ഓടുന്ന ബസിൽ നിന്ന് ചാടിയിറങ്ങി; ഒപ്പം നടന്ന് ‘പാപ്പാനായി’ ഡ്രൈവർ; കൈവിട്ടകളി

Sdílet
Vložit
  • čas přidán 4. 12. 2019
  • The official CZcams channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews CZcams Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 2,4K

  • @malluvlogs2190
    @malluvlogs2190 Před 4 lety +2539

    ബസിന്റെ കാര്യാത്തിൽ news channel ലുകൾക്ക് എന്താ ശ്രദ്ധ ......
    പീഡനകേസിലെ പ്രതികളുടെ കാര്യാത്തിൽ ഇത്രയും ശ്രദ്ധ ഉണ്ടായിരുന്നോൽ ...
    പല കുടുംബങ്ങൾക്കും നീതി കിട്ടിയെനെ..

  • @rahulrnath875
    @rahulrnath875 Před 4 lety +810

    ഈശ്വര ഭഗവാനെ ഈ ചാനൽ മുടിഞ്ഞു പോണേ 🙆🙆🙆🙆🙆

  • @bijinpunnassery2132
    @bijinpunnassery2132 Před 3 lety +293

    നല്ലൊരു തെറി കമന്റ്‌ ചെയ്യാൻ വന്നപ്പോ കമന്റ്സ് വായിച്ചു സന്തോഷിച്ച ഞാൻ 🥰

  • @thamupk1193
    @thamupk1193 Před 3 lety +611

    ഇത്രെയും ഭയാനകവും ഭയങ്കരവുമായ വാർത്ത ഞങ്ങളിലേക് എത്തിച്ചതിന്ന് ഒരു നടു വിരൽ നമസ്കാരം 🙏🙏🙏

  • @thejussambu8989
    @thejussambu8989 Před 4 lety +717

    പീഡിപ്പിച്ചാൽ കുറ്റം ഇല്ല Horn അടിച്ചാ കുറ്റം👏👏

    • @kl_50_bus_premi_21
      @kl_50_bus_premi_21 Před 3 lety +25

      പീഡിപ്പിച്ചവൻക്ക് കുറ്റം ഇല്ല bus ഒന്ന് കറക്കിയാലോ 10 കൊല്ലം തടവ് വധ ശിക്ഷ അവർ പറയുന്ന പോലെ

    • @gouthamdude4063
      @gouthamdude4063 Před 3 lety +3

      Athe sathyam 👏👏

    • @jkkk876
      @jkkk876 Před 3 lety

      🤣🤣🤣

    • @thankanchuruli_
      @thankanchuruli_ Před 3 lety +1

      Athe

    • @thankanchuruli_
      @thankanchuruli_ Před 3 lety +1

      👍👍👍

  • @fabtravellerexploringthewo8305

    പീഡനം ഒന്നും ഒരു കുറ്റമല്ല ബസ് മോഡിഫിക്കേഷൻ ആണ് ഏറ്റവും വല്ല്യ കുറ്റം നമിച്ചു അണ്ണാ

    • @sarathraj7395
      @sarathraj7395 Před 4 lety +4

      പീഡനം നടത്തിയവന് പെറ്റിയടിച്ചിട്ട് ഗവണ്മെന്റ്ന് എന്താ ലാഭം അവന്റെ കയ്യിൽ നിന്നും എന്ത് പിടിച്ചോണ്ട് പോകാനാണ് പിടനം നടത്താൻ ഉപയോഗിച്ച അവന്റെ ഒക്കെ സാമനവോ

    • @anandhusatheesan8971
      @anandhusatheesan8971 Před 4 lety +2

      ഈ കേരളത്തിൽ മാത്രമേ ഉള്ളു.. ഒന്നും മോഡിഫൈ ചെയ്യാൻ പറ്റാത്തത്... തമിഴ്നാട്.പോലുള്ള. സംസ്ഥനങ്ങളി ൽ. ഇതു പോലുള്ള.കോപ്പിലെ നിയമങ്ങൾ.ഇല്ല ഇല്ല

    • @althafta2195
      @althafta2195 Před 4 lety

      Machane polichu

    • @abinavera5409
      @abinavera5409 Před 4 lety

      Ivarke alla enthinte korava ..

    • @xstarff3930
      @xstarff3930 Před 4 lety

      Point

  • @allwinshajan5641
    @allwinshajan5641 Před 3 lety +716

    JAIGURU UYIR ❤️power ഇവിടെ തന്നെ ഇണ്ടാകും

    • @user-qm8ee8cz8o
      @user-qm8ee8cz8o Před 3 lety +23

      അത് എന്നും ഈ ലോകത്ത് പച്ച കളറിൽ തിളങ്ങി കൊണ്ട് ഉണ്ടാകും അതാണ് jaiguru

    • @jkkk876
      @jkkk876 Před 3 lety +6

      😍😍😍😍

    • @MCFX-dg4ri
      @MCFX-dg4ri Před 3 lety +6

      Power 💙💙💙

    • @thankanchuruli_
      @thankanchuruli_ Před 3 lety +6

      Pinalla muthe

    • @hades_travelhub_kl32
      @hades_travelhub_kl32 Před 3 lety +2

      💪💪💪💪

  • @a1ight.fx_
    @a1ight.fx_ Před 3 lety +111

    ഇത് നിങ്ങൾ വാങ്ങിക്കൊടുത്തവണ്ടി അല്ലല്ലോ😡😡

    • @thankanchuruli_
      @thankanchuruli_ Před 3 lety +4

      Athe pokan para aa my njn theri vilikkunnilla

    • @thankanchuruli_
      @thankanchuruli_ Před 3 lety +3

      Bro tourist bus uyirr😍

    • @indian5921
      @indian5921 Před 2 lety +2

      ❤🔥

    • @kamalsreemohan7110
      @kamalsreemohan7110 Před 2 lety +2

      Polich bro

    • @chaseyourdreams4670
      @chaseyourdreams4670 Před 2 lety

      അല്ല.... അതുപോലെ റോഡ് നിന്റ തന്തയുടെയും അല്ല റോഡിൽ ഇറങ്ങി അഭ്യാസം കാണിക്കാൻ

  • @binujose3858
    @binujose3858 Před 4 lety +351

    Star ആവാൻ വേണ്ടി മനോരമ ഒരു വാർത്ത ഇറക്കിയതാ.. comments നോക്കുമ്പോ മുഴുവൻ മനോരമയ്ക്ക് പൊങ്കാല!

    • @V1SHNU_H
      @V1SHNU_H Před 4 lety

      🤣

    • @akpr711
      @akpr711 Před 4 lety +4

      സ്റ്റാർ അഗൻ വേടിയുള്ള കുറെ ചാനലുകൾ
      പീഡനം കോല ഇതല്ലാം ചെറിയ കുറ്റങ്ങൾ വണ്ടിയുന്നു മോഡിഫൈ ചെയ്താൽ വലിയ കുറ്റം
      പാവങ്ങൾ ജീവിക്കാൻ വേണ്ടി വലറ്റും ചെയ്താൽ അവന്മാരുടെ നേരെ തിരിയുന്ന കുറെ മധ്യമകൾ
      കേരത്തിന്റെ ശാപം ..…

    • @dixonjoseph9639
      @dixonjoseph9639 Před 4 lety +1

      🤣😂

    • @pro10kalen74
      @pro10kalen74 Před 4 lety

      ✌✌👏👏

    • @bigbmotosport
      @bigbmotosport Před 4 lety

      ആർമാതിക്കട്ടെ.... 😝😝😝😝😝

  • @parthan.v.g7916
    @parthan.v.g7916 Před 4 lety +146

    ഒന്നും പോയെടാപ്പാ
    അല്ലാതെ തന്നെ കേരളത്തിൽ എന്തല്ലാം നടക്കുന്നു അതൊന്നും കാണിക്കാതെ
    ബസ് ക്കാരെ കുറ്റം പറയുന്നേ

  • @pranavvavutten9343
    @pranavvavutten9343 Před 3 lety +246

    ഇത് ഒരു യന്ത്രം അല്ല ഞങ്ങടെയൊക്കെ ജീവനാണ്..💯💞

  • @muhammedhabeeb9603
    @muhammedhabeeb9603 Před 3 lety +68

    വെറുതെ ഒരു വളിഞ്ഞ വാർത്ത. ബസ് അവരുടെ അന്നമാണ് ❤️❤️❤️

  • @ravoof2754
    @ravoof2754 Před 4 lety +156

    കോടികൾ കൊടുത്ത് MLAമാരെ വിലക്ക് വാങ്ങി ഭരണം നിലനിർത്തുന്ന നാട്ടിൽ ഇതെക്കെയെന്ത്

  • @soubanchemban5514
    @soubanchemban5514 Před 4 lety +292

    ടൂർ പോകുന്നദ് ചാടിക്കളിക്കാനാണ് . പോയി വല്ല പീഡനക്കേസിലെ പ്രതികളെ പിടിക്കാനുള്ള കാര്യം നോക്കി

  • @ramsisulfikar7890
    @ramsisulfikar7890 Před 2 lety +153

    Covid വന്ന് കുറച്ചുനാൾ ഈ പാവങ്ങളുടെ വീടുകൾ പട്ടിണിയിലായിരുന്നു... അതൊന്നും കാമറകളിൽ പതിഞ്ഞില്ലേ... വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു വരുന്നേയുള്ളൂ...അവരെ ദ്രോഹിക്കാതിരിക്കൂ 🙏🏻

    • @AnugrahP.M
      @AnugrahP.M Před 2 lety

      Athinu onum neram illa pavangalle pidichallelle case avollu

    • @sabeersafeer2988
      @sabeersafeer2988 Před 2 lety

      Aisanet karu news ett ayirnn vendum light okka vech thudangi enn paranj🚶🥲

    • @saneeshksunny2778
      @saneeshksunny2778 Před 2 lety

      സത്യം ✌️

    • @saneeshksunny2778
      @saneeshksunny2778 Před 2 lety +1

      @@iqbalalungal8829 M. രാവിലെ വണ്ടിയിൽ കയറുമ്പോൾ ഓർക്കാറുണ്ട് റേഷൻ മേടിക്കുന്ന കാര്യം.. ഒന്നു പോയെപ്പാ .. 😡

    • @DON-or2pb
      @DON-or2pb Před 2 lety

      😎😎😘😘

  • @jayadevvinuzzz8205
    @jayadevvinuzzz8205 Před 4 lety +126

    Ithil avrkk positive aayitttulla oru comment polum illa 🤣🤣🤣🤣bus lovers they are the best❤️❤️😍😍😍

  • @agaricusdesignsmarketing8176

    ഇന്നലെ രാവിലെ ബസ്സ് ഷാംപൂ ഇട്ടു കഴുകിയിരുന്നു അതും ഇനി കേസ് ആകുമോ

  • @eldhoseraju4606
    @eldhoseraju4606 Před 4 lety +177

    ഈ വാർത്ത ഒറ്റയാൻ ഹോളിഡേയ്സിന് ഒരു പരസ്യമായി മാറിപ്പോയോ എന്ന് തോന്നിയത് എനിക്കു മാത്രമാണോ..
    നല്ല അടിപൊളി ഇന്റീരിയർ 😁😁😁😁😁😁😘😍

  • @sk-jb4hn
    @sk-jb4hn Před 3 lety +77

    എനിക്ക് ഇഷ്ടപ്പെട്ടു covid 19 കഴിഞ്ഞാൽ ഉണ്ടായികും

  • @virals9448
    @virals9448 Před 3 lety +108

    വാഹനങ്ങളുടെ കാര്യത്തിൽ ഇത്രയും ശ്രദ്ധ കാണിക്കുന്ന നിങ്ങൾക്ക് ഞാൻ നടുവിരൽ ഉയർത്തി നമസ്കാരം പറയുന്നു 🙏

  • @hector1094
    @hector1094 Před 4 lety +185

    ഇതൊക്കെ എന്ത്😏 ചില KSRTC ബസുകൾ എതിരേ വരുന്ന വരവ് കാണുമ്പോൾ ദൈവവിശ്വാസമില്ലാത്തവര് പോലും ദൈവത്തിനെ വിളിക്കും😄

    • @sniminsree8608
      @sniminsree8608 Před 4 lety +4

      സത്യം , അവർക്ക് ഏത് ____എന്തും ആവാം

    • @surajsumesh
      @surajsumesh Před 4 lety

      അത് സത്യം ആണ് bro....

    • @nandhusaji9828
      @nandhusaji9828 Před 3 lety +1

      Correct aanu machane
      Aavarade overtake kanda pedi aavum
      Opposite vandi indenkilum avaru overtake cheyth pokum
      Athonnum channel karkk onnum alla

    • @abijithanilkumar3659
      @abijithanilkumar3659 Před 3 lety +1

      അത് അശാന് അടുപ്പിലും........

  • @azeema5981
    @azeema5981 Před 4 lety +209

    കഞ്ഞി കുടിച്ചു പോട്ടെ അവർ
    നിങ്ങൾ പോകേണ്ടത് രാഷ്ട്രീയ പ്രവർത്തകരുടെ പിറകെ.....

  • @Abin-mp8zj
    @Abin-mp8zj Před 3 lety +24

    Tourist bus 😘 uyiru uyiru. This will never end

  • @jibinj3383
    @jibinj3383 Před 3 lety +10

    ഇത് കണ്ടിട്ട് മൂക്കിൽ കൈ വെക്കാത്തവർ ഉണ്ടോ 😂

  • @sanchasusanchu8667
    @sanchasusanchu8667 Před 4 lety +235

    ആ ബസിന്റെ അടുത്ത് ഒരു പാറ്റ പോലും ഇല്ലല്ലോ???? പിന്നെ എന്താണ് മനോരമ newsee??

    • @PSYCHOGAMER140
      @PSYCHOGAMER140 Před 3 lety +4

      സൂക്കേട് അല്ലാതെന്ത്

    • @thankanchuruli_
      @thankanchuruli_ Před 3 lety

      Athe vellonum ayacha video aayirikkum manorama newsile troll karude kayyil kittanam pine avarde kaaryam ----------------

  • @AnsarrN123
    @AnsarrN123 Před 4 lety +76

    എന്താ ഒരു ശുഷ്‌കാന്തി ഇമ്മാതിരി ചളി വിഷയങ്ങൾ ചർച്ച ചെയ്യാൻ... 🙏

  • @keralabusbox1521
    @keralabusbox1521 Před 3 lety +84

    ഇതു driver ടെ കഴിവ് 💥💥

  • @ajmalaju9714
    @ajmalaju9714 Před 3 lety +8

    കാശുള്ളവൻ bus മേടിക്കും car വേടിക്കും ഇല്ലാത്തവൻ ഇവിടെ ഇരുന്ന് മൂഞ്ചും 😂😂

  • @sayum4394
    @sayum4394 Před 4 lety +85

    സത്യത്തിൽ നിങ്ങൾ ഒറ്റയാന് വേണ്ടി പരസ്യം ചെയ്യുകയല്ലേ... കൊള്ളാം കാഞ്ഞ ബുദ്ധി 😂

  • @geomathew7077
    @geomathew7077 Před 4 lety +19

    ടിക് ടോക്കിലും ഫേസ് ബുക്കിലുമൊക്കെ വീഡിയോസ് ഇട്ടിട്ടും ഓട്ടം കുറവായിരുന്നു ഇപ്പൊ ചാനലിൽ വണ്ടികളുടെ വീഡിയോസ് വരാൻ തുടങ്ങിയപ്പോ നല്ല ഓട്ടം ഉണ്ട്
    Thank you
    Manorama news

    • @thankanchuruli_
      @thankanchuruli_ Před 3 lety

      pine allel ottamilla businu onnu poda
      ________onoose

  • @BOSS-zk9cz
    @BOSS-zk9cz Před 3 lety +18

    പിള്ളേരൊക്കെ ഒന്ന് ആർമാതിക്കുന്നത് ഇങ്ങനെ ടൂർ പോകുമ്പോഴും ഇങ്ങനെ ഉള്ള ബസുകളിലും ആണ് ദയവു ചെയ്ത് അത് ഇല്ലാണ്ടാക്കരുത് pls 🙏

  • @whitedevilofficial755
    @whitedevilofficial755 Před 3 lety +13

    ആയി എത്തിച്ചു തന്നവന്റെ നമ്പർ ഒന്ന് തരാമോ?😡
    ബാക്കി കാര്യം ഞങ്ങൾ ഏറ്റു😠
    ഉണ്ണിയേട്ടനെ പറ്റി പറഞ്ഞാൽ............ 😡
    𝐔𝐍𝐍𝐈 𝐄𝐓𝐓𝐀𝐍 𝐔𝐈𝐘𝐑♥︎❤︎

  • @jijojijo9942
    @jijojijo9942 Před 4 lety +37

    റോഡില്ലാതെ റോഡ് നിയമവുമായി നടക്കുന്നു കുറെ വായിട് കാരന്മാർ

  • @abymsms6516
    @abymsms6516 Před 4 lety +107

    എന്തുവാടെ നിനക്കൊന്നും വാർത്ത കിട്ടുന്നില്ലെഗിൽ നിന്റ ഓഫീസിന്റെ മുന്നിൽ പോയി കുനിഞ്ഞു നിക്ക് അപ്പോൾ നിനക്ക് വാർത്ത കിട്ടും

    • @sonuakshay3244
      @sonuakshay3244 Před 4 lety +1

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂👍💪👍

    • @diaryofsoulyt8146
      @diaryofsoulyt8146 Před 4 lety

      Muthweeeeeeeee

  • @KANNAN-jw1ey
    @KANNAN-jw1ey Před 3 lety +4

    ഇനി ബസ്ന്റെ മണ്ഡയലോട്ട്
    മം വേറെ ഒരു പണിയും ഇല്ലേ
    JAI GURU UYIR😘😘😘

  • @ajeeshthevan8602
    @ajeeshthevan8602 Před 3 lety +31

    ഇതിൽ നിങ്ങൾക്കെന്താ നിങ്ങടെ വണ്ടി ഒന്നും അല്ലാലോ

    • @salihabdulla5813
      @salihabdulla5813 Před 3 lety +6

      അച്ഛനെ കൊന്നിട്ട് പോലീസ് പിടിക്കാന്‍ വരുമ്പോ നിങ്ങള്‍ ക്ക് എന്താ എന്റെ അച്ഛന്‍ അല്ലെന്ന് ചോദിക്കും പോലെയുണ്ട് 😂😂

    • @SidharthM18
      @SidharthM18 Před 3 lety +1

      @@salihabdulla5813 അത് കിടുക്കി 😂👍

  • @aravindpr7347
    @aravindpr7347 Před 4 lety +54

    കൊലപാതകവും തട്ടിപ്പും പീഡനവും നക്സസലിസവും നടത്തുന്നവന് പോലീസ് പ്രൊട്ടക്ഷൻ.. വയറ്റിപ്പിഴപ്പിന് എന്തേലും അഭ്യാസം കാണിച്ചാൽ അത് കൊടും കുറ്റം.. കേരളാപോലീസ്😜

  • @SAADHTRAVEL
    @SAADHTRAVEL Před 4 lety +128

    പീഡനവും അഴിമതിയും റിപ്പോർട്ട് ചെയ്യടോ
    ഗ്രൗണ്ടിൽ bus ഓടിച്ചത് അത്ര വലിയ കുറ്റം ഒന്നുമല്ല
    Public road അല്ലല്ലോ ഇത്

  • @ashwinmendez6012
    @ashwinmendez6012 Před 3 lety +17

    Tour povumbo pinne sasthriya sangeetham vekkam🥴

  • @turbogaming7397
    @turbogaming7397 Před 2 lety +5

    അവർ ഡ്രൈവർ മ്മാര് ആണ് അവർക്ക് അറിയാം എന്നാ ചെയ്യണം എന്ന് അല്ലാതെ AC മുറിക്കാത്ത് ഇരുന്ന് വള വള വളവാ പറയുവല്ല 😏

  • @10ksubscriberschallenge28
    @10ksubscriberschallenge28 Před 4 lety +18

    E tour annu paranjaal ആഘോഷിക്കാനാണ് പോകുന്നത്.
    അതിനു governmentnte ksrtc പറ്റില്ല. അതിനു നല്ല അടിപൊളി ബസുകൾ thanne വേണം അപ്പൊ കുറച്ചു ലൈറ്റും, പാട്ടുമൊക്കെയാകാം ✌️🔥💪😎😎✌️

  • @vishnups6655
    @vishnups6655 Před 4 lety +36

    പാവപ്പെട്ടവരുടെ നെഞ്ചത്ത് അടിച്ചിട്ട് നിങ്ങൾക്ക് എന്താ കിട്ടുന്നത്.. ആദ്യം നിങ്ങള് പോയ്‌ നന്നാക് എന്നിട്ട് നാട്ടുകാരെ നന്നാക്കാൻ വാ🤮🤬

  • @touristbuslovers7813
    @touristbuslovers7813 Před 4 lety +2

    ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ അവർ അതിനു വേണ്ട മുൻകരുതലും സുരക്ഷയും ഒരുക്കിയിട്ടാണ് ചെയ്യുന്നത് 'അതു കൊണ്ട് തന്നെ ആർക്കും ഒരപകടവും ഉണ്ടായിട്ടില്ല. അതോണ്ട് ബസുകളുടെ നെഞ്ചത്തേക്ക് കേറാൻ നിക്കണ്ട.

  • @HS-xd2pb
    @HS-xd2pb Před 2 lety +12

    ഈ വീഡിയോ ഇത് വരെ കണ്ടിരുന്നില്ല ഇപ്പോൾ കണ്ടപ്പോൾ ഒരുപാട് ഇഷ്ട്ടായി സൂപ്പർ bus ❤❤❤❤

  • @jithinraj5098
    @jithinraj5098 Před 4 lety +84

    കേരളത്തിലെ ഏറ്റവും വലിയ പ്രശ്നം ഇതാണല്ലോ അല്ലെ

  • @sjtravelingmalayalam3196
    @sjtravelingmalayalam3196 Před 4 lety +24

    Athanu driverite confidence 😍

  • @btklm1239
    @btklm1239 Před 3 lety +7

    ജീവിച്ച് പോട്ടടേ... 🙏

  • @abelwilson9341
    @abelwilson9341 Před 3 lety +3

    They don't the enjoyment we get from those vehicles ....It's extreme!!!!❤️

  • @user-rs4ub8ck3z
    @user-rs4ub8ck3z Před 4 lety +15

    ചെക്കന്മാർ വീണ്ടും ഫേമസ് ആയി നന്ദി ഉണ്ട്‌ മനോരോഗ മാധ്യമമേ 😝നിന്നെയൊക്കെ നേരാവണ്ണം തളക്കാത്തതിന്റെ നല്ല കുത്തൽ ഉണ്ട്‌ നിനക്കൊക്കെ ...

  • @shanavasshani8489
    @shanavasshani8489 Před 4 lety +11

    പീഡനക്കേസിലെ പ്രതികളെ പോയിപ്പിടിക് എന്നിട്ട് വണ്ടിയുടെ കോളേ കയർ😠

  • @s1dh.k
    @s1dh.k Před 3 lety +2

    Njangal vandipranthan maare onn jeevikan vidumo ente ponn sirumare?

  • @muhsinyahiya333
    @muhsinyahiya333 Před 3 lety

    pls parayu ara mookathu veralu vechatu atumella star hotellil itu anuvatheeyamanengilenth kondu bussil padilla pls replay

  • @arunjacob9818
    @arunjacob9818 Před 4 lety +16

    ഉളുപ്പുണ്ടോടോ ഇവരെ ഒക്കെ പിടിക്കാൻ...

  • @user-li2ic1ig5d
    @user-li2ic1ig5d Před 4 lety +26

    ചാനലിനോട് ഒരുചോദ്യം ....അധ്വാനിക്കുന്ന ജനങ്ങളോടൊത് തോളോട് തോൾ ചേർന്നു നില്ക്കാൻ തയ്യാറുണ്ടോ ..........

  • @unknown4071
    @unknown4071 Před 2 lety +1

    ടൂർ പോകുമ്പോ ഇങ്ങനൊക്കെ അല്ലെ പോവണ്ടേ, ഉല്ലസിക്കാൻ പോലും നൂറുനൂറു നിയമങ്ങൾ, രാഷ്ട്രീയകാർക്കും ഉദ്യോഗസ്ഥർക്കും മാത്രം ഈ നാട്ടിൽ പരമ സുഖം 👍

  • @aparnasmithaaparnasmitha2353

    ഞങ്ങൾ വണ്ടി പ്രാന്തൻ മറുക് ഇതാ ഇഷ്ടം ഉയിർ ആണ് മകളെ വണ്ടി💖💖💖

  • @user-sd5nw6fw6f
    @user-sd5nw6fw6f Před 4 lety +17

    മനോരമയോട് ഒരേ ഒരു ചോദ്യം
    മനോരമ ജീവനക്കാർ ഇതിൽ ഏതിൽ പെടും?
    ഓപ്ഷൻ
    A-വേശ്യകൾ
    B-വെടികൾ
    C-മാധ്യമ വേശ്യകൾ
    D-മാധ്യമ വെടികൾ

  • @mr.revmatcher
    @mr.revmatcher Před 4 lety +13

    വല്ല്യ കാര്യം ആയിപോയി😆

  • @aparnaponnu3730
    @aparnaponnu3730 Před 2 lety +1

    ഈ വാർത്ത വന്നതിന് ശേഷം രണ്ട് വണ്ടിയുംകൂടെ വാങ്ങിയ ജയ് ഗുരു മുതലാളി 💪

  • @dillitraj5967
    @dillitraj5967 Před 3 lety +4

    വേറെ വാർത്ത ഒന്നും കിട്ടുന്നിലെങ്കിൽ ഓഫീസും പൂട്ടി വീട്ടിൽപോയിരികടോ ഒരു കണ്ടുപിടുത്തമായി വന്നിരിക്കുന്നു.🤭🤭🤭😝

  • @user-cj8rl7vc8k
    @user-cj8rl7vc8k Před 4 lety +15

    നിനക്കൊന്നും വേറെ ഒരു പണിയും ഇല്ലേ

  • @amalkrishnaps2458
    @amalkrishnaps2458 Před 4 lety +7

    Bus,Car,Helmet,Modification ithoke aan ipolathe ividathe preshnam😶

  • @altrobass1005
    @altrobass1005 Před 3 lety +1

    Etilum valya anyayangal nadakunallo atonum kanunillae save kerala save tourist bus 🙏🙏

  • @athul8365
    @athul8365 Před 3 lety +6

    Unniyettan ❤️

  • @kudariii
    @kudariii Před 3 lety +4

    *ജയ് ഗുരു* ❤️

  • @DrRahul4044
    @DrRahul4044 Před 4 lety +6

    Ithanu ippo keralathile valiya prashnam

  • @eagleeditz2392
    @eagleeditz2392 Před 3 lety +2

    നമ്മുടെ ജയ് ഗുരു ബസിനെ പറ്റി വല്ലതും പറഞ്ഞാൽ 😈😈

  • @dkmalayalamgaming8361
    @dkmalayalamgaming8361 Před 2 lety +1

    ഇക്കാലത്ത് ശബ്ദ വെളിച്ച സാങ്കേതികവിദ്യകൾ ഇല്ലെങ്കിൽ എന്തിനു കൊള്ളാം തൂക്കി വിൽക്കാം 😂😂😂

  • @abhilash4051
    @abhilash4051 Před 3 lety +5

    Unniettan ❣️💖

  • @shajipl8131
    @shajipl8131 Před 3 lety +3

    ടുറിസ്റ് ബസ് ഇഷ്ടം ❤ ഉയിർ... അത് സന്തോഷിക്കാനാണ്.... ✨️ആഘോഷിക്കാനാണ്... അതിനാണ് ടൂറിസ്റ് എന്ന് വിളിക്കുന്നത്....

  • @ar10gamingworld21
    @ar10gamingworld21 Před 3 lety +3

    നമ്മൾ ഒരു ബസ് സ്റ്റിക്കർ അടിച്ചാൽ കുറ്റം പക്ഷേ KSRTC ലൊക്കേ സ്റ്റിക്കർ അടിച്ചാൽ ഒരു പ്രശ്നവുമില്ല...

    • @mujeebrahman8956
      @mujeebrahman8956 Před 2 lety

      Atheye ksrtck jangal stiker adikkilla kuthaka kambinigalude parasiam maathrame ottikkoo enthiea

  • @Foodgeek_janet
    @Foodgeek_janet Před 2 lety +1

    ടൂറിസ്റ്റ് ബസ്സില്‍ ഇത്തരം ലൈറ്റ് sounds എല്ലാം വേണം, അല്ലാതെ ശബ്ദം ഒന്നും ഇല്ലാതെ മരണ വണ്ടിയില്‍ പോകാനായി ambulance വിളിച്ചാല്‍ പോരെ.

  • @binu7611
    @binu7611 Před 4 lety +4

    അങ്ങനെ ഒരു ചെലവുമില്ലാതെ ബസുകൾ എല്ലാം ഫേമസ് ആയി

  • @jimilmaanaaden1061
    @jimilmaanaaden1061 Před 4 lety +24

    ഒരു നിയമലംഘനം മറ്റൊരു നിയമം ലംഘിക്കാൻ ഉള്ള കാരണം അല്ല...

  • @muhammedshahan2001
    @muhammedshahan2001 Před 3 lety +4

    ഒരു ദിവസം കൊണ്ട് പഠിച്ചതല്ലലോ
    എക്സ്പീരിയൻസ് കൊണ്ടല്ലി
    അതിലൊരു കുറ്റവും കാണുന്നില്ല

  • @MK.ZBLOGS
    @MK.ZBLOGS Před 2 lety +1

    Vayayil varunnathe theriyane pakshe parayunnilla bus is love💚💚💚

  • @solotraveller4673
    @solotraveller4673 Před 4 lety +6

    എന്തോരു ഉത്തരവാദിതം. പാവങ്ങൾ എങ്ങനെയെങ്കിലും ജീവിച്ചു പോയിക്കോട്ടെ.

  • @vishnushenoy8032
    @vishnushenoy8032 Před 4 lety +29

    varu namuk ksrtc busil tour povam
    #save_ksrtc😂😂

  • @giri3935
    @giri3935 Před 3 lety +1

    ഇതെങ്ങനെയാണ് ചെയ്യുന്നത് എന്ന് പറഞ്ഞുതന്നതിന് നന്ദി

  • @keralatouristbusbusmood3236

    കൊച്ചിയിൽ നിന്നുള്ള മനോരമന്യൂസിൽ അനിൽ ചേട്ടാ ബസ്സിനെ മാത്രമാണോ കണ്ടുപിടിക്കാനുള്ള കുറ്റങ്ങൾ... കേരളത്തിൽ വേറെ എന്തൊക്കെ കുറ്റങ്ങൾ കണ്ടുപിടിക്കാൻ ഉണ്ട്. അത് ആദ്യം കണ്ടു പിടിക്കെടാ

  • @Lalkrishnamb
    @Lalkrishnamb Před 4 lety +16

    ഇതൊക്കെ old അല്ലെ
    ആ സമയത്തു ഉള്ള ഒരു challange ആയിരുന്നലേ
    ആ challangeന്റെ name അടിച്ചാൽ കുറെ കാറും ടെമ്പോയും ഒക്കെ കിട്ടും ഇവർക്കു എല്ലാം എതിരെ നടപടി ഉണ്ടാവോ
    പിന്നെ എന്റെ ഒരു അഭിപ്രായം ഇവർ ഈ ചെയുന്നത് അധികം ആരും ഇല്ലാത്ത ബീച്ചിലും ഗ്രൗണ്ടിലും ഒക്കെ അല്ലെ നടുറോട്ടിൽ private ബസും ksrtc മറ്റു വാഹനംകളും ചെയുന്നത് തടയാനും ഇടക്ക് ശ്രെമിക്കണം

  • @sreehari2524
    @sreehari2524 Před 4 lety +14

    ഒന്ന് പോടോ
    Tourist bus ഇനിയും ഓടുo
    തടയാൻ പറ്റുമെങ്കിൽ തടയ്

  • @navaneethsdev3329
    @navaneethsdev3329 Před 2 lety +1

    businte karrathil nigalkyenta ethra shredha athu avarude bus

  • @dreamer8546
    @dreamer8546 Před 2 lety +3

    Free ആയിട്ട് ഉണ്ണി ആശാനേ famous ആക്കി💜

  • @shamnad2414
    @shamnad2414 Před 4 lety +4

    First Road nannak enitt pore busil, light, sound oke control cheyyune.... 😅😅😅😅

  • @gamingwithsabi598
    @gamingwithsabi598 Před 3 lety +4

    Bus premees uyir😍😍😍

  • @saneeshsana776
    @saneeshsana776 Před 3 lety +1

    ഈ ടൂർ ബസ്സുകളുടെ കാര്യത്തിൽ കാണിക്കുന്ന ഈ അധിക ശ്രദ്ധ ബാക്കിയുള്ള പലകാര്യങ്ങളിലും ഈ ന്യൂസ് ചാനലുകൾ കാണിച്ചിരുന്നെങ്കിൽ എന്നേ കേരളം രക്ഷപ്പെട്ടേനെ അവർ. അധ്വാനിച്ച് ജീവിച്ചോട്ടെ അവരങ്ങ് വിട്ടൂടെ...

  • @myschoolwork5991
    @myschoolwork5991 Před 2 lety

    😎😎 വണ്ടി യുടെ കാര്യം വരുമ്പോൾ മാത്രം ഇത്ര കുറ്റകരം ബാക്കി ഒള്ളത് ഒന്നും നിയമ വിരുദ്ധമല്ല അല്ലെ 🔥😍 ഇതൊക്കെ ഞങ്ങളുടെ ജിവൻ ആണ് 😎❤️❤️❤️

  • @HRTROLLS
    @HRTROLLS Před 4 lety +19

    *വാർത്തകൾക്ക് ഇത്രയും ക്ഷാമം ആണോ .😂 ആളില്ലാത്ത സ്ഥലത്ത് നിന്നും അല്ലെ ഓടിക്കുന്നത് അതിനകത്ത് ആളുകളും ഇല്ല 🤣😂 ഇതിപ്പെ ഇത്ര വലിയ സംഭവം ആക്കി എടുക്കേണ്ട കാര്യമുണ്ടോ? വാർത്ത വായിക്കുന്ന ആള് പറയുന്നത് കേട്ടോ..😂 വീഡിയോ കണ്ടവരെല്ലാം ഞെട്ടി മൂക്കത്ത് കൈവച്ചു പോയി പോലും😂കേട്ടിട്ട് ചിരിയാണ് വരുന്നത്* 🤣🤣

  • @MCFC_380
    @MCFC_380 Před 4 lety +9

    അതിനു നിനക്ക് എന്തിന്റെ കടിയാ

  • @jomythoppiljohn8305
    @jomythoppiljohn8305 Před rokem +1

    ഇത് എല്ലാവരും കൂടി ഇവിടം മുഴുവൻ TN റെജിസ്ട്രേഷൻ വണ്ടികളാകും. ഇത് അതിനുള്ള Qutation ആണ്. അതിന് ചിലര് ദല്ലാള് പണി നടത്തുന്നു. അത്രമാത്രം.

  • @bkashan939
    @bkashan939 Před 2 lety +1

    JAI GURU ❤🥰

  • @kollam0244
    @kollam0244 Před 4 lety +10

    ഒരു ബസ്സും മോഡിഫിക്കേഷൻ ഒകെ വന്നപ്പോൾ പിന്നെ അത് മതി വാർത്ത ആക്കാൻ കഷ്ടം തന്നെ 👏

  • @dhanyasanthosh7848
    @dhanyasanthosh7848 Před 4 lety +9

    ഇതൊക്കെ ആണ് ഞങ്ങളുടെ ജീവിതം അതു നശിപ്പിച്ചു കളയാൻ പറ്റില്ല

  • @praveenprakash9182
    @praveenprakash9182 Před 3 lety

    പാവങ്ങളുടെ കഞ്ഞി കുടി മുട്ടിക്കുന്ന കാര്യങ്ങല്‍ ശ്രദ്ധിക്കാന്‍ മനോരമ ന്യൂസ് മാത്രമേ പറ്റു. നീയൊക്കെ ഇപ്പോൾ നാട്ടില്‍ നടക്കുന്ന പീഡനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു എങ്കിൽ കുറച്ച് കുടുംബാംഗള്‍ക്ക് എങ്കിലും നീതി കിട്ടിയേനെ.. പാവപ്പെട്ടവന്റെ കഞ്ഞി കുടി മുട്ടിക്കാന്‍ ടൂറിസ്റ്റ് ബസ്സിന്റെ പിറകെ ഇറങ്ങിയിട്ടുണ്ട് നിനക്ക് ഒന്നും വേറെ ഒരു പണിയും ഇല്ലേ.... Tourist bus uyir ❤️❤️❤️❤️❤️❤️

  • @shereefshererf9023
    @shereefshererf9023 Před 3 lety +2

    അവർ ഗ്രൗണ്ടിൽ അല്ലെ കാണിച്ചത് റോട്ടിൽ അല്ലല്ലോ അല്ലാത്ത കാര്യത്തിൽ ഒന്നും ഈ ശുഷ്‌കാന്തി കാണാറില്ല

  • @aryakrishna7101
    @aryakrishna7101 Před 4 lety +6

    adyam poyi road ready aakkk kashtam

  • @rajesh.haiappu4334
    @rajesh.haiappu4334 Před 3 lety +4

    മനോരമ ക്കാരന് മതിയായിക്കാണും എന്ന് വിശ്വസിക്കുന്നു.........

  • @achayansholidaysfanboy9572

    Bus ൻ്റെ കാര്യത്തിൽ ചാനലിന് എന്താ സ്രദ്ധ 💚💚💚

  • @marshmellogm5963
    @marshmellogm5963 Před 3 lety +2

    ഒന്ന് പോടെ, തന്റെ പൈസക് അല്ലല്ലോ ബസ് വാങ്ങിയത്.
    അപ്പൊ നക്ഷത്ര ഹോട്ടൽ അല്ല എന്ത് വീണെങ്കിലും ആക്കും.
    വെറുതെ ഓരോന്നു ചൊറിഞ്ഞു കൊണ്ട് വരും