അംബേദ്ക്കർ : ഒറ്റയാൾ ഉറക്കമിളച്ച് നിർമ്മിച്ച ഇന്ത്യ | Sunny M Kapicadu

Sdílet
Vložit
  • čas přidán 14. 04. 2023
  • ദളിത് സമുദായ മുന്നണിയുടെ ആഭിമുഖ്യത്തിൽ 14.04.2023 തീയതി തൃശൂരിൽ നടന്ന ഡോ. ബി. ആർ. അംബേദ്കർ ജന്മദിനാഘോഷത്തിന്റെ ഭാഗമായി വൈകിട്ട് നടന്ന പൊതുസമ്മേളനം സണ്ണി എം. കപിക്കാട് ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു . സംവിധായകൻ ഡോ ബിജു , ഡോ മോഹൻ ഗോപാൽ , ഡോ ഫസൽ ഗഫൂർ എന്നിവർ പ്രഭാഷണം നടത്തി .

Komentáře • 145

  • @vijishavijayan266
    @vijishavijayan266 Před rokem +22

    നിങ്ങൾ ഒരു ജനതയുടെ പ്രതീക്ഷയും ഊർജ്ജവുമാണ്
    ജയ് ഭീം 💙

  • @bhavadasanbavu2132
    @bhavadasanbavu2132 Před rokem +22

    ജനാധിപത്യ മൂല്ല്യങ്ങൾ എന്താണെന്ന് വ്യക്തതയോടെ ചുരുക്കി വിശദീകരിച്ച സണ്ണി എം കപിക്കാടിന് അഭിനന്ദനങ്ങൾ...

  • @MAJacob-zp2ie
    @MAJacob-zp2ie Před rokem +5

    ഓരോ ദളിതനും ഭരണഘടന മാത്രമല്ല, ഡോക്ടർ അംബേദ്കറുടെ സമ്പൂർണ കൃതികൾ വായിക്കണം. ശ്രീ സണ്ണി കപിക്കാടിന് അഭിവാദ്യങ്ങൾ.

  • @user-dn2kj6mk4v
    @user-dn2kj6mk4v Před rokem +23

    ഇന്ത്യയിലെ ഗ്രാമങ്ങളിലെ ജനങ്ങൾക്ക് ഇന്ത്യയെ കുറിച്ച് പറഞ്ഞു കൊടുക്കണം. എന്നാലേ മാറ്റം ഉണ്ടാകു

  • @sobhil1936
    @sobhil1936 Před 4 dny

    എന്റെ bro. താങ്കൾ മഹാജ്ഞാനി തന്നെ. നമ്മുടെ സ്വകാര്യ അഹങ്കാരം 🙏🏿🙏🏿🙏🏿🙏🏿👍🏿🙏🏿🙏🏿🙏🏿🙏🏿👍🏿

  • @harshanchandranchandran6254

    മനോഹരമായ വാക്കുകൾ

  • @leogaming5231
    @leogaming5231 Před rokem +32

    ഇന്ന് ഇന്ത്യ യില് ഓരോ പൗരനും ഭരണ ഘടനയുടെ മഹത്വം അന്വേഷിക്കാൻ തുടങ്ങി.👌
    👌👌👌
    ജയ് അംബദ്കർ👍👍👍

    • @Lathi33
      @Lathi33 Před rokem

      എന്നാൽ യൂണിഫോം സിവിൽ കോഡ് വരട്ടെ അല്ലെ 🤔
      ഭരണഭാഷ ആയി ഹിന്ദി വരട്ടെ...
      ബായ് ദു ബായ്. അംബേദ്കർ ഇടപെട്ട് ഉണ്ടാക്കിയ ഭരണഘടനയാണോ നല്ലത് അതോ അതിൽ 100 ൽ അധികം amendment നടത്തപെട്ട ഇപ്പോഴത്തെ ഭരണഘടനയോ?🤔
      ഉദാഹരണത്തിന് അംബേദ്‌കർ ഉദ്ദേശിച്ച സംവരാണ തത്വങ്ങളും കോടതികളെയും ഒക്കെ വിഡ്ഢികൾ ആക്കി കൊണ്ട് സംവരണം ഓരോ ജാതിക്കും കിട്ടാൻ വേണ്ടി ചിലർ ഭരണഘടനായിൽ ഓരോന്ന് ഉണ്ടാക്കിയത് നല്ലതാണോ?

  • @radhikaraghavan4030
    @radhikaraghavan4030 Před rokem +5

    ഓം ശ്രീ നാരായണ പരമഗുരവേ നമഃ 🙏🏻
    "ജാതി ഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും
    "സോദരത്വേന" (1888)വാഴുന്ന മാതൃകാ സ്‌ഥാമാമിത് "
    ഗുരുവിന്റെ വചനങ്ങൾ
    "എല്ലാവരുമാത്മ സഹോദരരെന്നല്ലേ -
    പറയേണ്ടതിതോർക്കുകിൽ നാം "
    "മനുഷ്യാണാം മനുഷ്യത്വം "
    "പുണർന്നു പെറുമെല്ലാമൊരിനമാം "etc...

  • @thilakanv5584
    @thilakanv5584 Před rokem +5

    Very GOOD

  • @sunishpk6514
    @sunishpk6514 Před rokem +6

    ജയ് ഭീം.....ജയ് ജയ് ഭീമ

  • @Gayathri-qt1bn
    @Gayathri-qt1bn Před rokem +4

    Love sunny Sir ❤

  • @buddhathelightofworld1459

    ദളിതർ ഉണർന്നെടാ മക്കളെ..... ഞങ്ങളുടെ ആചാര്യൻ Dr. Br അംബേദ്കർ sir പറഞ്ഞതുപോലെ..... ഇന്ത്യ ലെ മുഴുവൻ ജനങ്ങൾക്കും സംരക്ഷണം നൽകാൻ ഞങ്ങൾ അധികാരത്തിൽ വരിക തന്നെ ചെയ്യും...

    • @pbrprasad4430
      @pbrprasad4430 Před 11 měsíci

      അത്കൊണ്ഠാണ് രണ്ടാംലോകയുദ്ധത്തിൽ ഏററവും കൂടുതൽ കൊല നടത്തിയ ജപ്പാൻ സൈനൃത്തിൽ കൂടുതലായി ബുദ്ധമതക്കാർ

  • @MissingLinks-1187
    @MissingLinks-1187 Před 19 dny +2

    Founding fathers not just Ambedkar alone wrote the constitution.

  • @RadhaKrishnan-bl7qw
    @RadhaKrishnan-bl7qw Před rokem

    Othiri santhosham.nalla presangam

  • @bijukumaramangalam
    @bijukumaramangalam Před rokem +2

    Good 👍

  • @anoopkt8978
    @anoopkt8978 Před rokem +1

    Great. .....

  • @gracymm1305
    @gracymm1305 Před rokem +6

    ഫസൽ ഗഫൂന്റെ fraternity യിൽ, സ്ത്രീകളുണ്ടാകാൻ സാധ്യതയില്ല? അഥവ ഉണ്ടായാൽ എന്ത് നിലപാടുകാരായിരിക്കും?

  • @mehadiyamoidheen7315
    @mehadiyamoidheen7315 Před rokem +2

    👌👍

  • @indianroadlines1782
    @indianroadlines1782 Před rokem +7

    ഇവിടെ ഫസൽ ഗഫൂർ എന്തിനു വന്നു 😮😮

    • @pbrprasad4430
      @pbrprasad4430 Před rokem +1

      ഇനിയും തീവണ്ടി കത്തിക്കാൻ ആയിരിക്കും

  • @jamsheedyoxiz1137
    @jamsheedyoxiz1137 Před rokem +1

    👌👌😍

  • @osologic
    @osologic Před rokem +2

    Excellent talk from sri Kapikkad.
    Hats off!

  • @sathyanesankr4962
    @sathyanesankr4962 Před rokem +1

    Super 👍👍👍👍👍

  • @sajujosesajujose1352
    @sajujosesajujose1352 Před rokem +4

    ഗഫൂർ വന്നു ഈ പരിപാടിയുടെ എല്ലാ പ്രസക്തിയും പോയി.

  • @senastianat5922
    @senastianat5922 Před rokem +3

    ജയ് ഭീം

  • @MusicaspaceVevo
    @MusicaspaceVevo Před rokem

    ❤❤❤❤❤❤ബിഗ്‌ സല്യൂട്ട്

  • @gsmohanmohan7391
    @gsmohanmohan7391 Před rokem

    👍👍👍👍

  • @ramakrishnancredits7982

    👏👏👏👍✌️🙏

  • @bijukumaramangalam
    @bijukumaramangalam Před rokem +4

    Please upload more videos if possible....

  • @akhiltk9991
    @akhiltk9991 Před rokem

    ❤❤❤

  • @m.s.rajanbabu5662
    @m.s.rajanbabu5662 Před 9 měsíci

    Congratzzz Sir👏👏👏

  • @BaijuSadasivan
    @BaijuSadasivan Před rokem +1

    അഭിവാദ്യങ്ങൾ..

  • @midhunm6907
    @midhunm6907 Před rokem

    Great sir

  • @bhaskaraprasad8178
    @bhaskaraprasad8178 Před rokem

    Great. We r with u . Proceed. Ur path is right. We will succeed. Down with Modi govt.❤

  • @gauthamuniversal7373
    @gauthamuniversal7373 Před rokem

    ❤❤❤❤❤

  • @Xl_o__xk
    @Xl_o__xk Před 10 měsíci

    Super

  • @isacsam933
    @isacsam933 Před rokem +2

    ഇവിടെ ഫസൽ ഗഫൂർ....????

  • @galileomammali4209
    @galileomammali4209 Před rokem +1

    You should have invited Anil Kodithottam to the program.

  • @anithaanit8042
    @anithaanit8042 Před rokem

    🔥🔥🔥🔥

  • @vimalkumarnk2648
    @vimalkumarnk2648 Před rokem

    Dear sunny m kapikkadu,you are the strong supporter of Dalithmuslim unity .But beware the danger that the Muslim rule will eradicate all others.

    • @ajayvr485
      @ajayvr485 Před rokem

      Levente konathil pottas pottumbol. Ariyum pannanmar

  • @SunilKumar-hq1vj
    @SunilKumar-hq1vj Před rokem

    Yes

  • @jayanelodidevadheyam826
    @jayanelodidevadheyam826 Před rokem +2

    ഭക്ഷണത്തിൽ, വസ്ത്രത്തിൽ, ശരീരത്തിൽ, ... ഒക്കെ ജാതി കുത്തി നിറച്ചു ....😅

  • @devarajan4002
    @devarajan4002 Před rokem +2

    നിരപരാധിയെ ശിക്ഷിക്കാത്ത ഗാന്ധിയൻ നിയമങ്ങൾ ആവശ്യമായിരുന്നില്ലേ?

  • @anandhund8148
    @anandhund8148 Před rokem

    Sir ambedkarinte second wedding sherikum nyayikarikand onnallea

  • @ignatiuskulirani8497
    @ignatiuskulirani8497 Před rokem +1

    Let all see Ambedkar cinima stared by Mammoty, more efficient than 100 talks.

  • @rajamani9928
    @rajamani9928 Před rokem +1

    അന്ന് രാത്രി ഭക്ഷണത്തിന് ശേഷം ഉറക്കം വന്നില്ല😊

  • @SunilSunil-pp4vv
    @SunilSunil-pp4vv Před rokem

    Samathanam. Ketta. India

  • @pbrprasad4430
    @pbrprasad4430 Před rokem +1

    തമ്മിൽ അടി ദളിതരുടെ ഏററവും പ്രധാന പ്രശ്നം

  • @JonathanArthur90
    @JonathanArthur90 Před rokem +8

    25 വർഷം കൊണ്ട് ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കും എന്ന വീരവാദം മുഴക്കിയ ഫസൽ ഗഫൂറിനെ ക്ഷണിച്ചതിൽ എൻ്റെ വ്യക്തിപരമായ പ്രതിഷേധം രേഖപ്പെടുത്തുന്നു

    • @radhakrishnankm5353
      @radhakrishnankm5353 Před 10 měsíci

      എന്നാണ് അദ്ദേഹം അങ്ങിനെ പറഞ്ഞത്? ഉത്തരവാദിത്വം ഇല്ലാതെ വായയിൽ തോന്നുന്നത് കോതക്ക് പാട്ട് എന്ന പോലെ എന്തെങ്കിലും വിളിച്ചു പറയരുത്.

    • @shiyadcbshiyadbasheer543
      @shiyadcbshiyadbasheer543 Před 3 měsíci

      Fake news

  • @pratheeshlp6185
    @pratheeshlp6185 Před 9 měsíci

    Mmmmmmmmmmmmmm

  • @freedos2220
    @freedos2220 Před rokem +1

    നമുക്ക് ഇവരിൽ പലരേയും
    അറിയാം, അത് അവർ മനുഷ്യർ
    എന്ന നിലയിലാണ്,
    അല്ലാതെ അവരുടെ മറ്റെന്തെങ്കിലും പ്രത്യേകത
    കൊണ്ടല്ല.

    • @Hitman-055
      @Hitman-055 Před rokem +2

      നൂറ്റാണ്ടുകളോളം ഇവരെ മനുഷ്യനായി കണ്ടില്ലല്ലോ സഹോദരാ! പട്ടിക്കും പൂച്ചക്കും കൊടുത്ത അനുകമ്പ പോലും നൽകി മില്ലല്ലല്ലോ!

    • @freedos2220
      @freedos2220 Před rokem +2

      @@Hitman-055 അതുകൊണ്ട്
      എപ്പോഴും ജാതി ചിന്തിച്ചു കൊണ്ടേയിരിക്കണമോ ,
      ഇതുവരെ ഉണ്ടായിട്ടുള്ള മാറ്റം
      ജാതി പറഞ്ഞുകൊണ്ടേയിരുന്നത്
      കൊണ്ടാണൊ ?
      ജാതി പറഞ്ഞു സംഘടിച്ചാൽ
      ജാതി ഇല്ലാതാകുമൊ ?

  • @kcvinu
    @kcvinu Před rokem +1

    ഉറക്കം ഇളയ്ക്കുകയാണ്. ഉറക്കമിളയ്ക്കുക എന്നു പറയും.

  • @abdulsamad-yp4cs
    @abdulsamad-yp4cs Před rokem

    എല്ലാ ലോക മനുഷ്യരും *ആദ്മി** എന്ന ഹിന്ദി(പാർസി) പദവും അതിൻറെ പൈതൃകാ ർത്ഥവും മനസ്സി ലാക്കണം .آدَمَيَ= النّاسُ (خَلَقَكُم مِن نَفسٍ واحِدَةٍ= آدَمَ) = بَني آدَمَ = آدَمَيَആദ്മി യുടെയും ആദമി ൻറെയും [Adams peak,Adams bridge,( Read Crow wikipedia with Quran: Al-Maidah/31, Bible, Thorah &Vedas)] മനുഷ്യ ൻറയും ഇസ്ലാമി ന്റെയും തുടക്കം എല്ലാ മനുഷ്യരും മനസ്സി ലാക്കൽ പ്രധാന മാണ്. കൂടാതെ ആദം ആബീൽ കാബീലു മാരുടെ ഭൗതിക അവശിഷ്ട ങ്ങൾ രാമേശ്വരത്തും, പിന്നെ ഇവിടെ മരണ പ്പെട്ടിട്ടുള്ള എല്ലാ ജൂദ ക്രിസ്തീയ മുസ്ലിം ങ്ങളുടെയും ഭൗതിക അവശിഷ്ട ങ്ങൾ ഇന്ത്യൻ മണ്ണിൽ അലിഞ്ഞ് ചേർന്നി രിക്കുകയും ആണ്. ഇത് എല്ലാ പൗരത്വ പ്രശ്ന ത്തിനും ബഹു സ്വരത യ്ക്കും സമാധാന ത്തിനും ഉപകരി ക്കുന്ന ഒരു ചരിത്ര വസ്തുത ആകട്ടെ!. എല്ലാ പ്രധാന ചർച്ച കളിലും വാർത്ത ആക്കാൻ ശ്രമിക്കുക. അസ്സലാമു അലൈക്കും. (ജയ്ഹിന്ദ് ).

  • @renjith5300
    @renjith5300 Před rokem

    Jai bhim❤

  • @rileeshp7387
    @rileeshp7387 Před rokem

    അംബേദ്കറെ അംഗീകരിക്കാത്ത ആദിവാസി നേതാക്കൾ അന്നെ ഉണ്ടായിരുന്നു അംബേദ്കർ തങ്ങളെ നിങൾ ഞാൻ പറയുന്ന കാര്യം അനുടതികേണ്ട ആളുകൾ ആണ് എന്ന നിലയിൽ പെരുമാറുന്നു എന്ന് പറഞ്ഞ്

  • @Sunilkumar-gu6ie
    @Sunilkumar-gu6ie Před rokem +1

    AmbekarolLam..Varilla.. indiayil..aarum

  • @bkvijaykumar7015
    @bkvijaykumar7015 Před 9 měsíci

    Because nehru.and gound amwasinroom si.he cand sleep

  • @pbrprasad4430
    @pbrprasad4430 Před rokem +1

    ഡോ.ബീ.ആർ.അംബേദ്കർ ജൻമദിനം ആഘോഷിക്കാം.പക്ഷേ ആദ്യ കാല കോൺഗ്രസ് കാരേയും മഹാത്മാഗാന്ധിയേയും അനാവശൃമായി കുററം പറയരുത്

    • @ananthapadmanabhan6340
      @ananthapadmanabhan6340 Před rokem +1

      അനാവശ്യമായി കുറ്റം പറയുകയല്ല സുഹൃത്തെ ഉള്ള കാര്യം വിമർശിക്കുകയാണ്

    • @pbrprasad4430
      @pbrprasad4430 Před 11 měsíci

      75 കൊല്ലം മുൻപ് ദിവംഗതനായ ഒരു വക്തിയുടെ കുററം ഇല്ലാത്ത കണ്ടുപിടിച്ചു സത്യം വളചൊടിക്കുക

    • @jinish1988
      @jinish1988 Před 4 měsíci

      ഗാന്ധി വിമർശനം ചെയ്യപ്പെടേണ്ട ആൾ തന്നെയാണ്.. പ്രേത്യേകത ഒന്നുമില്ല

    • @pbrprasad4430
      @pbrprasad4430 Před 3 měsíci

      ​@@jinish1988ഗാന്ധിജി യുടെ ഉപവാസ ഭീഷണി മൂലം 10ശതമാനം എസ് സി12.5 ശതമാനം എസ്‌ ടി സംവരണം ഏർപ്പെടുത്തി

  • @balachandrabhat5816
    @balachandrabhat5816 Před rokem +3

    അംബേഡകർ ഉണ്ട് പക്ഷേ അംബേഡക്കർ മാത്രമല്ല

  • @remarethi7883
    @remarethi7883 Před rokem

    🙏🏼🙏🏼🙏🏼🙏🏼🌹

  • @tmathew3747
    @tmathew3747 Před rokem +3

    അംബേദ്കറുടെ അരുമ ശിഷ്യൻ ഗഫൂർക്കാ തന്റെ സാന്നിധ്യത്തിലൂടെ ഈ സമ്മേളനത്തെ ധന്യമാക്കി 😔🤗🤨

  • @vijayanvs3012
    @vijayanvs3012 Před rokem +1

    ഭരണഘടന ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍ബാബസാഹിബ് 👍അംബേദ്കർ ജി ❤️❤️❤️❤️❤️

  • @mubashirsha1230
    @mubashirsha1230 Před 7 měsíci

    സവർണർ ഇന്ത്യ ഭരിക്കുമ്പോൾ ഈ പ്രസംഗതിനു പ്രസക്തി എരയാണ്

  • @freedos2220
    @freedos2220 Před rokem +13

    ബി ആർ അംബേദ്കർക്ക് ശേഷം
    ഇപ്പോഴാണ് ഇന്ത്യൻ ദലിതർക്ക്
    ഒരു നേതാവ് ഉണ്ടായത്,
    അതാണ് ഡോ. ബസൽ ഗബൂർ.
    നന്നായി ഐക്യപ്പെടുക.

    • @Hitman-055
      @Hitman-055 Před rokem

      RSS നെ എതിർക്കാൻ ഏതു തെണ്ടിയെയും കൂട്ടുപിടിക്കും

    • @mohananmohanan1659
      @mohananmohanan1659 Před rokem +3

      നാഴികയ്ക്ക് നാല്പതു വട്ടം എന്തിനാ സണ്ണി ജാതി പറയുന്നത്.പാവം ബ്രാഹ്മിൻസിനോട് ഇത്രയും വിരോധം.ഒരു കാലത്ത് കാട്ട്പോത്തിനെപ്പോലെ കൊമ്പ് കുലുക്കി നടന്നവരുടെ ഇപ്പോഴുള്ള തലമുറ അവരുടെ പൂർവ്വികരെ ശപിക്കുന്നുണ്ടാകും . ജനിക്കുമ്പോൾ ഒരു കുഞ്ഞും അറിയുന്നില്ല നാളെ ഞാൻ ഏത് ജാതീപ്പേരിലാണ് അറിയപ്പെടുന്നുണ്ട്.ഉറക്കമിളച്ചിരുന്ന് ഇന്ത്യ ഉണ്ടാക്കിയപ്പോ ഈ ജാതി എടുത്തു കളഞ്ഞുകൂടായിരുന്നൊ.ഈ ജാതിവ്യവസ്ഥ എവിടുന്ന് ഉത്ഭവിച്ചു അത് കൂടി പറഞ്ഞു തരൂ.

    • @Hitman-055
      @Hitman-055 Před rokem +5

      @@mohananmohanan1659 ബ്രാഹ്മണ അധിനിവേശത്തോടു കൂടിയാണ് ഇവിടെയും ജാതി ചിന്ത വന്നത് ! പൂർവ്വികൾ ചെയ്ത തെറ്റ് ഇന്നു ള്ളവർ അനുഭവിക്കണം ! മനു സ്മൃതിയും , ശങ്കര സ്മൃതിയും. ഞാനപ്പാനയും, രാമായണവും മഹാഭാരതവും ഗീതയു, പുരാണങ്ങളും പഠിപ്പിക്കുന്നത് ഇതു തന്നെ ! പിന്നെ ഏതു ബ്രമിൺസാണ് പാവം ? ഇന്നും ക്ഷേത്ര പൂജക്ക് മറ്റുളളവരെ അനുവദിക്കാ ത്തവനാണോ പാവം ? ജനം അനുവദിക്കാത്തതിനാൽ പാവം ആയി നടക്കുന്നവനാണ് ബ്രമണ! കടുവയുടെ പുള്ളി മായ്ച്ചാൽ മാനാകില്ല സഹോദരാ!

    • @tvrajesh5377
      @tvrajesh5377 Před rokem +1

      @@mohananmohanan1659 fudal thought😁permanant fudel madampi voice😁

    • @aravindankg4121
      @aravindankg4121 Před rokem

      Pinnokakaaraanu India ippool bharikunnathu . Oolaa sunny

  • @johnyv.k3746
    @johnyv.k3746 Před rokem +2

    ഈ ഭരണഘടനയ്ക്ക് ഇനിയെത്ര ആയുസ് എന്നതാണ് ആശങ്കപ്പെടുത്തുന്ന കാര്യം.

    • @pbrprasad4430
      @pbrprasad4430 Před 8 měsíci

      2047 ആകുബോളേക്കും ഓടയിൽ എറിയാൻ ,കത്തിച്ച് കളഞ്ഞു ശരിയത്ത് ഭരണം വരുത്താൻ ശ്രമങ്ങൾ നടക്കുന്നു

  • @pbrprasad4430
    @pbrprasad4430 Před rokem +2

    ഡോക്ടർ അംബേദ്കർ മാത്രമല്ല അദ്ദേഹത്തിൻറ കൂടേ 7(ഏഴു) ഭരണഘടന വിദഗ്ദ്ധർ ഉണ്ടായിരുന്നു. 110 പേർ കൺസററിററൃൻ അസംബ്ലി യിൽ പാസാക്കി

    • @remarethi7883
      @remarethi7883 Před rokem +4

      എന്താ ഹേ അംഗീകരിക്കാൻ ഒരു മടി......drafting committee യിൽ 7പേര് K M മുൻഷി, അല്ലാടി കൃഷ്ണസ്വാമി അയ്യർ, ഗോപാലസ്വാമി, അയ്യങ്ങാർ, മുഹമ്മദ്‌ സദുല്ല,N മാധവ റാവു (he replaced B L mither),T T കൃഷ്ണമചാരി (he replaced D P khaithan )ആരൊക്ക യുണ്ടായാലും Ambedker ന്റെ ബ്രെയിൻ ആണ് ഇതിനു പിന്നിൽ

    • @isacsam933
      @isacsam933 Před rokem +1

      അംഗീകരിക്കാൻ ഭയങ്കര പ്രയാസം....

    • @pbrprasad4430
      @pbrprasad4430 Před 8 měsíci

      ​@@remarethi7883മറ്റു അംഗങ്ങൾക്ക് ബുദ്ധി ഇല്ല എന്നാണോ

    • @jinish1988
      @jinish1988 Před 4 měsíci

      ഉണ്ടായിരുന്നു.. ഉറക്കം തൂങ്ങുകയായിരുന്നു എന്ന് മാത്രം

    • @pbrprasad4430
      @pbrprasad4430 Před 2 měsíci

      ​@@isacsam933സവർണ്ണ ലോഭിയുടെ ശക്തമായ എതിർപ്പ് ഉണ്ടായിട്ടും ഭരണഘടന നിർമ്മാണ സമിതി യുടെ നേതൃത്വം നൽകിയതു ഗാന്ധിജി യുടെ ഉപവാസ ഭീക്ഷണി മൂലം

  • @pratheeshlp6185
    @pratheeshlp6185 Před 9 měsíci

    Sssssssssssssss

  • @pbrprasad4430
    @pbrprasad4430 Před 2 měsíci

    ഡോക്ടർ അംബേദ്കറെ സ്വന്തം സമുദായമായി കാണുന്നത് ശരിയല്ല. ഡോക്ടർ അംബേദ്കർ മഹാർ സമുദായക്കാരനായിരുന്നു. പിന്നീട് അദ്ദേഹം ബുദ്ധമതത്തിലേക്ക് മാറി

  • @joejim8931
    @joejim8931 Před rokem

    അംബേദ്കർ നെ എന്തുകൊണ്ട് പ്രധാന മന്ത്രി ആക്കിയില്ല?

    • @pbrprasad4430
      @pbrprasad4430 Před 8 měsíci

      പ്രധാന മന്ത്രി ആയേനേ.കണുന്നവരോട് എപ്പോഴും അടികൂടാൻ നിന്നത് കൊണ്ട്. ഗാന്ധിജി പലരേയും ആശ്വസിപ്പിച്ചത് ഡോക്ടർ അംബേദ്കർ നിങ്ങളുടെ തല തല്ലിപൊള്ളിക്കുന്നില്ലല്ലോ. ജവഹർലാൽ മന്ത്രി സഭയിൽ അംഗമായിരുന്ന ഡോക്ടർ 5ശതമാനം ഓ ബി സീ സംവരണത്തിന്റെ ശ്രമിച്ചില്ല. ശ്രമിച്ചു നടപാക്കിയീരുന്നെങ്കിൽ നെഹ്റു ജീവിച്ചിരിക്കുന്ന സമയത്ത് പ്രധാന മന്ത്രി ആയേനേ. മറിച്ച് അമിതിവേശത്താൽ രാജിവച്ചു

  • @pbrprasad4430
    @pbrprasad4430 Před 2 měsíci

    ഇന്ത്യാ വിഭജന സമയത്ത് 15 -20% sc/st ഉണ്ടായിരുന്ന പാകിസ്താനിൽ ഇന്ന് ഒരു ശതമാനം പോലും ഇല്ല. ഡോക്ടർ അംബേദ്കറുടെ ഒരു പ്രതിമ പോലും ഇല്ല

  • @vineethvijayan8491
    @vineethvijayan8491 Před rokem

    Ee kallan gafoor ine enthinu anu avoo invite cheythathu

  • @respect-lu8xf
    @respect-lu8xf Před rokem

    സാർ, ഈ, പറഞ്ഞ ഐക്യം രൂപപ്പെട്ടാൽ, പിന്നെ, ഒന്നും പറയണ്ട, അതിന് bsp, വരണം, അല്ലാതെ, രെക്ഷ യില്ല, tm

    • @pbrprasad4430
      @pbrprasad4430 Před 8 měsíci

      ഐകൃപെടേണ്ടത് ഫസൽ ഗഫൂറിൻറേ ഐകൃപ്പെടണ്ട രീതി യാണോ

  • @descent2023
    @descent2023 Před rokem +17

    വർഗീയ വാധിയായ ഗഫൂർ വന്നത് കൊണ്ട് ഈ പരിപാടി വെറും പ്രഹസനം മാത്രമായി

  • @premanand4901
    @premanand4901 Před rokem +5

    ഐകൃപ്പെടണം. ആരുമായി?.ഫസൽ ഗഫൂറിനോടോ. 2045ൽ മുസ്‌ലിം രാഷ്ടമാക്കാൻ pfi ൽ അണിചേരൂ എന്ന് പ്റസംഗം കാണാതെപോകുന്ന തോ അതോ ഭീകരർ രാജൃം തകർകെട്ടെ എന്നതോ. ? എന്ന മച്ചാൻ?ഉദ്ദേശ്യം? നാണം ഇല്ലാതെ രാജ്യത്തെ ഒറ്റിക്കൊടുക്കുന്നൊ!😂

  • @GeorgeThomaskottayam
    @GeorgeThomaskottayam Před rokem +2

    ഫസൽ ഗഫൂറിനെ അവിടിരിത്തിയത് കൊണ്ട് മൊത്തം കോമഡിയായെന്ന് പറയാം !

  • @aravindankg4121
    @aravindankg4121 Před rokem

    Hindukale kollaan ambukal swaroopichu vekunna Mr gafoor enthaanu ivide? Sppool ningalude udheesam manassilaai

  • @sathishthrissur8626
    @sathishthrissur8626 Před 10 dny

    എന്തൊക്കയാണേലും ഫസൽ ഗഫൂറിനെ പങ്കെടുപ്പിച്ചത് മോശമായി.

  • @pbrprasad4430
    @pbrprasad4430 Před rokem +1

    മഹാത്മാഗാന്ധി യാണ് ഡോക്ടർ അംബേദ്കറെ ഭരണഘടന യുടെ തലവനാക്കി

    • @sajuvh3475
      @sajuvh3475 Před rokem

      തെറ്റി

    • @pbrprasad4430
      @pbrprasad4430 Před rokem

      മഹാത്മാഗാന്ധി യാണ് ഡോക്ടർ അംബേദ്കറെ ഭരണഘടനാ സമിതിയുടെ തലവനാക്കിയത്

    • @jinish1988
      @jinish1988 Před 4 měsíci

      എന്നാ.. പുള്ളിക്ക് ആയാ പോരെ

  • @rileeshp7387
    @rileeshp7387 Před rokem

    അംബേദ്കർ അല്ലെങ്കിൽ മറ്റൊരു ആൾ എഴുത്തും

  • @raynoldImmanuel
    @raynoldImmanuel Před rokem +1

    സ്വാതന്ത്ര്യ സമരത്തെ തിരിഞ്ഞു നിന്ന അംബേദ്കറോ?

  • @user-uw7ui3si6y
    @user-uw7ui3si6y Před rokem

    B R Ambederkar ji 👍

  • @sankv9034
    @sankv9034 Před 11 měsíci

    Yes

  • @mubashirsha1230
    @mubashirsha1230 Před 7 měsíci

    സവർണർ ഇന്ത്യ ഭരിക്കുമ്പോൾ ഈ പ്രസംഗതിനു പ്രസക്തി എരയാണ്