️❤️❤️
ഇതല്ല ശരിയായ വിഷ്ണുമായ ക്ഷേത്രം. ആവണങാടാണ് ,പുരാതനമായ ക്ഷേത്രം( പെരിങ്ങോട്ടുകര). ഇവർ പൈസ ഊരറ്റിയെടുക്കും. ഞാനറിയുന്നതാണ്.വെറും കച്ചവടമാണ്. അതുകൊണ്ടാണലൊ പരസ്യം ചെയ്യുന്നത്.
തുളളി വന്ന് 40000, 100000 രൂപയൊക്ക വഴിപാടായി ആവശ്യപ്പെടും.
@@Athma56 Thank you for watching ❤️
ഇതെല്ലാം ഒരേ ഫാമിലിയുടെ ആണെന്നാണ് കേട്ടിട്ടുള്ളത്
@@sanjayanchandran , അല്ല. ആവണങാടട് പൈസ ചോദിച്ച് വാങില്ല. വേറെ ഫാമിലിയാണ്
@@Athma56 ഞാനും ആവണങ്ങാട്ട് പോയിട്ടുണ്ട്.
അവിടേയും പൂജയിൽ participate ചെയ്യണമെൻകിൽ 5000 ത്തി൹മുകളിൽ പണം കൊടുക്കണം
❤