24 യൂണിറ്റുകൾ മാത്രമുള്ള ഒരു Ready to Occupy Ultra Luxury അപ്പാർട്ട്മെന്റ്,അതും കൊച്ചി നഗരമധ്യത്തിൽ

Sdílet
Vložit
  • čas přidán 22. 02. 2024
  • കൊച്ചിയിൽ സ്റ്റേഡിയം റോഡിലെ അബാദ് ബിൽഡേഴ്സിന്റെ ഇൻസ്പിരേഷൻസ് എന്ന അപ്പാർട്ട്മെന്റ് തീർച്ചയായും നിങ്ങളെ അത്ഭുതപ്പെടുത്തുന്ന കാഴ്ചകളാണ് സമ്മാനിക്കുന്നത്.അപ്പാർട്ട്മെന്റുകളുടെ വലിപ്പം മുതൽ ഇൻഫിനിറ്റി പൂൾ വരെയുള്ള കാര്യങ്ങളിൽ ഒന്നിലും അബാദ് പിശുക്കു കാണിച്ചിട്ടില്ല...
    Call Abad Builders to Know more:+919995011069
    ABAD Inspirations
    Stadium Link Rd, Kathrikadavu, Kaloor, Kochi, Ernakulam, Kerala 682017
    / abad-builders-pvt-ltd-
    youtube.com/@abadbuilders2008...
    ABADHomes?mi...
    abad_builde...
    .................
    ഇന്ത്യയിലെ സോഷ്യൽ മീഡിയ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാന പദ്ധതിക്ക് തിരശീല ഉയരുന്നു. ബൈജു എൻ നായർ എന്ന ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും വീഡിയോകളിൽ കമന്റ് ചെയ്യുന്നവർക്ക് സമ്മാനമായി ലഭിക്കാവുന്നത് കാറും ബൈക്കും ഇലക്ട്രിക്ക് ബൈക്കുമാണ്..
    ഈ സമ്മാന പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി ഇൻസ്റ്റാഗ്രാം പേജ് സന്ദർശിക്കുക.
    Instagram:- / baijunnair
    Facebook:- / baijunnairofficial
    Thanks to our Sponsors
    Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
    Apply to our 50th Batch to Canada for September 2024 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
    Contact us at : Ph : 18004191210, +917558090909
    Email : info@fairfutureonline.com Web : www.fairfutureonline.com
    Instagram : fairfuture_over...
    CZcams : youtube.com/@FairFutureOverse...
    The Tyreguru.com- www.thetyreguru.com :- 8086 69 69 69
    Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
    Schimmer Kochi contact number:- +91 6235 002 201
    www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
    Facebook - Schimmer Dettagli
    Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
    CZcams* / heromotocorp
    Instagram* heromotocorp?ig...
    Facebook* / heromotocorp. .
    RoyalDrive Smart-
    Premium cars between Rs 5-25 lakhs*.
    For Enquiries -7356906060, 8129909090
    Facebook- / royaldrivesmart
    Instagram- / royaldrivesmart
    Web :www.rdsmart.in
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveonline.in
    ...................................................................................................................
    #BaijuNNair#AutomobileReviewMalayalam#MalayalamAutoVlog#AbadBuilders#AbadInspirations#ApartmentInkochi#LuxuryApartmentInKochi#4BHKApartmentInKochi#UltraLuxuryApartments#WorldClassAmenities#LuxuryHomes#ModernLiving#FlatsInKochi#Kaloor#StadiumLinkRoad#
  • Auta a dopravní prostředky

Komentáře • 237

  • @santhusamuel
    @santhusamuel Před 5 měsíci +49

    Flat & location super. പക്ഷേ കൊച്ചിയിൽ തുടർച്ചയായി 2 ദിവസം മഴ പെയ്താൽ ഈ flat ന്റെ മുൻപിലുള്ള റോഡിൽ കൂടെ പോവണമെങ്കിൽ 🚤🛶 🛥️ വേണ്ടി വരും. അനുഭവം ഉള്ളവർ ഒന്ന് ലൈക് അടിച്ചേക്കൂ.

    • @deepakc8123
      @deepakc8123 Před 5 měsíci +8

      കഴിഞ്ഞ 5 വർഷത്തിനിടയിൽ മഴ പെയ്തപ്പോൾ ചെന്നൈയിൽ വെള്ളപ്പൊക്കമുണ്ടായില്ലേ ? ബാംഗ്ലൂരും ഡൽഹിയിലും മുംബൈയിലും വെള്ളപ്പൊക്കമുണ്ടായില്ലേ ? മസ്ക്കറ്റിലും ന്യൂയോർക്കിലും വരെ വെള്ളം പൊങ്ങി ! എന്തിനേറെ , കഴിഞ്ഞ 2 വർഷത്തിനിടയിൽ തിരുവനന്തപുരത്ത് തമ്പാനൂരും ടെക്നോപാർക്കും എത്ര തവണ വെള്ളത്തിൽ മുങ്ങി ? യൂട്യൂബിൽ നോക്കിയാൽ എല്ലാം കാണാം ! 😅 വലിയ മഴ പെയ്താൽ ചിലപ്പോൾ വെള്ളം പൊങ്ങും , അത് ലോകത്ത് കൊച്ചിയിൽ മാത്രം സംഭവിക്കുന്ന കാര്യമല്ല! വലിയ നഗരമായ ഡൽഹിയിലും ചെറിയ നഗരമായ തിരുവനന്തപുരത്തും വരെ അങ്ങനെ നടക്കുന്നുണ്ട്

    • @TheMayachi
      @TheMayachi Před 5 měsíci +2

      Trivandrum is not a small city

    • @vijay-oe7qh
      @vijay-oe7qh Před 4 měsíci +2

      ​@@TheMayachiits a small city compared with other indian cities

    • @dlhdreamlandhomes9913
      @dlhdreamlandhomes9913 Před 3 měsíci

      Fake comment

    • @techypotter2567
      @techypotter2567 Před 22 dny

      So avida thanna veedu medikunathu lottatharam aaalla. 😅😅😅

  • @vinodtn2331
    @vinodtn2331 Před 5 měsíci +7

    കണ്ടിട്ട് കൊതിയാവുന്നു!🥰 ഒരു സ്വപ്ന സൗധം ആഗ്രഹമായി കൊണ്ടു നടക്കുമ്പോൾ ഇത്തരം വീഡിയോകൾ നമ്മുടെ ബഡ്ജറ്റിൽ നിന്ന് ഒരുപാട് ദൂരെയാണെങ്കിലും മനസിന് ഒരുപാട് സന്തോഷം നൽകുന്നു 😍

  • @davidbinoy2341
    @davidbinoy2341 Před 5 měsíci +22

    കൊച്ചിയുടെ heart ഇടക്ക് ഇടക്ക് മാറി വരുന്നുണ്ട് . നടക്കട്ടെ

    • @vishnuraj8129
      @vishnuraj8129 Před 5 měsíci +5

      കഴിഞ്ഞ മാസം കുണ്ടനൂർ ആയിരുന്നു 😂

    • @freddythomas8226
      @freddythomas8226 Před 2 měsíci

      കൊച്ചിക്ക് ഇരട്ട ചങ്കും ഹൃദയവും ഉണ്ടെന്ന വസ്തുത അംഗീകരിക്കണം

  • @riyaskt8003
    @riyaskt8003 Před 5 měsíci +20

    ആക്ഷേപ ഹാസ്യ നർമ ബോധം ഉള്ള ആളാണ് ഞങ്ങളെ ബൈജു ചേട്ടൻ. സംസാരത്തിലെ വിരസത മാറുന്നത് ഇങ്ങനെ കൊച്ചു തമാശകളോടെയുള്ള അവതരണത്തിലാണ്.
    ആര് എന്തൊക്കെ വിമർശിച്ചാലും അതൊന്നും നിർത്തരുത്, പൊതു ജനത്തിന് പറയാനുള്ള എതിർപ്പ് ബൈജു ചേട്ടൻ രസകരമായി അവതരിപ്പിക്കുന്നു👍👍

  • @thomaschankoor4621
    @thomaschankoor4621 Před 5 měsíci +12

    The lack of centralized air-conditioning seems to be a major drawback

  • @anoopmp2255
    @anoopmp2255 Před 5 měsíci +29

    The purchasing power of mallus decreased now., so real estate in Kerala is facing a big challenge. If you wait for some time you will get best real estate properties at a very low price.

    • @gauthamsaji9541
      @gauthamsaji9541 Před 4 měsíci

      Point 👍

    • @learnchemistry4203
      @learnchemistry4203 Před 4 měsíci

      How

    • @anoopmp2255
      @anoopmp2255 Před 4 měsíci

      @@learnchemistry4203 because in Kerala living cost is reduced, no expense. Everything is free now. Eg.petrol cost, land cost, registration cost, electricity bill, water bill and other government fees / charges etc

  • @geethavijayan-kt4xz
    @geethavijayan-kt4xz Před 5 měsíci +12

    എല്ലാം നല്ല വിശാലമായ സ്ഥലം ഇറ്റീരിയറാണ് പറഞ്ഞറിയിയ്ക്കാൻ പറ്റാത്ത ഭംഗി. സാധാരണക്കാർക്ക് ഇതിൻ്റെ അരികിൽ കൂടി പോകാൻ കഴിയില്ലെങ്കിലും ,ഇങ്ങിനെയൊക്കെ കാണാമല്ലോ ...? നന്മകൾ നേരുന്നു ..

  • @jijesh4
    @jijesh4 Před 5 měsíci +1

    പാവപെട്ടവന് ഇത് സ്വപ്നം സ്വർഗ്ഗം ഇതൊക്കെ സ്വപ്നം കാണമെങ്കിൽ തന്നെ കൈയ്യിൽ അത്രയും പൈസ വേണം എങ്കിലും തകർത്തു എല്ലാം വിഡിയോ ഗംഭിരമായി എടുത്തിട്ടുണ്ട്👍👍👍

  • @thomascherian4821
    @thomascherian4821 Před 5 měsíci +8

    Abad is one of the best and reliable builder in Kerala. Mr. Mujeeb is my friend since 2019.

  • @philipgeorge7753
    @philipgeorge7753 Před 5 měsíci +1

    Smart review of the apt. Well planned, spacious & with all the latest fittings.Only thing is lucky few are able to own it.

  • @rahulvlog4477
    @rahulvlog4477 Před 5 měsíci +1

    Abad builders ivarude apartmentine kurichu paranjathum kanichathum aya vicarangal kollam

  • @user-cc2vo3kr4l
    @user-cc2vo3kr4l Před 5 měsíci

    Nice interior work, bathroom work also did properly, good job, congratulations 🎊 if common bathroom also important for the house that is better for our visitors, thank you, all the best 😊

  • @wayanadphotos
    @wayanadphotos Před měsícem

    ABAD, my former employer. Najeeb Sir super

  • @jast7586
    @jast7586 Před 5 měsíci

    I met Mr.Mujib in Doha expo, very charismatic & on- point

  • @riyaskt8003
    @riyaskt8003 Před 5 měsíci +3

    Luxurious Apartment with Spacious interiors

  • @kl26adoor
    @kl26adoor Před 5 měsíci +2

    A top view polichu look like wow and same like dubai❤❤❤❤

  • @najafkm406
    @najafkm406 Před 5 měsíci

    Facilities are luxuriously attractive..
    Spacious and well contoured...

  • @NOZAS-lb2db
    @NOZAS-lb2db Před 5 měsíci

    very good design.abad is the best

  • @pj7838
    @pj7838 Před 5 měsíci +3

    Waterlogged stadium road during rainy season.Dont buy flats there. During rainy season water in some areas is abov knees. Cars cant through go stadium link road . Most of these flats are constructed on lands which used to hold water during rainy season.

  • @user-bg4xk2vb4q
    @user-bg4xk2vb4q Před měsícem

    ഇതുപോലൊരു ഫ്ലാറ്റ് ഞാനും സ്വന്തമാക്കും

  • @jibinjoseph3833
    @jibinjoseph3833 Před 5 měsíci +3

    ❤❤❤ Proud to be a part of ABAD❤️❤️

  • @aashanyoutube
    @aashanyoutube Před 5 měsíci +4

    Camera need to update. Picture quality can be 4 k

  • @harikrishnanmr9459
    @harikrishnanmr9459 Před 5 měsíci +2

    Luxury ആണ് മെയിൻ ❤

  • @pinku919
    @pinku919 Před 5 měsíci

    Happy to see such a beautiful apartment in a beautiful location. Solar backup is good.

  • @lijilks
    @lijilks Před 5 měsíci

    Extreme Luxury project. Very good for those can spend.

  • @nitheshnarayanan7371
    @nitheshnarayanan7371 Před 5 měsíci +1

    Great project!!! All the best to team ABAD! 😊

    • @pj7838
      @pj7838 Před 5 měsíci +1

      Ready to drive cars through knee depth water logged stadium link road during rains.

  • @sajutm8959
    @sajutm8959 Před 5 měsíci +2

    കൊള്ളാം സർ 👍👍🙏

  • @rajanpg780
    @rajanpg780 Před 5 měsíci

    കൊള്ളാം ... ഇഷ്ടായി 💞💕🙏🙏

  • @SavadSaa
    @SavadSaa Před 5 měsíci +1

    My favourite part ❤

  • @suryas771
    @suryas771 Před 5 měsíci +5

    Nice interior

  • @blaster1093
    @blaster1093 Před 5 měsíci +4

    കൊച്ചിക്ക് ഒരു ഹാർട്ടേ ഉള്ളൂ ബൈജു ചേട്ടാ, അത് അന്നും ഇന്നും MG റോഡ് തന്നെ.

  • @cheetta_puli_broi4341
    @cheetta_puli_broi4341 Před 5 měsíci +2

    ethra luxury aanelum kilukkam ulla fan.. ente veetilum ammathiri fan
    aan

  • @user-gm9vq8di2p
    @user-gm9vq8di2p Před 2 měsíci

    Super Baijuetta....❤......keep Going.....

  • @baijutvm7776
    @baijutvm7776 Před 5 měsíci

    Best wishes ABAD ♥️

  • @jamesmathew6236
    @jamesmathew6236 Před 5 měsíci +1

    Very nice Apartment review!

  • @albinsajeev6647
    @albinsajeev6647 Před 5 měsíci

    Nice interior design 😍

  • @akhilmahesh7201
    @akhilmahesh7201 Před 5 měsíci

    kochi is growing day by day

  • @subinraj3912
    @subinraj3912 Před 5 měsíci

    Seeing this palace like apartment, I didn't know the time had passed....

  • @dijoabraham5901
    @dijoabraham5901 Před 5 měsíci

    Good review brother Biju 👍👍👍

  • @sijojoseph4347
    @sijojoseph4347 Před 5 měsíci +1

    Amazing one ❤❤❤❤❤

  • @hamraz4356
    @hamraz4356 Před 5 měsíci +1

    Beautiful apartments❤️

  • @shahin4312
    @shahin4312 Před 5 měsíci

    കൊളളാം 👍🏻👍🏻

  • @PetPanther
    @PetPanther Před 5 měsíci

    Good luck

  • @naijunazar3093
    @naijunazar3093 Před 5 měsíci +1

    ബൈജു ചേട്ടാ,ഈയിടയായി ഫുൾ ultra luxury ആണല്ലോ? അടിപൊളി അപാർട്മെന്റ് 👌🏻👌🏻👌🏻

  • @unnikrishnankr1329
    @unnikrishnankr1329 Před 5 měsíci

    Nice video 😊

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 Před 5 měsíci

    Uff very much luxurious ❤❤❤

  • @atnvlogs333
    @atnvlogs333 Před 5 měsíci

    പൊളി സാനം🔥🔥🔥🔥

  • @nandanam555
    @nandanam555 Před 5 měsíci +2

    Simply we can say wow by its Design, Space, Interior and Facilities provided. Even abad consider maids facilities, that also spacious. All together its a beautiful villa on air. One more credit goes to the camera and editting.

  • @munnathakku5760
    @munnathakku5760 Před 5 měsíci

    😍ബൈജു ചേട്ടാ 🙏നമസ്കാരം ❤️😍

  • @prasoolv1067
    @prasoolv1067 Před 5 měsíci

    Thats quite amazing

  • @vipinkuriyathu8208
    @vipinkuriyathu8208 Před 5 měsíci

    Beautiful ❤️

  • @shameerkm11
    @shameerkm11 Před 5 měsíci

    Baiju Cheettaa Super 👌

  • @Tetratree
    @Tetratree Před 4 měsíci

    I was looking at the comments of those below and what came to my mind was ,,, not 1 person mentioned about this ,,,, normally when they say luxury apartment that should involve an island kitchen with Hood gas stove connections ,but that was missing ,,I think all the rest r normally the same ,only 1 big thing attracted me was the space ,,,beautifully designed and all amenities in place ,,,thinking how much will cost ???

  • @jijothomas5588
    @jijothomas5588 Před 5 měsíci +4

    Price 3 Crore to 4 Crore!!

  • @shemeermambuzha9059
    @shemeermambuzha9059 Před 5 měsíci +1

    Adipoli ❤

  • @shybinjohn1919
    @shybinjohn1919 Před 5 měsíci

    Sambhavam kollam.

  • @sarathps7556
    @sarathps7556 Před 5 měsíci

    Good after noon bijuvetn

  • @sundutt6205
    @sundutt6205 Před 5 měsíci +1

    🙏🥰🙏
    What about rate..? I mean the rate per square feet...?

  • @harikrishnanmr9459
    @harikrishnanmr9459 Před 5 měsíci +1

    ബൈജു ചേട്ടൻ വീടുകളും അപ്പാർട്ട്മെന്റ്കളും മറ്റും പരിചയ പെടുത്തുന്നതിലും നല്ലത് വാഹനകളും ആയി വരുന്നത് ആണ്.ഇത് പ്രൊമോഷൻ വീഡിയോകൾ മാത്രം ആയി പോകുന്നു.പിന്നെ പാർട്ടിയും അധികാരവും ഒന്ന് നോക്കാതെ ജനങ്ങളുടെ ശബ്ദം ആയി മാറിയതിന് ഒരു കുതിരപവൻ ഉണ്ട് സമ്മാനം ആയി ❤

  • @sakeerskr7055
    @sakeerskr7055 Před 5 měsíci

    Abad 👍👍

  • @sharathas1603
    @sharathas1603 Před 5 měsíci

    Superb 👌👌

  • @sreeranjinib6176
    @sreeranjinib6176 Před 5 měsíci

    Wow amazing

  • @arunvijayan4277
    @arunvijayan4277 Před 5 měsíci

    Luxurious ❤

  • @mohammedarif8248
    @mohammedarif8248 Před 5 měsíci

    Amazing ❤

  • @sreejithjithu232
    @sreejithjithu232 Před 5 měsíci

    അടിപൊളി.. 👌👌👌

  • @lijik5629
    @lijik5629 Před 3 měsíci

    Wow super

  • @ambatirshadambatirshad2147
    @ambatirshadambatirshad2147 Před 5 měsíci

    അടിപൊളി ❤

  • @abuziyad6332
    @abuziyad6332 Před 5 měsíci +1

    Hai sir

  • @shahrukhaadilabdullah6477
    @shahrukhaadilabdullah6477 Před 4 měsíci

    awesome 🙏

  • @aromaldm80
    @aromaldm80 Před 5 měsíci +1

    Abath ❤

  • @beenamohanchandran6352
    @beenamohanchandran6352 Před 5 měsíci

    Super what will be the cost

  • @sophymorais608
    @sophymorais608 Před 4 měsíci +1

    Price per sq.ft parayumo?

  • @safasulaikha4028
    @safasulaikha4028 Před 5 měsíci +1

    Ready to occupy Ultra Luxury Apartment 🔥

  • @tppratish831
    @tppratish831 Před 5 měsíci

    Ok..ok video

  • @manitharayil2414
    @manitharayil2414 Před 5 měsíci +1

    ഏത് വരുമാനക്കാർക്കും ജീവിക്കാൻ പറ്റിയ സ്ഥലം എന്നാൽ ഉയർന്ന വരുമാനക്കാർക്ക് മാത്രം വാങ്ങാൻ പറ്റുന്ന അപ്പാർട്ട്മെന്റ്

  • @pesfolio9568
    @pesfolio9568 Před 5 měsíci

    Good👍

  • @sreeninarayanan4007
    @sreeninarayanan4007 Před 5 měsíci +1

    പൊളി അപ്പാർട് മെന്റ് ഒരെണ്ണം വാങ്ങിച്ചേകാം 😜

    • @Oldsmart
      @Oldsmart Před 5 měsíci

      2 ennam Onnicheduthal discount und😂😂

  • @maneeshkumar4207
    @maneeshkumar4207 Před 5 měsíci +1

    Present❤❤❤

  • @jithuissac
    @jithuissac Před 4 měsíci

    Sooper ❤❤

  • @roopamstudiopta6035
    @roopamstudiopta6035 Před 5 měsíci +1

    Is it a PR work

  • @HashidPoongattayil
    @HashidPoongattayil Před 5 měsíci +1

    Parents room malabaril നിർബന്ധമായി കൊടുക്കുന്ന റൂം ആണ്, അതിന്റെ പേര് ആദ്യമായാണ് കേൾക്കുന്നതു എന്ന് കേൾക്കുമ്പോൾ സങ്കടം തോനുന്നു

  • @philipthomas8668
    @philipthomas8668 Před 5 měsíci +1

    Explanation is too long. It should have been shorten to half.

  • @Sreelalk365
    @Sreelalk365 Před 5 měsíci

    വാച്ചിങ് ❤️❤️❤️

  • @joycherpanath5382
    @joycherpanath5382 Před 5 měsíci

    Super

  • @suhailvp5296
    @suhailvp5296 Před 5 měsíci

    Nice

  • @user-kw8pr8ps6u
    @user-kw8pr8ps6u Před 5 měsíci +3

    ഞാനൊന്ന് വാങ്ങാൻ തീരുമാനിച്ചു.😂😂

  • @hetan3628
    @hetan3628 Před 5 měsíci +2

    ബൈജു ചേട്ടാ ഒരുപാട് കാശുണ്ടാക്കുകയാണല്ലോ വാഹനം വഴിയും റിയൽ എസ്റ്റേറ്റ് വഴിയും ചില പ്രമോഷൻ വഴിയും അല്ലേ....

  • @binovarghese5014
    @binovarghese5014 Před 5 měsíci

    Need to upgrade camera

  • @kavithaunnikrishnan3133
    @kavithaunnikrishnan3133 Před 5 měsíci

    Kollam❤

  • @tbbibin
    @tbbibin Před 5 měsíci

    ADIPOLI

  • @user-re6ts8tk3j
    @user-re6ts8tk3j Před 5 měsíci +1

    സൂപ്പർ വില മാത്രം പറഞ്ഞില്ല😂❤

  • @maneeshmanoharan30
    @maneeshmanoharan30 Před 5 měsíci

    adipoly ❤❤❤❤

  • @joyalcvarkey1124
    @joyalcvarkey1124 Před 5 měsíci +1

    Apartment 🏬 ഗംഭീര ആയിട്ടുണ്ട് 🙂👍

  • @MyWorldMyLaw
    @MyWorldMyLaw Před 5 měsíci +1

    ❤☆▪︎"MARVELLOU'S"▪︎☆❤

  • @jobyjoseph9500
    @jobyjoseph9500 Před 5 měsíci +1

    😂❤😅ഗംഭീരം

  • @manojnakulan8285
    @manojnakulan8285 Před 5 měsíci +1

    Baiju chetta sadharanakarkku patiya rolles Royce 😢😢😢😢…epol cheyyum ?

  • @sammathew1127
    @sammathew1127 Před 5 měsíci

    Wow.. it looks stunning ❤❤❤
    But uber rich can only buy it 😅

    • @sammathew1127
      @sammathew1127 Před 5 měsíci +1

      But centralized AC must also have been there 😉

  • @joseansal4102
    @joseansal4102 Před 5 měsíci +5

    It’s quite unfortunate to see that your have become more commercial nowadays. Nothing wrong in it, since this may be your livelihood.
    But never lose your identity as an automobile journalist. 🙏😊

    • @rajaniyer6144
      @rajaniyer6144 Před 5 měsíci

      Exactly dear

    • @Aerotyler23
      @Aerotyler23 Před 5 měsíci

      there are only so much vehicles you can review in india. he makes contents for various demographics. if you want to see vehicle contents, there are other channels too

  • @sarathsr101
    @sarathsr101 Před 5 měsíci

    Kollallo

  • @RosilyF
    @RosilyF Před měsícem

    Im intetresed. Send me the price of each flats.If the price is right I will proceed.❤