ശ്രീമദ്ഭാഗവതം -- ഖം വായും അഗ്നിം സലിലം മഹീം ച ജ്യോതീംഷി സത്ത്വാനി ദിശോ ദ്രുമാദീൻ / സരിത്-സമുദ്രാംശ്ച ഹരേഃ ശരീരം യത് കിം ച ഭൂതം പ്രണമേദനന്യഃ. ആകാശം, വായു, തീയ്, വെള്ളം, ഭൂമി, പ്രകാശിയ്ക്കുന്ന ഗോളങ്ങൾ (നക്ഷത്രാദി), ദിക്കുകൾ, മരങ്ങൾ, പുഴകൾ, കടലുകൾ -- ഇവയെല്ലാം ഭഗവാൻ ഹരിയുടെ ശരീരമാണ്. രൂപമെടുത്ത എല്ലാറ്റിനെയും നാം വന്ദിയ്ക്കണം -- മറ്റൊന്നിലേയ്ക്കും മനസ്സു വഴിതെറ്റിപ്പോകാതെ. khaṁ vāyum agniṁ salilaṁ mahīṁ cha jyotīṁṣi sattvāni diśo drumādīn / sarit-samudrāmś cha harEḥ śarīraṁ yat kiṁ cha bhūtaṁ praṇameEd ananyaḥ खं वायुम् अग्निं सलिलं महीं च ज्योतींषि सत्त्वानि दिशो द्रुमादीन् / सरित्-समुद्रांश्च हरेः शरीरं यत् किं च भूतं प्रणमेद् अनन्यः // The sky, air, fire, water, earth, stars and other shining entities, the four directions, trees, rivers, the ocean -- all this is SRee Hari's embodiment. Whatever exists needs to be bowed to as they are all nothing but the Divine!
കേൾക്കും തോറും നിത്യനൂതനമായി തോന്നുന്നു. നല്ല പാലക്കാടൻ ഭാഷ. ജാടയില്ല. അഗാധമായ ജ്ഞാനം.
certainly
ഓം നമോ ഭഗവതേ വാസുദേവായ നമഃ
Thank you very much. Bhagavatha Sapthaham of Sri Balakrishna Pisharody
is always special. Please upload all the episodes.
ഭാഗവതം മുഴുവനും കേൾപ്പിച്ചു ത രോ
Hare Narayan -Guruvayurappa ,Krishna the day of Vijayadhasami -the blessing from U ,the time to get listened bhaghvatam
happy to listen from his voice.thank u mr viswanathan for shared on you tube.
OM NAMO BAGAVATHE VASDEVAYA.
THANKS FOR THE UPLOAD
Please upload day 2 sessions also if available
Harim Haram
ശ്രീമദ്ഭാഗവതം --
ഖം വായും അഗ്നിം സലിലം മഹീം ച
ജ്യോതീംഷി സത്ത്വാനി ദിശോ ദ്രുമാദീൻ /
സരിത്-സമുദ്രാംശ്ച ഹരേഃ ശരീരം
യത് കിം ച ഭൂതം പ്രണമേദനന്യഃ.
ആകാശം, വായു, തീയ്, വെള്ളം, ഭൂമി, പ്രകാശിയ്ക്കുന്ന ഗോളങ്ങൾ (നക്ഷത്രാദി), ദിക്കുകൾ, മരങ്ങൾ, പുഴകൾ, കടലുകൾ -- ഇവയെല്ലാം ഭഗവാൻ ഹരിയുടെ ശരീരമാണ്. രൂപമെടുത്ത എല്ലാറ്റിനെയും നാം വന്ദിയ്ക്കണം -- മറ്റൊന്നിലേയ്ക്കും മനസ്സു വഴിതെറ്റിപ്പോകാതെ.
khaṁ vāyum agniṁ salilaṁ mahīṁ cha
jyotīṁṣi sattvāni diśo drumādīn /
sarit-samudrāmś cha harEḥ śarīraṁ
yat kiṁ cha bhūtaṁ praṇameEd ananyaḥ
खं वायुम् अग्निं सलिलं महीं च
ज्योतींषि सत्त्वानि दिशो द्रुमादीन् /
सरित्-समुद्रांश्च हरेः शरीरं
यत् किं च भूतं प्रणमेद् अनन्यः //
The sky, air, fire, water, earth, stars and other shining entities, the four directions, trees, rivers, the ocean -- all this is SRee Hari's embodiment. Whatever exists needs to be bowed to as they are all nothing but the Divine!