Pranaya Nilavu - Part - 9 - പ്രണയ നിലാവ് - ഡെന്നിയുടെ ഓഫീസിലേക്കുള്ള മിഴിമോളുടെ എൻട്രി

Sdílet
Vložit
  • čas přidán 10. 09. 2024
  • Pranaya Nilavu A Magical Love Story written by Sharaniya prakash Presentation by Shahul Malayi
    #ShahulMalayilStories #PranayaNilavu #RavananteCharu #shahulmalayil

Komentáře • 184

  • @ponnunisha3101
    @ponnunisha3101 Před rokem +56

    ഷാഹുൽകയുടെ voice മോഡ്ലേഷൻ പൊളിയാ.... പ്രണയം തോന്നാത്തോർക്കും ചുമ്മാ ഒന്നു പ്രണയിക്കാൻ തോന്നും... Story super

  • @shamnashanu5772
    @shamnashanu5772 Před rokem +22

    ആകെ എന്തോ മനസ്സ് വളരെ സങ്കടത്തിൽ ആയിട്ട് ആയിരുന്നു ഇന്ന് സ്റ്റോറി കേൾക്കാൻ വന്നത്. But ഇത് കേട്ടു അതിൽ ലയിച്ചിരിക്കുമ്പോൾ ആ സങ്കടം ഒക്കെ പോയ വഴിയെ ഓർമയില്ല.. നല്ല സ്റ്റോറി ആണ്. ഇത് കെട്ടീല്ലേൽ എന്തോ ഒരു ഇടങ്ങാറ് ആണ്.
    I love u mizhi moleee❤️

  • @abdulsamadtk6243
    @abdulsamadtk6243 Před rokem +108

    ഓരോ പാർട്ട്‌ കഴിയുന്തോറും മനസ്സിൽ പതിന്നു പോവുകയാണ് മിഴിയും ലച്ചുവു ഡെന്നിയുമൊക്കെ

    • @haleema8308
      @haleema8308 Před rokem +3

      ശരിയാണ് ♥️

    • @reshmaachu122
      @reshmaachu122 Před rokem +2

      സത്യം 🥰

    • @ajzalajmal2801
      @ajzalajmal2801 Před rokem

      Yes👍

    • @shereenac9264
      @shereenac9264 Před rokem +1

      വോയിസ്‌. പൊളിച്ചു. 👌👌👌👌❤️❤️❤️

    • @shereenac9264
      @shereenac9264 Před rokem +1

      മിഴിമോളുടെ. അച്ഛൻ. ആര് ഡെനിയോ. നന്ദനോ. 🤔🤔🤔

  • @raghisachu2729
    @raghisachu2729 Před rokem +39

    ഇന്നത്തെ പാർട്ട്‌ കേട്ടിട്ട് കരച്ചിൽ വന്നു. കാരണം മിഴിമോളുടെ അവസ്ഥയും ഒപ്പം ഡെന്നിയുടെയും. രണ്ടു പേരുടെയും സ്‌നേഹം കണ്ടാണ് കരച്ചിൽ വന്നത് 🥰

  • @Sanhaart
    @Sanhaart Před rokem +25

    നല്ല കഥ യാണ്
    മിഴി മോൾ 👍🏻

  • @kochumonjoshi3346
    @kochumonjoshi3346 Před rokem +17

    ❤❤ ഇച്ചായൻ ❤❤ വേദു ❤❤
    💞💞 മിഴിമോൾ 💞💞
    ♥♥ പ്രണയ നിലാവ് ♥♥

  • @appuafeefa
    @appuafeefa Před rokem +19

    ഓരോ ദിവസവും കഴിന്നോറും മിഴി മോൾ കൂടുതൽ ഇഷ്ട്ടം ആയികൊണ്ടിരികയാണ്

  • @manumarcelo1249
    @manumarcelo1249 Před rokem +20

    മിഴിമോൾ ❤️ ഡെന്നി ❤️ ലച്ചു
    നൈസ് ❤️❤️ ഇന്നത്തെ പാർട്ട്‌ കേട്ടപ്പോൾ കണ്ണുകൾ നിറഞ്ഞു... ❤️❤️ മിഴിമോൾ അടിപൊളി ആണ് 😊❤️ ലച്ചു ഇങ്ങനെ നുള്ളി പെറുക്കി നമ്മുടെ മോൾ എന്നുപറയാതെ ടെന്നിയോട് ലച്ചുന്റെ ജീവിതത്തിൽ നടന്ന കാര്യങ്ങൾ തുറന്നു പറയുന്നത് എപ്പോഴാ.. 🤔🤔

    • @sandosh4620
      @sandosh4620 Před rokem +2

      Avo,arkariyam.enthayalum adutha partilengilum avalu parayumo ennu nokam

    • @manumarcelo1249
      @manumarcelo1249 Před rokem

      @@sandosh4620 mm.. Nokkam👍🏻

  • @vichus1109
    @vichus1109 Před rokem +27

    പപ്പക്ക് മാത്രമല്ല കുഞ്ഞൂസിനെ ഇഷ്ട്ടം.എല്ലാവർക്കും ഒത്തിരി ഒത്തിരി ഇഷ്ടമാണ്.

  • @indonesianparrapipo7675
    @indonesianparrapipo7675 Před rokem +11

    എത്രയും പെട്ടന്ന് മിഴിമോളും ഇച്ചായനും ദച്ചു ഒന്നികണ്ണെ

  • @rohithappusrohithappus1356

    ❤️അടിപൊളി ഇനി ഒരിക്കലും ഇച്ഛയനും ലച്ചുവുംപിരിയരുത് അവർ എത്രയുംവെകം ഒന്നാവട്ടെഅവരുടെ മാത്രം മിഴിമോൾകായി ❤️ഒരിക്കൽ അവരുടെ പ്രണയംവഴിപിരിഞ്ഞു പോയതാണ് കാലംകാത്തുവച്ച നിധി പോലെ ഏതോ ഒരുമിഷത്തിൽ അവരുടെ പ്രണയത്തിന്റ അംശം അവനിൽ നിന്ന് അവളിൽ പ്രവഹിച്ചിരുന്നു. അതാണ് മിഴിയുടെരൂപത്തിൽ അവർ ഒന്നികാൻ പോകുന്നത്ഇച്ചായനും അവന്റെ പെണ്ണും പിന്നെ മിഴിമോളും. ♥️

  • @nathashabt833
    @nathashabt833 Před rokem +4

    Hear touching story.kannu nirayathe kelkan kazhiyunila athrem manoharamaaya story.Ella storykalum ketitund pakshe ee storiyil ulla pole oru kuttiyude rol vere onnilum kandittilla.adya episodil Thane mizhimolu hridayathil kayari.Ithupole oru molundayirunekil ennu ee story keta palarum agrahichum kaanum.

  • @niyajohny4207
    @niyajohny4207 Před rokem +5

    Mizhi mol super annu super story adipoli waiting for next part

  • @remya.mol.g.a6412
    @remya.mol.g.a6412 Před rokem +5

    ഓരോ പാർട്ടും കേടുകഴിയുപ്പോൾ വല്ലാത്ത ഒരു ഇഷ്ടം 💕💕വല്ലാത്ത ഒരു മാജിക്ക്..... സൂപ്പർ ഡെന്നി, മിഴി, ലെച്ചു 😘♥♥....

  • @shammasshammu9264
    @shammasshammu9264 Před rokem +6

    🥰🥰🥰🥰

  • @vidhyavidhu5686
    @vidhyavidhu5686 Před rokem +11

    മിഴി മോൾ 😘😘

  • @jaseenan7382
    @jaseenan7382 Před rokem +4

    സൂപ്പർ സൂപ്പർ സൂപ്പർ പറയാൻവാക്കുകൾഇല്ല 💞💞💞💞💞💞💞💞💞

  • @tiklop3509
    @tiklop3509 Před rokem +8

    Che. First likum first comment adikkan vanna njan araayi 🚶‍♀️

  • @shahadishahadi5668
    @shahadishahadi5668 Před rokem +6

    ❤️❤️❤️❤️❤️❤️❤️

  • @shareefshareef6502
    @shareefshareef6502 Před rokem +7

    മിഴി😍

  • @ancyfathima5943
    @ancyfathima5943 Před rokem +14

    ♥️♥️പ്രണയനിലാവ് ♥️♥️
    ♥️♥️ഡെന്നി ♥️വേദു ♥️♥️
    ♥️♥️മിഴിമോൾ ♥️♥️

  • @reshmaachu122
    @reshmaachu122 Před rokem +49

    കഴിഞ്ഞ 8 പാർട്ട്‌ ഉം കേട്ടവർ വരൂ😘😘😘😘

  • @navyajaison3426
    @navyajaison3426 Před rokem +6

    ❤❤❤

  • @thasnathasu8008
    @thasnathasu8008 Před rokem +15

    ❤️❤️പ്രണയ നിലാവ്❤️❤️
    ഡെന്നി❤️വേദു❤️മിഴി
    ❤️❤️❤️

  • @roufinaabid1289
    @roufinaabid1289 Před rokem +8

    Super 🥰 story 👍

  • @shajimpshajimp6665
    @shajimpshajimp6665 Před rokem +5

    ഇന്നത്തെ episode കണ്ട് കണ്ണ് നിറഞ്ഞ് പോയി. മിഴി ശരിക്കും ഡെന്നിയുടെ മകൾ ആണോ എന്നിട്ട് എന്തുകൊണ്ട് അവന് മനസ്സിലാവുന്നില്ല. . മിഴി ഡെന്നിലെച്ചു ഇവരെ വേർപിരിക്കല്ല 👌👌💓💓

  • @its_me_chinnuz752
    @its_me_chinnuz752 Před rokem +11

    ഞാൻ വന്നു
    ഇച്ചായൻ ❤️വേദു
    പ്രണയനിലാവ് ❤️❤️❤️❤️

  • @muhammadnihad5452
    @muhammadnihad5452 Před rokem +5

    🤚🤚🤚

  • @shijimk3151
    @shijimk3151 Před rokem +5

    പറയാൻ വാക്കുകൾ. ഇല്ല.., സൂപ്പർ..,..

  • @ancyfathima5943
    @ancyfathima5943 Před rokem +10

    വന്നു ഞാൻ ♥️

  • @lintushine4944
    @lintushine4944 Před rokem +2

    Super 💞 story 🌹🌹🌹🌹 next part kada 💐💐💐💐💐💐💐 waiting💐💐💐💐💐💐

  • @vichus1109
    @vichus1109 Před rokem +11

    അയ്യോ എൻ്റെ മിഴിമോൾക്ക് എന്തുപറ്റി ഒന്നുമില്ലാട്ടോ ശെരിയാവും.

  • @shammasshammu9264
    @shammasshammu9264 Před rokem +5

    Oru like tharoo 😍😍😍😘😘😘

  • @diyaachu3482
    @diyaachu3482 Před rokem +5

  • @mubashirasaif8649
    @mubashirasaif8649 Před rokem +6

    😍😘😉☺

  • @nazernazer2878
    @nazernazer2878 Před 5 měsíci

    Super story❤❤❤❤🎉🎉🎉🎉

  • @dibudas4217
    @dibudas4217 Před rokem +8

    Super story❤️

  • @christeenatony7115
    @christeenatony7115 Před rokem +5

    🖤🖤

  • @girijababuji5942
    @girijababuji5942 Před rokem +9

    ശെരിക്കും കുഞ്ഞുസിന്റെ അച്ഛനാണോ ഡെന്നി ഡെന്നിയും വേദുവും ഒന്നിച്ചാമതിയാരുന്നു വേദു ❤️ ഡെന്നി

    • @user-dt3ir9fo5p
      @user-dt3ir9fo5p Před rokem

      എനിക്കും തോന്നിയിരുന്നു നേരത്തെ

  • @resh...3794
    @resh...3794 Před rokem +5

    😘😘

  • @surumiramshad7947
    @surumiramshad7947 Před rokem +6

    ❤️😘🥰

  • @roufinaabid1289
    @roufinaabid1289 Před rokem +6

    Mizhi😘

  • @sushmamadhu3404
    @sushmamadhu3404 Před rokem +8

    Adipolii story👌👌
    Super 🥰🥰

  • @raheemktrraheem844
    @raheemktrraheem844 Před rokem +5

    ♥♥♥

  • @raza8273
    @raza8273 Před rokem +4

    മിഴി മോൾ ♥️

  • @defindevindenny8672
    @defindevindenny8672 Před rokem +3

    ❤❤❤❤❤❤❤😘😘😘😘😘😘😘

  • @anupamaanu8164
    @anupamaanu8164 Před rokem +4

    മിഴി ഇഷ്ട്ടം 🥰😘

  • @muhammedaneesh1288
    @muhammedaneesh1288 Před rokem +4

    First

  • @hessahawees416
    @hessahawees416 Před rokem +3

    Pappayum molum super

  • @heebalalu1756
    @heebalalu1756 Před rokem +2

    Ennathe part othiri eshtamayi Mizhimolum Denniyum thammilulla sneham kandappol sangadam vannum... Mizhimolude samasaram kelkkan enthu rasamanu kilikonjal mathiri❤️❤️❤️ athinte credit muzhuvan ekkakkanu,,you are an extraordinary person really like you🥰❤️❤️❤️

  • @vijayrajv4434
    @vijayrajv4434 Před rokem +3

    ❤❤മിഴിമോൾ ❤ഡെന്നി ❤❤

  • @MINNAMINUNGU
    @MINNAMINUNGU Před rokem +5

    🙋‍♀️

  • @semeenasemeena2252
    @semeenasemeena2252 Před rokem +3

    Mizhimol super

  • @jamshiavpm5571
    @jamshiavpm5571 Před rokem +3

    Sooperdennipolichu

  • @rubeenajaleel640
    @rubeenajaleel640 Před rokem +3

    ♥️🥰🥰

  • @kunjolkunjol2071
    @kunjolkunjol2071 Před rokem +6

    😍😍

  • @reshmavijayan4193
    @reshmavijayan4193 Před rokem +1

    E part kazhiyenda ennu തോന്നി പോയി അത്രയ്ക്ക് feelayirunnu molusum papaaum💕🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @basheerusaf3596
    @basheerusaf3596 Před rokem +3

    മോളെ ഓർമ വരും സ്റ്റോറി കേൾക്കുമ്പോൾ മിസ്യൂ 😔😔

  • @rsbrsb172
    @rsbrsb172 Před rokem +5

    Njan vannuto

  • @sruthisivankutty
    @sruthisivankutty Před 6 měsíci

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @SameeraThajudheen
    @SameeraThajudheen Před rokem +1

    മനസ്സിൽ ആഴത്തിൽ ആവുന്നു 💞💞മിഴി ❤❤വേദു ❤ഇച്ചായൻ 💞💞

  • @ashlymariya9280
    @ashlymariya9280 Před rokem +7

    മിഴി ഡെന്നിയുടെ മകൾ ആണേൽ എന്തുകൊണ്ട് ആ ഡെന്നിക്ക് ഓർമ ഇല്ലാത്തെ ഇതിനു ഒരു ഉത്തരം വേണമെങ്കിൽ ലച്ചു വാ തുറക്കണം

    • @sandosh4620
      @sandosh4620 Před rokem +1

      Mm.seriya.aval ini enna va thurakunne.

  • @nisayousuf7462
    @nisayousuf7462 Před rokem +3

    സൂപ്പർ സ്റ്റോറി. 💕💕💕💕

  • @girijababuji5942
    @girijababuji5942 Před rokem +6

    ഞാൻ എത്തി എല്ലാവരും ഓടിവായോ

  • @renjitha7424
    @renjitha7424 Před rokem +8

    കാത്തിരുന്നു മടുത്തു എല്ലാവരും എവിടെ പോയി

  • @ibrahimchellur6258
    @ibrahimchellur6258 Před rokem +3

    Nalla katha🥰

  • @anjuroy7818
    @anjuroy7818 Před rokem +2

    🥰🥰🥰🥰🥰🥰

  • @nishap5873
    @nishap5873 Před rokem

    Oro part kanuppol ethil adit ayavar und miyi mol asugam avannppol oru achnte ady yu vadan yu varachu kannichu.suppar

  • @ancyfathima5943
    @ancyfathima5943 Před rokem +88

    മിഴിമോൾ ഫാൻസ് ഇവിടെ കമോൺ ♥️

  • @jisharajesh9645
    @jisharajesh9645 Před rokem +2

    👍

  • @sandosh4620
    @sandosh4620 Před rokem

    Poli part.adutha partinayi katta waiting

  • @mubeenarahuman7102
    @mubeenarahuman7102 Před rokem +1

    😍😍☺️😔😔 pavam mizi😔

  • @faseelashouku9991
    @faseelashouku9991 Před rokem +1

    Ufffff....polichu

  • @irfana8360
    @irfana8360 Před rokem +1

    💖💖💖🥰🥰

  • @muhammedsahl9379
    @muhammedsahl9379 Před rokem

    മനസ്സിനെ കീഴടക്കി കൊണ്ട് മുന്നോട്ടു പോവുന്നു ഈ story ❤️❤️❤️❤️

  • @santhikrishna754
    @santhikrishna754 Před rokem +2

    💜👌

  • @shaka797
    @shaka797 Před rokem +1

    ലെച്ചു ❤️നന്ദൻ ❤️ മിഴി

    • @rohithappusrohithappus1356
      @rohithappusrohithappus1356 Před rokem

      തനിക്ക് തെറ്റി ലച്ചു♥️ ഇച്ചായൻ ❤️ മിഴി അവളുടെ കണ്ണുകളും അവളുടെ പ്രവർത്തികളും കണ്ടാൽ അറിഞ്ഞുകൂടെ ഇച്ചായന്റെയും ലച്ചുവിന്റെയും കൊഞ്ഞാണ് അവരുടെ പ്രണയത്തിൽ മുട്ടിട്ട ആദ്യത്തെ പൂവ് ലച്ചു നന്ദൻന്റെ അല്ല ഇച്ചായന്റെ പെണ്ണാണ് ❤️

  • @hymasatheesh5578
    @hymasatheesh5578 Před rokem +3

    ❤❤❤💜💜💜💙💙💙💚💚💚💗💗💗

  • @vaigaponnu3615
    @vaigaponnu3615 Před rokem +2

    🥰❤️❤️👌

  • @deepanidhin7192
    @deepanidhin7192 Před 11 měsíci

    I always wished for a daughter in life. But I got 2 boys... so whenever I wish for a daughter, I watch pranaya nilavu story series.....mizhi molu undu manasil athu mathi eniku ee life il ...thank you Ravante charu for beautiful story....❤❤.

  • @ayshamina1795
    @ayshamina1795 Před rokem

    Suuperrr ❤❤❤ aadi deva ❤❤❤

  • @arifa.rarifa.r8301
    @arifa.rarifa.r8301 Před rokem +1

    😍😘😍❤😘

  • @nourin723
    @nourin723 Před rokem +1

    Bgm.. ❤️❤️❤️❤️പൊളി

  • @sajnaaneesh3653
    @sajnaaneesh3653 Před rokem

    Super story❤️ മിഴി മോൾ ❤️

  • @sanusanitta7361
    @sanusanitta7361 Před rokem +5

    Inn let ayi poyi 😭😭

  • @ashwathik7506
    @ashwathik7506 Před rokem

    Going so super story ♥️

  • @athulyavelayudhan9572

    Mizhimol ❤️❤️😍 ishttamaayiiii ❤️😍

  • @anaghapradheesh5670
    @anaghapradheesh5670 Před rokem +4

    😍💞💕😍💞💕😍💞💕😍💞💕😍💞💕😍💞💕😍💞💕😍💞💕😍💞💕😍💞💕😍💕💞💞💞💕😍💞😍💞💞😍😍💞😍💞💞😍😍💞💞😍💞😍💞💕💕💞💞💕💕💞💞💕💕💞💕💞💕💞😍😍😍💞😍💞😍💞😍

  • @bijithaputhenpurackal467

    🥰❤️🥰❤️🥰

  • @sajinisajini3835
    @sajinisajini3835 Před rokem

    👌👌👌

  • @CYBROG
    @CYBROG Před rokem

    👍👍👍👍👍

  • @ReelsWallet
    @ReelsWallet Před rokem +2

    ഇന്നലെത്തെ പോലെ 29minut ആകാമായിരുന്നു

  • @naseejamm2604
    @naseejamm2604 Před rokem

    Innathe part kuarachu vishamamyi pavam mizhimol

  • @minnoosminnoos4117
    @minnoosminnoos4117 Před rokem

    🌹🌹🌹

  • @sandhyavimesh1994
    @sandhyavimesh1994 Před rokem +1

    Allarum kandu kazhinjo

  • @binjabinja510
    @binjabinja510 Před 11 měsíci

    സൂപ്പർ

  • @rajeenarajeens8408
    @rajeenarajeens8408 Před rokem

    Super 😘😘😘

  • @lubabafarha9010
    @lubabafarha9010 Před rokem +3

    മിഴി ഡെന്നി യുടെ മകളാണോ എനിക്ക് ഒരു സംശയം

    • @fousiyasalim
      @fousiyasalim Před rokem

      Aghana aaya mathiyayirunn

    • @ayishanishidha1091
      @ayishanishidha1091 Před rokem

      Yes

    • @lubabafarha9010
      @lubabafarha9010 Před rokem

      @@ayishanishidha1091 അത് എങ്ങനെ 🤔 ഫ്ലാഷ് ബാക്ക് അതൊന്നു ഓ പറയുന്നില്ല

  • @sinimol1759
    @sinimol1759 Před rokem

    ഈ സ്റ്റോറി എന്തോ സ്പെഷ്യൽ ആണ്. നല്ല ഫീൽ ഉണ്ട്.

  • @kavithavarghese5816
    @kavithavarghese5816 Před rokem

    Nice