ജോജുവിൻ്റെ ഭാഗത്ത് ആണോ ശരി???

Sdílet
Vložit
  • čas přidán 9. 11. 2021
  • ➤ Follow us on Instagram
    • / intelerkspodcast
    ➤ Follow Hosts on instagram
    • / shutup_vinu
    • / sreekanthgopal93
    • / akhildas2000
    • / karthiksuryavlogs
    ➤ Camera, Edit
    • / ullasonline
    ➤ For Business Enquiries 📧
    • D2dpodcast2020@gmail.com
    ➤ Music Credits
    • Rythom : • Video

Komentáře • 958

  • @ViNUUU
    @ViNUUU Před 2 lety +858

    അതെ ഗുയ്സ്‌ തിങ്കളാഴ്ച നിശ്ചയം എന്ന് ആണ്.
    ഒരു കൈയബദ്ധം 😁😁 നാറ്റിക്കരുത്
    😄😄❤️

  • @akshaykm4682
    @akshaykm4682 Před 2 lety +231

    കുറച്ച് കാലങ്ങൾക് ശേഷം വീണ്ടും പൊതു കാര്യങ്ങൾ ചർച്ച ചെയ്തത് പൊളിച്ചു

  • @reshmaraveendran4149
    @reshmaraveendran4149 Před 2 lety +175

    ഇന്നത്തെ പാട്ടു കേട്ടപ്പോ 'ആൽമരം' music band നെ ഓർത്തു 🥰🥰🥰🥰🥰❣️❣️

  • @mw.abhinavshivanblm1002
    @mw.abhinavshivanblm1002 Před 2 lety +63

    Fav സോങ്... 💛💛💛 ഞൻ lkg ൽ പഠിക്കുന്ന സമയത്ത് ഈ പാട്ടിനു dence കളിച്ചു... എജ്ജാതി feel തരുന്ന സോങ്... Tq for singing
    അടിപൊളി ആയി ഗാനമേള

  • @sethu7075
    @sethu7075 Před 2 lety +232

    To be frank. .you guys are showing an excellent improvement in your songs. Paattu polichuuuu ❤️

  • @Archana_murali
    @Archana_murali Před 2 lety +52

    Song selection 🤩Ganamela Poliyaayi varunnund🔥

  • @sigma2.04
    @sigma2.04 Před 2 lety +34

    നിങ്ങളുടെ ശബ്ദം ഒരുമിച്ച് കേൾക്കുമ്പോൾ മത്രെമെ രസം ഉള്ളൂ ജീവിത കാലം മുഴുവൻ ഒരുമിച്ച് പോവുക

  • @aflahms6323
    @aflahms6323 Před 2 lety +52

    Vinu ❤️😻
    Karthik ❤️😻
    Dasan❤️😻
    Sreekanth ❤️😻

  • @wicky908
    @wicky908 Před 2 lety +15

    0:20 ഈ പടം മുൻപ് ഞായറാഴ്ച ദൂരദർശനിൽ കണ്ടിട്ടുള്ളവർ ഉണ്ടോ😍
    2:42 ഈ പടം കണ്ട് പേടിച്ചു ഉറങ്ങാൻ പോലു പറ്റിയില്ലായിരുന്നു
    ദേവ സംഗീതം നീ അല്ലെ ആ പാട് പാടണം
    ആ ചതുപ്പ് scene 😍🥺
    4:36 ശ്രീകാന്താളിയന്റെ യൂട്യൂബ് ആപ്പ് നോക്കണം അപ്പൊ കാണാം ഒരു പാഡ് user ലിസ്റ്റ് 😂
    7:03 ഒരു മരക്കാർ പോഡ്കാസ്റ്റ് കൂടി പ്രദീക്ഷിക്കുന്നു 😂
    9:04 മിക്കവാറും അതായിരിക്കും കാരണം 😂
    9:30 squidgame🔥
    10:58 പക്ഷെ netflix ഓക്കേ അത്രപെട്ടെന്നൊന്നും എടുക്കില്ല 😯
    12:18 150 rs ഉണ്ടേൽ നമ്മളൊക്കെ പടം കണ്ടിട് വരും 😊
    12:29 ഇത് കൊറേ ആയല്ലോ ആന്റണി ചേട്ടൻ ആകുവാണോ അതോ ആക്ച്വലി പകരം ഇതാണോ 😂😂
    13:34 ഇതേ മൊത്തം കഥ പറയാൻ ശ്രീകാന്തളിയാൻ റെഡി
    13:54 ഇതൊന്നും നിങ്ങളറിയുന്നില്ലേ ദാസനാളിയാൻ 🔥🔥
    15:08 ഇത് എന്ത് reaction 😂😂
    15:52 എനി fir ഇൽ വരുമോ പോഡ്കാസ്റ്റ് കണ്ടു കെട്ടിട് ആണ് ഈ രീതിയിൽ കരിക്ക് കൊടുത്തു കൊന്നു എന്നു പറഞ്ഞു വരുമോ ? ദൃശ്യം മോഡലിന് വെല്ലു വിളി ആകുമോ 😂
    17:56 അത് കഴിഞ് തമിഴ് നാട്ടിലെ ഒരു സംഘടന വിജയ് സേതുപതിയെ ചവിട്ടുനവര്ക 1000രൂപ സമ്മാനം നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട് 😂
    19:20 പാവം19:29 വേറെ എന്ത്പറ്റാൻ
    25:53 psychological move
    26:40😂😂😂😂
    27:20 അതും പറഞ് ഫോണും ഇട്ട് ഒരു പോക
    28:02 പറച്ചിൽ കെട്ടിട് തമ്പാനൂരല്ല കൊടുങ്ങലൂരാ എത്തിയത് എന്ന് തോന്നുന്നത്
    29:27 ഇതൊക്കെ കാണുന്നുണ്ടാവും കേട്ടോ
    31:58 ഓ ഒന്നും അറിയാത്ത പോലെ
    33:17 മാമനോടൊന്നും തോന്നല്ലേ മക്കളെ
    37:04 പുതിയ reason നേരത്തെ ദാസൻ ട്രിപ്പ് പോകാൻ പോയപ്പോ കാറിൽ പറഞ്ഞത് 😂
    38:18 pub പേര് മാത്രമേ ഉണ്ടാകൂ
    40:53 😂😂
    41:17 അറിയാത്ത ഒരാൾ
    41:26 ഗൂഗിൾ അമ്മച്ചി ചീത്ത തൊഴിൽ 😂🤣
    43:10 ന്യായീകരണം
    46:01 യ്യോ
    46:40 വിദ്യാഭ്യാസം ദാസനാളിയാനു കൊടുക്കണം
    47:38 പ്രധാന മന്ത്രി ഉല്ലാസ് മിണ്ടാതെ ഇരുന്നോളും 😂
    50:24നിങ്ങളൊക്കെ മന്ത്രി തെരഞെടുത്തിലെ സഹകരണ വകുപ്പ് മന്ത്രി എന്നെ ആകണേ
    53:40 നമ്മുടെ ഒരു mla അത് correct ആയി use ചെയുന്നുണ്ട് അങ്ങേര് ജയിച്ചിട്ട് നിയമസഭാ കണ്ടില്ലെന്നു കരകംബി
    58:57 അങ്ങേര് സിനിമ ഓക്കേ കണ്ടു ചെയുന്നത് ആണെന് തോനുന്നു
    01:02:10ഫിറോസിക കൊറേ പടക്കം പൊട്ടിച്ചു
    ഇപ്പോഴൊക്കെയാണ് നമ്മുടെ നാട്ടിലൊക്കെ പടക്കം പൊട്ടി കാണുന്നത്
    01:04:30 yardley പരസ്യത്തിലും ഉണ്ട്
    #baloon

  • @aswathikrishnakumar
    @aswathikrishnakumar Před 2 lety +110

    ഇന്നത്തെ പാട്ട് വേറെ ലെവൽ 👌😻ഇനി എങ്ങാനും നിങ്ങൾ വളർന്നു വരുന്ന music band ആയി മാറുവോ 😝😂😍..

  • @anjali_vijayan
    @anjali_vijayan Před 2 lety +51

    11:20 "Thinkalaycha nalla divsam" ala vinu aliya, "Thinkalaycha nishchayam" ennanu movie name🤭🤭😁

  • @njanoolaaano6361
    @njanoolaaano6361 Před 2 lety +33

    This one and last Podcast shows ur growth in making entertaining the podcast ....10/10

  • @Thrissurkaarangedi
    @Thrissurkaarangedi Před 2 lety +39

    മുല്ലപെരിയാർ വിഷയത്തെ കുറിച്ച് ഒരു പോഡ്കാസ്റ്റിൽ എപ്പിസോഡിൽ സംസാരിക്കണം

  • @originalgangstercinderella9992

    പറയാതിരിക്കാൻ വയ്യ പാട്ട് വളരെ നന്നായിട്ടുണ്ടായിരുന്നു...
    Really enjoyed it🌚😍

  • @forragerr
    @forragerr Před 2 lety +24

    missing sreekanth's ചളു അടി ☹️

  • @Human_ist
    @Human_ist Před 2 lety +22

    Sorry Joju jeorge aahnn guest enn vicharichu 😁😁😁❤️❤️✨

  • @this_is_maria4904
    @this_is_maria4904 Před 2 lety +38

    Jojo chettan cheyathe vallare nalla oru karyam aanu.. Oru koottam alkarke oru preshnam undakil athu maatulla alkare bhuthinutichittu avarathe... Aa oru therakil chelapol emergency aayi povande patients kanam.. Avarude jeevanaum oru valla illa.. Everyone's time is precious 🥰🥰

    • @lajoya7327
      @lajoya7327 Před 2 lety +1

      @R KJ well said💯💯

    • @Sidheek915
      @Sidheek915 Před 2 lety +2

      150ന് ആയാലും ഞങൾ അടിക്കും.. ആരാണ് ആ ഞങൾ 🤔

    • @ecksoundproductions8947
      @ecksoundproductions8947 Před 2 lety

      Kadthividan avde police indayrnnu

  • @Escanorsataru
    @Escanorsataru Před 2 lety +55

    "The best and worst thing about democracy is that everyone gets to vote"

    • @human3531
      @human3531 Před 2 lety

      what's the worst thing?

    • @Escanorsataru
      @Escanorsataru Před 2 lety +1

      @@human3531 Everything has pros and cons. Democracy allows everyone to vote to respect equality but how many persons take an informed decision rather than deciding on a personal whim. The idea behind that argument is that in democracy, it is "assumed" that an average person will take a decision knowing what's good for them. But in reality, more often than not, we do not know what's good for us but still we are given the power to choose without having an informed opinion of our own. Scholars like socrates hated democracy for this very reason. That being said, it is the only option we have.

  • @geenasarageorge49
    @geenasarageorge49 Před 2 lety +39

    ❤❤❤❤
    Super song selection
    Dasan✨✨✨

  • @babithababitha2010
    @babithababitha2010 Před 2 lety +14

    Song adipoli ❤️❤️
    Sreekanth chettante bullet comedy super kure chirikkan undayirunnu innathe episodil. Kure chidhikkanulla topic koodi add cheyithu mothathil episode super 🥰

  • @gayathryvs
    @gayathryvs Před 2 lety +16

    Pub enn vachal chumma poi vellamadikkunna sthalam ennotu chintha und..its a place to gather...to chill..vellamadikunnavar matram vellam adichal pore...
    #balloon

  • @anjana.v7123
    @anjana.v7123 Před 2 lety +40

    Nalla vishayam. Ithinte choodu ippo onnadangiyathe ullu😄
    Super song 😇
    Intelerks podcast uyir❤️
    Vinu Chettan uyir ❤️

  • @anaghasnair4934
    @anaghasnair4934 Před 2 lety +27

    Chettanmare ur singing skills are improving day by day ❤️💫

  • @princypeter1269
    @princypeter1269 Před 2 lety +72

    ഇനി ഉള്ള 1മണിക്കൂറിനു മേലെയുള്ള സമയം happy😍#INTELERKS Podcast ഒത്തിരി ഇഷ്ടം 🥰🥰

  • @afterhoursmalayalis
    @afterhoursmalayalis Před 2 lety +9

    Thank you for supporting my Malayalam podcast channel. Keep supporting and listening to us! Go on! 😆

  • @nikhildivakar7299
    @nikhildivakar7299 Před 2 lety +23

    Had to listen the whole song because of the pattiteetam curse😬😂🙌

  • @gokuedits9352
    @gokuedits9352 Před 2 lety +12

    പാട്ട് skip അടിക്കുന്നവർ 2:14 തൊട്ട് കണ്ടോ😁NB:ഇന്നത്തെ പാട്ട് കൊള്ളായിരുന്നു😍❤

  • @praseedapremkumar604
    @praseedapremkumar604 Před 2 lety +20

    Song suggestion : udicha chandirante... Panjabi house try cheyyu
    Innathe paatt powlichu 💕

  • @abinabi3498
    @abinabi3498 Před 2 lety +10

    4:21 അത് ശെരിയാ sreekanth ettan😍❤️

  • @athulvb7203
    @athulvb7203 Před 2 lety +27

    #balloon
    So many knowledge can be gain from intelerks podcast 💜

  • @sadiq__ali_8550
    @sadiq__ali_8550 Před 2 lety +11

    31:31 karthikinte expression 😀

  • @sreelakshmirmenon6134
    @sreelakshmirmenon6134 Před 2 lety +9

    In most of the video.... Sreekanth ettann pettan oru aavesham varum... "Edaa eda eda enik oru karyam parayan ind" 😅😂
    Ningal ellarum vahhn pwoli ann... Oru video pollum miss cheyarilla... 🤩🥳

  • @sujanasivan1136
    @sujanasivan1136 Před 2 lety +9

    I was about to skip your song thinking it might be something like lajjavati... but today's song turned out to the be the best song by interlerks podcast...👏👏👏👏

  • @aiswaryaparun7607
    @aiswaryaparun7607 Před 2 lety +34

    Enathe patte pollicho specially Sreekanth ettan

  • @swasthika7585
    @swasthika7585 Před 2 lety +9

    Karthik chetta oru request und Humble chettane oru divassam potcastil konduvaranam ipozhatte viral star ann humble chettan plzz a humble request....
    Potcast like always adipwoli 💖
    #balloon

  • @aravinddileep2429
    @aravinddileep2429 Před 2 lety +15

    Humble aliyan kathi nikkana time aanu.....kond Vanna reach 🔥

  • @sanaasulthana6152
    @sanaasulthana6152 Před 2 lety +16

    Karthik chetta ningade innathe song kettappo team almaramine aan orma vannath , pls pattumengil avare guest aayi konduvaranam, pinne interlerks thugsinte admineyum audience sideil ninn guest aayi konduvaranam😍💯💕

  • @viswas_a
    @viswas_a Před 2 lety +131

    "ഇന്റെലെർക്ക്സ്സ് പോഡ്കാസറ്റ്" ഒരു ലൈബ്രറി പോലെയാണ് 🥰 അവിടുത്തേ ഒരു പുസ്തകം പോലെ ഓരോ വീഡിയോയിലും പുത്തൻ കാര്യങ്ങൽ ഞങ്ങൾക്ക് പഠിപ്പിച്ചു തരുന്നത് ഞങ്ങൾ ഹൃദയത്തോട് ചേർക്കുന്നു

    • @ArunSNarayanan
      @ArunSNarayanan Před 2 lety +6

      Podcast kandit athil parayunnathinod yojipo, viyojipo undenkl athoke koode parayan sremiku... Feels very artificial Very sorry to say.

    • @Erevna
      @Erevna Před 2 lety +8

      @@ArunSNarayanan
      athu broyk adehathe ariyathathu kondu aakum. ella videolum valare manoharamayittanu comment cheyyarullathu
      @viswas keep going bro👏

    • @njanoolaaano6361
      @njanoolaaano6361 Před 2 lety +1

      Padippikkanoo athra okke veno ..this podcast is jus like some social sensitive or not content packed with some fun as they mentioned in description

    • @TzGamer69
      @TzGamer69 Před 2 lety +1

      ❤️

    • @ArunSNarayanan
      @ArunSNarayanan Před 2 lety

      @@Erevna enik ariyam kanarund.. athan njnm paranjath.. podcast athan.. ithan.. what man !!

  • @AnandakrishnanR.G
    @AnandakrishnanR.G Před 2 lety +24

    Vannu vannu ഗാനമേള വല്ലാണ്ട് improve ആവുന്നുണ്ട് . Copyrights incoming 😂😆

  • @alchemistkochappi8416
    @alchemistkochappi8416 Před 2 lety +32

    ✨ I appreciate you guys for taking up topic of caste and religion based discrimination... but Oru important point add cheyan ondu against what Dasan bro said.. Keralathil caste based discrimination nadakunilla ennu paranjallo.. That's completely wrong. Open aai nadakunilla.. but it's very well seen in Kerala. Ivide election candidates ne political party nirthinne thane constituency le majority caste nokeetu aanu... (Mikya dominant partysum). Pinne nalla reetiyil oru casteist mindset ippozhum ondu malayalikade manasil. Nammal kurachu fwd aai chindikunne aalkar maatram alla ivide olle.. kurachumkoodi oru elder generation nte mind il ippozhum caste is an issue. Change is happening but it's happening very slowly. It would be highly appreciated if you bring someone who is knowledgeable about these discrimination in Kerala as guest. Kerala needs to discuss topics like this but it's very less talked about.

    • @mindofmine6581
      @mindofmine6581 Před 2 lety

      Exactly brother. Even putting caste name itself is a glorification of caste system..and they'll be posting against honorary killing and blm..Wtf right!!

  • @aswathyanjaly
    @aswathyanjaly Před 2 lety +15

    Sreekanth chettan😘😍😍😍💞💞

  • @vaishakas4038
    @vaishakas4038 Před 2 lety +14

    Interlerks poadcast alla ith ippo most interesting poadcast aanu🥰🥰

  • @Gowrisuresh123
    @Gowrisuresh123 Před 2 lety +17

    Wednesday aayitt enthe varathe enn nokki irikkernnn😍😍😍

  • @vijith1638
    @vijith1638 Před 2 lety +11

    ദേവധൂതൻ, All time fav ❤️

  • @minnuzzzminnu9204
    @minnuzzzminnu9204 Před 2 lety +11

    Different topics cover cheytha chirikkanum chinthikkanum orupadundayrunna podcast aayrunnu innatheth👍👌👌
    Song super aayrunnu😁
    Diwali kk padakkam pottikkunna karyam paranjappol Luke ne ormavannu.
    #balloon

  • @sanasali1666
    @sanasali1666 Před 2 lety +8

    #Balloon ❤
    Paatu polichu !! 'ആൽമരം' music band ine orma vannu 🤩 Try bringing them to the podcast..!

  • @aparnajoshy360
    @aparnajoshy360 Před 2 lety +16

    ദാസൻ ചേട്ടൻ സെലക്ട്‌ ചെയ്ത പാട്ട് ആയതുകൊണ്ടാണെന്ന് തോന്നുന്നു ഇന്ന് ഇടക്ക് വെച്ച് പാട്ടിനെ ഉപേക്ഷിച്ചിട്ടും പോയില്ല 😜

  • @infopsycho6003
    @infopsycho6003 Před 2 lety +45

    ദാസൻ select ച്യ്ത പാട്ട് ആയോണ്ട് വീട്ടിൽ ഇരുന്നു നന്നായി പ്രാക്ടീസ് ച്യ്തെന്നു തോന്നുന്നു 🤣🤣🤣

    • @vijith1638
      @vijith1638 Před 2 lety +4

      വിദ്യാജിടെ പാട്ടൊക്കെ പ്രാക്ടീസ് ചെയ്യണോ vro 😌

    • @akshats.1959
      @akshats.1959 Před 2 lety +1

      @@vijith1638 athentha vidyajide patinu komb undo😂

  • @vyshnavkv2311
    @vyshnavkv2311 Před 2 lety +12

    വിഷുവാണ് ഞങ്ങളുടെ ആഘോഷം 💥🌋🧨🥳

  • @Noodleheadgurl
    @Noodleheadgurl Před 2 lety +6

    Podcast kandukondirikumbo ichiri bc aavum.. Apo enne mind akathor msg ayach thirakan varum.. Thnks aliyanmaare❤️.. Ini full kndit code idaaaam🚶‍♀️

  • @archanalal877
    @archanalal877 Před 2 lety +13

    Intro song polii,🥳🥳🥳🥳Ufff sreekanthyettan oru rekshayum illa😍😍

  • @peperoni8586
    @peperoni8586 Před 2 lety +2

    പ്രേക്ഷകരുടെ മനസ്സറിഞ്ഞ Episode. വെറുതെ സംസാരിച്ചിരിക്കാതെ പൊതുകാര്യങ്ങൾ സംസാരിച്ചത് വളരെ നന്നായി 👌🏽
    ഞാൻ വർക്ക് ചെയ്യുന്നതിനിടയിലും ഭക്ഷണം ഉണ്ടാക്കുന്ന സമയത്തും ഒക്കെ ആണ് podcast ബാക്ക്ഗ്രൗണ്ടിൽ കേൾക്കുന്നത്. സംസാരിക്കുന്ന കാര്യങ്ങളിൽ പലതിനെപറ്റിയും നിങ്ങൾക്കും മുഴുവൻ ഐഡിയ ഇല്ലെങ്കിലും കേട്ടിരിക്കാൻ സുഖമാണ് 😁😊 നമ്മുടെ അടുത്ത സുഹൃത്തുക്കൾ ഒന്നിച്ചിരുന്നു സംസാരിക്കുന്നപോലെ ☺️ വിനുവിനെ പണ്ടത്ര ഇഷ്ടമായിരുന്നില്ല. ഒരു പഴയ എപ്പിസോഡിൽ ദാസനോട് കയർത്തത് ഇപ്പോഴും ഓർമയുണ്ട്. ഇപ്പോൾ വളരെ നല്ല അവതരണം ആണ്. കാർത്തിക് ആദ്യത്തെ എപ്പിസോഡുകളിൽ അറിയാത്ത കാര്യങ്ങളെ പറ്റി അബദ്ധങ്ങൾ പറഞ്ഞുകേട്ടിട്ടുണ്ട്. ഇപ്പോൾ അതിനു ശ്രെമിക്കാറില്ല. തെറ്റുകൾ ഏറ്റുപറയുന്നത് മാത്രമല്ല, അറിയാത്ത കാര്യങ്ങൾ അറിയില്ല എന്ന് പറയുന്നതും വളരെ നല്ല കാര്യം തന്നെ 👍🏼😘 പോഡ്‌കാസ്റ്റിന്റെ തുടക്കത്തിൽ മറ്റുള്ളവർ കാർത്തികിനെ കുറച്ചൊന്നു തരം താഴ്ത്താൻ ശ്രെമിക്കുന്നപോലെ തോന്നിയിരുന്നു. ഇപ്പോൾ അവർക്കും പ്രശംസകളും recognitionum കിട്ടുന്നതുകൊണ്ടോ എന്തോ, ആ പ്രവണത അതികം കാണാറില്ല. ദാസനോടും ശ്രീകാന്തിനോടും എന്നും ഇഷ്ടം മാത്രം, തുടക്കം മുതൽ ഇന്ന് വരെ ഒരു മാറ്റവുമില്ല, very grounded 💪🏽
    ഇതുവരെയുള്ള എല്ലാ എപ്പിസോഡുകളും കണ്ട 31 വയസുള്ള യുവതി, ഒപ്പ്‌ ✍🏽

  • @utharan387
    @utharan387 Před 2 lety +13

    Song is just awesome ❤️🥰😘 i know that you will read this message so please do song chandanamani sandhyakalude song 😌 practice try and sing 😇😊😉

  • @blesswinsrose
    @blesswinsrose Před 2 lety +4

    Guys.... Podcast kurachoode up to date akkiyal kollam enn enikkoru abhiprayam ond..... Ningal prayunna kryngl upload cheyyumbozhekkum ellam solve ayi kazhinjekkum..

  • @snehachinju6481
    @snehachinju6481 Před 2 lety +6

    Podcast istm🥰🥰waiting ayurunnuuu🥳🔥

  • @godwin_shaji
    @godwin_shaji Před 2 lety +6

    ഒരു എപ്പിസോഡ് പോലും മിസ്സ് ആക്കാതെ കണ്ടവർ ഉണ്ടോ 🤍💫
    🥳 91 episode continuously watching 💫

  • @harikrishnasanthosh7946
    @harikrishnasanthosh7946 Před 2 lety +13

    Shente mone kidilam patt🔥 podcast was al poli 💥#balloon

  • @hajaraazeez1428
    @hajaraazeez1428 Před 2 lety +12

    Intelerks podcast♥✨

  • @sreelakshmirmenon6134
    @sreelakshmirmenon6134 Před 2 lety +1

    Ningade way of thinking bayangara rasam aan... Parayunna karyangal nalla Relavence ind... Enik guest varunna episode inne kaalum ningal mathram ulla episode aan ishtam.... Schoolille memories parayunnathum.... Ningalude pandathe karyngal parunnathum ellam kellumbo thanne ningade aa bondum athupolle ningal thamil ulla vibeum ellam manasillavum.... Sherikkum inganeyann audience inne pidich iruthendath enn karthik ettanum pillerkkum ariyaa....

  • @amalsree2621
    @amalsree2621 Před 2 lety

    ഇതുപോലെ പൊതുകാര്യങ്ങൾ ഹസ്യവൽക്കരിച് സംസാരിക്കുന്നത് കേൾക്കാൻ നല്ല രസം ഉണ്ട് really enjoy it....
    Love u all.... 💞💞💞💞💞💞

  • @nandithasreedevi8043
    @nandithasreedevi8043 Před 2 lety +3

    Hilarious ! 😂 Loved the episode ❤️
    28:45 Everyone's idea of fun is different, I get you Mr.Dasan 🤝

  • @SaNjU_202
    @SaNjU_202 Před 2 lety +13

    Nice and cute podcast aairunu ❤❤
    Anashasyam....😂😂😂
    Bullet vandi ...😂😂😂
    Eppozhatheyum polle kore chirikan ondairunu 😂😂😂
    #balloon

  • @gangadevimohanan3413
    @gangadevimohanan3413 Před 2 lety +18

    ഇന്നത്തെ podcast എന്നത്തേയും പോലെ പൊളിച്ചു..
    😌
    #balloon

  • @haritharajesh6763
    @haritharajesh6763 Před 2 lety +3

    Sreekanth poliyayi varunnu

  • @VishnuIMadhusudanan
    @VishnuIMadhusudanan Před 2 lety +28

    Even though you guys were joking about starting a political party, I genuinely believe youngsters like yourself have the ability to start a movement to reshape the political landscape of Kerala.
    You guys should research and talk about topics like, how to better the education system, how to combat corruption, how can we make government servants and ministers accountable etc...
    In my view, the first priority for any established political party is re-election, then comes the welfare of the people and other things.

    • @jov5244
      @jov5244 Před 2 lety

      Corruption combatting never happens its born behaviour of every Indian....it starts from home eg. Kid is given food promising something its first corruption....then people gang up with caste latter its flows to religion politics.....every where favoritism😕

  • @actorvijay___official
    @actorvijay___official Před 2 lety +4

    Potcast തിരിച്ചു വന്ന് പൊളി പൊളി 👍😍💕💕💕

  • @aswinar5158
    @aswinar5158 Před 2 lety +27

    Thumbnil കണ്ടപ്പോൾ podcast il ഇന്നത്തെ guest ജോജു ആണെന്ന് കരുതി... 😁😂😂

  • @florals_k
    @florals_k Před 2 lety +5

    90s kids eppazhum movie story kanum parayan
    Cinema k poyit etra nalayi 😑
    26:00 kanyakumari 😂
    30:00 dasan 💖
    50:00bullet 😂. #ballloon

  • @_zeus_9344
    @_zeus_9344 Před 2 lety +11

    Jojo in nyaan full support

  • @arjunm4992
    @arjunm4992 Před 2 lety +7

    ആന്റണി ചേട്ടന്റെ സല്യൂട്ട് ഇവിടെ കാണിച്ചു... പുള്ളി പിന്നെ air ഇൽ ആയി 🤣🤣🤣

  • @sethulakshmips
    @sethulakshmips Před 2 lety +12

    Song polichu🔥 better aayi varunn ind😂🤗❤

  • @nissypradeep8967
    @nissypradeep8967 Před 2 lety +2

    #baloon
    Chettayizz.. 😍ഇന്നത്തെ podcast um അടിപൊളി ആരുന്നേ... 🥰
    ഇന്ന് ഒരുപാട് വിഷയങ്ങളെ പറ്റി ചർച്ച ചെയ്തു അതെല്ലാം തന്നെ വളരെ നന്നായിരുന്നു... 🙂
    ഇന്നത്തെ ഗാനമേളയും spr ആരുന്നേ 🤗lub you all

  • @aqilsaleeq5271
    @aqilsaleeq5271 Před 2 lety +7

    Bro.......
    എനിക്ക് ഒരു suggestion പറയാൻ ഉണ്ട്😁..
    ( Ex-jojuന്റെ ആ problem) കഴിഞിട്ട് ആണ് bro ഇട്ടത്.
    ഒരു കാര്യത്തിന്റ ചൂട് അറുണത്തിന്റ മുൻപ് ഇടു..... ❤️

  • @padayottam8400
    @padayottam8400 Před 2 lety +17

    ഇന്നത്തെ song kolam❤️ poli 🔥

  • @rasheedabeegum3498
    @rasheedabeegum3498 Před 2 lety +2

    Today will rain because you guys sang very nice and good timing also
    Keep going and you guys are improvimg also ☺☺☺😊😊😊👌👌👌👍👍👍

  • @winterjune1881
    @winterjune1881 Před 2 lety +3

    Innathe patt pwolichallo 1:01:11 adhin kore paad pedum india carbon neutral aavan 1:03:26 trissur thott angond vishuvinan pottikkar #balloon

  • @soul9058
    @soul9058 Před 2 lety +6

    പാട്ട് കേൾക്കാതിരിക്കാൻ skip അടിച്ചപ്പോൾ ad വരുന്നത് എന്തൊരു കഷ്ടമാണ് 🤓🤓🤓

  • @vyshnavkv2311
    @vyshnavkv2311 Před 2 lety +35

    പാട്ട് വളരെ മനോഹരം ആയിരുന്നു 💙🥰

  • @nikhilaunnikrishnan5147
    @nikhilaunnikrishnan5147 Před 2 lety +13

    INTELERKS PODCAST ADDICT ❤️

  • @aryaas2772
    @aryaas2772 Před 2 lety +5

    ❤️❤️❤️❤️❤️❤️❤️
    # ബലൂൺ
    " വണ്ട് പറന്ന്" പുതിയ വാക്ക് കിട്ടി...thanks 😁

  • @hryn8692
    @hryn8692 Před 2 lety +9

    #Ballon
    It’s nice to watch and listen your podcast guys. 1 request to Karthik Surya please give more attention in the conversations, sometimes we feel like you are not interested or may be you are tired. (Because we wanted to see an energetic karthik. 😍)

  • @soorajgsunil5884
    @soorajgsunil5884 Před 2 lety +3

    Inathe podcastil nanayath vinu chettante pat an ah oo, oo, oo ah line poli ayirunnu vinu chettan keep it up

  • @thepangens4530
    @thepangens4530 Před 2 lety +3

    Pandoke njan alarm adikumbo athinte tune aswadich veendun urangumaayrnnu.. Apoyanu ente frnd ningalude songs alarm-tone aai recommend cheythath.. Ipol njn alarm adichal apo thanne eyunelkum🌝
    Thank you interleks music band❤️

  • @aswathyachumaria2132
    @aswathyachumaria2132 Před 2 lety +10

    Ente achanum ammayum inter cast mrg anu athe kond thanne ജാതി പരമായ വേർതിരിവ് കണ്ടു വളർന്ന ഒരു കുട്ടി ആയിരുന്നു ഞാൻ 😔കുഞ്ഞിലേ എന്റെ ആഗ്രഹം പഠിച്ചു ഒരു ജോലി വാങ്ങി അമേരിക്ക യിൽ പോകണം അവിടന്ന് ഒരു സായിപ്പിനെ കെട്ടണം എന്നൊക്കെ ആയിരുന്നു 😄ആഗ്രഹം അതാകുമ്പോൾ ജാതി issue വരില്ലല്ലോ പിന്നീട് ആണ് മനസിലായത് അവിടെ ഇതിനെക്കാളും വലിയ പ്രശനങ്ങൾ ആണെന്ന് (racism )

    • @dreamcatcher6878
      @dreamcatcher6878 Před 2 lety +1

      ജാതി മതം ഇതൊക്കെ മനുഷ്യന്റെ ആവിശ്യങ്ങൾ നിറവേറ്റാൻ ഉണ്ടാക്കിയ ഒരു ചട്ടകൂടാണ് ഇതൊന്നും ഇല്ലാത്ത ഒരു കാലത്തിനായി കാത്തിരിക്കാം ♥️

  • @shahanam5879
    @shahanam5879 Před 2 lety +5

    Thumbnail kandappo karuthi joju vannu podcast il ennu😌

  • @swaroop3630
    @swaroop3630 Před 2 lety +7

    Vinu karanam aaa cheenja song onn colour ayi
    (Vinu 100 rupa)

  • @jayakrishnan7665
    @jayakrishnan7665 Před 2 lety +4

    Awesome coordination.. Paatu Ishtapettu changukalaey ❤️❤️

  • @neflix9139
    @neflix9139 Před 2 lety +10

    Dasan fans pothankod💕🤩

  • @-----_4666
    @-----_4666 Před 2 lety +6

    Today's Song 😍👌👌...(nigal eplm pala pitch lu an song padi thudggna ...avde onn shredicha kurech kude set arikmm nn thonunu)

  • @mubaristheslim0410
    @mubaristheslim0410 Před 2 lety +4

    00:36 aaswadhich biriyani yum kazhichond irikkaayirunna le njaan , nandiyund annnaaa 🙏

  • @bhagya_unnikrishnan9971
    @bhagya_unnikrishnan9971 Před 2 lety +2

    Vinu aliyane kondu ottakk oru paatu paadikkanatto..... Sound nalla rasam ind

  • @Aswathyskumar-jv8xp
    @Aswathyskumar-jv8xp Před 2 lety +3

    1:03:48
    ശരിയ ആ ഭാഗത്ത്‌ പടക്കം ഒക്കെ പൊട്ടിച്ച് അങ്ങനെ ദീപാവലി ആഘോഷിക്കാറില്ല... വളരെ ചുരുക്കം പേര് വീടുകളിൽ ദീപം ഒക്കെ വെക്കും.... പിന്നെ മെയിൻ ആയിട്ടുള്ളത് ദീപാവലിയുടെ അന്നാണ് തുറവൂർ അമ്പലത്തിൽ ഉത്സവം... അത് ചേർത്തല മുതൽ അരൂര് വരെയുള്ള ഒരുമാതിരി പെട്ടവർ ഒക്കെ പോകാറുണ്ട്....
    അവർക്കൊക്കെ ദീപാവലി എന്നാൽ തുറവൂർ അമ്പലത്തിൽ ഉത്സവമാണ്💖

  • @alonewal_ker
    @alonewal_ker Před 2 lety +8

    പാട്ട് skip ചയ്യാൻ പോകുമ്പോഴാ അണ്ണന്റെ മാസ്സ് dialogue 😂😂😂 #0:30

  • @soorya0075
    @soorya0075 Před 2 lety +6

    Katta waiting arunnu...

  • @abhijithps6054
    @abhijithps6054 Před 2 lety +10

    പാട്ടു kollam poli sanam 💝

  • @nithint9535
    @nithint9535 Před 2 lety +4

    Aha paatt improve akandallo day by day. Nnalm skip adikkunnor theettathil vikum enn parayandatirunnu. Patt polichuttooo👌👌

  • @haritha9150
    @haritha9150 Před 2 lety +5

    Saranya chechiye podcast il konduvaranam ennullavar ingu poru✌️

  • @Anjana-wl7yl
    @Anjana-wl7yl Před 2 lety +5

    Dasettan cute baby aahnu 🥰🤗💖😘

  • @athul8661
    @athul8661 Před 2 lety +6

    8:16 kandaliyaaaaa........ സത്യം..... അന്യായ visuals.....but storywise onnum kandilla.....ellaam onnu set cheyth vechitte ollu....next part il തകർക്കുവാരിക്കും
    11:20 തിങ്കളാഴ്ചനിശ്ചയം എന്നാണ്....
    Ee pub inte കാര്യം paranjathe...... pub ine athinte vibe il ആസ്വദിക്കാൻ മലയാളികൾക്ക് ariyaamo.....?
    49:08 😂😂 പുല്ല്
    #balloon

  • @mithrasuniverse8550
    @mithrasuniverse8550 Před 2 lety +4

    njan 2 ara vayasulla oru kunjitte ammayanu. ee ide hair full donate cheythu.ippol Motta... ee mottakku oru chance tharumo....ethelum skitil oru role....plz....and ellareyum kaananm enikku