ഖദീജാ ബീവിയുടെ ഇത്ര മനോഹരമായ പാട്ട് വേറെ ഉണ്ടാവില്ല 😍|ഖോജാത്തി പൊന്മണി മുല്ല ബീവി 🥰|

Sdílet
Vložit
  • čas přidán 24. 01. 2024
  • ഖോജാത്തി പൊന്മണി മുല്ല ബീവി ഖദീജുമ്മ ..
    രാജാതി പെൺമിഴ്യികളിലെ സുന്ദരിയാണുമ്മ. .
    old madhsong nasif കാലിക്കറ്റ്‌
    new madhsong 2024
    ഉർദു നാത്ത്
    ഉർദു ഗാനം 2023
    ഉർദു ഗാനം സാഹിത്യോത്സവ് 2023
    urdu songs 2023
    urdu naatt shareef 2023
    മദ്ഹ് സോങ്ങ്
    aflah puthuparamba new madh song 2022
    അഫ്ലഹ് പുതുപ്പറമ്പ ന്യൂ മദ്ഹ് ഗാനം 2022
    സാഹിത്യോത്സവ് പാട്ടുകൾ 2022
    സാഹിത്യോത്സവ് മദ്ഹ് ഗാനങ്ങൾ 2022
    നാസിഫ് കാലിക്കറ്റ്‌
    nasif calicut old madh song
    nasif calicut new madh song 2024
    nasif calicut latest madhsong 2024
    snehame mapp taru....
    new madhsong 2024
    latest madh song 2024
    seyyid thwaha thangal latest madhsong 2024
    madhsong
    new madh song 2024
    Thwaha thangal pookottur
    Thwaha thangal new madh song 2024
    Madh songs
    New madh song
    Madh song mashup
    Shahin babu songs
    Shahin babu thanur
    Shahin babu nonstop
    Nasif calicut
    Nasif calicut songs
    Nasif calicut new madh song 2024
    Rahoof akod songs
    Rahoof akod
    Rahoof akod new madh song 2024
    Firdous kaliyarod songs
    Firdous kaliyarod new സോങ്‌സ്
    സാഹിത്യോത്സവം 2023
    SAHITHYOLSAV 2022 madh song
    Madh song sahithyolsav 2023
    Sahithyolsav songs 2022
    Islamic songs
    Islamic mashup
    Islamic madh songs
    Malayalam songs
    New madh song 2024
    malayalam madh song
    rahoof ackode new madh song
    rahoof ackode songs 2022
    thwaha thangal new madh song
    thwaha thangal madh song 2024
    shahin babu new madh song
    shahin babu songs 2024
    nasif calicut madh songs 2023
    nasif calicut new madh song
    Islamic songs
    Malayalam songs
    Islamic madh songs
    #madhsong #islam #islamicsong
    #madeena
    #hubburrasool
    #hubbunnabi #emotional #youtubevideos
  • Hudba

Komentáře • 133

  • @anassaquafii3682
    @anassaquafii3682 Před 3 měsíci +55

    ഖദീജ ഉമ്മ
    ഹോജാത്തി പെൺമണി മുല്ല ബീവി ഖദീജുമ്മാ..
    റോജാത്തി പൊൻ മഴവില്ലാണെന്റെ ഖദീജുമ്മാ...
    രാജാത്തി പെൺ മിഴികളിലെ സുന്ദരിയാണുമ്മാ...
    ജന്നാത്തിലെ റാണി ബത്തൂലിനെ പോറ്റിയ പൊന്നുമ്മാ...
    അരുമപ്പൂ റസൂലിന്റെ അകമിൽ പൂവിട്ട ചെണ്ടേ... അലങ്കാര ബീ ഖദീജാ...
    (അലങ്കാര ബീവി ഖദീജാ...) - 2
    (ഹോജാത്തി പെൺമണി മുല്ല)
    മണി മക്കത്തൊരു നല്ല മഹാരാജ മണമുള്ള മഹിമപ്പൂ നാരിക്കൊരു നാൾ സുവർഗം കിട്ടി... മധുര റസൂലിന്റെ കവിൾ കണ്ട് ഖദീജ ഞെട്ടി...
    മലരായ നബിക്കല്ലാഹ് മാലാഖ പോൽ ഒരു നല്ല മനമൊത്ത മാണിക്യത്തിൻ കരങ്ങൾ നീട്ടി... നല്ല മുഹബ്ബത്ത് മരത്തിന്റെ തണലിൽ കൂട്ടി...
    പൊന്നുമ്മയില്ലാതെ വളർന്ന്... പൊന്നുപ്പാനെ കാണാ കണ്ണ്... പുന്നാരപ്പൂ ഖദീജുമ്മ ജീവൻ കനിഞ്ഞ്... ലോക നേതാവിന്റെ വേദന നീക്കിയ സുറുമപ്പൂ പൊന്ന്...
    കണ്ണീരിന്റെ നാൾവഴി മാഞ്ഞ്... പൊൻ നൂറിന്റെ ഖൽബു നിറഞ്ഞ്... മന്ദാരപ്പൂ ഖദീജുമ്മ സകലം കനിഞ്ഞ്... ലോക രാജാവിന്റെ കരൾ കവർന്നൊരു തരുണി മണി പൊന്ന്...
    (ഹോജാത്തി പെൺമണി മുല്ല)
    അല്ലാഹുവിന്റെ റസൂലിന് തണൽ കൊടുത്ത നസീബ് ലഭിച്ചത് ദുനിയാവിലാർക്കും കിട്ടാ സൗഭാഗ്യമത് ഉമ്മാ...
    എല്ലാവരോടും തങ്ങൾ എന്റെ ഖദീജ എന്നു പറഞ്ഞത് കോടാനുകോടി മുസൽമാൻ ഏറ്റു പറഞ്ഞുമ്മാ...
    അല്ലാഹുവിന്റെ ഹബീബിന് ചുംബനം ഏകിയ ദിനരാത്രങ്ങൾ സുബ്ഹാൻ എന്റുമ്മാക്കേകിയ സുവർഗ സുഖം ഉമ്മാ...
    എല്ലാവരെക്കാളും എൻ ഹൃദയമറിഞ്ഞ ഖദീജ എന്നത് പുന്നാര നൂറു പറഞ്ഞത് പിരിശം കൊണ്ടുമ്മാ...
    മഹ്മൂദ് നബിയോരെ ഞെരുക്കങ്ങൾ അറിഞ്ഞപ്പോൾ മഹാറാണി മനമറിഞ്ഞഖിലം ഏകി..
    മണിമക്ക തലകുനിത്താദരിച്ച സമ്പന്ന ബീ മരണ സമയത്തവർ ഫഖ്റെ പൂകി...
    മലർമുത്ത് ഹിറാ ഗുഹത്തകത്തളത്തിരിക്കുമ്പോൾ മലമടക്കുകൾ താണ്ടി അവരും കേറി...
    മനുജ മേനിക്ക് താങ്ങാ ദൂരം കേറിയിറങ്ങിയതോർത്ത് ..മഹബ്ബത്തിൻ മാനസങ്ങൾ കരഞ്ഞു നീറി...
    മണിമുത്ത് നൂറല്ലാതെ ഒന്നുമവർക്കില്ലാ...
    മഹബൂബിന് ആയുസ്സ് മുഴുവൻ നൽകിയ പൂമുല്ലാ...
    (മടിത്തട്ടിൽ അന്ത്യ റസൂലിനെ ചേർത്ത ഖദീജുമ്മ...) - (2)
    (ഹോജാത്തി പെൺമണി)
    ആറ്റൽ റസൂലിന്റെ ഹൃദയത്തെ കീറി മുറിച്ച് ഖദീജുമ്മ വിട പറഞ്ഞേ...
    ആകലോകമന്ന് ഹബീബിന്റെ കണ്ണീർ കണ്ട് കരഞ്ഞു കരഞ്ഞു തളർന്നേ...
    ആദരപ്പൂമേനി ആയുസ്സിൻ പാതിയെ നോക്കി അവസാന സലാം പറഞ്ഞേ...
    ആ തിരു വേദന കണ്ട് ആയിരം കൊല്ലം പിറകെ അനുരാഗി വൃന്ദം കരഞ്ഞേ...
    പാരിതിൽ പരിഹാരപ്പൂ ഖദീജുമ്മ പുകൾ പാടി ഫഖീറായ പാവം തേടുന്നേ...
    പാവനപ്പൂമാൻ നബിയിൽ പഥികന്റെ വ്യഥ പറയാമോ...
    പേടിയാൽ ആഗ്രഹമോതുന്നേ...
    പാടാൻ അർഹതയില്ല
    പാകപ്പിഴവുകളെല്ലാം പൊറുത്തെന്റെ പാദം ചേർക്കുമോ...
    പാതിരാ കണ്ണീർ തന്ന്
    പാൽനിലാ പുഞ്ചിരി കണ്ട് പാപി തന്റെ ഈമാൻ കാക്കുമോ...
    (ഹോജാത്തി പെൺമണി മുല്ല)
    അരുമപ്പൂ റസൂലിന്റെ അകമിൽ പൂവിട്ട ചെണ്ടേ... അലങ്കാര ബീ ഖദീജാ...
    (അലങ്കാര ബീവി ഖദീജാ...) - (2)
    (ഹോജാത്തി പെൺമണി മുല്ല ബീവി ഖദീജുമ്മ...)

  • @abdulwahabvelliparamba6138
    @abdulwahabvelliparamba6138 Před 4 měsíci +20

    കിടക്കുമ്പോ ഈ ഗാനം കണ്ണടച്ച് കേട്ട് നോക്കിയവരുണ്ടോ... മാഷാ അല്ലാഹ്... എന്തൊരു റാഹത് കേൾക്കാൻ ❤️🌹... അല്ലാഹ് അനുഗ്രഹിച്ച വോയിസ്‌... ഇനിയും ഒരുപാട് മദ്ഹ് പാടാൻ പടച്ചോൻ ഭാഗ്യം നൽകട്ടെ.. ആമീൻ ❤️

  • @unaisausmanusman563
    @unaisausmanusman563 Před 5 měsíci +34

    ബീവി ഖദീജുമ്മ❤❤❤❤

  • @fazzibrahim670
    @fazzibrahim670 Před 3 měsíci +10

    رمضان ١٠
    *ഖദീജഃ ഉമ്മയുടെ വഫാത്ത് ദിനം*
    ഭൂമിയും ആകാശവും സങ്കടക്കടലായ ദിവസം.
    മുത്ത് നബി(സ്വ) അഗാധ ദുഖത്തിലാഴ്ത്തി ബീവി ഖദീജ(റ) വിടപറഞ്ഞ ദിവസം 😢
    الفاتحة✋

  • @user-hc8uz3ix8f
    @user-hc8uz3ix8f Před 2 měsíci +7

    I lve nasif calicut song❤

  • @user-zw8fu3ct1o
    @user-zw8fu3ct1o Před 4 měsíci +10

    Masha allah kadeeja uma ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @safnah9737
    @safnah9737 Před měsícem +6

    ഖാദീജുമ്മ ❤‍🩹🥹

  • @MuhammadAli-dx3db
    @MuhammadAli-dx3db Před měsícem +1

    Mashallah❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-yt4oy2un3o
    @user-yt4oy2un3o Před 2 měsíci +5

    എന്റെ പൂ മുത്ത് തങ്ങൾ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @unaispalapetta9079
    @unaispalapetta9079 Před 21 dnem +1

    Mashaallah🥰

  • @Sah___.044
    @Sah___.044 Před 4 měsíci +16

    ബീവിയുടെ മദദ് നൽകണേ റബ്ബേ...🤲🏻

  • @dereefas7463
    @dereefas7463 Před 14 dny

    Qadeejummayude.madada
    ..tharane..الله الله الله😔😔😔

  • @ShafiKollam-so5zf
    @ShafiKollam-so5zf Před 5 měsíci +9

    Masha allah.supper song. Nasif❤

  • @user-so3kw6pl8d
    @user-so3kw6pl8d Před 19 dny +1

    ❤❤❤

  • @madeenamadeena6448
    @madeenamadeena6448 Před 5 měsíci +15

    Favorite singer

  • @fzn313
    @fzn313 Před 5 měsíci +8

    ماشاءالله

  • @mohamedjamsheerpt3730
    @mohamedjamsheerpt3730 Před 5 měsíci +7

    ❤❤

  • @ayshayasmin2106
    @ayshayasmin2106 Před 5 měsíci +6

    ❤❤❤❤❤

  • @user-mi8rf6sl8k
    @user-mi8rf6sl8k Před 5 měsíci +7

    മനോഹരം ❤ വരികളും വോയ്‌സും 🌹

  • @ayshayasmin2106
    @ayshayasmin2106 Před 5 měsíci +7

    ماشاءالله ❤️❤️❤️

  • @ShamnasShamm
    @ShamnasShamm Před 5 dny

    Masha allah❤❤❤💫

  • @user-sr1zx5ws6b
    @user-sr1zx5ws6b Před 2 měsíci +2

    ❤❤❤❤

  • @SaleemGpcp
    @SaleemGpcp Před měsícem +1

    യാ ഉമ്മാ ❤❤❤

  • @makareem4184
    @makareem4184 Před měsícem +1

    ഖദിജുമ്മ ❤️🌹

  • @user-sr1zx5ws6b
    @user-sr1zx5ws6b Před 2 měsíci +3

    Masha allha.... ❤❤❤ my fvrt song

  • @mohamedvalappil359
    @mohamedvalappil359 Před 2 měsíci +1

    ഖദീജ ഉമ്മ ♥️♥️♥️♥️🌹🌹🌹

  • @Handmade_stores_34
    @Handmade_stores_34 Před 5 měsíci +4

    Ma sha allah... 😍.. Naasifaaka 🤍

  • @makareem4184
    @makareem4184 Před měsícem

    Nalla rasamulla patt ❤

  • @haseenasar5798
    @haseenasar5798 Před 4 měsíci +3

    മാഷാ അല്ലാഹ് ♥️👍🏻

  • @muhammedshabeer-rf5jp
    @muhammedshabeer-rf5jp Před 2 měsíci +1

    Njan ennum ravile ee song kelkkum inkk nalla ishta ❤
    Masha allh.....

  • @MubashirThondali-bv3uh
    @MubashirThondali-bv3uh Před 5 měsíci +12

    ആദരപ്പൂ നബി മഹ്മൂദരെ പിരിശ പൂ മുല്ലാ.......
    ആകെ ലോകത്തുള്ള മുസൽമാൻ മാരുടെ പൊന്നുമ്മാ....
    ആദിര പ്രഭ തോൽക്കും പുഞ്ചിരിയുള്ള ഖദീജുമ്മാ....
    ആരുമില്ലി ഭൂമിയിൽ അങ്ങയെ പോലൊരു പെണ്ണുമ്മാ....
    അ പൊന്നാര പൊന്നൂരിന്റെ കിന്നാരന്നുണഞാരെ ദുനിയാവിൽ തന്നെ സ്വർഗം പൂകീലേ ഉമ്മാ..
    അ പഞ്ചാര തിരുമേനി പുഞ്ചിരിച്ചണഞാരെ ദിനമെല്ലാം ജന്നാത്തിലേറില്ലേ ഉമ്മാ...
    പരിശുദ്ധ റസൂലിന്റെ പകലന്തി പകലോനാകാൻ കരം പിടിചൊരു റാണി അങ്ങല്ലേ... ഉമ്മാ...
    പനി നീർപ്പൂ വിരിഞ്ഞാരെ പറിച്ചീടാണണഞൊരെ
    പടവാളു നീട്ടിയകറ്റിയ പൊന്നല്ലേ ഉമ്മാ...
    പതറാത്തൊരു പരി രക്ഷകനാം എന്റെ ഖദീജുമ്മാ....
    (ഷറഫുറ്റ ഖുറൈഷിയിൽ )
    ഉമ്മാന്റെ കാലടി പാടിലാണ് സുവർഗം ഓർത്തോളിൻ
    ഉദി മതിയാം മുത്ത് ഹബീബിൻ തൂ മൊഴിയുള്ളിലുറചോളിൻ
    (അമ്മിഞ്ഞ പാലിൻ മധുരം ഇന്ന് മറക്കാമോ....2)
    ആയിരം പോറ്റുമ്മ വന്നാൽ സ്വന്തം പെറ്റുമ്മയായിടുമോ...
    (ഉമ്മാന്റെ )
    ( കണ്ണുള്ളോർ ക്കൊന്നും കണ്ണിൻ കാഴ്ചകളറിയൂലാ...
    കരളിമ്പ പെറ്റുമ്മാനെ വാങ്ങാൻ ഒക്കൂലാ...2)
    ( എല്ലാം സഹിക്കാനും ഏറെ പൊറുക്കാനും..2)
    മനസുറപ്പുള്ളോര് ഉമ്മ മധുര കനിയാണ്...
    യത്തീമിന്നത്താണീ എകീ കൊണ്ടത്തായം
    എത്തിക്കുന്നോർ ക്കല്ലാഹ് വർഷിക്കും സഹായം
    മുത്ത് റസൂലിന്റെ മൊഴികളറിഞ്ഞുള്ള മുത്തക്കീങ്ങൾകാണ് സ്വർഗത്തിൽ അത്തായം
    (വഴി തെറ്റിക്കും നോട്ടീസ് അടിച്ചിറക്കും ഇബ്‌ലീസ് 2)
    അത് വായ്ച്ചു ഗമിച്ചു കഴിഞ്ഞാൽ പിന്നെ സംഗതി ഗുലു മാലാപ്പീസ്......
    (അന്തസുള്ളൊരു ദുനിയാവ് )
    അള്ളാഹു യാറഹ്മാൻ
    അള്ളാഹു യാ സുബ്ഹാൻ അൽ ഹംദുടയറഹീം ..
    അൽ മലികുൽ അലീം
    മുഹ്‌മിൻ മുഹയ്മിനവൻ മാലികുൽ മുല്കിലവൻ
    മുഖ്സിത്ത് ജാമിഹ്നേ മുഹ്‌മിൻ മാനിഹ്നേ..
    ( യാ റാഹിമേ...യാ മാജിദേ...യാ ഖാദിറേ...
    യാ നാസിറെ...2)

  • @user-uf5yb1eg5i
    @user-uf5yb1eg5i Před 5 měsíci +2

    മാഷാ അല്ലാഹ് ❤💚❤

  • @ANEENANNI-pj8qg
    @ANEENANNI-pj8qg Před měsícem +2

    I love this song

  • @shajithashajithaazzez
    @shajithashajithaazzez Před 3 měsíci +2

    മാഷാഅല്ലാഹ്‌
    അൽഹംദുലില്ലാഹ് ❤❤❤

  • @user-tq4vg7bm2g
    @user-tq4vg7bm2g Před měsícem +1

    കദീജന്നുമ്മ 🤍🤍

  • @user-fo3dr4jx4l
    @user-fo3dr4jx4l Před 3 měsíci +2

    Masha allah supper song

  • @rashminaashkar5625
    @rashminaashkar5625 Před 4 měsíci +2

    ماشاء الله ❤

  • @aneesariyas6117
    @aneesariyas6117 Před 22 dny

  • @user-xq6hs4ez9l
    @user-xq6hs4ez9l Před 4 měsíci +2

    Masha allah

  • @mariyamnihala296
    @mariyamnihala296 Před 2 měsíci +1

    Masha allahaaa😟endhoor feel😢❤

  • @naseema1113
    @naseema1113 Před měsícem +1

    മാഷാ അല്ലാഹ്

  • @HafsaHafs-dg2xo
    @HafsaHafs-dg2xo Před měsícem +1

    ما شاء الله.... بارك الله فيك ممتاز 🤲🏻😍❤️‍🔥

  • @kubbikaleel3953
    @kubbikaleel3953 Před 4 měsíci +2

    MaSha AllaH nIcE ❤

  • @jaluzzzjalu4947
    @jaluzzzjalu4947 Před 4 měsíci +2

    ماشاء الله

  • @HajaraKhalid-fe5kl
    @HajaraKhalid-fe5kl Před měsícem

    ❤❤❤❤❤❤❤❤❤❤❤

  • @user-ey4pl6fu9m
    @user-ey4pl6fu9m Před měsícem +1

    Njanum orupad thavana kettittund❤khadeejumma

  • @ZeenaKK
    @ZeenaKK Před 4 dny +1

    ❤❤❤❤❤❤❤❤
    ❤❤❤❤❤❤❤❤❤❤ ❤❤❤❤❤.

  • @ashrafyashraf9447
    @ashrafyashraf9447 Před 2 měsíci +1

    Mashalla❤

  • @shameemaflah1026
    @shameemaflah1026 Před 3 měsíci +2

    ماشاءالله 🤍👍

  • @SalamSalam-bj9qb
    @SalamSalam-bj9qb Před 3 měsíci +1

    ബീവി കദീജുമ്മ 💙💙💙

  • @Badhu910
    @Badhu910 Před 4 měsíci +1

    ഉമ്മ❤❤😢

  • @jaluzzzjalu4947
    @jaluzzzjalu4947 Před 4 měsíci +2

    👍👍👍

  • @HafsuHafsu-vp9jp
    @HafsuHafsu-vp9jp Před 5 měsíci +1

    Mashaa allah

  • @Swalihshamz
    @Swalihshamz Před 3 měsíci +1

    Mashallah 👍🏻👍🏻

  • @NaseemaInayath-kf2rd
    @NaseemaInayath-kf2rd Před 3 měsíci +1

    Mashaallah

  • @naseehmuhammed9774
    @naseehmuhammed9774 Před 4 měsíci +1

    Umma......❤🥺

  • @hasanathk01
    @hasanathk01 Před 5 měsíci +1

    MaShaaAllah ❤️🥺

  • @ThesniNallukudiparamb
    @ThesniNallukudiparamb Před měsícem

    Supper Masha Allah

  • @sadeedworld8844
    @sadeedworld8844 Před 5 měsíci +1

    Masha allah 🎉❤

  • @ayshashaada9966
    @ayshashaada9966 Před 3 měsíci

    Masha allah enikk nasif calicutintell ishtapetta song aann idhh Allahu eniyum padan thoufik nalkatte 🤩❤🤲🤲

  • @rinumuthurinumuthu5004
    @rinumuthurinumuthu5004 Před 3 měsíci +1

    💖

  • @muhammedshibily2766
    @muhammedshibily2766 Před 3 měsíci +1

    ماشالله

  • @Saeedabinthmuhammad
    @Saeedabinthmuhammad Před měsícem

    Masha Allah Barakallah ❤

  • @asnaasna.n710
    @asnaasna.n710 Před 4 měsíci +1

    Nice
    Voice

  • @imraanacimruYouTubechannel
    @imraanacimruYouTubechannel Před 5 měsíci +1

    👍🏻👍🏻👍🏻👍🏻

  • @AbidaK-ur5jf
    @AbidaK-ur5jf Před 4 měsíci +1

    ❤❤❤❤❤❤❤

  • @JUNAID381
    @JUNAID381 Před 2 měsíci

    ما شاء الله ❤️🥰😍💞

  • @salihanaseernaseer2383
    @salihanaseernaseer2383 Před 2 měsíci

    Mashallah 🌹🌹🌹🥀🥀🥀🌹🌹🌹🌹

  • @subairpp6357
    @subairpp6357 Před 3 měsíci

    Ummayude madad nalkanee. Allah

  • @Muneera829
    @Muneera829 Před 4 měsíci +1

    ❤‍🔥

  • @user-jr6me2mc4b
    @user-jr6me2mc4b Před 5 měsíci +1

    Ushar

  • @ArafanaNoufal-uu4ro
    @ArafanaNoufal-uu4ro Před 3 měsíci

    Masha Allah 👍👍

  • @abdulsalam-md3rt
    @abdulsalam-md3rt Před 5 měsíci +1

    🌹🌹🌹🌹🌹🌹🌹🌹👍

  • @MufeeMubu
    @MufeeMubu Před 3 měsíci

    Ma sha allah❤

  • @soudahakeem7255
    @soudahakeem7255 Před 3 měsíci

    Masha Allah ❤

  • @ashrafmajirpalla6906
    @ashrafmajirpalla6906 Před 3 měsíci

    Khadeeja umma ❤❤

  • @user-wm2qi1rr5o
    @user-wm2qi1rr5o Před 3 měsíci

    Maashallah ❤️

  • @TuneBoxsuhaila123
    @TuneBoxsuhaila123 Před 2 měsíci

    Mashallah

  • @jinanabasith7012
    @jinanabasith7012 Před 3 měsíci

    💖💖

  • @rashadkottarathil7162
    @rashadkottarathil7162 Před 3 měsíci

    My fav song❤❤

  • @minnamariyamtune
    @minnamariyamtune Před 2 měsíci +1

    super 👌👍✨️

  • @user-xk3to3ds3r
    @user-xk3to3ds3r Před 3 měsíci

    👌👌👌👌❤️❤️❤️❤️

  • @abubackerkp9391
    @abubackerkp9391 Před 2 měsíci

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ feeling full❤❤

  • @shahinashahina4000
    @shahinashahina4000 Před 3 měsíci

    🤲🏻🤲🏻

  • @Isramihraj
    @Isramihraj Před 3 měsíci

    🤲🤲🤲

  • @subairpp6357
    @subairpp6357 Před 3 měsíci

    Super

  • @Ajitha_Gopal
    @Ajitha_Gopal Před 3 měsíci

    Nice 👍🏻🙏🏻

  • @Nourazc-zc6hx
    @Nourazc-zc6hx Před měsícem

    🤎❤❤

  • @abdulsalam-md3rt
    @abdulsalam-md3rt Před 4 měsíci

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🤲🏻🤲🏻🤲🏻🤲🏻

  • @Isramihraj
    @Isramihraj Před 3 měsíci

    😅

  • @FathimaChammu-us7bq
    @FathimaChammu-us7bq Před měsícem

    ❤❤❤

  • @aneesariyas6117
    @aneesariyas6117 Před 22 dny

  • @user-xq6hs4ez9l
    @user-xq6hs4ez9l Před 4 měsíci +1

    Masha allah

  • @jaluzzzjalu4947
    @jaluzzzjalu4947 Před 4 měsíci +1

    ماشاء الله

  • @jaluzzzjalu4947
    @jaluzzzjalu4947 Před 4 měsíci +1

    👍👍👍

  • @user-sr1zx5ws6b
    @user-sr1zx5ws6b Před 2 měsíci +1

    ❤❤

  • @muhammeduvaisuvais2036
    @muhammeduvaisuvais2036 Před 5 měsíci +1

    💖

  • @user-xz9ue3it2g
    @user-xz9ue3it2g Před 3 měsíci +1

    ❤❤❤❤

  • @FathimaChammu-us7bq
    @FathimaChammu-us7bq Před měsícem

    ❤❤❤

  • @suhailariyallur2299
    @suhailariyallur2299 Před 26 dny

    ❤❤❤