Boys ഇതൊന്നും വൃത്തികേട് അല്ല ! നിങ്ങളും അറിയണം | Change Your Attitude

Sdílet
Vložit
  • čas přidán 19. 01. 2021
  • Instagram : amalgopal_g...

Komentáře • 7K

  • @user-jj2jf5ed1n
    @user-jj2jf5ed1n Před 3 lety +5453

    ഇത് പോലെ ഒരു മകനെ ജനിപ്പിച്ച അമ്മക്കാണ് സല്യൂട്ട് 💙💜

  • @anandhan_anandhu1916
    @anandhan_anandhu1916 Před 3 lety +3128

    കേരളത്തിന് ചേട്ടനെ പോലെ ചിന്തിക്കുന്ന വ്യക്തികളെ അത്യാവശ്യമാണ്.... 💯 💯 I am really proud of you My Brother❣️💕💯

  • @user-cv9hd2ds6v
    @user-cv9hd2ds6v Před 3 lety +553

    ഇങ്ങനെ ഒള്ള പയ്യൻ മാര് ആണ് സമൂഹത്തിനു ആവശ്യം ❤️❤️❤️

  • @cynthiahamilton4806
    @cynthiahamilton4806 Před 3 lety +1556

    ഈ വിഡിയോ കാണുന്നതിൽ majority girls ആയിരിക്കും😂
    Girls ഇവിടെ cmon

  • @sandraelizabethchirayath3422
    @sandraelizabethchirayath3422 Před 3 lety +6611

    പതിന്നാല് വയസുള്ള അനിയനെ പാഡ് വാങ്ങാൻ വിട്ടപ്പോ "നിന്നെ ആരാടാ ഇതിനൊക്കെ പറഞ്ഞുവിട്ടേ എന്ന്" ചോയ്ച്ച കടക്കാരിയോട് "ചേച്ചി ഇപ്പഴും തൊണ്ണൂറിലാണോ ജീവിക്കുന്നെ.. ചോയ്ച്ച സാധനം താ ചേച്ചി "എന്ന് പറഞ്ഞ അവനാണെന്റെ ഡ്രാഗൺ ബോയ് ❤❤❤

  • @rahoofrahoof4782
    @rahoofrahoof4782 Před 3 lety +2687

    നിനെ ആരും തെറിവിളിക്കില്ല നിനക്ക് full support ഉണ്ട് bro

  • @adhilrahman720
    @adhilrahman720 Před 3 lety +365

    ഈ വീഡിയോ ഞങ്ങളുടെ school ക്ലാസ്സ്‌ ഗ്രുപ്പില് ഷെയർ ചെയ്തപ്പോൾ മനസ്സിലായി ഇതൊക്കെ ചർച്ച ചെയ്യുന്നത് ഇപ്പോഴും എന്തോ വലിയ ഒരു തെറ്റ് ആയി കാണുന്നവർ ഉണ്ട് എന്നുള്ളത് . ചില ക്ലാസ്സ്‌മേറ്റ്സ് ഇന്റെ parents ടീച്ചറെ വിളിച്ചു കംപ്ലയിന്റ് പറഞ്ഞിരിക്കുന്നു. എന്താലേ! But more power to you bro❤️

    • @hellonhead5905
      @hellonhead5905 Před 3 lety +23

      Uff enth oolakalaado avarokke!!😂😂

    • @nidhu4640
      @nidhu4640 Před 3 lety +8

      Aaha adipoli

    • @amee2.0ff26
      @amee2.0ff26 Před 3 lety +10

      Nerver mind bro

    • @bangtankings4486
      @bangtankings4486 Před 2 lety +3

      Endha cheyya ippozum maratha generation

    • @myself_meera
      @myself_meera Před 2 lety +6

      Avmaar ee video full kando nthoo, athoo Tumbunailum captionum kandathode teachere vilichoo avoo😬🤐

  • @nathbny
    @nathbny Před 3 lety +124

    ഒരു മാറ്റത്തിന് സാക്ഷിയാവാന്‍ പറ്റിയതില്‍ സന്തോഷം 💯🔥

  • @vloggermachanzzinfoodnetwork

    *ആരും* *പറയാൻ* *മടിക്കുന്ന* *കാര്യം* *ആളുകളിലേക്* *എത്തിച്ച* *മച്ചാന്* *ഇരിക്കട്ടെ* *ആനപവൻ* 👉🏆👈

    • @TechieWiZard
      @TechieWiZard Před 3 lety +1

      Dei holy angels boi👀

    • @vloggermachanzzinfoodnetwork
      @vloggermachanzzinfoodnetwork Před 3 lety

      @@TechieWiZard ആരാ മനസ്സിലായില്ല...

    • @TechieWiZard
      @TechieWiZard Před 3 lety

      @@vloggermachanzzinfoodnetwork asif👀, holyangelsil okke ollatha

    • @vloggermachanzzinfoodnetwork
      @vloggermachanzzinfoodnetwork Před 3 lety +1

      @@TechieWiZard da മോനെ ഇൻസ്റ്റാഗ്രാമിൽ വാ മനസ്സിലാവുന്നില്ല...അതാ...🤔🙂

    • @TechieWiZard
      @TechieWiZard Před 3 lety +1

      @@vloggermachanzzinfoodnetwork wait

  • @nimitha9g_329
    @nimitha9g_329 Před 3 lety +833

    ഈ വീഡിയോ കണ്ട എല്ലാ
    പെൺകുട്ടികളും താങ്കളെ
    പോലുള്ള സഹോദരന്മാരെയും
    സമൂഹത്തെയും ആണ് പ്രതീക്ഷിക്കുന്നത്.
    💯

  • @hashimb1388
    @hashimb1388 Před 3 lety +93

    ഡിസ്‌ലൈക്ക് അടിച്ചവർ ഒക്കെ ആ ചിലപ്പോൾ എന്ന് പറഞ്ഞ ടീമിൽ പെട്ടത് ദുരഭിമാനം

  • @devikanarayaneeyam6645
    @devikanarayaneeyam6645 Před 3 lety +380

    Pad uncomfort ആയ എനിക്ക് menstrual cup ആണ് ഓക്കേ... കല്യാണം കഴിഞ്ഞു ഒരു മാസം തികഞ്ഞില്ല... ഒട്ടും പ്രതീക്ഷിക്കാതെ periods ആയി... ഞായറാഴ്ച പോലും നോക്കാതെ medical store അന്വേഷിച് കണ്ടുപിടിച്ചു menstrual cup nd chocolates ഒരു മടിയും ഇല്ലാതെ വാങ്ങിച്ചു തന്ന എന്റെ ചേട്ടനാണ് എന്റെ hero 😘😘😘😘

  • @thalapathygirl3206
    @thalapathygirl3206 Před 3 lety +2056

    Chettane ജന്മം തന്ന ആ അമ്മ ഒരു ഭാഗ്യവതി ആണ് 🤗🤗🤗🤗

  • @zaykegaming
    @zaykegaming Před 3 lety +6538

    Full positive Bro ❤️ Hats off 👏

  • @blackpanther5476
    @blackpanther5476 Před 3 lety +134

    Ithepole oru chettane kittiyarunnel enn oru nimisham orthupoyavar arelum ondo❤️❤️😍😍😍

  • @Jithu12
    @Jithu12 Před 3 lety +144

    "Ayye...! Vrithikeede.!" Ennu chindhikunavarr undanghill pucham maathram..! This is good message for each and every one. Love u bro for taken this topic❤️

  • @user-jj2jf5ed1n
    @user-jj2jf5ed1n Před 3 lety +2056

    സത്യത്തിൽ ആണുങ്ങളേക്കാൾ കൂടുതൽ ഇത് മോശം ഒരു അവസ്ഥ ആയി കാണുന്നത് പെണ്ണുങ്ങൾ തന്നെയാണ്.

  • @NoorjahanNooriSWorld
    @NoorjahanNooriSWorld Před 3 lety +889

    ഒരു പെണ്ണിന് പറയാൻ പറ്റാതെ പോയ കാര്യങ്ങൾ dear💕

    • @VFgappy
      @VFgappy Před 3 lety +4

      Yes

    • @Angelruth35i854
      @Angelruth35i854 Před 3 lety +17

      എത്രയോ പെൺകുട്ടികൾ ഇതുപോലെ തന്നെ കൂടുതൽ ഡീറ്റൈൽ ആയിട്ടു വീഡിയോ ഇടുന്നുണ്ട്..... പെൺകുട്ടികൾ തന്നെയല്ല ആണുങ്ങളും വീഡിയോ ചെയ്ത് ഞാൻ കണ്ടിട്ടുണ്ട്..... ഇതുപോലെ തന്നെ ഒരുപക്ഷെ ഇതിലും വിശദമായി experience പോലും പറഞ്ഞു തരുന്ന പെൺകുട്ടികളും ഉണ്ട്... 😁😁

    • @NoorjahanNooriSWorld
      @NoorjahanNooriSWorld Před 3 lety +3

      @@Angelruth35i854, insha allah എന്റെ vedeo ഉടൻ വരുന്നുണ്ട് 👍

    • @Angelruth35i854
      @Angelruth35i854 Před 3 lety +2

      @@NoorjahanNooriSWorld good 👏👏👏

    • @husna.3392
      @husna.3392 Před 3 lety +5

      ഞങ്ങൾക്ക് പറയാൻ പറ്റാത്ത കാര്യമാണ് നിങ്ങൾ പറഞ്ഞത്......😊🤗

  • @monteleztr.z103
    @monteleztr.z103 Před 3 lety +43

    ഇതൊക്കെ മനസ്സിലാക്കി പെരുമാറുന്ന ആൺ കുട്ടികളോട് ഒന്ന് മാത്രമേ പറയാനുള്ളൂ ... There's no limit for the respect we feel for y'all 🙌

  • @aathiravs6003
    @aathiravs6003 Před 3 lety +17

    എന്റെ,, ചാച്ചൻ,,, എന്റെ ഭർത്താവ്,, എന്റെ അനുജത്തിയുടെ ഭർത്താവ്,,, മാമന്റെ മോൻ,,,,,, ഇവരെല്ലാവരം എനിക്ക് വേണ്ടി പാഡ് വാങ്ങി കൊണ്ട് തന്നിട്ടുണ്ട്
    ആ സമയം ഉണ്ടാകുന്ന ശാരീരിക മാനസിക പ്രശ്നം കാരണം എന്റെ ചേട്ടായീ എന്നെ കുഞ്ഞുവാവയെ പോലെ നോക്കും

  • @Prokallan
    @Prokallan Před 3 lety +2264

    *Informative video💕*

  • @vani513
    @vani513 Před 3 lety +395

    ആദ്യം ആയിട്ട് periods ആവുമ്പോ ആഘോഷിക്കുകയും പിന്നെ തുടങ്ങി മാറ്റി nirthapedukayum ചെയ്യുന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യണം ചേട്ടാ🤧🥺

    • @sethusn3523
      @sethusn3523 Před 3 lety +26

      അതിനു ഒറ്റവാക്കിൽ ഉത്തരം പറയാം... *മതം*

    • @asirvadts5558
      @asirvadts5558 Před 3 lety +2

      Cherth pidikunna aalukalum ind

    • @thetributemodel4674
      @thetributemodel4674 Před 3 lety

      അതുവേണം 🙏 അതിന്റെ ആവശ്യം ഉണ്ട്

    • @vani513
      @vani513 Před 3 lety +2

      @@thetributemodel4674 ethanu ആവശ്യം?

  • @bhoomika7337
    @bhoomika7337 Před 2 lety +19

    ഞാൻ ഇപ്പോളാണ് ഈ വീഡിയോ കാണുന്നേതു ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് എന്റെ ആറാം ക്ലാസ്സിലെ കൂട്ടുകാരനെ ഒർമ്മ വന്നു ഒരു ദിവസം എനിക്ക് ഫസ്റ്റ് പീരീഡ് ഉണ്ടായി white skrit PT -period എന്റെ പാവാടയുടെ ബാക്കിൽ blood കണ്ട അവൻ ഒന്നും പറയാതെ എന്നെ വേഗം വിളിച്ചുകൊണ്ടു പോയി sports റൂമിൽ കയറി എങ്ങനെ പറഞ്ഞു " ഡീ നീ periods ആയി ഫസ്റ്റ് ടൈംമാണോ" ഞാൻ ഒന്ന് ഞെട്ടി ഈ സംഭവം എന്താണെന്നു പോലും അറിയാത്ത ഞാൻ പറഞ്ഞു "എന്താ പിരീഡ്സൊ " ആ ചോദ്യത്തിൽ അവൻ മനസ്സിലാക്കി എന്റെ first time ആണെന്ന്
    പിന്നീട് അവൻ ക്ലാസ് ലീഡറോട് കാര്യം പറഞ്ഞു സ്റ്റോറിൽ ചെന്നിട്ടു sanitary pad ID card കാണിച്ചു വാങ്ങിച്ചു എന്റെ white skrit കഴുകി വ്യതിയാക്കി ടോയ്‌ലെറ്റിൽ നിന്ന് വന്നപ്പോൾ അവൻ എനിക്ക് ചൂടുവെള്ളം കൊണ്ടുവന്നു തന്നു കുഴപ്പമുണ്ടോ എന്ന് അവൻചോദിച്ചു അപ്പോൾ വയറുവേദന വന്നു പെട്ടന്നുത്തനെ എനിക്ക് back pain വന്നു ഒരു രക്ഷയുമില്ലായിരുന്നു ഞങ്ങൾ ക്ലാസ്സ്‌റോമിലേക്കു പോയി അവൻ രണ്ടു bench അടുപ്പിച്ചിട്ടു തന്നു ഞാൻ അവിടെ കിടന്നു പിന്നീട് അവൻ പോയി PT യുടെ ക്ലാസ് കഴിഞ്ഞപ്പോൾ outdoor acvitity യും വന്നു അവനോടു ടീച്ചർ പറഞ്ഞു ക്ലാസ്സിൽ ഇരുന്നുകൊള്ളാൻ കാരണം എല്ലാ പെൺകുട്ടികളും outdoor acvitity ക്കു പോകണമായിരുന്നു പിന്നീട് എനിക്ക് അവൻ പറഞ്ഞുതന്നു എന്താണ് periods എന്റെ first menstrul education തന്നത് അവനാണ് അതുകഴിന് classtime തിർന്നപ്പോൾ എന്നെ ബസിൽ കയറ്റി വിട്ടതും അവനാണ് പിറ്റേന് ഞാൻ സ്കൂളിൽ വന്നപ്പോൾ ഞാൻ അവനോടു ചോദിച്ചു നിനക്കു എവിടുന്നാണ് ഈ അറിവ് കിട്ടിയെന്നു അവൻ പറഞ്ഞു " ഡീ എന്റെ വീട്ടിൽ രണ്ടു ചേച്ചിയുണ്ട് ഒരനിയത്തിയും ഒരമ്മയും ഉണ്ട് അമ്മുമ്മയും ചിറ്റയും ചിറ്റക്ക് രണ്ടു പെൺമക്കളും ഉണ്ട് ഇവരിൽനിന്ന് ഒക്കെ എനിക്ക് കിട്ടിയ അറിവാണ് ഇത് അമ്മയാണ് കൂടുതൽ പറഞ്ഞു തന്നിട്ടുള്ളത് നിന്നെ എന്റെ കുടപിറപ്പിനെ പോലെയാണ് ഞാൻ കണ്ടു നോക്കിയത് എനിക്ക് ഈ കാര്യത്തിൽ ഒരു നാണവും ഇല്ല ഇതിൽ നാണിക്കേണ്ട ഓട് കാര്യവും ഇല്ല" എന്ന് പറഞ്ഞപ്പോൾ സെരിക്കലും ഞാൻ ഒന്ന് ചിദിചു ആറാം ക്ലാസ്സിൽ പഠിക്കുന്ന ഒരു ആൺകുട്ടികൾക്ക് അറിയത്തില്ലാ but ഇവനെ പോലുള്ള
    ആൺകുട്ടിആണ് സമൂഹത്തിനു വേണ്ടത്
    എന്റെ കൂടെ ആറാം ക്ലാസ്സിൽ പഠിച്ച അവനു big salute 🙏🏻🙏🏻🙏🏻🙏🏻

  • @MiaNamboothiripad
    @MiaNamboothiripad Před 3 lety +338

    Are you really a Malayalee? Surprising!! I salute your upbringing.

  • @itzmemebz
    @itzmemebz Před 3 lety +135

    ഇപ്പോളും ഇതിനെ ഒരു വൃത്തികേടായി കാണുന്നവർ ഒണ്ട്....
    Iam support bro.... 💯💯💯

  • @animolanimol8435
    @animolanimol8435 Před 3 lety +833

    Hi brother... ഞങ്ങൾ അനുഭവിക്കുന്ന വേദന ബുദ്ധിമുട്ട് ഇത്രയും മനസിലാക്കി എങ്ങനെ അറിഞ്ഞു പറയാൻ കഴിയും.. 🙏thankyouuuu.. ഒന്നിൽ കൂടുതൽ ലൈക്‌ ചെയ്യാൻ പറ്റുമെങ്കിൽ ഞൻ ചെയ്തേനെ

  • @anshaabil7031
    @anshaabil7031 Před 3 lety +28

    ആൺകുട്ടികൾ അറിയേണ്ട കാര്യങ്ങൾ തന്നെയാണ് ചേട്ടായി പറഞ്ഞത് 👍👍👍

  • @a.k7641
    @a.k7641 Před 3 lety +254

    ഞാൻ ഒരു boy aann
    💯 % support

  • @annaceli7151
    @annaceli7151 Před 3 lety +1358

    ഇത്രേം സീരിയസ് ആയിട്ട് periods ne പറ്റി സംസാരിക്കുന്ന ഒരു boy ne ഞാൻ ആദ്യായിട്ടാ കാണുന്നെ 😂😂,
    Hats off brother👏

    • @art.of90
      @art.of90 Před 3 lety +13

      ☺️💗very good brother

    • @art.of90
      @art.of90 Před 3 lety +7

      @@kailasNath-ng7vz (☺)symbol of happiness

    • @kailasNath-ng7vz
      @kailasNath-ng7vz Před 3 lety +2

      @@art.of90 sorry i was actually replying to the commenter anna celi really sorry it was a glitch or somn now i need to type the comment again

    • @kailasNath-ng7vz
      @kailasNath-ng7vz Před 3 lety +9

      athinenthina chirikunne

    • @annaceli7151
      @annaceli7151 Před 3 lety +11

      @@kailasNath-ng7vz santhosham kondan bro, 9th il biology cls il periods ne pattiyolla portion miss padippikumbo polum boys njnga girls ne nokki chirikkuvarunnu
      Appo ingane ulla oru tymil girls n vendi itrem strong aayit oru boy samsarichappo oru 😂😂
      Enik matrolla ee video kandekkana mikka girls num ingane thonnitundavum.......
      Well, I don't know🙂🙂

  • @dimyabanu6670
    @dimyabanu6670 Před 3 lety +379

    ഇതിന് ഒറ്റ തവണ മാത്രം like ചെയ്യാൻ പറ്റുള്ളൂ😭

  • @boundary_97
    @boundary_97 Před 3 lety +91

    Proud to be a woman.Have endured so much periods pain from 10 yr onwards. Even after two normal deliveries I still had menstrual pain. And had to travel 70 kms to and fro to reach office. I have two girl kids. Now my third delivery was on Feb 16 th . Had an induced delivery and a little complication. But gave birth to a beautiful baby boy... A girls life is full of pain. But still I will say that Life is Beautiful. Loved ur video sooo much bro. U r an inspiration to all. Keep up ur work.

  • @sabeehmt7854
    @sabeehmt7854 Před 3 lety +13

    ഇത് വരെ അറിയില്ലായിരുന്നു,ഇപ്പൊ ഏതാണ്ട് മനസിലായി,ഒരിക്കലും എൻ്റെ ഭാഗത്ത് നിന്ന് ഒരു heritation ഒരു പെണ്ണിനും ഉണ്ടാവില്ല..കാരണം ഇതേ കുറിച്ച് ഇപ്പൊ അണ് മനസ്സിലായത്,thanks ബ്രോ 😊

  • @haritharaveendran7269
    @haritharaveendran7269 Před 3 lety +564

    ഇത് 2021 ആണ്. ഇവിടെ പല കാര്യങ്ങളും മാറേണ്ടതുണ്ട്........... ആ ഡയലോഗ് ന് ഇരിക്കട്ടെ ഇന്നത്തേ ലൈക്‌ ❤️

  • @aleenabenny99
    @aleenabenny99 Před 3 lety +413

    ഈ video ഒക്കെ dislike ചെയുന്നത് എന്തിനാ 🤔
    This is well explained video 🥰 bro. ഈ video കാണുന്ന 99%girls happy ആണ്. God bless you bro

  • @sncreation1866
    @sncreation1866 Před 3 lety +10

    എന്റെ അമ്മയെ തൊടാതെ നിന്ന ഒരു പഴയ കാലം ഉണ്ടായിരുന്നു എനിക്ക്. അപ്പൊ അറിയില്ല കാരണം എന്താ എന്ന് എന്നു. ഒരുപാട് വർഷം കഴിഞ്ഞാണ് തൊടാതിരിക്കാൻ കാരണം എന്താണ് എന്ന് മനസിലായത്.
    അമ്മയെ സ്പർശിച്ചാൽ മതിയായിരുന്നു എന്ന് വിചാരിച്ചിട്ടുണ്ടാകും ഞാനും അങ്ങനെ തന്നെ ആയിരുന്നു.
    ഈ മെൻസസ് or പീരീഡ്സ് വരുമ്പോൾ
    അതിന്റെ വിഷമങ്ങൾ എത്രത്തോളം ഉണ്ട്, വേദന എത്രത്തോളം ഉണ്ട് എന്ന് എനിക്ക് മനസിലാക്കി തന്നത് എന്റെ girl ഫ്രണ്ട് ആണ്. അവളുടെ വേദന അത്രക്കും ആയിരുന്നു. അവർക്ക് എത്രത്തോളം വേദന ഉണ്ട് എന്ന് ഓരോ ആണുങ്ങളും മനസിലാക്കേണ്ടതുണ്ട്.
    Thanks my bro well your teach.💗

  • @anwayasrajendran2073
    @anwayasrajendran2073 Před 3 lety +24

    "ഇവന്മാരെ ഇതൊക്കെ പഠിപ്പിക്കണം , ഇവമ്മാര് പടിക്കണ്ട കാര്യങ്ങൾ ആ"👌👍 nice video!!! Keep going👍❤️

  • @vismayaa8514
    @vismayaa8514 Před 3 lety +2255

    എല്ലാപെൺകുട്ടികൾക്കും വേണ്ടി ഞാൻ ഏട്ടനോട് നന്ദി പറയുന്നു.. എല്ലാ ആൺകുട്ടികളും ഏട്ടനെ പോലെ ആയിരുന്നെങ്കിൽ

  • @funwaymalayalam5600
    @funwaymalayalam5600 Před 3 lety +121

    " പുറത്ത് പറയാൻ പാഡാണ് "
    ഉപയോഗിക്കുന്നവർക്കും " പാഡാണ് " 👍

  • @achushomeworld8917
    @achushomeworld8917 Před 3 lety +132

    ഗുഡ് മെസ്സേജ് 🌹🌹🌹അഭിമാനം തോന്നി ഇങ്ങനെ ഉള്ളവരും ഉണ്ടല്ലോ 💝💝

  • @kashmiravarghese8913
    @kashmiravarghese8913 Před 3 lety +34

    Ee chettan 2021 ennu paranjappol thanne like adichavaru undoo🙄😁

  • @leonsshorts2299
    @leonsshorts2299 Před 3 lety +1988

    മോനെ ഞാൻ ഒരു 'അമ്മ ആണ് ടീച്ചർ ആണ് ഞാൻ വീഡിയോസ് കണ്ടപ്പോൾ യാദൃശ്ചികമായി കണ്ടതാണ് എനിക്കു ഭയങ്കര അഭിമാനം തോനുന്നു മോനെ കുറിച്ച് എന്റെ മകന്10 വയസ്സു ഉണ്ട് ഞാൻ അവനോടു എല്ലാ കാര്യങ്ങളും പറഞ്ഞു കൊടുത്തിട്ടുണ്ട് ഞാൻ പഠിപ്പിക്കുന്ന കുട്ടികളോടും പറഞ്ഞിട്ടുണ്ട് എന്റെ ചെറുപ്പ കാലത്തു ഒരുപാട് ദുരനുഭവം എനിക്കു ഉണ്ടായിട്ടുണ്ട് കാലം ഒരുപാട് മാറിയിരിക്കുന്നു നല്ല കാര്യം മോൻ പറഞ്ഞതു ഇങ്ങനെ ഉള്ള ചുണകുട്ടികൾ ഇനിയും നമുക്ക് ഉണ്ടാകട്ടെ

    • @Shibini_
      @Shibini_ Před 3 lety +32

      💯 true.but chila ammamaar thettayit kaanum.allengil parayan madikkm

    • @aloshy0008
      @aloshy0008 Před 3 lety +9

      Yes teacher ❤

    • @Snf284
      @Snf284 Před 3 lety +11

      idupoleyulla teachersineyum ammamareyum aan ikkalath aavishyam💚💚💚💛💛💜💜

    • @jahanasherin2092
      @jahanasherin2092 Před 3 lety +3

      Aathee

    • @aswing2706
      @aswing2706 Před 3 lety +5

      ടീച്ചറുടെ DP കെജിഫ്.
      അങ് ശരി ആകുന്നില്ലലോ

  • @neethu356
    @neethu356 Před 3 lety +264

    ഒരു പക്ഷെ ഞങ്ങൾക്ക് പോലും ആണുങ്ങളോട് ഇത്ര നന്നായി പറഞ്ഞു കൊടുക്കാൻ പറ്റിയെന്നു വരില്ല. So ചേട്ടൻ വളരെ നല്ലത് വീഡിയോ ആണ്

  • @bineeshmkd5142
    @bineeshmkd5142 Před 3 lety +42

    അംഗീകാരം അർഹിക്കുന്ന വീഡിയോ 👏👏

  • @achuachu4136
    @achuachu4136 Před 3 lety +11

    ഇതിനൊക്കെ dislike അടിച്ചവരെ സമ്മതിക്കണം.....
    Nice work ചേട്ടാ👌👌👌ഞാൻ അടക്കമുള്ള പെൺകുട്ടികൾ ആൺകുട്ടികളോട് പറയാൻ മടിക്കുന്ന കാര്യം വളരെ നന്നായി തന്നെ പറഞ്ഞു Hats off you ചേട്ടാ..

  • @saranyaarunlal4827
    @saranyaarunlal4827 Před 3 lety +567

    പെണ്‍ കുട്ടി കള്‍ ആഗ്രഹിക്കുന്നത് എപ്പോഴും കെയറിങ്ങ് ആണ്,,,, Thank you so much.........

    • @Maria-xo6de
      @Maria-xo6de Před 3 lety +20

      Why don't the girls care themselves!??

    • @ashleykk9414
      @ashleykk9414 Před 3 lety +2

      @@Maria-xo6de Aa kutti udeshichath moodswings oke varumbol ulla karyam arikum.. Ellarum oru pole alla Periods nte timil enne adyam manasilaku...

  • @aswathykb6925
    @aswathykb6925 Před 3 lety +138

    ഇത്തരം vdos ഒക്കെ കണ്ട് അതിനു അനുസരിച്ചു പെരുമാറുന്ന boys /men ആയാൽ നല്ലത്. 💕

  • @CaptainMarvel.20yearsago

    Ah Best... Girls നെ മാത്രം ഒറ്റക്കിരുത്തി അതുപോലെ തന്നെ boys നെയും വേറെ ഇരുത്തി class എടുത്തതാണു എന്റെ school 😐

    • @DevapriyaCPradeepan
      @DevapriyaCPradeepan Před rokem

      Njngade schoolil boys ne kalikkan vitt 🤌🏻 .. Ann njngal valare embraced aarunu avrodu enth paryum enn thonnitt 🤣..

  • @muhammadameen6520
    @muhammadameen6520 Před 2 lety +8

    ഇനിക്ക് ഇപ്പോൾ 19 വയസ്സ് പൂർത്തിയായി കഴിഞ്ഞു ഇന്ന് ee വീഡിയോ കണ്ടപ്പോൾ ആണ് ഇത് എന്താണ് എന്നുള്ള ഒരു വ്യക്തമായ ധാരണ കിട്ടയത് 😍 thanku brother 👨‍❤️‍💋‍👨ഇത് ഒരു പെണ്ണ് എങ്ങനെ അറിയണം അതുപോലെ തന്നെ ഒരു ആണും പഠിക്കണം.ഞാൻ അരിഞ്ഞത് കുറച്ചു വൈകി ആണ് . എന്റെ ഒരു അഭിപ്രായം 15,16 വയസ്സായ ഒരു ആൺ കുട്ടി ഉണ്ടെങ്കിൽ 'അമ്മ തന്നെ ഇങ്ങനെ ഒരു കാര്യം ഉണ്ടെന്നത് മകനെ പഠിപ്പിച്ചു കൊടുക്കണം എന്നാൽ മാത്രമേ സ്ത്രീയെ ബഹുമാനിക്കാൻ ആൺ കുട്ടികൾക്കു സാധിക്കു 🙏

    • @gopikamurali3756
      @gopikamurali3756 Před 2 měsíci

      15 year is too old for that bro, I think 10-11 year old will be the correct time for boys to know this

  • @leelam819
    @leelam819 Před 3 lety +133

    ഒരിക്കൽ ക്ലാസ്സിൽ വെച്ചു ഈ പ്രശനം വന്നപ്പോൾ കളിയാക്കി ചിരിച്ച ഒരു കൂ്ട്ടംചെക്കമ്മാരിത് കാണാൻ ഇട വരട്ടെ tnx eatta

  • @Anna_Munnu
    @Anna_Munnu Před 3 lety +579

    ചേട്ടന്റെ അമ്മയും പെങ്ങളും, കല്യാണം കഴിഞ്ഞാൽ ഭാര്യയും ഭാഗ്യം ചെയ്തവരാണ്.....

  • @charls4552
    @charls4552 Před 3 lety +8

    മാറ്റം അനിവാര്യമാണ്.
    ഇതൊരു തുടക്കമാവട്ടെ ♥️
    Salute Brother.

  • @hashimb1388
    @hashimb1388 Před 3 lety +94

    മെയിൻ പ്രശ്നം എന്താന്ന് വച്ചാൽ sex education കിട്ടാത്തത് ആണ് അത് ഇനി മാറുമോ അറിയില്ല

  • @sumal3333
    @sumal3333 Před 3 lety +515

    Actually you are a good person
    because you respect all girls.

  • @StarDust._
    @StarDust._ Před 3 lety +4082

    Periodsനെ കുറച്ച് സംസാരിക്കുന്നത് മോശമാണെന്ന് കരുതുന്ന Boysനോട് ശരിക്കും പുച്ഛം മാത്രമാണ്... 💯💯
    ഒരിക്കൽ കോളേജിൽ വച്ച് സഹിക്കാനാവാത്ത വിധം menstrual pain ഉണ്ടായി. വൈകിട്ട് ക്ലാസ് ടൈം കഴിയാറായപ്പോഴും deskil തലവെച്ച് കിടന്നിരുന്ന എൻറെ അടുത്ത് വന്ന് 'എന്തുപറ്റി.,വയ്യേ..?' എന്ന് ചോദിച്ച ഒരു കൂട്ടുകാരൻ.. നടുവേദന കാരണം കുനിഞ്ഞ് ഇരിക്കാനോ വയറു വേദന കാരണം നിവർന്നിരിക്കാനോ പറ്റാത്ത അവസ്ഥ. പോരാത്തതിന് കൂടെ കയ്യും കാലും തളരുന്ന പോലെയും. ഒന്നും പറയാതെ തന്നെ അവന് എൻറെ ബുദ്ധിമുട്ട് മനസ്സിലായി. 'ആകെ ക്ഷീണം പോലെ..നടക്കാൻ വയ്യ' എന്ന് ഞാൻ പറഞ്ഞു. ' നിനക്ക് Periods ആയി ഇരിക്കുകയാണോ' എന്ന അവൻറെ അടുത്ത ചോദ്യത്തിന് മുന്നിൽ സത്യത്തിൽ ഞാൻ ഒന്ന് കിടുങ്ങി. കാരണം ആദ്യമായി അന്നാണ് ഒരു ആൺകുട്ടി Periodsനെപ്പറ്റി എന്നോട് സംസാരിക്കുന്നത്. എങ്കിലും 'അതേ' എന്ന് മറുപടി പറഞ്ഞു. പിന്നെ അവൻ എന്നോട് ഒന്നും ചോദിച്ചില്ല. College Time കഴിഞ്ഞപ്പോൾ നേരെ പോയി അവൻറെ വണ്ടി 🛵 എടുത്ത് classroomൻറെ മുന്നിൽ വന്നു. എന്നെയും കൂട്ടി Canteenൽ പോയി..അവിടെ നിന്ന് ഒരു കട്ടൻചായ വാങ്ങി തന്നു..,പിന്നെ എന്നെ ബസ്സ്റ്റോപ്പ് വരെ കൊണ്ടുപോയി ആക്കി. തിരക്കില്ലാത്ത ഒരു ബസ് വരുന്നതുവരെ എന്നോടൊപ്പം അവിടെ കാത്തുനിന്നു. ബസ്സ് വന്ന് ഞാൻ സീറ്റിൽ കയറി ഇരിക്കുന്നത് വരെ അവൻ എന്നോടൊപ്പമുണ്ടായിരുന്നു.
    അന്ന് അവനോടു തോന്നിയ ബഹുമാനത്തിന് കൈയും കണക്കുമില്ല.❤ ഈ വീഡിയോ കണ്ടപ്പോൾ ഞാൻ എൻറെ ആ പൊന്നുചങ്കിനെ ഓർത്തുപോയി 💜👍
    Great Work Brother.. 🤝

    • @ramseenarahuman3955
      @ramseenarahuman3955 Před 3 lety +163

      Enikum ingne oru friend und. Orikl avn enne vilicaapol enik menstrual pain kond samasarikano onnum pattatha oru avastha... avn ennod chodhichathum ituupole annu. Periods aayo ennu. Sathyathil njanum njetti poi... Ee comment kabdapol athnu orth poyath... Angne ulla kootukaraokke undayathil abhimanikam... 😊

    • @subhisujathan4284
      @subhisujathan4284 Před 3 lety +27

      @@ramseenarahuman3955 pinnallathe

    • @fasilaaji444
      @fasilaaji444 Před 3 lety +37

      പാവം ചങ്കൻ

    • @allunanda6193
      @allunanda6193 Před 3 lety +119

      Angane oru frndine kittanamenkil bhagyam veenam i love it

    • @StarDust._
      @StarDust._ Před 3 lety +14

      @@allunanda6193 😊🥰

  • @shanahniffi3208
    @shanahniffi3208 Před 3 lety +11

    Thanks bro for understanding the difficulties of girls and the perfect explanation to all our young brothers. Hope everyone will understand this genuinely. God bless you

  • @akx_aya___
    @akx_aya___ Před 2 lety +26

    Watching on my periods 🙂❤
    Bruh full support

  • @citymedia321
    @citymedia321 Před 3 lety +246

    എൻറെ പൊന്നു ചേട്ടാ സൂപ്പർ കേരളത്തിൽ അമ്മമാരുടെ ചിന്ത മാറിയാൽ മതി എല്ലാം ശരിയാകും

    • @shammazk5046
      @shammazk5046 Před 3 lety +13

      currect bro..ammamarod choykumbo ithonnum nii ariyenda nii poyt pad vangichit vaa enn parayum

    • @vijayfn2
      @vijayfn2 Před 3 lety +5

      @@shammazk5046 ബ്രോ ഹയർ പൊളി.

    • @shammazk5046
      @shammazk5046 Před 3 lety +3

      @@vijayfn2 ദാറ്റ് ഈസ് നൊട്ട് മി മച്ചാാ😄

    • @vijayfn2
      @vijayfn2 Před 3 lety +3

      @@shammazk5046 ഓ.😀

    • @sajisajijoseph3544
      @sajisajijoseph3544 Před 3 lety +5

      ശരിയാണ്

  • @technologyvlogs8159
    @technologyvlogs8159 Před 3 lety +530

    ബ്രോനെ പോലെ 10 പേര് ഇന്ത്യയിൽ ഉണ്ടെങ്കിൽ ഈ india നാന്നാവും

  • @amminiroji7286
    @amminiroji7286 Před 3 lety +25

    Really...Well appreciated bro😁I am so happy that mens like you still exists.I never think periods are curse or a bad thing but as a blessing ❤️. Really happy to see this video.Thank you so much for this masterpiece 😁❤️

  • @malayalammovies4525
    @malayalammovies4525 Před 3 lety +6

    Bro thanks for sharing a great anda important information...
    We all salute you for this....

  • @GD-zb8yo
    @GD-zb8yo Před 3 lety +1497

    സഹോദരാ....... താങ്കളെപോലെ ഒരു സഹോദരൻ എനിക്ക്ഇല്ലാതെ പോയി..... ഈ വീഡിയോ കണ്ടപ്പോൾ ഒരുപാടു സന്തോഷ० തോന്നി.....

  • @neethuchacko9937
    @neethuchacko9937 Před 3 lety +424

    നല്ല പക്വമായി സംസാരിച്ചു. ഓരോ പെൺകുട്ടികളെയും മാനസികമായും ശാരീരികമായും മനസിലാക്കി സംസാരിച്ചു

  • @binsaaa
    @binsaaa Před 3 lety +219

    ഇതിനൊക്കെ dislike അടിച്ചവന്മാരോട് ആണ് ആദ്യം പുച്ഛം 😏😏😏😏😏😏

  • @amalad2858
    @amalad2858 Před 3 lety +4

    ഇങ്ങനെ ഉള്ള വീഡിയോക്ക് ആരും തെറി വിളിക്കുകയൊന്നും ഇല്ല bro. അധവാ തെറി വിളിച്ചാൽ ആ comment pin ചെയ്ത് ഇട്ടാൽ മതി. അവന്റെ കാര്യം നമ്മൾ നോക്കിക്കോളം

  • @silu4479
    @silu4479 Před 3 lety +256

    നിങ്ങൾക്ക് ജന്മം നൽകിയ അച്ഛനും അമ്മയും ആദ്യം ഒരു സല്യൂട്ട് ഒരു സ്ത്രീയെ മനസ്സിലാക്കാൻ മറ്റൊരു സ്ത്രീക്കേ കഴിയൂ എന്ന് പറയും പക്ഷേ സ്ത്രീയെ മനസ്സിലാക്കാൻ ഒരു പുരുഷന് കഴിയും എന്നതിൻ്റെ തെളിവാണ് നിങ്ങൾ കല്യാണം കഴിക്കുന്ന പെണ്ണ് 1ucky ആണ്

    • @naturalworlds3607
      @naturalworlds3607 Před 3 lety

      അരുണാചലം മുരുഗാനന്ദം എന്ന വെക്തിയുടെ ബയോഗ്രഫി വായിച്ചാൽ
      എല്ലാ പുരുഷന്മാരെ തെറ്റ് ധരിക്കില്ല

  • @shijinshiju8525
    @shijinshiju8525 Před 3 lety +213

    ഒന്നിൽ കൂടുതൽ ലൈക്‌ അടിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് വിചാരിക്കുന്നു.............❤

  • @athirasasi3331
    @athirasasi3331 Před 2 lety +2

    സമൂഹത്തിൽ ഇതുപോലെ ഉള്ള boys ആണ് വേണ്ടത്..... Girls support കൊടുക്കുന്ന ആൾക്കാർ വേണം... ഈ വീഡിയോ chytha ചേട്ടായിക്കും.... ജനിപ്പിച്ച ammayukum big salute 😍❤✨️💖

  • @elsakhione4324
    @elsakhione4324 Před 3 lety +22

    Great work brother 👌👌👌social education തന്നെയാണ് വേണ്ടത്....ഏതെങ്കിലും girls ക്ലാസ്സിന്റെ ഇടയിൽ വച്ച് പുറത്തേക്ക് പോകുവാണേൽ boysinte ഭാഗത്ത്‌ നിന്നും ഒരു ചിരി ഉയരും, തിരിച്ചു വരുമ്പോൾ ഉള്ള looks, its സഹിക്കാൻ പറ്റില്ല sometimes... Bt അവർക്കറിയില്ലല്ലോ uterus remove ചെയ്യാൻ തോന്നുന്ന വേദനയുമായിട്ടാണ് girls ഇരിക്കുന്നതെന്ന്...

  • @Fumiee
    @Fumiee Před 3 lety +97

    നിങ്ങളെ പോലെയുളള സഹോദരന്റെ സംരക്ഷണം എല്ലാ പെണ്മക്കളും ആഗ്രഹിക്കും.. 🙏🙏

  • @siwanikamal814
    @siwanikamal814 Před 3 lety +666

    ഇത് കാണുന്ന ഓരോ boys നും നിങ്ങളെ പോലെ ചിന്തിക്കാൻ കഴിയട്ടെ...

  • @sabinusra130
    @sabinusra130 Před 3 lety +24

    20 % alla ikkaka full positive annetto
    Good job 💜

  • @seethalekshmi.s7578
    @seethalekshmi.s7578 Před 3 lety +12

    Thumbnail കണ്ടപ്പോൾ Naga Chaithanya - യെ പോലെ ഇനിക്ക് തോന്നി... 🙂

  • @nithincnair1735
    @nithincnair1735 Před 3 lety +417

    ഒരു പക്ഷെ ഈയിടെ കണ്ട സുന്ദരമായ വീഡിയോ...
    Remembering The Great Indian Kitchen 👏👏👏

    • @amalgopal
      @amalgopal  Před 3 lety +18

      💞

    • @bilaledr6497
      @bilaledr6497 Před 3 lety +3

      Yeah there is some misunderstanding in the movie

    • @User_8eue
      @User_8eue Před 3 lety +2

      Thr great Indian kitchen 🔥❣❣

    • @demon69694
      @demon69694 Před 3 lety

      @@bilaledr6497 what misleading

  • @vigneshsurya8690
    @vigneshsurya8690 Před 3 lety +772

    ഈ ചേട്ടന് നല്ലൊരു കൈയടി കൊടുക്കാം🙌👏👏👏👏 കൈയ്യടിക്കടാ😉

  • @Au_xin
    @Au_xin Před 3 lety +4

    വളരെ നല്ല oru video, എനിക്ക് അറിഞ്ഞൂടാത്ത ഒരുപാട് കാര്യങ്ങൾ മനസിലാക്കി തരാൻ ചേട്ടന് ഈ video ക്കുടെ സാധിച്ചിട്ടുണ്ട്. ഇപ്പോഴും ഇതൊക്കെ എന്തോ ഒരു വൃത്തിക്കെട്ട കാര്യം ആണ് എന്നൊക്കെ ചിന്തിച്ചു, അല്ലേൽ കൂട്ടുകാരുടെ ഇടയിൽ ഇതിനെ ഒക്കെ കളിയാക്കി സംസാരിക്കുന്നവരെ ഞാൻ ശ്രെദ്ധിച്ചിട്ടുണ്ട്. അവർ ഒക്കെ അറിഞ്ഞിരിക്കേണ്ട oru കാര്യം തന്ന ആണ് ഈ video il amal ഏട്ടൻ പറഞ്ഞത്,
    ഇനി വേറെ ഒരു കാര്യം to amal ഏട്ടൻ,
    ഞാൻ 4 വർഷം മുന്നേ ഒക്കെ ചേട്ടന്റെ video സ്ഥിരം ആയി കാണുമായിരുന്നു ( എനിക്ക് നേരുത്തേ ഒരു channel ഇണ്ടായിരുന്ന time il ചേട്ടൻ എന്റെ channel ൽ comment ചെയ്തിട്ടും ഇണ്ട് ) പിന്നെ പതിയെ പതിയെ ഞാൻ എല്ലാ മലയാളികളുടെ videos um കാണുന്നത് നിർത്തി, ഇപ്പൊ 4 വർഷങ്ങൾക്ക് ശേഷം ചേട്ടന്റെ video കാണുമ്പോ എനിക്ക് ആ പഴയ amal ഏട്ടനെ തന്ന ആണ് കാണാൻ സാധിക്കുന്നത് with so much improved, Hats off to you man 😍😍💛💛

  • @arundhathi4980
    @arundhathi4980 Před 3 lety +30

    Respect you brother....Big salute....😊

  • @happywithshefi
    @happywithshefi Před 3 lety +115

    ഞാൻ ആത്യം ആയിട്ടാണ് ഇയാളുടെ വീഡിയോ കാണുന്നത് മാഷാ അല്ലാഹ് നല്ല വീഡിയോ ആണ്

  • @Dragon-jk
    @Dragon-jk Před 3 lety +182

    21 വയസ്സായി ഞാനും ഇപ്പോഴാണ് അറിയുന്നത് ഇത് വീട്ടുകാർ എടുത്ത് ചോദിച്ചാൽ അവര് പറയാം മടിക്കും ഈ കാര്യം വേറെ ഒരു യൂട്യൂബ് ചാനലും ഞങ്ങൾക്ക് പറഞ്ഞു തന്നിട്ടില്ല താങ്കൾ ഈ കാര്യം പറഞ്ഞു തന്നതിൽ ഒരുപാട് നന്ദിയുണ്ട് ഇത് പറഞ്ഞു തന്ന ബ്രോയ്ക്കു ഇരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ 👍

  • @user-kr2ep2iz7b
    @user-kr2ep2iz7b Před 3 lety +15

    Thanks a lot bro for helping me to know how to care my future wife in these stages.❤️😊Ian just 15 year's old but I do respect women's as my mother ❤️

  • @raheemathasni7625
    @raheemathasni7625 Před 3 lety +13

    Super bro 👍👍👍👍nee aan bro ആൺ കുട്ടി നിന്നെ വിവാഹം ചെയുന്നവൾ ഭാഗ്യവതി ആണ് bro നിങ്ങളുടെ mom ഭാഗ്യം ചെയ്തവർ ആണ്

  • @uvaizR
    @uvaizR Před 3 lety +306

    Not a CZcamsr.... A brother 🤩

  • @appus7975
    @appus7975 Před 3 lety +392

    ഞാൻ ഒരു പെൺ കുട്ടി ആണ് ചേട്ടന്റെ അമ്മ പുണ്യ ചെയ്ത അമ്മ 🤗🤗🤗

  • @janakirajeev2838
    @janakirajeev2838 Před 3 lety +3

    Well said. Really appreciate your effort. Keep up the good work. Lots and lots of love and hugs. ❤

  • @lovelygirlammu3642
    @lovelygirlammu3642 Před 3 lety +5

    Chetta Eee vedio kandappo orupaad santhoshamaayi.....Hats off you❤👏Keep going👏👏

  • @moonlover33
    @moonlover33 Před 3 lety +554

    No doubt his mom is a queen.

    • @user-lc6bb5kb5h
      @user-lc6bb5kb5h Před 3 lety +22

      അപ്പോ ബാക്കിയുള്ള അമ്മമാരോക്കെ അലുമ്പു ആണോ?ഞാൻ ഒരു അമ്മയല്ല....ഒരു വ്യക്തി ആണ് ഇൗ കാര്യം പറയുന്നത്...അയാളെ അഭിനന്ദിക്കുക ....വളരെ നല്ല അമ്മമാർ ഉണ്ടായിട്ടും ചീത്ത സ്വഭാവം മക്കൾ ഉണ്ട്...തിരിച്ചും......ഇത് പറയുന്ന വ്യക്തിയെ അഭിനന്ദിക്കുക ....അദ്ദേഹത്തിന്റെ പക്വത യെയും....അല്ലാതെ കുടുംബക്കാരെ അല്ല....🙂😍😍😍😍😍😍😍😍😍😍

    • @aneesuishan3276
      @aneesuishan3276 Před 3 lety +7

      And his would be is will be a queen

    • @moonlover33
      @moonlover33 Před 3 lety +12

      @@user-lc6bb5kb5h wat i meant is the way he treats her.

    • @user-lc6bb5kb5h
      @user-lc6bb5kb5h Před 3 lety +5

      @@moonlover33 That's right...😍😍😍

  • @aswanthpramodv
    @aswanthpramodv Před 3 lety +374

    Education is the most Powerful tool that can change the world ✌️

  • @aswathinair7922
    @aswathinair7922 Před 3 lety +23

    This video was shown up in my suggestions. Saw the video, loved the video, liked the video and subscribed your channel. Love from Mumbai ❤️❤️

  • @Hustler_mindset
    @Hustler_mindset Před 3 lety +4

    Bro ഇന്നലെ എന്റെ 10 വയസുള്ള എന്റെ കുഞ്ഞി പെങ്ങൾക് periods ആയി.. But അവൾ എന്നോട് ഒന്നും മിണ്ടിയില്ല അത് എനിക്ക് സഹിക്കാൻ പറ്റിയില്ല bro 😭😭

  • @sreelakshmikr9631
    @sreelakshmikr9631 Před 3 lety +876

    ഒരു പെണ്ണ് ആയി ജനിച്ചതിൽ അഭിമാനം തോന്നിയ നിമിഷം...🥰 ഇതിലും വൃത്തിക്കു ഈ കാര്യം ബോയ്സിന് പറഞ്ഞു കൊടുക്കാൻ ഇല്ല.... ഗേൾസിന് ഏറ്റവും ദേഷ്യം കൂടുന്ന സമയവും ഇത് തന്നെ... വയറുവേദന, ഛർദി, തലചുറ്റൽ ആ 7 ദിവസം full adventure ആണ്.വേദന അനുഭവിക്കേണ്ട കാര്യം ആലോചിക്കുമ്പോൾ തന്നെ പേടി തോന്നിട്ടുണ്ട് എനിക്ക് പലപ്പോഴും...പെണ്ണിന് ഈ സമയം അശുദ്ധി ആണ് എന്ന് പറയുന്നവർ ഉണ്ട്. ചില വീടുകളിൽ 4 അല്ലെങ്കിൽ 7 ദിവസം മാറി ഇരിക്കും.. ഒന്നും തൊടാതെ ഒരു ബെഡിൽ പോലും കിടക്കാൻ പറ്റാതെ... നമ്മൾക്കു വേണ്ടി മാത്രം മാറ്റി വച്ച പാത്രങ്ങൾ, അതിലെ കഴിക്കാവു.. ഒരു ജയിൽ പുള്ളികളെ പോലെ.. ആ സമയത്താണ് ഒരു പക്ഷെ ഏറ്റവും caring കിട്ടേണ്ടത്... കടകളിൽ പാഡ് വാങ്ങിക്കുമ്പോഴുള്ള കളിയാക്കിയുള്ള നോട്ടം, വയറുവേദന എന്ന് മനസിലായാൽ ചിരിച് കൊണ്ട് മാറി നിന്ന് നോക്കുന്ന സ്കൂളിലെയും കോളേജിലെയും ആൺകുട്ടികൾ... എന്തെല്ലാം സഹിക്കണം..ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് ഇതെല്ലാം പറയണം എന്ന് തോന്നി.. ഞങ്ങൾക്കു വേണ്ടത് ഈ മനസ്സാണ്... Caring ആണ് അല്ലാതെ കളിയാക്കലുകൾ അല്ല.... ചേട്ടന്റെ വീഡിയോ ഒരുപാട് പേർക്കു നല്ല ബുദ്ധി തോന്നിപ്പിക്കും... GOD BLESS U DEAR WITH LOTS OF LOVE ഒരു പെങ്ങളുട്ടി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

    • @unknown-hd7fl
      @unknown-hd7fl Před 3 lety +26

      Kaliyakunna boysonodunum parangu thiruthan pattilla nale avanoke mole janikumbo padicholum

    • @lekshmilechu1808
      @lekshmilechu1808 Před 3 lety +13

      Well said 👏😊

    • @sreelakshmikr9631
      @sreelakshmikr9631 Před 3 lety +8

      @@lekshmilechu1808 😍❤️

    • @unaism.k2422
      @unaism.k2422 Před 3 lety +23

      Enthinu maari kedakkanam.?.enthinu vere platil kazhikkanam..?.enthanu sthreekalude thetu ithil ...? aaranu ith undakiyath...? Ingane chinthikkukkanna aanungale adhyam thalli oodikkanam... Wifinu etavum bhudhimuttulla timil aval etavum tired aayitulla timil avalude koode irikkathe...avale aaswasippikkathe ulla enithinanu oru husband... 😏 Waste man...

    • @ranjitharenji1903
      @ranjitharenji1903 Před 3 lety +24

      Nte vtl ipolum periods ആകുമ്പോ chechi പറഞ്ഞത്‌ പോലെ maarinikanam 😔1 glass വെള്ളം വേണം എങ്കിൽ പോലും ആരെങ്കിലും വിളിച്ചു edupikanam. Tap ല്‍ പോലും thodikila. എന്റെ chettanod ഞാൻ പറഞ്ഞിട്ടുണ്ട് ചേട്ടൻ ketti കഴിയുമ്പോ ആ ചേച്ചിയോട് ഇങ്ങനെ onum ചെയ്യരുത് എന്ന്. ചേച്ചിക്ക് നല്ലപോലെ care കൊടുക്കണം എന്ന്. അപ്പൊ എങ്കിലും nte vtl ഈ ചിന്താഗതി മാറട്ടെ

  • @user-rf9oz4hv9j
    @user-rf9oz4hv9j Před 3 lety +54

    ഇങ്ങനെ scroll ചെയ്തുപോയപ്പോൾ യാദൃശ്ചികമായിട്ടാണ് bro ഈ വീഡിയോ കണ്ടത്..... കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി.... ചേട്ടനെപ്പോലെ ചിന്തിക്കുന്ന ആൺകുട്ടികളെ ഇന്ന് നമുക്ക് വളരെ ആവശ്യമുണ്ട്. Hats of you bro🥰

  • @class7g814
    @class7g814 Před 3 lety +5

    Thank you so much for putting a video Like this. U r educating so many ppl. Abt this. Sometimes, we girls feel weird to tell boys, but yes as you told now as you are making aware abt it, we girls feel confident to tell boys. Respect u chetta, ur amazing 😍 😍 😍 😍
    Luv if I had a brother like this ❤️🤗
    Thanks once again 🙏 ❤️

  • @nimna6359
    @nimna6359 Před 3 lety +9

    I accept 🙌🏼
    Proud of you brother 😇

  • @lubinatj3797
    @lubinatj3797 Před 3 lety +62

    നിങ്ങൾ പറഞ്ഞതാണ് ശരി. ലോകം മാറേണ്ടിയിരിക്കുന്നു. ഇതിൽ ഒരു തെറ്റുമില്ല 👍

  • @thefoodiestummy2527
    @thefoodiestummy2527 Před 3 lety +674

    നിങ്ങളെ ഒരു സഹോദരനായി കിട്ടിയിരുന്നെങ്കിൽ..❤️❤️hatsoff you bro.!!🔥

  • @cs1-60lakshmyvenkitaraman8

    Thank you for understanding the pain we go through every month ☺️☺️☺️...Lots of Love and Respect...❤️❤️❤️

  • @parvathyparu6641
    @parvathyparu6641 Před 3 lety +18

    Periods ayen parayumbo pala boysum albhuthathode nokum.. Girls anelum chelar angneya.. Ennal pregnant ayen kelkumbo ellarum happy aakum.. Athinte logic ndha.. .☹️periods karanam alle pregnant akunnath

  • @aancy.a2934
    @aancy.a2934 Před 3 lety +242

    എല്ലാവർക്കും ചേട്ടനെ പോലെ ചിന്തിക്കാൻ കഴിയട്ടെ ❤ poli chetta

  • @sajithavava5677
    @sajithavava5677 Před 3 lety +91

    മോൻ പറഞ്ഞത് 100%ശരിയാണ്. എനിക്ക് രണ്ട് ആൺകുട്ടികൾ ആണ് അവർ pad കണുമ്പോൾ എന്നോട് ചോദിക്കാറുണ്ട് എത് എന്താണ് എന്ന്.പറയാൻ മടിയായിരുന്നു.ഇപ്പോൾ തോന്നും പറഞ്ഞ് മനസിലാക്കണം എന്ന്.

  • @gamingtm8040
    @gamingtm8040 Před 2 lety +1

    Thankyou bro
    It's a great information

  • @m.rmedia1522
    @m.rmedia1522 Před 3 lety +19

    Bro I am From Karnataka but I have learnt Malayalam thank you for your most important information ❤️